​'പ്രശ്നമായത് കല്യാണത്തിന്റെ ഡ്രെസ്സ് കോഡ്, ഭീഷണിയുണ്ടെന്ന് നേരത്തെ സ്റ്റേഷനിൽ പറഞ്ഞതാണ്'

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 282

  • @Sidhik-c7i
    @Sidhik-c7i 4 години тому +142

    വാർത്ത കേട്ടു ഇത്രയും അതിക്രമം ചെയ്യാനുള്ള പ്രകോപനം എന്താണെന്നു മനസിലാകുന്നില്ല

    • @AyishaEA-s2q
      @AyishaEA-s2q 2 години тому +4

      സത്യം ആണ് എന്താണ് കാര്യം എന്ന് വെക്തമാക്കി പറയു...ഒരു ഡ്രസ് കോഡ് ൻറെ perl Aarelum iganne ചെയ്യോ vere nthagil problem Aavum.... Nthan problem Enn വീട്ടുകാർ പോലും പറയാണി ല്ല

    • @A_1234_Z
      @A_1234_Z Годину тому

      Kashi nte kayapp

    • @SelinmaryMathew
      @SelinmaryMathew Годину тому

      😂​@@A_1234_Z

  • @sarashihab8374
    @sarashihab8374 4 години тому +107

    ഒരു കാർ എങ്ങനെ തല്ലിത്തകർന്നത് കാണാൻ സഹിക്കുന്നില്ല.
    എന്താണ് കല്യാണത്തിന് ഡ്രസ്സ് കോഡിൽ വന്ന പ്രശ്നം എന്നൊന്നും ഇത് മുഴുവൻ കണ്ടിട്ട് മനസ്സിലാവുന്നില്ല. അവതാരകൻ കാര്യം എന്താണെന്ന് വ്യക്തമായി പറയണമായിരുന്നു . എന്താണെന്ന് മനസ്സിലാകുന്നില്ല വാലും തുമ്പും കിട്ടുന്നില്ല

  • @shanavas6142
    @shanavas6142 3 години тому +87

    എന്തിനുവേണ്ടി വാർത്ത് ചെയ്യുന്നു എന്നുപോലും അറിയാത്ത മാധ്യമങ്ങൾ

  • @sathar9
    @sathar9 3 години тому +51

    എന്തിന്റെ പേരിലായാലും കുട്ടികളും സ്ത്രീകളും ഉള്ള വീട്ടിൽ രാത്രിയിൽ കേറിവന്ന് ഇത്രയും ആക്രമണം ചെയ്തവരെ ഒരിക്കലും വിടരുത്

    • @prasanna7406
      @prasanna7406 Годину тому +1

      പോലീസ് അവരെ പേടിച്ച് ഒളി വി ലാ ണ്. 😀😀😀😀😀😀

    • @കലിയുഗംക്കാരൻ
      @കലിയുഗംക്കാരൻ Годину тому

      ഒരിക്കലും വെറുതെ വിടില്ല ഞങ്ങൾ വണ്ടി എടുത്തിട്ട് 2 മാസം ആയിട്ടുള്ളു 🥹🥹

  • @ShemiNazim
    @ShemiNazim 3 години тому +55

    യഥാർത്ഥ കാരണം ഒഴിച്ച് ബാക്കി എല്ലാം പറഞ്ഞു

    • @parvathy.539
      @parvathy.539 Годину тому +1

      എന്ത് ആണ് യഥാർത്ഥ കാരണം ?

  • @riyadabdulsalim932
    @riyadabdulsalim932 5 годин тому +130

    ആക്രമികൾ ആരെന്നുള്ള സൂചന പോലും ഈ വാർത്തയിൽ ഇല്ലല്ലോ 😡

    • @mech4tru
      @mech4tru 5 годин тому

      😂😂😂😂 കള്ള നായിൻ്റെ മക്കൾ മാമാ മാധ്യമ ധർമ്മക്കാരുടെ ഒരു കള്ള രാഷ്ട്രീയം നോക്കെ..., ഇത് വേറെ വല്ല മയക്ക് മരുന്ന് വില്പന, സ്വർണ്ണ കള്ള കടത്ത് കേസ്സ് കെട്ട് ആയിരിക്കും, കള്ള ജാതി മാധ്യമം

    • @sathyantk8996
      @sathyantk8996 4 години тому +1

      കോടതി ഇടപെടും😊

    • @PoochaSaar
      @PoochaSaar 3 години тому

      ​@@sathyantk8996
      അതിന് മുൻപേ വെട്ടിതീർപാകും😱

    • @बोब्स
      @बोब्स 2 години тому +1

      സിപിഎം കാരില്ലെന്ന് ഉറപ്പായി 😂😂

    • @sid2693
      @sid2693 Годину тому

      സങ്കികൾ

  • @mumthaznishad1836
    @mumthaznishad1836 4 години тому +88

    ഇത് കൊല്ലത്ത് ആയിരുന്നു എങ്കില്‍ ഇപ്പൊ വന്നേനെ നാടിനെ കുറ്റം പറയാന്‍ കുറേ എണ്ണം. ഇപ്പൊ എന്തേ ആരും ഇല്ലേ..😊😊

    • @MrALAVANDAN
      @MrALAVANDAN 4 години тому +5

      ഞങ്ങൾ കൊല്ലത്തിനു പഠിച്ചു കൊണ്ടിരിക്കുകയാ
      2ഇയർ ആയിട്ടേയുളളു

    • @SimnaMol-wn7qg
      @SimnaMol-wn7qg 4 години тому +2

      Athe kollath tution kodukkunundello. . Ennalum dress code nte peril. 😂😂😂😂 ROFL. Ultimate

    • @ourmedia7546
      @ourmedia7546 4 години тому +3

      Sudapi avidea aaayalum prashanam aaaann😅

    • @SimnaMol-wn7qg
      @SimnaMol-wn7qg 3 години тому +2

      @@ourmedia7546 hehe ningalde range vere. Level vereya . So ningalod samsarikkan nan illa. Spotted the worst . Sherinna

    • @jobinjoseph5204
      @jobinjoseph5204 3 години тому +3

      മറ്റ് ജില്ലകളിൽ വല്ലപ്പോഴുമാണ് ഒരു പ്രശ്നം ഉണ്ടാകുന്നത്. അവിടെ അങ്ങനെ ആണോ

  • @baijumon6078
    @baijumon6078 4 години тому +18

    എല്ലാവരും സ്നേഹിക്കണം.... സ്നേഹം എല്ലാത്തിലും വലുത് എന്നത് പച്ചക്കള്ളമാണ് എന്നു ആദ്യം മനസ്സിലാക്കുക .... ആർക്കും ആരോടും സ്നേഹമില്ല സഹകരണം മാത്രമേയുള്ളു എന്ന് തുറന്നു സമ്മതിക്കാൻ പ്രഖ്യാപിക്കാൻ സമ്മതിക്കുക.... കാപട്യം എന്തിന് മനുഷ്യൻ അടിസ്ഥാനപരമായി മൃഗമാണ്....

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 3 години тому +9

    ഒരു വാർത്ത എങ്ങനെ നാട്ടുകാർക്ക് ഒന്നും മനസ്സിലാകാത്ത രീതിയിൽ വാലും മൂടുമില്ലാതെ കൊടുക്കണമെന്ന് മലയാള മാപ്രകളെ കഴിഞ്ഞേ മറ്റാർക്കും അറിയൂ

  • @ജസ്റ്റിൻറോയ്
    @ജസ്റ്റിൻറോയ് 2 години тому +21

    അയൽവാസി ക്ക്....... പേരിട്ടില്ല...... കുഞ്ഞുവാവ.... ആണെന്ന്.....

  • @jacobkoshy4351
    @jacobkoshy4351 2 години тому +12

    സമാധാനക്കാർ തന്നെയാണ് ആക്രമണം നടത്തിയത് , അതാണ് പേര് ഇല്ലാത്തത് .

    • @love78645
      @love78645 Годину тому +7

      അതേ കുരിശ് ടീംസ് തന്നെയാണ് ഇതിന് പിന്നിൽ..😂

    • @shan6566
      @shan6566 50 хвилин тому +2

      മുന്തിരി ലോഡിൽ സ്പിരിറ്റ്‌ കടത്തിയ വാർത്ത ഈ ചാനലിൽ ഉണ്ട് 😂😂😂നിന്നെ cmnt ഇടാൻ കണ്ടില്ലല്ലോ 😂😂😂പേര് മുസ്ലിം അല്ലത്തത് കൊണ്ടാണോ

    • @Basheer-b2v
      @Basheer-b2v 43 хвилини тому

      Onnu poda.nasrani patty

    • @jacobkoshy4351
      @jacobkoshy4351 20 хвилин тому

      @@shan6566 എനിക്കും നിങ്ങൾക്കും തമ്മിൽ എന്ത് ..? ഞാൻ ചാനലുകാരനെയാണ് കുറ്റപ്പെടുത്തിയത് .

  • @shafeeqshafeeqvm9004
    @shafeeqshafeeqvm9004 3 години тому +21

    അയൽവാസി ക്ക് പേരില്ലേ

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 5 годин тому +24

    പോലീസ് 😁കോട്ടായി 🤣സുഖിച്ചു ഡ്യൂട്ടി ചെയ്യുന്ന പോലീസ് സ്റ്റേഷൻ ആണ് കോട്ടായി, നല്ലവരായ നാട്ടുകാർ ആണ് കാരണം 😁പക്ഷെ ഇനി മുതൽ പണി ആവും 🙏

  • @rameshabhimani7204
    @rameshabhimani7204 5 годин тому +51

    വെറുതെ അവരുടെ ഇന്റർവ്യൂ എടുക്കാതെ എന്താണ് കാര്യം നമ്മളെപ്പോലുള്ള ആളുകൾക്ക് അത് പറഞ്ഞുകൊണ്ടാ....
    ഡ്രസ്സ് കോഡ് തിരിച്ചു കൊടുക്കാത്തത് കൊണ്ടാണെന്ന് പറയുന്നു എന്താണ് ഈ ഡ്രസ്സ് കോഡ് പ്രത്യേകത അത് പറ ചങ്ങായി

    • @mustafathadathil2196
      @mustafathadathil2196 5 годин тому +2

      അങ്ങനെ നീ അറിയണ്ട 😃

    • @sarashihab8374
      @sarashihab8374 4 години тому +5

      ഒരു വാലും തുമ്പും ഇല്ലാത്ത അവതാരകനും വാർത്തയും. കല്യാണത്തിന് ഡ്രസ്സ് കോഡ് എടുക്കുന്നത് പതിവാണ് എടുത്തിട്ട് എന്തിന് തിരിച്ചു കൊടുത്തു, എന്താണ് പ്രശ്നം, ഒന്നും പറയുന്നുമില്ല

    • @noname54727
      @noname54727 4 години тому +1

      Ath suspense aan😂

    • @ajia6031
      @ajia6031 4 години тому

      Rent😅😅😅😅​@@sarashihab8374

    • @devil6237
      @devil6237 3 години тому

      താൻ ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നത്..ഇപ്പൊ കല്യാണത്തിന് dress റെൻ്റ് എടുക്കുന്ന പരിപാടി ഉണ്ട്..എടുത്താൽ തിരിച്ച് കൊടുക്കണം.cash ആരും കൊടുത്തിട്ടുണ്ടാകില്ല.. അത് പറഞ്ഞിട്ട് തർക്കം ആയിട്ടുണ്ടാകും..​@@sarashihab8374

  • @ilyast3121
    @ilyast3121 2 години тому +7

    എന്താ പ്രശ്നമെന്നു മനസ്സിലാവാൻ ഏതു ചാനലിൽ കേറണം???

  • @ShameerShamer-bx8zs
    @ShameerShamer-bx8zs 3 години тому +10

    അങ്കമാലി ഡയറീസ് തല്ലുമാല പോലെയുള്ള സിനിമ കണ്ടു കൊണ്ട് അനുകരിക്കുകയാണ് കണ്ണാപ്പികൾ
    കേസ് കോടതി എന്നു പറഞ്ഞ് നടക്കുമ്പോൾ അറിയും സിനിമയല്ല യഥാർത്ഥ ജീവിതം എന്ന് 😂😂

  • @hassansiddiq4403
    @hassansiddiq4403 3 години тому +11

    എന്തൊകെയാണ് ഇത്
    ഈ മാധ്യമ പ്രവർത്തകന് അവാർഡ് കൊടുക്കണം വാലും തുമ്പുമില്ലാത്ത വാർത്ത

  • @mohamedkutty6977
    @mohamedkutty6977 5 годин тому +18

    അകമികൾ ആരു തന്നെയായാലും കടുത്ത ശിക്ഷ കൊടുക്കണം.

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 години тому +20

    മദ്യം, മയക്കുമരുന്ന് കർശനമായി നിരോധിക്കണം

  • @hamsa0123
    @hamsa0123 3 години тому +11

    വിവരദോഷി റിപ്പോർട്ടർ എന്താണ് പ്രശ്നം എന്ന് പറഞ്ഞില്ല. യൂണിഫോം 😳

    • @Blj791
      @Blj791 34 хвилини тому

      😅😅

  • @RashidKhan-yl4qd
    @RashidKhan-yl4qd 5 годин тому +14

    കോട്ടായി പോലീസ് സ്റ്റേഷനിൽ ഉള്ള പോലീസ് കാർക്ക് പരമ സുഖം ആണ് നല്ല പ്രദേശം അതുപോലെ time pass duty

  • @ptr18
    @ptr18 2 години тому +4

    പ്രതികൾ മാനസിക രോഗികളും ഉന്നതരും ആവാം. അതാണ്

  • @suryastudio1154
    @suryastudio1154 5 годин тому +20

    എന്തായിരുന്നു ഡ്രസ്സ്‌ കോഡ്? ആക്രമിക്കു പേരില്ലേ?

    • @സുന്ദരി
      @സുന്ദരി 5 годин тому

      കാക്കൂസ് ആണ് 😂😂

    • @PoochaSaar
      @PoochaSaar 3 години тому +1

      ബിസ്മയം കോഡ് അൺ

  • @parammalvloge2343
    @parammalvloge2343 3 години тому +4

    നഷ്ടപരിഹാര വാങ്ങിച്ച് കൊടുക്കണം അത് ഇല്ലാത്തതിൻ്റെ കുറവാണ് നാട്ടിലെ പ്രശ്നം

  • @Rhshi-13
    @Rhshi-13 3 години тому +5

    എന്തൊരു മനുഷ്യർ, എന്തു ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ

  • @abdusteps9881
    @abdusteps9881 3 години тому +5

    ഇവർ ഈ ന്യൂസിന്റെ പിന്നാലെ പോവുന്നു പക്ഷെ അവർ പ്രതികളെ കുറിച് ഒന്നും പറയുന്നില്ല എൻഡ് മാധ്യമ പ്രവർത്തനം ആണ് ഇത്

  • @zubairpalakkad8083
    @zubairpalakkad8083 30 хвилин тому

    രണ്ട് കൂട്ടരും അത്ര നല്ലവർ ആണ് എന്ന് തോന്നുന്നില്ല... അത്രയും നല്ലതല്ലാ അവിടെ ഉള്ള പോലീസും.നീതി നടപ്പാക്കേണ്ട വരവിൽ നിന്നും.. നീതി ലഭിക്കില്ല എന്ന് തോന്നിയാൽ .. നമ്മൾ തന്നെ നീതി നടപ്പാക്കി നിയമ പീഡത്തിന് കാണിച്ചു കൊടുക്കണം

  • @basheerm2636
    @basheerm2636 2 години тому +1

    ഒന്നിനെയും വെറുതെ വിടരുത് കോടികൾ നഷ്ടപരിഹാരം വാങ്ങണം

  • @arundevatholi1888
    @arundevatholi1888 Годину тому +1

    വിജയന്റെ ആഭ്യന്തരം തകർക്കുവാണല്ലോ..😂

  • @yousaffyousafpaa7062
    @yousaffyousafpaa7062 4 години тому +6

    അഴിഞ്ഞാട്ടങ്ങളുടെ കാലം വരാനിരിക്കുന്നതേയുള്ളൂ നിങ്ങൾ ചാനലുകാർക്ക് ഇനി വരാനിരിക്കുന്നത് ചാകരയുടെ കാലഘട്ടം

  • @jayaprakashkm5384
    @jayaprakashkm5384 Годину тому +1

    ഇതെന്താ..ഇത്..എൻ്റെ..സഹോദരന്..ഇവിടെ..സംരക്ഷണം..ഇല്ലേ..ഇത്.സഹിക്കാൻ..കഴിയില്ല..ഇടപെടും..

  • @Malluworld567
    @Malluworld567 Годину тому +1

    വന്നവരുടെ പേരും ഇല്ല എന്ത് സംഭവം എന്നും ഒന്നും വ്യക്തമല്ല 🤔🤔🤔🤔🤔🤔🤔🤔

  • @amk3678
    @amk3678 4 години тому +3

    ശരിക്കും ഇവിടെ എന്താണ് സംഭവിച്ചത്?

  • @alfurqaaninternationalonli7612
    @alfurqaaninternationalonli7612 Годину тому +1

    ഡ്രെസ് കോഡ് ഇനി വേണ്ട

  • @Mohammed-hi1vp
    @Mohammed-hi1vp Годину тому

    എന്ത് റിപ്പോർട്ട്‌ ആണ്, കാര്യങ്ങൾ പറയാതെ ഫോട്ടോ യും വാൾ കുലുക്കിയ ശബ്ദവും എല്ലാം റിപ്പോർട്ട്‌ ചെയ്യുന്നു

  • @abdul.basheer
    @abdul.basheer 4 години тому +4

    ജാതിയും മതവും രാഷ്ട്രീയവും നോക്കിയിട്ട് രാജ്യത്ത് നീതിന്യായങ്ങൾ നടപ്പിലാക്കാൻ നോക്കിയാൽ ഇത് എല്ലായിടത്തും സ്വാഭാവികമാണ് അക്രമികൾക്ക് ഭയം ഉണ്ടാകില്ല

  • @SalampkSalampk-i4v
    @SalampkSalampk-i4v 56 хвилин тому +1

    ജീവനും സ്വത്തിനും കാവൽ. വെറും പഴമൊഴി. മാത്രം

  • @bunayytpmampurath4808
    @bunayytpmampurath4808 3 години тому +2

    വിവാഹം ആർഭാട മാക്കുന്നവർ കൺ നിറയെ കണ്ട് ആസ്വദിക്കുക
    പണ്ഡിതർ ഇതിനെതിരെ പറയുമ്പോൾ അവരെ തെറി പറഞ്ഞു സമൂഹത്തിൽ വഷളാക്കിയില്ലേ അനുഭവിച്ചോളിൻ😢😢😢

    • @Spiderman66DD
      @Spiderman66DD 18 хвилин тому

      😂😂nee athinte idayiloode krishi irakkathe...panditharude makkalude kalyanam onnu poyi nokkikke😂😂😂...Apo ante dialogue nikkum...

  • @abrahamco276
    @abrahamco276 55 хвилин тому

    ട്രീ കട്ടർ ചാനലുകാർ ഇങ്ങനെയെ വാർത്ത ചെയ്യൂ😂😂😂😂😂

  • @kishorprabhakaranpillai6439
    @kishorprabhakaranpillai6439 15 хвилин тому

    കൊല്ലത്തിനെ കുറ്റം പറയുന്നവർ എവിടെ??

  • @majumathew8765
    @majumathew8765 2 години тому

    കേരളം മുഴുവൻ വടക്കേ ഇന്ത്യ മോഡൽ അക്രമത്തിലേക്ക് എത്തുന്നു 😢 ജാഗ്രത പാലിക്കുക 😢

  • @rubeenarejeena8837
    @rubeenarejeena8837 5 годин тому +8

    നിയമവ്യവസ്ഥ ഇല്ലാത്ത നശിച്ച നാട്😊😊😊😢😢😢😢😢

  • @daniel.b0ss
    @daniel.b0ss 4 години тому +1

    ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കു...

  • @reshmikesav5681
    @reshmikesav5681 40 хвилин тому

    കല്യാണ വീട്ടിൽ ആണുങ്ങൾ ഇല്ലാരുന്നോ.... ഇത്രയും നേരം ഇതൊക്ക ചെയ്തിട്ടും പോലീസിനെ എന്താ വിളിക്കാഞ്ഞേ

  • @hameedk7520
    @hameedk7520 Годину тому +1

    എന്തോ ഒരു വശപ്പിശക്........ എനിക്ക്. മാത്രം. തോന്നുന്നതാണോ 🙄

  • @akkuakkum8953
    @akkuakkum8953 Годину тому

    കഞ്ചാവ് എല്ലിന്റെ ഇടയിൽ കേറി കുത്തുന്നു അത്രേയുള്ളു പ്രശ്നം.

  • @BabuShaji-x5v
    @BabuShaji-x5v Годину тому

    Name and details pls

  • @ayoobmahmood873
    @ayoobmahmood873 3 години тому

    ആരെയും വിശോസിക്യാൻ പറ്റാത്ത അവസ്ഥയായല്ലോ പോലീസ് എന്താ നടപടി എടുക്കാഞ്ഞദ് 😮😮

  • @abdulkareem1276
    @abdulkareem1276 4 години тому +1

    ജീവനും സ്വത്തിനും ഉറപ്പ് നൽകേണ്ടഭരണ കൂടം ഒന്നും കാണുന്നില്ല കഷ്ടം

    • @raghavankk1133
      @raghavankk1133 4 години тому

      ഓരോ ഉടായിപ്പുമായിട്ടറങ്ങും. ഭരണകൂടം ഓരോ വീട്ടിന്റെ യും അടുക്കളയിൽ കാവൽ കിടക്കണോ.

  • @chachashamshad3876
    @chachashamshad3876 4 години тому +3

    ആക്രമിയുടെ പേര് പുറത്ത് വിട്

  • @koradanmusthafa3511
    @koradanmusthafa3511 3 години тому

    ഈ മാർക്സിസ്റ്റ് ഭരണത്തിൻ്റെ ഹുഗ്ഗാണ് പോലീസിനേയഠ പേടിയില്ല വല്ലാത്ത ഭരണം

  • @foodtravelfestival
    @foodtravelfestival 3 години тому

    അയൽവാസി ക്ക് കുശുമ്പ് 😂😂😂😂കുശുമ്പിനുള്ള മരുന്ന് വേഗം അയൽവാസിക്കു കൊടുക്കേണ്ടതാണ് 👍

  • @rafeekkv360
    @rafeekkv360 3 години тому +2

    എന്താണ് കാരണം എന്ന് വ്യക്തമാവുന്നില്ല 🙏🏽

  • @albidayahenglish5335
    @albidayahenglish5335 3 години тому +1

    വാർത്തക്ക് തലയും വാലും കുറവ് ആണ്

  • @NaseerK-i8u
    @NaseerK-i8u 3 години тому

    നല്ല പ്രദേശം. നിസ്സാരകാരിയത്തിനിങ്ങനെ.

  • @sathyavanpg2110
    @sathyavanpg2110 50 хвилин тому

    റിപ്പോർട്ടർ വാർത്ത പ്രതികളെ ഒളിക്കുന്നു. അപ്പോൾ തന്നെ മനസ്സിലാകും പ്രതികൾ ആരെന്ന്

  • @sooppyk9302
    @sooppyk9302 2 години тому

    അവരെ ഇത്രയും പെട്ടെന്ന് ഷാഫി ഇക്കയുടെ മുമ്പിലെത്തിക്കുക

  • @simonabraham9645
    @simonabraham9645 5 годин тому +7

    Enthu uuuumpiya vasrtha💀💀☠️☠️????

  • @BK-oq3nx
    @BK-oq3nx 2 години тому

    ഇതു മുഴുത്ത അസുയ അതല്ലേ പുതിയ കാർ വരെ തകർത്തത്. എന്ത് ഡ്രസ്സ്‌ കോഡ് ഡ്രസ്സ്‌ എല്ലാരും അവരുടെ പൈസക്ക് അല്ലേ എടുക്കുന്നത്. അല്ലാതെ വാടകക്ക് ആണോ ഇതു ഇവരോടുള്ള മുഴുത്ത അസുയ....

  • @hardcoresecularists3630
    @hardcoresecularists3630 5 годин тому +4

    😮ഇതെന്തു സംഭവം🤔

  • @sudhakarann5507
    @sudhakarann5507 4 години тому +1

    എന്തു വാർത്തയാണിത് അയൽവാസിയാണ് അക്രമി എന്ന് റിപ്പോർട്ടർ പറയുന്നു അവർക്ക് പേരില്ലേ എന്തായിരുന്നു ഡ്രസ്സ് കോഡ് പ്രത്യേകത ഇത്തരം അവ്യക്തമായി റിപ്പോർട്ടുകൾ മാധ്യമപ്രവർത്തനത്തിന് തന്നെ അപമാനമാണ്

  • @v4vlog912
    @v4vlog912 5 годин тому +6

    നല്ല കൂട്ടുകാർ

  • @kareemkareem5027
    @kareemkareem5027 3 години тому

    എന്ത് ആയാലും കടുത്ത നടപടിവേണം

  • @XNews1-w1u
    @XNews1-w1u 6 хвилин тому

    കൊല്ലം ആണോ എന്ന് നോക്കാൻ ആരെങ്കിലും വന്നോ 😂

  • @Malayalali
    @Malayalali 3 години тому

    പുതിയ കാർ ൻറെ തുക ഈടക്കണം

  • @Asif-yz9ur
    @Asif-yz9ur 3 години тому

    എന്താണ് കാരണം എന്ന് അവതാരകൻ കൃത്യമായി പറയുന്നില്ല. ഡ്രെസ് കോഡ് കാരണം ആണ് എന്നൊക്കെ പറയുന്നു... ഇങ്ങനെ പ്രകോപനം ഉണ്ടാകണമെങ്കിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടാകണം...

  • @Chris-l8y8c
    @Chris-l8y8c Годину тому

    Dress കോഡ് തിരിച്ചു വാങ്ങുന്നതിനു എന്തിനാ അടി ❓❓❓

  • @bijujacob4604
    @bijujacob4604 4 години тому

    പരാതി കേട്ടപ്പോൾ തന്നെ പോലീസ് നിക്കറിൽ മുള്ളി പോയി. അതാ വരാൻ വൈകിയത്.....

  • @reshmikesav5681
    @reshmikesav5681 39 хвилин тому

    കുട്ടുകാരെങ്കിൽ അവരുടെ പേര് അറിയാരിക്കുമല്ലോ

  • @padmakumar8565
    @padmakumar8565 4 години тому

    കേരള പോലീസ് അല്ലെ, ഇത്രയും ഒക്കെ പ്രതീക്ഷിച്ചാൽ മതി. ഇനി സ്വന്തം സുരക്ഷ സ്വന്തമായി തന്നെ നോക്കുക. പോലീസിനെ പ്രതീക്ഷിക്കണ്ട.

  • @vijuviju8742
    @vijuviju8742 2 години тому

    Enganathe sambavam janagalil ethikan .nalla reportersine vidu🎉

  • @subheeshkunnatheril1040
    @subheeshkunnatheril1040 Годину тому

    എന്താണ് ഏതാണ് എന്ന് ഒന്നും മനസിലാകുന്നില്ല... ആര് തല്ലി ആരെ തല്ലി എന്തിന് തല്ലി... ആ

  • @ShajahanArakkal-y7u
    @ShajahanArakkal-y7u 5 годин тому +2

    കോട്ടായി പോലിസ് സൂപ്പർ

  • @Vidhu-ng6vs
    @Vidhu-ng6vs Годину тому

    No idea .........ithonnumalla kaaryam..

  • @abdulsatharayyaril1764
    @abdulsatharayyaril1764 3 години тому

    അയൽവാസി ദരിദ്രവാസിക്ക് ആദരാഞ്ജലികൾ കുറച്ച് പോയി കിട്ടും

  • @hamzahamza6115
    @hamzahamza6115 2 години тому

    ഏ മനുഷ്യരെ ഇവിടെ ഒരു ഭരണം ഉണ്ടോ 😮

  • @PavithranPv-d2m
    @PavithranPv-d2m 4 години тому +3

    ആക്രമികൾക്ക് പേര് ഒന്നും ഇല്ലേ പേര് എന്താണ് നിങ്ങൾ പറയാത്തത്

  • @smartcreat1
    @smartcreat1 4 години тому

    സ്റ്റേഷനിൽ ഇരുന്ന് സുഖിച്ചു വാഴുന്ന പോലീസ്

  • @Supperman-lc8jz
    @Supperman-lc8jz 4 години тому +1

    Video edurhukudaayrunu???

  • @PavithranPv-d2m
    @PavithranPv-d2m 4 години тому +1

    ആക്രമികൾ പോയതിനു ശേഷം പോലീസ് അവിടെ വന്നല്ലോ പിന്നെ എന്താണ് വേണ്ടത് പാർട്ടി സപ്പോർട്ട് ഉണ്ടെങ്കിൽ ഇവിടെ എന്തും ചെയ്യാം ഒന്നും പേടിക്കേണ്ട

  • @RakakaRak
    @RakakaRak 3 години тому

    ലോക്കൽ പാവത്തിന് സായിപ്പ് ഇക്കാടെ നീയമം ഒന്നും പുടിച്ചില്ല... 🤣🤣🤣🤣

  • @nisar8051
    @nisar8051 4 години тому +3

    എന്തോ ഒരു ട്വിസ്റ്റ്‌ ഉള്ള പോലേ

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 Годину тому

    എന്താ പ്രശ്നം? ഒന്നും മനസിലാകാത്ത റിപ്പോർട്ട്

  • @Aneesh10009
    @Aneesh10009 2 години тому

    നല്ല കുടുംബം

  • @iamhere4022
    @iamhere4022 3 години тому

    കാര്യമായ കാരണം മറ്റെന്തോ ഉണ്ട്‌.. 🙂.

  • @agnivesh2010
    @agnivesh2010 4 години тому

    Entho onnu channelum marakkunnu... Aaranu aakramichathu..? Enthaanu reason.? Enthu dress code aanu parayunnathu..?

  • @georgepc5252
    @georgepc5252 4 години тому

    ഇല്ല വാഹനങ്ങൾ തീ പൊള്ളാലേറ്റപ്പോൾ എഴുന്നേറ്റു ഓടി.

  • @Rahul-mm4bx
    @Rahul-mm4bx 14 хвилин тому

    2 കൈ കൊട്ടാതെ ശബ്ദം ഉണ്ടാവില്ല.

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 години тому

    DressCode thirichu vaangano? Iyalu ithenthanu ee parayunne?? Are they saying dress they had taken on rent?

  • @rafeeq89
    @rafeeq89 3 години тому

    വാർത്ത വ്യക്തമല്ല എന്നു പറയുന്നവരോട്... ഇതിനു മുമ്പ് ഉള്ള വീഡിയോസ് കൂടി കണ്ടാൽ മനസ്സിലാകും..

  • @Blj791
    @Blj791 36 хвилин тому

    Mansoornte bro parayunnatu onnu manasilakunnilla 😅😅😅

  • @appzzgaming3657
    @appzzgaming3657 Годину тому

    ഈ തലമുറ എങ്ങോട്ട് ആണ് ഈ പോകുന്നത്

  • @balakrishnansankaresan6368
    @balakrishnansankaresan6368 2 години тому

    എന്താണ് പ്രശ്നം,..ആരാണ് അതിക്രമം ചെയ്തവർ എന്ന് മാപ്ര പറയുന്നില്ല..
    വാലും തലയും ഇല്ലാത്ത വാർത്ത..

  • @shijielizabeth
    @shijielizabeth Годину тому

    Dress code nte peril ingane okke aarelum cheyyumo

  • @pmlgrand
    @pmlgrand 50 хвилин тому

    അടുത്ത സിനിമ കഥയ്ക് ഉള്ള വക ആയി🎉

  • @ManojKumar-h2b5p
    @ManojKumar-h2b5p 4 години тому

    സിസ്റ്റം തകരാറിൽ ആണെന്നാണ് ഇത് കാണിക്കുന്നത്

    • @Rajebi2345
      @Rajebi2345 3 години тому

      രാഷ്ട്രീയക്കാർ പൊലിസ്നേ നിയന്ത്രിക്കുന്നത് നിർത്തണം... മീഡിയ ഇപ്പൊൾ വാർത്ത കൊടുകുന്നുണ്ടല്ലോ...നിങൾ തന്നെയല്ലേ പോലീസ് ആക്ഷനെ വിമർശിക്കാറ്... പോലീസുകാർ ഈ സംഭവം ഉണ്ടാകുന്നതിനുമുമ്പ് ഈ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു നടപടി എടുത്തിരുന്നെങ്കിൽ ഇതേ മീഡിയം നാട്ടുകാരും രാഷ്ട്രീയക്കാരും പാവങ്ങളെ പിടിച്ചെ എന്ന് നിലവിളിച്ചു നടക്കുമായിരുന്നു

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 3 години тому

    സംഭവിക്കേണ്ടത് സംഭവിച്ചു കാരണം വിശദീകരിക്കൂ

  • @008coolrk
    @008coolrk 4 години тому

    എല്ലാം മയക്കുമരുന്ന് ആണെന്ന് തോന്നുന്നു..

  • @lazylucy1583
    @lazylucy1583 5 годин тому +2

    Very sad ! Anger driven madness .

  • @REDEYES-47
    @REDEYES-47 3 години тому

    നിനക്ക് 5000 രൂപയുടെ നഷ്ട്ടം സംഭവിച്ചാൽ 5ലക്ഷം മുടക്കിയിട്ടാണെലും തിരിച്ചും നഷ്ട്ടം വരുത്തുക 😡😡😡