Few more stitched models 🌹customer care number 9847169321🌹No-388🌹

Поділитися
Вставка
  • Опубліковано 18 вер 2024
  • 1-Customer care number-
    98471 69321
    2- Our channel link / @fablines
    3- To know how to take measurements pls watch these videos
    1.
    • 🌹How to take measureme...
    2.
    • 🌹How to take measureme...
    4- To know how to use colour guard, pls
    watch this video
    • How to use 'colour gua...
    5- Website link www.fablines.c....
    1.For booking send screenshot from video
    to any one of the number displayed in the screen (please note: send only once to any
    one of the number). Pls note, always send
    msg only once, If you have to send more,
    wait till they contact you, otherwise your
    message will again go up&will cause much
    delay to attend. Here we have no night
    shifts. Working time 10am to 5pm.
    2. Along with the screenshot always send required meters of the material &whether you need lining pls mention that also.
    3.working hours Monday-Saturday 10am
    to5pm Sunday holiday for shop &online
    section
    4.Shipping charge will be there. Minimum charge. 70/- Upto 1kg *100(approx.)
    Outside Kerala through DTDC rate will be
    different
    5. After attending your message, if the
    material is in stock they will give the payment details. You have to send the
    payment receipt to the number in which
    you placed the order
    6.you must take an opening video of the
    parcel. To claim for any defects or
    damages opening video is compulsory. 7. Always send your full address with
    pincode &phone number
    8.If the material is sold out, will refund the
    amount. For any further enquiry you can
    contact customer care number
    ഓർഡർ ചെയ്യേണ്ട വിധം
    1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
    ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
    സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
    തന്നിരിക്കുന്ന ഏതെങ്കിലും ഒരു
    നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
    അയക്കുക. മറുപടി വൈകിയാലും
    വീണ്ടും മെസ്സേജ് അയക്കരുത്.
    2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
    മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
    പറയണം:
    3. തിങ്കൾ മുതൽ ശനി വരെ രാവിലെ 10
    മുതൽ വൈകുന്നേരം അഞ്ചുമണി വരെ
    ആണ് വർക്കിംഗ് ടൈം
    . ഞായറാഴ്ച കടയും ഓൺലൈൻ
    സെക്ഷനും അവധിയായിരിക്കും
    4. ഷിപ്പിംഗ് ചാർജ്
    ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
    DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
    5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
    സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
    എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
    ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
    ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
    ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
    Google pay അല്ലെങ്കിൽbank transfer
    ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
    നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
    അയച്ചുകൊടുക്കണം. അതിനുശേഷം
    മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
    പെയ്മെന്റ് വന്നശേഷം തുണി തീർന്നു
    പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
    ചെയ്തു തരുന്നതാണ്. എന്തെങ്കിലും
    സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
    number ഇൽ contact ചെയ്യാവുന്നതാണ്
    6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
    അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോ
    നിർബന്ധമാണ്.
    7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
    സഹിതം അയക്കണേ
    Whatsapp group link (Only for churidar sets
    direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർ
    സെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
    അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
    chat.whatsapp....

КОМЕНТАРІ • 51