Women thrash Oh My God Team | Funny Video | Oh My God | Latest Episode

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 566

  • @velayudhankm8798
    @velayudhankm8798 2 роки тому +33

    ഞാൻ ഈ പ്രോഗ്രാം കാണാറില്ലായിരുന്നു ഇപ്പോൾ ഇതെന്റെ സമയത്തെ കൊല്ലുകയാണ്
    🌹🌹🌹👌🌹🌹🌹🌹🌹🌹🌹🌹👌

  • @rasheedmorazha8581
    @rasheedmorazha8581 10 місяців тому +2

    സൂപ്പർ, ഇത് ഞാൻ ഒരു പാട് തവണ കണ്ടു. എന്നിട്ടും മടുപ്പ് തോന്നുന്നില്ല. നല്ല നിലവാരം ഉള്ള കോമഡി. സാബുവിന്റെ വേഷവും അഭിനയവും മികച്ചത് ആയിരുന്നു. 👍🏽

  • @latheefakbar
    @latheefakbar 6 років тому +152

    11:06 നീ ഒന്നും ചെയ്യണ്ട തുമ്പിയാൽ നീ ചാകും🤣🤣🤣 ഫ്രാൻസിസ്‌ ചേട്ടൻ റോക്ക്സ്സ്‌..👍🏻

  • @Muhammed-yx8tc
    @Muhammed-yx8tc 11 місяців тому +2

    സാബു ചേട്ടൻ വേറെ ലെവൽ performance ആണ്.പല പല gettup പിന്നെ സംസാരം ശൈലി ഒക്കെ പൊളി 😂❤

  • @പോരാളിവാസു-ച7ഡ

    ഓട്ടോ ഡ്രൈവറും കട്ടക്ക് നിന്നു 😆😆❤️

  • @remesankanayi4498
    @remesankanayi4498 4 роки тому +25

    ഈയൊരു സാമൂഹികാവസ്ഥയിൽ, മനസംഘർഷങ്ങളെല്ലാം മറന്ന് ഒത്തിരിനേരം ചിരിക്കാനുള്ള അവസരം... രണ്ട് പേരും ജോർ..ജോർ...

  • @pradeepv.a2309
    @pradeepv.a2309 Рік тому +2

    എന്റമ്മോ ചിരിച്ചു ഉപാട് വന്നു അടിപൊളി രണ്ട് ഇടിം കൊണ്ടല്ലേ 😂😂😂😅😅

  • @tintukrishna7521
    @tintukrishna7521 4 роки тому +12

    നിങ്ങൾ ആണല്ലേ
    ഞാൻ ഈ വീട്ടിലെ അല്ലേടാ 😁😁😁

  • @Afsalm964
    @Afsalm964 4 роки тому +4

    ആ അയൽവാസി ചേട്ടൻ പിന്നേ മുങ്ങിയോ... ഈ 2 സ്ത്രീകളേ തനിച്ചാക്കി.. ബെസ്റ്റ് അയൽവാസി..

  • @sudheeshkmsudheeshkm630
    @sudheeshkmsudheeshkm630 3 роки тому +14

    എനിക്ക് ഈ പ്രോഗ്രാം വളരെ ഇഷ്ടമാണ്... ഇവരെയും....

  • @reneshreni6535
    @reneshreni6535 4 роки тому +22

    സാബു ചേട്ടന്റെ കോലം കണ്ടാൽ സ്വന്തം വീട്ടുകാർക്ക് പോലും തിരിച്ചറിയില്ല

  • @abdulsufaid5184
    @abdulsufaid5184 5 років тому +13

    എനിക്ക് ഒരു സംശയം അവര് മാറി നിന്ന് ഫോൺ വിളിച്ചപ്പോൾ സൗണ്ട് നിങ്ങൾക് എങ്ങനെ കിട്ടി 😨😨😨😨

  • @semisemi5593
    @semisemi5593 4 роки тому +12

    ഇത് കണ്ട് ചിരിച്ച് മണ്ണ് പൂപ്പി കുറേ കാലങ്ങൾക്ക് ശേഷമാണ് ഞാൻ പൊട്ടിച്ചിരിച്ചത്

  • @fahadav7390
    @fahadav7390 4 роки тому +15

    അടിപ്പൊളി പരിപാടി ആണ് നിങ്ങളുടെ ത്- നിങ്ങൾക്ക്‌ മലബാർ ഭാഗങ്ങളിൽ ഒന്ന് വന്നു ടേ

    • @mini-ii9gq
      @mini-ii9gq 4 роки тому +1

      നിങ്ങളെ condact ചൈയ്യുന്നത് എങ്ങനെ ആണ്... ഞങ്ങളുടെ ഫ്രണ്ട് ന് പണി കൊടുക്കണം... ഇതുപോലെ

    • @പോരാളിവാസു-ച7ഡ
      @പോരാളിവാസു-ച7ഡ 2 роки тому +1

      @@mini-ii9gq മലബാരുകാറ് ഒന്ന് പറഞ്ഞു രണ്ടാമത്തെന് ഒന്നുകിൽ ബോംബെറിയും അല്ലെങ്കിൽ വാൾ എടുക്കും, പോവല്ലെ സാബുച്ചേട്ട 😂😂😂😂

  • @shivdasnair6291
    @shivdasnair6291 4 роки тому +43

    Very interesting to watch Oh My God. Especially during Corona19.

  • @dreamcather8434
    @dreamcather8434 3 роки тому +36

    Online കേസോ അതെ എന്തൊരു കേസ് 😂😂

  • @shaji3474
    @shaji3474 2 роки тому +1

    ഇത്രയും ധൈര്യമുള്ള പെണ്ണുങ്ങൾ മുസ്ലിം സമുദായത്തിൽ ഉള്ളപ്പോൾ അവർക്ക് വേണ്ടത്ര സ്വാതന്ത്രം കൊടുക്കാതെ വീട്ടിനകത്ത് തന്നെ അടച്ചിടുന്നത് കഷ്ടമാണ്.

    • @aliaskaraskar7924
      @aliaskaraskar7924 8 місяців тому

      നീ ഏതു മതത്തിൽ പെട്ടവനാണ്
      മുസ്ലിം സമുദായത്തിലെ പെണ്ണുങ്ങളുടെ കാര്യം നീ നോക്കേണ്ട
      നീ നാളെ മുതൽ നിൻറെ വീട്ടിൽ സ്ത്രീകളെ പൊതുനിരത്തിലൂടെ നിർത്തിക്കോ

  • @jessandevasia4426
    @jessandevasia4426 6 років тому +50

    നല്ല പരുപാടി💐💐💐

  • @jyothipk930
    @jyothipk930 4 роки тому +92

    കൊറോണ കാലത്തു കണ്ടവർ 👍

    • @rasikponnani4331
      @rasikponnani4331 4 роки тому +2

      ഞാൻ

    • @sonuvlog1110
      @sonuvlog1110 4 роки тому +1

      Jiiuuugyyyc77 🦛🦛🦛🙋🏻🙋🏻🙋🏻🙋🏻✋✋✋✋✋w🦔🦔😭😭😭😭😭😭inn ihu thy🦛 ways🙋🏻✋. 56555.5ttttt.
      c ccb gf ft tt 6u66666

  • @h3sworld583
    @h3sworld583 5 років тому +11

    നല്ല പരുപാടിയാണ് i like it

  • @saheedsalim1136
    @saheedsalim1136 2 місяці тому +1

    Le ഫ്രാൻസിസ് 🤣മനസ്സിലായോ 😅

  • @Vortex_gaming_battle_prime
    @Vortex_gaming_battle_prime 3 роки тому +2

    Avarude veednte ullil oke camera vechekune...🤔

  • @sundaylovers1
    @sundaylovers1 5 років тому +99

    അലിക്ക മിടുക്കൻ പതുക്കെ പോയി ഡ്രെസ്സും മാറി പൌഡർ ഇട്ട് ചുള്ളനായി ബന്ന് 😁😁😁

    • @mechman2495
      @mechman2495 4 роки тому

      Daa

    • @unnisebaan1160
      @unnisebaan1160 3 роки тому

      ഇക്ക ക്ക് മനസിലായി തോന്നുന്നു അതാ പൌഡർ ഇട്ട് വന്നത് 😁

  • @kunjanvlogs7908
    @kunjanvlogs7908 4 роки тому +11

    Polichu ente oh my god teame💪💪👌

  • @vijithasatheesh764
    @vijithasatheesh764 4 роки тому +6

    കോഴികോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കായണ്ണയിൽ Prank കൊണ്ട് വരാൻ പറ്റുവോ....

    • @mccaks
      @mccaks 4 роки тому

      വാളൂരിൽ മതിയോ

  • @ROHAN-ne7nh
    @ROHAN-ne7nh 4 роки тому +3

    Corona samayathe Oh My God paripadikal eppozhum kanunavar ondo 😉

  • @subashkm9885
    @subashkm9885 6 років тому +2

    How come tv team know the address

  • @sarathsikha1058
    @sarathsikha1058 2 роки тому +1

    Auto driver …! Super 🤣😂

  • @vaishakhpchandran4759
    @vaishakhpchandran4759 6 років тому +2

    Avarude kayyil mic koduthittundo...avar phone vilikkan mari poyappol nalla clear ayittund

    • @bijib3440
      @bijib3440 4 роки тому

      1st ladyude kayyil und. Bcz àvar mate ladye patikkukayayrunnu

  • @a..hu-man2470
    @a..hu-man2470 2 роки тому

    ആള് വന്നിട്ടെ പോകു...ഓട്ടോ എടുത്ത് കാർപോർച്ചിൽ ഇടാൻ 🤣🤣🤣

  • @sharonc6777
    @sharonc6777 4 роки тому +1

    How many of those cut out boards are they going to give ? They can't even hold it

  • @jamesjoseph3377
    @jamesjoseph3377 2 роки тому +4

    താത്ത കലക്കി🙏😁🙏

  • @SubruSubru-ko6zl
    @SubruSubru-ko6zl Рік тому +2

    Subramanian lab assistant Ghss Palappetty Malappuram Kerala

  • @moorthy4708
    @moorthy4708 5 років тому +2

    Very super program I like it

  • @aboohurairak8863
    @aboohurairak8863 4 роки тому +4

    Adhintedayil comody adi 🤣🤣🤣

  • @kannanms8179
    @kannanms8179 5 років тому +4

    ആ ഫോണിൽ തുണ്ട് ഉണ്ട് അതാണ്😂

  • @KM-zh3co
    @KM-zh3co 6 років тому +17

    അടി ചോദിച്ചു വാങ്ങുന്ന program. .

  • @BadBoy-dg3yf
    @BadBoy-dg3yf 6 років тому +4

    ഇത് ഇവന്മാർ തന്നെ ആൾക്കാരെ വെച്ച് അഭിനയിപ്പിക്കുകയാണ്... Call ചെയുന്നത് കാണിക്കുമ്പോൾ സ്‌ക്രീനിൽ ശ്രദ്ധിച്ചാൽ അറിയാം ഇത്‌ ഇവർ തന്നെ ആൾക്കാരെ വെച്ച് അഭിനയിപ്പിക്കുക ആണെന്ന്.. സ്ക്രീൻ ഓഫ് ആയി ഇരിക്കുവാ.. Call പോകുന്നതിന്റെ ഒരു തെളിവും ഇല്ല..

    • @noufalmlpm5670
      @noufalmlpm5670 4 роки тому

      അത് ശെരിയാ കാരണം പോലീസിനെ വിളിക്കിന്ന് പറയല്ലാതെ വിളിക്കുന്നില്ല വീട്ടുകാരും ചാനലും ഒത്തുള്ള പരിവാടിയാ

  • @ammadkoyababuammadkoyababu7382
    @ammadkoyababuammadkoyababu7382 2 роки тому

    കാമറ പല പല ആങ്കിളി ലാ ണ് ഷൂട്ട് ചെയ്തത്. ഇത് എല്ലാവരും അറിഞ്ഞു കൊണ്ടുള്ള അഭിനയമാണ്

  • @stardust2000
    @stardust2000 7 років тому +71

    ഇവന്മാർ സൂപ്പർ ആണ് ഇക്കാര്യത്തിൽ

  • @jacobmathew1224
    @jacobmathew1224 2 роки тому

    ഈ പൊളിഞ്ഞ പരിപാടി നിർത്തണം ഒന്നുമറിയാത്തവരെ പേടിപ്പിക്കുന്ന പരിപാടി

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 2 роки тому +2

    സൂപ്പർ കൊള്ളാം🤣🤣🤣🤣🤣

  • @vishnupajithaanju7146
    @vishnupajithaanju7146 7 років тому +11

    Ivarude kazhinja episode alpam virasatha thonnichebkilum ee episode kurachu humor indarnnu 😂😂😂

  • @sajnavk1018
    @sajnavk1018 2 роки тому +3

    അടിപൊളി പരിപാടി

  • @jaiabraham22
    @jaiabraham22 5 років тому +33

    നാസർ ഡോട്ട് കോം 😂

  • @shameermisri9687
    @shameermisri9687 3 роки тому +2

    ഇവരുടെ സൗണ്ട് ഇത്ര ക്ലിയറായിട്ട് എങ്ങനെ കിട്ടുന്നു?

    • @sudheeshkmsudheeshkm630
      @sudheeshkmsudheeshkm630 3 роки тому +1

      ചാനലിന്റെ ആൾക്കാരുടെ ഷർട്ടിനുള്ളിൽ ലെപൽ (മൈക്ക് ) ഉണ്ട്

  • @ThanuzWorld-hu3mn
    @ThanuzWorld-hu3mn 2 роки тому

    😅😅good program. 👍🏻👍🏻👍🏻👍🏻👍🏻

  • @VinodKumar-py9eo
    @VinodKumar-py9eo 4 роки тому +2

    അടിപൊളി, 😃😃

  • @akhil.r.akshara.r7720
    @akhil.r.akshara.r7720 3 роки тому +5

    സൂപ്പർ, ഇങ്ങനെ ആണ് ഒരു കോമഡി പ്രോഗ്രാം അറേൻജ് ചെയേണ്ടത്... അല്ലാതെ കല്യാണം കഴിഞ്ഞ് നാലാം ദിവസം ആഹാരത്തിന്റെ മുമ്പിൽ വെച്ച് കരയിക്കുനനതല്ല.... അത് സമൂഹം ഒട്ടും തന്നെ ഇഷ്ടപ്പെടില്ലെനന് ചാനൽ മനസ്സിലാക്കുക

    • @nammude_logam
      @nammude_logam 2 роки тому +2

      അത് നിനക്ക് കാണാതെ ഇരുന്നാൽ പോരെ 🥴😝

  • @siddharthsawant3076
    @siddharthsawant3076 4 роки тому +2

    ഒരുപാട് എപ്പിസോഡുകൾ കണ്ടിട്ടുണ്ട്. ഈ സ്ത്രീകളുടെ അക്രമാസക്തി കാണുമ്പോൾ രാജ്യത്തെ ചില ആനുകാലിക സംഭവവികാസങ്ങളുടെ കാരണങ്ങൾ വ്യക്തമാകുന്നു.

  • @nowfalabduljabbar3015
    @nowfalabduljabbar3015 7 років тому +9

    Super..........orginal പറ്റിക്കൽ........

  • @abhitech3442
    @abhitech3442 5 років тому +6

    കൊള്ളാം സൂപ്പർ

  • @ABINSKA3470
    @ABINSKA3470 6 років тому +11

    നിങ്ങൾ ആണല്ലേ

  • @shirajpulimath6183
    @shirajpulimath6183 5 років тому +1

    കൊള്ളാം മോനെ ദിനേശാ കൊള്ളാം ചേച്ചിമാർ

  • @fishingtime8177
    @fishingtime8177 4 роки тому +1

    Accident claim kittan ethra samayam edukkum

  • @bencythomas8937
    @bencythomas8937 4 роки тому +1

    Background chiri onnu ozhivakkamo please...

  • @linshabaiju7981
    @linshabaiju7981 4 роки тому

    Ethengane camaramen akathuninnu shoot cheythu cheeeting

  • @charanpandith3977
    @charanpandith3977 Рік тому

    Yediye ...😂😂😂

  • @basheerbasheer5235
    @basheerbasheer5235 Рік тому +1

    ഹായ് സൂപ്പർ

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 8 місяців тому

    സൂപ്പർ പരിപാടി

  • @rasikrasik5443
    @rasikrasik5443 10 місяців тому

    ആ കൊണ്ടു വന്ന സാധനങ്ങളും സമ്മാനമായി കൊടുക്കാമായിരുന്നു

  • @naalanaala9499
    @naalanaala9499 2 роки тому +4

    അയൽവാസി ചേട്ടൻ ക്കും കൂടി ഒരു സമ്മാനം കൊടുക്കേണ്ടതായിരുന്നു

  • @mohamedilyas2239
    @mohamedilyas2239 4 роки тому

    Wow super bro fantastic

  • @rajagopalan320
    @rajagopalan320 2 роки тому

    ഇത് എന്റെ ശ്രദ്ധയിപ്പെട്ടാൽ ക്രൂയും ടീമും വന്നപോലെ പോകില്ല

  • @sasimalayilsasimalayil412
    @sasimalayilsasimalayil412 4 роки тому

    Phone cheviyil vachu helo..ennu chettan paranjappo...aa etha chirichu poi...bst aakki

  • @mallu-d5v
    @mallu-d5v 6 років тому +2

    Athe evaar police vilikumbol police varele avare aghane deal cheyum...???

  • @balukrishnan7181
    @balukrishnan7181 6 років тому +21

    Chirichu chatthu.oh my god team. Super performance.

  • @vysakhcs4991
    @vysakhcs4991 4 роки тому

    Ivarkengane ellavarudeyum audio itra clear ayi kittunne

  • @ajmalsworld8060
    @ajmalsworld8060 5 років тому +6

    ആലുവയിൽ ആ
    ഏതു നന്നായി പെരുമ്പാവൂർ ആണെങ്കിൽ ഇവരുടെ ഗതി

    • @abid_km5677
      @abid_km5677 4 роки тому +3

      തള്ളി marikathedai..

  • @Knowledgefollower
    @Knowledgefollower 5 років тому +13

    13.33 ആ ഡയലോഗ് .... കൊള്ളാം

  • @christolionson
    @christolionson 7 років тому +2

    super program

  • @ebinnandakumar1159
    @ebinnandakumar1159 2 роки тому +1

    Auto driver 🔥🔥🔥🔥

  • @kavithakg7853
    @kavithakg7853 3 роки тому +1

    Ummachi veena Nair pole

  • @fasalurahman344
    @fasalurahman344 6 років тому

    ed evar thamil ulla planning an karanm camara veditty akathunin evar shoot chayythdund

  • @pradeeptp6336
    @pradeeptp6336 4 роки тому

    Sorry
    Parayan vaakkykalilla
    Adipoli 👍

  • @minais7235
    @minais7235 5 років тому +1

    Fransis chettan super

  • @balukrishnan7181
    @balukrishnan7181 6 років тому +1

    Francis chetaaaa...super

  • @gardenst4398
    @gardenst4398 7 років тому

    Lock ur home. Next go to neighbour house. Call police. Best way to tackle this situation.

  • @justinvarghese661
    @justinvarghese661 5 років тому +4

    Sound clear, camera ഒരു ഷോട്ട് വീടിന്റെ ഉള്ളിന്ന്

    • @shanavasshanu2578
      @shanavasshanu2578 5 років тому

      Camera എടുക്കുന്ന ലവന്മാർ മണ്ടന്മാരാണ്

  • @മലയാളിമീഡിയ-ഖ1വ

    Nalla paripadi. Kollam. Kurupottunnavar kananda

  • @tommathew9987
    @tommathew9987 3 місяці тому

    Room ന് ഉള്ളിൽ നിന്നുള്ള സീനും കാമറയിൽ കാണാം ഇത് ഒത്ത് കളിയല്ലെ

  • @sayanthkcsayanth1695
    @sayanthkcsayanth1695 Рік тому

    3:26 😂😂😂😂😂😂

  • @abhijithma3508
    @abhijithma3508 Рік тому

    Thummiyal nee chavum🤣🤣

  • @muneerpa6328
    @muneerpa6328 4 роки тому +2

    അടി പൊളി 👍😎

  • @sukumarannair3588
    @sukumarannair3588 3 роки тому +1

    ചട്ടുകാലൻ ഇതിൽ സൂപ്പർ

  • @sr.rasheedkulathupuzha.1327
    @sr.rasheedkulathupuzha.1327 2 роки тому

    Super 👍

  • @vivekkd777
    @vivekkd777 5 років тому +6

    Idhil sarikkum chammiyadh... o my god teams thanneyaanu...
    Utharam muttiyappo... Idh oru comedy programe aanenn parajj. Aa chechimaaril ninnum rakshapettu...

  • @ravip7720
    @ravip7720 Рік тому

    Ilovethisprogram

  • @jossymichael9611
    @jossymichael9611 6 років тому +27

    എന്റെ പൊന്നു താത്ത ഈ അഭ്യാസമൊക്ക കാണിക്കാണ്ട് ആ മുറ്റത്തെ പുല്ല് പറിച്ചു കള ഓരോ ഉഡായിപ്പുംകൊണ്ട് ഇറങ്ങിക്കോളും.... പറ്റിയ അളിയനും.

  • @rejinraju8105
    @rejinraju8105 6 років тому +1

    Nice perograme

  • @anayp.k8371
    @anayp.k8371 4 роки тому +1

    Ithu polichu👌👍😂😂

  • @reethaantony5392
    @reethaantony5392 4 роки тому

    Oh my god adiyum kollum sammanavum kodukkum😀😀😀

  • @midhunvava5913
    @midhunvava5913 3 роки тому

    Alla e parupadi kazhinju sammanam kodukunudallo Ath kandit enik thoniyath evark ahh parupadi sponcer cheythavarude oru parasyam ayita thoniyath angane ..thoniyavarundo?? 🤔🤔🤩

  • @albesterkf5233
    @albesterkf5233 5 років тому +1

    Evark perum address um engane kitty

  • @ajinajinu192
    @ajinajinu192 4 роки тому +3

    3:21

  • @sajidkhan-xo6zj
    @sajidkhan-xo6zj 6 років тому +1

    kollaam....super

  • @anandhanofc
    @anandhanofc 6 років тому +3

    Ponnu chechimaare aanungalu venda, saadhanam edhuthu dhoore kalanjite , policine vilichaal madhi....ningalode moshamaayi perumaariyennu paranja police avanmaarude online, offline aakum😅

  • @anuanu1866
    @anuanu1866 6 років тому +5

    Supar

  • @roshankl2855
    @roshankl2855 6 років тому +1

    O my God’ concept nallathanu. Panshe ithu plan cheythulla drama. Because people see these two men on tv and are familiar with them. People will surly recognise them and they won’t be able prank anyone as it is same people who conduct the show everyday

  • @moorthyp.n1502
    @moorthyp.n1502 8 місяців тому

    ഏപ്രിൽ 11 ന് താങ്കളെ പ്രതീക്ഷിക്കുന്നു....