ആനയെ കാണുന്ന നാൾ തൊട്ട് ഒരുപാട് ഇഷ്ട്ടം ആണ്.. പക്ഷേ ഒരു ആനപ്പാപ്പനെ ഒരുപാട് ഇഷ്ട്ടം തോന്നിയത് കണ്ടറിഞ്ഞപ്പോഴാണ്..❤ഇതു പോലെ ചങ്ങലയില്ലാതെ നാട്ടുകാരുടെ ഓമനയായി നടക്കണം.. വീഡിയോ ഒരുപാട് ഇഷ്ട്ടമായി..നിങ്ങൾക്ക് ഒരുപാട് നന്ദി.. Moinus vlog super..
മൊയിതൂനുക്ക ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് നാട്ടുകാരെ കാണിക്കുക അടിപൊളി ആനയും പാപ്പാനും മനുഷ്യനെക്കാൾ ഇന്ന് മൃഗങ്ങൾ ആണ് നല്ലവർ നമ്മൾ സ്നേഹിച്ചാൽ അവരും സ്നേഹം തരും അങ്ങോട്ട് കൊടുത്താൽ ഇങ്ങൂട്ടും തരും വിഡിയോ നന്നായി എനിയും ഇതുപോലെ അറിവുകൾ ജനങ്ങളിൽ എത്തിക്കുക
ശരിക്കും....chain ഒന്നും വേണ്ട...അവരും ഭഗവാൻ്റെ. സൃഷ്ടികൾ..ആനകളെ തളക്കുന്നത് അവർക്ക് മനുഷ്യരേക്കാൾ കരുത്ത് ഉള്ളത് കൊണ്ടല്ലേ? ചില മനുഷ്യരെയാണ് കൂടുതൽ ആയി ചങ്ങലക്കു ഇടാൻ തോന്നുക
ചങ്ങല വേണ്ടാത്ത ആനകളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. അത് പോലെ ഇടയുന്ന ആനകളെപ്പറ്റിയും. മനുഷ്യ രെപ്പോലെ സ്വഭാവത്തിൽ അവയ്ക്കും വ്യത്യാസം ഉള്ളതായി കേട്ടിട്ടുണ്ട്
ആനയെ എവിടെയാണ്ടാലും ഞാൻ കാണും ഞാൻ ആനയെ ഉറക്കത്തിൽ കാണും അന്ന് ഇനിക്ക് അറിയാതെ പൈസ കിട്ടുമായിരുന്നു ഇപ്പോകാണാറില്ല പൈസയും ഇല്ലാ ❤❤❤❤❤ആന ❤❤❤❤ആന ആന ആന ❤️❤️❤️❤️അത്രക്കിഷ്ട്ട ❤️❤️❤️❤️love you ❤️❤️❤️
ഞാനായിരുന്നുവെങ്കിൽ ആ കുല തന്നെ വാങ്ങി കൊടുക്കുമായിരുന്നു. പിശുക്കനായ റിപ്പോർട്ടർ.ഇവർക്കൊക്കെ അവരുടെ കീശ വീർ ക്കാൻനമ്മൾ ഷെയർ ചെയ്യുക. ബെല്ലൈക്കൻ അമർത്തുക.
അമ്പടി തേങ്ങ കള്ളത്തീ....😁🤩 ആ ചേട്ടൻ ആനയെ കുറിച്ച് പറയുന്നത് കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നി....അടിപൊളി ആന... 🤩😍 വീഡിയോയുടെ തുടക്കം കണ്ടപ്പോ ചെറുതായിട്ടൊന്ന് പേടിച്ചെങ്കിലും ആ ചേട്ടൻ ആനയെ കുറിച്ച് പറയുന്ന ഭാഗം മുതൽ ഒരു ചെറു ചിരിയോടെയാ വീഡിയോ കണ്ട് തീർത്തത്...🤩
ഇങ്ങനെ രണ്ടാനകൾ,വിശ്വസിക്കാൻ പറ്റുന്നില്ല .ഇത്ര സ്വാതന്ത്രയായി അവളെ വിട്ടിരിക്കുന്നത് കണ്ട് സന്തോഷം ണ്ട്. ❤❤❤❤❤
ഇത് പോലെ ഒരു അച്ചടക്കം ഉള്ള ആന.....
ഇന്നത്തെ 👍👍👍🌹🌹🌹കാവേരി ക്ക് ഇരിക്കട്ടെ
👍👍👍👍👍
🤫🤫👌🏻😚😚👍🏻👍🏻
ഈ വീഡിയോ കണ്ടപ്പോൾ മഴവിൽകാവടിയിലെ..ഡയലോഗ് ഓർമ വന്നു " ആനയെ മേയാൻ വിട്ടിരിക്കയ😆😆"
ഇത് കണ്ടിട്ട് വല്ലാത്തൊരു സന്തോഷം ഈ ആനന്റ് ഒരു സ്നേഹം മനുഷ്യൻനു മാത്രം സ്നേഹം ഇല്ലാതെ ആയി പോയത് എന്തൊരു അനുസരണം
ആനയെ കാണുന്ന നാൾ തൊട്ട് ഒരുപാട് ഇഷ്ട്ടം ആണ്.. പക്ഷേ ഒരു ആനപ്പാപ്പനെ ഒരുപാട് ഇഷ്ട്ടം തോന്നിയത് കണ്ടറിഞ്ഞപ്പോഴാണ്..❤ഇതു പോലെ ചങ്ങലയില്ലാതെ നാട്ടുകാരുടെ ഓമനയായി നടക്കണം.. വീഡിയോ ഒരുപാട് ഇഷ്ട്ടമായി..നിങ്ങൾക്ക് ഒരുപാട് നന്ദി.. Moinus vlog super..
കാവേരിയ്ക്കും,പാർത്ഥനും, കുടുംബത്തിനും, ചട്ടക്കാർക്കും ദൈവത്തിൻ്റെ അനുഗ്രഹമെന്നും ഉണ്ടാവട്ടെ❤❤🙏🙏
തോട്ടിയും ചങ്ങലയും യാതൊരു ബന്ധനവും ഇല്ലാതെ സ്നേഹത്തിന്റെ ബന്ധനത്തിൽ ഒരു ആന മനസ്സുനിറക്കുന്ന കാഴ്ച സൂപ്പർ 😀😀😀😂😂😂😂😀😀🙋♂️❤️❤️❤️🌹💪💪🙋
സ്നേഹം കൊടുത്താൽ അത് തിരിച്ചു കിട്ടുക തന്നെ ചെയ്യും എന്നതിന് ജീവിക്കുന്ന ഉദാഹരണം ആണ് ഈ വീഡിയോ
മൊയിതൂനുക്ക ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് നാട്ടുകാരെ കാണിക്കുക അടിപൊളി ആനയും പാപ്പാനും മനുഷ്യനെക്കാൾ ഇന്ന് മൃഗങ്ങൾ ആണ് നല്ലവർ നമ്മൾ സ്നേഹിച്ചാൽ അവരും സ്നേഹം തരും അങ്ങോട്ട് കൊടുത്താൽ ഇങ്ങൂട്ടും തരും വിഡിയോ നന്നായി എനിയും ഇതുപോലെ അറിവുകൾ ജനങ്ങളിൽ എത്തിക്കുക
ഒരുപാട് സന്തോഷം തോന്നി ചങ്ങല ഇല്ലാതെ ഒരു ആനയെ കൊണ്ട് നടക്കുന്ന കണ്ടപ്പോൾ...♥️
correct 👍♥️♥️♥️♥️
ശരിക്കും....chain ഒന്നും വേണ്ട...അവരും ഭഗവാൻ്റെ. സൃഷ്ടികൾ..ആനകളെ തളക്കുന്നത് അവർക്ക് മനുഷ്യരേക്കാൾ കരുത്ത് ഉള്ളത് കൊണ്ടല്ലേ? ചില മനുഷ്യരെയാണ് കൂടുതൽ ആയി ചങ്ങലക്കു ഇടാൻ തോന്നുക
ചങ്ങല വേണ്ടാത്ത ആനകളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. അത് പോലെ ഇടയുന്ന ആനകളെപ്പറ്റിയും. മനുഷ്യ രെപ്പോലെ സ്വഭാവത്തിൽ അവയ്ക്കും വ്യത്യാസം ഉള്ളതായി കേട്ടിട്ടുണ്ട്
❤ ho ya. Ok tejkm
Un cm😊
No try 😊😅😮😢🎉😂❤❤
@@sumakt6257
Endhenkilum സംഭവിക്കും വരെ ഇതുതന്നെ പറയണം...
അധികം ആയാൽ...
പാവം,,,,,എന്തൊരു സ്നേഹം. രണ്ടു പേര്‍ക്കും,,,,,,,,സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ജീവി,,,,മനസ്സു നിറഞ്ഞു,,,,ഇത് കണ്ടിട്ട്
സത്യം
മൊയ്നു ബായ് : അടിപൊളി ... നല്ല അനു സരണമുള്ള ആന ....
പടച്ചോനെ എന്താ ഈ കാണുന്നെ കൊതിയാവുന്നു. പൊളിച്ചൂട്ടാ നല്ല കൂട്ടുകാർ ഇൻശാ അള്ളാ 🙏🏻
👍👍🥰കാവേരിയെ കണ്ടപ്പോൾ നമ്മെ വിട്ട് പോയ മിനിമോളെ ഓർമ്മ വന്നു.😥
ഞാൻ പറയാൻ വിചാരിച്ച കമെന്റ്......thanks
S
നല്ല അനുസരണമുള്ള ആനമോൾ 🤍❤️ മാഷാ അല്ലാഹ് ❤️🤍
രാവിലെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ആനയെ കണ്ടതിൽ സന്തോഷം.
ആനയും happy. പാപ്പാനും happy. നാട്ടുകാരായവരും happy. ഇതെന്നും ഇതുപോലത്തനെന ആയിരിക്കടെട
ഇപ്പൊ ഓളാണ് പാപ്പാൻ.അപ്പൊ ഇങ്ങള് ആനേ😁
നിങ്ങളെ സംസാരം കേട്ട് ചിരിച്ചു മതിയായി😆😆😆😂😂😂👍👍
Kalankamillatha chengayi ❤❤❤
എന്റെ മോൻ ഇങ്ങനെയാ 😃😃😃 കടകൾ കാണുമ്പോൾ ഒന്ന് തിരിയും 😃😃😃
ആനയെ എവിടെയാണ്ടാലും ഞാൻ കാണും ഞാൻ ആനയെ ഉറക്കത്തിൽ കാണും അന്ന് ഇനിക്ക് അറിയാതെ പൈസ കിട്ടുമായിരുന്നു ഇപ്പോകാണാറില്ല പൈസയും ഇല്ലാ ❤❤❤❤❤ആന ❤❤❤❤ആന ആന ആന ❤️❤️❤️❤️അത്രക്കിഷ്ട്ട ❤️❤️❤️❤️love you ❤️❤️❤️
So sweet & wonderful...
.God bless this family....
ആനയെന്നാൽ ജീവനാണ് കാവേരി മുത്തേ ❤️
ഒരുപാട് ഇഷ്ടം ആയി .. 🙂🙂🙂🙂സൂപ്പർ ആനകൾ..
😃😃ജീൻസ് ഇട്ട ആന പാപ്പാനെ ആദ്യമായി കാണുവാ..
👌👍
അടിപൊളി പാപ്പാൻ അടിപൊളിയാണ് ആന😍😍😍
"ത് പാപ്പാൻ പ്പൊ ങ്ങള് ആനെ" മച്ചാനെ കലക്കി V&VKD MEDIA
പടച്ചവൻ അനുഗ്രഹ😊ഹിക്കട്ടെ❤
Ningalude veettil jenichaal mathiyaayirunnu ikkaa....enthu resaa avide ulla kaazhchekal....orupaad orupaad item..god bless you broo.....
Love you to see you Dear Carvery......... With out chain..... God bless you 🙌🙌🙌🙌🙌🙌
കാവേരി നടുറോഡിൽ😅😅🤣🤣👍👍
മനസ്സ് നിറഞ്ഞു കണ്ടു. ആനയെ നേരിൽ കാണാൻ ഒരു ആഗ്രഹം. 😊
👍👍👍
എൻറെ വീട് വയനാട് ഇന്നലെ വൈകുന്നേരം കൂടെ ഏതാനെയാണ് വീട്ടുമുറ്റത്ത് വന്നത് ഒരു കുട്ടിയുമുണ്ട് ശല്യമാണ്
❤❤❤
Super video beautiful God bless you this family 🙏🥰
Beautiful sight.First time seeing an elephant walking so beautiful without the leg in chains !!
എനിക്ക് ഒരുപാട് ഇഷ്ടമാണ് ആനയെ അതുപോലെ തന്നെ പേടിയുമാണ് ഇതുവരെയും ഒരു ആനയെ തൊടാൻ പറ്റിയിട്ടില്ല 😞
Hai നല്ല വീഡിയോ ശെരിക്കും enjoy ചെയ്തു.
ഇവളെ ഒന്ന് കാണാൻ വിധി ഉണ്ടാകുമോ എനിക്ക്? ഈ പാപ്പാനേയും കാണാണമായിരുന്നു.എന്ത് രസമാന്നെന്നോ നിങ്ങ ളുടെ ഈ സവാരി..
Muthu kaveriii😍😍😍 shimilum 😘😘😘
Forward, reverse, clutch & break !! Thank you for this excellent video.
ഞാനായിരുന്നുവെങ്കിൽ ആ കുല തന്നെ വാങ്ങി കൊടുക്കുമായിരുന്നു.
പിശുക്കനായ റിപ്പോർട്ടർ.ഇവർക്കൊക്കെ അവരുടെ കീശ വീർ
ക്കാൻനമ്മൾ ഷെയർ ചെയ്യുക. ബെല്ലൈക്കൻ അമർത്തുക.
Athe, shari aanu.😁
മണി ഐക്കൺ തൊടില്ല.... നമ്മള് ബെൽ ഐക്കൺ ഞെക്കിക്കോണം... പിശുക്കൻ 😡
ഗണപതി ഭഗവാനെ കണ്ടപോലെ വളരെ സത്തോഷമായി🙏🙏🙏
അവർ ഇതൊക്കെ കഴിഞ്ഞു വാങ്ങി കൊടുത്തിരുന്നു
1:10 ഇപ്പം ഓളാണ് പാപ്പാൻ 😀😀😀
Ithra santhosham thoniya vidio aduthonnum kandittilla Thanks
Evideya sthalam avide vannu kanan patumo
അതിഗംഭീരം💯👍👍👍
ചങ്ങാതിമാർ നടന്നുപോകുന്ന പോലുണ്ട് 😊🌹🌹🌹🌹
Wonderfull
Adipoli. Ith ethaa sthalam. Poyi kaanaamayrnnu
അമ്പടി തേങ്ങ കള്ളത്തീ....😁🤩
ആ ചേട്ടൻ ആനയെ കുറിച്ച് പറയുന്നത് കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നി....അടിപൊളി ആന... 🤩😍
വീഡിയോയുടെ തുടക്കം കണ്ടപ്പോ ചെറുതായിട്ടൊന്ന് പേടിച്ചെങ്കിലും ആ ചേട്ടൻ ആനയെ കുറിച്ച് പറയുന്ന ഭാഗം മുതൽ ഒരു ചെറു ചിരിയോടെയാ വീഡിയോ കണ്ട് തീർത്തത്...🤩
എന്റെ കാവേരി ശങ്കരൻ മുത്തേ ഉമ്മ്മ ഉമ്മ്മ്മ്മ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
I love this vedio 🥰 Love you kaveri🥰🥰🥰🥰😘
Nalla Aaaanamol...orupadishtaayi💗💗💕💕💕💕👍
Adorable well trained Elephant
സൂപ്പർ....😍😍😍😍🥰🥰🥰🥰
എന്താപ്പോ കഥ.... കലക്കി
നമ്മുടെ കാവേരി സൂപ്പർ
ആദ്യമായി ചങ്ങല ഇല്ലാത്ത എന്റെ ആന 😍😍😍😍😍. 👌👌👌
Super video... Nerittu kaanaan agrahikkunnu... Details kittiyaal 😘
കൊള്ളാം...നല്ല വിവരണം... വീഡിയോയിൽ കുറേക്കൂടി ഫോക്കസ് ആവാം...
Ennum engine thanne sugamayittu irikatte ente molu 🥰🥰🥰🥰🥰🥰🥰🥰🥰
വേഗം തീർന്നു പോയി..കുറച്ചൂടെ വീഡിയോ venaayirunnu 😍
ഒരു ആന പ്രേമി🌹🌹
👍👍👍👍
ഇങ്ങനെ ലൈറ്റ് ഫുഡ് കൊടുത്താൽ ഇതിനു വല്ലതും ആകുമോ . കാവേരിയുടെ ശരീരം കാണുമ്പോൾ വല്ലാതെ ക്ഷീണിച്ചത് പോലെയുണ്ട്.
എനിക്കും തോന്നി അതിന് നല്ല വിശപ്പുണ്ടെന്ന്
എനിക്ക് ഒത്തിരി ഇഷ്ടമായി
Super നന്നായി പറയുന്നുമുണ്ട്
മാശാ അള്ളാ മനുഷ്യന് ഇത്ര അനുസരണം കാണൂ ല അത്ഭുതം തോന്നിപ്പോയി🌹🌹🌹🌹🌹
Famous actor Rajesh Khanna film " Hati mere sathi = elephant 🐘 is my friend " .....beautiful animal ❤🎉😍👍🐘👌💐💗
മിനിമം ഒരു കുല പഴo എങ്കിലും വാങ്ങി കൊടുക്കാം ആയിരുന്നു ആ കാക്ക ഒരു ചീർപ്പ് വാങ്ങി കൊടുത്തപ്പോ ഇങ്ങൾക്ക് ഒരു കുല വാങ്ങി കൊടുക്കാം ആയിരുന്നു
Polichu moinukka vedio length kuranchupoyi
ഈ വീട്ടിലെ മുതിർന്ന അംഗങ്ങൾ ഇവർ രണ്ടുപേരുമാണ്.
ആന സ്‌നേഹിക്കുന്നവരാ അവനറിയാം ❤️❤️❤️👍👍👍
അടിപൊളി 😊👌👌👌👌👌👌👌👌👌👌
ഇതുപോലെ അച്ചടക്കം അച്ചടക്കം ഉള്സ് ആന വേറെ ഉണ്ടോ 👌👌
അടിപൊളി ആ ആനകളെ എനിക്ക് ഭയങ്കര ഇഷ്ടാ
Beautiful ❤
വിഡിയോ അടിപൊളിയാ 💗
നല്ലൊരു ആന പാപ്പാൻ.... ഇഷ്ടായി 🥰
മനസ്സിന് സന്തോഷം തരുന്ന വിഡിയോ.
Kaanan kanninu Ethra kulirma Manassinu Nalla santhosham❤❤❤❤❤❤❤❤❤❤😂😂😂😂😂
Adi kodkaathe. Sneham maathram kodth valarthunnad🥰👌
ആന ❤❤❤❤❤അത്രക്കും ഇഷ്ടമാണ് ആനയെ❤❤❤❤❤❤
Great experience congratulations to all 👍❤️🙏
Evideyanu sthalam
ഹലോ എനിക്ക് വയ്യ. ഇത് ആട്ടിൻകുട്ടി ആണോ ആനയാണോ വളരെ സന്തോഷമായി
കാവേരിയുടെ ചെവിയാട്ടൽ ആണ് super
പഴയ കാവേരിയുടെ കോലം കണ്ടില്ലേ .....
ഇപ്പോൾ എത്ര ഉഷാറായി
കാവേരി അല്ലേ ഇത്? 🥰🥰🥰
ഇക്കാ വീഡിയോ വേഗം തീർന്നു 😢😢😢
Super.. ithoke aan anayodulla sneham.. allathe 10 chain ittu athine updravikkunnathalla..
അടിപൊളി 🌹🌹🌹🌹👍👍👍
Kaaverikku food kodukkunnilley?Nalla ksheenam undu.Aanaye Nalla.food koduthu valarthu.
ആനനെ നോക്കാൻ ഏകദേശം എത്രെ ചിലവ് വരും 😅?
Edeyaa sthalooo namakkum kanan poikoode😍😍🔥
ചങ്ങലക്കിടാതെ ആനയെ കണ്ടതിൽ സന്തോഷം😊
കാവേരിയും ശങ്കരനും തമ്മിൽ പ്രണയമൊന്നുല്ലേ....?
അതോ നികാഹ് മുന്നേ കഴിഞ്ഞോ...? 😜😄
eth avedayan sthalam ekka
ഈ കാവേരി ആനയുടെ ലൊക്കേഷൻ എവിടെയാണെന്ന് അറിയാമോ
A different style of story and it's explanation of living creatures
ആദ്യമായിട്ടാണ് ചങ്ങലയില്ലാതെ ഇണക്കത്തോടെയുള്ള ആനകളെ കാണുന്നത് ❤
ആനയുടെ തനിക്കുണം പുറത്തുകാട്ടുബോൾ കുറച്ച് അകന്ന് നിന്നോളിൻ 😄
WOW SUPER CHETTA THANKS FOR YOUR VIDEO THANKS VANAKKAM NANNDRI KEEP IT UP VANAKKAM NANNI CHETTA 👍 👧 👌 🙏 😀 👏 👍 👧 👌 🙏 😀 👏 👍 👧 👌 🙏
👍
ഒരു വലിയ ആനയും ഒരു ചെറിയ ആനയും 🤣🤣🤣🤣
Yethe evidaya stalam