OLA യും ATHER ഉം പിന്നെ കയറ്റവും ⛰️ | Ultimate Hill Climb test with

Поділитися
Вставка
  • Опубліковано 5 вер 2024
  • #OLAS1Pro #Ather450X #AthervsOLA
    ഈ ഒരു വീഡിയോ ചെയ്യാൻ വേണ്ടി മാത്രം ഞാൻ ഇടുക്കിയിലേക്ക് പോയി 😊 ഒരുപാട് എഫ്ഫർട്ട് ഇട്ട് ചെയ്ത വീഡിയോ ആണ്. എല്ലാരും കാണണം, സപ്പോർട്ട് ചെയ്യണം 🙏🏻
    Home (Eramam) to Muttom(Idukki) - 72 kms driven from 99% to 19%
    Thank you ‪@XUVChettan‬ for the experience, charging, food, hospitality ❤

КОМЕНТАРІ • 175

  • @rajeevrs9467
    @rajeevrs9467 2 роки тому +44

    ഒരു ഗ്രാമപ്രദേശത്തുള്ള ആൾക്ക് Ather 450x ആണ് നല്ലത് ഒരുദിവസം 60 km യാത്ര ( കയറ്റവും നിരന്ന തറയും ഉൾപ്പെടെ ) ചെയ്യേണ്ടിവരുന്നത്തിനു ഇന്ന് ഉള്ളതിൽ ഏറ്റവും നല്ല ഇലക്ട്രിക് സ്കൂട്ടർ Ather 450x ആണ്, ഈ വീഡിയോ പ്രതികൂല സാഹചര്യത്തിലും നമ്മുടെ മുന്നിലെത്തിച്ച ❤ Nateem Bro❤ക്ക് നന്ദി അറിയിക്കുന്നു

    • @NadeemLatheef
      @NadeemLatheef  2 роки тому +2

      😄

    • @akhilprasannan1078
      @akhilprasannan1078 2 роки тому +3

      Njnm grama pradeshm ulla al anu ather 450x use cheyyund no issues till now

    • @cksanthoshkumar7790
      @cksanthoshkumar7790 2 роки тому +1

      സ്വയം കത്തുകയും കസ്റ്റമർ കത്തിക്കുകയും ചെയ്യുന്ന ഒരു Ev യുടെ പേരു് പറ Bro? ബാറ്ററി കോമൺ ആയി സ്വാപ്പ് ചെയ്യുന്ന കാലം വരട്ടെ ! എന്തേ?

    • @NadeemLatheef
      @NadeemLatheef  2 роки тому +3

      Battery swapping convenient anu. Time saving anu. Pakshe proper ayi handle chythilel pani anu. Ithu vare nokyal kathu pidicha vandikalil 99%um removable battery varuna vandikal arnu. Oro thavana oory kuthumbozhum wear and tear sambhavikum. Athu pole connection proper alel, thee pidikan ula chances undu.

    • @ameenamiameenami6562
      @ameenamiameenami6562 2 роки тому

      @@akhilprasannan1078 polu

  • @XUVChettan
    @XUVChettan 2 роки тому +32

    Thank you Nadeem bhai for coming and giving me Ather First time Experience 🥰.
    Appreciate your Devotion for Ather..☺️.

    • @NadeemLatheef
      @NadeemLatheef  2 роки тому +3

      Thank you chetta for the experience, food, hospitality and everything ♥️
      Hope you get MOVE OS 2.0 soon and all the issues are rectified ASAP. Happy EVying ⚡

    • @REBEL_AND_WHEELS
      @REBEL_AND_WHEELS 2 роки тому +1

      Nice vedio.
      Randalodum thankuu🤝😊

    • @NadeemLatheef
      @NadeemLatheef  2 роки тому

      @@REBEL_AND_WHEELS ✌🏻😄

    • @XUVChettan
      @XUVChettan 2 роки тому +3

      @@NadeemLatheef I am greatfull that u came with ur scooter and it’s my responsibility to give you the best hospitality in my place.
      It was a fun time with you. 👍
      Thank you again for your time.🥰

    • @NadeemLatheef
      @NadeemLatheef  2 роки тому +1

      Likewise 😄

  • @narayanankks
    @narayanankks 2 роки тому +6

    Super 👍 XUV chettan having nice collection of vehicles😍 wish to meet him😜

  • @kgeaswaran
    @kgeaswaran 2 роки тому +5

    Ee video kk vendi ravile thanne idukki poya Nadeem bro de effort 👌🏻. Proved ather can go through the hills just range is an issue.

  • @ArunRoy-wi4bj
    @ArunRoy-wi4bj 2 роки тому +19

    എന്നാലും ഒരു വണ്ടി വാങ്ങി കയറ്റം കയറില്ല ഓവർ ഹിറ്റ് ആകും എന്ന് പറയുമ്പോൾ ഓല പോരാ....

  • @dildeepa4554
    @dildeepa4554 2 роки тому +8

    രണ്ടു വണ്ടികളും ഓരോ തരത്തിൽ മികച്ചതാണ്. ഓല എല്ലാ കയറ്റങ്ങളും കയറും. പക്ഷേ, സുരക്ഷയ്ക്കായി സെൻസർ ഉപയോഗിച്ച് നിശ്ചിത താപനിലയ്പ്പുറം ഉപയോഗിക്കാൻ കഴിയില്ല. സത്യത്തിൽ മോട്ടോറിന്റേയും ബാറ്ററിയുടേയും ആയുസ്സിന് ഇത് നല്ലതാണ്.
    ഏതർ ഒരു ഫാൻ ഉപയോഗിച്ച് ഈ പ്രശ്നം മറികടന്നിരിക്കുന്നു.
    യാത്ര ചെയ്യാനുളള സുഖവും സീറ്റിനടിയിലെ സ്റ്റോറേജും വിലയും റേഞ്ചുമൊക്കെ ഓലയെ ഒരു പടി മുന്നിൽ നിർത്തുന്നുണ്ട്. OS2 എല്ലാവർക്കും ലഭിക്കുന്നതോടെ ഓല ഈ പ്രശ്നങ്ങളൊക്കെ തരണം ചെയ്യും.

    • @NadeemLatheef
      @NadeemLatheef  2 роки тому +2

      OLA ela kayattavum kayarum enu engane parayum ? Overheating akum..pine 5-10 mins wait chynam. Angane oro thavanayum chyunath practically possible ayitula karyam ala. MOVE OS 2.0 varumbo, glitches fix akum enu karutham. Features varum enu karutham. Pakshe overheating solve chyanel hardware changes vendy varum. Level roadsil nice anu. Athernekal powerful anu. Koodutha storage undu. Pakshe, apozhum oru valiya full face helmet irikila. Baki oke irunolum. E paranja issues oke solve chythal, OLA thane ayirikum top. Enalum, ipozhum kodutha cashinula offer chytha onum avar koduthitila. Pine life threatening ayitula glitches vere.
      Pine, entho batteryde ayusinte karyam paranjalo. Athu manasilayila.

    • @NadeemLatheef
      @NadeemLatheef  2 роки тому +3

      E overheating akunath safety feature onum ala. Athoru complaint anu. Design flaw, cooling system ilatha kondanu. Athenganeya batteryku nalathakane ? Oru vandiyude primary purpose oruka enulathale ? Athu proper ayi chythilel, entha karyam 😅

    • @sajithbosesb
      @sajithbosesb 2 роки тому +2

      Dil Deepa.. Chettanu Electric vehicles yathoru bodgavum illa ennu manasikayi.. Ini engilum ithupolathe comments ozhivakku please..

    • @a_xmal
      @a_xmal 2 роки тому +1

      @@shamsukakkattara5234 10 km ന്റെ ഏത് കയറ്റം അന്ന് ഉള്ളത്

    • @NadeemLatheef
      @NadeemLatheef  2 роки тому

      Bro, video kandile ? Ah kayattam oke kure length undu. Njngal avide nirthy enulu. Iniyum meleku kure pokum

  • @deepakgeorge2149
    @deepakgeorge2149 2 роки тому +4

    Super video bro. I was searching for this kind of a video. I'm using ather. My friend had asked me opinion on buying an ev; either ola or Ather. I'll forward this video to him. Thanks a lot

  • @SafeerSefi
    @SafeerSefi 2 роки тому +4

    hill ride comparison video start at 13:20

  • @jibygb5512
    @jibygb5512 2 роки тому +6

    xuv ചേട്ടൻ പറഞ്ഞത് ശരിയാണ് പെട്രോൾ വിലയിൽ നട്ടംതിരിഞ്ഞാണ് ഏതൊരു സാധാരണക്കാരനും Ev നോക്കുന്നത്.. ഇല്ലാത്ത കാശും കൊടുത്ത് വണ്ടി എടുത്തിട്ട് കയറ്റം വലിച്ചാൽ റേഞ്ച് കിട്ടില്ല ,റേഞ്ച് കിട്ടിയാൽ കയറ്റം വലിക്കില്ല... അങ്ങനെ ആയാൽ നമ്മൾ പെടും. അതൊഴിവാക്കാൻ കൂടുതൽ പേരുടെ അഭിപ്രായം അറിഞ്ഞ് വണ്ടി എടുക്കുക.. ഞാൻ ഇപ്പോ അടിമാലി ആണ്.. നാട് മേലുകാവ്.. ഇത് പറയാൻ കാരണം എനിക്ക് അടിമാലീന്ന് മേലുകാവ് പോകുകയും വേണം ഇവിടത്തെ കയറ്റം കയറുകയും വേണം.. റിവോൾട്ട് നോക്കി പക്ഷേ നല്ല ഒരു അഭിപ്രായം ഇതുവരെ കേട്ടിട്ടില്ല.

    • @NadeemLatheef
      @NadeemLatheef  2 роки тому +3

      Revolt njn inale odichu. Theere acceleration ila. Njn ernakulath anu. Ivide kooduthalum flat roads anu. Athu kondu 100 kms range kitum. Pine fast chargingum undum athu kondu eniku e range thane dharalam anu ☺️ Orortharum avaravarude avashyam noki mathram vandy edukuka.

  • @aswinvas
    @aswinvas 2 роки тому +6

    Muvattupuzhayil....Pezhakkapilly KSEBil(Perumbavoor route) charging station start cheythu.

  • @digvijayakumardigvijayakum6537
    @digvijayakumardigvijayakum6537 2 роки тому +2

    കയറ്റം കയറുന്ന വർ ather 450 വാങ്ങുന്ന താണ് നല്ലത്, ather പഴയ സ്കൂട്ടർ കമ്പനി യാണ്, പത്തു വർഷം മുൻപ് തന്നെ ബാംഗ്ലൂർ ൽ ഉള്ള താണ് ather

  • @Taju201
    @Taju201 2 роки тому +6

    Over heating. അതും ഈ തണുപ്പത്ത്

  • @Jz-fj5ki
    @Jz-fj5ki 2 роки тому +2

    Fan use cheyumpol battery power consume cheyum range korayum.. that's why Ola has better range..

    • @NadeemLatheef
      @NadeemLatheef  2 роки тому +2

      Alenkilum randu vandikaludeyum battery capacity different anu. Chemistryum. Atherinu 2.6Kwh use chyan patulu. OLA has close to 4 kWh. Athrem valiya battery undel ethoru vandikum 160+ range expect chyam.

  • @musthafayym7017
    @musthafayym7017 2 роки тому +3

    Ather verey level

  • @vyshagpalat2777
    @vyshagpalat2777 2 роки тому +2

    Good info Nadeem bro

  • @shadintthayyullathil7130
    @shadintthayyullathil7130 2 роки тому +3

    Ather it’s wheels drive through mini gear system. So it has good power even in hill test. But Ola don’t have gears system it’s drive wheels directly by using belt

    • @pranavjs
      @pranavjs 2 роки тому +2

      Ath mathram alla,ola porathunn vandi de design kond vanapo vendathra cooling lu shredichitilla...athanu heating varanath,

  • @pranavjs
    @pranavjs 2 роки тому +2

    Ola etergo de design kond vann erakiyapo cooling shredichitilla en thonunnu...ath mathram alla ivduthe conditions nu anusarich mattangal varuthitillla enanu ee fork odiyunenu okke manasilakunath...nalla design anu,range kooduthal anu,but ather nte oru reliability kitanel avaru inim kore pani edukendi varum..chumma twitteri kedann bahalam vekunath polalla,real world enn ithinakam bhavish manasilaki kanum .. actually its sad to see this,😐

  • @arunaru4885
    @arunaru4885 2 роки тому +3

    Xuv chetta ❤

  • @aashfurnituremart
    @aashfurnituremart 2 роки тому +3

    appreciate for your effort

  • @shemeervs7182
    @shemeervs7182 2 роки тому +2

    Same അനുഭവം എനിക്കും.. High Temperature

  • @TheMollywoodGuy
    @TheMollywoodGuy 2 роки тому +2

    Nice presentation 🔥❤️

  • @shamnads1381
    @shamnads1381 2 роки тому +1

    ഞാൻ ഓല S1 80 km Kattakad to Punalur ആഴ്ചയിൽ ഒരു തവണ Non Stop ആയി യാത്ര ചെയ്യുന്നു മലയോര ഹൈവേ വഴിയാണ് യാത്ര ഇടക്ക് ഒരു 8 km Shortcut off road ഉം ഉണ്ട് കാട്ടാക്കട ആര്യനാട് പനക്കോട് വഞ്ചുവം പാലോട് മുകളിക്കാട് അഞ്ചൽ പുനലൂർ ആണ് യാത്ര എനിക്ക് 2 മാസമായി നിലവിൽ പ്രശ്നമൊന്നും ഇല്ല

  • @harikrishnanp97
    @harikrishnanp97 2 роки тому +2

    Useful video bro 👌

  • @Buzzing_Mind
    @Buzzing_Mind 2 роки тому +6

    Off road alla kerala road !!!!
    🤣🤣🤣

  • @firosekoorachund159
    @firosekoorachund159 2 роки тому +1

    അടിപൊളി വീഡിയോ 🌹🌹🌹🌹

  • @Sahafali
    @Sahafali 2 роки тому +2

    കയറ്റം മാത്രം ടെസ്റ്റ് ചെയ്തത് ഒരു ഏക പക്ഷീയം ആയ comparing ആയി പോയി ...
    price ...
    range...
    power...
    speed ..
    other features
    കൂടെ ടെസ്റ്റ് ചെയ്യേണ്ടി ഇരുന്നു ...

    • @NadeemLatheef
      @NadeemLatheef  2 роки тому +1

      Hill climb test enu parayumbo, kayattam ale test chynde !? 😅 Ather, OLA comparison anenkil ente channelil njn chytha ola review undu..athu nokya mathy

    • @NadeemLatheef
      @NadeemLatheef  2 роки тому

      Pine, range oke test chyanel arelum vandy tharande, bro 😅 OLA ula frnds oke busy anu..

  • @nijilkumar4706
    @nijilkumar4706 2 роки тому +2

    Ather 👌👌🔥🔥🔥👌👌👌

  • @Babu.955
    @Babu.955 2 роки тому +4

    Hallo brother I am from Thrissur Electronics Diploma and Auto mobile engineering 15 കൊല്ലമായി പല ഇലക്ട്രിക് സ്കൂട്ടർകളും ഉപയോഗിക്കുന്നു. സർവീസ്ങ്ങും ഉണ്ട് ഇനി ഈ രണ്ടു വണ്ടിയുടെ വിത്യാസം 2 വണ്ടിയും Belt drive mechanism ആണ് പിന്നെ Battery Amps volt . motor Torque ECU . ഇതിനെ ആശ്രയിച്ചിരിക്കും വണ്ടിയുടെ പെർഫോമൻസ് പിന്നെ ഒരു പ്രധാന കാര്യം വണ്ടി സെൻറെർ സ്റ്റാന്റ് ഇട്ട് മോട്ടോർ RPM ഏതിനാണ് കൂടുതൽ എന്ന് ശ്രദ്ധിക്കുക

    • @NadeemLatheef
      @NadeemLatheef  2 роки тому +2

      Torque Atherinu 26Nm anu. OLAku 58 entho undu. Enitum nanayi kayattathil oke perform chyunath ather anu.

    • @azd2772
      @azd2772 2 роки тому +1

      @@NadeemLatheef bro ee torque concept compression engine vahanangalude oro gears nte ratio messure chayyunnidathanu sharikkum upayokam.
      Athayath oro gearum ethratholam perform cheyyunnu offroadil ennu soochppikkan
      1st allenkil low range gear aayirikkum max torque
      But in electric wehicle motorsnte conceptil torque nu vere artham aanu. Athum motorilnittu direct varunna torque ayirikkum oru huge ayi kaunnath
      Ava compare cheyyane padilla
      Ev torque oru marketing mathram aanu

  • @krishnakumarp421
    @krishnakumarp421 2 роки тому +3

    Review was good. But, വെറുതെ വാചകമടിച്ചു പകുതി സമയം waste cheythu

  • @Abnormaltechy
    @Abnormaltechy 2 роки тому +2

    Wow.♥️💛

  • @justinfernandez0033
    @justinfernandez0033 2 роки тому +2

    City - Ola
    Hill - Ather 👍

    • @NadeemLatheef
      @NadeemLatheef  2 роки тому +2

      Ather is fine for city commuting. Any EV with 70-100 kms range is good for commuting. OLA can be used for the same plus long distance.

  • @vpshistory625
    @vpshistory625 2 роки тому +1

    Good Information ...

  • @paulachanmechal
    @paulachanmechal 2 роки тому +1

    Offroad തുടങ്ങുന്ന സ്ഥലത്ത് kseb ചാർജിങ് സ്റ്റേഷൻ(postil) വന്നിട്ടുണ്ട്

  • @grandprime7397
    @grandprime7397 2 роки тому +2

    Ola യുടെ ബാറ്ററി എടുത്തു ather ൽ വെക്കാൻ പറ്റുവാരുന്നേൽ പൊളിച്ചേനെ

    • @NadeemLatheef
      @NadeemLatheef  2 роки тому

      Adutha models varumbo battery capacity koodum 😁

    • @hisbu555
      @hisbu555 2 роки тому +1

      ഏത് കോപ്പിലെ വാങ്ങിയായാലും avera retrosa യുടെ മുന്നിൽ മാറി നിൽക്കും 😏

    • @NadeemLatheef
      @NadeemLatheef  2 роки тому

      😁

    • @sajumonful
      @sajumonful Рік тому

      നല്ല വണ്ടി ആണോ

    • @NadeemLatheef
      @NadeemLatheef  Рік тому

      Etha ?

  • @akhilm7027
    @akhilm7027 2 роки тому +1

    👍👍 nice one

  • @vivekthomas4049
    @vivekthomas4049 2 роки тому +1

    Ithrem offloading okke capable aanalle...but range is still an issue...overall Ather is better

    • @NadeemLatheef
      @NadeemLatheef  2 роки тому

      Range 2 vandikum kurayuda. Atherinu 18% kuranju..OLA ku 14% kuranju..OLA valiya battery ayondu, athinanu kooduthal current eduthekunne 😁

  • @seenathbeeviam9984
    @seenathbeeviam9984 2 роки тому +2

    👍🏻

  • @safiyaabdullah8484
    @safiyaabdullah8484 2 роки тому

    Benling aura hill eriayil odichu nokkoo super vehicle

    • @NadeemLatheef
      @NadeemLatheef  2 роки тому

      Vandy kityal cheyyam 🙂 Saturday kochiyile puthiya showroomil poyi nokunundu..

    • @safiyaabdullah8484
      @safiyaabdullah8484 2 роки тому

      ഓക്കേ

  • @abdullamohammed8072
    @abdullamohammed8072 2 роки тому +1

    👍🏻👍🏻

  • @Jz-fj5ki
    @Jz-fj5ki 2 роки тому

    Keeway vieste 300i proper powerful maxi scooter coming to India.. best touring scooter.. it's a petrol scooter.. check it out.. electric scooter still needs improvement.. it will still take 3 to 5 years until proper battery with good range and power comes at reasonable rate to use it in any terrain..

    • @NadeemLatheef
      @NadeemLatheef  2 роки тому

      3-5 kollam kazhiyumbo, petrol vila evide poyi nikum !? Sadharanakare kondu thangila. Thudakathil kurachu kooduthal ayalum, athoke namuku odichu thirichu pidikanulathe ulu 😁 Njn ernakulam ayondu eniku range anxiety onumila. 100 kms aduthu range kitanundu. Chargingum free. So far, so happy ☺️

    • @Jz-fj5ki
      @Jz-fj5ki 2 роки тому

      @@NadeemLatheef I'm talking about long distance touring scooter for any terrain .. its annoying to have stop over every now and then for about 4hrs when touring ..That is not yet possible with electric scooters as of now. Technology is in its budding stage., for city commuters electric scooter is the best . No pollution if you have solar installed at home then even better.. I love electric scooters just that it needs more charging stations and range plus incline climbing capabilities under max load. Hope when everyone shifts to electric one day petrol price comes down

    • @NadeemLatheef
      @NadeemLatheef  2 роки тому +1

      @@Jz-fj5ki Bro, it differs from person to person. I don't go long rides often. Why should I bother !? I usually travel within ernakulam and this range is enough for me. And if I want to go to other districts, we have fast chargers in Trissur, Kozhikode, Trivandrum, Malappuram, Tirur etc. More are coming. I am happy with what I have ☺️ Don't care about ICE vehicles anymore ✌🏻😁

  • @sajithbosesb
    @sajithbosesb 2 роки тому +1

    Kidu

    • @sanjaykrishna6079
      @sanjaykrishna6079 2 роки тому +1

      Video post cheythitte 16 minutes .Vudei length 25 minutes .14min avumbozekkum ninakk engane parayam kidu enne podaa full video kanada🥲

    • @NadeemLatheef
      @NadeemLatheef  2 роки тому

      😅

    • @sajithbosesb
      @sajithbosesb 2 роки тому +1

      @@sanjaykrishna6079 😃😃😃😃

    • @sajithbosesb
      @sajithbosesb 2 роки тому +1

      @@sanjaykrishna6079 kandada athukonda paranje..

  • @nikhilkunnath7999
    @nikhilkunnath7999 2 роки тому

    Auther il aditional sari guard fit cheyaan patumo.. Bro... Enik ath mathram oru fault aayi thonunnu.... Oru family use nnu...

    • @NadeemLatheef
      @NadeemLatheef  2 роки тому

      Ather saree guard undalo already. Njn oory maty enulu.

    • @nikhilkunnath7999
      @nikhilkunnath7999 2 роки тому +1

      @@NadeemLatheef sari guard ila ennaannalo reviews l parayunnath... Ladies one sidl irikyaan patilaannum..

    • @NadeemLatheef
      @NadeemLatheef  2 роки тому +1

      Saree guard undu. Ladies one side footrest ila. Pakshe 3rd party vangan kitum.

    • @nikhilkunnath7999
      @nikhilkunnath7999 2 роки тому

      @@NadeemLatheefautherinte emi ye kurich oru review cheyumo

    • @NadeemLatheef
      @NadeemLatheef  2 роки тому

      @@nikhilkunnath7999 Bro, showroomil oke kathy ayondu njn purathunu loan eduthu. Bank of India 6.8% interest rate mathre ulu. No extra charges ☺️

  • @jaseem52
    @jaseem52 Рік тому

    Hai broo. Ith 450x 3rd gen aano. 3rd gen korchu koodi range kittunille

    • @NadeemLatheef
      @NadeemLatheef  Рік тому

      Ithu gen 2 anu. Gen 3 kurachoode range kitum.
      Range Test - ua-cam.com/video/nyGk_3b5NoQ/v-deo.html

  • @sudheendranr1415
    @sudheendranr1415 2 роки тому +2

    @Nadeem Latheef, Your dedication is immense❤️

  • @sreeraj3213
    @sreeraj3213 2 роки тому +1

    👌👌👌👌

  • @48mohammedjasim4
    @48mohammedjasim4 2 роки тому +1

    ❤️

  • @paulachanmechal
    @paulachanmechal 2 роки тому +1

    എന്റെ നാട്ടിൽ

  • @shanvideoskL10
    @shanvideoskL10 2 роки тому

    മ്മടെ നാട്ടില് പെൺപിള്ളാരും വയസ്സൻമാരും Ather ഒരു പാട് എടുത്തിട്ടുണ്ട് ....

  • @sugathanpr
    @sugathanpr Рік тому

    High rangil ulla ഒരാൾ ather എടുത്താൽ സർവീസ് ചെയ്യാൻ എറണാകുളം പോകണോ?

    • @NadeemLatheef
      @NadeemLatheef  Рік тому

      Adutha showroom ula jillayil pokandi varum.
      Ernakulam
      Kozhikode
      Trivandrum
      Kollam
      Kannur
      Palakkad
      Trissur
      Malappuram
      Tirur showrooms undu

  • @akhilprasannan1078
    @akhilprasannan1078 2 роки тому +1

    ❤️❤️❤️❤️🙏

  • @qwerty3416
    @qwerty3416 2 роки тому

    Chettan ether main aanenn kanikkan aano poyath...?. Bro indiayil oru 1.5 year koode kazhinjale e scrooter okke edukkan pattu... Battery and technology will be upgraded soon

    • @NadeemLatheef
      @NadeemLatheef  2 роки тому

      Athoke ningade ishtam. Ethrayo aalukal ipozhum electric scooters use chyunu. Battery, technology oke oro varshavum marum..ningal paranja 1.5 kollam kazhinju varunath akila pine 1-2 kollam kazhiyumbo. Ningalku vendenkil ipo edukanda 😁

    • @NadeemLatheef
      @NadeemLatheef  2 роки тому

      Ather high range kerum enu uraparnu. Enalum athonu urapu varuthanolo. Athinu vendy poyathanu ☺️ Didn't let me down ⚡

  • @vijeeshv61
    @vijeeshv61 2 роки тому

    Ather 450x 100km abv range kituna new battry irangiyal ath vaikam ayirikumalo... Apo e prblm solve akile

    • @sanjaykrishna6079
      @sanjaykrishna6079 2 роки тому +1

      Appo ex showroom price 😅😅🥲🥲 2lakh

    • @NadeemLatheef
      @NadeemLatheef  2 роки тому

      Ya bro. 1Lakhinte model entho vanundu. TrueRange around 100 kms. Apo ipo ula modelilekal oru 15-25 kms kooduthal kitum.

    • @NadeemLatheef
      @NadeemLatheef  2 роки тому

      2 models vanundu enanu ketath. Oru Premium matetha 1L rangil.

    • @vijeeshv61
      @vijeeshv61 2 роки тому

      @@NadeemLatheef ipo ula ather 450x sctrnu matram ayitu 100km abv range kituna oru new battry irakiyal ath nammuk usefull akumalo battry maruna timel

    • @NadeemLatheef
      @NadeemLatheef  2 роки тому +1

      @@vijeeshv61 Angane athinu mathramayi varan chance ila. Puthiya modelil puthiya battery ayirikum. Pine namuku battery valom complaint ayal, ethu vechu avar replace chyunu ariyila. City using ather dharalam anu 😁 Long ini scene undakila..Adutha 5 showrooms varumbo, grids 9 jillakalil akum

  • @kumarbiju2044
    @kumarbiju2044 Рік тому

    ഇതു ഇടുക്കി കാർക്ക് ഉള്ള വണ്ടി യല്ല അവർ ഒരു ഹിറ്റാച്ചി മേടിച്ചേ കയറിപോകുക ബാക്കി ഉള്ളവർക്കേ ഉപയോഗിക്കമലോ

  • @maheshedavana6697
    @maheshedavana6697 2 роки тому

    അതർ പുതിയ മോഡൽ എതാണ് വരാനുള്ളത്

    • @NadeemLatheef
      @NadeemLatheef  2 роки тому

      Udane undakila. 2023il orenam vanundenu kettu. Kooduthal onum ariyila.

  • @statusvideos8500
    @statusvideos8500 Рік тому

    Bro atherinte shoroom kollath ondo

  • @regitham
    @regitham 2 роки тому

    Ather 3 rd gen onroad price etraya?

  • @jineshms989
    @jineshms989 2 роки тому

    Ather ഏത് കയറ്റവും കയറും എന്ന് പറയുന്നത് വെറുതെയാ 😁, heating ഇഷ്യൂ പരിഹരിച്ചാൽ overall ബെറ്റർ ഓപ്ഷൻ ഓലയാണ്..

    • @NadeemLatheef
      @NadeemLatheef  2 роки тому +1

      Heating issue solve chyumbo ale ? Apo nokam namuku 😁 Heating issue oru hardware issue anu. Athu solve chyanel hardware change thane venam.
      Pine, Ather ethu kayattavum kerum 😊 Alel pine oru vandikum kerana patatha kayattam ayirikanam

    • @jineshms989
      @jineshms989 2 роки тому

      @@NadeemLatheef ethra channelil thanne kidakunu ather Vali mutti nilkunidathu ola simple aayi Keri pokuna videos .. ennitaano ingane pararyyunne ..🤭

    • @NadeemLatheef
      @NadeemLatheef  2 роки тому +1

      Ningal thane ale heating issueinte karyam comment chythekane 😂 Njn ithum kondu idukki poyathanu bhai. Ningal enodano tharkikane ? Atherinekal better ayi ola speedil pokerkum. Powerum undakerkum..pakshe, kayattam kayaruna karyathil atherolam varila. OLA gradability 12, Ather 20. Enitum ningal tharkikum. Athinu Gradabilitye paty oke oru arivu vene 🤭

    • @navaspj1397
      @navaspj1397 Рік тому

      @@NadeemLatheef ippolathe latest ola modelil heating issue solve aayo? Vere enthokkeya solve aayath?

    • @NadeemLatheef
      @NadeemLatheef  Рік тому

      @@navaspj1397 Heating issue ipozhum undu..pazhaya pole software bugs ila..kuravanu

  • @venkateshs4646
    @venkateshs4646 2 роки тому

    Ola hyper mode change chythal pore

    • @NadeemLatheef
      @NadeemLatheef  2 роки тому

      Apo kurachoode petenu overheat akum. Ipo VCUs change chythu thudangye pine issues kuranjenu thonanu.

  • @jaseequealianasraf
    @jaseequealianasraf 2 роки тому +1

    Komaki ഇതിനേക്കാൾ അടിപൊളി ആണ്

    • @NadeemLatheef
      @NadeemLatheef  2 роки тому

      Bro, poyi ente komaki rangee videode thazhe poyi noku 😅

    • @jaseequealianasraf
      @jaseequealianasraf 2 роки тому

      @@NadeemLatheef video yude thazhe ulla comment alla nokkendath....vandi minimum kurach divasamenkilum ഉപയോഗിക്കണം....njaan use ചെയ്യുന്നുണ്ട്

    • @NadeemLatheef
      @NadeemLatheef  2 роки тому +1

      @@jaseequealianasraf Athipo njn Ather use chyanundu. Enthoke anenu paranjalum, Ather, OLAyude onum performance vere arum match chyan ayitila ☺️ Athoru fact anu. Ithrem power vere adhikam vandikalku onum ila. Athu pole Gradability ettavum kooduthal ather 450xinu anu.

    • @NadeemLatheef
      @NadeemLatheef  2 роки тому

      @@jaseequealianasraf Ethu model an use chyune !?

    • @NadeemLatheef
      @NadeemLatheef  2 роки тому

      Athipo ningalkum badhakam ale ? Ninaku komaki use chyunu. Athu pole long term ayi ather, ola use chythal ale ningalkum parayan sadhiku 😁

  • @varunlal2035
    @varunlal2035 2 роки тому

    റ്റാറ്റാ ഐ ക്യൂബ്‌ ആയുള്ള വീഡിയോ ചെയ്യാമോ

    • @NadeemLatheef
      @NadeemLatheef  2 роки тому +1

      TVS iQube ano ?

    • @NadeemLatheef
      @NadeemLatheef  2 роки тому

      Njn actually iQube video edit chyrnu. Apozhanu avar puthya model irakeeth. Apo pine njn pazhayath ititu karyam ilalo..

    • @varunlal2035
      @varunlal2035 2 роки тому +1

      @@NadeemLatheef tvs aanu udheshichath

    • @NadeemLatheef
      @NadeemLatheef  2 роки тому

      Puthiyath e month varuna paranje. Enitu cheyyam.

  • @KabeerVKD
    @KabeerVKD 2 роки тому

    Komaki ഇതിനേക്കാൾ നല്ലത് ആണെന്ന് തോന്നുന്നു

    • @NadeemLatheef
      @NadeemLatheef  2 роки тому +1

      Bro, ente komaki ranger videoyude comments noku. Kooduthalum negetive comments anu from customers 🥲

    • @NadeemLatheef
      @NadeemLatheef  2 роки тому

      Njn test drive chythapo oke ok arnu. Pakshe atherinte performance komakiyil kitila. Atherinte acceleration kidu anu. Athu pole throttle responsum. Pine after sales service koode parayanolo. Ather kochi nala service anu. Komaki vangya idath mathre service chyulu enoke complaints parayanundu.

    • @KabeerVKD
      @KabeerVKD 2 роки тому +1

      @@NadeemLatheef thanks bro🌹

  • @anasviralippurath8042
    @anasviralippurath8042 2 роки тому +2

    Ola ഹൈപ്പർ മോഡ് ഫാൻസ് like അടിക്ക്

  • @traveltech11
    @traveltech11 Рік тому

    OLA yude update vannallo... Baakki ullathellam solv aayille... Heating ozhich