Sukhamo Devi | Flowers | EP# 322

Поділитися
Вставка
  • Опубліковано 14 тра 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
  • Розваги

КОМЕНТАРІ • 149

  • @sarammajohn3449
    @sarammajohn3449 16 днів тому +18

    ഇത്രയും പൊളിഞ്ഞ സീരിയൽ വേറെ ella

  • @user-pb7he9tr8l
    @user-pb7he9tr8l 16 днів тому +31

    എല്ലാ സീരിയലും ഒരു പോലെ തന്നെ എല്ലാത്തിലും അമ്മായി പോര്
    മരുമോളെ ജീവിക്കാൻ സമ്മദിക്കില്ല അമ്മായിക്ക് ഭർത്താവിന്റെ കൂടെ ജീവിക്കണം ദേവിക ഒത്തിരി നമ മരം ആവുന്നു എല്ലാം നന്ദുവിനെ ഒളിച്ചു വക്കുന്നു അനുഭവിക്കട്ടെ

  • @athirajohn6436
    @athirajohn6436 16 днів тому +33

    ദേവീക് കൊടുക്കണം ഫസ്റ്റ് അടി ഒരണ്ണം ചെവി കല്ല് നോക്കി വളരെ ആവിശ്യം ആണ് അമ്മായി അമ്മ ചെയുന്നത് കണ്ണ് അടച്ചു വിശ്വിസിക്കുന്നത്

    • @rosilinantony4763
      @rosilinantony4763 14 днів тому +1

      ഇത് വെറും അഭിനയം മാത്രമല്ലേ സീരിയസ് ആക്കണ്ട കാര്യമില്ല ❤️

    • @FahimaKt-jr6dj
      @FahimaKt-jr6dj 9 днів тому +1

      Athe

  • @sudha7448
    @sudha7448 16 днів тому +35

    ഒരിക്കലും നന്നാവാത്ത സീരിയൽ ഹ പ്പൂല 😢😂

  • @aleyammavarghese6623
    @aleyammavarghese6623 16 днів тому +26

    Vattu pidicha thalla

    • @MohanRaj-ur1ek
      @MohanRaj-ur1ek 14 днів тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @raveendralalgopalan9845
    @raveendralalgopalan9845 16 днів тому +8

    ഇങ്ങനെ ഒരു പ്രഭാവതി ലോകത്തു ഒരു സീരിയലിലും കാണില്ല

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 16 днів тому +14

    PAVAM SINDHUVINE PARANJU PATTIKUNU 😂😂😂😂😂

    • @S8a8i
      @S8a8i 16 днів тому

      സിദ്ധു

  • @shobas8995
    @shobas8995 16 днів тому +8

    Murali vivek Gopan thirichu varanam

  • @madhav1352
    @madhav1352 16 днів тому +31

    നന്ദനും ദേവിയും ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം കൊണ്ട് ചോദിക്കുവാ😕 ഈ വടയക്ഷിയെ ഒന്നു തളയ്ക്കാൻ പറ്റോ ബ്രഹ്മദത്തൻ സ്വാമിയേ 😤😤😤
    ദേവി ആലോചിച്ചു നിൽക്കുകയല്ല വേണ്ടത് വായ തുറന്നു എല്ലാ കാര്യങ്ങളും ആരോടെങ്കിലും ഒന്നു പറ 😤😠
    ഇതിപ്പോൾ പടപേടിച്ചു പന്തളത്തു ചെന്നപ്പോൾ അവിടെ പന്തളം കൊച്ചേട്ടന്റെ ഗാനമേള എന്ന് പറഞ്ഞപോലെയായല്ലോ.... 😤🙆‍♂️🙆‍♂️🙆‍♂️
    ഇവിടെ പ്രഭാവതിയെ കൊണ്ട് തന്നെ ഇരിക്കപ്പൊറുതിയില്ല 😤😵അപ്പോഴാ കാർത്തികേയൻ 🙆‍♂️🙆‍♂️

  • @prasannaharikumar5886
    @prasannaharikumar5886 16 днів тому +18

    കല്യാണം കഴിഞ്ഞാൽ സാരി ഉടുക്കണമെന്ന് നിർബന്ധം ഉണ്ടോ

    • @muhammedbishara7199
      @muhammedbishara7199 16 днів тому

      ആയിരിക്കും എൻ്റെ കല്യാണം കഴിഞ്ഞതിന് ശേഷം ഞാൻ മേക്സിയിലാന്ന്😂

    • @minivt127
      @minivt127 16 днів тому

      പിന്നല്ലേ

    • @user-qc3sn1tn1x
      @user-qc3sn1tn1x 16 днів тому +1

      അത് ഏഷ്യാനെറ്റ്‌ ഉള്ള വർ അങ്ങനെ ആണ് monargam ചെമ്പനീർ പൂവ് ഗൗരി ശങ്കർ 🤣🤣🤣

    • @amithasanjay327
      @amithasanjay327 16 днів тому

      ​@@user-qc3sn1tn1xഎല്ലാത്തിലും അങ്ങനെ ആണ് സാന്ത്വനത്തിൽ അപ്പുവും അഞ്ജുവും കല്യാണത്തിനു മുൻപ് ദാവണി, ചുരിദാർ കല്യാണത്തിന് ശേഷം സാരി. തീരുന്നതിനു കുറച്ചു munpപ്രേക്ഷകർ കമന്റ്‌ ബോക്സ്‌ ഇൽ ഇതുപോലെ പ്രതികരിച്ചപ്പോഴാണ് അവർക്ക് ഇടയ്ക്ക് പുറത്തു പോകുമ്പോൾ ചുരിദാർ ഒക്കെ ആക്കിയത്.വീട്ടിലിരിക്കുമ്പോൾ അപ്പോഴും സാരി ആണ് കേട്ടോ 😂

    • @amithasanjay327
      @amithasanjay327 16 днів тому +1

      പിന്നേ വേറെ പണി ഇല്ലേ? ഈ സീരിയൽ ഒക്കെ കണ്ടു ചില അമ്മായി അമ്മ മാര് ഓർഡർ ഇറക്കി എന്നിരിക്കും. അനാവശ്യമായ ഓർഡർകൾ മൈൻഡ് ചെയ്യണ്ട കാര്യമില്ല 👍

  • @S8a8i
    @S8a8i 16 днів тому +10

    അല്ലെങ്കിലും ഇവരുടെ ജാതകം പോക്കാ...
    അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ആവുമോ ലൈഫ് 🤣

  • @jithusabivlog5739
    @jithusabivlog5739 16 днів тому +8

    ഈ സീരിയലിനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇത് ഒരിക്കലും നന്നാവില്ല ഇത് കാണൽ ഞാൻ അങ്ങ് നിർത്തി അതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു😡

    • @user-fh3gq5fs8x
      @user-fh3gq5fs8x 14 днів тому

      ഈ സീരിയലിൽ ദേവിക പാലും നന്ദു പഴവും സൂപ്പർ ജോഡി ചക്കിക്കു പറ്റിയ ചങ്കരൻ പുല്ല് സീരിയൽ

    • @user-fh3gq5fs8x
      @user-fh3gq5fs8x 14 днів тому +1

      പ്രഭക്കു കൂടി നന്ദുവിന്റ് റൂമിൽ കട്ടിൽ കൊടുക്ക് അവർക്ക് കാവലായ്

  • @sravansujith
    @sravansujith 16 днів тому +19

    ദേവിയുടെ blouse puff bore aanu

    • @GreeshmaBai
      @GreeshmaBai 16 днів тому +1

      സത്യം.. 😍

    • @Naseera12144
      @Naseera12144 16 днів тому +4

      നല്ല ഭംഗിയുണ്ട്

  • @soumyathomas6803
    @soumyathomas6803 16 днів тому +6

    Nathu devika avar radu perum onnichu kidannilla ethu kanunna ellavarkkum ariyam muraliyude vittil avarude first night kazhinju ethu kanunnaver entha oru orma yillathaver anallaole ezhuthunna sr. Vattayi ennu manasilayi

  • @user-kd5bs3ht7j
    @user-kd5bs3ht7j 16 днів тому +9

    ഇതിന്റെ അഹങ്കാരം ഒന്ന് കുറയ്ക്കുമോ കാണുന്നർക്കു ബിപി കേറുന്നു ഇത്രയും ഇതിനെ വളർത്തണ്ട കലി ഭയങ്കര കലി കേറുന്നു 😡😡😡😡😡

  • @lalukuttyvarghese1601
    @lalukuttyvarghese1601 16 днів тому +10

    ദേവി വെറും പൊട്ടി. തിരുമേനി വരുന്നത് അവൾക്കു വേണ്ടി ആണെന്നുള്ള ഭാവം.

  • @babyks5247
    @babyks5247 16 днів тому +2

    മുങ്ങുന്ന സീരിയലിൽ നിന്നും മുരളി രക്ഷപ്പെട്ടു 🌹

  • @mohammedhafiz639
    @mohammedhafiz639 16 днів тому +20

    Prdbhayude aattum thuppum kettu nilkathe pokan mele ee bhargavikku 😢

    • @reenaphilip4422
      @reenaphilip4422 16 днів тому +1

      Athe enthina ingane nikkunne avarude aatum thuppum kettu kashttam

    • @entepranayathoolika7099
      @entepranayathoolika7099 16 днів тому

      ua-cam.com/video/Aafj9Ka7Inc/v-deo.html&feature=share

  • @user-zt4kk1mm7s
    @user-zt4kk1mm7s 16 днів тому +4

    ഡെയറക്ടർ പറയുന്നതല്ലേ അവർക്ക് ചെയ്യാൻപറ്റു പിന്നെ അഭിനേതാക്കളെ കുറ്റം പറയുന്നത് എന്തിനാണ്

  • @shibus7837
    @shibus7837 16 днів тому +15

    ഇത്‌ കാണുന്നവർ potten😂😂😂😂😂😂😂

    • @reenaphilip4422
      @reenaphilip4422 16 днів тому +5

      Athe ini kaanan thonnunnilla orikkalum nannavoolla..Deviyude sisternu budhiundu devikku angane polum think cheyyan pattunnillallo kashtam

  • @muhammadshamveelkk2324
    @muhammadshamveelkk2324 16 днів тому +3

    Nandhu❤️deviyum onnikkunnudenkil ee serial monott pokanam

  • @sreesree2915
    @sreesree2915 16 днів тому +5

    ഇപ്പോൾ 70 കഴിഞ്ഞവർ ചുരിദാർ ആണ് അപ്പൊ പിന്നെ ആണ് കൊച്ചുപിള്ളേർ സാരീ ഉടുക്കുന്നത് എന്തിനാ

    • @user-go7cu8qb2b
      @user-go7cu8qb2b 15 днів тому

      vayassallaa status nokki aanu pattu saari veettil polum udukkunnathu

  • @seethaks1565
    @seethaks1565 16 днів тому +4

    പ്രേക്ഷകർ ഈ ഈ സീരിയൽ കണ്ടിട്ട് എന്താണ് പഠിക്കേണ്ടത്?

  • @teresa29810
    @teresa29810 16 днів тому +2

    Verutheya devi. Prabha innum enthenkilum prasnamundakkum. Sure.

  • @muhammadshamveelkk2324
    @muhammadshamveelkk2324 16 днів тому +3

    Prabhavathi nadhunayum ❤️devikyeyum sweekarikkanam allankil nirthunnadha nnallth

  • @seenasony5684
    @seenasony5684 16 днів тому +14

    Enthoru oru mattavum ella praphaikku onnu matti pidi plz

  • @teresa29810
    @teresa29810 16 днів тому +2

    Devi arodum onnum parayathe problem double akku. Siddhu speak cheyyu. Prabhayude ahankaram theerkku.

  • @kuhisoopy9622
    @kuhisoopy9622 16 днів тому +2

    Devika thanne varuthi vekkunnathaan Avalkk, Ammayude mumbil nallath chamayaan,Anubhavikkatte

  • @lissysaji187
    @lissysaji187 16 днів тому +4

    Kalli prabhayuda abhinayam kollam pavam nandan devika oru potti panna yentakumo yento avarkku nallathe varatta yennu prarthikkam ❤❤❤🎉🎉🎉🎉

  • @mercyprasad-fc2ml
    @mercyprasad-fc2ml 16 днів тому +1

    . സാരി - കല്യാണം കഴിഞ്ഞാൽ എന്താ എല്ലാ സീരിയലും ഇങ്ങനെ

  • @user-mr8iz5xj2t
    @user-mr8iz5xj2t 15 днів тому +1

    ദേവി സുന്ദരി❤❤❤

  • @santhoshsujatha4927
    @santhoshsujatha4927 16 днів тому +10

    Budhiyillatha devike ishttamalla

  • @Sajithaaju
    @Sajithaaju 16 днів тому +2

    Nthe ponno araa eee bramadatan nabudiriiooohh 😇😇😇😇😇😇

  • @user-wi8pz6uy5t
    @user-wi8pz6uy5t 16 днів тому +3

    Prabawathi enaku kitiyal pura wettiy pattiki podum naan

  • @jayasrees9202
    @jayasrees9202 16 днів тому +2

    ഇത്ര സർവം സഹയായ character ന് ഈ കാലത്ത് ആരും ഇഷ്ടപ്പെ ടില്ല, കഷ്ടം കഷ്ടം ഈ രീതിയിൽ script എഴുതുന്നത്

  • @syamalakumari1673
    @syamalakumari1673 16 днів тому +1

    നൂറ്റാണ്ടുകൾക്ക് മുൻപുള്ള ജോലിക്കാ ' രിയും വീട്ടമ്മയും. അല്ലായിരുന്നെങ്കിൽ വീട്ടമ്മ എന്നേ കുഴിയിലായേനെ..

  • @philominageorge6023
    @philominageorge6023 16 днів тому +2

    ❤❤❤❤

  • @maryisac699
    @maryisac699 16 днів тому +6

    Director, please don't make this serial so boring and complicated.

  • @user-tx2cn5ll2x
    @user-tx2cn5ll2x 13 днів тому

    ഇനി ഈ സീരിയൽ ഇനി കാണില്ല അത്രയും തരംതാണുപോയി

  • @chefantojoseph7255
    @chefantojoseph7255 16 днів тому +1

    My feedback is 10/.5 low star category

  • @ambikajeemon7602
    @ambikajeemon7602 16 днів тому

    Konthi devika

  • @user-bq7hm9iu6c
    @user-bq7hm9iu6c 15 днів тому +2

    *no one can replace devika💯🔥*

  • @anandarvin7988
    @anandarvin7988 16 днів тому +2

    ❤🙏👏👌💯

  • @jinigeorge1569
    @jinigeorge1569 16 днів тому +2

    ഇങ്ങനെയുള്ള സ്ത്രീകളെ Plz വളർത്തരുത്. മത്രുകയുള്ള അമ്മമാരാണ് സമൂഹത്തിന് കാണിക്കേണ്ടത്.

  • @komalavallykom8779
    @komalavallykom8779 15 днів тому

    ബുദ്ധിയീല്ലാത്ത കഥാപാത്രങ്ങൾ

  • @MuhammadKunjanselfigoladechlum
    @MuhammadKunjanselfigoladechlum 16 днів тому +3

    Orjnal,muralievede,evenpora

    • @haripriyah5870
      @haripriyah5870 16 днів тому +3

      വേറെ സീരിയൽ ഇൽ അഭിനയിക്കാൻ പോയി. ഇനി വരില്ല

  • @shajilasaleem8512
    @shajilasaleem8512 16 днів тому +8

    Karthikeyan vanno

  • @susanbabu2005
    @susanbabu2005 16 днів тому +1

    Enthoru story Anne ithu, nirthikkude ithu

  • @PrasannaKumar-sg1ms
    @PrasannaKumar-sg1ms 14 днів тому

    എല്ലാരേയും ഇങ്ങനെ ചതിക്കുന്ന ഈ സ്ത്രീക്ക് എന്ത് ശിക്ഷ കൊടുക്കും

  • @harikrishnan.h9093
    @harikrishnan.h9093 16 днів тому +3

    ചക്കപ്പഴം തീർന്നോ

    • @sujanasuresh8442
      @sujanasuresh8442 16 днів тому

      കുറച്ചു കൂടി ഉണ്ട് എല്ലാം തിന്നില്ല

    • @jameelanpjameelanp7864
      @jameelanpjameelanp7864 16 днів тому

      എവിടെ ഞങ്ങളെചക്കപ്പഴം

  • @JumailaKhalid
    @JumailaKhalid 13 днів тому

    Ara idhokk kanunne

  • @user-hy8ut3bq9k
    @user-hy8ut3bq9k 16 днів тому

    Vivek. Gopan poyo

  • @sreevidyaanish5416
    @sreevidyaanish5416 16 днів тому

    ഇനി ഈ സീരിയൽ കാണില്ല, നിർത്തി, നന്നാവൂല ഇതു, സീരിയൽ ആയാലും കുറച്ചു നന്മ ഉണ്ടാകണം, ഗുഡ് ബൈ

  • @aleyammavarghese6623
    @aleyammavarghese6623 16 днів тому

    Smnede villa

  • @sumifathimavlogs2623
    @sumifathimavlogs2623 16 днів тому

    Amrutha chechi pregnant aano .

  • @MohanRaj-ur1ek
    @MohanRaj-ur1ek 14 днів тому

    Potimarumpottanmaro

  • @madhunair2718
    @madhunair2718 16 днів тому +2

    Prabhavathy =Insanity at its best.

  • @user-jy8qy7xw1b
    @user-jy8qy7xw1b 16 днів тому +1

    അയ്യോ ഇനി അടുത്ത് കാർത്തികേയൻ,,, 1000 എപ്പിസോഡ് എത്തി ക്കേണ്ടേ 😂😂😂

    • @vijeeshtj5960
      @vijeeshtj5960 16 днів тому

      Ithappi പോരട്ടെ അടുത്തത് അപ്പോ പൂർണമാവും

  • @azeemakaryara4723
    @azeemakaryara4723 16 днів тому

    പ്രഭാക്ക് ഇത്രയും വലിയ അഭിനയം വേണോ

  • @beenavinodkumar3490
    @beenavinodkumar3490 15 днів тому

    Murali vere all angikarikan pattunnilla

  • @PrameelaPrameelaT
    @PrameelaPrameelaT 16 днів тому

    പഴം നന്ദനും പഴം ദേവികയും

  • @aleyammavarghese6623
    @aleyammavarghese6623 16 днів тому +33

    Ee penninnu nanduvinodu paranjallentha

    • @meenasubash2294
      @meenasubash2294 16 днів тому +7

      Devine etrayum kittittu madhiyakunnilla

    • @madhav1352
      @madhav1352 16 днів тому +3

      അതെ 🙆‍♂️👍👍

    • @reenaphilip4422
      @reenaphilip4422 16 днів тому +3

      Iniyum pandathepole onnum marachuvekkaruthu Devika please

    • @lalukuttyvarghese1601
      @lalukuttyvarghese1601 16 днів тому +3

      ഈ അഭിനയം തിരുമേനി വന്നു അവൾക്കുവേണ്ടി പറയും എന്നുള്ള സന്തോഷം ഓർത്താണ്. തിരുമേനി ദേവിയെ അകറ്റും എന്നുള്ള സന്തോഷം.

    • @lalukuttyvarghese1601
      @lalukuttyvarghese1601 16 днів тому +3

      ജാതകം തിരുത്തിയാൽ കഴിഞ്ഞില്ലേ എല്ലാം.

  • @shivnibaba7733
    @shivnibaba7733 16 днів тому

    പക്കാ (കിമിനൽ തളളശി😊😊

  • @muhammedbishara7199
    @muhammedbishara7199 16 днів тому

    ഇനി ഈ തിരുമേനി എങ്ങനെയാണോ ആവോ😢

  • @jijijoy7138
    @jijijoy7138 16 днів тому +1

    വീണ്ടും കാർത്തികേയനെ കൊണ്ടുവന്ന് പ്രേക്ഷകരെ വെറുപ്പിക്കാൻ പോകുവാണോ.

  • @JumailaKhalid
    @JumailaKhalid 13 днів тому

    Idhokke mattippidikkanam

  • @sujathasasidharan8494
    @sujathasasidharan8494 16 днів тому

    Bharghavi athu year anu. Kunju kuju ochanich nilppu

  • @beenamanoj2338
    @beenamanoj2338 16 днів тому +1

    സീരിയൽ എല്ലാം ഇങ്ങനെ തന്നെ, ഒന്നും പറയാത്ത മദർതെരേസ പോലെ ഒരു പെണ്ണെ, ഇതൊക്കെ സീരിയൽകാർക്ക് മാത്രം കാണിക്കാൻ പറ്റു, എന്തോന്ന് ആണ് ഇവർ കാണിക്കണേ, നല്ലതാ എന്ന് ഓർത്ത കാണാൻ തുടങ്ങിയെ, ലോകത്ത് നടക്കാത്തത് കാണിക്കണേ,

  • @reshirose4751
    @reshirose4751 16 днів тому

    വന്നോ മ്മളെ വില്ലൻ 😃😃😃

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 16 днів тому

    Devi oru kalli
    Ulla sathyam nandhanodu paranjalenna

  • @MohanRaj-ur1ek
    @MohanRaj-ur1ek 14 днів тому

    Ptty. Seeryal

  • @NiyasPattambi-bv3zq
    @NiyasPattambi-bv3zq 16 днів тому +8

    ഈ മുരളി
    പോരെ

  • @beenamanoj2338
    @beenamanoj2338 16 днів тому

    ഏത് ഡയറക്ടർ ആണോ ഇത് എടുക്കണേ, അതിൽ അഭിനയിക്കുന്നവരെ പറഞ്ഞിട്ടെന്താ കാര്യം

  • @entepranayathoolika7099
    @entepranayathoolika7099 16 днів тому +1

    Bloody serial. Inganey undakko. Kadha🤣🤣🤣

  • @sunnygeorge6081
    @sunnygeorge6081 16 днів тому

    Sidhu avalu Kalliya

  • @saradaagrasala8548
    @saradaagrasala8548 16 днів тому +1

    ഈ മുരളി Soft ആണ്❤️💕

  • @shajilasaleem8512
    @shajilasaleem8512 16 днів тому +2

    Suneeshettan😂

  • @midhun1067
    @midhun1067 16 днів тому +1

    ഇവളെന്താ പൊട്ടൻ കളിക്കുകയാണോ.... ദേവികേ കഷ്ടം 😏

  • @sushamaks4761
    @sushamaks4761 16 днів тому +2

    പഠിച്ചകള്ളി

  • @user-rv7bg6jc3j
    @user-rv7bg6jc3j 16 днів тому

    Prabaa🙁😠

  • @kumarichandar3900
    @kumarichandar3900 15 днів тому

    അമ്മ ഇതൊക്കെ ചോദിക്കുമോ ??? ദേവികയുടെ നാടകം കാണാൻ വയ്യാ ... very Bore

  • @rosilinantony4763
    @rosilinantony4763 16 днів тому

    പഴയ മുരളി എവിടെ? പുതിയ മുരളിയെ എവിടെന്നു കിട്ടി?

    • @haripriyah5870
      @haripriyah5870 16 днів тому +1

      പഴയ മുരളി സീ കേരളത്തിലെ മംഗല്യം സീരിയൽ ഇൽ ഉണ്ട്‌

    • @MohanRaj-ur1ek
      @MohanRaj-ur1ek 14 днів тому

      😢🎉😢🎉😮😢😂😊😊🎉🎉😅🥰

    • @MohanRaj-ur1ek
      @MohanRaj-ur1ek 14 днів тому

      Pttyserieyal

  • @sajeevantk7970
    @sajeevantk7970 15 днів тому

    ദേവി ഒരുപാട് maddiyayipoyallo

  • @ushamolu6987
    @ushamolu6987 16 днів тому +2

    This flowers chanel what type messages are they sending to people I don’t understand this Chanel all serials send bad messages
    So pls stop it making fools . People want to entertainment not bad third class stupidity message
    This type of serials teaching criminality . Pls 24 owner you want channel rating do something good okay

  • @muhammadshamveelkk2324
    @muhammadshamveelkk2324 16 днів тому +1

    Idhil Nandhu❤️devi onnikknam karthikanum devikayum shariyum onnikkaruth
    Ini ivide karthikane vendaa ee serial eni karthikan undenkil ee serial ang nirthiyaal madhi

  • @chandralekhapn9686
    @chandralekhapn9686 16 днів тому

    Enthoru,serial,ethu,kudumbham,nannavanullathu,kanikkukayum,padippikkukayum,nallathinu,vendy,kankkayum,cheyyendathinu ethu,ezhuthiya,ale,sammadikkanam,avarude,veetile,story,eduthiduka,paisa,sambhadikkuka,alle,ugran,ketto

  • @ambikannair9350
    @ambikannair9350 11 днів тому

    Stop Prabhavathi or stop the serial.

  • @rajansk4045
    @rajansk4045 16 днів тому +1

    😝😝😝😝

  • @beenamathew1817
    @beenamathew1817 16 днів тому +2

    Chiiiii vruthiketta serial

  • @tirucochi
    @tirucochi 15 днів тому

    100% nonsense for add money ?

  • @kumarichandar3900
    @kumarichandar3900 16 днів тому +1

    നമ്മളെ പട്ടു വീഡികളാകുന്ന ഒരു സീരിയൽ ... അഭിപ്രായം ആരും ഒന്നും എഴുതരുത് .. ചീചീ മോശം സീരിയൽ

  • @user-rv7bg6jc3j
    @user-rv7bg6jc3j 16 днів тому

    Murali matteth mathii

  • @syamaladevi3233
    @syamaladevi3233 16 днів тому +1

    ഇതിനെ വല്ല ഭ്രാന്താലയത്തിലും കൊണ്ട് പൂട്ടിയിട്

  • @SuharaSuharasalam
    @SuharaSuharasalam 12 днів тому

    പ്രഭാവതിക്ക് വട്ടാണോ

  • @entepranayathoolika7099
    @entepranayathoolika7099 16 днів тому

    ua-cam.com/video/Aafj9Ka7Inc/v-deo.html&feature=share
    Ishtamaakum💕💕