Sukhamo Devi | Flowers | EP# 323

Поділитися
Вставка
  • Опубліковано 15 тра 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
  • Розваги

КОМЕНТАРІ • 83

  • @leenaabraham2483
    @leenaabraham2483 20 днів тому +18

    ഈ പ്രഭയെ മര്യാദ പഠിപ്പിക്കാൻ ആരും ഇല്ലേ?

  • @user-fg4xe1hj1y
    @user-fg4xe1hj1y 21 день тому +19

    Njanum niruthi good byeeeee.....

  • @user-xn4wd8co9w
    @user-xn4wd8co9w 20 днів тому +5

    മാധവനിലൂടെ കാർത്തികേയനെയും ഒരു നല്ലവവനാക്കിക്കൂടെ?❤❤❤❤❤

  • @gracymathew2090
    @gracymathew2090 21 день тому +44

    ഈ സീരിയൽ കാണുന്നവർ പൊട്ടൻമാരാണ് ഞാൻ നിർത്തി

    • @salmarashid5450
      @salmarashid5450 20 днів тому +3

      Nanum

    • @KWAME_EDITZ
      @KWAME_EDITZ 20 днів тому +3

      Njan nirthit 2 wk ayi

    • @Skayyer
      @Skayyer 20 днів тому

      Num jangalum nirthhy.jhady kadhakrithhu.hindukkale astroligiye kaliyaakkunnu😮😮😮😮😮😮😮.hindukkale pottanmaar aakkunnu????themmady bhrammadhathhan thirumeny.jihady bhramma dhathhandey vezham kettiyavan.hindukkalude viswasam nassippikkan vendy vannavar😮😮😮😮😮😮😮😮pissachugal dracukas mammootty 100%sandhozhikkum😅😅😅

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 21 день тому +11

    Vrithiketta
    Alinja
    Serial ithode Njan nirthi

  • @haripriyah5870
    @haripriyah5870 21 день тому +22

    ഇതൊക്കെ കണ്ട് സമയം കളയുന്നവർ ആ ഏഷ്യാനെറ്റ്‌ ലെ ചെമ്പനീർ പൂവ് സീരിയൽ ഒക്കെ ഒന്ന് കാണണം.

    • @saradaagrasala8548
      @saradaagrasala8548 21 день тому +3

      ഞാൻ അതു കാണാൻ തുടങ്ങി നായകനും നായികയും മത്സരം super❤️

    • @user-ml6jk2mq9k
      @user-ml6jk2mq9k 21 день тому

      താങ്ക്യൂ

    • @user-ml6jk2mq9k
      @user-ml6jk2mq9k 21 день тому +1

      U ട്യൂബിൽ കാണാൻ പറ്റുന്ന നല്ല നല്ല റണ്ണിംഗ് സീരിയൽ suggest ചെയ്യാമോ കഴിഞ്ഞ് പോയത് ആയലും കുഴപ്പം ഇല്ല മഞ്ഞുരുകും കാലം സീത ഭ്രമരം മഞ്ഞിൽ വിരിഞ്ഞ പൂവ് ചാക്കോയും maryum ഇതൊക്കെ കണ്ട് തീർത്തു

    • @haripriyah5870
      @haripriyah5870 21 день тому

      ​@@user-ml6jk2mq9k കാതോട് കാതോരം, ചെമ്പനീർ പൂവ് ഇതൊക്ക നിലവിൽ നടന്നു കൊണ്ടിരിക്കുന്ന 2 സൂപ്പർ സീരിയൽ കൾ ആണ്

    • @minibinu4691
      @minibinu4691 20 днів тому

      അതെയതെ 👍🏻

  • @user-bq7hm9iu6c
    @user-bq7hm9iu6c 20 днів тому +6

    *no one can replace devika💯🔥*

  • @cbeena5151
    @cbeena5151 20 днів тому +7

    സംവിധായകൻ്റെ പേരിൽ സ്ത്രീ പിഠനത്തിന് കേസ് എടുക്കണം ഇങ്ങനെ ഒരു പൊട്ട കഥ മെനഞ്ഞ് എടുത്ത് Publicൻ്റെ മനസ്സിൽ വിഷം കുത്തി നിറയ്ക്കുന്നതിന്

  • @user-mr8iz5xj2t
    @user-mr8iz5xj2t 20 днів тому +4

    ദേവി സ്‌റ്റോ ങ്ങിൽ നിക്കണം വിട്ടു കൊടുക്കരുതേ പ്ലീസ്❤

  • @sunithajohny
    @sunithajohny 21 день тому +29

    ഈ പ്രഭ തള്ളക്കു നല്ല ഒരു പണി കിട്ടണം

  • @SandhyaJojo-nd3vg
    @SandhyaJojo-nd3vg 21 день тому +5

    Sidhuvinu enkilum bodhamindallo

  • @SalmabiKvr-cy7pw
    @SalmabiKvr-cy7pw 20 днів тому +6

    നമ്പൂതിരിയെ പ്രഭ കാശ് കൊടുത്ത് വശത്താക്കിയിട്ടുണ്ടാവും

  • @madhav1352
    @madhav1352 21 день тому +10

    ഇത് വില്ലൻമാർക്ക് വേണ്ടിയുള്ള സീരിയൽ ആണോ.... 🙆‍♂️
    അളയിലിരിക്കുന്നതിനെക്കാൾ വലുതാണ് ഇനി വരുന്ന സ്വാമിജിയെന്നു തോന്നുന്നു 😤🙆‍♂️
    നിങ്ങൾ ആളെ വടിയാക്കുകയാണോ 😠😠
    എന്തേലും ഒരു നടപടിയുണ്ടാകോ......😠🙆‍♂️
    നാളത്തെ promo കൂടി നോക്കും..... ഇതേ പോലെ യാണ്‌ പോക്കെങ്കിൽ ഇങ്ങോട് വരുന്നില്ല 😠

    • @saradaagrasala8548
      @saradaagrasala8548 20 днів тому

      ഇനി ഇതു കണ്ടിട്ടു കാര്യമില്ല ഇന്നത്തെ promo കണ്ടു😭😠😡

  • @user-vw7es3yo3n
    @user-vw7es3yo3n 19 днів тому +3

    ഈ സീരിയൽ ഒക്കെ ban ചെയ്യണം മന്ത്രവാദവും അതും ഇതും ഒക്കെ ഇതു കണ്ടിട്ടല്ലേ കുറെ അന്തവിശ്വാസികൾ ഇതുപോലൊക്കെ ചെയ്യുന്നത്

  • @bahshadbasha9079
    @bahshadbasha9079 21 день тому +6

    Njanum nirthi

  • @mariammavarkey1718
    @mariammavarkey1718 20 днів тому +3

    Valicha story.

  • @lailalail8105
    @lailalail8105 21 день тому +14

    ദേവി ചി ല നേരം മോയന്ത് ആവുക പ്രഭ കള്ളം കാട്ടിയ ദാ അസുഖം ഇദൊക്കെ ആരും അറിയില്ല എന്താ കോ കാട്ടി കുടുന്ന മുരളി ന് മാറ്റി അദ് ബോർ നന്തു രജനി മാത്രം ഇപ്പോൾ നല്ല അഭിനയം 👌🏽👌🏽👌🏽❤❤

  • @user-jy8qy7xw1b
    @user-jy8qy7xw1b 21 день тому +25

    🙆‍♂️🙆‍♂️🙆‍♂️ വളിച്ച സാമ്പാർ പോലെ 😂😂😂

  • @lailamathews1074
    @lailamathews1074 20 днів тому +2

    ഞാനും നിർത്തി ഈ സെയൽ kanunnathu

  • @jyothisubhash2911
    @jyothisubhash2911 17 днів тому

    ഇതുപോലെ കഥ ഒരു വല്ലാത്ത ഫീലിൽ ethikkumo😢😢

  • @ushafernandez3668
    @ushafernandez3668 21 день тому +3

    How long is this serial

  • @sujamundaplackal5170
    @sujamundaplackal5170 20 днів тому +2

    തിരുമേനി സത്വം പറയും but ജാതകം തിരുത്തിയാൽ എല്ലാം തീർന്നു

  • @user-mp1zf5th1j
    @user-mp1zf5th1j 20 днів тому +3

    Do writer, sidhu ayal marikum vare edhepole erikum alle

  • @anthummavanraju7559
    @anthummavanraju7559 21 день тому +6

    Ithu udanne engum theerilla
    Udayippu serial

  • @forisknr2856
    @forisknr2856 21 день тому +35

    ദേവിക്ക് സുഖം ഇല്ല പനി ആണ്.. ഇതൊക്കെ കാണാൻ ആളുകൾ ഉണ്ടോ 🤔🤔🤔

  • @sujamundaplackal5170
    @sujamundaplackal5170 20 днів тому +2

    എന്തൊരു അഭിനയം.പ്രെഭയുടെ

  • @ushavarghese2435
    @ushavarghese2435 20 днів тому +3

    ആ സിദ്ധാർഥിന് അവരെ divorce ചെയ്തു കൂടെ...😂😂😂.

  • @babyk2598
    @babyk2598 20 днів тому +2

    Kalla thalla _____ Mole Nee Gathipidikkillaaaa😮😮😮😮😮😮😮

  • @user-yj6fr2ce5u
    @user-yj6fr2ce5u 20 днів тому +5

    Ithu oru message um illatha serial aanu kallatharam marachu vekkunnu prabhavathi veruthe hospital il poie sathyam devi nandanodu paranjillallo ...potta kadha njan nirthi

  • @ushavarghese2435
    @ushavarghese2435 20 днів тому +4

    ഇല്ലടോ സിദ്ധാർത്ഥൻ സാറേ...... തൻ്റെ പൊണ്ടാട്ടി കരണം ഞങ്ങൾക്ക് തലവേദന ആണ്..... താൻ ഇങ്ങനെ കസേരെ കെട്ടിപിടിച്ചു ഇരുന്നോ .. കുറെ നാൾ ആയില്ലേ.... എഴുന്നേറ്റു അവരുടെ കുറ്റി നോക്കി ഒന്ന് കൊടുത്തു കൂടെ ... അതോ താങ്കൾക്ക് അവരെ പേടിയാണോ?... സഹിക്കുന്നതിനും ഒരു ലിമിറ്റ് ഉണ്ട് കേട്ടോ... എല്ലാ പിന്നെ.🤬🤬🤬😡😡😡😡🥵🥵😂😂😂😂😂.

  • @babyk2598
    @babyk2598 20 днів тому +2

    Sidhuvinum Rajanikkum vivaram undu

  • @reenaphilip4422
    @reenaphilip4422 21 день тому +3

    Oru punyalathi prabha ayye

  • @reenaphilip4422
    @reenaphilip4422 21 день тому +3

    Sidhu ithuvare ok aakkathathu entha😮

    • @saradaagrasala8548
      @saradaagrasala8548 20 днів тому +3

      last episode വരെ പ്രഭയുടെ Cheap numbers ഇറക്കണ്ടേ അതാ . പോരാത്തതിനു കാർത്തികേയനെ വീണ്ടും എഴുന്നള്ളിച്ചു😠😡😡

  • @minivt127
    @minivt127 20 днів тому +5

    പ്രഭ യും സൂര്യ ടീവി ലെ സൂര്യയുടെ അമ്മയും സഹോദരങ്ങളാണോ

  • @josephmathew9493
    @josephmathew9493 20 днів тому +4

    Don’t believe this Dracula.

  • @mercyjose5336
    @mercyjose5336 21 день тому +3

    Ethezhuthiyanvan aarada vivaramkettavan

  • @vjohnpanicker1844
    @vjohnpanicker1844 20 днів тому +2

    Ithil jathiyum poojayum konduvannu. Serial mosamakkunnne.swamiyum poojayum

  • @rajslakshmimathasseril7099
    @rajslakshmimathasseril7099 16 днів тому

    പ്രഭാവതി എന്ന ആരാ ക്ഷസിയെ എങ്ങനെയെങ്കിലും . വീഴിക്കണം എഴുന്നേൽക്കാൻ പാടില്ലാത്തവണ്ണം പിന്നെ സാരമില്ല കൈയ്യും കാലും അനക്കാൻ പാടില്ലാത്തവണ്ണം പിന്നെ അവിടെ കിടന്നോളുംvery easy

  • @sreejasreedharan3112
    @sreejasreedharan3112 21 день тому +7

    Please stop🙏

  • @reshirose4751
    @reshirose4751 20 днів тому

    ഇത് സുനിഷ് മോൻ അല്ലെ 😃😃

  • @philominageorge6023
    @philominageorge6023 21 день тому +2

    ❤❤❤❤❤❤

  • @entepranayathoolika7099
    @entepranayathoolika7099 21 день тому +3

    Kashtam saho

  • @saradaagrasala8548
    @saradaagrasala8548 21 день тому +24

    ഈ വൃത്തികെട്ട സീരിയൽ എല്ലാവരും നിർത്തും

  • @chithras3686
    @chithras3686 20 днів тому

    Njanum continues aayi oru episode polum mudakkathe kanduvarukayaauirunnu..ippol kaanane thonnunnilla..athrakku bore aayi

  • @nazimol1239
    @nazimol1239 20 днів тому

    Namboodhiri sathyam parayanam eppadi😊

  • @anandarvin7988
    @anandarvin7988 20 днів тому +1

    ❤🙏👏👌💯

  • @ashathankapan7135
    @ashathankapan7135 20 днів тому

    Sariya

  • @annemary3723
    @annemary3723 21 день тому +4

    Thirakkadha ille പാവം

  • @MrSubrammani
    @MrSubrammani 20 днів тому +2

    It shows that even a thantri is doing puja to goddess devi is correctuble please will loose confidence in thantri pujas. Thantri should think of racing their hands against such stupid projection

  • @chefantojoseph7255
    @chefantojoseph7255 21 день тому +3

    Bye this 2 day's low feedback frome sides 10/0 Bye. I don't watch any more

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 20 днів тому

    Ethini kanandda alle.kollilla

  • @user-mp1zf5th1j
    @user-mp1zf5th1j 20 днів тому +3

    Do writer, ee nariya pani theerdhille.

  • @ambikajeemon7602
    @ambikajeemon7602 20 днів тому

    Vellarikkapattanathile devi

  • @madhunair2718
    @madhunair2718 21 день тому +3

    Lies again.

  • @jithusabivlog5739
    @jithusabivlog5739 20 днів тому +2

    😡😡🥷🥷🥷🥷🥷🥷

  • @sruthypmohan4621
    @sruthypmohan4621 20 днів тому +2

    Very bad story....ithode stop chyunu e seial kanal

  • @ajayakumard6727
    @ajayakumard6727 20 днів тому

    മുരളിഏവിടെ

  • @ashathankapan7135
    @ashathankapan7135 20 днів тому

    Isiriyal kanunnavarum vedanu vaku imattupoyal

  • @babythomas9960
    @babythomas9960 20 днів тому +3

    Verybadstory

  • @rajisanal1603
    @rajisanal1603 20 днів тому +2

    Podetallci