ഓൺലൈൻ ബന്ധങ്ങൾ ,The Hidden Dangers of Social Media Relationships

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 75

  • @jbitv
    @jbitv  День тому +2

    Buy health insurance upto 25% discount online👉🏻tinyurl.com/je7b4452

  • @L_funs
    @L_funs День тому +34

    പേരിന് മാത്രം ആണ് Social Media friends ഉള്ളത് ....
    offline ആയിട്ടും വിരലിൽ എണ്ണാവുന്നവർ മാത്രം.....
    സമധാനം സന്തോഷം !

    • @jbitv
      @jbitv  День тому +3

      ❤️

  • @jijeshc
    @jijeshc День тому +16

    Projectile behabiour അല്ല നമ്മൾ എന്നത് സത്യമാണ്.. പലരുടെയുംവിചാരം നമ്മളെല്ലാം എന്നും ഇങ്ങനെ ആണെന്നാണ്.. Social ആയി പെരുമാറുന്ന ഞാൻ അല്ല എന്റെ private space ൽ ഉള്ള ഞാൻ... എന്റെ volgarity എനിക്ക് എന്റെ personal space ൽ മാത്രമെ കാണിക്കാൻ പറ്റൂ... പച്ചതെറി പറയാനും കുത്സിതവും ഞാൻ അടക്കം ഉള്ള ആളുകൾക്ക് ഉള്ളിലുള്ള കാര്യമാണ്. സ്വകാര്യതയും‌ പൊതു നിലത്തിലുള്ള കാര്യവും വ്യത്യസ്തമാണ്.. മറ്റൊരു വ്യക്തിയുടെ ലൈഫിലേക്ക് നുഴഞ്ഞ് കയറാതിരിക്കുക എന്നതാണ് വലുത്... Be yourself and be genuine always ..

    • @jbitv
      @jbitv  День тому +1

      True bro❤️

    • @jijeshc
      @jijeshc День тому

      @@jbitv ഈ കാര്യം നമ്മൾ എത്ര പറഞ്ഞാലും മനസ്സിലാകില്ല... Predefined social media life ൽ ഭ്രമിച്ച് ഇരിക്കുകയാണ് 98% ആളുകളും.. മറ്റൊരാൾ ചെയ്യുന്നു എങ്കിൽ ഞാനും ചെയ്തേക്കാം എന്ന സ്വഭാവമാണ് പലരിലും ഉള്ളത്. എത്ര ചെറിയ minority ആണെങ്കിലും ഞാൻ ഞാനായെ നിൽക്കൂ.. തിരുത്തപെടുന്ന ഒന്ന് വരുമ്പോൾ അതിനെ എതിർക്കാതെ അത് അംഗീകരിക്കാനെ എനിക്ക് അറിയൂ... ഈ സ്വഭാവം കാരണം സൗഹൃതങ്ങൾ മാത്രമല്ല കുടുമ്പജീവിതം മൂഞ്ചിയ ആളാണ് ഞാൻ.. Convince me to be with you എന്നാണ് എന്റെ tag line..

  • @shadowspeaks.6652
    @shadowspeaks.6652 21 годину тому +9

    അനുഭവം കൊണ്ട് പറയുന്നതാണ് ഞാനൊരിക്കലും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സൗഹൃദങ്ങൾ പ്രോത്സാഹിപ്പിക്കുക ഇല്ല. യഥാർത്ഥ ജീവിതത്തിൽ ആയിരുന്നാൽ കൂടി സൗഹൃദങ്ങൾ എല്ലായ്പ്പോഴും നല്ലതും നമുക്ക് ഉതകുന്നതും ആകണമെന്നുമില്ല...

  • @harsha.092
    @harsha.092 День тому +39

    എന്റെ ലൈഫ് ഇൽ ഉള്ള ഒരുപാടു നല്ല സുഹൃത്തുക്കൾ സോഷ്യൽ media വഴി കിട്ടിയവരാണ്. . സോഷ്യൽ media ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരുപക്ഷെ നല്ല സൗഹൃദങ്ങൾ സൃഷ്ടിക്കില്ലായിരുന്നു. . Social media വളരെ വലുതായതിനാൽ തന്നെ ആളുകളെ ഫിൽറ്റർ ചെയ്തു നല്ല വ്യക്തികളെ ചൂസ് ചെയ്യാൻ എന്നെ ഹെല്പ് ചെയ്തിട്ടുണ്ട്. റിയൽ life ഇൽ അത്ര ഫിൽറ്ററിങ് നടക്കില്ല, options കുറവായതിനാൽ മിക്കവാറും different vibe ഉള്ള ആളുകളുമായി സൗഹൃദം സൃഷ്ടിക്കണ്ടി വരും. .

    • @sachu-zy7om
      @sachu-zy7om День тому +4

      Same i got few bestfriends online they cared for me like my no other bestfriend does for me

    • @jbitv
      @jbitv  День тому +1

      ❤️❤️

    • @positivevibesonly1415
      @positivevibesonly1415 15 годин тому +1

      എനിക്കും

  • @prasnamani
    @prasnamani День тому +8

    ഈ ഒരു ടോപ്പിക്കിൽ jaiby ടെ opinion അറിയണം എന്നുണ്ടായിരുന്നു... Thank you jaiby ❤️

    • @jbitv
      @jbitv  День тому +2

      ❤️

  • @user-kq5qu3lv7r
    @user-kq5qu3lv7r День тому +9

    Will you please do a video on waste management in Kerala. I have requested you to do this before. Recently there is vlogger named Midhun V shankar came up with an issue regarding this.
    May be you can do a detailed video on this.
    Eventhough I m supporting the activities of ‘Haritha Karma Sena’ , I dont know much about what they are doing after collecting the plastic waste from homes.
    And disposing food waste and sanitary waste is a huge question mark for many.

  • @Pranav-x7p
    @Pranav-x7p День тому +4

    15:50 exactly 💯.
    Ath thanne aanu preshnam nammakk athra onnum aareyum manassilakkam patilla text okke vechittanu emotional okke nokki kanunnath.

  • @selenophile1832
    @selenophile1832 12 годин тому

    Good topic jaiby chetta 🎉

  • @drardra
    @drardra День тому +14

    Social media relationship palappozhum fantacy akarund.

    • @jbitv
      @jbitv  День тому +2

      Fanatcy kalude sammelanam avarund palapozhum😄

  • @Just_thoughts_and_mind
    @Just_thoughts_and_mind 22 години тому +2

    Use social media for the initial connection and meet the person in real at the initial stage itself . That works. Once you pass your college days it’s hard to find love. People rarely find love in work place. So dating apps and other social media’s do help . We are in a digital world utilise it atreollu. Long distance can be avoided though.pakshe most of the people are now depended on dating apps and it works same as any other relationships. It’s all about the way we communicate with them and convey what we want. It’s not tough to figure out what the other person want .

  • @gaya3983
    @gaya3983 День тому +7

    Regular viewer ❤

  • @sakthikrishnakumar5210
    @sakthikrishnakumar5210 16 годин тому +1

    ഞാൻ സോഷ്യൽ media ഫ്രണ്ട്‌സ് നോട്‌ സംസാരിക്കുമ്പോ എല്ലാവരും എന്നോട് ഭയങ്കര ആയി attached ആവും നമ്മുടെ പേർസണൽ space ൽ കയറി ഓരോന്ന് ചോയ്ക്കും, എനിക്ക് ആരോടും ഒരു ഇമോഷണൽ attachment ഉണ്ടാവാറില്ല.

  • @Orange-po6qv
    @Orange-po6qv День тому +14

    Aalkar engane social media relationships undakunnu enn polum enik ariyilla🤣. Nerit parichayam undenkil ok

  • @sandrasanthosh8430
    @sandrasanthosh8430 21 годину тому

    Hi Jaiby, could you share your perspective on the topic “Manifestation”?
    Btw really enjoy your contents and your thoughts on various topics.Looking for more amazing contents from you!!!❤

  • @arjunlalmanilal5925
    @arjunlalmanilal5925 День тому +1

    Good one bro ❤

  • @JacqulinChacko
    @JacqulinChacko День тому +1

    Hai Jaiby ❤️God bless you❤️

  • @jancyanav2786
    @jancyanav2786 День тому +1

    Thanks jaiby❤🙏🏻

  • @anandraj8038
    @anandraj8038 День тому +3

    Bro policy Bazaar maternity insurance is a big fraud. I had mentioned this in your previous videos comments. Please do not promote them. Policy Bazaar serves only policy selling companies, not the buying customers. So during claim time there will be no support for customers

  • @Pranav-x7p
    @Pranav-x7p День тому +8

    Online relationshipnu okke oru paridhi und "amithamayi" online relationship il veezhathirikkuka. Mathramalla kore alkkar ithokke serious ayi edukkum ennitt chathikkuzhikalil veezhum pinne paranjitt karyam undo. Nalla alukalum undakum
    Nere chovve polum Ivide areyum vishwasikkan kazhiyilla ennittanu online 😂

  • @shilpanila57
    @shilpanila57 День тому +2

    Hi Jaiby🙌❤️

    • @jbitv
      @jbitv  День тому

      hi shilpa

  • @Daredevil007-v7m
    @Daredevil007-v7m 19 годин тому

    Jbi ,can you do a video about online dating also.there is a taboo about online dating which makes women participation lower in the apps they think it's just for hookups but in reality many found meaningful relationships through dating apps.

  • @MINIkKMINI
    @MINIkKMINI 21 годину тому +1

    സോഷ്യൽ മീഡിയ നല്ല ഒരു ഫ്ലാറ്റ് ഫോം ആണ്. അത് വേണ്ട രീതിയില് മാത്രം ഉപയോഗിച്ചാൽ മതി. എല്ലാത്തിലും നല്ലതും പൊട്ടാ ഉണ്ട് അതിൽ ഏതു വഴി പോവുക എന്ന് നമ്മൾ തീരുമാനം എടുക്കണം. പിന്നെ ഈ സോഷ്യൽ മീഡിയ ഇഷ്ട്ടം ഇല്ലാത്ത ഒന്നേ ഉള്ളുഎനിക്ക് ഒത്തിരി പെണുങ്ങൾ തുണി ഊരിലൈവ് അഴിഞ്ഞാടുന്നുa അത് വളരെ മോശം ആണ്.അങ്ങനെ ഉള്ളത് നിർത്തുവാൻ മീഡിയ നിർത്തി കഴിഞ്ഞാൽ ഒരു അളവിൽ നല്ലതു ആണ്. അമൃതും അധികം ആയാൽ വിഷം ആണ് 😂😂😂

  • @cristthomas
    @cristthomas День тому +5

    21:35 that's so true loll 😂

    • @jbitv
      @jbitv  День тому +1

      ❤️

  • @Inquestioner
    @Inquestioner День тому +7

    Bro your promotion speech is tiringly long. 🙁

    • @jbitv
      @jbitv  День тому +8

      Sry bro, They are the one sponsoring our videos, youtube revenue is too low for this type of content, effort compensate cheyan we need promotion

  • @RONO_KMZ
    @RONO_KMZ 15 годин тому +2

    Inte online girl friend ayach thannatha ith 🫠😂

  • @JunaBR-t5i
    @JunaBR-t5i 11 годин тому

  • @Wilson-Rosh
    @Wilson-Rosh 13 годин тому

    good

  • @dhanalakshmiremya
    @dhanalakshmiremya 12 годин тому

    ഇപ്പൊ ചർച്ച ചെയ്യുന്ന ബലഭസ്‌ക്കർ മരണത്തെ കുറിച്ചുള്ള ഒരു വിഡിയോ ചെയണെ അവരുടെ ജീവിച്ചിരിക്കുന്ന ഭാര്യയെ പോലും വെറുതെ വിടുന്നില്ല. യൂട്യൂബിലെ കുറെ അധികം യൂട്യൂബ്ർസ് അവരുടെ പേരും പറഞ് വീഡിയോ ഇടുന്നുണ്ട്.

  • @Lunadreamer98
    @Lunadreamer98 День тому +1

    MP talks enna youtuber UPSC Coaching affordable price lenn paranja pavappetta kuttikale chooshanam cheyth jeevikkunnu..ayalk athinte qualificationum UPSC preparatione kurich oru idea yum illa..classes substandard anu..veruthe NCERT vaychuvidukayanu...Don't fall into his trap..😢

  • @RockyRock-vv3ex
    @RockyRock-vv3ex День тому +3

    നാശം തന്നെ ....പക്ഷേ അതിനു മുന്നേ ലോക മഹാ യുദ്ധം വരും.

    • @jbitv
      @jbitv  День тому

      😀

    • @Guhannnn
      @Guhannnn День тому +1

      ശേഷം അവിശേഷിക്കുന്നവർ മാത്രം നന്നായി ജീവിക്കും

  • @SumolThankachan
    @SumolThankachan День тому +1

    Nice

  • @NINU..SHAIJU695
    @NINU..SHAIJU695 День тому +1

    👍👍💯💯💯💯

  • @USA6rz
    @USA6rz День тому +2

    Poli

    • @jbitv
      @jbitv  День тому +1

      ❤️

  • @ABHIRAMJS24
    @ABHIRAMJS24 19 годин тому

    Real friends 2 friends und .. no social media friends 😂

  • @agnag134
    @agnag134 День тому +11

    എനിക്കൊരു frnd ഉണ്ട് . കൂടെ പഠിച്ചതാണ്. പുള്ളിക്കാരി സോഷ്യൽ മീഡിയയിൽ നന്നായി സംസാരിക്കും നല്ല റിലേഷൻഷിപ്പ് മൈൻ്റയിൻ ചെയ്യും. പരിചയപ്പെടുന്നവരുടെ social media id vangi chat cheyyum. Nerittu mindilla chothichal introvert aanennu parayum.

    • @Optimistic-m7b
      @Optimistic-m7b День тому +2

      Fathima എന്നാണോ frnd ൻ്റെ പേര്..

    • @jbitv
      @jbitv  День тому

      😄

    • @fathimairfan7254
      @fathimairfan7254 День тому

      Nan angane ആണ്. Social anxiety ആണ്

  • @mohammedrayis4906
    @mohammedrayis4906 День тому +1

    🙋‍♂️

  • @Surya-bz2mw
    @Surya-bz2mw День тому

    Best example : Elizabeth Udayan and bala😂

  • @vishnuvijay7749
    @vishnuvijay7749 День тому +1

    good brother

    • @jbitv
      @jbitv  День тому

      ❤️thanks bro

  • @sumithkk5693
    @sumithkk5693 День тому +1

    Brainrot part 2 venam

  • @arunvalsan1907
    @arunvalsan1907 День тому

    JBI. INNALEY ONLINE DELIVERY RELATED AAYI(SWIGGY, ZOMATO) ORU VIDEO UNDAAYIRUNNALLO ATHU DELETE AAKKIYO...INNU KAANAAMENNU KARUTHI MAATTI VACHATHAAYIRUNNU

    • @jbitv
      @jbitv  День тому

      ath old issue aarnu, so maati