ലക്ഷ്മിയുടെ കള്ളത്തരങ്ങൾ എല്ലാം പൊളിച്ചടുക്കി Psychologist with proof Lekshmi balabasker

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 165

  • @salinit.r6892
    @salinit.r6892 13 годин тому +40

    UA-camrs cheyunna hardwork super ellarum aa achanum ammakkum neethi vangikodukku 🙏

  • @beenanair-dv6kd
    @beenanair-dv6kd 3 години тому +14

    Lakshmiyude interview kandal nammalk thanne manasilavum 😂😂

    • @HariVishnu-l9c
      @HariVishnu-l9c Годину тому

      Full comedy aane chirippikaan lekshmi chechide interview kaanum😂

  • @Wisdom809
    @Wisdom809 13 годин тому +45

    ലെ മനോരമ :- ഒന്നും വേണ്ടായിരുന്നു തമ്പീ... 🙏🙏

  • @Me12345-j
    @Me12345-j 10 годин тому +7

    Bro.... Anganne thankal oru detective aayi..
    I love this series of u..
    Bro.. Serious aayi parayunnathannu ishtam..
    Gud effort in this case.
    I want more of this series.. I saw that full video of that channel and again came here to see u..

  • @666-_-_Hanz_
    @666-_-_Hanz_ 13 годин тому +18

    Ippozhanu correct vazhiyil pokunne👍🏼👊🏼

  • @doubleheartan
    @doubleheartan 13 годин тому +60

    കേരളത്തിൽ ഏറ്റവും കൂടുതൽ കടത്തിയത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആയ മഹാൻ്റെ ഓഫീസിൽ നിന്ന് ആവുമ്പോൾ പ്രതീക്ഷക്ക് വകയുണ്ട്. ❤

    • @Vishal_krishnamoorthy
      @Vishal_krishnamoorthy 12 годин тому

      നിന്റെ മൂലം വഴിയാണോ കടത്തിയത് ഇത്ര correct ആയി പറയാൻ

    • @sajeeshkdr976
      @sajeeshkdr976 12 годин тому

      എന്ത് നിന്റെ -----------?

    • @jmrcontractors9687
      @jmrcontractors9687 12 годин тому

      അതിൽ നിന്റെ തന്ത യും ഉണ്ടെന്നു കേട്ടല്ലോ ഊളെ... നീ കേട്ട് കേൾവി യിൽ c m നെ പറയുമ്പോ... നിന്റെ തള്ളയേയും തന്ത യെയും സംസാരിക്കാൻ പറ്റും... ശവം

    • @simpletalks-es8go
      @simpletalks-es8go 12 годин тому +4

      Kongi chanakam

    • @naina4005
      @naina4005 11 годин тому

      Ath epo🤔

  • @lissymathew1622
    @lissymathew1622 12 годин тому +28

    Psycologist അല്ലെങ്കിലും സാധാരണക്കാർക്ക്പോലുംഅത്കണ്ടാൽമനസ്സിൽആകും അവർ പറയുന്നത് കള്ളമാണെന്ന്. Thampy യെപറ്റിചോദിക്കുമ്പോൾ അവരുടെ body language കണ്ടാൽമനസ്സിലാകും.

  • @susanthms615
    @susanthms615 13 годин тому +38

    Bala Bhaskar കേസിൻ ഒരു വലിയ പ്രത്യേകത ഉണ്ട്. എത്ര ഒക്കെ കാലം പോയാലും... ആളുകൾ പതിയെ മറന്നു മുങ്ങി പോയാലും ഈ കേസ് തന്നെ പൊങ്ങി വരും. ഒരു തരം ആരോ ഈ കേസ് തളിയണം എന്ന് ചെയ്യുന്നത് പോലെ. സിനിമയിൽ എവിടെയോ ഇരുന്ന് ഒരു അദൃശ്യ ശക്തി ചെയ്യുന്നത് പോലെ. എന്നൽ ഇത് തെളിയാൻ ഉള്ള സാധ്യത കുറവാണ്. കാരണം പോലിസും CBI അതേ പോലെ ഇവിടെ ഉള്ള മീഡിയ വരെ ഈ കേസ് മര്യതക്ക് അന്വേഷിച്ചിട്ടില്ല എങ്കിൽ ഒന്ന് ഉറപ്പിച്ചോ ഇതിൽ വലിയ ഉന്നതന്മാരുടെ വരെ പങ്ക് ഉണ്ടാവും. നത്തോലിയെ പിടിക്കാൻ ഇട്ട ചൂണ്ടയിൽ വലിയ തിമിംഗലങ്ങൾ വരെ കുടുങ്ങും എന്ന പേടി ആണ് ഉന്നതർക്ക്.

    • @SruthiJayan-t3k
      @SruthiJayan-t3k 12 годин тому +3

      Accidentil oru thettum cheyyathaaa kurunninteee jeevanum koodiyalleee poyathhhh athukondaaakmmm inganeee pongiii varunnathhh

    • @shruthikiran2289
      @shruthikiran2289 12 годин тому +1

      ഈ കേസ് NIA അന്വേഷിക്കണം....

    • @susanthms615
      @susanthms615 11 годин тому

      @@SruthiJayan-t3k athe

    • @josejojoseph412
      @josejojoseph412 10 годин тому

      ​@@shruthikiran2289 NiA kond onnum kaaryam illa FBI thanne varandi varum

  • @mittupoocha5927
    @mittupoocha5927 12 годин тому +26

    രാഹുൽ ഈശ്വർ ഇവിടെ ഉണ്ടെങ്കിൽ ഒരു മുപ്പത് സെക്കന്റ് തരാം. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വന്നു ഒന്ന് പറയണേ ഈ വീഡിയോയെപറ്റി.. കഷ്ട്ടം ഉണ്ട് കേട്ടോ.. 🤦🤦

  • @rrj7055
    @rrj7055 11 годин тому +5

    Yes. Please upload a video regarding your findings about Priya's lastest videos.

  • @naina4005
    @naina4005 11 годин тому +11

    Lekshmi:purse okke kond koduthu atre...phone pinne tharannu paranju...ithil thanne ellam ille..accidentil unexpected aayit maricha husbandinte phoneinum purseinum okke itre vilaye ullode

  • @amalavarghese1908
    @amalavarghese1908 12 годин тому +6

    You are superb anandhu,great fan❤

  • @sreejithsartisticeyes7952
    @sreejithsartisticeyes7952 13 годин тому +35

    Dear Anandhu,
    Best Actress 2024 - Lekshmi Balabhaskar🙏

  • @ponnuzmanupm5137
    @ponnuzmanupm5137 13 годин тому +11

    Baluvinte cousinte vdeo reaction vdeo venam

  • @spran8
    @spran8 13 годин тому +3

    Hi anandu mone...❤❤❤aftr a long time came 1st❤❤

  • @shahanaNaseem-fu7ex
    @shahanaNaseem-fu7ex Годину тому +3

    Hai all
    Njan entha nnu ariyilla balabhaskar marichappol thottu 6yrs aayi athine kurichulla oro news um kelkaarundu...
    From that I can tell u something...
    1. Extreme silence of lekshmi. Recently ulla ore oru interview maattinirthiyaal.. oru media polum lekshmi de oru updates um purathu vittitilla... Avar thanne parayunnundu ellavidha thelivukalum, court appearance um ellaam avar krithyamaayi cheythu nnu... Ennittum media il onnum avar eghum vannilla... Example media cover cheyyaan varumpol pls leave me nnu lekshmi parayunna bit aayi polum... That means she is in a such a protected influence..
    Media kaare polum va adapiykaan kazhivulla oru Shakthi avarde pinnil undu...
    In my point of view she is under a very controlled circle.
    Oru driver de koode ulla family trip il oru lady um munnil eriykilla leaving her husband back.. with her child in her lap.
    This single thing is enough.
    Ethra travel sickness undenkilum.. we r living in such a wow society with much medicines which can control vomiting as such headache while travelling...
    I am not blaming lekshmi.. but there is a possibility of thinking why... Does a common malayali man allow her wife to sit in front seat of a car with a driver in late night travelling.. quite un beleavable .

  • @Praseetha.kPraseetha.k
    @Praseetha.kPraseetha.k 3 години тому +2

    ഞാൻ കണ്ടായിരുന്നു ആ വീഡിയോ സത്യം ആണ് അദ്ദേഹം പറയുന്ന കാര്യങ്ങൾ

  • @doubleheartan
    @doubleheartan 13 годин тому +15

    പൂന്തോട്ടത്തിൽ ലതക്ക് വേണ്ടി കടത്തൽ ആയിരുന്നു എന്ന് അഭിമുഖത്തിൽ ഇരുന്നു നാട്ടുകാരെ നോക്കി വിളിച്ചു പറയണോ? 🍅

    • @rauter828
      @rauter828 11 годин тому

      ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയ്ക്കായി ലക്ഷ്മിയെ പൂന്തോട്ടം ലത പരിചരിച്ചു

    • @vandhanasmaheshvandhanasma1326
      @vandhanasmaheshvandhanasma1326 Хвилина тому

      😂😂😂😂😂😂😂

  • @Chinju-m
    @Chinju-m 6 годин тому

    Yeah bro great job🎉 keep it up

  • @appu5329
    @appu5329 9 годин тому +2

    Video venam

  • @NavomiDesigns
    @NavomiDesigns 12 годин тому +2

    Hii
    New subscriber anu 😊

  • @Purple_Stories_1
    @Purple_Stories_1 12 годин тому +3

    Very well explained👍

  • @everythinginsider4544
    @everythinginsider4544 4 години тому

    Nireesh bro🤩

  • @priyabibin
    @priyabibin 9 годин тому +2

    ഇത് കഴിഞ്ഞു #BeenaKannan ന്റെ ഒരു ഇന്റർവ്യൂ കണ്ട് അതിനു ഒരു വീഡിയോ ചെയ്യാമോ

  • @haseenaahammed1522
    @haseenaahammed1522 8 годин тому

    Ananduuu❤❤❤

  • @Aparna.A-yi2yf
    @Aparna.A-yi2yf 9 годин тому +2

    Ethinte sathyam udane vanniruvenkil

  • @HariVishnu-l9c
    @HariVishnu-l9c 23 хвилини тому

    Sobi sambavam kandittunde but ayalke kooduthal info koduthathuu chelappol aa jewelly owner relative aakum

  • @POPPINS313
    @POPPINS313 13 годин тому +11

    Aaa baryaa barthavente name cheetheyakarud enn vijarichkanum

    • @NILA56939
      @NILA56939 12 годин тому

      Inee endu cheetakaan ..murder aanu accident nadapole ellarkim manasilayi..elalrum balu and lakshmi smuggler ayit tanne kandit varshangalayi

    • @shruthikiran2289
      @shruthikiran2289 12 годин тому +6

      ഭർത്താവിന്റെ ഇമേജ് രക്ഷിക്കാനാണ് നോക്കുന്നതെങ്കിൽ, അവർക്ക് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായവരിൽ നിന്നും അകന്നു നിൽക്കാമായിരുന്നുവല്ലോ?? പകരം ഭർത്താവിന്റെ മരണത്തിന് കാരണമായവരോട് സൗഹൃദം കൂടി ജീവിക്കുന്നു.
      അതൊരു വിരോധാഭാസം അല്ലേ ??
      സ്വയം രക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത്.

    • @sollyjohny1277
      @sollyjohny1277 8 годин тому

      ആ വന്നല്ലോ ഫാൻസ്‌ 🤑

    • @HariVishnu-l9c
      @HariVishnu-l9c 27 хвилин тому

      Udayippuuu😂😂😂

  • @salinit.r6892
    @salinit.r6892 13 годин тому +8

    Lekhmikk ellam ariyam aval athra paavam onnum alla . Avalk panam mathi

  • @ashhh4326
    @ashhh4326 10 годин тому +1

    6:16 polygraph/ narco analysis cheythalum ath self incriminating alle so evidentiary value kittula 🤷🏻‍♀️

  • @gauthamprijith3065
    @gauthamprijith3065 11 годин тому +2

    This jewelry man may be helped Sobi once or used to help Sobi whenever require mentality come

  • @Minnu495
    @Minnu495 12 годин тому +3

    Ini ipom atul vlogs aduth video ayi verum anandhu ee topic eduthond 😅

  • @AnilaRajan-eh4qm
    @AnilaRajan-eh4qm 8 годин тому

    Time and again there are different explanations, she said she was sleeping, but remember Bali’s question asking whether she needed juice, then seeing Arjun’s expression but did not enquire of it nor asked him to reduce speed, not fitting in and trying to save Arjun thampi n colleagues lots of pieces fitting in

  • @nebinjos9981
    @nebinjos9981 2 хвилини тому

    ബാലു ഒരു സ്വർണ കടത്തുകാരൻ
    ആണെന്ന് ലോകം അറിയാണ്ട് ഇരിക്കാനാകും ലക്ഷ്മി ശ്രെമിക്കുന്നത്

  • @sharanyakg2794
    @sharanyakg2794 13 годин тому +3

    Aa video kandapoze avarde vaakil vishwasam thonitilla enik. I knew she was lying

  • @luxzjoe6738
    @luxzjoe6738 9 годин тому

    Please do more vdos and thank you for doing it.

  • @aswathy4378
    @aswathy4378 12 годин тому +5

    ഈ കേസിനെ കുറിച്ച് അനന്ദുവിന്റെ findings/views അറിയാൻ താല്പര്യമുണ്ട്. .വീഡിയോസ് ഇടണം. .എങ്ങനെയെങ്കിലും ഈ case ഒന്ന് തെളിയട്ടെ

  • @mindmatter1986
    @mindmatter1986 10 годин тому +3

    Avale sookehikkanam...she is a udayippu 😊

  • @akarshambujan8961
    @akarshambujan8961 12 годин тому +4

    Bro but she had a head injury also, will that not affect her speech and other things

    • @iamzus
      @iamzus 12 годин тому +11

      She doesn't have a head injury.. vayarinaanu injury pattiyath.. head nu surgery onnum cheythittilla

    • @HariVishnu-l9c
      @HariVishnu-l9c 26 хвилин тому

      Head injury undaaa😂 lie test nadathiruthanulaa udayippu

  • @SamsworldSam-gk7rn
    @SamsworldSam-gk7rn 11 годин тому +1

    Lakshmi ini enthanu cheyyendath,bharthavu smuggling cheyumayirunnu ennu parayano

  • @jayson7755
    @jayson7755 11 годин тому +3

    അയാളുടെ channel name എന്താണ്??

  • @abhijith.s.31975
    @abhijith.s.31975 4 години тому

    സത്യം മാത്രം പറയുന്ന മനോനമാ 😂😂😂

  • @douluvmee
    @douluvmee 13 годин тому +5

    Isn’t it weird how Lakshmi is refusing to talk to Sobi, she doesn’t have to agree with him but atleast she should listen to what he has to say. Moreover, what is Soby gaining after serving as a prime witness for this case? He has a lot to lose. Avalday karanakutiku koduthaal sathyam porathu varum.

    • @revanth3508
      @revanth3508 9 годин тому

      Cbi have proved sobi is lying . You tubers are not above the expertise of Cbi

    • @ananyasukuraj
      @ananyasukuraj 16 хвилин тому

      ​@@revanth3508Then why does he come in public and says that he is not afraid of anyone but Lakshmi is afraid of someone. Lakshmi herself forgets something. And CBI also tried to make someone safe in this.

  • @anchuraju6704
    @anchuraju6704 13 годин тому

    Hi Anandu ❤

  • @indulekhapillai
    @indulekhapillai 9 годин тому +1

    Please upload your Pov about his cousins video also

  • @shasuni5008
    @shasuni5008 13 годин тому +1

    🥰🥰🥰

  • @sreejusree1439
    @sreejusree1439 12 годин тому +1

    Crime nadannennu thelikkane pattu karanam ivide siksha onnum nadappakakkilla ellavanmarum rakshapedum appo pinne athalle pattu

  • @lalimmaemmanuel57
    @lalimmaemmanuel57 6 годин тому

    She was a part of the game?

  • @4am_Night
    @4am_Night 13 годин тому +1

    Njan ithinu munpu kandittundu bro sobi ethinu inghane kallam parayanam

  • @SumithraVinu
    @SumithraVinu 9 годин тому

    എങ്ങെക് എല്ലാരേം വീഡിയോ ചെയാം ല്ലേ അതുപോലെ അവരും ചെയ്യട്ടെ

  • @akhilprakash2340
    @akhilprakash2340 13 годин тому

    ❤️

  • @seeja6755
    @seeja6755 13 годин тому +2

    അനന്തു, ബീന കണ്ണന്റെ video കണ്ടിരുന്നോ.

  • @TROLLERTHEROLLER
    @TROLLERTHEROLLER 12 годин тому +1

    Ini ipo avare parayano...already she lost her daughter n husband ini avark enth vanal enthanu ......avar kallam paranju kaanumayirikum...

    • @chrizzzzz2193
      @chrizzzzz2193 11 годин тому +1

      😅nalla nyàyekaranam

    • @rauter828
      @rauter828 11 годин тому +1

      This is case study...Not a sentimental analysis..You can't be a investigator

  • @kalliyankatneeli4425
    @kalliyankatneeli4425 13 годин тому

    Hai

  • @DileepSivaprasad-ow6ee
    @DileepSivaprasad-ow6ee 11 годин тому +1

    ഈ കേസിന്റെ സത്യം കണ്ടുപിടിക്കാൻ നിങ്ങളുടെ വീഡിയോ ൽ നിന്നും കിട്ടുന്ന വരുമാനം നിങ്ങൾ കൊടുക്കണം. കാരണം നിങ്ങൾ ഇത്രെയും കഷ്ട്ടപെട്ടു കണ്ടുപിടിക്കുന്ന ഓരോ പോയിന്റും വിലപ്പെട്ടതാണ് അപ്പോൾ കേസുനടത്താൻ ഈ വരുമാനം ഉപകാരപ്പെടും നിങ്ങൾ യൂട്യൂബർ വീഡിയോ ചെയ്യുന്നത് നന്മ്മകൾക്ക് വേണ്ടിയല്ലേ 😂

  • @sumababu5082
    @sumababu5082 12 годин тому +28

    ആ സ്ത്രീ ആ അപകടത്തിൽ മരിച്ചു പോവാത്തതാണ് എല്ലാരുടെയും പ്രശ്നം മടിയിലിരുന്ന കുഞ്ഞു മരിച്ചു ഇതൊക്കെ അനുഭവിക്കാൻ വേണ്ടി ഈശ്വരൻ പാവം ഈ സ്ത്രീയെ വെറുതെ വിട്ടു. ഇനിയിപ്പോ ഇവര് സുസൈഡ് എങ്ങനും ചെയ്താൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഈ പറയുന്ന youtubers & മീഡിയ ആണ്.

    • @iamzus
      @iamzus 12 годин тому

      Ithoru beeshani alle... Kallam poliyum ennavumbo suicide beeshani

  • @krishnar4239
    @krishnar4239 5 годин тому +1

    Bhayangaram tanne...kandupidithangal....kaikunjine nashtapetta ammayanath...kurach manushyatham kaanik...

    • @SruthiJayan-t3k
      @SruthiJayan-t3k 4 години тому

      Avarkkk maathramallaaa veroru ammakummm swantham makanee nashttappettitunddd athintee dhuroohathaaa enthaanen avarkkariyandeee Kaikkunjuuu nashttappettaa swantham husband nashttappettaaaa sthreekkk avarudeee maranathil nadannaaaa dhuroohathaaaa enthaaanennn ariyandeee ath theliyikkndeeee

    • @HariVishnu-l9c
      @HariVishnu-l9c 28 хвилин тому

      Koppe onnu poyee serial vaname avalde koppile melodrama aa naveen babunte wife kandupadikke

  • @tincylukose6109
    @tincylukose6109 13 годин тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @revanth3508
    @revanth3508 10 годин тому

    At the rate this is going , his parents and other you tubers will come to the conclusion that balabhaskar was involved in gold smuggling . Balabhaskar is no longer alive to defend himself . Anandhu , it’s sad you are stooping to this level to malign a helpless woman who has lost her only child and husband

    • @ananyasukuraj
      @ananyasukuraj 7 хвилин тому

      why you support that lady. They gave the interview well prepared. Everyone knows what happened behind the clear cut. They want their husband to be behind the gold smuggling and not let it come out. Even after many years, this case is coming out again and again, the truth is out in the open. This will come out, the truth will come out no matter how long it takes ❤️

  • @briju007
    @briju007 Годину тому

    ഏതാ ഈ മരവാഴ🤣🤣 ഇത്രയും ട്രോമയിലൂടെ കടന്നുപോയ, കുറെ surgery യിലൂടെ കടന്നുപോയ ശരീരത്തിന്റെ Body Language നോക്കുന്ന ഉണ്ണാക്കൻ🤣🤣

    • @ananyasukuraj
      @ananyasukuraj 7 хвилин тому

      Body language operation kazhinjal maari pokumo

  • @gauthamprijith3065
    @gauthamprijith3065 11 годин тому

    Jewelry owner is not at all a clear an. He is so bad

  • @crisisman2558
    @crisisman2558 5 годин тому

    6 varshathinu shasham vannu parayunnathu nunakatha athum arjum pidiyil anannu arinjapol avar nirapradiyane annu kanikan ivarkallam ariyam ivarku oru vishamaum illa.

  • @binusayee2609
    @binusayee2609 13 годин тому +4

    Scripted ennu paranjille appol answer Scripted aayirikkumallo pinne zycologist enthu behavior analysis

    • @TwameAccessories
      @TwameAccessories 12 годин тому

      Ethra Paduch vech paranjalum emotions control cheyan patillallo? Ullilulla bhayam, nervousness ithoke namuk manasilakum

  • @dreambig4146
    @dreambig4146 13 годин тому +4

    Lakshmi pinne enthu parayanam...

    • @chrizzzzz2193
      @chrizzzzz2193 11 годин тому +3

      Nadanna Sathyangal parayanam

    • @tomeldo2348
      @tomeldo2348 Годину тому

      ​@@chrizzzzz2193 മീഡിയയുടെ മുമ്പിൽ വന്നു പറയണോ? അങ്ങനെ വന്നാൽ വമ്പന്മാർ അവരെയും കുടുംബത്തെയും വെറുതെ വിടുമോ?നാളെ ഒരു accident ലൂടെ അല്ലെങ്കിൽ "സൂയിസൈഡ് " ലൂടെ അവരെയും കൊല്ലും. ഇവർക്ക് ഇതിൽ പങ്കില്ലെങ്കിൽ കൂടി അവരെയും സ്വർണക്കടത്തിൽ പെടുത്തും. ഈ interview തന്നെ മറ്റാരോ അവര കൊണ്ട് അവരുടെ താല്പര്യങ്ങൾക്കനുസരിച് ഉത്തരം കൊടുക്കാൻ നിർബന്ധിച്ചു ചെയ്യിച്ചതാണെന്ന് കണ്ടാലറിഞ്ഞുകൂടെ

  • @shruthikiran2289
    @shruthikiran2289 12 годин тому +2

    ലക്ഷ്മി ക്ക് head injury ഇല്ലെങ്കിൽ, എന്തുകൊണ്ട് ബാലു ഹോസ്പിറ്റലിൽ കിടക്കുമ്പോൾ കണ്ടില്ല??

  • @AdarshKk-w7l
    @AdarshKk-w7l 11 годин тому +3

    കേരള പോലീസ് എന്തുകൊണ്ടും എല്ലാറ്റിനും fail ആണ് 😄. പൈസ കൊടുക്ക് setta ചേട്ടന്മാർ 😂

    • @vntalks5767
      @vntalks5767 Годину тому

      എടാ മൊണ്ണ ഇത് CBI വരെ അന്വേഷിച്ചു, വല്ലോ തേങ്ങേ അറിഞ്ഞിട്ട് വന്ന് ഇരുന്ന് കരയു 🥲

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 12 годин тому

    Bo kuttan vellom aano ini

  • @THECROW-v2e
    @THECROW-v2e 13 годин тому +2

    kerala police pottanmaranalo onnu podey

    • @bibinabibi2443
      @bibinabibi2443 13 годин тому +7

      Anu ini allenkil angana nilkkunnuuu.......valiya bhagam alkkare kond nadinum nattukarkkum gunam illaaa....ee kp sine kond😊

    • @THECROW-v2e
      @THECROW-v2e 12 годин тому

      @@bibinabibi2443 ellam nashtapettu jeevikkunna ah pennine veruthe vidu athine kudi kollano.keralathil mathramanu sathyam theliyan vendi jeevichirikunavare manasikamayi kollunna reethi.nashtapettavarke athinte vila ariyu

    • @ijuijaz8252
      @ijuijaz8252 11 годин тому +1

      Pottanmar alla abinayikanu...enthey keralathile ella casum thelinjitundo????

    • @THECROW-v2e
      @THECROW-v2e 11 годин тому

      @@ijuijaz8252 ithipo balabaskar swarnam kadathi ennano thankalkku vendathu

    • @susanthms615
      @susanthms615 11 годин тому

      @@THECROW-v2e athe. Ath kond aanallo 6 varsham aayittum case onnum avathe kidakkunnath. Ivide ulla sadharanakkar aaya youtubers kand pidicha onnum ivanmar kand pidichulla.

  • @soumyaanoop4397
    @soumyaanoop4397 11 годин тому

    Sobi kallananu

    • @rauter828
      @rauter828 11 годин тому +2

      Ninte vallathum katto 😂

    • @ananyasukuraj
      @ananyasukuraj 5 хвилин тому

      Ni nallathayal mathii😂

  • @THECROW-v2e
    @THECROW-v2e 13 годин тому

    ni pennunni parathushana veeran analoda my

    • @ijuijaz8252
      @ijuijaz8252 11 годин тому

      Parudhushanam kelkan ne enthinada kope nilkunath...nink madakki vechitu poikoodeda my

  • @KalaPila_Talks
    @KalaPila_Talks Годину тому +1

    ua-cam.com/video/jlocv4QI4Qo/v-deo.htmlsi=LwpAilUk-3_ELrH8

  • @Kunjumol-z1c
    @Kunjumol-z1c 12 годин тому

    ❤❤

  • @Deepthy-g5l
    @Deepthy-g5l 13 годин тому

    Hai

  • @raicheljacob5837
    @raicheljacob5837 13 годин тому +2

    Hai

    • @subinbs
      @subinbs 12 годин тому +1

      Hi❤