കുഞ്ഞിനെ എപ്പോഴും ഉഴിഞ്ഞു ഇടുന്ന ഞാൻ 😂😂&വലതു വശം ചരിഞ്ഞു എഴുന്നേക്കാൻ മറക്കാത്ത ഞാൻ 😂.. ഇത്രേം ഒക്കെ ഇല്ലേലും 😂എവിടൊക്കെയോ ഇത് ഞാൻ അല്ലേ 😂😂😂highly relatable 😆🫰🏻By the by porakeennu വിളിക്കാമോ 😂😂
എന്റെ അമ്മയും ഇങ്ങനെ കടുകും മുളകും ഉപ്പും വെച്ച് ഉഴിഞ്ഞു വിറക് അടുപ്പില് idum ആയിരുന്നു.. But uzhiyumbol mindarilla😂😂😂😂... Thuppan ആംഗ്യം കാണിക്കും, സംസാരിക്കാൻ പറ്റില്ലല്ലോ 😂😂😂😂. Njan kakkichu തുപ്പും 😂😂😂😂😂😂... പിന്നെ അല്ല 😊
Ente nathoon ente kaiyil ninnu safety PIN vangilla. Athu thazhe vakkan parayum. Ennittu edukkum. Pin direct vaangiyal adi koodum enna parayunne. Enniku kekkumbo chiri varum😅. And also uzhinju ideel by ma mother in law 😅.
കടുക് തരേൽ വീണാൽ അടി ഉണ്ടാക്കും എന്നും പറഞ്ഞു അടി ഉണ്ടാക്കിയ ആളാണ് എന്റെ mummy😂😂
Same എന്റെ യും
😂
Enteyum
Enta ammayiyamma yum
Same😂
അന്ധവിശ്വാസം ഇത്രയും വേണ്ടായിരുന്നു......ലക്ഷ്മിടെ ഡബിൾ റോൾ നന്നായിട്ടുണ്ട്.................❤❤❤❤
അമ്മയും മോളും ലക്ഷ്മി തന്നെ ആണെന്ന് തോന്നിയതേ ഇല്ല.... ഒത്തിരി നന്നായിട്ടുണ്ട് ❤❤
Kanunnenu munne like adikunna njn because adipoli aayirikum nnu 101% sure aanu ❤
😁👆🏻👌🏻
Me tooo
Sathyam❤❤👌👌
Me too❤
me too
കണ്ണ് ദോഷം മാറ്റിയത് സൂപ്പർ ആയിരുന്നു. ഒരുപാട് ചിരിച്ചു 😂😂😂😂😂😂😂😂
കണ്ണ് പാട്ട് കൊള്ളാം 👍😆
Nte അമ്മായിയമ്മ ഇങ്ങനെയാ.. സേഫ്റ്റിപിൻ, കത്തി കൊടുവാൾ മുളക് ഉപ്പ് ഇതൊന്നും കയ്യിൽ തരില്ല അടി ഉണ്ടാകും പോലും
ഇത് പോലുള്ള അന്ധവിശ്വാസം കൊണ്ട് നടക്കുന്ന ആളുകൾ കുറേ ഉണ്ട്... കണ്ണ് ദോഷത്തിന്റെ പാട്ട് sooper👏👏..
Ente Amma ethupole aanu 😂
ഇപ്പോളും ഇങ്ങനെ വിശ്വസിക്കുന്നവർ ശെരിക്കും ഉണ്ട് കേട്ടോ 😂
സത്യം 😂എന്റെ ഹസ്ബന്റിന്റെ അമ്മ എന്റെ മക്കൾ ഒന്ന് വീണാൽ അപ്പൊ ഉപ്പും മുളകും uzhinjidum😅എനിക്ക് അതാ ഓർമവന്നത്
കുഞ്ഞിനെ എപ്പോഴും ഉഴിഞ്ഞു ഇടുന്ന ഞാൻ 😂😂&വലതു വശം ചരിഞ്ഞു എഴുന്നേക്കാൻ മറക്കാത്ത ഞാൻ 😂.. ഇത്രേം ഒക്കെ ഇല്ലേലും 😂എവിടൊക്കെയോ ഇത് ഞാൻ അല്ലേ 😂😂😂highly relatable 😆🫰🏻By the by porakeennu വിളിക്കാമോ 😂😂
ഞാനും 😂😂
എത്രയൊക്കെ പുരോഗമനം പറഞ്ഞാലും കുറച്ചൊക്കെ അന്ധവിശ്വാസം മനുഷ്യസഹജം ആണ്, പരിണാമപരമായി ഉള്ള കാര്യം ആണത്
എന്റെ പൊന്നോ എന്തൊരു അഭിനയമാണ് കലക്കി സൂപ്പർ😂
Only 1 person handling these many characters 👏 👏 lakshmi chechi ningal powlii anu .....❤❤
Ammayude psychological move....😂
🥰😅😅
Serikkum ngane paat paadarundo
Ariyathond choikaato
Adyam kanichappol 2um Lekshmiyanennu njan shradhichilla. Kurachu kazhinjanu kathiyathu. Atrakkum blend ayirunnu
Kalakki🎉
5:33 Eth vitt oru paripady ilaa 😂.Kanner thanne urappa
വെൽക്കം ടു കൊല്ലം അന്ധവിശ്വാസങ്ങളുടെ ഒരു നിര തന്നെ ഉണ്ട്
എല്ലാ സ്ഥലത്തും ഉണ്ട് പക്ഷേ ഈ പാട്ട് ആദ്യം കേൾക്കുന്നത്
പിച്ചത്തി കയ്യിൽ തന്നാൽ ഭയങ്കര കുഴപ്പം, അത് ഞാനും കേട്ടിട്ടുണ്ട് 😢🥰spr വീഡിയോ 💞
ഒരുപാട് കളിയാക്കണ്ട കണ്ണുപെട്ട് പനിയും മേലുവേദനും സത്യമാ 😅😅😅😅എനിക്ക് അനുഭവം ഉണ്ട് my മമ്മി പറഞ്ഞിട്ടുണ്ട് 😅😅😅ലക്ഷ്മി ഡബിൾ റോൾ ❤
Ahh best 😂
Kanneroke und..enik nalla mudi undayirunnatha..ring exchange kazhinju oru 2 days.mudi full thaane kozhinju poyi.oru kaaranavum illaathe,athuvare oru kuzhapavum illaathirunna mudi enganeya poyennu innum areela.
Sathyam. Njn 10 th vare nalla padikkuvayirnnu.. Adh kainjh Ndhayinn aryoola ipo padikkan onnum patunilla markum illa😢
@@Fathimanoora3 ath padikkathath kond.
@@R1yaah allatto.. Nannayi try cheydhaayrnn..
ലക്ഷ്മി...... സൂപ്പർ.. ഡബിൾ റോൾ 👍 കണ്ണേർ മാറ്റിയത് 😂
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കയറി കണ്ടു 😊നിങ്ങളുടെ ഓരോ വീഡിയോക്കും വെയ്റ്റിംഗ് ആണ് 🥰🥰🥰
👆🏻👌🏻👌🏻
എൻ്റെ പൊന്നോ.... ഇതിനൊക്കെ നിങ്ങളെ കൊണ്ടെ പറ്റൂ... Spprrrr ❤❤
Lekshmi chechi adipwoli acting aanu valya fanatto❤ chechine ennelum kaananam enn aagraham indu..🥹
Polichuu😂😂😂
ഇക്കള് വന്നാൽ ഇങ്ങനെ ഒക്കെ അറിയാൻ പറ്റുവല്ലേ..😅
Super വെറുപ്പിക്കൽ ഇല്ലാതെ നല്ല ഒരു പ്രോഗ്രാം....
കണ്ണ് പാട്ടിന്റെ lyrics ഒന്ന് വേണമായിരുന്നു 🤭sprr ❤️❤️❤️
LAXMI thudippu, ekkilum ellam natural aayittu cheyyunnu ...sooooper
കണ്ണ് പാട്ട് സൂപ്പർ ചിരിച്ചു വയ്യ ലക്ഷ്മി അമ്മയും മോളു മായി അടിപൊളി ആയിട്ടുണ്ട്❤❤❤
എന്റെ പൊന്നു മക്കളേ 😂😂😂എന്തുവായിത് 🙏🙏🙏
Lakshmi chechide കണ്ണാടി ആഷിക് ചേട്ടന്റെ alle🤣അടിപൊളി 🤣ചിരിച്ചു ചത്തു
❤️❤️❤️love only❤️🤣manassinu santhosham varanamenkil ningalude videos 😂kananm.. Orupad ishtam 😘
കടുകും മുളകും ഉഴിഞ്ഞു ഇടുന്ന കാണാൻ നല്ലരസം ഉണ്ട് 😂
ആഹാ പ്രളയം വന്നല്ലോ ""
വരൂവെടാ കാലാ 😂😂😂
കണ്ണു പാട്ട് പൊളിച്ചു 🤣🤣
എന്റെ പൊന്നെ അടിപൊളി അഭിനയം, ഒന്നും പറയാൻ ഇല്ല 😂😂😂😂😂😂❤❤❤❤❤❤❤
ഇതൊക്കെ ഞങ്ങൾ
പാലക്കാട്ടുകാർക്ക് മാത്രം ഉള്ളതാണെന്നാ ഞാൻ വിചാരിച്ചത്😂😊
Kollathirikanulla Vidya adipoli😂
😁👆🏻
Appoopanu bali itit vannathe ulu.... Apolekm nextt😂😂❤️❤️❤️❤🔥
👆🏻👌🏻👌🏻
Actually etharam anthavishwasangal namukkidayil undo 🙄anyway adipoli double acting Lakshmi chechi, miss u sanju chettaa
Und
ലക്ഷ്മി ചേച്ചി നല്ലവണ്ണം നിറം കൂടിയിട്ടുണ്ടല്ലോ 🥰സുന്ദരി ആയിട്ടുണ്ട്, വീഡിയോ പിന്നെ ഒന്നും പറയാൻ ഇല്ല അടിപൊളി 😘
ഏത് നിറം ആണ് കൂടിയത്?
viole😅😅😅t@@Bloom6761
Ith polathe saadanam ivide onde...vere level aan.......sahichelle pattolu🥲
എൻ്റെ അമ്മയെ കാൾ വിശ്വാസങ്ങൾ ഭാര്യക്കാണ്..😂😂
6:00 ഈശ്വരാ ഏത് നാട്ടിലാ ഇങ്ങനെ ദൃഷ്ടി എടുക്കുന്നത് 🫢😁 ഞങ്ങളൊക്കെ അടുപ്പിലാ ഇടുക 😁
വീട് സൂപ്പർ ആണ് കേട്ടോ.. വീഡിയോ പൊളിച്ചു 😂😂😂😂❤❤❤❤❤
Idath chanthiyil megam irikkunnath😁😁😁😁😁😁
Adpich videos verumbol bayangara sandhosham❤
😂😂uppum mulakum uzhinju idunna manthram evidunnu kitti 😂😂👌🏻👌🏻❤️❤️
Ithupole ulla Ammamar undel doctormarude gathi athogathi 😂
Valathe kannu thudichal dhosham....kettind kettind🤣
അമ്മയുടെ അഭിനയം പൊളിച്ചു 😁😅
🥰🥰😅😅
രാഹു, ഗുളികൻ 😌👍🏻
കണ്ണുദോഷം same അവസത്തേന് ഇവിടേം😂😂
ഞാനൊക്കെ ഇതേ type തന്നെയാ... 😂😂😂😂👌👌👌❤❤
ഇടത്തേക്ക് എണീറ്റത് ആയിരുന്നു highlight 😂😂
Yente ponno...ororo anthavishwasngl😂🙌
Adipoli❤️
Ente aunty ചെന്നൈയിൽ ആണ്... Pin കൈയിൽ തരില്ല.. ഞങ്ങൾ തല്ലുപിടിക്കും എന്ന്...😂😂😂ആ kann erru പാട്ടു പഠിച്ചെടുക്കണം അടുത്ത തവണ ഉഴിഞ്ഞിടുമ്പോൾ പാടാൻ 😅
Kanne pattu vaechu oru dj akam alle😂 super ayirikum🤣
Ore oru dialogue എന്തുവാ ഇത് 😊😊❤❤😊❤❤❤❤❤❤😊😊😊😊
ഇതൊന്നു അമ്മേനെ ഒന്ന് കാണിക്കണം😂
Video ittuonu nokan vannatha😁 kandu bodhichu🤣🤣 oreeee pwoliiii😍😍😂
Ith yenthuva yithu😂😂😂😂
Patt enik isttayi😂😂😂😂
5:41 oru rakshayummm illa 😅😅
Vallaathoru andaviswaasam aayippoyi😂😂
Aaa kathidath ivda ammaamma chyyum njnum chyyum 🙈🙈
6:30 😂😂😂😂 ith njanalle
Kannu dosham mattiyathu😂😂😂😂.. aa kannu matte kannu😂😂😂
രാഹു കാലം അര മണിക്കൂർ അല്ല ഒന്നര മണിക്കൂർ ആണ് 😂
എന്തായാലും ഉഴിഞ്ഞിട്ടുള്ള പാട്ട് പൊളിച്ചു 🤣🤣🤣🤣🤣😂😂😂
Lakshmi chechi super 👌 ❤❤❤😂😅
കണ്ണ് പാട്ട് എന്റമ്മോ 😂😂😂😂😂😂.. തിന്നു കൊണ്ടിരിക്കുമ്പോഴാണ് കണ്ടത്. തരിപ്പിൽകേറി 😂😂😂😂😂😂
എന്റെ പൊന്നെടാ 😂
Poliye😄👌🏻ororo viswaasangale😄
ഇവിടെ എന്റെ പട്ടിയെ എല്ലാം ആഴ്ച യും ഉഴിഞ്ഞു ഇടുന്ന ഞാൻ 😂😂
Double role cheytthathu super ayi...editing superb..but parune ozhivaakalle
😂😂kanneru paattu sooper
Andoru kashttam 😂😂😂
ഈശ്വരാ ഞാൻ...... മോളു പറയുന്നത് ഞാൻ അസ്സൽ ഇങ്ങനെയാണെന്നാ... ഇത് കണ്ടപ്പോ.. എനിക്കും തോന്നുന്നുണ്ട് 🤦♀️
Chutti edumpol mindikudana amma parayaru. Mindiyal phalikullathre😂😂😂
Pani aayond innu kudi uzhinj ittathe oll🙂💗
what a brilliant actor you are chechi!!!
എത്ര ഇഷ്ടപ്പെട്ടാലും ഒരു തവണയേ ലൈക് അടിക്കാൻ പറ്റുള്ളൂ എന്നാ എന്റെ സങ്കടം
8:00 vitamin b12 defficiency 😊
Kannu pattu super aarunnu 😂😂😂❤❤❤❤❤❤
പൊളിയെ ❤️❤️❤️❤️❤️❤️ എന്തുവായിത് 🤣🤣🤣🤣🤣🤣
കണ്ണ് പാട്ട് സൂപ്പർ.... 😂😂
Lakshmiye orupad ishtam❤️❤️❤️
Kannu kannu song superb 😂
Ith kanddathil pinne valathot baagath noki eyunnelkunna naan😂
എന്റെ അമ്മയും ഇങ്ങനെ കടുകും മുളകും ഉപ്പും വെച്ച് ഉഴിഞ്ഞു വിറക് അടുപ്പില് idum ആയിരുന്നു..
But uzhiyumbol mindarilla😂😂😂😂...
Thuppan ആംഗ്യം കാണിക്കും, സംസാരിക്കാൻ പറ്റില്ലല്ലോ 😂😂😂😂.
Njan kakkichu തുപ്പും 😂😂😂😂😂😂... പിന്നെ അല്ല 😊
സൂപ്പർ പാട്ടാണ്
Ente nathoon ente kaiyil ninnu safety PIN vangilla. Athu thazhe vakkan parayum. Ennittu edukkum. Pin direct vaangiyal adi koodum enna parayunne. Enniku kekkumbo chiri varum😅.
And also uzhinju ideel by ma mother in law 😅.
Mudi valaran antha cheythath😅😅
Eppozzhum idathott thirinj ezhunnelkunna le njn 🥲🥲🙌🏻😂
കണ്ണ് പാട്ട് pwoli 😂😂😂
എല്ലാ കണ്ണും പറഞ്ഞു "bigg boss" കണ്ണ് കൂടി പറയാമായിരുന്നു😂😂😂😂😂....
എന്തുവായിത്.. 😂😂😂
💕👍🏻👍🏻
Lekshmi suprrr❤
nnalum aa kann patt😂😂
❤❤😂😂😅😅😅ഓരോ വിശ്വാസങ്ങൾ 😁🤣
Super aarunu 😂
ഇതിപ്പോ എല്ലാരും ഇല്ലാതെ കാണാന് പറ്റാത്ത അവസ്ഥ ആയി