പണക്കാരന്റെ പ്രശ്നങ്ങൾ V/S പാവപ്പെട്ടവന്റെ പ്രശ്നങ്ങൾ

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1,5 тис.

  • @nisudana
    @nisudana 2 роки тому +2561

    ഒരു കാലത്തു ഇതുപോലെ ഒരൊറ്റ മിഡി ടോപ് ഇട്ടു കൊണ്ട് എത്ര കല്യാണത്തിനി പോയിരിക്കുന്നു 😔😔😔അത് പഴകിയപ്പോ വീട്ടിന്നു ഇടും.. ഒരു ബ്രൗൺ color മിഡി ടോപ് ആയിരുന്നു അത്... ഒരു ദിവസം വീടിനടുത്തുള്ള എല്ലാവരും കൂടി പൈസ എടുത്തിട്ട് ഒരു ജീപ്പ് ആക്കിയിട്ടു തെങ്കാശിപ്പട്ട ണം കാണാൻ തിയേറ്റർ ൽ പോയി.. അന്ന് ഇടാൻ എനിക്ക് ഈ ബ്രൗൺ color മിഡി ടോപ് മാത്രമേ ഉണ്ടാരുന്നോള്ളൂ... അതിന്ടെ color മങ്ങി തുടങ്ങിയിരുന്നു അപ്പോൾ... അയല്പക്കത്തെ വീട്ടിലേ പയ്യൻ ഇതിട്യോണ്ടാണോ നമ്മടെ കൂടെ വരുന്നതെന്ന് ചോദിച്ചു കളിയാക്കിയത് ഇന്നും ഓർക്കുന്നു 😔😔... Pakshe ഇന്ന് ആവശ്യത്തിന് ഉടുക്കാൻ എനിക്കുണ്ട്.. ദൈവത്തിനു നന്ദി 🙏... ഈ വീഡിയോ കണ്ടപ്പോൾ relate ചെയ്യാൻ പറ്റി...
    നന്നായിട്ടുണ്ട് പെർഫോമൻസ്...👏👏👏👏

  • @darsanaravi8179
    @darsanaravi8179 2 роки тому +143

    എല്ലാ പ്രാവശ്യത്തെ പോലെ തന്നെ ഇതും കലക്കി.ഇതിൽ പാവപ്പെട്ടവൻ്റെ അവസ്ഥ എല്ലാം കൃത്യമായി ഉൾപെടുത്തി🤩🥰

  • @Vinuathi
    @Vinuathi 2 роки тому +1091

    സാധാരണക്കാരി ആയി ലക്ഷ്മി ചേച്ചി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. 🍎 😂😂

  • @sJ-ef5kl
    @sJ-ef5kl 2 роки тому +534

    നമ്മുടെ സമൂഹത്തിൽ നടക്കുന്ന സാദാരണ കാര്യങ്ങൾ.but അത് ഇത്രേം കോമഡി ആയി അവതരിപ്പിക്കാൻ ഇവരെ കഴി ഞ്ഞെ ആളുള്ളൂ
    ❤️❤️❤️❤️

  • @SN-mv9rb
    @SN-mv9rb 2 роки тому +14

    പണക്കാർ ആയാലും പാവപ്പെട്ടവൻ ആയാലും എല്ലാവർക്കും അവരവരുടെ നിലയിൽ ഉള്ള ടെൻഷനും അതിനനുസരിച്ച് ഉള്ള പ്രവൃത്തികളും ആണ്. സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും അതെല്ലാം നിരീക്ഷിച്ചു അങ്ങനെ തന്നെ ഒപ്പിയെടുത്തു അവതരിപ്പിക്കുന്നു. സൂപ്പർ

  • @rinshad9450
    @rinshad9450 2 роки тому +209

    എന്നെപ്പോലെ പാവപ്പെട്ടവരെ കാണുമ്പോൾ സങ്കടം തോന്നുന്നവർ ആരൊക്കെ ഉണ്ട്. 🤲🙂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +7

      😍❤🤩❤🤩❤🤩❤

    • @rinshad9450
      @rinshad9450 2 роки тому +2

      @@sanjuandlakshmy3952 💋💋💋💋💞😍

    • @unisk2978
      @unisk2978 2 роки тому +1

      സങ്കടം ഇല്ല പുച്ഛം മാത്രം 😏😏

    • @ghosthunter8664
      @ghosthunter8664 2 роки тому +4

      @@unisk2978 athenta

    • @lady_venom
      @lady_venom 2 роки тому +3

      Panakkaar aaytt aaraa bro ollath ellaarum paavappettavar thannyaa namukk undenn namml karthunnath onnm nammde alla athokke ee prakruthikun daivathinum maathram swantham nammal verum vaadakakkar aan ivduthe☺️

  • @magicmalu6122
    @magicmalu6122 2 роки тому +256

    നന്നായി ചെയ്തു... പാവപ്പെട്ട വീട്ടിലെ അവസ്ഥയിലൂടെ കുറെ കാലം മുമ്പ് കടന്നു പോയിട്ടുണ്ട്. അതൊക്കെ ഓർമ്മ വന്നു.

    • @Richuraveendran2265
      @Richuraveendran2265 2 роки тому +18

      അതിനർത്ഥം.. നിങ്ങൾ എന്ന ഹീറോ ഇപ്പോൾ പണക്കാരൻ ആണല്ലേ 😆😆

    • @magicmalu6122
      @magicmalu6122 2 роки тому +4

      @@Richuraveendran2265 😅😅ഏറെക്കുറെ

    • @dreamcracker4230
      @dreamcracker4230 2 роки тому +2

      Ippo edha joli

    • @magicmalu6122
      @magicmalu6122 2 роки тому +2

      @@dreamcracker4230 Accountant...

    • @pabloescobar1485
      @pabloescobar1485 2 роки тому +11

      @@magicmalu6122 പൊളിക്ക് മച്ചാനെ പഴയതൊക്കെ ഓർമയുണ്ടല്ലോ... നല്ലത് 💥

  • @Reelyreels_vines09
    @Reelyreels_vines09 2 роки тому +494

    കഥ തുടങ്ങിയപ്പോൾ തൊട്ടു 20 രൂപയും കൊണ്ട് നടക്കുവാ 🤣
    സൂപ്പർ വീഡിയോ😅😂🤣🤣😂😂🤣

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +10

      ❤😂😂😂

    • @Shaheesha
      @Shaheesha 2 роки тому +3

      Ha ha njan ee comment pratheekshichu 🤣🤣🤣🤣🤣 alla 10 roopa Kalyanathinu koduthit veendum 20 roopa 😁

    • @drardra9673
      @drardra9673 2 роки тому +1

      @@Shaheesha kalyanathinu കൊടുത്തില്ലല്ലോ chavana പ്രാസ്യത്തിന്റെ കാര്യം പറഞ്ഞപ്പോ തിരിച്ചു vangeello

    • @Shaheesha
      @Shaheesha 2 роки тому +1

      @@drardra9673 🤣🤣🤣🤣🤣 ithokke kando appol😃

    • @drardra9673
      @drardra9673 2 роки тому

      @@Shaheesha pinnalla

  • @emily_emi_george930
    @emily_emi_george930 2 роки тому +2225

    മാറിയും മറിഞ്ഞും കൈയിൽ വരുന്ന ഒരേ ഒരു സാധനം = CASH..!!

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +89

      🤩❤🤩❤

    • @ar__un4779
      @ar__un4779 2 роки тому +151

      വരുന്നത് മാത്രം അല്ല വന്നതിലും വേഗം തിരിച്ചും പോകും...😆😆🤪🤪

    • @emily_emi_george930
      @emily_emi_george930 2 роки тому +8

      @@sanjuandlakshmy3952 😍😍❤️❤️

    • @emily_emi_george930
      @emily_emi_george930 2 роки тому +18

      @@ar__un4779 ചിലപ്പോ കണ്ടാൽ കണ്ടു 🤣🤣🤣🤣

    • @ar__un4779
      @ar__un4779 2 роки тому +32

      @@emily_emi_george930 അതാണ് എങ്ങനെയെങ്കിലും കുറച്ച് പൈസ കറങ്ങി തീരിഞ്ഞു കയ്യിൽ വരും അപ്പോളേക്കും വേറെ എന്തെകിലും ഒരു ചെലവ് വരും ആഹാ വന്ന പൈസ വന്നതിലും സ്പീഡിൽ അതു പോകും..😄😄

  • @vivindadu8275
    @vivindadu8275 2 роки тому +33

    ഒരാളുടെ സ്വഭാവത്തെ മനസിലാക്കാൻ അയാളുടെ കയ്യിലെ പണം നഷ്ടപ്പെടുകയോ അല്ലെങ്കിൽ അധികം പണം സമ്പാദിക്കുകയോ വേണം🔥✌️

  • @Linsonmathews
    @Linsonmathews 2 роки тому +1064

    എന്തിനും dolo കഴിക്കുന്ന പാവപ്പെട്ടവന്റെ അവസ്ഥ ആരും മറക്കരുത് 🤭😄😅😅

  • @Sh_96_s
    @Sh_96_s 2 роки тому +25

    അടിപൊളി😂😂😂 ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും നിങ്ങളെ കഴിഞ്ഞേ വേറെ ആളുള്ളൂ... സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി ❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +2

      🥰🥰🥰🥰😍😍

    • @Sh_96_s
      @Sh_96_s 2 роки тому

      @@sanjuandlakshmy3952 🥰🥰🥰❤️❤️

  • @abdulbari9998
    @abdulbari9998 2 роки тому +19

    😂😂😂😂😂... എനിക്ക് വയ്യേ.. നിങ്ങള് പോളിയാണ് കേട്ടോ 👌👌

  • @sajilarafeeksajila3626
    @sajilarafeeksajila3626 Рік тому +2

    എന്റെ പൊന്നോ വേറെ ലെവൽ തന്നെ നിങ്ങൾ 😂😂😂😂

  • @mundackalteams2427
    @mundackalteams2427 2 роки тому +15

    നിങ്ങൾ പൊളിച്ചുട്ടോ 😍😍😍..... Nmmde സമൂഹത്തിൽ നടക്കുന്ന ഇത്തരം കര്യങ്ങൾ ഒരു കോമഡി പോലെ ഇനിയും കൊണ്ടുവരണം.... Luv u ചേച്ചി ❤ചേട്ടാ ❤❤

  • @TrollFamily-j7b
    @TrollFamily-j7b 2 роки тому +2

    ശ്രീ മുത്തപ്പൻ.... 🙏.. Shorts vedio കാണണം എല്ലാരും..... 🙏🥰🤗🤗🤗

  • @yesudasjoy305
    @yesudasjoy305 2 роки тому +9

    അടിപൊളി 👌👌👌🤣🤣🤣🤣 കുട്ടിക്കാലം ഓർമ വന്നു 🥲🥲🥲🥲🥲 പണക്കാർ പാവങ്ങൾ രണ്ടു ജാതികൾ

  • @remyadv5017
    @remyadv5017 2 роки тому +10

    എന്തൊക്കെ വന്നാലും ആരുടേയും സ്വഭാവത്തിന് വലിയ മാറ്റമൊന്നും വരില്ലെന്ന് അവസാനം കാണിച്ചു തന്നു 👌👌👌👌

  • @ScribbledBench
    @ScribbledBench 2 роки тому +73

    5:42..രണ്ടുപേരുടെയും ഡ്രെസ് പൊളി 😊👌🏻

  • @bangtangirlzz
    @bangtangirlzz 2 роки тому +2

    Super video. ചിരിച്ചു ചാവാത്തത് ഭാഗ്യം. 👌👌👌👌

  • @amruthababu7834
    @amruthababu7834 2 роки тому +8

    ലഷ്മിചേച്ചി ചേച്ചിയെ ഒരുപാടിഷ്ടമാണ് ചേച്ചിയുടെ അഭിനയം, ചേട്ടനും adipolyatto,2 പേർക്കും ഇനി സിനിമയിൽ അവസരങ്ങൾ കിട്ടട്ടെ

  • @devanarayanan.p4867
    @devanarayanan.p4867 2 роки тому +26

    എന്തുവായിത് 😍😂. എന്നും ഇങ്ങനെ വെറൈറ്റി content കൊണ്ടുവരുന്ന സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിക്കും 😘😘❤❤.

  • @lekshmil2085
    @lekshmil2085 2 роки тому +197

    1:26 hey dog son, flower son 🤣🤣🤣🤣🤣🤣🤣

  • @shalin826
    @shalin826 2 роки тому +6

    Lakshmi chechiku ellam inangum both modern and nadan looks🥰... Nalla presentation 🥰👌🏻👌🏻 Nice acting👍🏻

  • @riyakurian3340
    @riyakurian3340 2 роки тому +48

    കുറേ സത്യങ്ങൾ തമാശയിലൂടെ വിമർശിച്ചു.. Great effort 👍☺️

  • @sudhamani5914
    @sudhamani5914 2 роки тому

    മറ്റേ ചേച്ചി കലക്കി super ലക്ഷ്മിചേച്ചിയും അടിപൊളി ഞാൻ എപ്പോളും എല്ലാ കാണാറുണ്ട് 👍👍👍🙏🏼🙏🏼🙏🏼

  • @jayamolav7401
    @jayamolav7401 2 роки тому +38

    ലക്ഷ്മി സൂപ്പർ acting..... 😘😘😘😘😘

  • @rasoosvlog3535
    @rasoosvlog3535 2 роки тому +2

    നിങ്ങൾ വലിയ മെസ്സേജ് ആണ് സമൂഹത്തിനു നൽകുന്നത് hats off🥰

  • @mullappomullappoo6040
    @mullappomullappoo6040 2 роки тому +82

    എനിക്ക് ഇഷ്ടം ആയത് പാവപെട്ടവന്റെ വീട്ടിലെ അവസ്ഥ
    ആണ്.
    ലെക്ഷ്മി യുടെ ഡയലോഗ് കൾ എല്ലാം പൊളി.

  • @sarojanamboodiri1254
    @sarojanamboodiri1254 2 роки тому +3

    സഞ്ജുവും ലക്ഷ്മി യും തകർത്തു സൂപ്പർ.👌👌💕💕💕

  • @DFdiaries.
    @DFdiaries. 2 роки тому +271

    Sanju Ettan & Lakshmi chechii polichuuuuuu❣️❣️✨️

  • @MrRajsajin
    @MrRajsajin 9 місяців тому +1

    8:31 Lakshmy's dialogue delivery 🤣😂🤣😂🙏

  • @ഡാർക്കൻ
    @ഡാർക്കൻ 2 роки тому +59

    What a flower son 🤣. ക്ലൈമാക്സ്‌ 🤣🤣🤣🤣👍

  • @shyamdas4264
    @shyamdas4264 2 роки тому

    ലക്ഷ്മി ചേച്ചിയുടെ അഭിനയം, എന്റെ ചേച്ചി ഒരു രക്ഷയുമില്ല, അടിപൊളി👌👌👌 സഞ്ചു ചേട്ടനും അടിപൊളി 👌👌

  • @bincyjohny5069
    @bincyjohny5069 2 роки тому +22

    അവസാനം കലക്കി. വലിയൊരു സത്യം ആണ് 2 സെക്കൻഡിൽ കാണിച്ചത്. മനുഷ്യൻ ഒരിക്കലും മാറില്ല 😌😅

  • @mereenajojy301
    @mereenajojy301 2 роки тому +2

    ചേച്ചിയുടെയും ചേട്ടന്റെയും വലിയ ഒരു ആരാതകയാണ് ഞാൻ......... അത്രയ്ക്ക് ഇഷ്ട്ട.. 😍😍😍😍🥰🥰🥰💖💖💖💖😘😘

  • @ashamarythomas9741
    @ashamarythomas9741 2 роки тому +23

    പണിക്കാരന്റെ വീട്ടിൽ ഭാര്യ തുണി തേക്കുകയോ, നോ നെവർ 🤣

  • @alwinjoseph8902
    @alwinjoseph8902 2 роки тому +1

    തകർത്തു എല്ലാവരും 🙋‍♂️

  • @kunjuzrocks3413
    @kunjuzrocks3413 2 роки тому +3

    ലക്ഷ്മി അഭിനയിക്കാൻ പറയുമ്പോൾ ജീവിക്കുവാണലോ ❤️❤️❤️ലക്ഷ്മി ഉയിർ ❤️❤️❤️❤️❤️❤️❤️❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +1

    യഥാർത്ഥത്തിൽ അഭിനയിക്കുകയായിരുന്നില്ല.. ജീവിക്കുക തന്നെയായിരുന്നു...
    ഞാൻ കാണാറുള്ള ചാനലാണ്
    ഹോസ്പിറ്റലിലെ തിരക്ക് കാരണമാണ് എപ്പോഴും കമൻറുകൾ ഇടാത്തത്.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼😇

  • @fathimadilna9653
    @fathimadilna9653 2 роки тому +8

    ഇവരുടെ real lifil രണ്ടിന്റെയും നടുവിലായിരിക്കും ❤❤

  • @bangtangirlzz
    @bangtangirlzz 2 роки тому +1

    ഈ video കണ്ടു ഞാൻ കുറേ ചിരിച്ചു 🤩🤩🤩. Super ആയിരുന്നു

  • @37adwaids51
    @37adwaids51 2 роки тому +68

    മൂക്കും കുത്തി നീ അതിനകത്തു വീണോടി 😂😂😂
    എല്ലാം പൊളിച്ചു 🥳🥰

  • @fahadcraftart2431
    @fahadcraftart2431 2 роки тому +2

    ഇങ്ങനെ ഒക്കെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും നിങ്ങളെ കൊണ്ടേ പറ്റോ 😄🤭😆😆😆

  • @divyamol7213
    @divyamol7213 2 роки тому +4

    Polich 🔥🔥🔥
    Sanju chetenteyum lakshmi chechi deyum veliya fanaa njn💞💞🥰

  • @archanamanoj6729
    @archanamanoj6729 2 роки тому +20

    Episode polich.........🔥🔥😍 sanju chetanum lakshmi chechiyum kalakkii superbb💥💥

    • @mihikamia2928
      @mihikamia2928 2 роки тому

      ua-cam.com/video/U11sRRwXlOU/v-deo.html

  • @aswaniashokan5656
    @aswaniashokan5656 2 роки тому +239

    Episode polichu 😅😅😅
    Sanju chettan and lakshmi chechi fans

  • @rathidevi7612
    @rathidevi7612 2 роки тому +10

    OMG it's just out of the World .... Awesome stress breaker too 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @abhirami9460
    @abhirami9460 Рік тому +3

    പാവപ്പെട്ടവൻ്റെ പ്രശ്നങ്ങൾ കൊള്ളർന്ന് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി🤣🤣🤣🤣

  • @sinisinu1808
    @sinisinu1808 2 роки тому +1

    Super vedios....othiri ishtta your group. Actining

  • @swapnaraj6489
    @swapnaraj6489 2 роки тому +8

    മൂക്കും കുത്തി അതിൽ വീണോ 😂😂😂😂അതെടുത്തു നക്കുന്ന അച്ഛൻ 🤣🤣

  • @Yoonusvlaya
    @Yoonusvlaya 2 роки тому +1

    Sanju chettanun lakshmi chechiyum polichu ttoo..😍Adipoli perfomence

  • @nandhanasanthosh1984
    @nandhanasanthosh1984 2 роки тому +8

    Ningal act cheyyan thonnilla.bayankara rasa kandondirikkan .I love you sanjuetta Lakshmi chechi💖💖💖💖

  • @sreejanair8892
    @sreejanair8892 2 роки тому +2

    ലക്ഷ്മിയുടെ അഭിനയം ഒരു രക്ഷയുമില്ല,🥰😍👌

  • @essascreativeworld230
    @essascreativeworld230 2 роки тому +3

    ഒരു രക്ഷയും ഇല്ല suggestion കണ്ടു വന്നതാ ചിരിച്ചു ഒരു വിടമായി 😀😀🤣🤣🥰🥰

  • @deepthi8946
    @deepthi8946 2 роки тому +8

    U both r superb.....content too 👌....chirichu oru vazhiyayi

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Рік тому +1

    Middle class kaare ignore cheitu le😢. Oru tarathil avar alle ettavum struggle cheyunnatu

  • @alittlesmilingmoon6021
    @alittlesmilingmoon6021 2 роки тому +12

    Chellammalakshmi 👌👌👌
    "Ithraku pratheekshichilla" 🤣🤣 REALITY

  • @Nynuvlogs
    @Nynuvlogs 2 роки тому

    എന്റെ അമ്മ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട് അവരുടെ കുട്ടികാലത്ത് ഒരു ഡ്രസ്സ്‌ മാത്രം ഇട്ടോണ്ട് എല്ലാടത്തും പോകുന്ന കഥകൾ ഒക്കെ. ദൈവം സഹായിച്ചു അങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല ഞങ്ങൾക്ക് ഇത് വരെ. But എന്റെ ചുറ്റുപാടും നോക്കുമ്പോ അത് പോലത്തെ കുട്ടികൾ ഒക്കെ ഞാൻ കാണാറുണ്ട്.. അതോണ്ട് തന്നെ ജോലി കിട്ടി പൈസ സ്വന്തമായിട്ട് ഉണ്ടാക്കി കഴിയുമ്പോ അവരെ കൂടി ഹെൽപ് ചെയ്യണം എന്നാണ് ആഗ്രഹം.. അങ്ങനെ സംഭവിക്കാൻ ദൈവം അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥന മാത്രം..❤️

  • @oldboy7950
    @oldboy7950 2 роки тому +4

    ആ നീല ഉടുപ്പ് ഇട്ട പുള്ളിക്കാരി ഏതാ ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 😂😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +1

      Parvathy mani❤

    • @oldboy7950
      @oldboy7950 2 роки тому +1

      @@sanjuandlakshmy3952 ആ കുട്ടി super അഭിനയം ആണ് പിന്നെ ellarum kode തകർത്തു

  • @nimielias3397
    @nimielias3397 2 роки тому

    Mol aay abinayicha pullikari supr.... Ellarum thakarth abinayichu.. Enthaaaa acting,, Adipwoli 👌👍👍

  • @soumyajaison3482
    @soumyajaison3482 2 роки тому +63

    Tension relief = sanju lakshmi and team keep rocking 💪 😎 👌

  • @sreethusreekumar8894
    @sreethusreekumar8894 2 роки тому +19

    എവിടെ middle class... എവിടെ 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️

  • @devithamwarrier7832
    @devithamwarrier7832 2 роки тому +2

    പതിവുപോലെ ഈ videoyum super , Sanju uncle and Lakshmi aunty fan❤️

  • @achuachus6256
    @achuachus6256 2 роки тому +3

    രണ്ടു മൂന്ന് ചുരിദാർ നിനക്കു ഇഷ്ട്ടം പോലെ ഉണ്ടല്ലോ 🤣🤣🤣

  • @simsonel-shadhai1688
    @simsonel-shadhai1688 2 роки тому

    എന്തുവായിതു.... ഒരു രക്ഷയും ഇല്ലാട്ടോ..... സൂപ്പർ... എല്ലാരും... 🎻🎻🎻😄😄

  • @shanvarghese984
    @shanvarghese984 2 роки тому +21

    സാധാരണക്കാരന്റെ ജീവിതം പൊളി 👌🏻

  • @zayaparvin4786
    @zayaparvin4786 Рік тому +2

    3:52 She speaks very fluently like hollywood actresses😍

  • @surya143s
    @surya143s 2 роки тому +6

    Sambavam pwolichuu🤠
    Njanghale pole sadharanakkarde jeevitham sherikkum feel cheythootto😍

  • @shameemasama5761
    @shameemasama5761 2 роки тому +1

    Superb.👍👍 Very entertaining 👍 every one acting well. Lekshmiyude mol supera 😂

  • @shibi9105
    @shibi9105 2 роки тому +3

    ന്യൂ ജനറേഷൻ സുകുമാരി ചേച്ചി ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചി. പണ ക്കാരി വേണോ. 👍🏻പാവപെട്ട വീട്ടമ്മ വേണോ അതും ഇവിടെ ഓക്കേ ആണ് 🥰🥰🥰keep going dearssss😘😘

  • @shibinathumbii6694
    @shibinathumbii6694 2 роки тому +1

    Nigale pole niga mathre oluuuuuu polichuto video 🥰🥰🥰🥰🥰

  • @reshmarenjith5433
    @reshmarenjith5433 2 роки тому +18

    Sanju chettan & lekshmi chechi
    both of you super performance 🥰🥰

  • @rasheedambadu1497
    @rasheedambadu1497 2 роки тому

    Ee video polichu 👍...next video waiting ,😌😌❤️Sanju Lakshmi 🌺🤩😌

  • @nihavasan6617
    @nihavasan6617 2 роки тому +9

    Sanju chettan and Lakshmi chechi
    രണ്ടുപേരും പൊളിച്ചു

  • @jencyjibin5796
    @jencyjibin5796 2 роки тому

    Sanju lekshmi... Super... 👏👏👏

  • @avooosfamily
    @avooosfamily 2 роки тому +184

    ഇതിന്റെ കുറച്ച് ഭാഗം നമ്മൾ ചെയ്തിരുന്നു എന്നാൽ ഇത് കണ്ടപ്പോൾ അന്താളിച്ച് നിന്ന് പോയി😂😂😂😂😂

  • @Kukku914
    @Kukku914 2 роки тому

    Njan frist time ninjalde video kanunnu. 🤗Entha paraya...adipoli..super👍👍👍👍👍❤❤❤❤❤🥰🥰🥰😂😂😂😂😂😂😂😂😂😂😂😂😂....4 perum...polichu🤣🤣🤣

  • @dhanyagireesh4223
    @dhanyagireesh4223 2 роки тому +12

    സൂപ്പർ 👌എല്ലാവരും പൊളിച്ചു 👌😍

  • @nithinparavur1668
    @nithinparavur1668 2 роки тому +1

    ഒരു രക്ഷയും ഇല്ല, അടിപൊളി പൊളി 🤣🙏

  • @luluchangampallychangampal2714
    @luluchangampallychangampal2714 2 роки тому +25

    Both couples super...❤️❤️
    Makal ayit vannayaalde language nalla resa kelkan.... variety acting....😍

    • @NURSE_STORY
      @NURSE_STORY 2 роки тому +1

      Ys... She's a gud entertainer.. Hope both of those new faces gonna appear more in future videos 🎥

  • @sangeethags6843
    @sangeethags6843 2 роки тому +1

    എല്ലാം പണം നടത്തും indrajala പ്രകടനങ്ങൾ 👍

  • @abdulgafoor5045
    @abdulgafoor5045 2 роки тому +59

    Sanju ചേട്ടന്റെ ഇംഗ്ലീഷ് poli👍👍

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +2

      😂😂😂😂😂

    • @Vishnuvj56
      @Vishnuvj56 2 роки тому +1

      കൂട്ടുകാരനെ വിളിച്ച കണ്ടില്ലേ flower son ennu😂😂😂😂

  • @fdvideos6129
    @fdvideos6129 2 роки тому

    Sanju cheta Lakshmi chechi abhinayam polichu🤩. ummooss ningalude oru fan aanu

  • @jaisejoseph3638
    @jaisejoseph3638 2 роки тому +3

    Sanju&Lakshmi adipolii..Love u both,...Ellam episode superaanu.💞💞💞💞💞💞💞💞💞💞💞💞💞

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd 2 роки тому +2

    Yenthayalum lakhsmi, sis... ude perform, oru rakshayumilla.. adipoli,, (எப்பவுமே லட்சுமி சகோதரியுடைய, அபிநயம் No 1, வாழ்த்துக்கள்... ), from ningalude chennai faan.... 👍👍👍👍

  • @sandrajose8692
    @sandrajose8692 2 роки тому +13

    അടിപൊളി സൂപ്പർ പിന്നെ ചേച്ചി ചേട്ടനും ഇപ്പൊ ടൂറിൽ അല്ലെ അപ്പൊ എങ്ങനെ ആണ് ഷൂട്ട്‌ ചെയ്യുന്നേ വീഡിയോ സൂപ്പർ 🥳🥳🥳🥳🥳

  • @abhilasharchana8226
    @abhilasharchana8226 2 роки тому

    Ningale kondu mathrame ithokke pattu.....😂😂😂❤️😍😍enthua ithu....

  • @karunyamedicallab3788
    @karunyamedicallab3788 2 роки тому +13

    Climax polichu😅😅

  • @krishnapriya6864
    @krishnapriya6864 2 роки тому +1

    Poli😍😍dialogue oke aara ezhuthunne😃😃oru rakshayum illa

  • @KenzasworldBySafwana
    @KenzasworldBySafwana 2 роки тому +3

    ലക്ഷ്മി ചേച്ചി ആൾ പൊളിയാ super acting 😍

  • @athirarenju720
    @athirarenju720 2 роки тому +1

    എന്റെ പൊന്നോ ലക്ഷ്മി ചേച്ചി നെ കൊണ്ട് തോറ്റു. ചേച്ചി പൊളി ആണേ 👍👍❤❤

  • @oommenjohn7481
    @oommenjohn7481 2 роки тому +37

    Coronascopy😆😆
    Apple tab- battery ilathat 🙏🙏hammee
    Elarem pinnem kaanan patti 😍

  • @saadis8847
    @saadis8847 2 роки тому

    ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റൂ💫💫🙏🙏🙏😂....... 💥💥

  • @swathikrishnamsathyan635
    @swathikrishnamsathyan635 2 роки тому +3

    Adipoli lakshmi chechikk elaa veshom cherum ☺️വർത്തമാനം എന്ത് രസവാ 🥰ചേട്ടനും അതെ.. മറ്റേ ചേച്ചിന്റെ പേര് അറിയില്ല ☹️ആ ചേച്ചിയും poliyee🥰🥰🥰

  • @vishnupadmakumar
    @vishnupadmakumar 2 роки тому +2

    കണ്ടിരുന്നു പോകും.... കിടു.. 🤗👌

  • @soumyas2478
    @soumyas2478 2 роки тому +11

    Nice concept 👌👌 Climax Polichu🔥

  • @pheonix_gurl74
    @pheonix_gurl74 2 роки тому +1

    😂🥰😘 suupppeer.waiting for next. 👏👏

  • @Krishna86420
    @Krishna86420 2 роки тому +62

    Next episode ആയോ ആയോ എന്ന് നോക്കുന്ന ഒരേ ഒരു ചാനൽ 🤗🤗🤗🤗 ഈ ക്വാളിറ്റി നഷ്ടപ്പെടാണ്ട് ഇരിക്കട്ടെ ❤️❤️സഞ്ജു ❤ലക്ഷ്മി ❤❤നിങ്ങള് പൊളി ആണ് ❤❤️
    അജിൻ രാജ് & പാർവതി ഒരേ സൂപ്പർ പറയാണ്ട് ഇരിക്കാൻ വയ്യ 😂😂😂

  • @divya-un5kt
    @divya-un5kt 2 роки тому

    UA-cam il enik eshtamulla ore oru family Sanju & Lakshmi love you both 😍😍😍