എത്ര വികാരഭരിതമായാണ് ബ്ലെസി സർ തന്റെ ഓർമകളെ പറ്റി സംസാരിക്കുന്നത്. താൻ വിറ്റു കളഞ്ഞ കാറിനെ കുറിച്ചും ചെറുപ്പത്തിൽ നഷ്ടപ്പെട്ട മാതാപിതാക്കളെ കുറിച്ചും എല്ലാം ഒരേ താളത്തിൽ. .. ജീവിതത്തിൽ എല്ലാത്തിനും വില മതിക്കുന്ന ഒരു പച്ചയായ മനുഷ്യൻ ❤️
ജീവിതത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല..ജീവിതം തുടങ്ങാൻ താമസിച്ച് പോയി എന്ന് വിചാരിക്കുന്നവർക്ക്..ബ്ലെസ്സി എന്ന സംവിധായകൻ ആദ്യത്തെ പടം സംവിധാനം ചെയ്യുന്നത് 41വയസ്സിലാണ്..ആട്ജീവിതം റിലീസായി 100 കോടി കടന്നത് ഇദ്ദേഹത്തിന്റെ 60 വയസ്സിലാണ്... നിങ്ങൾ ഒട്ടും താമസിച്ചിട്ടില്ല നല്ല ഒരു ജീവിതം തുടങ്ങാൻ ...മുന്നോട്ട് ധൈര്യമായി പോകൂ ❤
ബ്ലെസി സാറിന്റെ ജീവിതം തന്നെ ഒരു സിനിമയ്ക്കുള്ള കഥയുണ്ട്.. തികച്ചും ഒരു ക്രിസ്ത്യൻ മതപുരോഹിതന്റെ softness feel ചെയ്യുന്ന ഇദ്ദേഹമാണോ, വികാര തീഷ്ണമായ, തന്മാത്രയും ഭ്രമരവും ആടുജീവിതവുമൊക്കെ സംവിധാനം ചെയ്തത് എന്നത് തന്നെ അതിശയോക്തി തോന്നുന്നുണ്ട്.. ഇനിയുംഅഭ്രപാളിയിൽ അത്ഭുതങ്ങളുമായി ബ്ലെസി ചേട്ടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു... അതുപോലെ തന്നെ പ്രിത്വിരാജിന്റെ വാഹന വിശേഷങ്ങളുമായി ഒരു എപ്പിസോഡ്നായി കാത്തിരിക്കുന്നു ബൈജു ചേട്ടാ ♥️
ബൈജു ചേട്ടാ , Pls... ഒരു MVD ഉദ്യോഗസ്ഥനുമായുള്ള ഇൻ്റർവ്യൂ വേണം. എന്തൊക്കെ മോഡിഫിക്കേഷൻസ് ഒരു വണ്ടിയിൽ മാക്സിമം പറ്റുമെന്നൊക്കെ അറിയാൻ വേറേ ഒരു source ഉം ഇല്ല...
ബ്ലെസ്സി sir ൻ്റെ ഹൃദയം തൊടുന്ന വാക്കുകൾ കേൾക്കാൻ അവസരം ഒരുക്കിയത് ബൈജു sir ചോദ്യങ്ങൾക്ക് ശേഷം പുലർത്തിയ മൗനം ആണ്.സാധാരണ ഉണ്ടാവാത്ത അത് ഈ interview ൽ കാണിച്ചതിന് ഒത്തിരി നന്ദി.ആടുജീവിതം തീയേറ്ററിൽ കാണുന്നില്ല എന്ന് വിചാരിച്ചിരുന്ന ഞാൻ ഇപ്പൊൾ തന്നെ മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്തു.സ്നേഹം ❤
Alu swetha menone kalimannu set ittu kalicho frd paranju 😢avan athill art anu work cheythathu. Avanodu alu urgent anu mone condom undonnu chothichu illannu paranjappo avan kai ora vetti condom ondakki koduthennu paranju sheriyano.athu vallom paranjitundo broyodu 😢😢😢
ഈ ഒരു ഇന്റർവ്യൂ വാഹനങ്ങൾ അതിനെ പറ്റി പറഞ്ഞു എങ്കിലും രണ്ടു പേരിലും കണ്ട ഇമോഷണൽ ലോക്ക് മലയാളി മറക്കില്ല അദ്ദേഹത്തിന്റെ ജീവിതം ജീവിത യാത്രകൾ വളരെ ടച്ച് ചെയ്തു താങ്ക്സ് നല്ല ചോദ്യങ്ങൾ രണ്ടുപേരും relax ആയി ❤🙏🏻
Baiju ഏട്ടൻ എന്തു നന്നായിട്ടാണ് ഈ അഭിമുഖം ചെയ്തിട്ടുള്ളത്!!👌👌 ഈ interview ശ്രീകണ്ഠൻ നായർ ചെയ്തിരുന്നെങ്കിൽ എന്ന് ഒന്നോർത്തു നോക്കിക്കേ 😂.. ബ്ലെസ്സി സർ മാക്സിമം രണ്ടു sentence പറയുമോന്നു വരെ സംശയമാണ് 🙈
സംവിധായകൻ ബ്ലെസ്സിയുടെ നിരവധി ഇന്റർവ്യൂകൾ കണ്ടതിൽ ഏറ്റവും നല്ലത്. ഒരു ജീനിയസ് മൈന്റിനെ എങ്ങനെ expresive ആക്കാം എന്ന് ഏറ്റവും നല്ല ഉദാഹരണം. നല്ല continuity, കാമ്പുള്ള ചോദ്യങ്ങൾ: അതും ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളെ ഒട്ടും മുറിപ്പെടുത്താതെ. നന്ദി, ജോണി ലൂക്കോസിനെ പോലുള്ള മാധ്യമ പ്രവർത്തകരുടെ മേൽ പറഞ്ഞ ഗുണങ്ങൾ ഒന്നും ഇല്ലാത്ത അഭിമുഖങ്ങൾ അഭിമുഖം നൽകുന്നവർക്ക് മാത്രമല്ല കേൾവിക്കാർക്ക് കൂടി ആരോചകരം
കുറെ നാളുകൾക്കു ശേഷം ഒരു നല്ല ഇന്റർവ്യൂ കണ്ടു പുലർച്ചെ 2:30നും മടുപ്പു തോന്നിപ്പിക്കാതെ കണ്ടത് നഷ്ടം ആയില്ല സാധാരണ ഇപ്പോ കാണുന്ന ക്ലിഷേ ചോദ്യങ്ങളും വെറുപ്പികളുകം ഇല്ലാതെ കണ്ടിരുന്നു നന്ദി
അക്ഷരം തെറ്റാതെ വിളിക്കാം നമുക്ക് ഇതിനെ അഭിമുഖം എന്ന് ❤.. 🔥💯 ജീവിതത്തിൽ കണ്ടതിൽ, കേട്ട് ഇരുന്നതിൽ വെച്ച് ഏറ്റവും മികച്ച ഒന്ന്..☝🏻 ഒരു മണിക്കൂർ അല്ല രണ്ടു മണിക്കൂർ ആയാലും മടുപ്പ് ഇല്ലാതെ കണ്ട് ഇരിക്കാൻ പറ്റിയ ഒന്ന്.. ഈ അഭിമുകവും കാലം ഓർത്തിരിക്കും എന്ന് ഉറപ്പ്...🎉
അനുഭവങ്ങളുടെ ഉലയിലൂതിക്കാച്ചി സ്ഫുടം ചെയ്തെടുത്ത ജീവിതത്തിൻ്റെ പ്രതിഫലനങ്ങൾ ആ വ്യക്തിത്വത്തിലും വർക്കുകളിലും വ്യക്തമാണ്.... അർത്ഥവത്തായ ചോദ്യങ്ങളിലൂടെ ബ്ലസി യെന്ന പച്ച മനുഷ്യനെ ബാല്യത്തിൻ്റെ ഓർമ്മകളിലൂടെയൊരോട്ട പ്രദക്ഷിണം നടത്തിച്ച് വീണ്ടും സംവിധായകനിലേക്ക് തിരികെ പ്രവേശിപ്പിച്ച നായരും ചേർന്ന് ഒരു മണിക്കൂർ അർത്ഥ പൂർണ്ണമാക്കി....ഇരുവർക്കും ആശംസകൾ, അഭിനന്ദനങ്ങൾ❤
“മാർത്തോമ കോളേജ് മുതൽ ഇപ്പോഴത്തെ കല്യാൺ വരെയുള്ള സൈക്കിൾ യാത്രയിൽ….…. അമ്മ പോവരുതേ….❤” ഇത് കണ്ടു കൊണ്ടിരിക്കുമ്പോ എന്റെ ഹൃദയം പിടഞ്ഞ് പിടഞ്ഞ് മരിച്ചു..❤️🔥 നാട്ടിലെ എന്റെ വീട്ടിൽ ഒറ്റക്കായ അമ്മയെ ഞാൻ വിളിച്ചു……. ❤
ബ്ലെസ്സി എന്ന സംവിധായകൻ കേരളത്തിന്റെ ജെയിംസ് കാമറൂൺ, ഭാവിയിൽ കേരളത്തിലും ലോകത്തിലും ഇന്ത്യയിലും അറിയപ്പെടുകയും ചെയ്യുവാൻ സാധ്യത വളരെയേറെയാണ് ശരിക്കും പുള്ളിയുടെ ശാന്ത സ്വഭാവവും ഒരു കാര്യങ്ങളോടുള്ള ഡീറ്റൈലിംഗ എന്നിവ കാണുമ്പോൾ അദ്ദേഹം ഒരു ജെയിംസ് കാമറൂൺ തന്നെ ബ്ലസി എന്ന സംവിധായകനെ ലോക ജനത സ്നേഹപുഷ്പങ്ങൾ കൊണ്ട് ആദരവ് അറിയിച്ചു കഴിഞ്ഞു ഈ ചിത്രത്തിലൂടെ, കേരളത്തിന്റെ സൗമ്യനും ശാന്തശീലിനും സ്നേഹ ധനവാനും എല്ലാവരെയും സ്നേഹിക്കുന്നു എന്ന് തോന്നൽ ഉണ്ടാക്കുന്ന ഹൃദയ ശുദ്ധിയുള്ളവനായ ഒരു മനുഷ്യനെയും ബ്ലെസി എന്നുള്ള സംവിധായകരിൽ നമുക്ക് കാണാൻ സാധിക്കും അദ്ദേഹം ശരിക്കും ഒരു പുണ്യവാൻ ഒരു പുണ്യ ജന്മം തന്നെയാണ് യേശുവിന്റെ പതിമൂന്നാമത്തെ ശിഷ്യനായി അദ്ദേഹത്തെ അവരോധിച്ചാലും💞💞💞♥️💔🫶💕💙💚🤍🌹🌹💖
Felt like a film watching... an emotional, spiritual & a motivational Film . A very soft spoken ....gentle ... Person. Thank you Baijuchetta for a beautiful conversation.💓💯👍
Bmw ഡ്രൈവേഴ്സ് കാറാണ്.... ബ്ലസ്സി പറഞ്ഞത് ശരിയാണ്... എന്തേലും പ്രസിസന്ധി വരുമ്പോൾ ഒളിച്ചോടിപ്പോകുന്നതിനു പകരം കുരിശിൽ തറച്ചാലും കൊഴപ്പില്ല എന്ന് തന്നെ ഓരോരുത്തരും ചിന്ദിക്കേണ്ടതാണ്.... ഒരു വിഷയം വരുമ്പോൾ തീർക്കാനുള്ളതല്ല ജീവിതം പോരാടാനുള്ളതാണ്... പോരാടി വിജയ്ക്കുമോ ഇല്ലയോ എന്നതല്ല.... പോരാടിയോ എന്നതാണ് പ്രസക്തമായ ചോദ്യം...
കരയുമെന്നുറപ്പുള്ളത് കൊണ്ട് ബ്ലെസി സർന്റെ സിനിമകൾ ഞാൻ ഒറ്റപ്രാവശ്യം മാത്രമേ കാണാറുള്ളു. ഇന്നത്തെ ഇന്റർവ്യൂവും അതുപോലെതന്നെ മനസ്സ് നനയിപ്പിക്കുന്നതായിരുന്നു. ഈ എപ്പിസോഡ് കണ്ടപ്പോൾ അദ്ദേഹത്തിന്റെ സിനിമയിലെ നിസ്സഹായത കൊണ്ട് എന്നെ കരയിച്ച നായകന്മാർ യഥാർത്ഥ ജീവിതത്തിലെ അദ്ദേഹം തന്നെ ആയിരുന്നെന്നു മനസ്സിലായി. ❤❤❤
ബൈജു ചേട്ടാ ഇന്റർവ്യൂ അടിപൊളി, sir നെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. ഇന്റർവ്യൂ time അവിടെ ഒരു അണ്ണാൻ കുഞ്ഞിന് നിങ്ങളോട് എന്തോ പറയാൻ ഉണ്ടെന്നു തോന്നുന്നു 😊❤
ഇന്റർവ്യൂ വളരെ നന്നായിരുന്നു, ഒരു സിനിമ കാണുന്നത് പോലെ ലയിച്ചിരുന്നുപോയി, പ്രത്യേകിച്ചു ബ്ലെസ്സിസറിന്റ അമ്മയുടെ വേർപാടിനെ കുറിച്ച് പറഞ്ഞതൊക്കെ വളരെ വിഷമം തോന്നി, പിന്നെ ബ്ലസീസർ സിനിമയിലേക്കു എങ്ങനെ വന്നു, അങ്ങനെയുള്ള ഞാൻ അറിയാൻ ആഗ്രഹിച്ച എല്ലാം ബൈജുചേട്ടൻ ചോദിച്ചു, ഞാൻ സാധാരണയായി ബൈജുചേട്ടന്റെ വണ്ടികളെക്കുറിച്ചുള്ള വീഡിയോ കളാണ് കാത്തിരുന്നു കാണുന്നത്, പക്ഷെ ഈ ഇന്റർവ്യൂ പൊളിച്ചു ❤️.
അമ്മയുടെ മരണം കേട്ട് കോളേജിൽ നിന്ന് സൈക്കിളിൽ പോകുന്നത് പറയുന്ന ബ്ലെസി മനസ്സിൽ നിക്കുന്നു . കിളികളുടെ ആ ഒച്ച കേട്ട് ഇന്റർവ്യൂ മുഴുവൻ ആസ്വദിച്ച് കണ്ടു. kudos to Baiju for such a lovely interview
‘ആടു ജീവിതം’ ഷൂട്ടിംഗ് കാലഘട്ടം യഥാർത്ഥത്തിൽ മറ്റൊരു വലിയ ആടു ജീവിതമായിരുന്നു . ബൈജു ഏട്ടാ ഒരു വലിയ നന്ദി . ബ്ളസിയുമായിട്ടുള്ള ഇന്റർവ്യൂ കൂടി കണ്ടാലേ ആടു ജീവിതം സിനിമ പൂർത്തിയാകൂ
Super duper.Blessy,what a person,really humble and simple.The talk between you too was great.Watched the full video at a stretch.More than one hour went like 10 minutes.
വാഹനങ്ങളുടെ റിവ്യൂ ചെയ്യുന്ന ചാനലിൽ ഇന്റർവ്യൂ ചെയ്യുന്നതെന്തിനാണ് എന്ന് ആരും ചോദിക്കില്ല. കാരണം ഇത്രയും നല്ല ഇന്റർവ്യൂ വേറൊരാൾക്കും എടുക്കാൻ കഴിയില്ല. ഒട്ടും മടുപ്പിക്കാത്ത ഇന്റർവ്യൂ 💯💎
Thanks for the super interview , almost cried when talked about his mother... you allowed blessy to talk .. even many of the so called journalists don't know how to interview .... thanks a lot for this ...
Very touching interview. Actually I wanted to know the opinion about X3 :) I never knew Blessy's background and now I realised how gentle, soft spoken and down to earth but at the same time what a determination, endurance powers and such a strong personality he is.
Mammootty ayittulla oru interview venam. Ellarum chodikunna repeated question chodikkathe boradippikathe chodyam chodikunna aalenn nilayil that interview will be amazing.
This is a very special episode. Blessy Sir's story brought tears to my eyes. The way he talks and selects words to express himself, is a lesson to every human being. Waiting for his Guinness book record breaking documentary to be aired on OTT, and in youtube.👍👍👍 Superb vlog Baiju cheyta , as usual the way you interview and make people feel special is a real lesson in interviewing! 👌👌👌👌
Very Good interview 👌. The conversation took me back to my Childhood too, (Almost same period as Dear Blessy), Emotional memories of school days🤩. We too in our school days (In another district in Kerala, A Boarding school scenario) had the opportunity to Select dramas from the school library, then direct and act in them etc, competitions etc. That was the culture then. Congratulations to BLESSY for His Hard work and Mission accomplished perfectly.
One of the best interviews from an experienced and promising Director, who is down to earth, even though his movies are running to the records.... And Thanks to Baiju to come with such an amazing Session.
I'm Thomas Mathew from Tiruvalla Sankaramangalam.. Im so happy to hear about my bro Blessy. I'm proud of him. Congratulations and best wishes for your future endavours.🎉The interview was excellent. I'm happy to know much about director Blessy. Waiting for the second part of interview
Really a blessed chat with a blessed person in a blessed mood as your name implies "Blessy". Sir, അങ്ങയുമായി "അപരൻ" സംബന്ധിച്ച ഒരു കാര്യം ചർച്ച ചെയ്യണ മെന്ന് ആഗ്രഹം ഉണ്ട്. വർഷങ്ങൾക്ക് മുൻപ് ഇത് അങ്ങയിലെത്തിക്കാൻ ശ്രമ ങ്ങൾ നടത്തിയിരുന്നു. പ്രതീക്ഷയോടെ, പ്രശാന്ത്.
ഈ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നിയത് ശ്രീ ബ്ലസീ ചില സംവിധായകരെ പോലെ സിനിമ തീയറ്ററിൽ ഓടാവേണ്ടിഎന്തെകകിലും കാട്ടി കുട്ടി കുറച്ചുപണംഉണ്ടാക്കണമെന്ന ആൾ അല്ല മറീച്ച് അതിനുവേണ്ടി അറിവിന്റെയും, കഴിവിൻ്റെയും മറ്റു വ്യത്യസ്തകളുടെയും അങ്ങേയറ്റം എത്തണം എന്ന് ചിന്തിച്ചു നടപ്പിലാക്കുന്ന ആളായിട്ടാണ്
എത്ര വികാരഭരിതമായാണ് ബ്ലെസി സർ തന്റെ ഓർമകളെ പറ്റി സംസാരിക്കുന്നത്. താൻ വിറ്റു കളഞ്ഞ കാറിനെ കുറിച്ചും ചെറുപ്പത്തിൽ നഷ്ടപ്പെട്ട മാതാപിതാക്കളെ കുറിച്ചും എല്ലാം ഒരേ താളത്തിൽ. .. ജീവിതത്തിൽ എല്ലാത്തിനും വില മതിക്കുന്ന ഒരു പച്ചയായ മനുഷ്യൻ ❤️
അതെ 😮
സാധാരണകാരനായ പത്തനംതിട്ടക്കാരൻ..
Great Man 🎉 Mr B 🎉🎉🎉🎉🎉🎉🎉🎉
ജീവിതത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല..ജീവിതം തുടങ്ങാൻ താമസിച്ച് പോയി എന്ന് വിചാരിക്കുന്നവർക്ക്..ബ്ലെസ്സി എന്ന സംവിധായകൻ ആദ്യത്തെ പടം സംവിധാനം ചെയ്യുന്നത് 41വയസ്സിലാണ്..ആട്ജീവിതം റിലീസായി 100 കോടി കടന്നത് ഇദ്ദേഹത്തിന്റെ 60 വയസ്സിലാണ്... നിങ്ങൾ ഒട്ടും താമസിച്ചിട്ടില്ല നല്ല ഒരു ജീവിതം തുടങ്ങാൻ ...മുന്നോട്ട് ധൈര്യമായി പോകൂ ❤
bro; he's already rich even without cinema :)
@@varun.91 i mentioned about his perseverance..rich or poor is not a matter for that !
@@varun.91having money doesn't mean succes
👌👌👌@@varun.91
Thanks bro for sharing this inspiring fact.
ബ്ലെസി സാറിന്റെ ജീവിതം തന്നെ ഒരു സിനിമയ്ക്കുള്ള കഥയുണ്ട്.. തികച്ചും ഒരു ക്രിസ്ത്യൻ മതപുരോഹിതന്റെ softness feel ചെയ്യുന്ന ഇദ്ദേഹമാണോ, വികാര തീഷ്ണമായ, തന്മാത്രയും ഭ്രമരവും ആടുജീവിതവുമൊക്കെ സംവിധാനം ചെയ്തത് എന്നത് തന്നെ അതിശയോക്തി തോന്നുന്നുണ്ട്.. ഇനിയുംഅഭ്രപാളിയിൽ അത്ഭുതങ്ങളുമായി ബ്ലെസി ചേട്ടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു... അതുപോലെ തന്നെ പ്രിത്വിരാജിന്റെ വാഹന വിശേഷങ്ങളുമായി ഒരു എപ്പിസോഡ്നായി കാത്തിരിക്കുന്നു ബൈജു ചേട്ടാ ♥️
Great
ബൈജു ചേട്ടാ , Pls... ഒരു MVD ഉദ്യോഗസ്ഥനുമായുള്ള ഇൻ്റർവ്യൂ വേണം. എന്തൊക്കെ മോഡിഫിക്കേഷൻസ് ഒരു വണ്ടിയിൽ മാക്സിമം പറ്റുമെന്നൊക്കെ അറിയാൻ വേറേ ഒരു source ഉം ഇല്ല...
കമ്പനി ഇറക്കുന്ന രീതിയിൽ ഓടിക്കുന്നത് അല്ലേ കൂടുതൽ സുരക്ഷിതം ❤
👍🏼
Yes pls,koode kurachu thug um ookkum kodukanam😂
👍
Need clarity about cooling filim
കിളികൾ സാക്ഷി ❤️✨1 മണിക്കൂർ ലയിച്ചിരുന്നു കേട്ട്... ബൈജു ചേട്ടാ. 1 of your best Interviews till date 👏👌. Thanks. ബ്ലെസ്സി സർ. Legend in making ❤🤩🙏.
അടിപൊളി മനുഷ്യൻ. എല്ലാം വെട്ടിപ്പിടിക്കണം എന്ന് ചിന്തിക്കുന്ന വരുടെ ഇടയിൽ സിംബിൾ ആയ ഒരു സാധാരണ മനുഷ്യൻ.
ബൈജു ചേട്ടാ ഇത്രയും സുന്ദരമായ ഒരു മുഖാമുഖം ഞങ്ങൾക്ക് തന്നതിന് നന്ദി❤
ഫിലിം ഫീൽഡിൽ ഇത്രയും പാവം ആയ ഒരാൾ എങ്ങനെ പിടിച്ചു നില്കുന്നു 👌🏻.
ഈ ചോദ്യം എൻ്റെ മനസ്സിൽ പലപ്പോഴും തോന്നിയിട്ടുണ്ട്
ബ്ലെസ്സി sir ൻ്റെ ഹൃദയം തൊടുന്ന വാക്കുകൾ കേൾക്കാൻ അവസരം ഒരുക്കിയത് ബൈജു sir ചോദ്യങ്ങൾക്ക് ശേഷം പുലർത്തിയ മൗനം ആണ്.സാധാരണ ഉണ്ടാവാത്ത അത് ഈ interview ൽ കാണിച്ചതിന് ഒത്തിരി നന്ദി.ആടുജീവിതം തീയേറ്ററിൽ കാണുന്നില്ല എന്ന് വിചാരിച്ചിരുന്ന ഞാൻ ഇപ്പൊൾ തന്നെ മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്തു.സ്നേഹം ❤
ഇങ്ങനെ വേണം interviews.
അദ്ദേഹത്തിന് open up ആകാനുള്ള ഒരു space കൊടുത്തു.
ഒരു interview എന്നതിലുപരി ഒരു nice conversation ആയി തോന്നി.
Yes Agree with you deep question s and deep Answers
നാട്ടുകാരൻ, അയൽവാസി പ്രിയപ്പെട്ട ബ്ലസിച്ചായൻ.. ഞങ്ങൾ സ്ഥിരം കാണുന്ന വണ്ടി.
അമ്മയെപറ്റി പറഞ്ഞപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.
Alu swetha menone kalimannu set ittu kalicho frd paranju 😢avan athill art anu work cheythathu. Avanodu alu urgent anu mone condom undonnu chothichu illannu paranjappo avan kai ora vetti condom ondakki koduthennu paranju sheriyano.athu vallom paranjitundo broyodu 😢😢😢
Ivarde bakery ethan
ഒറ്റ ഇരിപ്പിന് video കണ്ടിരുന്നു.
വളരെ മികച്ചതും നിലവാരമുള്ളതുമായ interview.
ഈ ഒരു ഇന്റർവ്യൂ വാഹനങ്ങൾ അതിനെ പറ്റി പറഞ്ഞു എങ്കിലും രണ്ടു പേരിലും കണ്ട ഇമോഷണൽ ലോക്ക് മലയാളി മറക്കില്ല അദ്ദേഹത്തിന്റെ ജീവിതം ജീവിത യാത്രകൾ വളരെ ടച്ച് ചെയ്തു താങ്ക്സ് നല്ല ചോദ്യങ്ങൾ രണ്ടുപേരും relax ആയി ❤🙏🏻
Baiju ഏട്ടൻ എന്തു നന്നായിട്ടാണ് ഈ അഭിമുഖം ചെയ്തിട്ടുള്ളത്!!👌👌 ഈ interview ശ്രീകണ്ഠൻ നായർ ചെയ്തിരുന്നെങ്കിൽ എന്ന് ഒന്നോർത്തു നോക്കിക്കേ 😂.. ബ്ലെസ്സി സർ മാക്സിമം രണ്ടു sentence പറയുമോന്നു വരെ സംശയമാണ് 🙈
ഇത്രയും നല്ലൊരു ഇൻ്റർവ്യൂ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. Thankyou
സംവിധായകൻ ബ്ലെസ്സിയുടെ നിരവധി ഇന്റർവ്യൂകൾ കണ്ടതിൽ ഏറ്റവും നല്ലത്. ഒരു ജീനിയസ് മൈന്റിനെ എങ്ങനെ expresive ആക്കാം എന്ന് ഏറ്റവും നല്ല ഉദാഹരണം. നല്ല continuity, കാമ്പുള്ള ചോദ്യങ്ങൾ: അതും ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളെ ഒട്ടും മുറിപ്പെടുത്താതെ. നന്ദി, ജോണി ലൂക്കോസിനെ പോലുള്ള മാധ്യമ പ്രവർത്തകരുടെ മേൽ പറഞ്ഞ ഗുണങ്ങൾ ഒന്നും ഇല്ലാത്ത അഭിമുഖങ്ങൾ അഭിമുഖം നൽകുന്നവർക്ക് മാത്രമല്ല കേൾവിക്കാർക്ക് കൂടി ആരോചകരം
ഇത്രയും മനോഹരമായ ഒരു ഇൻ്റർവ്യൂ ഒരുക്കിയ ബൈജുച്ചേട്ടൻ,, നന്ദി..
ബ്ലെസ്സിസർനെ ഒരുപാട് ഇഷ്ടവും ബഹുമാനവും..
ബ്ലെസ്സി സാറിൻ്റെ കണ്ടതിൽ ഏറ്റവും നല്ല ഇൻ്റർവ്യൂ.. ഒരു മണിക്കൂർ പോയതറിഞ്ഞില്ല. ബ്ലെസ്സി ശരിക്കും ഒരു ബുദ്ധിജീവി തന്നെ.. നന്ദി.. ബൈജു ചേട്ടാ..
കടൽ പോലെ ... ആകാശം പോലെ ... ചരിത്രത്തെ അഗാധമാക്കിയ മനുഷ്യൻ ❤
ബൈജുചേട്ടാ, പ്രെതീക്ഷിച്ച ഇന്റർവ്യൂ സൂപ്പർ 👌🏼ബ്ലെസ്സി 🙏🏼, നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ട കിളിയോട് ഒരു നന്ദി പറയാമായിരുന്നു
കുറെ നാളുകൾക്കു ശേഷം ഒരു നല്ല ഇന്റർവ്യൂ കണ്ടു പുലർച്ചെ 2:30നും മടുപ്പു തോന്നിപ്പിക്കാതെ കണ്ടത് നഷ്ടം ആയില്ല സാധാരണ ഇപ്പോ കാണുന്ന ക്ലിഷേ ചോദ്യങ്ങളും വെറുപ്പികളുകം ഇല്ലാതെ കണ്ടിരുന്നു നന്ദി
ബ്ലെസ്സി sir ന്റെ ജീവിതം ഒരു സിനിമയാക്കാനുള്ള വകുപ്പ്ഉണ്ട് ❤
അക്ഷരം തെറ്റാതെ വിളിക്കാം നമുക്ക് ഇതിനെ അഭിമുഖം എന്ന് ❤.. 🔥💯 ജീവിതത്തിൽ കണ്ടതിൽ, കേട്ട് ഇരുന്നതിൽ വെച്ച് ഏറ്റവും മികച്ച ഒന്ന്..☝🏻 ഒരു മണിക്കൂർ അല്ല രണ്ടു മണിക്കൂർ ആയാലും മടുപ്പ് ഇല്ലാതെ കണ്ട് ഇരിക്കാൻ പറ്റിയ ഒന്ന്.. ഈ അഭിമുകവും കാലം ഓർത്തിരിക്കും എന്ന് ഉറപ്പ്...🎉
അനുഭവങ്ങളുടെ ഉലയിലൂതിക്കാച്ചി സ്ഫുടം ചെയ്തെടുത്ത ജീവിതത്തിൻ്റെ പ്രതിഫലനങ്ങൾ ആ വ്യക്തിത്വത്തിലും വർക്കുകളിലും വ്യക്തമാണ്.... അർത്ഥവത്തായ ചോദ്യങ്ങളിലൂടെ ബ്ലസി യെന്ന പച്ച മനുഷ്യനെ ബാല്യത്തിൻ്റെ ഓർമ്മകളിലൂടെയൊരോട്ട പ്രദക്ഷിണം നടത്തിച്ച് വീണ്ടും സംവിധായകനിലേക്ക് തിരികെ പ്രവേശിപ്പിച്ച നായരും ചേർന്ന് ഒരു മണിക്കൂർ അർത്ഥ പൂർണ്ണമാക്കി....ഇരുവർക്കും ആശംസകൾ, അഭിനന്ദനങ്ങൾ❤
“മാർത്തോമ കോളേജ് മുതൽ ഇപ്പോഴത്തെ കല്യാൺ വരെയുള്ള സൈക്കിൾ യാത്രയിൽ….…. അമ്മ പോവരുതേ….❤” ഇത് കണ്ടു കൊണ്ടിരിക്കുമ്പോ എന്റെ ഹൃദയം പിടഞ്ഞ് പിടഞ്ഞ് മരിച്ചു..❤️🔥 നാട്ടിലെ എന്റെ വീട്ടിൽ ഒറ്റക്കായ അമ്മയെ ഞാൻ വിളിച്ചു……. ❤
I feel it
ഒരു സിനിമ കാണുന്നത് പോലെ ഉണ്ടായിരുന്നു 🎉 Simply Superb....
മലയാളിക്ക് നല്ല സിനമകൾ മാത്രം കാണിച്ചു തന്ന ബ്ലെസ്സി ചേട്ടൻ്റെ ഒരു പാട് കാര്യങ്ങൾ അറിയുവാൻ പറ്റി ഇനിയും നല്ല സിനിമകൾ പ്രതിക്ഷിക്കുന്നു👍👍👍
കേരളത്തിന്റെ അഭിമാനമായ ബ്ലെസ്സി സാറിന് അഭിനന്ദനങ്ങൾ 🎉
Thank You Chetta🙏🏽....ബ്ലെസി സർ ന്റെ ഇങ്ങനെ ഒരു അഭിമുഖത്തിനായ് കാത്തിരിക്കുകയായിരുന്നു...
വായനയിലൂടെ എന്തെല്ലാം ലഭിക്കുന്നു,, ജീവിതാനുഭവങ്ങളിലൂടെ എന്തെല്ലാം മനസിലാക്കുന്നു എന്ന് മനസിലാക്കാൻ ഈ വീഡിയോ കണ്ടാൽ മതി 👍👍👍👍👍
ഇത്രയും നിലവാരം പുലർത്തിയ ഒരു ഇന്റർവ്യൂ ഞാൻ അടുത്തെങ്ങും കണ്ടിട്ടില്ല. Thankyou Baijusir
എത്ര പാവമാണ് ഈ മനുഷ്യൻ ❤️ Always Blessy Sir❤️Thank You Baiju Chetta for giving space for open up his mind❤️❤️❤️
വളരെ simplicity ഉള്ള മഹാനായ ഒരു ഒരു വ്യക്തി... ❤
Proud of Blessychayen, my neighbour still remember him riding in his BSA sports cycle in 1980’s. God bless ❤
ബ്ലെസ്സി ചേട്ടന്റെ വിശേഷങ്ങൾ അറിയാനും അദ്ദേഹത്തിന്റെ ഇഷ്ട വാഹനങ്ങളെ കുറിച്ചും അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.....
ബ്ലെസ്സി എന്ന സംവിധായകൻ കേരളത്തിന്റെ ജെയിംസ് കാമറൂൺ, ഭാവിയിൽ കേരളത്തിലും ലോകത്തിലും ഇന്ത്യയിലും അറിയപ്പെടുകയും ചെയ്യുവാൻ സാധ്യത വളരെയേറെയാണ് ശരിക്കും പുള്ളിയുടെ ശാന്ത സ്വഭാവവും ഒരു കാര്യങ്ങളോടുള്ള ഡീറ്റൈലിംഗ എന്നിവ കാണുമ്പോൾ അദ്ദേഹം ഒരു ജെയിംസ് കാമറൂൺ തന്നെ ബ്ലസി എന്ന സംവിധായകനെ ലോക ജനത സ്നേഹപുഷ്പങ്ങൾ കൊണ്ട് ആദരവ് അറിയിച്ചു കഴിഞ്ഞു ഈ ചിത്രത്തിലൂടെ, കേരളത്തിന്റെ സൗമ്യനും ശാന്തശീലിനും സ്നേഹ ധനവാനും എല്ലാവരെയും സ്നേഹിക്കുന്നു എന്ന് തോന്നൽ ഉണ്ടാക്കുന്ന ഹൃദയ ശുദ്ധിയുള്ളവനായ ഒരു മനുഷ്യനെയും ബ്ലെസി എന്നുള്ള സംവിധായകരിൽ നമുക്ക് കാണാൻ സാധിക്കും അദ്ദേഹം ശരിക്കും ഒരു പുണ്യവാൻ ഒരു പുണ്യ ജന്മം തന്നെയാണ് യേശുവിന്റെ പതിമൂന്നാമത്തെ ശിഷ്യനായി അദ്ദേഹത്തെ അവരോധിച്ചാലും💞💞💞♥️💔🫶💕💙💚🤍🌹🌹💖
Interview വളരെ തുറന്നുള്ള ചർച്ച കണ്ട് ഇരിക്കാൻ വളരെ ഇന്ററസ്റ്റ് ആയിരുന്നു 👌
Superb episode... thank you
ബൈജൂട്ടേ മൂന്നാമത്തെ മൈക്ക് വാങ്ങിച്ച് അണ്ണാൻ്റെ വായിൽ വച്ച് കൊടുത്തത് സൂപ്പറായി😂😂😂😂
സിനിമപോലെ ഇന്റർവ്യൂവും ആസ്വാദ്യമാക്കി . ബ്ലെസ്സിക്ക് വിജയാശംസകൾ
This interview seems as good as a blessy film, kindness, care,mother father bonding and emotions which even bring tears.
Felt like a film watching... an emotional, spiritual & a motivational Film . A very soft spoken ....gentle ... Person. Thank you Baijuchetta for a beautiful conversation.💓💯👍
വളരെ ഹൃദയഹാരിയായ ഒരു ഇന്റർവ്യൂ ആയിതോന്നി ബൈജു ചേട്ടാ. ...keep going
Bmw ഡ്രൈവേഴ്സ് കാറാണ്.... ബ്ലസ്സി പറഞ്ഞത് ശരിയാണ്... എന്തേലും പ്രസിസന്ധി വരുമ്പോൾ ഒളിച്ചോടിപ്പോകുന്നതിനു പകരം കുരിശിൽ തറച്ചാലും കൊഴപ്പില്ല എന്ന് തന്നെ ഓരോരുത്തരും ചിന്ദിക്കേണ്ടതാണ്.... ഒരു വിഷയം വരുമ്പോൾ തീർക്കാനുള്ളതല്ല ജീവിതം പോരാടാനുള്ളതാണ്... പോരാടി വിജയ്ക്കുമോ ഇല്ലയോ എന്നതല്ല.... പോരാടിയോ എന്നതാണ് പ്രസക്തമായ ചോദ്യം...
Inspirational words...
എന്റെ ബ്ലെസി ചേട്ടാ നിങ്ങൾ എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, മനസ്സിന്റെ വിങ്ങൽ ഇതുവരെയും തീർന്നില്ല ..
കരയുമെന്നുറപ്പുള്ളത് കൊണ്ട് ബ്ലെസി സർന്റെ സിനിമകൾ ഞാൻ ഒറ്റപ്രാവശ്യം മാത്രമേ കാണാറുള്ളു. ഇന്നത്തെ ഇന്റർവ്യൂവും അതുപോലെതന്നെ മനസ്സ് നനയിപ്പിക്കുന്നതായിരുന്നു. ഈ എപ്പിസോഡ് കണ്ടപ്പോൾ അദ്ദേഹത്തിന്റെ സിനിമയിലെ നിസ്സഹായത കൊണ്ട് എന്നെ കരയിച്ച നായകന്മാർ യഥാർത്ഥ ജീവിതത്തിലെ അദ്ദേഹം തന്നെ ആയിരുന്നെന്നു മനസ്സിലായി. ❤❤❤
Beautiful interview..Thiruvalla കാരൻ എന്നതിൽ അഭിമാനം..
ബൈജു ചേട്ടാ ഇന്റർവ്യൂ അടിപൊളി, sir നെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.
ഇന്റർവ്യൂ time അവിടെ ഒരു അണ്ണാൻ കുഞ്ഞിന് നിങ്ങളോട് എന്തോ പറയാൻ ഉണ്ടെന്നു തോന്നുന്നു 😊❤
ജീവിതാനുഭവങ്ങൾ ഉള്ളയാൾക്കാണ് നല്ല രീതിയിൽ ജീവിതം പറഞ്ഞു തരാൻ സാധിക്കു ❤
ബ്ലെസ്സി സാറിന്റെ പല ഇന്റർവ്യൂകളും കണ്ടിരുന്നു
എന്നാൽ ശ്രീ . ബൈജൂ വുമായുള്ള ത് ❤
ഇന്റർവ്യൂ വളരെ നന്നായിരുന്നു, ഒരു സിനിമ കാണുന്നത് പോലെ ലയിച്ചിരുന്നുപോയി, പ്രത്യേകിച്ചു ബ്ലെസ്സിസറിന്റ അമ്മയുടെ വേർപാടിനെ കുറിച്ച് പറഞ്ഞതൊക്കെ വളരെ വിഷമം തോന്നി, പിന്നെ ബ്ലസീസർ സിനിമയിലേക്കു എങ്ങനെ വന്നു, അങ്ങനെയുള്ള ഞാൻ അറിയാൻ ആഗ്രഹിച്ച എല്ലാം ബൈജുചേട്ടൻ ചോദിച്ചു, ഞാൻ സാധാരണയായി ബൈജുചേട്ടന്റെ വണ്ടികളെക്കുറിച്ചുള്ള വീഡിയോ കളാണ് കാത്തിരുന്നു കാണുന്നത്, പക്ഷെ ഈ ഇന്റർവ്യൂ പൊളിച്ചു ❤️.
അമ്മയുടെ മരണം കേട്ട് കോളേജിൽ നിന്ന് സൈക്കിളിൽ പോകുന്നത് പറയുന്ന ബ്ലെസി മനസ്സിൽ നിക്കുന്നു .
കിളികളുടെ ആ ഒച്ച കേട്ട് ഇന്റർവ്യൂ മുഴുവൻ ആസ്വദിച്ച് കണ്ടു.
kudos to Baiju for such a lovely interview
‘ആടു ജീവിതം’ ഷൂട്ടിംഗ് കാലഘട്ടം യഥാർത്ഥത്തിൽ മറ്റൊരു വലിയ ആടു ജീവിതമായിരുന്നു . ബൈജു ഏട്ടാ ഒരു വലിയ നന്ദി . ബ്ളസിയുമായിട്ടുള്ള ഇന്റർവ്യൂ കൂടി കണ്ടാലേ ആടു ജീവിതം സിനിമ പൂർത്തിയാകൂ
Super duper.Blessy,what a person,really humble and simple.The talk between you too was great.Watched the full video at a stretch.More than one hour went like 10 minutes.
തന്മാത്ര അടക്കം ബ്ലെസി യുടെ ഒരു സിനിമയും എനിയ്ക്ക് ഒന്നുകൂടെ കാണാൻ കഴിയില്ല.. 🫂🥺
യാത്രകളിൽ സഞ്ചരിക്കുന്ന സ്വഭാവം, അതൊരു പ്രത്യേക അവസ്ഥയാണ്
ഒരു ഇൻറർവ്യൂ കണ്ടു ആദ്യമായി ഞാൻ കരഞ്ഞു പോയി sir ചിലപ്പോൾ ഞാനും ഇതേ അവസ്ഥയിൽ കൂടി കടന്നു പോയിട്ടുള്ളത് കൊണ്ട് ആയിരിക്കാം.
അമ്മയെപറ്റി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ തൊണ്ട ഇടറിയപ്പോ നമുക്കുമത് ശരിക്കും ഫീൽ ചെയ്തു 😰😰😰
Spiritual Director from Malayalam.....Thankyou soooomuch.❤
വാഹനങ്ങളുടെ റിവ്യൂ ചെയ്യുന്ന ചാനലിൽ ഇന്റർവ്യൂ ചെയ്യുന്നതെന്തിനാണ് എന്ന് ആരും ചോദിക്കില്ല. കാരണം ഇത്രയും നല്ല ഇന്റർവ്യൂ വേറൊരാൾക്കും എടുക്കാൻ കഴിയില്ല. ഒട്ടും മടുപ്പിക്കാത്ത ഇന്റർവ്യൂ 💯💎
Thanks for the super interview , almost cried when talked about his mother... you allowed blessy to talk .. even many of the so called journalists don't know how to interview .... thanks a lot for this ...
Very touching interview. Actually I wanted to know the opinion about X3 :) I never knew Blessy's background and now I realised how gentle, soft spoken and down to earth but at the same time what a determination, endurance powers and such a strong personality he is.
ഇതാണ് ശരിക്കും ഇൻ്റർവ്യൂ... മികച്ച ചോദ്യങ്ങളും ഉത്തരങ്ങളും... Blessed with Blessy Sir.... Thank you Baiju chetta
എത്ര മനോഹരം ഇതാണ് സംവിധയകൻ
ഇത്രയും അനുഭവസമ്പത്തും പിന്നെ താരതമ്യം ചെയ്യാൻ കഴിയാനാവാത്ത പരിധിയില്ലാത്ത അദ്ദേഹത്തിന്റെ കഴിവും...❤❤...
Mammootty ayittulla oru interview venam. Ellarum chodikunna repeated question chodikkathe boradippikathe chodyam chodikunna aalenn nilayil that interview will be amazing.
This is a very special episode. Blessy Sir's story brought tears to my eyes. The way he talks and selects words to express himself, is a lesson to every human being. Waiting for his Guinness book record breaking documentary to be aired on OTT, and in youtube.👍👍👍
Superb vlog Baiju cheyta , as usual the way you interview and make people feel special is a real lesson in interviewing! 👌👌👌👌
അദ്ധേഹത്തിന് ചെസ്റ്റ് ഇൻഫെക്ഷൻ നന്നായിട്ട് ഉണ്ട്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ട്. എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടതുണ്ട്.
നല്ല ഒരു മനുഷ്യൻ ❤️
വളരെ മികച്ച ഒരു ഇന്റർവ്യൂ ...
AMMA❤ KANNU NIRANJU
BLESSY SIR.....
❤❤❤❤ LIVE....ORU CINEMA PLS ....ENNUM KAANUNNAVARE ..SNÈHICU KOLLUNNA ORU CINEMA.....
MAKKALE KAATHIRIKKUNNA...
CHETTANAKKATHIRIKKUNNA...
CHERUMAKANE ...KAATHIRIKKUNNA...AVAREKURICHU ❤❤❤
"SR INNUKANDUNALEVAADUM POOKKALE POLE...
Knowing a real person's life through cinema can make them a great artist in that sense. Blessy is a pure artist.
MAN with outstanding creation ❤
വളരെ നല്ലൊരു അഭിമുഖമാണ്
1 hour poyath arinjillaa. great interview ❤
Very Good interview 👌. The conversation took me back to my Childhood too, (Almost same period as Dear Blessy), Emotional memories of school days🤩. We too in our school days (In another district in Kerala, A Boarding school scenario) had the opportunity to Select dramas from the school library, then direct and act in them etc, competitions etc. That was the culture then.
Congratulations to BLESSY for His Hard work and Mission accomplished perfectly.
One of the best interviews from an experienced and promising Director, who is down to earth, even though his movies are running to the records....
And Thanks to Baiju to come with such an amazing Session.
വളരെ മനോഹരമായ എപ്പിസോഡ് 🎉🎉🎉
One of the best interview of such a simple, humble down to earth person with such a brilliant cinematic brains ❤
I'm Thomas Mathew from Tiruvalla Sankaramangalam.. Im so happy to hear about my bro Blessy. I'm proud of him. Congratulations and best wishes for your future endavours.🎉The interview was excellent. I'm happy to know much about director Blessy. Waiting for the second part of interview
Really a blessed
chat with a blessed
person in a blessed
mood as your name implies "Blessy".
Sir, അങ്ങയുമായി "അപരൻ" സംബന്ധിച്ച ഒരു കാര്യം ചർച്ച ചെയ്യണ മെന്ന് ആഗ്രഹം ഉണ്ട്. വർഷങ്ങൾക്ക് മുൻപ് ഇത് അങ്ങയിലെത്തിക്കാൻ ശ്രമ ങ്ങൾ നടത്തിയിരുന്നു.
പ്രതീക്ഷയോടെ,
പ്രശാന്ത്.
ഈ ഇന്റർവ്യൂ ശരിക്കും ബ്ലസ്സി ജീവിതം ആണ് ❤
യാത്രകളിൽ സഞ്ചരിക്കുന്ന സ്വഭാവം 😊
ഈ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നിയത് ശ്രീ ബ്ലസീ ചില സംവിധായകരെ പോലെ സിനിമ തീയറ്ററിൽ ഓടാവേണ്ടിഎന്തെകകിലും കാട്ടി കുട്ടി കുറച്ചുപണംഉണ്ടാക്കണമെന്ന ആൾ അല്ല മറീച്ച് അതിനുവേണ്ടി അറിവിന്റെയും, കഴിവിൻ്റെയും മറ്റു വ്യത്യസ്തകളുടെയും അങ്ങേയറ്റം എത്തണം എന്ന് ചിന്തിച്ചു നടപ്പിലാക്കുന്ന ആളായിട്ടാണ്
ഹൃദയ സ്പർശിയായ ഒരു അഭിമുഖം... ❤️❤️❤️
Such an humble person ❤
BLESSY ❤
BAIJU ❤
19:08 അമ്മ ബ്ലസി സാർ❤❤❤
Orupad ishtappetta interview
Best interview ❤️… Great director & Great Interviewer
നിങ്ങളുടെ കൂടെ ഇരുന്നു നിങ്ങൾ സംസാരിക്കുന്നതു കേൾക്കുന്ന പോലെ തോന്നിപോയി.
വളരെ മികച്ച ഇന്റർവ്യൂ, പച്ച മനുഷ്യൻ ബ്ലെസി
Valare cool aya manusyaan bleesy sir innathe interview serikum kanupo manasile tension ellam mari 🙂💯. Biju chetta prithvi raj chettane interview cheyo 😍
ഇന്ന് വീഡിയോ മുഴുവൻ പച്ചപ്പും ഹരിതാഭയും ആണ്,അതാണ് ഇഷ്ടപെട്ടത്❤ വീഡിയോ കൂടുതൽ നന്നാവാൻ ആ പച്ചപ്പ് ഉപകാരം ആണ് ബൈജു ചേട്ടാ
സമ്മാനം കൊടുക്കുന്നുണ്ടോ എന്ന് സംശയം ഉണ്ട്
ഈ ആഴ്ച എനിക്ക് തന്നാൽ വിശ്വസിക്കാം....
❤ U Baijuetta....
എല്ലാം പറഞ്ഞു. അച്ഛൻ, അമ്മ, മക്കൾ,സഹോദരങ്ങൾ etc. പക്ഷെ, wife നെ ക്കുറിച്ച് ഒന്നുമേ ചോദിക്കുന്നുമില്ല, പറയുന്നുമില്ല, അതെന്താ അങ്ങനെ/ഇങ്ങനെ?🎉
ബ്ലസി തന്റെതായ ഒരു സ്‌പേസ് മലയാളസിനിമയിൽ ഉണ്ടാക്കിയിട്ടുണ്ട് 👏👏
A very nice interview.touching experience of ablessed director
ബ്ലെസി sir❤️❤️❤️❤️❤️❤️
Worth interview👌