അംബാസഡറിനു ശേഷം ഇതുവരെ ടാറ്റായുടെ കാറുകളല്ലാതെ മറ്റൊന്നും ഉപയോഗിച്ചില്ല, ഇപ്പോൾ ടിയാഗോ ഇവിയും വാങ്ങി
Вставка
- Опубліковано 16 гру 2024
- ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :59
Schimmer Thrissur
Puzhampallom Rd, Marathakara,Thrissur
+919961092233
+919496346950
Instagram- schimmer_thrissur
Schimmer Kochi
48/574 B, Narayanan Asan Rd, Ponnurunni, Vyttila, Kochi, Ernakulam, Kerala 682019
Contact number: 6235002202
Instagram : schimmer_dettagli
Facebook : Schimmer Dettagli
Website: schimmer.in/
................
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift#FairFutureInternationalEducationalConsultancy#GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#
വർഷങ്ങൾ ആയി tata. വാഹനങ്ങൾ തന്നെ ഉപയോഗിക്കുന്ന അദ്ദേഹത്തിന് ഒരു സല്യൂട്ട് 👍
Adeham oru poorna Parajayam aanu
ഞങ്ങളും ഉണ്ടേ.. 1995 മുതൽ Tata Sumo SE, Indica D90, Indica Xeta, Zest XMS, Tiago Automatic ഉപയോഗിച്ച് പോരുന്നു.. ഇനി ഒരു ഇലക്ട്രിക് എടുക്കണം!
Tiago ev such a fantastic car
5 enname aayollu...
ടാറ്റ ഒരു അവാർഡ് കൊടുക്കണം ആ ഉടമയ്ക്ക് 7 ഓളം ടാറ്റ കാറുകൾ 🔥🔥🔥🔥👏👏👏
Ingane Kure alukal und broo😊
Like me@@abhiram.b8848
50 -100 ഉം ടാറ്റ truk kal ഉള്ളവര്‍ ഉണ്ട് 30-50 വര്‍ഷമായി സ്ഥിരം tata customers, many പഞ്ചാബികള്‍ , ആന്ധ്ര, വടക്കേ ഇന്ത്യക്കാര്‍. Tata parts cheap ആണ്. Service ഉം cheap ആണ്.
Previlaged
@@anoopmathew328its privilege and one should upgrade themself rather than finding fault in others
ഞാൻ വിസ്ത quadra 14 yrs ആയി ഉപയോഗിക്കുന്നു..what he said is കറക്റ്റ്.. എത്ര kms ഓടിച്ചാലും പുറം വേദന ഉണ്ടാകില്ല.. നോൺ സ്റ്റോപ്പ് hubli വരെ പോയിട്ടുണ്ട് 930 kms.. Mileage also v good.. Good comfort also..
👍👌 ഞാൻ വിസ്റ്റയിൽ സ്ഥിരം വെക്കേഷനുകളിൽ കണ്ണൂർ - തിരുവനന്തപുരം with ഫാമിലി യാത്ര ചെയ്യാറുണ്ട്, 504 km one side with 3 stops for food breaks. ഒരു യാത്രമാക്ഷീണവും തോന്നാറില്ല, ട്രെയ്നിൽ പോകുമ്പോൾ ആണ് യാത്ര ബോറിങ് ആയി തോന്നാറുള്ളത്!
അതിൽ ഉള്ളത് Fiat ന്റെ Multijet engine ആണ്.
അതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത
2010 ൽ indica dls എടുത്തു തുടങ്ങിയ TATA ബന്ധം 13 വർഷം ഉപയോഗിച്ച് TATA ൽ തന്നെ തിരിച്ചു കൊടുത്തു കഴിഞ്ഞ വർഷം tiago എടുത്തു തുടർന്ന് പോകുന്നു TATA ഇഷ്ട്ടം 💝💝💝
Tiagok ethra milage kittunnund? Any complaint till ?
@@annanni9730 ac 50 55 km സ്പീഡിൽ ഒരേ ത്രോട്ടിൽ കൊടുത്തു പോകുവാണേൽ 20+ കിട്ടും ഓടിക്കുന്ന രീതി പോലെ കിട്ടും ഒത്തിരി കാല് കൊടുത്തു പോയാൽ അതിന് അനുസരിച്ചു വ്യത്യാസം വരുട്ടോ ഹൈവേ 70 km ഒരേ രീതിയിൽ കാല് കൊടുത്തു പോയാലും 20 കിട്ടും ചെലപ്പോ നോൺ ac ൽ 23+ ഒക്കെ കാണിക്കുന്നു 😂 വണ്ടി അടിപൊളി ആണ്, 😍
@@annanni9730 ഒരു വർഷം ആകുന്നു 10000 km ആയി ഇതുവരെ ഒരു ഇഷ്യൂ ഉണ്ടായിട്ടില്ല 💕
@@annanni9730നോ ഇഷ്യൂ 💞
@@annanni9730 സിറ്റി 15.17 ഹൈവേ ഓപ്പൺ റോഡ് 21+ ഒത്തിരി കാല് കൊടുത്തു ഓടിക്കാതിരുന്നാൽ
0:09 🅸︎🅽︎🆃︎🆁︎🅾︎🅳︎🆄︎🅲︎🆃︎🅸︎🅾︎🅽︎
1:55 🆃︎ata 🆃︎iago 🅴︎v
10:54 🅺︎ia 🆂︎onet
18:20 🆃︎oyota 🅷︎yryder
25:38 🆂︎koda 🅾︎ctavia
🅷︎ope 🆈︎ou 🅵︎ind 🅸︎t 🆄︎seful 😊
Really helpfull bro😊❤️
ഇന്നത്തെ പ്രോഗ്രാം അടിപൊളി എല്ലാം ഒന്നിന് ഒന്ന് മെച്ചം വളരെ പോസിറ്റീവ് വും ഹാപ്പിനസും തോന്നി👌👌👌❤
TATA രാജ്യസ്നേഹികളുടെ വണ്ടി TATA യുടെ വാഹനങ്ങൾ എടുക്കുമ്പോൾ അതിൽ നിന്ന് ഒരു ഭാഗം നമ്മുടെ രാജ്യത്തിനുകൂടെയാണ് TATA ഇഷ്ടം🇮🇳🇮🇳💪💪💪💪⭐⭐⭐⭐⭐👍👍
ഞാൻ 12 വർഷം മുൻപ് vista വാങ്ങിയത് Rathan Tata യോടുള്ള ആരാധനയും, tata കാറുകളുടെ സേഫ്റ്റിയും നോക്കിയാണ് - അന്ന് എന്നെ കളിയാക്കിയവവർ ഒക്കെ ഇന്ന് Tata യുടെ fans ആയി. അതിൽ പലരും ഇപ്പൊ Tiago അല്ലെങ്കിൽ Nexon ഒക്കെ ഉപയോകുന്നവരാണ്. ഞാൻ വീട്ടിൽ വാങ്ങുന്ന സാധനങ്ങൾ കഴിവതും Tata കമ്പനിയുടെ ആണ്... അത് തേയില ആയാലും ഉപ്പ് ആയാലും!
cash mudakkunna namukk enth kittum enn nokkanam allathe rajya snaham ennu paranju oru corporate nu paisa kond kodukkuka alla vendath
@@JOMZ_ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശിനു zero - 2 star സേഫ്റ്റി rating ഉള്ള കാർ വാങ്ങി സകുടുംബം risk എടുത്തു റോഡിലേക്ക് ഇറങ്ങേണ്ട ആവശ്യം ഇല്ലല്ലോ.
Even my father in law has been a full time tata cars owner all his life... his 6th and 7th cars tata cars, bolt and nexon are with him now... bolt with about 1.7 lakh kms and nexon on about 1.2 lakh kms....
Hoo...i purchased tata nexon 3 years before...first time i hearing about a tata customer..in long relationship.... thank you chetta....
Very useful video. വ്യത്യസ്ഥ വാഹനങ്ങളെ പരിചയപ്പെടുത്തുകയും, അതിനെക്കുറിച്ചുള്ള ഉടമകളുടെ അഭിപ്രായങ്ങളും, ഒറ്റ എപ്പിസോഡിൽ ഉൾക്കൊള്ളിച്ച് ജനങ്ങളിലേക്കെത്തിച്ചതിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു👍
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാൻ നല്ല രസം ആണ്. എല്ലാ വിഡിയോസും കാണാറ് ഉണ്ട്.
Tata sumo ezi+ 1948cc NA 18varsham use cheythu 177k km oodi ,no major problem happy aayirunnu,miss aavunu sherikkum ,maati tata altroz xe 2020 eduthu apart from service vandi okke aanu.
Rapid fire ഇൽ വന്ന് ടാറ്റയുടെ സർവീസ് കുറ്റം പറയാത്ത ആദ്യത്തെ ആളാണെന്നു തോന്നുന്നു.ഇന്നത്തെ എപ്പിസോഡിൽ വന്നവരെല്ലാവരും തന്നെ വാഹനങ്ങളെ കുറിച്ച് വളരെ ആഴത്തിൽ മനസ്സിലാക്കിയവർ ആണെന്നത് വളരെ സന്തോഷം ഉള്ള കാര്യം ആണ്.
The yellow shoulder line on gray Octavia has definitely increased the elegance of the car... Beautiful !!!
ഡോക്ടർക്ക് നന്നി .അവസാനം കണ്ട കാർ നല്ല ഭംഗി .നന്മകൾ നേരുന്നു .
പറഞ്ഞത് വളരെ ശരിയാണ് ...tata നാനോ ആണ് ഞാൻ ഓടി ചു കൊണ്ട് ഇരിക്കുന്നത് ഇനി വേറെ ഒരു വണ്ടി എടുക്കില്ല nex tta ev പഞ്ച്
Respect to this guy. He is buying an Indian car and it will only promote our economy 😊
മറ്റു കാറുകൾ ഉപയോഗിച്ചിട്ടില്ലാത്തതിന്റെ പ്രശ്നമാണ് റ്റാറ്റാക്കാരൻ അപ്പൂപ്പന്.
എന്റെ മനസ്സിൽ തോന്നിയ കാര്യം
പുള്ളി വണ്ടി വാങ്ങിയ ബജറ്റിൽ മാരുതി വിൽക്കുന്നത് വാഗൺ ആറ്, സെലേറിയോ ഒക്കെ ആണ് , അല്ലെങ്കിൽ ഹൈഉണ്ടായി സാൻട്രോ , i10 ..
റോഡിൽ കൂടുതൽ സമയം ചെൽവഴിക്കുന്നവർക്ക് എന്തുകൊണ്ടും ഏറ്റവും മികച്ച ഓപ്ഷൻ നൽകുന്നത് റ്റാറ്റാ മോട്ടോർസ് തന്നെയാണ് .. അത് കംഫർട്ട് അയാലും സേഫ്റ്റി അയാലും
പിന്നെ cost of ownership കുറവാണ് ടാറ്റാ..പോരാഞ്ഞ് മേജർ സർവിസ് ഇൻ്റർവെൽ 15000km ആണ്.. ടയർ ലൈഫ് പൊതുവേ റ്റാറ്റാ വണ്ടികൾക്ക് കൂടുതൽ ആണ്.. മാത്രമല്ല അത്യാവശ്യം km ക്ലോക്ക് ചെയ്ത് വിൽകുമ്പോൾ resale value മാരുതി വണ്ടികൾക്ക് ഒപ്പം നിൽക്കും..
He has made very wise decision throughout
if he spent decaded in Tata Car and drove lakhs of kilometers and is still happy, can you explain what your problem is?
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
ഇന്നത്തെ എപ്പിസോഡ് നമ്മൾക്ക് വുമൺസ് ഡേ സ്പെഷ്യൽ ആയി ചെയ്യാമായിരുന്നു❤
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️നമ്മുടെ സ്വന്തം. Rapid faire 😍രാത്രി മാൻ. കിടന്നു മലന്നു കാണുന്ന ലെ ഞാൻ 😍ഇന്ന് മൂന്ന് പെൺ പടകൾ 💪ആണല്ലേ 👍പൊളിച്ചു.. ചേച്ചിമാരെ 👍💪
Even I am a big Tata fan. I had an Indigo, Vista, Nano, Nexon and now a new Punch EV
2011....ടാറ്റാ മാൻസാ പെട്രോൾ
2021.....ടാറ്റാ നെക്സോൺ എഎംടി പെട്രോൾ
2023.....ടാറ്റാ നെക്സോൺ ഇവി....
ഒരു കുഴപ്പവും ഇല്ല.......
അടുത്തത് സിയേറ ഇവി.......😌
അടിപൊളി എപ്പിസോഡ്.. 👌
Surveyor Satheeshkumar sir nu Irikate Oru kayyadi 🥰👏👏👏👏👏 for using Tata for decades.
I used nano for 12 years. Using vista for last 14 years.my next car also will be TATA
brand won't give us nothing for free
we are just paying for the product
Great 👌👌👍👍
പെയിന്റ് നോക്കീട്ട് വീട് വാങ്ങുന്നത് പോലെയാണ് ഭംഗി മാത്രം നോക്കി വണ്ടി വാങ്ങുന്നത്.... ടോയോട്ടയിൽ നിന്ന് ക്വാളിറ്റിയും ഭംഗിയും പ്രതീക്ഷിക്കാം..... Dr സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു....
ഇത്രെയും അധികം ടാറ്റ വണ്ടികൾ ഉപയോഗിച്ച ആളെ വേറെ കണ്ടിട്ടില്ല.
TATA ഓണർ പൊളിച്ചു ❤❤❤
Baiju chettaa.. Review nte idakku vandi de oru cheriya walkaround koode add cheyyane..
ടാറ്റ യുടെ ടിയഗോ മാത്രം ഓടിച്ചു ടാറ്റ ഫാൻ ആയ ഞാൻ....😊
Good👍 video.. Good tata owner🙏🙏🙏
Ladies special Episode...❤Baijubhai, u r doing very well...
Tata Motors has its own legacy
ഞങ്ങളും 16 വർഷം ആയി indica use ചെയുന്നു happy 😍
ഞാനും വർഷങ്ങൾ ആയി വിസ്റ്റാ മാത്രം ഉപയോഗിക്കുന്നു. അതും ലോക്കൽ വർക്ക് ഷോപ്പ് മാത്രം ആശ്രയിച്ചു.. വിസ്റ്റ d90 ഇപ്പോളും ഉപയോഗിക്കുന്ന ഇതു കേൾക്കുന്ന ഞാൻ
Superb series...enjoying & learning about vehicles in kerala...👍👍👍👍
ടാറ്റ ഒരു വികാരം ആണ്
Baiju Cheettaa Super 👌
22 വര്ഷമായിട്ട് ടാറ്റാ വണ്ടി മാത്രം ഉപയോഗിച്ച ചേട്ടന് സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കണം 22 വര്ഷം ടാറ്റായുടെ സർവീസ് സെന്ററുമായി എന്തെല്ലാം കഴിഞ്ഞുപോയി കാണണം
13 വർഷം ആയി ഇൻഡിഗോ ecs ഉണ്ട്..ഒരു preshnavum ഇല്ല..
ഞാൻ കോഴിക്കോട് ഉള്ള വ്യക്തിയാണ് എറണാകുളം പോകുമ്പോൾ ഒക്കെ ഞാൻ ആലോചിക്കും ബൈജു ഏട്ടൻ എവിടെയെങ്കിലും ഷൂട്ടിലുണ്ടോ എന്ന് 😅😅
നേരത്തെ അപ്പോയിൻ്റ്മെൻ്റ് എടുക്കണ്ടവരും... വരുന്ന ചിലരുടെ proffesion or business okke നന്നായിട്ട് market ചെയ്യുന്നുണ്ട്...
Po...kallan
Pananmpilly nagaril onnu karangiye.. baiju chettane kandu pidikkam😅
അതിരാവിലെ ചെല്ലണം 😊 അതാണ് ഞാൻ പോകാത്തത്
Baiju chetta do rapid fire in Palakkad Highway 😜
12 വർഷമായി Vista Quadrajet diesel ഉപയോഗിക്കുന്നു aura+ ABS & airbags ഉള്ള മോഡൽ, 12-14 മണിക്കൂർ ഒക്കെ long driving കഴിഞ്ഞാലും ഒരു തരത്തിലും ക്ഷീണം തോന്നാറില്ല; ഒരു disc പ്രശ്നം ഉള്ള എനിക്ക് അത് അത്ര നിസ്സാര കാര്യം ആയി തോന്നുന്നില്ല.
❤ ഇപ്പോൾ ഉണ്ടോ
@@vijeshkr847 പിന്നെ, തീർച്ചയായും 👍
ഞാൻ 13 വർഷം സാധാരണ ഡീസൽ indica ഉപയോഗിച്ചു 😍 നല്ല സ്പേസ് കിടിലൻ ac നല്ല വണ്ടി ആരുന്നു ചെറിയ പണി കാണിക്കുമ്പോൾ തന്നെ ചെയ്തു പോകുക കിടന്നു ഓടിക്കോളും ചവിട്ടി പിടിച്ചു ഓടിക്കാതിരിക്കുക കിടന്നോള്ളും നല്ല മൈലേജ് ഒക്കെ ഉണ്ടാരുന്നു ഇപ്പോൾ ടിയാഗോ എടുത്തു ❤
ഞാൻ 2010 മോഡൽ വിസ്ത quadra ഉപയോഗിക്കുന്നു 14 yrs.. V good വെഹിക്ൽ..
@@premretheesh4678 ആദ്യം ഉണ്ടായിരുന്നത് indica xeta (petrol) ആയിരുന്നു, mileage ഒഴികെ എല്ലാം കൊള്ളാമായിരുന്നു... മൈലേജ് 10!
oru variety episode!!!!
By seeing it.. requesting tata motors and dealers to improve customer care services...your products are good and value for money...
എന്നും ഇഷ്ടപെട്ട സെഗ്മെന്റ് ആണ് Rapid fire 😍
അപ്പുക്കുട്ടാ ഡോക്ടർ വന്നപ്പോൾ ഇത് വരെ ഇല്ലാത്ത ZOOMING😅❤
Good review brother Biju 👍👍👍
Infermative Good episode
This week ladies' participation is more. Very good.
TATA owner
പുള്ളീടെ സഹനശക്തി അപാരം😊😅
Nice video 😊
Waav that loyal customer of tata 👏👏
Once again back to my favourite episode ' rapid fire '. Hattsoff for the tata owner. Kia sonet looks much better than hyundai venue. I like hyrider more than hrand vitara. Octavia diesel auto is a superb car.
First 11 minutes poyath arinjilla🤝
skoda owner husband odikunna vandi iduthu vannekuva. Chachi i10 aanu odikaaru😉😉
😊
ഇലക്ട്രിക് വണ്ടിക്കും പെട്രോൾ വണ്ടിക്കും ഒരേ വില വരുന്ന കാലം ആളുകൾ വാങ്ങും, എന്റെ നിരീക്ഷണം 😅😅
17:07 - "Reasonable" is subjective to user to user. If a person is looking forward for an Evoque then their, "Reasonable" can be " Expensive" for a middle class person. My suggestion will be to ask the service cost amount itself rather than asking them "How do they feel" about the service cost.
ടാറ്റാ ഉപയോഗിച്ച് ചെറിയ ഒരു പണി കിട്ടി
ബൈജു ചേട്ടൻ : അത് എന്താരുന്നു
ടാറ്റ ഓണർ : ഒരു വണ്ടിയെ ഓവർ ടേക്ക് ചെയ്യാൻ നോക്കി engine പൊളിഞ്ഞു പോയി
നിസ്സാര കംപ്ലയിന്റ് 😂😂😂😂
Indica V2 ഇറങ്ങുന്നതിനു മുൻപ് ഉണ്ടായിരുന്ന Indica ക്ക് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടയിരുന്നു
.😂😂😂
മാമൻ ടാക്സി ഓടിക്കുകയാണ് തോന്നുന്നു😂😂
Insurance surveyor aanu bro
That tata guy ❤❤❤❤
4:53 Vista is a പായും പുലി ❤
Power of social media... wonderful ❤❤
Include a question how many of are using left turn indicator while turning or parking to left side.
19: 55 ബൈജു ചേട്ടാ വിഷയതിൽ നിന്നും തെന്നി മാറുന്നു
Beverich മുമ്പിൽ ക്യൂ നിൽക്കുന്ന പോലെയാണ് ബൈജു ചേട്ടൻറെ വീഡിയോയിൽ വരാൻ നിൽക്കുന്നത്😂😂😂😂😂😂😂
Tata power 💪💪
Njan adyamayitum avasanam ayittum odicha vandi indica v2 anu.. adode madiyayi... My personal experience...
1 varsham kond 60000 km 😮 athum vere 2 vandi indayittum. Enth manushyan aan idheham
XL 6 or grand vitara which car best
ee segment wayanattil vann cheyyanam. oru request aan
ഇന്ന് മൊത്തത്തിൽ women power ആണല്ലോ ❤️
എനിക്ക് മുണ്ട് ഒരു റ്റാറ്റാ ടിയാഗോ 2019 മോഡൽ
2012 tata manza
2016 tata vista..
Next year മാറ്റുന്നതും ടാറ്റാ ആണ് പ്ലാൻ
ഇന്ത്യൻ ❤
Innathe Worth video arunu😅 tata customer.
24:07 പാവം നിഷ്കളങ്ക ❤
Vista nalla riding comfortula vandiyan😍fiatnte quadrajet❤️
Yes offcourse.. ഇവൾ മാർ ഓക്കേ എവിടെ നിന്ന് ഇറങ്ങി വന്നത് എവിടെ നിന്ന് വന്നത് ആണ്..
Weekly 2 episodes upload chayi baiju chetta❤
13:03 Mallappally 🔥
🔥KL28
അങ്കമാലിയിൽ 8ലക്ഷം+ ഓടിയ ഒരു ഇൻഡിക്ക ടാക്സി ഇപ്പോഴും സ്മൂത് ആയി ഒടുന്നുണ്ട്...
Vista quadrajet d 90 👌
Innu ladies dominated episode aayirunnallo...😊
Even my father is using TATA for past 13 years INDIGO -NEXON
ഞാൻ പഞ്ച് 2 വർഷം ആയി ഉപയോഗിക്കുന്നു, അടുത്ത വാഹനം curvv....
Bro mileage engane onde. Edukkan plan onde
@@adarshnr2115 13 to 19.1100 kg kerb weight ഉള്ള ഇത്രേം മൈലേജ് തരുന്ന വേറെ വണ്ടി, ഇപ്പോൾ ഇല്ല. So കുഴപ്പമില്ല. മൈലേജ് ഉം safety യും കിട്ടില്ല, എന്നത് കൊണ്ട് hppy ആണ്.
വണ്ടി 🔥ആണ്.
Kindly try to add vehicles interior side also during conversation.
👍🏼
HAPPY CUP and UPTOWN shud pay for passive ads😃
കൊളളാം 👍🏻👍🏻
Aa Skoda RS nte 5th owner aan aa changaayi... Arun mathew, eduthit 7 maasam aayilla.. ippzhe car maattilla
venmani vannappo maathram cameraman-nu athmarthatha vannath...... 🤣
😁😁😁😁😁
Venmani അല്ല.... Vennilaa....
The doctor lady is so elegant and finee,
Tata owner paranja oru karyathinod yojip illa.. Tata tiago petrol use cheyunna aal aan njan. Milage kitundalo.. Pine enth adisthanathil aan thangal angane paranjath? Enik long pokumbol 18 il kurayatha milagum city il 15 il kurayatha milagum kitunund
Doctor lady is so finee
Y don't shimmer give a offer or discount like road mate app
Good program 👍
Free aayi full on advertisement kittunna le HAPPY CUP 🤑
നമസ്കാരം, എന്റെ പേര് പ്രമോദ് ത്രിശ്ശൂരാണ് സ്ഥലം, ഞാൻ ഫാമിലി ആവശ്യത്തിനായി ഒരു സെവൻസീറ്റർ നോക്കുന്നുണ്ട് കിയ കാരൻസ് ആണ് ഇപ്പോൾ shortList ചെയ്തു വെച്ചിരിക്കുന്നത്.
Seltos sonet ഒകെ Facelift വന്നല്ലോ? അപ്പോ ഇനി കാരൻസ് Facelift വരുമോ? വരുകയാണെങ്കിൽ എപ്പോൾ വരും? ഫീച്ചേർസ് പുതിയത് വല്ലതും ഉണ്ടാവുമോ? പനോരമിക് സൺറൂഫ് അങ്ങനെ വല്ലതും അതിനെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചോ?
ഞങ്ങളുടെ സതീഷ് സർ ❤
Please do a nostalgic video on Ambassador
Satheesh Sir 🎉
സതീഷ്കുമാർ സർ ❤
Good afternoon ചേട്ടാ ❤❤
Tata ടെ പരിണാമം കണ്ടറിഞ്ഞ ആൾ 👌🏼