603 -ക്നാനായ സഭാ സെക്രട്ടറി T.O എബ്രഹാം പ്രതിഷേധ സമ്മേളനത്തിൽ നടത്തിയ പ്രെസംഗം .

Поділитися
Вставка
  • Опубліковано 22 тра 2024
  • ക്നാനായ സഭാ സെക്രട്ടറി T.O എബ്രഹാം പ്രതിഷേധ സമ്മേളനത്തിൽ നടത്തിയ പ്രെസംഗം
    .

КОМЕНТАРІ • 35

  • @johnpi2249
    @johnpi2249 Місяць тому +3

    ഇവനാണ് എല്ലാത്തിനും കാരണം

  • @BG-bc4je
    @BG-bc4je Місяць тому +3

    Good speech🎉

  • @paulsonmani3994
    @paulsonmani3994 Місяць тому +12

    ഒരു രാഷ്ട്രീയക്കാരന്റെ നൈപ്പുണ്യം പോലെ ഉള്ള പ്രസംഗം, ഉഗ്രൻ 👌

  • @mathaii290
    @mathaii290 29 днів тому +2

    നിങ്കളുടെ പിതാക്കന്മാർ സത്യ വിശ്വാസം സൂക്ഷിച്ചു.
    നിങ്കൾ കഞ്ഞിക്കുഴിയിൽ വീണു.

  • @sunnyvarkey2915
    @sunnyvarkey2915 29 днів тому

    6:38

  • @abincenzo4756
    @abincenzo4756 29 днів тому +1

    Kna kar aggana sahodara Jewish blood avunath ath kalam alle? Jews onnum blood vech kalyanam kayikuna tradition ila.

  • @jacobmathew2035
    @jacobmathew2035 Місяць тому +6

    ഒരു ഓർത്തോടൊക്സിലും യാക്കോബായ ഇലും ചേരണ്ട. ക്നാനായ സഭക്ക് നട്ടെല്ലുണ്ട്. ഒരു Patriarch നും ഒന്നും ചെയ്യാൻ പറ്റില്ല. ഓർത്തഡോൿസ്‌ തിരുമേനിമാർ ഒരിക്കലും കെട്ടിക്കേറി ക്നാനായ സഭയിൽ കയറി കളിക്കില്ല. ചോദിച്ചാൽ ഒരു സഹായം കൊടുക്കുന്നതിൽ വിസമ്മതം കാണിക്കില്ല. എന്നാൽ Patriarch ഉം യാക്കോബായ സഭയും അങ്ങനെ അല്ല. വളഞ്ഞ വഴി സ്വീകരിക്കുന്നവർ ആണ്. സൂക്ഷിക്കണം

  • @shajicm8296
    @shajicm8296 4 дні тому

    Jacobite 2zeomalabsr2 from Jacobite many sabha divided😊😅 just like a mani group Joseph😊 pilla congress it's some bishops and gangs need leader ship😊 public to response with chappal s😊😅

  • @amarkose8248
    @amarkose8248 Місяць тому +2

    ട്രസ്റ്റിയുടെ പേരില്ലേ ?

    • @eternalphoenix5855
      @eternalphoenix5855 Місяць тому

      പേര് പറഞ്ഞ് സമയം കളയാൻ ഇല്ലാ എന്ന് പറയുന്നുണ്ട് അദ്ദേഹം... ഒന്ന് കൂടെ കേട്ട് നോക്കൂ..🙏🏽

  • @philipmathew3016
    @philipmathew3016 25 днів тому

    മനുഷ്യരുടെ എല്ലാം ആദി മാന്താ പിതാക്കൾ ആദവ്യം ഹവ്വയും ആണ്. കാനായി തൊമ്മൻ്റെ മാതാപിതാക്കൾ ആദവും ഹവ്വയും ആണ്. അങ്ങനെ വന്നു വന്ന് മനുഷ്യരെല്ലാം ജനിച്ചത് അവരുടെ മാതാ പിതാക്കളിൽ നിന്നാണ്. കാനായി തൊമ്മൻ ജനിച്ചത് അദ്ദേഹത്തിൻ്റെ മാതാപിതാക്കളിൽ നിന്നാണ്. കാനായി തൊമ്മൻ ജനിച്ചത് മാതാ പിതാക്കളിൽ നിന്നാണ്. അതായത് തന്തക്ക് ജനിച്ചവൻ ആണ്. അപ്പോൾ ശ്രേഷ്ഠ കാതോലിക്ക ആർക്ക് ജനിച്ചവനാണ്? തന്തകും തള്ളക്കും ജനിച്ച വനല്ലേ? സേവേറിയോസ് തിരുമേനി ആർക്കു ജനിച്ചതാണ്.?' യാക്കോബായ സഭയുടെ മെത്രാപോലിത്ത ജനിച്ചത് അദ്ദേഹത്തിൻ്റെ തന്തക്കും തള്ളക്കും ജനിച്ചതാണ്. അതായത് ഗ്രിഗൊറിയൊസ് തിരുമെനിക്ക് തന്തയുണ്ട്. തന്തയില്ലാത്തവനല്ല. തങ്കച്ചായനു തന്തയില്ലേ? മനുഷ രാശിയുടെ തുടക്കത്തിലെ തന്ത ആരാണ്? ആദം. ഹവ്വ ഏരുനെയുണ്ടായി? ആദവും ഹച്ചയും ഏതുനെയുണ്ടായി? മാതാ പിതാക്കളിൽ നിന്നല്ല. ശുകളത്തിൽ നിന്നും അണ്ടത്തിൽ നിന്നും അല്ല. ഇതു ക്നാനായക്കാർ അംഗീകരിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ കനായി തൊമ്മൻ എവിടെ നിന്നു വന്നു?

  • @k.ebraham7181
    @k.ebraham7181 11 днів тому

    How much money TO AVRAN took from devalokom vikada catholic.
    Sevarios and avran sold knanaya sabha to Devalokom.
    Now, wait devalokom will take all knanaya church.

  • @philipmathew3016
    @philipmathew3016 22 дні тому

    ചരിത്രം ഉണ്ട് തങ്കച്ചായാ. കനാ നായ സഭയിലല്ല. പാത്രിയർക്കിസ് കക്ഷിയിൽ ഉണ്ട്. നമ്മുടെ ശ്രേഷ്ഠ കാതോലിക്ക ബാവ തോമസ് പ്രഥമൻ ആയ C. T. തോമസ് അച്ചൻ മലങ്കര ഓർത്തഡോക്സ്
    സുറിയാനി സഭയുടെ അസോസിയേഷൻ തിരഞ്ഞെടുക്കാതെ C. T. തോമസച്ചനെ പാത്രിയർക്കിസ് ബാവ ചുവന്ന കുപ്പായം ഇട്ടു കൊടുത്തു. മലങ്കര സുറിയാനി സഭയിൽ അശാന്തി പരത്തി മുതലെടുത്തു. കുറുക്കൻ്റെ ബുദ്ധി. നവീകരണക്കാരിൽ നിന്ന് മലങ്കര സഭയെ രക്ഷിച്ചത് ഇടവഴിക്കൽ അച്ചൻമാർ ആണ്. നിങ്ങൾ കനാനായക്കാർ മുൻകൈ എടുത്തു ഒന്നാക്കുക. മലങ്കര സഭയെ രക്ഷിക്കു❤
    മലങ്കര സഭയെ രക്ഷപ്പെടുത്തിയത് ക്നാനായ വിഭാഗം ആണ്.

  • @amarkose8248
    @amarkose8248 Місяць тому +1

    പുള്ളിക്ക് കരയാൻ ഒരു കാര്യവും വേണ്ട. ഇയാളാണ് അങ്ങേരെ കരയിപ്പിക്കുന്നത്.

  • @sajuzachariah8975
    @sajuzachariah8975 Місяць тому +1

    ഭാരത കോടതിയുടെ വിധി പ്രകാരം നിങ്ങളുടെ ഒക്കെ അധിപൻ നേതാവ്.. ഓർത്തഡോൿസ്‌ കത്തോലിക്കാ ബാവ ആണ്
    ... അതില് മേലിൽ വേറെ ഒന്നും ഇല്ല.! മറക്കരുത്

  • @monaiti
    @monaiti Місяць тому +4

    സ്കൂളിൽ പോകാത്തവനെ പിടിച്ചേ സെക്രട്ടറി സ്ഥാനത്തു വച്ചാൽ ഇമരപ്പട്ടി ഇതിൽ അപ്പുറം പറയും അതിശയിക്കേണ്ട

  • @poulosetk945
    @poulosetk945 Місяць тому +6

    ആത്മീക അധികാരം എന്തെന്നറിയാത്ത അസ്സോസിയേഷൻ സെക്രട്ടറി അയാളെ പിന്തുണക്കുന്ന കുറെ ജനങ്ങളും 'കൊടുത്ത പൗരോഹിത്വം തിരിചെടുക്കുന്നതിന് കോടതിയുടെ അംഗീകാരം വേണ്ട സുഹൃത്തേ.

  • @k.ebraham7181
    @k.ebraham7181 11 днів тому

    Sevarios is good actor. He can create tears to get sympathy and to fool others.
    Avran will make new windsor castle with bribe from devalokam.
    Shame on you, two culprits who sold knanaya sabha.

  • @monaiti
    @monaiti Місяць тому +1

    പിന്നെ കുറിലോസ് തിരുമേനി പുള്ളിയുടെ പുറകെ നടക്കാൻ നീ ഒന്നും യോഗിാനല്ല

  • @jijymjohn
    @jijymjohn Місяць тому +4

    ഇന്ത്യൻ ഓർത്തഡോക്സ് സഭയിൽ ചേരുക. ഇതുതന്നെ ആണ് ഐഒസി പണ്ടുമുതലേ പറഞ്ഞുകൊണ്ടിരിക്കുന്നത്.

  • @paulosemeppokkil7577
    @paulosemeppokkil7577 27 днів тому +1

    നിങ്ങൾ തമ്മിൽ തല്ലി. ചാകുന്നതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതെന്തിന്?

  • @aibsnl
    @aibsnl Місяць тому +3

    3 കുറ്റങ്ങളും ഒത്തിരി ശ്രമിച്ചിട്ടും ന്യായീകരിക്കാൻ പറ്റുന്നില്ലല്ലോ? എവിടെയൊക്കെയോ നാക്കു ഉളുക്കുന്നുണ്ടല്ലോ?
    ക്ലിമ്മിസ് തിരുമേനിക്ക് സൗന്ദര്യം ഇല്ലായിരുന്നോ? ക്ലിമിസ് തിരുമേനിക്ക് തീരെ ആദിത്യ മര്യാദ ഇല്ലാത്ത ആളായിരുന്നു?

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 Місяць тому

      പൗരോഹിത്യം ആരുടേം കുത്തക അല്ല പുരോഹിത പട്ടം കൊടുക്കുന്നത് കർത്താവ് ആണ് എടുക്കണം നിങ്ങളുടെ കർത്താവു വെളുത്ത വാവ അല്ലെ

  • @bobypaul9426
    @bobypaul9426 Місяць тому +2

    ആരുടെയെങ്കിലും വഴക്കിൽ കയ്യിട്ട് വാരി പണം അടിച്ചു മാറ്റാൻ നോക്കുന്ന ഓർത്തോ ഡോഗ് സ്കാരുടേയും ലാടൻ മത്തായിയുടേയും കെണിയിൽ വീഴാതിരിക്കുക. കർത്താവ് സംസ്ഥാപിക്കാൻ ചുമതലപ്പെടുത്തിയ പത്രോസിനാൽ സ്ഥാപിതമായ സിംഹാസനത്തിലുള്ള പാത്രിയർക്കീസ് ബാവക്ക് വിധേയപ്പെടുക. പരാതികൾ അദ്ദേഹത്തെ ബോധിപ്പിക്കുക. അല്ലാതെ ആടുകളെ കൊണ്ട് ഇടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കന്മാരായ ഓർത്തോ ഡോഗ്‌സിൻ്റെ ചതി തിരിച്ചറിയുക.

    • @charlygeorge9560
      @charlygeorge9560 Місяць тому

      എന്നിട്ട് ഇപ്പോൾ ഈ സിംഹാസനം എവിടെയാണ് ഉള്ളത്. അഭയാർത്ഥികളെപ്പോലെ സിംഹസനവും എടുത്ത് ഓടുവല്ലേ. എങ്ങനെ ഓടാതിരിക്കും തുർക്കിസുൽത്താന് പെണ്ണും പണവും കൊടുത്ത് ഒറിജിനൽ പത്രീക്കിസിനെ മുടക്കിച്ചു ആ സിംഹസനത്തിൽ കയറിയിരിക്കുവല്ലേ

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 Місяць тому

      കാശ് അടിച്ചു മറ്റുന്നത് നിങ്ങളുടെ വാവ മാർ 3500 റൂഭ ഉടെ കാണക്കും കൊണ്ട് നടക്കുന്നവർ നിങ്ങടെ വാവ കേരളത്തിൽ വന്നിട്ടു എത്ര കോടി ആണ് അടിച്ചുകൊണ്ട് പോയത് ബഹു മാത്യൂസ് മൂന്നാമന്റെ സഭയുടെ ബഡ്ജറ്റ് 800 കോടി ആയിരുന്നു ഞങ്ങൾ പണം കൊടുത്താൽ അതു സഭയിൽ കാണും

  • @bennyvarghese72
    @bennyvarghese72 Місяць тому +3

    വെള്ളം ഇച്ചിരി കലങ്ങിയമട്ടുണ്ട്.ഒന്ന് ചൂണ്ടായിട്ട് നോക്കെട മൊണ്ണകളേ........ എന്ന് ലാടൻ മത്തായി സ്വന്തം പിള്ളേരോട്.😂😂.കേട്ടതെ കോട്ടപ്പുറം കുട്ടപ്പനും പിള്ളേരും ചൂണ്ടയുമെടുത്തു ഓടി.

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 Місяць тому +2

      നിന്നെ കൊണ്ട് എന്തിന് കൊള്ളാം സോഷ്യൽ മീഡിയയിൽ വന്നു പൊറി വിട്ടു നാറ്റിക്കാനോ വർഷങ്ങൾ കേസ് നടത്തിയാലോ നിങ്ങളുടെ ബുദ്ധി ഇവിടെ ആയിരുന്നു നിയൊക്കെ വിചാരിച്ചാൽ പള്ളി തിരിച്ചു പിടിച്ചു കാണിക്കു

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 Місяць тому +1

      നിങ്ങൾക്കു മീഡിയയിൽ വന്നു വാചകം അടിക്കാനല്ലേ അറിയൂ സഭ കേസ് നടന്നപോൾ നിങ്ങളുടെ ഫ്ഹുത്തി ഇവിടെ ആയിരുന്നു ഇവിടെ വി mathew മൂന്നമെൻ പറയുന്നതേ നടക്കു