- 684
- 799 098
Orthodoxy from Social media
Australia
Приєднався 11 жов 2022
ക്ലബ് ഹൗസിലും,, മറ്റ് സോഷ്യൽ മീഡിയകളിലും നടക്കുന്ന ഓർത്തഡോൿസ് വിശ്വാസത്തിന്റെ ക്ലിപ്പുകൾ ഈ ചാനലിൽ ലഭ്യമാണ്..
677 - വിഘടിത വിഭാഗം മലങ്കര സഭയോട് കാണിച്ച ഗ്രേസ്....
677 - വിഘടിത വിഭാഗം മലങ്കര സഭയോട് കാണിച്ച ഗ്രേസ്....
Переглядів: 538
Відео
676- ശിമോന്റെ ഏറ്റുപറച്ചിലോ ക്രിസ്തുവിന്റെ വിശ്വാസമോ അപ്പോസ്തോലിക സഭയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം?
Переглядів 2112 години тому
676- ശിമോന്റെ ഏറ്റുപറച്ചിലോ ക്രിസ്തുവിന്റെ വിശ്വാസമോ അപ്പോസ്തോലിക സഭയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം?
675 -അന്ത്യോഖ്യയിൽ നിന്ന് വന്നതും...പോയതും... അവരുടെ കുതന്ത്രങ്ങളും...
Переглядів 1,5 тис.4 години тому
675 -അന്ത്യോഖ്യയിൽ നിന്ന് വന്നതും...പോയതും... അവരുടെ കുതന്ത്രങ്ങളും...
674 - കഥ അറിയാതെ ആട്ടം കാണുന്ന ആഗോള ആകാമാന വിഘടിത വിഭാഗം..
Переглядів 6687 годин тому
674 - കഥ അറിയാതെ ആട്ടം കാണുന്ന ആഗോള ആകാമാന വിഘടിത വിഭാഗം..
673 - സന്ദർഭത്തിനനുസരിച്ച് പട്ടത്തം ഊരി കളയുന്ന വിഘടന്മാർ..
Переглядів 40612 годин тому
673 - സന്ദർഭത്തിനനുസരിച്ച് പട്ടത്തം ഊരി കളയുന്ന വിഘടന്മാർ..
672 - മലങ്കര സഭയുടെ പള്ളികൾ അന്ത്യോഖ്യയുടെ കീഴിൽ ആകുന്നത് എങ്ങനെ?
Переглядів 2,7 тис.12 годин тому
1665- ന് ശേഷമാണ് അന്ത്യോഖ്യയിൽ നിന്നും മലങ്കരയിലേക്ക് മേൽപ്പട്ടക്കാർ വന്നതെങ്കിൽ, മലങ്കര സഭയുടെ പള്ളികൾ അന്ത്യോഖ്യയുടെ കീഴിൽ ആകുന്നത് എങ്ങനെ? By - Rev,.Fr. വർഗീസ് വർഗീസ് മീനടം, ബാബു പോൾ IAS
671 - സൗഖ്യ തെറാപ്പി -By Dr. Fr Kuriakose Thannikkot.
Переглядів 7316 годин тому
671 - സൗഖ്യ തെറാപ്പി -By Dr. Fr Kuriakose Thannikkot.
670 -മലങ്കര സഭയിലെ അസമാധാനത്തിന്റെ കാരണം എന്ത്?
Переглядів 1,9 тис.16 годин тому
670 -മലങ്കര സഭയിലെ അസമാധാനത്തിന്റെ കാരണം എന്ത്?
669 - വൈകി ആണെങ്കിലും സത്യം മനസ്സിലാക്കുന്ന ക്നാനായ സമുദായം.
Переглядів 2,9 тис.21 годину тому
669 - വൈകി ആണെങ്കിലും സത്യം മനസ്സിലാക്കുന്ന ക്നാനായ സമുദായം.
668 -ഔഗേൻ ബാവ = മലങ്കര സഭയിൽ സമാധാനം ആഗ്രഹിച്ച പിതാവ് - by - M. O ജോൺ അച്ഛൻ.. ❤️
Переглядів 2,2 тис.21 годину тому
668 -ഔഗേൻ ബാവ = മലങ്കര സഭയിൽ സമാധാനം ആഗ്രഹിച്ച പിതാവ് - by - M. O ജോൺ അച്ഛൻ.. ❤️
667 -മലങ്കര നസ്രാണികൾ അറിഞ്ഞ് ഇരിക്കേണ്ട സഭാ ചരിത്രം...Part -5-by ഇടയനാൽ അച്ചൻ.
Переглядів 2,3 тис.День тому
മലങ്കര നസ്രാണികൾ അറിഞ്ഞ് ഇരിക്കേണ്ട സഭാ ചരിത്രം... Part -5-by ഇടയനാൽ അച്ചൻ. 1958 - വിഘടിത വിഭാഗത്തിന്റെ കപട സമാധാനവും 203ആം നമ്പർ കല്പനയും..
666 - എതിർ ക്രിസ്തു ( Antichrist ) Dr:Fr Kuriakose Thannikkot.
Переглядів 126День тому
666 - എതിർ ക്രിസ്തു ( Antichrist ) Dr:Fr Kuriakose Thannikkot.
665 -ആരൊക്കെ എത്ര തട്ടം ഇട്ട് തുള്ളിയാലും മലങ്കര സഭയ്ക്ക് പറയാനുള്ളത് ഇത്ര മാത്രം..
Переглядів 3,4 тис.День тому
665 -ആരൊക്കെ എത്ര തട്ടം ഇട്ട് തുള്ളിയാലും മലങ്കര സഭയ്ക്ക് പറയാനുള്ളത് ഇത്ര മാത്രം..
664 - ഇവർ തൂണുകൾ : Dr. Fr Kuriakose Thannikot.
Переглядів 79День тому
664 - ഇവർ തൂണുകൾ : Dr. Fr Kuriakose Thannikot.
663 - വിഘടിത വിഭാഗത്തിന്റെ അന്യായങ്ങൾ
Переглядів 2,6 тис.14 днів тому
പരിശുദ്ധ യാക്കോബ് ബുർദാനക്ക് പട്ടം കിട്ടിയത് അലക്സാണ്ടറിയൻ സഭയിൽ നിന്നും ആണെങ്കിൽ മലങ്കരസഭ അന്ത്യോഖ്യയുടെ കീഴിൽ വരണം എന്ന് വിഘടൻമാർ പറയുന്നതിലെ ന്യായം എന്ത് ആണ്?
662 -മലങ്കരയിലെ പള്ളി പിടുത്തക്കാർ ആര്?പുതുപ്പള്ളിയിലെ സ്വർണ കുരിശ് അടിച്ചു മാറ്റാൻ ശ്രമിച്ചത് ആര്?
Переглядів 3,7 тис.14 днів тому
662 -മലങ്കരയിലെ പള്ളി പിടുത്തക്കാർ ആര്?പുതുപ്പള്ളിയിലെ സ്വർണ കുരിശ് അടിച്ചു മാറ്റാൻ ശ്രമിച്ചത് ആര്?
661 - മലങ്കര സഭാ തർക്കം സത്യം എന്ത്?Dr. വർഗീസ്, വർഗീസ് മീനടം അച്ഛൻ വിശദീകരിക്കുന്നു.
Переглядів 7 тис.14 днів тому
661 - മലങ്കര സഭാ തർക്കം സത്യം എന്ത്?Dr. വർഗീസ്, വർഗീസ് മീനടം അച്ഛൻ വിശദീകരിക്കുന്നു.
660 -സഹോദര, സഹോദരി രക്ഷിക്കപ്പെട്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ എന്താണ് അതിനുള്ള മറുപടി ?Fr Dr Rinju.
Переглядів 3,4 тис.14 днів тому
660 -സഹോദര, സഹോദരി രക്ഷിക്കപ്പെട്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ എന്താണ് അതിനുള്ള മറുപടി ?Fr Dr Rinju.
659 - മലങ്കരസഭാ കേസിന്റെ ഉള്ളറകളിലേക്ക് ഒരു അന്വേഷണം.
Переглядів 1,1 тис.14 днів тому
659 - മലങ്കരസഭാ കേസിന്റെ ഉള്ളറകളിലേക്ക് ഒരു അന്വേഷണം.
658 -St. George Orthodox church Abudhabi ചരിത്രം.
Переглядів 76621 день тому
658 -St. George Orthodox church Abudhabi ചരിത്രം.
657 -മലങ്കര നസ്രാണികൾ അറിഞ്ഞ് ഇരിക്കേണ്ട സഭാ ചരിത്രം...Part -4 -by ഇടയനാൽ അച്ചൻ.
Переглядів 6 тис.21 день тому
657 -മലങ്കര നസ്രാണികൾ അറിഞ്ഞ് ഇരിക്കേണ്ട സഭാ ചരിത്രം...Part -4 -by ഇടയനാൽ അച്ചൻ.
656 -മലങ്കര നസ്രാണികൾ അറിഞ്ഞ് ഇരിക്കേണ്ട സഭാ ചരിത്രം...Part -3 by ഇടയനാൽ അച്ചൻ.
Переглядів 3,6 тис.21 день тому
656 -മലങ്കര നസ്രാണികൾ അറിഞ്ഞ് ഇരിക്കേണ്ട സഭാ ചരിത്രം...Part -3 by ഇടയനാൽ അച്ചൻ.
655 -പഴയ സെമിനാരിയുടെ നിർമ്മാണ ചരിത്രം♥️
Переглядів 29621 день тому
655 -പഴയ സെമിനാരിയുടെ നിർമ്മാണ ചരിത്രം♥️
654 - മലങ്കര നസ്രാണികൾ അറിഞ്ഞ് ഇരിക്കേണ്ട സഭാ ചരിത്രം...Part -2 by ഇടയനാൽ അച്ചൻ.
Переглядів 2,8 тис.21 день тому
654 - മലങ്കര നസ്രാണികൾ അറിഞ്ഞ് ഇരിക്കേണ്ട സഭാ ചരിത്രം...Part -2 by ഇടയനാൽ അച്ചൻ.
652 -മലങ്കര നസ്രാണികൾ അറിഞ്ഞ് ഇരിക്കേണ്ട സഭാ ചരിത്രം..ആമുഖം...Part -1 by ഇടയനാൽ അച്ചൻ.
Переглядів 3,3 тис.28 днів тому
652 -മലങ്കര നസ്രാണികൾ അറിഞ്ഞ് ഇരിക്കേണ്ട സഭാ ചരിത്രം..ആമുഖം...Part -1 by ഇടയനാൽ അച്ചൻ.
651 - വാരിക്കോലി പള്ളി മലങ്കര നസ്രാണിയുടെ സ്വൊന്തം. ക്യാപ്സ്യൂൾ ഭടൻ അനിക്സ്സ്പ്രേ പോലെ ആയി പോയി...
Переглядів 177Місяць тому
651 - വാരിക്കോലി പള്ളി മലങ്കര നസ്രാണിയുടെ സ്വൊന്തം. ക്യാപ്സ്യൂൾ ഭടൻ അനിക്സ്സ്പ്രേ പോലെ ആയി പോയി...
649 -പുതിയ ഭടൻ.. 🤣 റഷ്യൻ ക്യാപ്സുൾ...കണ്ടം വഴി ഓടിച്ചു...
Переглядів 179Місяць тому
649 -പുതിയ ഭടൻ.. 🤣 റഷ്യൻ ക്യാപ്സുൾ...കണ്ടം വഴി ഓടിച്ചു...
648 - 1934 - ഭരണ ഘടന, ഒന്നാം ക്ലോസ്...By Sony Jacob.
Переглядів 172Місяць тому
648 - 1934 - ഭരണ ഘടന, ഒന്നാം ക്ലോസ്...By Sony Jacob.
ഓർത്തോഡോക്സുകാർക്ക് ദൈവം കൊടുക്കുന്ന ശിക്ഷയാണ് അവരുടെ വൈദികരും മെത്രാന്മാരും.. സമാധാനമായി പെണ്മക്കളെ പള്ളിയിൽ അയക്കാനോ, കുമ്പസാരിപ്പിക്കാനോ ഭയപ്പെടുന്ന വിശ്വാസി.. യാക്കോബായക്കാരെ കമന്റ് ബോക്സിൽ തെറി വിളിക്കുന്ന ഓർത്തോഡോക്സ് മൊണ്ണകൾ സ്വന്തം വീട്ടിലെ കാര്യങ്ങൾ ഒന്നന്വേഷിക്കുന്നത് നല്ലതായിരിക്കും - മെത്രാന്മാർ രാത്രികൂദാശ നടത്തുന്നുണ്ടോ എന്ന്..
Nanamilla Nona vilaban
Don't tell useless talk.
onnu podo
what a useless creation
Mathew 16: 23 It is said that SATHAN= PETER, doesn't mean Peter is Sathan . No Never. Similarly Believe in Jesus Christ refers to the Stone. With lots of love and prayers Mathew Varghese Alintethekethil Anandhabhavanam from Coimbatore.
We should give a doctorate to this stupid historian.
Why Patriarc is poor or what?Turky is poor or what?They are Rich.The Language used in the Constitution is not clear.
Stop this .Let us pray.Remember Jesus.We wasted our time all these years. We should not a slave for this system.We sholud learrn learn historu of History of Sabha.But Should not be a slave of this.
ചേട്ടാ അച്ചൻ ഏതാണ് അടിച്ചേക്കുന്നത്
വേട്ടവളിയൻ
അച്ചോ നിങ്ങൾക്കു പത്രിയര്കിസ് ഉണ്ടോ. ഉണ്ടെങ്കിൽ ആരാണ്. യേശു ജനിച്ചത് വിദേശതല്ലേ. മലഗരയിൽ ആണോ
വിദേശം (foreign) എന്ന വാക്കിന്റെ അർത്ഥം ശരിക്കും അറിയില്ല. അതാണ് ഇങ്ങനെ മണ്ടത്തരം എഴുതുന്നത്.
Achanamarkum methranmarkkum vayattipizhapp anenn manasillakamm appo chilla charithra sathyangal valachu odikanam kandillennu nadikanam It’s quite natural But ee nadakam kanunna aalukallkk manasilaville ivarr use cheyunna A-Z Syrian orthodox patriarchate nte ann enn Enittum ee kootathile laity mothathil brainwashed monnakunjungal ano?? Greek enn parayumbo eth greek ann mean cheyunne chalcedony synod nn shesham Syrian Orthodox Church nn Greek orthodoxy aye namall associate cheythitt undo? Miaphysitism enna highly important matter ithinte idakk koode pokunnund athine patti onnum paranj illalo… actually he is not talking about tribulations of oriental Orthodox Church especially our Syrian orthodox which was in the midst of Roma and Constantinople,,,, though the Coptic church always stood with our church but Cairo is far comparatively from Constantinople,,,, there was always limitations for the Coptic church to come for our rescue and protection Crown of Syrians Severus patriarch, Anthomos patriarch of Constantinople, Jacob baradaeus all of our great high priests have gone in exile… You humiliate all the ways you can but the patriarch of our church HH Ignatius Aprem karim still remains to be led by Lord almighty
Himalayan blunder return the church's according to majority
Onnu poye velutha kuppayakara igane history matti marachu parayathe ungle😂ellarkkum arayam thangal parayunnathu purna mandatharam anannu kashttam thanne😢
Excellent analysis of our present issues.
Don't think that he is saying the true history ok He is trying to change the history 😢 don't believe him
Parimala Thirumenina vayichad Antioch Patriarkisan....this father is not aware of it...
പ്രിയ അച്ചൻ, വിഷയം കൂടുതൽ വിശദീകരിക്കുകയും ഇടയ്ക്കിടെ ആവർത്തിക്കുകയും ചെയ്യുന്നു, ഇപ്പോൾ സുപ്രീം കോടതി തന്നെ എതിരായി തിരിയുന്നു. ആവർത്തിച്ചുള്ള കുളിയാണ് കുഞ്ഞിനെ കാണാതായത്
എങ്കിൽ പിന്നെ പാശ്ചാത്യ സുറിയാനി പ്രാർത്ഥനകൾ ഉപേക്ഷിക്കരുതോ ? എന്തേ ഉപേക്ഷിക്കാത്തത് ?
saint thomas mooron where ? Sir you never had anointing oil . Saint thomas never brought holy mooron to Kerala . If that happend , you would not run to persia , antioch , russia etc . Sir are you shameful or shameless Dont speak as if what you are speaking is ABSOLUTE TRUTH .
He is speaking to Monnas, dont interfere
മലങ്കര സഭയുടെ സ്വത്വബോധം തിരിച്ചറിയണം
St. Thomas ഏതു bishp നേ ആണ് വാഴിച്ചത്? പേര് പറയുക. പിന്നെ ഇന്നത്തെ മത്തായി ലാടൻ വരെ പറയണം. Succession ഞങ്ങളും ഒന്നു അറിയട്ടെ. അല്ലാതെ വെറുതെ തള്ളരുത്. ഇത് digital കാലം. പറയേഡോ... 😂😂😂 ഒരു പൊട്ടൻ എന്ന് അല്ലാതെ എന്തു പറയാൻ.
A non Christian church of malankara orthodox is thieving against Christ.
Okay accepted,, , but,,, nale muthall ningalll knicker um banyan um itt kayy kotti padanam veenki thamperrum akam Malankara Sabha enn prayogam okay but Syrian orthodox enna words use cheyyaruth athann athinte oru manyatha Deal or no deal
നിങ്ങളുടെ കൂടെ ദൈവമോ? പിശാശ് ആയിരിക്കും കത്തനാരെ
There is effective treatment for Jaundice
@@ninanvarghese2946 enna pinne codathine pidichu prarthikyada aaakku ponnara mowne
സത്യത്തെ ഇങ്ങിനെ വഴി തിരിച്ച് വിടുന്നത് കഷ്ടമാണ്.
Supreme court of this land already gave its verdict that who is the true Malankara Christians.
@@ninanvarghese2946കോടതിയാണല്ലോ നിന്റെ ദൈവം
@@ninanvarghese2946കോടതി ആണല്ലോ നിന്റെ ദൈവം.
മുണ്ടിയു० കാക്കയു० തമ്മിലുള്ള വ്യത്യാസ०
Your name shows that
സ്വയം പ്രഖ്യാപിത കാതൊലിയൻ സാത്താൻ വാഴൂർ മത്തായി
Vazhoor Mathai got Supreme court recognition as the rightful leader to lead the Malankara Christian churches.
AD 52 ൽ മാർത്തോമ്മാ ശ്ലീഹാ കേരളത്തിൽ സഭ സ്ഥാപിച്ചു എങ്കിൽ , അദ്ദേഹം മലങ്കര സഭയുടെ അധ്യക്ഷനായി വാഴിച്ച ആദ്യ മെത്രാപ്പോലീത്തായുടെ പേരും , അദ്ദേഹത്തിൻ്റെ ആസ്ഥാനവും പിന്നെ ഖബറിടവും ഒക്കെ ഒന്ന് വെളിപ്പെടുത്താമോ, Fr. Varghese Varghese .? നിങ്ങള് തമ്മിൽ തള്ളിക്കോളൂ ; പക്ഷേ വ്യാജ ചരിത്രം കൂടി ചമച്ച് , മലങ്കര സുറിയാനി ക്രൈസ്തവരെ ഇനിയും കൂടുതല് നാറ്റിക്കരത് എന്ന്, അപേക്ഷിക്കുന്നു .. 🙏🏽
Four unexpected women are included: Tamar, Rahab, Ruth, and Bathsheba. The inclusion of these women in Christ's genealogy is a special display of grace because they were all born outside the covenant. Tamar and Rahab were Canaanites.
Ya ya very true ...saw what happened to “Bavaparambu” in Thiruvananthapuram .... 1934 gives “Methra-adhipathyam” ...!its wonderful
34 courtorder publish cheyu enthe kazhiyunnille ethu polle kavala.baiycju.keliku
Viswasam alla vattypanavum court order mathy
Elllam foreign Alle a cha Jesus born in bethlahem in Kerala? Adim ennum adima mathram enthe randakan mady ?.12 per and Jesus Christ born in kotayam devalokam Alle chakitipidutjam 3 men ie is it
Thoppiyum kuppayavum oorie kalamjitt ee kapadatha vilichu parayuu athalle athinte oru manyatha Antiochan relationship illenki ningall knickers um banyanum itt kayy kotti paduvo Wat a rubbish thing this absurd guy is speaking I think he has lost his sanity and consciousness.. This guy is a hypocrite by all means And lord Jesus warned us to take heed on hypocrites
Congratulations
താങ്കൾ ഒരു കാര്യം ചെയ്യ് സ്വന്തം കാതോലിക്ക് പറയുന്നത് അനുസരിക്കാതെ നടന്നു നോക്ക് അതുതന്നെയാണ് മലങ്കര സഭയിലും സംഭവിച്ചത് സഭ ഇന്ത്യയിലുണ്ടായതല്ല ഇന്ത്യയിലുണ്ടായതെല്ലാം സഭ ക്രിസ്തുവിൽ നിന്നാണ് ക്രിസ്തു പറയുന്നതിൽ അപ്പുറം ജനങ്ങൾക്ക് അംഗീകരിക്കേണ്ട ആവശ്യമില്ല താങ്കൾ ആരെ വേണമെങ്കിലും അംഗീകരിച്ചു പക്ഷേ ദൈവത്തിൽ വിശ്വസിക്കുന്ന ജനങ്ങളെ താങ്കളുടെ കൂടെ കൂട്ടാം എന്ന് കരുതണ്ട. കോടതികൾ അല്ല വിശ്വാസത്തെ നിയന്ത്രിക്കുന്നത്. കോടതികളിൽ ധനം അതിനുമുകളിൽ ഒന്നുമില്ല എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു താങ്കൾക്കും പണം. ആദിമസഭയിൽ പള്ളികൾ ഉണ്ടായിരുന്നില്ല ഓർക്കുന്നത് നല്ലതാണ്. അധികകാലം താമസിക്കാതെ പള്ളികളിൽ ജനങ്ങൾ കുറയും നിങ്ങളുടെ 34 കെട്ടിപ്പിടിച്ച് കിടന്നുറങ്ങേണ്ടിവരും
😂😂 india undayitt 75 kollam engand ayullu Oru Hindikarr vannekunnu Christianity ye define cheyan ayitt Enth tharam velivv illayma ann ith.. 1934 constitution is a clergy oriented constitution.,, I don’t know about 2002 constitution of Puthencruz committee ,,,, 1934 constitution surely snatches all the authority of the laity and make the clergyman superior in the church
ഒരു ചരിത്ര സത്യം എല്ലാവരും മനസ്സിലാക്കണം : എപ്പോഴെങ്കിലും ഒരു വിദേശ ശക്തിക്കു ഒരു നാടിന്റെയോ ഒരു പ്രസ്ഥാനത്തിന്റെയോ അവസാന വാക്കിനുള്ള അവകാശം ഉണ്ടാകുമ്പോൾ ആ അവസാന വാക്കിന്റെ പ്രയോജനം പ്രധാനമായി ആ വിദേശ ശക്തിക്കായിരിക്കും . അതിനുവേണ്ടി ആ നാട്ടിലും പ്രസ്ഥാനത്തിലും ആന്തരിക കലഹങ്ങൾ സൃഷ്ടിക്കുക വിദേശ ശക്തിയുടെ സ്വയം താല്പര്യമാണ് .
മീനടം എവിടെ ചെന്നാലും ഇങ്ങനെ തന്നെ ആണല്ലോ എന്താ അച്ചാ നന്നാവാത്തത് ജനങ്ങളിൽ വിഭാഗീയത കുത്തി വയ്കാതെ.. ഒരു സുഖം... അങ്ങനെ എങ്കിൽ ഞങ്ങൾ വിശ്വാസികൾക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല ഓ മടുത്തെന്നെ അച്ചൻ ഒന്ന് പറഞ്ഞാ മതി നമ്മൾ ആണോ യാക്കോബായ കാര് ആണോ ഒറിജിനൽ ദൈവമക്കൾ..
Yacob 3pariarch was in manjinikara as a deacon ramban for many years.He written the history of malankara church under St.Thomas faith.That man elevated as a patriarch and Devil empowered him and kalpana 203 number says St.Thomas isn’t a bishop or priest or a deacon.Who the hell he is to say that.History of antioch patriarch traditions have many deviations.
തൊപ്പിക്കാരാ, ഇതെല്ലാം വിളിച്ചു കൂവിയിട്ടു പള്ളിയിൽ പോയി കൈ പൊക്കിയാൽ ഏതു പരിശുദ്ധാത്മാവ് ആണ് ഇറങ്ങി വരുന്നത്. കുറെ ഉണക്ക റൊട്ടി മുറിച്ചു വായിൽ തിരുകിയാൽ എന്തോന്ന് ഗുണം ആണ് കിട്ടുന്നത്. ആദ്യമായി ദൈവത്തെ അറിയാൻ ശ്രമിക്കണം. അതു എന്തു സത്വം ആണെന്നു മുന്നിൽ ഇരിക്കുന്നവരെ മനസ്സിലാക്കണം. അല്ലാത്തത് എല്ലാം വയറ്റിപിഴപ്പ് ആണ്. ഇതൊന്നും അധികം നീളില്ല
എടോ തന്റെ അപ്പനെ താൻ എന്താ വിളിക്കുന്നെ
😂 ethra alkar
We all should unite our church should unite under the Syrian orthodox patriarchate of Antioch… Lest we lose orthodoxy, oriental orthodox lineage,, miaphysite doctrine and every thing in Christ
Fascinate me this... the knanaya community is under the direct control of Antioch see... why is the community facing problems of division??.. why is HH Severios being ousted/excommunicated from his position and being replaced by another?.. why are people attempting to harm him??... Miaphysitism, Orthodoxy and all are great.. but where there's no love and peace there's no point in preaching Orthodoxy and Miaphysitism
Why you want to go under Antioch? St. Thomas established a church in Malankara. Why can't we unite with Malankara church?
We should unite our jacobite, orthodox and knayaya brothers in the love of christ. Love of christ which was given to our forefathers through his apostle St.thomas. we are all his children , though throughout the ages our church went through tough times we were helped by oriental churches only, amongst them the syriac church was mainly involved, yes we are forever debt to them that is y we keep st.ignathios even before st.baselios the catholicose of East. We won't never lose any myaphysite faith coz that is the foundation of our faith . St thomas proclaimed that faith by proclaiming "My Lord and my God!!. This faith he passed on to us. Just imagine the golden period of malankara church when it was united back in the 60s. Knayanya samudhayam ,jacobite and orthodox together was the light to the society in all fields of life. ❤ let us stand united .
@@Orthodoxyfromsocialmedia wat the rubbish is your argument if there is no Antiochan relationship there is no orthodox faith there is no oriental orthodox lineage there is no miaphysitism there is no liturgy no vestments and no ecclesiastical blessings there is nothing Christology theology presence in the the synods of Nicea Istanbul and Ephesus Nadan dialect il vellom illatha tap pole irikm. Achanmarum thirumeni marum knickers um banyanum itt kayy kotti padanam enn ano
@@Orthodoxyfromsocialmedia malankara church is a diocese of Syrian orthodox patriarchate of Antioch It’s not my word it is m mentioned in the letter written by malankara metropolitan Joseph mor Dionysius, Pulikottil thirumeni to lord Gambier the Archbishop of Canterbury Church of England and is still an evidentiary document
❤
പോടാ മ്യ ലേ
Achan endho kaaryam aayi valichit vannondaan, samadhaana doothan enokke vilikunne 😂
ഇന്ന് നാം അറിയപ്പെടുന്ന വിഷപാമ്പുകളേക്കാൾ വിഷമുള്ള ഒരു മുതലാണ് ഈ പിറവി ദോഷമുള്ള ഇടയനാൽ.വാ തുറന്നാൽ നുണ മാത്രം പറയുന്ന - മോൻ.
മാമോദീസ ആര് ആരെ മുക്കി ?പൊട്ടത്തരം.
ഞാൻ അന്ന് സെന്റ് ബെർക്മാൻസ് കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര വിദ്യാർത്ഥി ആയിരുന്നു . ചങ്ങനാശ്ശേരി ഓർത്തഡോക്സ് പള്ളിയിലെ ഒരു മുതിർന്ന വിദ്യാർത്ഥി എന്ന നിലയിൽ തിരുമേനിയെ ഓർത്തഡോക്സ് വിദ്യാർത്ഥി വാർഷിക സമ്മേളനത്തിലേക്ക് ക്ഷണിക്കാനുള്ള ദൗത്യം എനിക്കായിരുന്നു . അദ്ദേഹത്തിന്റ ശാന്തതയും സൗമനസ്സും ഞാൻ ഇപ്പോഴും ഓർക്കുന്നു .
History and truth are different highness. Go back to the ancient path and uphold it.