വിവാഹം നടക്കാതെ വിഷമിക്കുന്നവർക്ക് ഇണകളെ കിട്ടും.എല്ലാ തടസങ്ങളും മാറും NAVAS MANNANI KURINCHILAKKAD

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 121

  • @MaimoonaHamza-pj9zj
    @MaimoonaHamza-pj9zj 27 днів тому +4

    ഉസ്താദേ എന്റെ മോന് Alhamdulillaa നല്ല ജോലിയും ഉണ്ട് സ്വാലിഹത്തായ ഇണയെ കിട്ടാൻ ദുഹ ചെയ്യണേ

  • @MuhammedNihalP-w4v
    @MuhammedNihalP-w4v 29 днів тому +4

    എന്റെ മോളുടെ കല്യാണം ശരിയാവാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താ...🤲🤲🤲

  • @soujathak5981
    @soujathak5981 Місяць тому +4

    ഉസ്ഥാതെ എൻ്റെ മകന് ഹൈറായ ഇണയെ കിട്ടാനും പെട്ടന്ന് കല്യാണം നടക്കാനും പ്രത്യകം ദുഹാ ചെയ്യണേ

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu Місяць тому +8

    എന്റെ മക്കളുടെ വിവാഹം പെട്ടെന്ന് നടക്കാൻ ദുആചെയ്യണേ ഉസ്താദേ

  • @Suhara-z3z
    @Suhara-z3z Місяць тому +6

    ഉസ്താദെ എൻ്റെ മോന് സ്വാലിഹായ ഇണയെ കിട്ടാൻ ദുഹ ചെയ്യണം

    • @I5525
      @I5525 Місяць тому

      മോൻ സ്വാലിഹാണോ

  • @murshidhaparveenk
    @murshidhaparveenk Місяць тому +13

    എൻ്റെ മോൾക്കും ഒരു ഖൈറായ വിവാഹം ശരിയാവാൻ ദുആ ചെയ്യണം. സാമ്പത്തികം കുറവാണ്. സ്വാലിഹായ ഇണയെ എത്തിക്കണേ അള്ളാ.🤲🤲🤲🤲🤲🤲

    • @Ayi-u3d
      @Ayi-u3d Місяць тому +1

      നിങ്ങളെ വീട് എവിടെ സ്ഥലം പറഞ്ഞാൽ മക്കൾക്ക് യോജിക്കുമോ നോക്കാം
      എൻ്റെ മോൻ മുഹീനി ബിരുദം എടുത്ത മോനാണ്
      സാധാരണ കുടുംബം പറ്റുമെങ്കിൽ ആലോജികാo

    • @bushrachennara6251
      @bushrachennara6251 Місяць тому

      Evide sthalam

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Місяць тому

      ​@@bushrachennara6251നിങ്ങളുടെ age. പറയാമോ.

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Місяць тому

      ​@@bushrachennara6251എൻപത്...... എഴുന്നുറ്റി... അന്പത്തി... എട്ട്... നാല്പത്തി രണ്ട്... ഇരുന്നുറ്റി എൺപതി... എട്ട്..

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Місяць тому

      ​@@bushrachennara6251എവിടെയാ നിങ്ങളുടെ സ്ഥലം.

  • @Risvana12363
    @Risvana12363 28 днів тому +1

    മകളു ടെ കല്യാണം പെട്ടന്ന് ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢😢😢😢

    • @waiting-28y
      @waiting-28y 19 днів тому +1

      സ്ഥലം, വയസ്സ്

  • @Jasmin-hq4dk
    @Jasmin-hq4dk Місяць тому +4

    എന്റെ മകളുടെ കല്ലിയാണം ശെരി യാകാൻ ദുആ ചെയ്യണേ ഉസ്തദെ

  • @alavikaruthedath296
    @alavikaruthedath296 21 день тому

    എന്റെ മോന്റെ വിവാഹം ഖൈറായ നിലയിൽ ശരിയാവാൻ ദുആ ചെയ്യണേ ഇസ്താദേ

  • @waiting-28y
    @waiting-28y 8 днів тому

    വിവാഹം നോക്കുന്നവർ വരനെയാണോ/വധുവിനെയാണോ നോക്കുന്നതെന്നും,ജില്ല കൂടാതെ കറക്റ്റ് സ്ഥലം,വയസ്സ് പറയുകയാണെങ്കിൽ ഇതിലൂടെ തന്നെ പലർക്കും നല്ല ആലോചനകൾ ശരിയാകും.
    Insha allah🤲

  • @najmaRafi-qb2fl
    @najmaRafi-qb2fl 23 дні тому +1

    മക്കൾക്ക് നല്ല ഹൈരായ ഒരു കല്യാണം ഷെറിയവൻ duha jeyyane

  • @shahidapp1549
    @shahidapp1549 Місяць тому

    Enikum sahodarikum istapedan pattunna, njgle family ye snehikunna nalla oru vivahm nadakan Dua cheyyane ellarm.Allah sweegarikatte 🤲

  • @JISMUNISAKP
    @JISMUNISAKP День тому

    Makande kalliyanam sariyakan dua chyyane

  • @FidhuFilu
    @FidhuFilu 17 днів тому

    അനിയന് കല്യാണം ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @sulaikaahmmed1444
    @sulaikaahmmed1444 Місяць тому

    എന്റെമോന്സ്വാലിആയ ഇണയെകിട്ടാൻദുആചെയ്യണഠ ഉസ്താദെ

  • @mujeebmujeeb5906
    @mujeebmujeeb5906 14 днів тому

    എന്റെ മകളുടെ കല്യണം ശെരിയാവാൻ ദുഹാ ചെയ്യണേ 🤲 ഞങ്ങൾ മലപ്പുറം ചെമ്മാട് ആണ്

    • @cr7boys57
      @cr7boys57 7 днів тому

      കല്യാണം ✅ആയോ മഞ്ചേരിക്ക് കെട്ടിക്കോ

  • @maimoona5402
    @maimoona5402 7 днів тому

    Ente makan swalihattaya oru Penn kittan veandi bua cheyyanam ustade

  • @MkshareenaMk
    @MkshareenaMk 12 днів тому

    Usthade.monde.vivaham.sheriyavan.dua.cheyyene

  • @rajilamalu2988
    @rajilamalu2988 Місяць тому +1

    ഉസ്താദ് കല്യാണം ശരി യാ van🫂. ദുആ ചെയ്യണേ

  • @diyboomcrafts5680
    @diyboomcrafts5680 Місяць тому

    Ente monu 33vayassayi hairaya vivaham ethreyum pettennu nadakan duacheyyane usthad aameen aameen yarabbil alameen 🤲🤲🤲🤲

  • @NujoomNujoom-nq6lf
    @NujoomNujoom-nq6lf Місяць тому +1

    Solihaya bharthavine labhikkan duacheyyane 🤲

    • @I5525
      @I5525 Місяць тому

      താങ്കൾ സ്വാലിഹാണോ

    • @NujoomNujoom-nq6lf
      @NujoomNujoom-nq6lf Місяць тому

      @@I5525 അല്ലാഹുവിന് മാത്രം അറിയാം. അള്ളാഹു സോലിഹീങ്ങളുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ 🤲🤲🤲

  • @sulaikaahmmed1444
    @sulaikaahmmed1444 Місяць тому

    എന്റെമോന് 30 വയസ്സ് മലപ്പുറഠ ഇണയെകിട്ടാൻദുആചെയ്യണേഉസ്താദെ

  • @AjeemaKm
    @AjeemaKm Місяць тому +1

    എന്റെ മകന് 32 വയസ്സായി കല്യാണം ശരിയാക്കുന്നില്ല ഹെറായ ബന്ധം കിട്ടാൻ ദുആ ചെയ്യണ വിഷമത്തിലാണ് ഉസ്താദ്

    • @hidayath7381
      @hidayath7381 Місяць тому

      എവിടെയാണ് സ്ഥലം

  • @lailabeevipk5736
    @lailabeevipk5736 Місяць тому +1

    തരേണ്ട മോന്റെ കല്യാണം നടക്കാൻ സ്വാലിഹായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണം ഒന്ന് കല്യാണം കഴിച്ചു വേർപ്പെടുത്തിയതാണ്

    • @hidayath7381
      @hidayath7381 Місяць тому

      എവിടെ സ്ഥലം, നാട് എവിടെയാ

  • @MuhsinaM-tk9ft
    @MuhsinaM-tk9ft Місяць тому +1

    എനിക്ക് 35 വയസ്സ് ആയി ഇത് വരെ വിവാഹം ശരിയായിട്ടില്ല ഉസ്താദ് ദുആ ചെയ്യണം

  • @Sulaikhamc-ui3rd
    @Sulaikhamc-ui3rd Місяць тому +4

    Usthade ente molk hairaya vivaham sheriyavan dua cheyyanam

  • @hajarabiaaju3367
    @hajarabiaaju3367 Місяць тому

    Aameen Aameen yaa rabbal Aalameen birahmathikka yaa Arhamu raahimeen 🤲🤲🤲🤲

  • @sameerahammed5750
    @sameerahammed5750 Місяць тому

    ente sahodarante vivaham shariyakan dua cheyane usthade

  • @ebraheemmattannur8428
    @ebraheemmattannur8428 Місяць тому

    എന്റെ മക്കൾ ളുടെ വിവാഹമം ശരിയാവാൻ duhayi ulpeduthane usthathe

    • @sulaikhasulaikha1184
      @sulaikhasulaikha1184 Місяць тому

      എവിടെ യാ എനിക്ക് തരുമോ

  • @DhilshaMolu
    @DhilshaMolu Місяць тому +2

    എന്റെ സഹോദരന്റെ വിവാഹം ശരിയാവാൻ ദുആ ചെയ്യണേ

  • @Faisalklrd
    @Faisalklrd 17 днів тому

    Usthade angalakk vendi pengalkk othamo

  • @muhammedhamilshhamilsh9726
    @muhammedhamilshhamilsh9726 Місяць тому +3

    എനിക്ക് വിവാഹം ഇത് വരെ ആയില്ല. ജോലിയും ആയില്ല. ഇത് രണ്ടു കാര്യവും നടക്കാൻ ദുആ ചെയ്യണേ. ഉസ്താദേ. ആമീൻ. എനിക്ക് ചേരുന്ന ഇണയെ തന്നെ കിട്ടണം. അല്ലാഹ്. 🤲🤲

  • @AyshaRinsha-je2vs
    @AyshaRinsha-je2vs Місяць тому

    Ente monk vivaham sheriyavan prethyekam dua cheyyane usthady🤲🤲🤲🤲🤲🤲😭😭😭😭😭

  • @SajinaSaleem-td6mb
    @SajinaSaleem-td6mb 29 днів тому +1

    Usthade. Ente. Molku. Hairayaa. Oru. Bandam. Varaan. Dua. Cheayanea.

  • @LailaRafi-m2z
    @LailaRafi-m2z Місяць тому

    Usthade ent mone hairaya kalyanam nadakkuvan dua cheyyane 🤲🤲🤲

  • @SajasManu
    @SajasManu Місяць тому

    Entee sahodharante vivaham shariyaakaan duaa jeyyanee

  • @rasiyarasiya4590
    @rasiyarasiya4590 Місяць тому

    Ente monk joliyumilla vivhavum sheriyatila usthad dua cheyanam

  • @noushathashraf459
    @noushathashraf459 Місяць тому +1

    ഇത്താടെ മോന് 3 വർഷം ആയി കല്യാണം നോക്കുന്നത് 31 വയസ്സ് സ്ഥലം തൃശ്ശൂർ ഒന്നും ശരിയായിട്ടില്ല ദുആ ചെയ്യണേ usthad

  • @AyshaVp-xs5dw
    @AyshaVp-xs5dw Місяць тому +1

    എന്റെ മകണികഹൈറായ ഇണയെ കിട്ടുവാൽ ദുഹാ ചെയ്യണം

  • @thahira1339
    @thahira1339 Місяць тому +3

    Ante monikk vendi enikk cheythal mathiyo usthathe

  • @badarunisa6194
    @badarunisa6194 Місяць тому +1

    എന്റെ സഹോദരന്റെ വിവാഹം നടക്കുന്നില്ല ദുവാചെയ്യണേ

  • @ebraheemmattannur8428
    @ebraheemmattannur8428 Місяць тому +1

    Aameen

  • @SahadSahad1x
    @SahadSahad1x 25 днів тому

    എന്റെ മോന്റെ കല്യാണം ശരിയാകാൻ ദുഅ ചെയ്യണം

  • @noushathashraf459
    @noushathashraf459 Місяць тому +7

    ഇത്താടെ മോന് 3 വർഷം ആയിട്ട് കല്യാണം നോക്കുന്നത് ഒന്നും ശരിയാകന്നില്ല ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ usthad

    • @shahidapp1549
      @shahidapp1549 Місяць тому

      Ethra age und, place evdeyan

    • @hidayath7381
      @hidayath7381 Місяць тому

      വയസ്സ് എത്ര സ്ഥലം എവിടെ

    • @noushathashraf459
      @noushathashraf459 29 днів тому

      സ്ഥലം തൃശ്ശൂർ ജോലി Doctor ഇപ്പോൾ Pg എടുക്കാ admisson കിട്ടി അതിന് പോകാൻ പോകുന്നു

    • @noushathashraf459
      @noushathashraf459 29 днів тому +1

      വയസ്സ് 32

    • @necchu2025
      @necchu2025 27 днів тому

      Kasargood patto​@@noushathashraf459

  • @latheeLatheef777
    @latheeLatheef777 Місяць тому

    Aameen 🤲🏻🥹

  • @FousiyaM-pn8wm
    @FousiyaM-pn8wm Місяць тому

    Ameenyaravvalalameen😊

  • @beevijanmoosakoya4213
    @beevijanmoosakoya4213 Місяць тому

    Usthadamakantavicvahamnadakanduachayyana

  • @fathimathzohara2626
    @fathimathzohara2626 Місяць тому

    Aameen aameen aameen

  • @thahirathahira8318
    @thahirathahira8318 Місяць тому +1

    എന്റെ മകന് 29 വയസായി വിവാഹം ശരീയാവുന്നില്ലാദു ആ ചെയ്യണം

  • @Shasthegamer357
    @Shasthegamer357 Місяць тому +1

    Makkaludakallanahairayaroobattilsariyavanduhachayyanam

  • @NishanMohammed-gk6tt
    @NishanMohammed-gk6tt Місяць тому

    Ente angalayude kalyanam sheriyavan prathekam dual ulpdethanam

  • @SubairSubair-cd6kc
    @SubairSubair-cd6kc Місяць тому +1

    വീടില്ല
    വിവാഹം ശരിയായിട്ടും ഇല്ല
    സാലിഹത്തായ നല്ലൊരു ഇണയെ കിട്ടണം ദുആ ചെയ്യണേ

  • @haseenahaseena1265
    @haseenahaseena1265 Місяць тому

    🤲🤲🤲

  • @RamlaCv
    @RamlaCv Місяць тому

    Amren

  • @MynaMina-jq9oe
    @MynaMina-jq9oe Місяць тому

    🎉

  • @SubairSubair-cd6kc
    @SubairSubair-cd6kc Місяць тому

    സ്ഥലം എവിടെ

  • @sameeramoosa5626
    @sameeramoosa5626 Місяць тому

    Aameeeeen😢

  • @AlthafReyh
    @AlthafReyh Місяць тому

    Montevivahamnadakanduhacheyyanam

  • @AkbarMpd
    @AkbarMpd Місяць тому

    എന്റെ മോർക്ക് വിവാഹം ശരിയാവുന്നില്ല. 4 വർഷമായി 33 വയസ് കഴിഞ് വല്ലാത്ത ടെൻഷനിലാ ഞാൻ🤲🏻

  • @I5525
    @I5525 Місяць тому

    ഉസ്താദ് വിവാഹം കഴിച്ചോ

  • @Hussainali-x6j
    @Hussainali-x6j Місяць тому +1

    എനിക്ക് 37 വയസ്സ് ആയി ഇതുവരെ കല്യാണം ശരിയായില്ല ഉസ്താദ് ദുആ ചെയ്യണേ

  • @Ayi-u3d
    @Ayi-u3d Місяць тому

    എൻ്റെ മകനും വിവാഹം ശരിയായിട്ടില്ല
    വരുന്നവർ പറയുന്നത് നിങ്ങളെ വീട് ചെറുതാണ് എന്നാണ് എന്ത് ചെയ്യാനാ

  • @FathimaKeloth-o6q
    @FathimaKeloth-o6q Місяць тому

    evdeya sthalam parayamo

  • @MubeerMubeer-hj2xp
    @MubeerMubeer-hj2xp Місяць тому

    ഉസ്താദേമോനിക്ക്കലൃണഠഷരിയാവാൻദുആചയ്യണേ

  • @sulaikhasulaikha8719
    @sulaikhasulaikha8719 Місяць тому

    യന്റയ്. മകന്റയ്. വിവാഹം. ശരിയാവാൻ. ദുയ. ചെയ്യണം. ഉസ്താദ്

  • @diyboomcrafts5680
    @diyboomcrafts5680 Місяць тому

    Paripally

  • @lailabeevipk5736
    @lailabeevipk5736 Місяць тому

    കല്യാണം കഴിച്ചത് ബന്ധം വേറെ മാത്രമേ രജിസ്റ്റർ ചെയ്തുള്ളൂ പെണ്ണുങ്ങടെ നിന്നിട്ടില്ല

  • @Musabir-x1o
    @Musabir-x1o Місяць тому

    Aameen

  • @diyboomcrafts5680
    @diyboomcrafts5680 Місяць тому

    Paripally

  • @soujukk2193
    @soujukk2193 28 днів тому

    Ameen