ഭർത്താവ് സ്നേഹം കൊണ്ട് മൂടും 🥰

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 822

  • @razavlogzz4778
    @razavlogzz4778  11 місяців тому +64

    *സ്ത്രീകളാൽ നിയന്ത്രിക്കപ്പെടുന്ന സ്ത്രീകൾ മാത്രമുള്ള Raza vlogzz ന്റെ whatsapp ഗ്രൂപ്പ്*
    chat.whatsapp.com/IvNRB4ygiALHiu8bSQWpyP
    chat.whatsapp.com/IvNRB4ygiALHiu8bSQWpyP
    chat.whatsapp.com/EReA3A1GSdeA3J0Q7pIH9x
    chat.whatsapp.com/EReA3A1GSdeA3J0Q7pIH9x
    chat.whatsapp.com/CDBFSFUktlr46pNsx4botX
    chat.whatsapp.com/CDBFSFUktlr46pNsx4botX
    chat.whatsapp.com/FmJpxxbq6cdFOIIGCDXI6p
    chat.whatsapp.com/FmJpxxbq6cdFOIIGCDXI6p
    chat.whatsapp.com/Lk4mHQCPmzn1lzhnLydIFa
    chat.whatsapp.com/Lk4mHQCPmzn1lzhnLydIFa
    chat.whatsapp.com/HZHc1F4fqLzGiVGtlPcPK7
    chat.whatsapp.com/HZHc1F4fqLzGiVGtlPcPK7

    • @nihafidha7654
      @nihafidha7654 11 місяців тому +1

      Assalamualikum

    • @shahulameed7747
      @shahulameed7747 11 місяців тому +5

      ഗ്രൂപ്പിൽ എങ്ങെനെ കേറും

    • @ajumoonarshid4301
      @ajumoonarshid4301 11 місяців тому

      Alhamdhulilla innan group il kayaran pattiyath add avayitt orupad sangadam undayirunnu

    • @ShakiraSubair
      @ShakiraSubair 11 місяців тому +2

      Linkil engane keruka

    • @ShakiraSubair
      @ShakiraSubair 11 місяців тому +2

      Kitunilla

  • @savadsavad4578
    @savadsavad4578 11 місяців тому +7

    ഉസ്താദേ എനിക് കൈറായ നല്ല solihaya നല്ല ഒരു ഭർത്താവിനെ enyayi കിട്ടാൻ പ്രതേകം ദുഹാചെയ്യണേ 38age ആയി എനിക് ഇതുവരെ ഒന്നും റെഡിയായില്ല വല്ലാത്ത റ്റെൻഷനിൽ ആണ് nan ഈ റമളാൻ ന്റെ മുന്നേ നല്ല ഒരു വിവാഹം പെട്ടന്ന് ശരിയായി കിട്ടാൻ എല്ലാ വരും എനിക് വേണ്ടിയും പ്രതേകം ദുഹാ ചെയ്യണേ 🤲🤲🤲🤲

  • @jaseelamuneer1670
    @jaseelamuneer1670 11 місяців тому +7

    എന്റെ മകൾ പൊതുപരീക്ഷ യിൽ വിജയിക്കുവാൻ ദുആ ചെയ്യണേ ഉസ്താദേ എന്റെ ഭർത്താവിന്റെ ജോലി യിൽ ബർക്കത്ത് ഉണ്ടാകുവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @RahiRahmath
    @RahiRahmath 11 місяців тому +5

    Masha Allah ഉസ്താദിൻ്റെ എല്ലാ പ്രഭാഷണവും ഉപകാരമുള്ളതാണ് ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഇരുലോക വിജയം നൽകട്ടെ ആമീൻ

  • @RamlaParuvingal
    @RamlaParuvingal 11 місяців тому +11

    ഞങ്ങളുടെ വിവാഹം കഴിഞ്ഞു 25വർഷം തികഞ്ഞു ഈ വെഡിഗ് നു ഗിഫ്റ്റ് ആയി എന്നെ അബുദാബി യിലേക് വിസ റ്റിങ്ങിനു കൊടുന്നു അൽഹംദുലില്ലാഹ് എല്ലാവർക്കും അതുപോലെ കൊണ്ടുവരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @ShaniShanib-b9y
    @ShaniShanib-b9y 11 місяців тому +6

    മാഷാ അല്ലാഹ് 😍ഉസ്താദിന്റെ ഖിറാഅത് കേട്ടോണ്ടിരിക്കാൻ നല്ല ആശ്വാസം മനസ്സിന്....

  • @SunainaKhalid-w4o
    @SunainaKhalid-w4o 11 місяців тому +4

    ഉസ്താദ് വല്ലാതെ വിഷമത്തിൽ😢 ഇരികുമ്പോയ ഉസ്താദിൻ്റെ ഇന്നെതെ ക്ലാസ് കാണുന്നത് caption കാണുമ്പോ തന്നെ alhamdulillah എന് parenje kure ഇസ്മുകൾ chollan kandu inshallah ഇന്ന മുതൽ തുടങ്ങനം 🤲 ദുവയിൽ ഉൾപെടുതെനേം 😢 വിവാഹ ജീവിതം happy aakan

    • @razavlogzz4778
      @razavlogzz4778  11 місяців тому +1

      എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..🥰

  • @safwaneilishsafwan1372
    @safwaneilishsafwan1372 11 місяців тому +3

    അൽഹംദുലില്ലാഹ്. ഈ ദിക്‌റിന്റയും സൂറത്തിന്റെയും ബറകത്ത് കൊണ്ട് എല്ലാവരുടെയും ദാമ്പത്തിക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ 🤲ദുആ ചെയ്യണേ ഉസ്താദേ

  • @vlog-ob2dg
    @vlog-ob2dg 11 місяців тому +149

    ഉസ്താദ് ഞാനൊരു പ്രവാസിയാണ് മൂന്നുവർഷത്തോളം ആയി ഞാൻ നാട്ടിൽ നിന്ന് വന്നിട്ട് കച്ചവടത്തിൽ ചില പ്രയാസങ്ങൾ നേരിടേണ്ടി വന്നതുകൊണ്ട് കുറച്ചു കൂടി ഇവിടെ നിന്നെ പറ്റുകയുള്ളൂ എന്റെ സ്പോൺസർ എന്നെ പുറത്തുവിട്ടു ഇക്കാമയുടെ ഡേറ്റും കഴിഞ്ഞു എനിക്ക് ഒരു പുതിയ സ്പോൺസർ കിട്ടിയിട്ടില്ല എത്രയും വേഗം തന്നെ പുതിയ ഒരു സ്പോൺസർ കിട്ടുവാനും മനസ്സിലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറിക്കിട്ടുവാനും എന്റെ മാതാപിതാക്കളോടും ഭാര്യ മക്കളോട് കൂടി സന്തോഷത്തോടുകൂടി ജീവിച്ചു മുന്നോട്ടു പോവാൻ ആഗ്രഹിച്ചു പോവുകയാണ് അതിന് ഉസ്താദ് എന്നെയും ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം ഇൻഷാ അള്ളാ എന്റെ പ്രാർത്ഥനയിലും ഉസ്താദിന് വേണ്ടിയും ഉസ്താദിന്റെ കുടുംബത്തിന് വേണ്ടിയും ഞാനും ഉൾപ്പെടുത്തും

    • @jamshilatheef1854
      @jamshilatheef1854 11 місяців тому +7

      ഇൻ ഷാ അല്ലാഹ് എല്ലാം ശെരിയാകും 🤲🏻🤲🏻

    • @HaseenaBasheer7786
      @HaseenaBasheer7786 11 місяців тому +3

      Ella tadastangalum rahmaanaay rabb teertu taratte pettenn naattilettaanum rabb toufeeq nalgatte😢امين يارب العالمين

    • @ashrafashru6931
      @ashrafashru6931 11 місяців тому +2

      ഉസ്താതെ അനിയത്തിക്ക് നോർമൽ പ്രസവം ഉണ്ടാവാനും സൊലീഹയ കുഞ്ഞാവനും ദുആ ചെയ്യണേ

    • @RaziyaVakeri
      @RaziyaVakeri 11 місяців тому +1

      🤲ആമീൻ ആമീൻ

    • @mohammedadhil7063
      @mohammedadhil7063 11 місяців тому +6

      അള്ളാഹു എല്ലാ പ്രയാസങ്ങളും മാറ്റി അനുഗ്രഹങ്ങൾ നൽകട്ടെ 🤲🤲

  • @ayishape3079
    @ayishape3079 11 місяців тому +1

    അൽഹംദുലില്ലാഹ് എന്റെ കുട്ടികളുടെ പരീക്ഷകളിൽ ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണം

  • @Jannath__ssr
    @Jannath__ssr 11 місяців тому +1

    എല്ലാ ടെൻഷനും മാറി സന്തോഷത്തോടെ ദീർഗായുസ്സോടെ ജീവിക്കാൻ വേണ്ടി duayil ulpeduthane usthade

  • @dhilumon5296
    @dhilumon5296 11 місяців тому +3

    ഉസ്താദ് പറഞ്ഞു തരുന്ന അറിവ് ജീവിതത്തിൽ പകർത്താനുള്ള തൗഫീഖ് അള്ളാഹു നൽകട്ടേ ഉസ്താദിനും നമ്മൾക്കും ആഫിയത്തുള്ള ദ്വീർഘായുസ്സ് അല്ലാഹു നൽകട്ടേ
    ഇനിയും അറിവ് പ്രദീക്ഷിക്കുന്നു ഇൻഷാ അല്ലാഹ്

  • @mamasriyas4471
    @mamasriyas4471 11 місяців тому +7

    ഭർത്താവിന് സ്നേഹം ആണ്. അത് കാണുമ്പോൾ വീട്ടുകാർക്ക് ദേഷ്യം ആണ്. അവരുടെ മനസ്സിൽ ഉള്ള ദേഷ്യം മാറാൻ ദുആ ചെയ്യണേ

  • @sareenabv5044
    @sareenabv5044 11 місяців тому +2

    ആമീൻ ഞങ്ങൾക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ മകന് നോമ്പ് കഴിഞ്ഞപ്പോൾ തന്നെ ഒരു വിവാഹം ഉറക്കാൻ ഉസ്താദ് ദുആ ചെയ്യണം എല്ലാ മുറാദുകൾ മനസ്സിലാക്കി തരുവാൻ ദുആ ചെയ്യണം മനസ്സിലുള്ള വിഷമങ്ങൾ തീരാൻ ദുആ ചെയ്യണം

  • @raseenackraseena3333
    @raseenackraseena3333 11 місяців тому +4

    എന്റെ മക്കൾ പരീക്ഷയിൽ നല്ല മാർക്കൊടെ പാസ്സാവാൻ ദുആ ചെയ്യണേ

  • @fousinharis4507
    @fousinharis4507 11 місяців тому +1

    Alhamdulillah 🤲ഉസ്താദേ ഇക്കാ ഗൾഫിൽ poyit 3 month കഴിഞ്ഞു. ഇതുവരെയും ജോലി ആയിട്ടില്ല. വളരെ മാനസിക പ്രയാസത്തിലാണ്. കടം വീടാനും, ഹൈറായ ജോലി കിട്ടാനും ഉസ്താദ് ആത്മാർഥമായി ദുആ ചെയ്യണം 🤲🤲

  • @sk_colordreams3465
    @sk_colordreams3465 11 місяців тому +4

    മക്കൾക്ക് പരീക്ഷ തുടങ്ങി. പഠിക്കാനും മനസ്സിലാക്കാനും നന്നായി എഴുതാനും കഴിയാൻ ദുആ ചെയ്യണം ഉസ്താദേ. 🤲🏻

  • @nasarvarakkool5491
    @nasarvarakkool5491 11 місяців тому +3

    അൽഹംദുലില്ലാഹ് ഉസ്താദി ന്റെ ക്ലാസ് കേ ൾ ക്കുന്ന ഒരു സ ഹോ ദ രി യാണ് ഞാൻ ഇപ്പോൾ കുറച്ചു ദിവസം ആയി ക്ലാസ് കേൾക്കാൻ പറ്റുന്നില്ല കാരണം തല പെരുപ്പ് തല ചുറ്റും എ ല്ലാ മാറാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ

  • @kabeerelambra6117
    @kabeerelambra6117 11 місяців тому +5

    മക്കൾ നന്നാവാനും മക്കൾ Examil വിജയിക്കാനും ദുആ ചെയ്യണം ഉസ്താദേ🤲 ആമീൻ🤲

  • @HaseenaHussain-vv6ls
    @HaseenaHussain-vv6ls 11 місяців тому +2

    മക്കള്‍ക്ക് പരീക്ഷയാണ് നല്ല വിജയത്തിന് ദുആ ചെയ്യണേ ഉസ്താദ്‌

  • @spidergirl936
    @spidergirl936 11 місяців тому +9

    ഉസ്താദ് ഞാൻ ഒരുപാട് ക്ഷമിച്ചു ഒരുപാട് ക്കാലം അള്ളാഹു വിന്റെ മുമ്പിൽ കരഞ്ഞേ ദുഹാ ചെയ്യും ഭർത്താവ് ഉണ്ടായിട്ടും വിധവയായി കഴിയേണ്ടി വരുന്ന അവസ്ഥ ദുഹാ ചെയ്യണം

  • @ameen__cr7
    @ameen__cr7 11 місяців тому +4

    മക്കൾക്ക് പരീക്ഷ ആണ് വിജയിക്കാൻ ദുഹാ ചൈയ്യണം ustad

  • @FousiSiraj-j6g
    @FousiSiraj-j6g 11 місяців тому +2

    ഉസ്താദേ എല്ലാവിഷമങ്ങളും മാറാൻ ദുആ ചെയ്യണേ.

  • @iztathfathima4559
    @iztathfathima4559 11 місяців тому

    vappakkum aangalkkum നല്ല മനസ്സ് കൊണ്ട് കാക്കാൻ നല്ല ബുദ്ധി കൊണ്ട് കാക്കാൻ നല്ലത് പ്രവർത്തിക്കാൻ നല്ലത് ചിന്തിക്കാൻമാടി മാറാൻ നിസ്സ്‌ക്കരികാൻ തോന്നാൻ ഉസ്താദ് duaacheyanam എന്ന് കോട്ടയത്ത് നിന്ന് ഒരു സഹോദരി

  • @nejumanoushad3014
    @nejumanoushad3014 11 місяців тому

    ഉസ്താതെ മോളുടെ കല്ലിയാണം ഉറച്ചു അൽഹംദുലില്ലാഹ് നല്ലൊരു മോൻ ആയിക്കിട്ടാൻ ചെറുക്കന്റെ വിട്ടുകാര് ഞങ്ങളുടെ സഹകരിക്കാൻ ദുആ ചെയ്യണേ ഉസ്താതെ കൈയിൽ ഒന്നും ഇല്ല ആഗ്രഹങ്ങൾ ഒത്തിരി ഇണ്ട് അല്ലാഹുവിനെ കഴിയേ പ്രധാനപ്പെട്ട കാര്യങ്ങൾ സാധിച്ചു കിട്ടാൻ കാര്യമായിട്ടു ദുആ ചെയ്യണേ റാഹത്തായിട്ട് എല്ലാം നടക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲സന്തോഷവും ഇണ്ട് സങ്കടവും ഇണ്ട് അള്ളാഹു എല്ലാം റാഹയത്തിളകിതരട്ടെ

  • @nafeesa786vp
    @nafeesa786vp 11 місяців тому +1

    മക്കൾക്ക് പരീക്ഷയാണ് Duayil ulpaduthane ഉസ്താദേ🤲🏻🤲🏻 ആഖിബത് നന്നായി ഈമാൻ സലാമ ത്താവാൻ വേണ്ടിയും🤲🏻🤲🏻🤲🏻

  • @sana_5848
    @sana_5848 11 місяців тому +7

    അൽഹംദുലില്ലാഹ് 😊
    16:25 ഈ ദുആ ഞാൻ ചെയ്തതാണ്
    ഉറപ്പായും ഫലം കിട്ടും എനിക്ക് അനുഭവം ഉണ്ട് ❤

  • @HuzuriNoor
    @HuzuriNoor 9 місяців тому +1

    ഉസ്താദ് പറഞ്ഞതുപോലെ എന്റെ ഉപ്പ മരിച്ചുപോയി ആറുമാസമായി എന്നാലും ഉപ്പ എയും ഉമ്മയെയും ചേട്ടത്തി അനുജത്തി കുടുംബക്കാർ എല്ലാവരെയും കുറ്റപ്പെടുത്തുന്നു ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേഞാൻ ഖുർആൻദിക്റ് ചൊല്ലുന്നുണ്ട് എനിക്കൊരു വീടില്ല വേദനയോടെയാണ് ഈ മെസ്സേജ് അയക്കുന്നത്

  • @FHATHIMAZUHRA
    @FHATHIMAZUHRA 11 місяців тому +2

    ഞങ്ങളെയും ദുഹാ ഇൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @rasheedasajeev6417
    @rasheedasajeev6417 11 місяців тому +1

    ഒരുപാട് കാലമായി ഗൾഫിൽ ജോലി ചെയ്യുന്നു കടങ്ങൾ ഉണ്ട് വീട് വെച്ചിട്ട് ഉണ്ടായതാണ്.. അൽഹംദുലില്ലാഹ് കടങ്ങളെല്ലാം വീട്ടി വരുന്നു.. പക്ഷെ എപ്പോഴും ഒരു ചിന്തയാണ് കടങ്ങൾ വീടുന്നതിനു മുൻപ് എന്നെ മർപ്പിക്കല്ലേ ന്നു എപ്പോഴും ദുആ ചെയ്യാറുണ്ട്.. ഉള്ള ജോലി നിലനിർത്തി തരാനും അതിൽ ബർകത് ഉണ്ടാവാനും ഉസ്താത് ദുആ ചെയ്യണം

  • @SubaidaP-bt6rx
    @SubaidaP-bt6rx 11 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എൻറെ മോളുടെ ലോണ് തീരാൻ ദുആ ചെയ്യണം ഉസ്താദ്

  • @sajadheee
    @sajadheee 11 місяців тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുടുംബജീവിതം റാഹത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ തൗഫീഖ് നൽകണേ എല്ലാവർക്കും 🤲🤲

  • @muhammadnasim4760
    @muhammadnasim4760 11 місяців тому +2

    എത്ര വർഷം ആയി ഞാൻ വാടക വീട്ടിലാണ് എത്രയും പെട്ടെന്ന് സ്വന്തമായ ഒരു വീട് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണം

  • @saheersaheerk1505
    @saheersaheerk1505 11 місяців тому +2

    ഉസ്താദ് എൻറെ ഭർത്താവിൻ്റെ കള്ള് കുടി മാറാൻ ദുആ ചെയ്യണെ എന്നുംരാത്രി ആകെ ടെൻഷൻ ആണ് എൻ്റെ കുട്ടികൾ വരെആകെ പേടിയാ പ്രത്യേകം ദുആ ചെയ്യണെ 🤲🤲🤲🤲😢😢😢

  • @majithathajudeen
    @majithathajudeen 11 місяців тому +11

    ഞങ്ങളുടെ വിവാഹം 1987ഏപ്രിൽ മാസം 26ന് ആയിരുന്നു ഞങ്ങളുടെ വിവാഹം ഇപ്പോൾ 37വർഷം ആയി ഇ പ്പോഴും we love toghhter

  • @muhammadnasim4760
    @muhammadnasim4760 11 місяців тому +1

    എന്റെ മാപിളക്ക് ശംഭളം കൂട്ടി കിട്ടണേ അള്ളാഹ് ഈ മജ്ലിസിന്റെ ഭർക്കത്ത് കൊണ്ട്

  • @misnahhzr
    @misnahhzr 11 місяців тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ഉസ്താദ് ദുആ ചെയ്യണെ 🤲🏻🤲🏻🤲🏻

  • @hasainarhas1656
    @hasainarhas1656 11 місяців тому +2

    മക്കൾ സോലിഹീങ്ങൾ ആകാനും ഭർത്താവിന്റെ സ്‌നേഹം കിട്ടാനും നല്ല മരണത്തിനും രോഗം ഷിഫയാക്കാനും മ കന് പൊതു പരീക്ഷ യിൽ നല്ല മാർക്ക്‌ കിട്ടാനും ദുആ ച്യ്യണം

  • @knarakalkabeer7928
    @knarakalkabeer7928 11 місяців тому +11

    ഉസ്താദേ എന്റ ഭർത്താവിന്ന് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല ദുആ ചെയ്യണേ

  • @akkuasiakkuasi
    @akkuasiakkuasi Місяць тому +2

    ഒരുപാട് പ്രയാസത്തിലാണ് ദാമ്പത്യ ജീവിതം. ഉസ്താദ് ദുആ ചെയ്യണേ 🥹😭

  • @SainabaA-mw5md
    @SainabaA-mw5md 11 місяців тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ഹാലമീൻ 🤲🤲🤲

  • @fasilahh_
    @fasilahh_ 11 місяців тому

    ഉസ്താദേ വലിയ വിഷമത്തിലാണ്😥 ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം😥

  • @yaseenvlogs338
    @yaseenvlogs338 11 місяців тому +7

    ഉസ്താദേ മൊബൈൽ ഫോണിൽ അശ്ലീല ഫോട്ടോ വീഡിയോ കാണുന്നുണ്ട് എന്റെ ഭർത്താവ്. ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യണം. അത് ഭർത്താവ്ന്ന് കേൾപ്പിച്ചു കൊടുക്കാനാണ്

  • @shakeelakp2249
    @shakeelakp2249 11 місяців тому

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    മനസ്സിൽ പലവിഷമം ഉണ്ട് എല്ലാ രഹത്തായിക്കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ... 😭😭😭😭
    മകന് എത്രയും പെട്ടെന്ന് ഹൈറായ ജോലി കിട്ടാൻ ദുആചെയ്യണേ... 😭😭😭

  • @Rabi_-iw5yo
    @Rabi_-iw5yo 11 місяців тому +9

    എന്റെ ഭർത്താവിന്റെ ലേബർ കാർഡ് അടിക്കാൻ പറ്റുന്നുടണ്ടായിരുന്നില്ല ഞാൻ 1000 സലാത്ത് നേർച്ചയാക്കി ചൊല്ലി അൽഹംദുലില്ലാഹ് ഇന്നലെ അടിച്ചു കിട്ടി

  • @koyamon539
    @koyamon539 11 місяців тому +1

    മക്കൾ പരീക്ഷ യിൽ വിജയിക്കാൻ ദുആ ചെയ്യണം. ഉമ്മയുടെ അസുഖം മാറാനും ദുആ ചെയ്യണം

  • @SiyadSiyad-i3x
    @SiyadSiyad-i3x 10 місяців тому +2

    ഉസ്താതെ അങ്ങനെ തന്നെ യായിരുന്നു എന്റെ ഉമ്മാനെ പോലെ തന്നെ കാകന്റെ ഉമ്മനെയും കണ്ടിന് പക്ഷെ എന്നെ അങ്ങനെ അല്ലായിരുന്നു ഒരു വിപരീതം ആണ് ഞാൻ എവിടുന്നു വന്നവൾ അത് സ്വന്തം മോനും ഭർത്താവിനെ എപ്പോ ഴും ചീത്ത പറയും എനിക്ക് എപ്പോഴും തോന്നും എന്നെ പറ്റാഞ്ഞിട്ടാണോ അങ്ങനെഭർത്താവിന്റെ മുഗം
    എന്നോട് എപ്പോഴും ചിരിക്കില്ല വർത്താനം പറയില്ല ഞാൻ എന്ത് ചോദിച്ചാലും ഒന്ന് പോയിക്ക അവിടുന്ന് പറയും അത് ഒക്കെ മനസിൽ ന്റെ ഉള്ളിൽ പിടയുവായിരുന്നു യി കട്ടൽ അപ്പൊ ഭർത്താവിന്റെ അടുത്ത് നിന്ന് പോന്നിട് ഇന്ന് ഏട്ട് ദിവസം ആയി ഒരു കുട്ടിയെ ഞാൻ കൊടുന്നിട്ട് ഒള്ളു മാറ്റിയവർക് പരിക്ഷ ആയിരുന്നു അമ്മായിമ്മനെ നല്ല സ്നേഹം ആയിരുന്നു പക്ഷെ ഏത് കാര്യത്തില് ഇപ്പോ ഭർത്താവിന്റെ കൂടെ ആയിരുന്നു ഉമാന്റെ കൂടെ അല്ലല്ലോ നമ്മൾ കഴിയേണ്ടത് ഭർത്താവ് അവിടെ ഇല്ലെങ്കിൽ ഗൾഫിൽ ഒക്കെ ആണെങ്കിൽ നിക്കാം എന്നോട് മാത്രം ഒരു ഇറ ഉള്ള മുഗം ഇപ്പൊ കൈ കേടു വന്നു ഒരു മാസം മുമ്പ് പൊന്നും പോലെ നോക്കി അത് ശരിയായി ചീത്ത പിന്നെയും എന്നെ കൊണ്ട് വന്ന് അന്ന് തുടങ്ങിയ ഇടങ്ങർ ആണ് അങ്ങനെ യാണ് പറയാ മൂന്നാമത്തെ മോനെ ഇന്നലെ കൊണ്ട് varan ചോദിച്ചപ്പോൾ അമ്മായിമ്മ അയച്ചില്ല ഫോണിലൂടെ പേരും ചീത്ത അനിയത്തി യോടാണ്പോൺ എടുക്കാൻ പറഞ്ഞത് അവൾക് ആണ് ചീത്ത കിട്ടിയത് ഒരു മോൻ ഒള്ളു ഉമ്മാക്ക്ഭർത്താവിനും എന്നോട് നല്ല സ്നേഹത്തിലും ഒക്കെ കഴിഞ്ഞാൽ എന്തൊരു സന്തോഷം ഇണ്ടാവും ജീവിതത്തിന് ഉസ്താത് പറഞ്ഞത് കേട്ടപ്പോ കണ്ണ് നിറഞ്ഞു എന്റെ മോനെ അയക്കാൻ ദുഹാ ചെയ്യണേ ആമീ ൻ എല്ലാ അസുഖത്തെ തൊട്ടും അള്ളഹു ബർക്കത്ത് തരട്ടെ ആയുസ്സ് ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ

  • @ExcitedDaffodils-nn3sn
    @ExcitedDaffodils-nn3sn 11 місяців тому

    എല്ലവർക്കും കടങ്ങൾ ഉണ്ട് അനിയത്തിക്കും ഏട്ടത്തിക്കും അങ്ങ ളർക്കാ എല്ലവർക്കും വിടിനും വേണ്ടി ക ടത്തിൽ പെട്ട് പ്പോയി ദുഹ ചെയ്യണം ഉസ്തദേ

  • @ummerummer365
    @ummerummer365 11 місяців тому +1

    അൽഹംദുലില്ലാഹ് ദുആ വസ്വിയ്യത്തോടെ ഉസ്താദെ

  • @sameerasamee4280
    @sameerasamee4280 11 місяців тому +3

    ഉസ്താദെ ഒരു പാട് കടങ്ങൾ ഉണ്ട് . ദുആ യിൽ ഉൾപ് ടുത്തണേ🙏🏻

  • @shoukujasmine968
    @shoukujasmine968 11 місяців тому +1

    മോന് പരീക്ഷയാണ് നല്ലരീതിയിൽ എഴുതാനും നല്ല മാർക്കോടെ വിജയിക്കാൻ പിന്നേ ചെറിയ monkku സുഖവും ഇല്ല അതും മാറാനും duaa ചെയ്യണേ

  • @majithasalim9938
    @majithasalim9938 11 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ❤️❤️w♥️e

  • @ajaskt623
    @ajaskt623 11 місяців тому +1

    എല്ലാ ഹലാലായ മുറാദുകളും ദുആ 6:03 ഹാസ്സിലാവാൻ ദുആ

  • @ajaskt623
    @ajaskt623 11 місяців тому

    എന്റെ മകൻ പരീക്ഷയിൽ നല്ല മാർക്കോട് കൂടി വിജയിക്കാൻ ദുആ ചെയ്യണം മദ്രസയിലും സ്കൂളിൽ

  • @raseenashameer9513
    @raseenashameer9513 11 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹംദിന്റെ ബർക്കത്ത് കൊണ്ട് എല്ലാ ഉദ്ദേശങ്ങളും ഹാസ്സിലാക്കാൻ വേണ്ടി ദുആ ചെയ്യണം മക്കൾ പരീക്ഷയിൽ വിജയിക്കാൻ വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ ഞങ്ങൾക്കും മാതാപിതാക്കൾക്കും മക്കൾക്കും അതിനു വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനത്തിനും വേണ്ടി ദുആ ചെയ്യണം

  • @muhammadnasim4760
    @muhammadnasim4760 11 місяців тому

    ഒരു പാട് കടം ഉണ്ട് ഉസ്താദ് ഈ മജ്ലിസിന്റെ ഭർക്കത്ത് കൊണ്ട് വിടണേ അള്🤲

  • @sulfathashraf9460
    @sulfathashraf9460 11 місяців тому

    ആമീൻ യാ റബ്ബൽ ആലമീൻ, അൽഹംദുലില്ലാ ഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാ ഹ് ഉസ്താദെ ദു: അ. ചെയ്യ ണെ എൻ മകന് മദ്രസയിലും. സ് കൂളിലും നല്ല മാർക്ക് കിട്ടാൻ🤲🤲🤲

  • @fathimamiyya3698
    @fathimamiyya3698 11 місяців тому

    ഏന്റെ ഭർത്താവ് വിന്റെ കടം വിടാനും സ്വഭാവം നന്നവനും മനസ്സ് മാറികിടനും ദുഹാ ചെയ്യണം ആമീൻ യാറബ്ബൽ ലാമിൻ

  • @aslamiyathasna7008
    @aslamiyathasna7008 11 місяців тому +2

    Rabb anna nokkunund ennathinulla thelivan ente husband ♥ alhamdhulillah

  • @AliSahad-r8e
    @AliSahad-r8e 11 місяців тому +2

    ഉസ്താദ് പറയുന്ന കാര്യങ്ങൾ എല്ലാം സത്യം ആണ്

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 11 місяців тому

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen Yarabbal Aalameen Aameen 😊

  • @afsalappu9645
    @afsalappu9645 11 місяців тому

    Alhamdulillah alhamdulillah alhamdulillah alhamdulillah.duayil ullpeduthane usthade 🤲

  • @Bosco5847
    @Bosco5847 11 місяців тому +2

    എന്റെ മകളുടെ എക്സാമിൽ വിജയിക്കാൻ ദുഹാ ചെയ്യണം

  • @hiba906
    @hiba906 11 місяців тому +3

    Usthadhe എന്റെ ഭാർതവിന് നല്ല ബർക്കത്ത് ഉള്ള ജോലി കിട്ടാൻ വേണ്ടി ദുആ ചേയ്യണ്ണം

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn 11 місяців тому

    ഹൽഹംദുലില്ലാ'ഹൽഹംദുലില്ലാ'ഹൽഹംദുലില്ലാ'😊
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲

  • @Fathimaniya.K
    @Fathimaniya.K 11 місяців тому +1

    Assalamu alaikkum
    Sabahul hair inte thudakkam muthal kaanarulla oru sahodariyanu .orupadu vishamangal und barthavinte joliyil hairum barkkathum undavanum kadangal veedanum veedupani mudangikkidakkukayanu pettonn athu theernnu athil thamasikkan vendiyum prathyegam duaa cheyyane usthad

  • @syedsiraju7648
    @syedsiraju7648 11 місяців тому +1

    കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം മക്കൾ നന്നാവാൻ ദുആ

  • @sharafunnisairshad6104
    @sharafunnisairshad6104 3 місяці тому

    ഉസ്താദേ ഭർത്താവിന്റെ ദുശീലങ്ങൾ മാറാൻ ദുആ ചെയ്യണേ

  • @Trendsbeads
    @Trendsbeads 11 місяців тому +2

    Ende aniyathik shambalam kittan dua cheyyane

  • @Sinu327
    @Sinu327 11 місяців тому +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ദുആ ചെയ്യണം ഉസ്താദ്

  • @shajiseenu
    @shajiseenu 11 місяців тому +2

    Barthavinte cheett kali maran dua cheyyane usthad 😢😢😢

  • @ZAINABAZainaba-v8j
    @ZAINABAZainaba-v8j 11 місяців тому

    അൽഹംദുലില്ലാഹ് alh🌹🌹അൽഹംദുലില്ലാഹ് 🌹അല്ലാഹു, അനുഗ്രഹിക്കട്ടെ, ആമീൻ

  • @shamnaabdulmajeed1670
    @shamnaabdulmajeed1670 11 місяців тому

    അൽ ഹംദു ലില്ലി😂 എല്ലാ മുറാദ് ഹസിലവാൻ ദുആ ചെയണം ഉസ്താദെ

  • @raheenanaseer2026
    @raheenanaseer2026 11 місяців тому +1

    Usthade orupade kadangal unde vallatha vishamam aane adokke veeduvanum prayasangal theeruvanum duaaa cheyyane

  • @nishamol6665
    @nishamol6665 11 місяців тому

    Alhamdulillah❤ Usthaday Makkaluda pareekshayan duayil ulpeduthanam usthaday

  • @sharafuneesas5376
    @sharafuneesas5376 11 місяців тому +12

    എൻറെ ഭർത്താവ് ഇതേ പോലെ ആണ്😢😢 സ്വന്തം കാര്യം മാത്രം ഉസ്താദ് ദുആ ചെയ്യണേ

    • @NesmiyakabeerNesmiyakabeer
      @NesmiyakabeerNesmiyakabeer 11 місяців тому

      Usthad E a ante husband linkika vichaaram ella athu.und avan valla ayath paranu tharika

  • @asharani4904
    @asharani4904 11 місяців тому

    Alhamdulillah Alhamdulillah
    Well said..
    Jazakallahu khairn

  • @MheruzaMaru
    @MheruzaMaru 11 місяців тому +1

    Alhamdulillahi Rabbil aalameen Alhamdulillah Alhamdulillah

  • @jasminjas4897
    @jasminjas4897 11 місяців тому +2

    Alhamdulillah
    ഉസ്താദ് ഞങ്ങളുടെ നാട്ടിൽ 😢 മിനിയാന്നു 17 വയസ്സ് ആയ പെൺകുട്ടി കരാട്ടെ മാഷ്ടെ പീഡനം കൂടി പുയയിൽ കൈകൾ പിന്നിൽ കെട്ടി മരിച്ചു കിടക്കുന്നു,😢😢,,penkuttikal ഇക്കാലത്ത് കരാട്ടെ പഠിക്കണം എന്നുള്ളതല്ല. ഇങ്ങനെ ആയാൽ എന്താ വിധി,,, ആണുങ്ങൾ സ്കൂളിൽ പെൺകുട്ടികളെ കരാട്ടെ എടുക്കുന്നതിന് വിധി ആയി ഒരു വീഡിയോ ചെയ്യാവുന്നതാണ് , ആണുങ്ങൾക്ക് ഇത്തരം സ്കൂളിൽ ക്ലാസ്സ് എടുക്കാൻ വല്യ താല്പര്യം കാണിക്കുന്നവരെ എനിക്കറിയാം. തൊടലും പിടിക്കലും സ്വാഭാവികം ആണെന്നും പറയലുമൻ്റ് , ഇസ്ലാമിക വിധി പറഞ്ഞു വലരെ വേക്ത മായിട്ട് വേണം ഉസ്താദ് വീഡിയോ ചെയ്യണം. Plse

  • @rajeenabasheer492
    @rajeenabasheer492 11 місяців тому +1

    Alhamdulillahirabbilaalameen manasinte vishamangal maranum kadangal veedanum duaacheyyanee usthadee

  • @minnacraftandcalligraphy522
    @minnacraftandcalligraphy522 11 місяців тому +1

    Barthaavinde kadayil nalla kachodam undaavaan dua cheyyaane usthaade

  • @bushrapa6262
    @bushrapa6262 11 місяців тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @ansaransar7652
    @ansaransar7652 11 місяців тому +1

    Sihr കൊണ്ട് vellathe ബുദ്ധിമുട്ടുന്നു ഉസ്താദ് dua cheyynm

  • @ranafathima4796
    @ranafathima4796 11 місяців тому +1

    Ente kuttike exam easy avanum unnada vijam nedanum usthade duayile ulpeduthene

  • @AfeelaCm
    @AfeelaCm 11 місяців тому +3

    വീട് പണി പെട്ടന്ന് തുടങ്ങാൻ ഉസ്താദ് ദുആ ചെയ്യണേ

    • @RashiAmmi
      @RashiAmmi 11 місяців тому

      Enikum 🤲

  • @basheerkulambil1134
    @basheerkulambil1134 11 місяців тому

    Innadrasayil exam thudagukayan. Ellavarkkum allahuthaala unnatha vijayam nalkane vendi duayil ulppeduthane

  • @ajaskt623
    @ajaskt623 11 місяців тому

    ചെയ്യണം എന്റെ മകൻക്ക് നല്ല ഒരു ജോലി സ്ഥിരം ആവാൻ ദുആ ചെയ്യണം

  • @majithathajudeen
    @majithathajudeen 11 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബിൽ ആലമീൻ 🌹🌹🌹

  • @rajinap418
    @rajinap418 11 місяців тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @umaibaumaiba6478
    @umaibaumaiba6478 11 місяців тому +1

    അൽഹംദുലില്ലാഹ്🤲🏻🤲🏻 റാഹത്താണ്😊

  • @jamshilatheef1854
    @jamshilatheef1854 11 місяців тому

    ഉസ്താദെ വീട് ആവാൻ ദുആ ചെയ്യണേ വാടക വീട്ടിൽ ആണ് വാടക കൊടുക്കാൻ പറ്റുന്നില്ല ഉസ്താദെ 😢

  • @soufiyasoufi5623
    @soufiyasoufi5623 11 місяців тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲

  • @naeemanaeemaismayil8260
    @naeemanaeemaismayil8260 3 місяці тому +1

    Usthade ende bharthavinu ennod snehamilla dua cheyyane

  • @jaziyafathima7852
    @jaziyafathima7852 11 місяців тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻😂

  • @Hafsath.p.p
    @Hafsath.p.p 11 місяців тому

    Alhamdulillah 🤲🤲🤲mon 10th ane full mark kittan dua chayane usthade 🤲🤲🤲

  • @Shaaaazvlogzz
    @Shaaaazvlogzz 11 місяців тому +1

    Duayil ulpeduthanam usthada andabarthavinda svabavam nanakuvan dua cheyyanam usthada

  • @abdulBasith-ms9lx
    @abdulBasith-ms9lx 11 місяців тому

    Sandoshavum samadanavumulla jeevidamundavan dua cheyyanam usthade 🤲

  • @RamlaHaneefa-v1d
    @RamlaHaneefa-v1d 11 місяців тому

    ഉസ്താദേ ഒരുപാട് വിഷമത്തിലാണ് നിങ്ങളെ കല്യാണം കഴിഞ്ഞ് ദുആ ചെയ്യണം

  • @MuhammadK.k-w7j
    @MuhammadK.k-w7j 11 місяців тому

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲, ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @noorjahannizar675
    @noorjahannizar675 11 місяців тому

    Alhamdulillah alhamdulillah alhamdulillah alhamdulillah ❤ ameen ameen aameen 🤲🤲