♥️♥️♥️അല്ലാഹുവേ എന്നും ഭർത്താവിനെ സേനഹിക്കുന്ന ഭാര്യയായും , ഭർത്താവ് ഇഷ്ടപ്പെടുന്ന ഭാര്യയായും ഈ ലോകത്തും സ്വർഗത്തിലും ഒരുമിച്ച് ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്.❤❤❤ ആമീൻ❤❤❤
സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കാനും മുത്ത് നബിയുടെ സുന്നത് ജീവിതത്തിൽ നീലനിർത്തി നാളെ സ്വാർഗത്തിലും ഒരുമിക്കാനും അല്ലാഹുവേ നീ തൗഫീഖ് നൽകണേ നൽകണേ അല്ലാഹ് ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲
അൽഹംദുലില്ലാഹ്.. അല്ലാഹുവേ നമ്മുടെ കുടുംബജീവിതം ഇപ്പോഴുള്ളത് പോലെ മരണം വരെ നല്ല സ്നേഹത്തിലും സന്തോഷത്തിലും ഖൈറിലും ബർക്കത്തിലും ആക്കി തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ..
അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പരസ്പര സ്നേഹത്തിലും, സന്ദോഷത്തിലും ഉള്ള ജീവിതം നൽകി അനുഗ്രഹിക്കണേ റബ്ബേ 💜ഉള്ളവർക്കു നിലനിർത്താനും സ്നേഹം ഇല്ലാത്തവർ തമ്മിൽ സ്നേഹിക്കാനും അള്ളാഹു സഹായിക്കട്ടെ 💜
കുടുംബദാമ്പത്യ ജീവിതത്തിലെ പ്രശ്ന ങ്ങളും സ്നേഹക്കുറവുകളെല്ലാം മാറി ഓരോ ഭാര്യ ഭർത്താക്കന്മാർ ക്കിടയിലും അള്ളാഹു പരസ്പര ഐക്യവും ഇണക്കവും സ്നേഹവും വിശ്വാസവും നൽകി ജീവിത കാലം മുഴുവൻ സന്തോഷത്തോടെ ആരോഗ്യത്തോടെ യുള്ള ദീർഘായുസോടെ ജീവിക്കാൻ തൗഫീഖ് നൽകട്ടെ..ആമീൻ🤲🏻 ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെ ഉൾപെടുത്തേണമേ🤲🏻..... 🤲🏻
അല്ലാഹുവേ മരണം വരെ ഭർത്താവ് പൊരുത്തപ്പെടുന്ന ഭാര്യയായി ജീവിക്കാൻ തൗഫീഖ് നൽകണെ. ഉസ്താദ് ദുആയിൽ എപ്പോഴും എന്റെ ഭർത്താവ്ന് വേണ്ടിയും കുടുംബതിന്നു വേണ്ടിയും ദുആ ചെയ്യണേ 🤲🤲🤲
യാ അല്ലാഹ് ഇന്നത്തെ ക്ലാസ്സിന്റെ ബർക്കത്തു കൊണ്ട് എന്റെ മുഹമ്മദ് ആദം ഓടി ചാടി നടക്കാനും സംസാരിക്കാനും ഭാഗ്യം തരണേ അല്ലാഹ് 🤲🤲 ഉസ്താദേ പ്രതേകം ദുആയിൽ ഉൾപ്പെടുത്തണേ മനസ് വല്ലാത്ത വിഷമത്തിലാണ് 🤲🤲🤲🤲🤲🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഒരുപാട് കാലം നല്ലോണം സ്നേഹിച്ചവരാണ് ഞങ്ങൾ, സിഹറിന്റെ ബുദ്ധിമുട്ട് ഉണ്ട് നോക്കുകപോലും ചെയ്യുകയില്ല, അല്ലാഹുവിനോട് മാത്രമാണ് ഈ സങ്കടം ഇതുവരെ പറഞ്ഞത്, ഉസ്താദ് പ്രാർത്ഥിക്കണം
അൽഹംദുലില്ലാഹ് .. എല്ലാ നന്മകളും അറിവുകളും നമ്മുടെ നല്ലതിന് വേണ്ടി പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന്റെ കുടുംബ ജീവിതവും സന്തോഷത്തിലും സമാധാനത്തിലും ഖൈറിലും ബർക്കത്തിലും ആകാൻ അല്ലാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... ഞങ്ങൾക്കു വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്...
അന്യ സ്ത്രീകളുമായി റിലേഷൻ കാരണം ഇപ്പോ ഞങ്ങളെ വേണ്ടന്ന് പറഞ്ഞു ഡിവോഴ്സ് ആവശ്യപെടാണ്. വലിയ സങ്കടത്തിൽ ആണ് മനസ്സമാധാനം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം. എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ യിലാണ് 😰😰
അൽഹംദുലില്ലാഹ് ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷത്തിൽ സമാധാനത്തിലാണ് ഉസ്താദ് അത് മരണം വരെക്കും നിലനിന്നു പോവാനും ഹയറും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താതെ അതുപോലെ ആഹറത്തിലും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹുവേ നീ ഞങ്ങൾക്ക് എല്ലാം തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲ഈ ക്ലാസ്സ് വളരെ ഉപകാര പ്രതമാണ് നാം മനസ്സിൽ ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് ചോദ്യങ്ങൾക് ഉത്തരം ഈ ഓരോ ക്‌ളാസ്സിൽ നിന്നും അറിയാനും പഠിക്കാനും കഴിക്കുന്നു എന്നുള്ളത് ഈ ക്ലാസ്സിന്റെ വലിയ ഗുണമാണ് ഈ അറിവുകൾ നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിന്ന് അള്ളാഹു എല്ലാവിധ ബർക്കത്തും അള്ളാഹു നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ഈ ക്ലാസ്സ് ഒരുപാട് കാലം നിലനിൽക്കട്ടെ ഇതിൽ നിന്നും ലഭിക്കുന്ന ഓരോ അറിവും ജീവിതത്തിൽ പഠിക്കാനും നിലനിർത്താനും അള്ളാഹു നമുക്ക് ത്വാഫിക് നൽകട്ടെ അള്ളാഹുവിന്റെ ഇഷ്ട്ട അടിമയായി ജീവിച്ചു മരിക്കാൻ അള്ളാഹു നമുക്ക് ത്വാഫിക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲
الحمدلله ❤️ മുമ്പോക്കെ ഞാനും മക്കളും ഭർത്താവ് എവിടെ പോയാലും സലാം പറഞ്ഞിട്ടേ വിടൂ. രണ്ട് മൂന്ന് സലാമെങ്കിലും പറയും. ഭർത്താവിന് മക്കളോട് സലാം പറഞ്ഞാലും എന്നോട് പറയാൻ മടിയായിരിക്കും. പക്ഷേ ഇപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയാലും , വന്ന് കയറിയാലും ഞങ്ങളോട് സലാം പറയും. അത് തീർച്ചയായും ഒരു ബർക്കത്ത് തന്നെയാണ്.❤ അല്ലാഹു നമ്മുടെ എല്ലാ കുടുംബങ്ങളിലും ബർക്കത്തും സന്തോഷവും നൽകട്ടെ.❤ ആമീൻ.❤
അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്🤲🏻 ജീവിക്കുന്ന കാലത്തോളം അല്ലാഹുവിന്റെ പൊരുത്തത്തിലും തൃപ്തിയിലും ആയി ജീവിച്ച് മരിക്കാൻ ഭാഗ്യം നൽകണെ അല്ലാഹ് 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
ഉസ്താദേ എന്റെ ഭർത്താവ് എന്നോട് വല്യ തെറ്റിദ്ധാരണയിൽ എന്നോട് മിണ്ടാർ പോലും ഇല്ല എന്നെ എവിടേക്കും പോവാനും അനുവദിക്ന്നില്ല എന്നോട് സ്നേഹം ഉണ്ടാവാനും ഉത്തരവാദിത്വം ഉള്ള ഭർത്താവ് ആവാനും ദുആ ചെയ്യണേ വല്ലാത്തൊരു അവസ്ഥയിലാണ് മനസ്
ഭാര്യ ഭർത്താക്കൻ മാർതമ്മിൽ സ്നേഹം ഉന്ധകാൻ usthad paranja സുന്നേത് വലിയ ഉപകാരമായി ഉസ്താദിൻ ഇരുലോക വിജയം അല്ഹഹു പ്രധാനംചയ്യട്ടെ Usthad ഞകൾക് വേണ്ടി ദുആ ചെയ്യണം
എന്റെ ഭർത്താവിന് നല്ല സ്നേഹമാണ് ❤ അഥവാ തെറ്റിയാൽ തന്നെ ഞാൻ അങ്ങോട്ട് പോയി പെട്ടെന്ന് മുണ്ടു തെറ്റിയാൽ ആദ്യം മുണ്ടുന്നന്നവർക്കാണ് ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ സ്ഥാനം കൂടുതൽ 👍 എന്നും ആ സ്നേഹം നിലനിർത്താൻ ഉസ്താദ് ദുഹ ഉൾപ്പെടുത്തണം ameen🥰🥰🥰🥰🥰
ദാ മ്പത്യ ജീവിതത്തിലെ വിള്ളലുകൾ നികത്തി ബഹ് ർത്താവിന്റെ പൊരുത്തതിലായി ജീവിച്ചു മരിക്കാൻ സുഗലോക സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ iallahu ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഉസ്താദേ അമ്മയിമ കാരണം ഇന്റെ ഭാരതാവ് യനോട് മിണ്ടുന്നില്ല വിളിക്കുന്നില്ല ഉമ്മ പറന്ന തെറ്റ് കാരണം യനോട് മിനിഡിറ്റ് 1 മാസം ആവുന്നു 😢😢😢😢😢😢 അമയിമ സ്വഭാവം നേരെ ആവാനും ഭർത്താവ് നാൻ ഒരുമിക്കാൻ ഡോയര്ക്കണം ഉസ്താദേ കുട്ടി ഉണ്ടെ ഒള്ളളെ ഇടങ്ങരരാത്രിക്കാൻ ഡോയര്ക്കണം പേരെ ഉണ്ടാവനും
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
♥️♥️♥️അല്ലാഹുവേ എന്നും ഭർത്താവിനെ സേനഹിക്കുന്ന ഭാര്യയായും , ഭർത്താവ് ഇഷ്ടപ്പെടുന്ന ഭാര്യയായും ഈ ലോകത്തും സ്വർഗത്തിലും ഒരുമിച്ച് ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്.❤❤❤ ആമീൻ❤❤❤
ആമീൻ
ആമീൻ ആമീൻ 😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🙏
ആമീൻ
ആമീൻ
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
മക്കൾ സ്വാലിഹായ മക്കൾ ആവാനും 5നേരത്തെ നിസ്കാരം നിലനിർത്തണം ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
💚💜💚 അല്ലാഹുവേ നമ്മുടെ കുടുംബ ജീവിതം ഐശ്വര്യവും, ബർക്കത്തും, സന്തോഷവും സേനഹവും, ഇഷ്ടവുംനിറഞ്ഞതായിരിക്കണേ മരണം വരേയും💚💜💚
امين يا ربل المين 🤲🤲🤲🤲
Aameen
Aameen
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ യാറബ്ബൽ ആലമീൻ 😭😭😭
എന്റെ ഇക്ക ക്ക് barakath ഉള്ള, aarogyavum, aafiyathulla deergayuss നല്‍കി anugarahikkane Allah.🤲
സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കാനും മുത്ത് നബിയുടെ സുന്നത് ജീവിതത്തിൽ നീലനിർത്തി നാളെ സ്വാർഗത്തിലും ഒരുമിക്കാനും അല്ലാഹുവേ നീ തൗഫീഖ് നൽകണേ നൽകണേ അല്ലാഹ് ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Aameen Yaa Rabbal Aalameen
امين امين امين امين ياربلعالمين
Aameen.ya.rabbalalmeen🤲🤲
ഞങ്ങൾ ഒരു സെക്കൻഡ് സംസാരിച്ചാൽ അപ്പോൾ തന്നെ വഴക്ക് ഉണ്ടാവും ഞങ്ങൾ ളുടെ ജീവിതത്തിൽ മുഴുവൻ സിഹ്ർ ഉണ്ട് കണ്ണീർ ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ 🥀🥀🥀🤲
എല്ലാ ഭാര്യ ഭർത്താക്കന്മാർക്കിടയിലും സന്തോഷവും സമാദാനവും ഉണ്ടാവാൻ ദുആ cheyyane🤲ആരുടെ ജീവിതത്തിലും മറ്റൊരാൾ വരാതിരിക്കാൻ പ്രത്യേഗം ദുആ cheyyane🤲🤲🤲
ആമീൻ
Ameen
ആമീൻ
ഗിഫ്റ്റ് ഒന്നും ആഗ്രഹിക്കുന്നില്ല ആത്മാർഥമായി സ്നേഹിച്ചാൽമാത്രം മതി 😔 ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲എല്ലാവരുടെയും ജീവിതത്തിൽ അല്ലാഹ് ബർകത് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ്.. അല്ലാഹുവേ നമ്മുടെ കുടുംബജീവിതം ഇപ്പോഴുള്ളത് പോലെ മരണം വരെ നല്ല സ്നേഹത്തിലും സന്തോഷത്തിലും ഖൈറിലും ബർക്കത്തിലും ആക്കി തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ..
അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പരസ്പര സ്നേഹത്തിലും, സന്ദോഷത്തിലും ഉള്ള ജീവിതം നൽകി അനുഗ്രഹിക്കണേ റബ്ബേ 💜ഉള്ളവർക്കു നിലനിർത്താനും സ്നേഹം ഇല്ലാത്തവർ തമ്മിൽ സ്നേഹിക്കാനും അള്ളാഹു സഹായിക്കട്ടെ 💜
امين امين امين ياربلعالمين
Aameen ya rabbal aalameen
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen
@@NaseemaManaf-d3r
Mmm
Mmmmmmmm
Mmm
Mmmmmm
അള്ളഹു നമ്മുടെ എല്ലാരുടെയും കുടുംബ ജീവിധത്തിൽ ബർക്കത്ത് ചെയ്യട്ടെ 👏👏👏🌹🌹🌹
Aameen Yaa Rabbal Aalameen
ആമീൻ യാ റബ്ബൽ ആലമീൻ
കുടുംബദാമ്പത്യ ജീവിതത്തിലെ പ്രശ്ന ങ്ങളും സ്നേഹക്കുറവുകളെല്ലാം മാറി ഓരോ ഭാര്യ ഭർത്താക്കന്മാർ ക്കിടയിലും അള്ളാഹു പരസ്പര ഐക്യവും ഇണക്കവും സ്നേഹവും വിശ്വാസവും നൽകി ജീവിത കാലം മുഴുവൻ സന്തോഷത്തോടെ ആരോഗ്യത്തോടെ യുള്ള ദീർഘായുസോടെ ജീവിക്കാൻ തൗഫീഖ് നൽകട്ടെ..ആമീൻ🤲🏻 ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെ ഉൾപെടുത്തേണമേ🤲🏻..... 🤲🏻
Aameen yarabbal aalameen
Ameen
امين يا رب العالمين ❤
❤ അല്ലാഹുവിന്റെ സഹായം ഇന്നും എന്നും എപ്പോഴും അല്ലാഹു നമ്മുക്ക് നൽകട്ടെ❤
امين 🤲🏻🤲🏻
ആമീൻ 🤲
Ameen
🤲🤲
ഇന്ന് എന്റെ ഇക്ക ജനിച്ച ദിവസമാണ് ഉസ്താദേ ആയുസ്സിലും ആരോഗ്യത്തിലും ഭർകത്തുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ...
അല്ലാഹുവേ മരണം വരെ ഭർത്താവ് പൊരുത്തപ്പെടുന്ന ഭാര്യയായി ജീവിക്കാൻ തൗഫീഖ് നൽകണെ. ഉസ്താദ് ദുആയിൽ എപ്പോഴും എന്റെ ഭർത്താവ്ന് വേണ്ടിയും കുടുംബതിന്നു വേണ്ടിയും ദുആ ചെയ്യണേ 🤲🤲🤲
Amean
അല്ലാഹുവേ ഞങ്ങളുടെ ദാമ്പത്യ ജീവിതം മരണം വരെ സന്തോഷത്തിൽ ആക്കി തരട്ടെ ആമീൻ
Tyyggg
ആമീൻ യാറബ്ബൽ 💗ആലമീൻ 💗മക്കൾ പരസ്പരം സ്നേഹത്തോടെ ക്ഷമ യോടെ വളരാൻ ദുആ ചെയ്യണേ 💗അൽഹംദുലില്ലാഹ് 💗
ഞങ്ങളുടെ സ്നേഹബന്ധം എന്നും നിലനിൽക്കാൻ ഉസ്താദ് ദുആ ചെയ്യണം ഇത് കാണുന്ന എല്ലാവരുടെയും സ്നേഹബന്ധം നിലനിൽക്കണേ
ഹലാലായ ജീവിതത്തിൽ ഹൈറും ബർകതും പ്രദാനം ചെയ്യണെ റബ്ബേ
യാ അല്ലാഹ് ഇന്നത്തെ ക്ലാസ്സിന്റെ ബർക്കത്തു കൊണ്ട് എന്റെ മുഹമ്മദ് ആദം ഓടി ചാടി നടക്കാനും സംസാരിക്കാനും ഭാഗ്യം തരണേ അല്ലാഹ് 🤲🤲 ഉസ്താദേ പ്രതേകം ദുആയിൽ ഉൾപ്പെടുത്തണേ മനസ് വല്ലാത്ത വിഷമത്തിലാണ് 🤲🤲🤲🤲🤲🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Ameen
Aameen
അൽഹംദുലില്ലാഹ് നമ്മുടെ കുടുംബ ജീവിതം മരണം വരെ സതോഷത്തി ലക്കിതരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ജീവിതം സന്തോഷം മായി തുടരാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ ഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അല്ലാഹ് നമ്മുടെ കുടുബജീവിതം സന്തോഷ ത്തിലും സ്നേഹത്തിലും ആയി ജീവിക്കാൻ തൗഫീഖ് നൽകണേ 🤲🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദെ امين 🤲🤲🤲🤲🤲
ഒരുപാട് കാലം നല്ലോണം സ്നേഹിച്ചവരാണ് ഞങ്ങൾ, സിഹറിന്റെ ബുദ്ധിമുട്ട് ഉണ്ട് നോക്കുകപോലും ചെയ്യുകയില്ല, അല്ലാഹുവിനോട് മാത്രമാണ് ഈ സങ്കടം ഇതുവരെ പറഞ്ഞത്, ഉസ്താദ് പ്രാർത്ഥിക്കണം
എന്റെയും അവസ്ഥ ithu തന്നെയാണ്..1 വർഷമായി പിണക്കത്തിലായിട്. ദുആ ചെയ്യണേ usthade🤲🏻😥
Same
അൽഹംദുലില്ലാഹ് .. എല്ലാ നന്മകളും അറിവുകളും നമ്മുടെ നല്ലതിന് വേണ്ടി പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന്റെ കുടുംബ ജീവിതവും സന്തോഷത്തിലും സമാധാനത്തിലും ഖൈറിലും ബർക്കത്തിലും ആകാൻ അല്ലാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... ഞങ്ങൾക്കു വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്...
Aameen Yaa Rabbal Aalameen
امين امين امين امين ياربلعالمين
ആമീൻ ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲🤲🤲🤲😭😭😭😭
ആമീൻ
Aameen ya rabbal aalameen 🤲🤲🤲🤲🤲🤲🤲🤲🤲🤲
അള്ളാഹുവേ നീ തൗഫീഖ് നൽകണമേ അള്ളാ
ഉസ്താദിന്റെ ദുആയിൽ എല്ലാം ഞങ്ങളെയും ചേർക്കണേ ഉസ്താദ്
അന്യ സ്ത്രീകളുമായി റിലേഷൻ കാരണം ഇപ്പോ ഞങ്ങളെ വേണ്ടന്ന് പറഞ്ഞു ഡിവോഴ്സ് ആവശ്യപെടാണ്. വലിയ സങ്കടത്തിൽ ആണ് മനസ്സമാധാനം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം. എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ യിലാണ് 😰😰
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
അൽഹംദുലില്ലാഹ്ഓരോ പുലരിയും പുതിയ അറിവുകൾ തരുന്ന ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് അള്ളാഹു പ്രധാനം ചെയ്യട്ടെ എല്ലാവരുടെയും മുറാദ് ഹാസിലാക്കിതരട്ടെ
ആമീൻ🤲
അൽഹംദുലില്ലാഹ് ഭാര്യ ഭർത്താക്കന്മാർ തമ്മിൽ സന്തോഷവും സ്നേഹവും നൽകട്ടെ ആമീൻ
എൻറെ ഭർത്താവിന് സ്നേഹം കുറവായിരുന്നു നിങ്ങൾ സന്തോഷത്തോടെ മരിച്ചുപോയ ഭർത്താവിൻറെ ഒരുത്തൻ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ചെയ്യണേ ഉസ്താദ്
അല്ലാഹുവേ മരണം വരെ സ്നേഹത്തോടെ ഇരിക്കാൻ പറ്റെനെ. ആമീൻ.... ഇനി ഒരു പരീക്ഷണം ഉണ്ടാവല്ലേ. A🤲🤲🤲😭😭
എന്നെയും എൻ്റെ കുടുംബത്തെയും duayil ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲
അൽഹംദുലില്ലാഹ് ഞങ്ങളുടെ ഹലാലാ എല്ലാം മുറാദുകൾ നിറവേറ്റി തരണേ അള്ളാ ദുആ ചെയ്യണം ഉസ്താദേ
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഭർത്താവിന് സ്നേഹം ഉണ്ടാവാനും മരണം വരെ സ്നേഹത്തോടെ ജീവിക്കാനും തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲🤲
അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവർക്കും ബർക്കത്തും റഹ്മത്തും റാഹത്തും നൽകട്ടേ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
ഉസ്താദ് എൻ്റെ മാമ ഹോസ്പിറ്റലിലാണ് രണ്ട് ഓപ്പറേഷൻ കഴിഞ്ഞു ഇനിയും ഓപ്പറേഷൻ ഉണ്ടെന്നാണ് പറയുന്നത് എത്രയും വേഗം ശിഫയാവാൻ ദു: അ ചെയ്യണേ ഉസ്താദ്😢
❤ ഉസ്താദിന്റെ❤ വിലപ്പെട്ട ഭൂ ആ യിൽ ഉപ്പെടുത്തണേ❤❤❤
അൽഹംദുലില്ലാഹ്. ദുആയിൽ പ്രേത്യേകം ചേർക്കണേ ഉസ്താദേ 🤲❤️❤️❤️
ഉസ്താദ് ദുഹാ ചെയ്യണം എന്റെ molum മോനും തമ്മിൽ സ്‌നേഹ കുറവാണ് സ്‌നേഹം കൂടുതൽ കിടാൻദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲
സ്നേഹത്തോടെ മരണം വരെ ജീവിക്കാൻ ഭാഗ്യം നൽകണെ നാഥാ
എന്റെ ഭർത്താവ് മരണ പ്പാട്ടുപോയി അല്ലാഹുസ്വർഗ്ഗത്തെ കൊടുക്കണേ 🤲🤲ആമീൻ നാളെ ഞങ്ങൾ സ്വർഗം ത്തിൽ ഒരു മിച്ചു കൂട്ടനെ അള്ളാ 🤲🤲🤲😭😭😭😭😭
എന്ത് പറ്റി 😢
@@haseena395 എന്താ പറ്റാനുള്ളത് കണ്ണ് പോകുബോൾ കണ്ണ് ന്റെ വില അറിയാം
Entha asugam?@@jjzzjjssjzkdkzkkmmmmzmzmzz3779
അൽഹംദുലില്ലാ ഞങ്ങളുടെ എല്ലാവരുടെയും ഭർത്താക്കന്മാരെ എല്ലാ ഷെറിൽ നിന്നും കാക്കണേ അള്ളാ ആമീൻ 🤲🏻🤲🏻
Aameen🤲🤲🤲
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
Ameen
അൽഹംദുലില്ലാഹ് അല്ലാഹുവേ കബൂലകണേ റബ്ബേ 🤲🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🤲
അൽഹംദുലില്ലാഹ് ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷത്തിൽ സമാധാനത്തിലാണ് ഉസ്താദ് അത് മരണം വരെക്കും നിലനിന്നു പോവാനും ഹയറും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താതെ അതുപോലെ ആഹറത്തിലും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹുവേ നീ ഞങ്ങൾക്ക് എല്ലാം തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
രണ്ട് ലോകത്തും അല്ലാഹു വിന് ഇഷ്ടജനങ്ങളിൽ ഉൾപ്പെടുത്തിഅനുഗ്രഹിക്കട്ടെ....... ആമീൻ 🤲🤲🏻♥️💚😭
എന്റെ മോൻ ഹാഫിളാകാൻ എല്ലാവരും ദുആ ചെയ്യണേ 😭😭😭😭😭
ആമിൻ യാറബ്ബൽ ആലമീൻ
ആമീൻ
Aameen
ആമീൻ
ഇൻഷാ അല്ലാഹ്🤲
അതിനൊരു ഭാഗ്യയം വേണ്ടേ. എല്ലാർക്കും അള്ളാഹു ഭാഗ്യം നൽകണേ അല്ലാഹ്. 🤲🏻🤲🏻🤲🏻
ഉസ്താദ് എല്ലാ ദുആയിലും എന്നെയും കുടുംബ ത്തെയും ഉൾപെടുത്തണേ വീട് പണി പെട്ടന്ന് പൂർത്തി യാവനും അസുഖം മാറാനും ദുആ 🤲🤲🤲ചെയ്യണേ ഉസ്താദ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🕋🕋🕋🕋🕋🕋🕋
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻയ്യാറബിൽ ആലമീൻ
കുടുംബജീവിതത്തിൽ എന്നും സന്തോഷഉണ്ടാകാൻ ഉസ്താദ് ദുആ ർക്കണേ ഉസ്താദ് ദേ
അസലാമു അലൈക്കുംസ്താദ് മരിക്കുന്നവരെ അല്ലാഹു പൊരുത്തത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണേ എന്നും സലാം പറയാറുണ്ട്
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲ഈ ക്ലാസ്സ് വളരെ ഉപകാര പ്രതമാണ് നാം മനസ്സിൽ ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് ചോദ്യങ്ങൾക് ഉത്തരം ഈ ഓരോ ക്‌ളാസ്സിൽ നിന്നും അറിയാനും പഠിക്കാനും കഴിക്കുന്നു എന്നുള്ളത് ഈ ക്ലാസ്സിന്റെ വലിയ ഗുണമാണ് ഈ അറിവുകൾ നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിന്ന് അള്ളാഹു എല്ലാവിധ ബർക്കത്തും അള്ളാഹു നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ഈ ക്ലാസ്സ് ഒരുപാട് കാലം നിലനിൽക്കട്ടെ ഇതിൽ നിന്നും ലഭിക്കുന്ന ഓരോ അറിവും ജീവിതത്തിൽ പഠിക്കാനും നിലനിർത്താനും അള്ളാഹു നമുക്ക് ത്വാഫിക് നൽകട്ടെ അള്ളാഹുവിന്റെ ഇഷ്ട്ട അടിമയായി ജീവിച്ചു മരിക്കാൻ അള്ളാഹു നമുക്ക് ത്വാഫിക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲
ഉസ്താദേ എല്ലാവർക്കും ദുഃആ ചെയ്യണേ
അൽഹംദുലില്ലാഹ്..
മാഷാ അല്ലാഹ്.. അല്ലാഹുവേ ദുനിയാവിൽ ഒരുമിപ്പിച്ച pole നാളെ ahirathilum ഞങ്ങളെ ഒരുമിപ്പിക്കണേ rabbe.. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഹൈറും ബർകതും നൽകണേ നാഥാ..ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢🤲🏻🤲🏻🤲🏻
Usthadite ella duayilum ulpeduthane usthade 🤲🤲🤲
🕋യാ അല്ലാഹ് 🕋 സ്വർഗം വരെ ഞങ്ങളുടെ ദാമ്പത്യ ജീവിതം നിലനിർത്തി തരണേ അല്ലാഹ് 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲😭😭😭😭
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
Alhamdulillah. Ennaum molaum ente uppaneum vilappetta duail 🤲🤲🤲 cherkanne usthade.aameen aameen yaarabbal aalameen....::;
Alhamdulillah ഇരു ലോക vijayikalel അല്ലാഹ് നമ്മെ എല്ല വരെയും ഒരുമിച്ച് kuttumarakatty e duva വസിയതോടെ ameen yarabbal alameen 🤲🤲
പതിനല്വർഷമായി ഒരു ബന്ധവുമില്ലാത്തജീവിതം ദുആ ചെയ്യണം ഉസ്താതെ മക്കൾക്കും നല്ലടെൻഷ നാണു
അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲
ഒരു പാട് വേദനിക്കുന്നുണ്ട് ഉസ്താദേ ദുആയി ൽ ഉൾപെടുത്തണെ
الحمدلله الحمدلله الحمدلله ماشاالله കുടുംബജീവിതത്തിൽ സന്തോഷമുണ്ടാവാൻ ദുഹാ യിൽ ചേർക്കണേ ഉസ്താദേ🤲🤲🤲🤲😭😭😭
ഉസ്താദ് അസ്സലാമു അലിയുകും ദുവായിൽ ഉൾപെടുത്തുക.ഉൾപെടുത്തുക.
Usthathe dhuhayil ulpeduthane prayasangal und ellam rahathakan duhayil ulpeduthane🤲🤲🤲
الحمدلله ❤️
മുമ്പോക്കെ ഞാനും മക്കളും ഭർത്താവ് എവിടെ പോയാലും സലാം പറഞ്ഞിട്ടേ വിടൂ. രണ്ട് മൂന്ന് സലാമെങ്കിലും പറയും. ഭർത്താവിന് മക്കളോട് സലാം പറഞ്ഞാലും എന്നോട് പറയാൻ മടിയായിരിക്കും. പക്ഷേ ഇപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയാലും , വന്ന് കയറിയാലും ഞങ്ങളോട് സലാം പറയും. അത് തീർച്ചയായും ഒരു ബർക്കത്ത് തന്നെയാണ്.❤ അല്ലാഹു നമ്മുടെ എല്ലാ കുടുംബങ്ങളിലും ബർക്കത്തും സന്തോഷവും നൽകട്ടെ.❤ ആമീൻ.❤
Ameen yatanbal alameen
Ente kudumbathin vendi prathyekam dua cheyyane
അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ നമ്മുടെ യെല്ലാം കുടുംബജീവിതം റാഹത്തിലും സന്തോഷ ത്തിലുമാക്കട്ടേ നമ്മുടെ ella വിഷമങ്ങളും പ്രയാസങ്ങളും അള്ളാഹു തഹാലാ മാറ്റട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲
Duayil ulppeduthane usthade ente molkku swalihaya inaye kittan dua cheyyane
അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്🤲🏻
ജീവിക്കുന്ന കാലത്തോളം അല്ലാഹുവിന്റെ
പൊരുത്തത്തിലും തൃപ്തിയിലും ആയി
ജീവിച്ച് മരിക്കാൻ ഭാഗ്യം നൽകണെ അല്ലാഹ് 🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
Aameen Yaa Rabbal Aalameen
Ameen
ഗുഡ് ഇൻഫർമേഷൻ 👌👌👍👍👌👌👌👌👌👌
Alhamdulillah Duhacheyyanam usthade Examukalil pasavan duhacheyyanam usthade
ഉസ്താദേ എന്റെ ഭർത്താവ് എന്നോട് വല്യ തെറ്റിദ്ധാരണയിൽ എന്നോട് മിണ്ടാർ പോലും ഇല്ല എന്നെ എവിടേക്കും പോവാനും അനുവദിക്ന്നില്ല എന്നോട് സ്നേഹം ഉണ്ടാവാനും ഉത്തരവാദിത്വം ഉള്ള ഭർത്താവ് ആവാനും ദുആ ചെയ്യണേ വല്ലാത്തൊരു അവസ്ഥയിലാണ് മനസ്
ഭാര്യ ഭർത്താക്കൻ മാർതമ്മിൽ സ്നേഹം ഉന്ധകാൻ usthad paranja സുന്നേത് വലിയ ഉപകാരമായി ഉസ്താദിൻ ഇരുലോക വിജയം അല്ഹഹു പ്രധാനംചയ്യട്ടെ Usthad ഞകൾക് വേണ്ടി ദുആ ചെയ്യണം
Duhayil ulpeduthane usthade 🤲🤲🤲🤲
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
😢 Alhamdulilla usthady duhayil enneyum kudumbstheyum ulpeduthane usthady 🤲
Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲
Allahu sweekarikkatte ameen
എന്റെ ഭർത്താവിന് നല്ല സ്നേഹമാണ് ❤ അഥവാ തെറ്റിയാൽ തന്നെ ഞാൻ അങ്ങോട്ട് പോയി പെട്ടെന്ന് മുണ്ടു തെറ്റിയാൽ ആദ്യം മുണ്ടുന്നന്നവർക്കാണ് ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ സ്ഥാനം കൂടുതൽ 👍 എന്നും ആ സ്നേഹം നിലനിർത്താൻ ഉസ്താദ് ദുഹ ഉൾപ്പെടുത്തണം ameen🥰🥰🥰🥰🥰
ദാ മ്പത്യ ജീവിതത്തിലെ വിള്ളലുകൾ നികത്തി ബഹ് ർത്താവിന്റെ പൊരുത്തതിലായി ജീവിച്ചു മരിക്കാൻ സുഗലോക സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ iallahu ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Ella muradukalum hasilakan duacheyyane usthade 🤲🤲🤲
Allah huve swargam vareyum ente bharthaavine enikk nilanirthi tharane Allah. Dua cheyyane usthade mone
Makkalk dheeninood aduppamundavan duha cheyyanee usthad 😢
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲
ഉസ്താദേ അമ്മയിമ കാരണം ഇന്റെ ഭാരതാവ് യനോട് മിണ്ടുന്നില്ല വിളിക്കുന്നില്ല ഉമ്മ പറന്ന തെറ്റ് കാരണം യനോട് മിനിഡിറ്റ് 1 മാസം ആവുന്നു 😢😢😢😢😢😢 അമയിമ സ്വഭാവം നേരെ ആവാനും ഭർത്താവ് നാൻ ഒരുമിക്കാൻ ഡോയര്ക്കണം ഉസ്താദേ കുട്ടി ഉണ്ടെ ഒള്ളളെ ഇടങ്ങരരാത്രിക്കാൻ ഡോയര്ക്കണം പേരെ ഉണ്ടാവനും
ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
alhamdulilla 🤲🤲🤲മരണം വരെ അള്ളാഹു വിന്റെപൊരുത്തത്തിൽ കഴിയാൻ നമുക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ 🤲🤲🤲😢
Marikkuvoolam bharthaavinte sneham kitty poruthathode jeevikkan Allaahu baaghyam nalkatte Aameeeen🤲🏻
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ
എന്റെ ഭർത്താവ് നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണം 🤲🤲
Dhuayil ullpeduthanea 🤲🏼🤲🏼🤲🏼
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ക്ലാസ്സ് കേട്ടു
യാ അല്ലാഹ് മരണം വരെ ഭാര്യ ഭർത്താവുമായി സ്നേഹിച്ച് കഴിയാൻ ഭാഗ്യം തരണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണം ഉൾപ്പെടുത്തണം🤲🤲🤲😊
ദുആ ചെയ്യണേ ഉസ്താദ്