അളിയനാണ് ഏറ്റവും അധികം support ചെയ്ത് നിക്കുന്നത്. കിരണിന് കിട്ടുന്നത് പോലെ എന്തെങ്കിലും ഒരു ശിക്ഷ ഈ അളിയൻ നാരാധനും കൂടി കിട്ടിയിരുന്നെങ്കിൽ ആ വിസ്മയ ചേച്ചിടെ ആത്മാവിനു ശാന്തി ലഭിച്ചേനെ 🙌🏻
പെങ്ങളുടെ ഭർത്താവിനെന്താ അളിയന്റെ ദാമ്പത്യ ജീവിതത്തിൽ കാര്യം. ....😡😡.. ഇത് എല്ലാവർക്കും ഒരു പാഠമാണ് സ്വന്തം ജീവിതത്തിൽ കണ്ടവന്റെ ഉപദേശം കേൾക്കാൻ പോകരുത്......
ഇപ്പൊ അനുഭവിക്കുന്നത് കിരൺ അല്ലേ? വിസ്മയ മോൾടെ ബെസ്റ്റ് ഫ്രണ്ട് പറയുന്നുണ്ട് അളിയൻ ന്റെ അടുത്ത് പോയി വരുമ്പോഴേ കൂടുതൽ ഉപദ്രവിക്കുന്നത് എന്ന് വിസ്മയ പറഞ്ഞിട്ടുണ്ട് എന്നൊക്കെ...അതൊക്കെ എത്രത്തോളം പരമാർത്ഥം ആണെന്ന്
അളിയന് എന്തായാലും കിരണിന് ഇത്ര നല്ല സുന്ദരികുട്ടിയേയും കൂട്ടത്തിൽ നല്ല സാമ്പത്തികം ഉള്ള ഒരു ബന്ധം കിട്ടിയതും ഇഷ്ടപ്പെട്ടില്ല.. നല്ല അസൂയ ഉണ്ടെന്നു കേട്ടാലേ അറിയാം.. നരദൻ തന്നെ
പാവം കുട്ടി ഈ സംഭാഷണത്തിൽ നിന്ന് വെക്തമായി അളിയൻ ഇതിൽ നല്ലൊരു പങ്കുണ്ട്.. അളിയൻ നല്ല ഉപദേശം ആണല്ലോ കൊടുത്തത്.. ഇത്രയും മുതൽ കൊടുത്തിട്ടും ആർത്തി... നല്ല ശിക്ഷ തന്നെ കൊടുക്കണം.. അളിയനും
A kuttyk enthu vila ani ivan koduthirunnathennu e video kanympol thanne manasivum. A veetukorodulla pucham. Kiran kumar oppam sahodhari bharthavinum shiksha kittanam
അളിയൻ __"അവളെ തള്ളി വിട്"....."എന്തെങ്കിലും പറയാം അവൾക്ക് വേറെ കണക്ഷനുണ്ടെന്ന്."... കയ്യോടെ പിടിച്ച് പറഞ്ഞു വിട്ടെന്ന്. ...തമിഴ്നാട്ടിലേക്ക് പച്ചക്കറി കയറ്റി വിടുന്ന പോലെ അവളെ കയറ്റി വിടണം ....വഴിയിൽ നിന്ന് ഇറങ്ങി ഇങ്ങോട്ട് വരാതെ നോക്കണം.... തള്ളി വിട്ടേക്ക്... ഇവിടെ കിരണും അളിയനും കുറ്റക്കാർ .രണ്ടിനേയും ശിക്ഷിക്കണം.
ഇത് കേൾക്കുന്ന ഈ അളിയന്റെ കൂട്ടുകാരോ വീട്ടുകാരോ ഒക്കെ മാക്സിമം അവനെ ഒറ്റപ്പെടുത്തുക ഇനി എങ്കിലും.. ആ പെങ്കൊച്ചിനോട് നമുക്ക് ഒക്കെ കാണിക്കാൻ പറ്റുന്ന ആകെ നീതി ഇത് മാത്രം ആണു...
ഇതിലെ വില്ലൻ ശരിക്കും കിരണല്ല ആ സഹോദരി ഭർത്താവ് തന്നെ അവൻ എത്രമാത്രം ശ്രമിക്കന്നുണ്ട്. കിരണിനെ വിസ്മയ യിൽ നിന്നും മാനസികമായി അകറ്റുന്നതിനു വേണ്ടി. സാധാരണ ഇങ്ങനെയാണോ ഒരു അളിയൻ ഉപദേശം കൊടുക്കേണ്ടത് തെറ്റുകുറ്റങ്ങൾ പരസ്പരം ക്ഷമിച്ച് സന്തോഷത്തോടെ മുന്നോട്ട് ജീവിക്കാനല്ലേ ഇയാൾ ഉപദേശിക്കേണ്ടത് അതിനുപകരം ഈ കശ്മലൻ പറഞ്ഞു കൊടുക്കുന്നത് എന്താണ്.
എനിക്ക് മനസ്സിലായത് സാഹചര്യം അത്രയും മോശമായ സ്ഥിതിക്ക് അയാൾ അങ്ങനെ പറഞ്ഞു എന്നേയുള്ളൂ ... സത്യത്തിൽ ഇതിൽ നിന്നും മനസ്സിലാകുന്നത് മരണപ്പെട്ട കുട്ടിയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ്
@@fathimashahana550 അമ്മായിപ്പൻ പൈസ വേണമോ എന്ന് ചോദിച്ചപ്പോൾ എനിക്ക് പൈസ വേണ്ട എന്ന് ആ വോയിസ് ക്ലിപ്പിൽ നിന്ന് കേട്ടില്ലേ?? ഒന്നും ഇന്നത്തെക്കാലത്ത് വിശ്വസിക്കാൻ പറ്റില്ല , ഇങ്ങനെ വീട്ടിലേക്ക് വിളിച്ച് കരഞ്ഞു പറയുന്ന ഒരു സ്ത്രീയെ എനിക്കറിയാം. വഴക്കുണ്ടാക്കാൻ എന്തെങ്കിലും പ്രശ്നം അവൾ തന്നെ ഉണ്ടാക്കിവയ്ക്കും. സ്വാഭാവികമായി ഭർത്താവ് ചോദിക്കും ഇതെന്താ ഇങ്ങനെ ചെയ്തതെന്ന് ...അപ്പോൾ അവൾ ഭയങ്കരമായിദേഷ്യപ്പെടുകയും വയലന്റ് ആവുകയും ഉറക്കെ കരയുകയും ചെയ്യും , എന്നിട്ട് സ്വന്തം വീട്ടിലേക്ക് വിളിച്ചു പറയും ഞാൻ അങ്ങോട്ട് വരികയാണ് എനിക്ക് നിൽക്കാൻ പറ്റില്ല സ്ത്രീ പീഡനമാണെന്ന് . വിവാഹം കഴിഞ്ഞ നാൾ മുതൽ ഇതുതന്നെയാണ് പതിവ്. പിന്നീട് ഒരു ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചു ബോധംകെട്ട് കുറേദിവസം ഹോസ്പിറ്റലിൽ കിടന്നു. പിന്നീട് അവടെ വീട്ടുകാർ എല്ലാംകൂടി സ്ത്രീപീഡനം ആണെന്ന് പറഞ്ഞ് പരാതി കൊടുത്തു. ഭാഗ്യത്തിന് അവൾ ഒരു ദിവസം ബോധം തെളിഞ്ഞു. ജീവിതത്തിലേക്ക് പതിയെ തിരിച്ചുവന്നു. തുടർന്ന് സൈക്കോളജി കൗൺസിലിംഗിൽ ഉള്ള സത്യമെല്ലാം വിളിച്ചു പറഞ്ഞു. പീഡനവും ആത്മഹത്യയും എല്ലാം അവളുടെ തന്നെ ആത്മസംഘർഷത്തിൽ ഇന്നുണ്ടായ വൈകൃതം ആയിരുന്നു എന്നും, ഭർത്താവിനെതിരെ പറഞ്ഞത് മുഴുവൻ പച്ചക്കള്ളം ആയിരുന്നു എന്നും വെളിപ്പെട്ടു. അങ്ങനെ ഭർത്താവ് സ്ത്രീ പീഡനത്തിൽ നിന്നും രക്ഷപ്പെട്ടു .അവൾ മരിച്ചിരുന്നങ്കിൽ ഭർത്താവ് തീർച്ചയായും അകത്താവില്ലായിരുന്നോ ?ഇത്തരം മാനസിക പ്രശ്നം ഉള്ള സ്ത്രീകൾ ധാരാളമായി ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരുന്നു നിയമം ഇവർക്ക് അനുകൂലമാക്കി വച്ചിരിക്കുന്നു. ഇവർക്ക് താങ്ങായി സോഷ്യൽ മീഡിയയും ഉണ്ട്. , .... അതുപോലെതന്നെ ഈ കേസിലും സത്യമെന്താണെന്ന് പുറത്ത് വരട്ടെ . തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ , അല്ലാതെ എന്ത് പറയാൻ
@@sirjaasheer4208 . എനിക്ക് ഇതിൽ നിന്ന് തോന്നുന്നത് മരിച്ച കുട്ടിയുടെ വീട്ടുകാരും അത്ര ശരിയല്ല എന്ന് ......ആർക്കറിയാം ....എന്താണേലും അടുത്തദിവസം അറിയാം
@@anna_._irwin എച്ചികളെ..... സ്ത്രീധനം വാങ്ങാനോ കൊടുക്കാനോ പാടുണ്ടോ? അപ്പൊ കോവിഡ് രൂക്ഷമായ സമയം ആയിരുന്നു മൊത്തം ഗോൾഡ് കൊടുക്കാൻ കഴിഞ്ഞില്ല... Athu മാത്രം അല്ല ഈ ആർത്തി പണ്ടാരത്തിനു എന്തിനു ആണു കെട്ടികൊടുകുന്നത്...
ഭർത്താവ് എത്ര വലിയ ഉദ്യോഗസ്ഥൻ ആയാലും നല്ല സാമ്പത്തികം ഉണ്ടായാലും കുഞ്ഞിന് ഒരു പനി വന്നാൽ പോലും ഏത് ഹോസ്പിറ്റൽ കൊണ്ടുപോണം എന്ന് തീരുമാനിക്കുന്നത് പോലും സഹോദരീ ഭർത്താവും സഹോദരിയും ആയിരിക്കും
അളിയൻ എന്തൊരു പരനാറിയ😡 അവൾക്കു കണക്ഷൻ ഉണ്ടായിരുന്നു എന്ന് കഥ ഉണ്ടാക്കാമെന്നു 🤦♀️🤦♀️🤦♀️ അത് അയാൾക് വല്യ കാര്യം ഒന്നുമല്ല പോലും 🙄🙄🙄🙄. കിരണിന് എരിപിരി കേറ്റാൻ നല്ലോണം കഷ്ടപെടുന്നുണ്ട് ആ അളിഞ്ഞവൻ
ഇതിപ്പോ ആ പയ്യനെ പറഞ്ഞു മനസ്സിലാക്കിക്കാൻ ആരും ഇല്ലായിരുന്നു... എല്ലാരും എരി കയറ്റി കൊടുത്തു. ഇതെല്ലാം record ആയതു നന്നായി.. അളിയൻ നാരദൻ ആരും അറിയാതെ soft ആയി നന്നായി കൈകാര്യം ചെയ്തേക്കുന്നു.. ദൈവം ഉണ്ടെങ്കിൽ കൂടെ നിന്നവരും എല്ലാം അനുഭവിക്കും...
ഇന്നുമുതൽ അവന്റെ സുഖവാസം ആരംഭിച്ചു, എല്ലാവിധ ആശംസകളും, കൂടാതെ ഇത് ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവായി അപ്പീൽ കോടതി ഉയർത്തട്ടേയെന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു.
പാവം കുട്ടി... ഇത്ര സുന്ദരി കുട്ടി... ഒരിക്കലും കണ്ടിട്ടില്ല. പ്രാർത്ഥന നേരുന്നു.... സ്വർഗ്ഗത്തിലെ മനോഹര പുഷ്പം..,.. തന്നെ പോലെ റിഫ യും ഉത്രയും..... എന്നും ഞങളുടെ മനസ്സിൽ ജീവിക്കും
ഇതിന്നു clear ആണ് അവർ തമ്മിൽ ഉള്ള problm ഇരട്ടിയാക്കുന്നത് അളിയൻ ആണെന്ന് , പലതും അയാളാണ് കിരൺ നു പറഞ്ഞുകൊടുക്കുന്നത് , കിരൺ നു കിട്ടിയ വിധി അയാളും അർഹിക്കുന്നു
വിവാഹശേഷം സ്വന്തം ജീവിതത്തിൽ ആരേയും കൈ കടത്താൻ അനുവദിയ്ക്കരുത് .. അത് എത്ര വേണ്ടപ്പെട്ടവർ ആണങ്കിലും.. അതിനുള്ള ആർജ്ജവം ആദ്യം നേടണം.. അനുവദിച്ചാൽ അവർ കുടുംബവുമായി സുഖമായി ജീവിയ്ക്കും... നമ്മൾ എല്ലാം നഷ്ടപ്പെട്ട് ചിലപ്പോൾ ജയിലിലും എത്തും...
@@naznin2281 aa kunju anubhavikkanam ennilla... But avarkku oru makale valarthi valuthakki kalyaanam kazhichayakkumbol aa kunjinte jeeevithathinu vendi mattullavar bargain cheyyumbol anubhavikkunna mano vedana athariyathirikkkoola....
100പവനും 10 ലക്ഷ്വോം ഒന്നും അവൻ ചോദിച്ചിട്ടില്ലത്രേ... അവനാകെ പറഞ്ഞ കാര്യം കാറിന്റേത് ആണ് പോലും.. ഈ ആർത്തി പണ്ടാരത്തിന് വധശിക്ഷ തന്നെ വിധിക്കണം... അങ്ങനെയെങ്കിലും സ്ത്രീധനമരണങ്ങൾക്കൊരു അറുതി വരട്ടെ 😤
ഇതൊക്കെ കൊടുക്കാം എന്ന് അവന്റെ വീട്ടുകാരോട് പറഞ്ഞത് വിസ്മയടെ അച്ഛൻ തന്നെ. ഗവണ്മെന്റ് ജ്യോലി ഉള്ള പദവി ഒക്കെ ഉള്ള ചെറുക്കനെ വാങ്ങിയതാ. എന്നിട്ടോ സ്വർണവും കാറൂം പറഞ്ഞ പൊങ്ങച്ചതിനു കൊടുക്കാനും പറ്റിയില്ല. അവൻ ആക്രാന്തം കൂടി ഭ്രാന്തനായ ഒരുത്തനും
@@DS-sz1oz kodukkam enn paranja time le gold num covid ayappol rate koodi appol a achan 100 pavan kodukan pattiyilla kazhivinte maximum koduthu. Athinu purame car um loan eduth vangi koduthu. Kittiyathum vach santhoshathode jeevikamayirunnille. Avalde achan koduthilann paranj a kochine enthina ivan upadravichath.
@@bharathiv8023 ഇല്ല,, ആവില്ല,,, മടുത്തു,,,,8 ക്ലാസിൽ തൊട്ട് തുടങ്ങിയതാ ഇതുവരെ തമാശക്ക് പോലും എന്നെ ആരും പ്രേമിച്ചിട്ടില്ല 😒. ഒരു ഉറബിനെ പോലും നോവിച്ചിട്ടും ഇല്ല 😔
Aliyan - Divorce ayal avalk vere connection undenu paranjundakam 😡 Dear Asianet Please publish this aliyans picture also, ithrem naanam ketta manassanalo, people should know about this aliyan face also
🙏🏻ജീവിതത്തിൽ ഒരു തവണ സ്വന്തം തീരുമാനത്തിന്റെ പേരിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ കേട്ട ചീത്തപേരും ഉണ്ടാകാൻ പോകുന്ന നാണക്കേടുമോർത്തു നിന്നെ ഞങ്ങൾക്ക് വേണ്ടാന്ന് പറയാതെ നീ ഇങ്ങ് പോരെന്ന് പറഞ്ഞ എന്റെ അപ്പനും ammayum♥️എന്റെ കാര്യങ്ങളൊക്കെ അറിഞ്ഞു പത്തു പൈസ സ്ത്രീധനം ചോദിക്കാതെ.എന്നെ ചേർത്ത് പിടിക്കുന്ന ഭർത്താവിനും( govt. Servant) . ഇന്ന് വരെ വീട്ടിലെ സാമ്പത്തികം ചോദിക്കാതെ, എന്റെ പഠിത്തത്തിനൊക്കെ എന്നെ സപ്പോർട്ട് ചെയ്യുന്ന, ഞങ്ങളെ ഞങ്ങടെ വഴിക്ക് വിടുന്ന എന്നെ സ്നേഹിക്കുന്ന ഭർത്താവിന്റെ വീട്ടുകാർക്കും നന്ദി especially ഭർത്താവിന്റെ ചേച്ചിക്കും(അനിയത്തിയെ പോലെ സ്നേഹിക്കുന്ന )ഭർത്താവിനും.....🙏🏻♥️
ആരായാലും മറ്റുള്ളവരുടെ കുടുംബകാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ അനുവദിക്കരുത്. അനുവദിച്ചാൽ അവർ നമ്മുടെ തലക്ക് മുകളിൽ കിടന്ന് കളിക്കും എന്തായാലും ഒരു പാവം പെൺകുട്ടിയുടെ ജീവൻ പോയി
ഇവന്മാർക്ക് ഇപ്പോഴത്തെ അവസ്ഥയിൽ എങ്കിലും തോന്നുന്നുണ്ടാകുമോ ഞങ്ങൾ ആ പെൺകുട്ടിയോടും, കുടുംബത്തോടുമൊക്കെ ചെയ്തത് വലിയ പാപമായിരുന്നു എന്ന് നമ്മൾ രക്ഷിതാക്കൾക്ക് എത്ര പേർക്കു ഉറപ്പുണ്ട് ഞാൻ വളർത്തുന്ന എന്റെ മകൻ കിരണിനെ പോലെയൊന്നും ചിന്തിക്കില്ല, പ്രവർത്തിക്കില്ല എന്ന് .... എന്റെ മകൾക്ക് വിസ്മയയുടെ അവസ്ഥ വരാൻ ഞാൻ കാരണമാകില്ല എന്ന്... 🙏😔
സ്വന്തം കെട്ടിയവളെ വേറെ ഒരുത്തൻ ഓരോന്ന് പറയുമ്പോൾ എല്ലാം ചിരിച്ചോണ്ട് കേട്ടിരിക്കുന്നു അവനെ സമ്മതിക്കണം.... പച്ചക്ക് കത്തിക്കണം എല്ലാത്തിനെയും... പാവം കുട്ടി എല്ലാം ഇട്ട് എറിഞ്ഞു പോകാൻ അതിന് ധൈര്യ ഇല്ലാതെ ആയി പോയി
വില്ലൻ ആരാണെന്ന് ഇപ്പോൾ മനസ്സിലായി ആ . നാ. മോൻ അളിയൻ. നല്ല അളിയൻ . ജര . നര ബാധിച്ച് ഗതി കിട്ടാ പ്രേതം പോലെ . ആ നായ അലയും. ശ്രീകൃഷിന്റെ . ശാപം പോലെ . അവന് മക്കളുണ്ടോ . അവർക്കും ഈ ഗതി🙏🙏🙏🙏🌹❤️
ഈ വീഡിയോ മറുനാടൻ സാജൻ സാറിന് ഒന്ന് കൊടുക്കണേ. കാരണം 3ദിവസം മുൻപ് പുള്ളി ഒരു വീഡിയോ ചെയ്തിരുന്നു.വരാൻ പോകുന്ന കോടതി വിധിയെ പറ്റി. ഇതു കേട്ടിട്ട് പുള്ളി ഒരു വീഡിയോ കൂടി ചെയ്താൽ പ്രേക്ഷകരായ എന്നെ പോലുള്ളവർക്ക് സെൽഫ് സാറ്റിസ്‌ഫെക്ഷൻ ഉണ്ടായേനെ.
Actually Kiran is soft spoken..that alliyan is the one filling poison in his mind. Vismayas father's words r true..the people around him push him to do wrong doing on vismaya. With thier support , nd thier talk he too misleaded.
Kiran is soft spoken? Is it? A person who brutally behaves to his wife, talks disrespectfully about his father-in-law is soft spoken for you? Pathetic.
@@Zeira111 i am not supporting him. But it is clear that, he is been pushed by those around him. That aliyans talk is very low level. He wanted to hear negative comments from Kiran's mouth. Kiran was ready to drop vismaya to college, aliyan was discouaging that too. If these people not exagerated his feelings, i think the matter won't worsen.
@@rekhaj5757 Kiran is not soft spoken. Only his tone was mellow. That's how psychopaths are. The other person is not a psychopath, rather he is a crooked person. "Kiran was ready to drop" How can you even justify that beast after him doing such heinous crime? Try to understand that he doesn’t regret anything that he did. Either you don't understand the depth of the crime or you're trying to justify that criminal for some reason.
10ലക്ഷവും 100പവനും കൊടുത്ത് കാലനെ വാങ്ങുന്ന മാതാപിതാക്കൾ രണ്ടുവട്ടം ആലോചിക്കുക..
പാവം കുട്ടി 😥😥
1.5 acre land too
@@PuthurRanjiniMenon enittum aarthi theeraatha janmangal.....
@@PuthurRanjiniMenon zop TRRRRna*AR TR** RRRRRRRRRZZRRRRRFFFTFFFFFTFFT**FIR*ZFZ Z
Adipoli comment
Ethrayum koduthittt engane, alllathavarude avastha aaapam enganarikkummm..... ... Epppo dailyyy enganullla varthakala kelkkkunnne😞jeevan avasanippikkubol nammude ammem achanem orrrkkanam. Jeevan poyalll pinnathu thirike kitttilllallo😭
അളിയനാണ് ഏറ്റവും അധികം support ചെയ്ത് നിക്കുന്നത്. കിരണിന് കിട്ടുന്നത് പോലെ എന്തെങ്കിലും ഒരു ശിക്ഷ ഈ അളിയൻ നാരാധനും കൂടി കിട്ടിയിരുന്നെങ്കിൽ ആ വിസ്മയ ചേച്ചിടെ ആത്മാവിനു ശാന്തി ലഭിച്ചേനെ 🙌🏻
സത്യം
Very true
Iyal engne rekshapettu.e crime chyan koode ninna e dushtan engne rekshapettu
Paavam Kutty Ethu Nalla Bhangiyulla Kutty 🙏
What is the story plz explain
കിരണിന്റെ അളിയനാണ് ആ കുടുംബം തകർത്തത്....
അവനു കാശ് വേണം...
അവനും ശിക്ഷ കൊടുക്കണം...
Aliyanu nalla asooya undu
👍👍👍
അത് സത്യം ആണ് അവനെ പിടിക്കണം
എന്റെ ഇക്കാകും ണ്ട് ഇത് പോലൊരു അളിയൻ,
Ee aliyan aara
സ്വന്തം ജോലിചെയ്തു കാറു വാങ്ങിച്ചു ഓടിക്കണം അതാണ് അന്തസ് , നാണമില്ലല്ലോ അളിയനും കുളിയനും
കിരണിൻ്റെ വണ്ടി പ്രാന്തും അളിയൻ നാരദൻ്റെ എച്ചി സ്വഭാവവും ചേർന്നപ്പോൾ തകർന്നു പോയൊരു ജീവിതം
Aliyan ennuparayunnathhh kiranindhe sahodhariyude bharthaav alleee
@@Shifusss athe
😢😢പാവം
എന്തിനാടോ ഇവരെ മാത്രം പറയുന്നത് 😡😡😡😡 ഈ ചെറ്റകളെപ്പോലെ അവളുടെ മാതാപിതാക്കളും ഉത്തരവാദികൾ ആണ് 😡😡😡
Evan kudubham kalakkiyanallo
ഈ സഭാഷണത്തി നിന്ന് ഒരു കാര്യം വ്യക്തമാണ് പെങ്ങുടെ ഭർത്താവിന് കിരൺ സുന്ദരിയായ പെണ്ണുമായി ജീവക്കുന്നത് അസൂയ ആവും
Enne pole chidocha oralum koodi undallo.
may be right palarum atu purattu kanikkilla but ullil vismayi kidakkum adutta bandukalil polum shihana paranja karyam
Sathyam
അളിയൻ അവൻ ആണ് 1 ആം പ്രതി ഇത് കൊലപാതകം ആകും എന്ന് ഇന്ന് എനിക്ക് തോന്നി
@@kuttikurmbis അതെ അളിയൻ അവന്റെ ജീവിതം കൊളമാക്കി കൊടുത്തു കിരണിനെ ആശ്വസിപ്പിക്കുന്നതിനു പകരം അളിയൻ എരിയുന്ന തീയിൽഎണ്ണ ഒഴിച്ചു കൊടുത്തു
പെങ്ങളുടെ ഭർത്താവിനെന്താ അളിയന്റെ ദാമ്പത്യ ജീവിതത്തിൽ കാര്യം. ....😡😡.. ഇത് എല്ലാവർക്കും ഒരു പാഠമാണ് സ്വന്തം ജീവിതത്തിൽ കണ്ടവന്റെ ഉപദേശം കേൾക്കാൻ പോകരുത്......
Asooya.allatthenthu
@@jagan2447 അത് തന്നെ ...
കിരൺ ആണല്ലാത്തോണ്ട്.
ഇപ്പൊ അനുഭവിക്കുന്നത് കിരൺ അല്ലേ? വിസ്മയ മോൾടെ ബെസ്റ്റ് ഫ്രണ്ട് പറയുന്നുണ്ട് അളിയൻ ന്റെ അടുത്ത് പോയി വരുമ്പോഴേ കൂടുതൽ ഉപദ്രവിക്കുന്നത് എന്ന് വിസ്മയ പറഞ്ഞിട്ടുണ്ട് എന്നൊക്കെ...അതൊക്കെ എത്രത്തോളം പരമാർത്ഥം ആണെന്ന്
ശരിയാണ് 👍🏻
എനിക്ക് തോന്നുന്നു വിവാഹ ശേഷം നല്ല കുടുംബം ലഭിക്കുക എന്നൊക്കെയുള്ളത് ഭാഗ്യം ആണ്
പ്രേമിച്ച് കെട്ടിയാൽ മതി. wise ആയിട്ട് choose ചെയ്ത് നന്നായി മനസ്സിലാക്കി premichit കെട്ടിയാൽ മതി. പക്ഷെ അതും സൂക്ഷിച്ച് വേണം.
പ്രേമ വിവാഹമായാലും അറേഞ്ചഡ് മാര്യേജ് ആയാലും നമ്മളുടെ തിരഞ്ഞെടുപ്പിലെ വിവേക ശക്തി പോലിരിക്കും പിന്നീടുള്ള കാര്യങ്ങൾ
എല്ലാവർക്കും ദൈവം ഒന്ന് കൽപ്പിച്ചിട്ടുണ്ട്... Love ആയാലും arranged ആയാലും നല്ല ബന്ധം കിട്ടുക എന്നത് ഒരു ഭാഗ്യം ആണ്..നല്ല പങ്കാളിയെം...
Sarikkum manasilakkunna support cheyunna ale kittunnathu oru luck anu
@@greeshmabinu2772 uff deibem ser mess
കുടുംബം തകര്‍ക്കാനും ചെറിയ ചെറിയ പ്രശ്നങ്ങൾ വലിയ വിഷയങ്ങളാക്കി കൊലപാതകത്തിൽ കൊണ്ടെത്തിക്കാനും എല്ലാ സഹായവും ചെയ്ത അളിയന്‍ ആണ് പ്രധാന വില്ലന്‍
👍👍👍👍👍
ഇങ്ങിനെ കുറെ എണ്ണങ്ങളെ എല്ലാ കെട്ട്യോന്റെ വീട്ടുകാരിലും ഉണ്ടാകും 😏
True
ഇതുപോലെ ഉള്ളത് ഇവിടെയും ഒരണ്ണം ഉണ്ട്..
അളിയൻ അല്ല വില്ലൻ അവൻ തന്നെ ആണ് അവനു ക്യാഷ് വേണം അതിനു അളിയൻ സപ്പോട്ട
ഇത്ര മാന്യനായ അളിയനെ സോഷ്യൽ മീഡിയാ ഏറ്റെടുക്കണം..... സൂപ്പർ ശകുനി!!!
Shakuni,kedumpan
😃😃😃
Athe
അളിയന് എന്തായാലും കിരണിന് ഇത്ര നല്ല സുന്ദരികുട്ടിയേയും കൂട്ടത്തിൽ നല്ല സാമ്പത്തികം ഉള്ള ഒരു ബന്ധം കിട്ടിയതും ഇഷ്ടപ്പെട്ടില്ല.. നല്ല അസൂയ ഉണ്ടെന്നു കേട്ടാലേ അറിയാം.. നരദൻ തന്നെ
ഒരു ആണും പെണ്ണും ഒരു പുതു ജീവിതം തുടങ്ങുമ്പോൾ വല്യച്ഛനും, കൊച്ചച്ചനും അവന്റെയൊക്കെ മരിച്ചു മണ്ണടിഞ കൊച്ചാപ്പ വരെ കുടുംബം കുളം തോണ്ടാൻ ഇറങ്ങും.
പാവം കുട്ടി ഈ സംഭാഷണത്തിൽ നിന്ന് വെക്തമായി അളിയൻ ഇതിൽ നല്ലൊരു പങ്കുണ്ട്.. അളിയൻ നല്ല ഉപദേശം ആണല്ലോ കൊടുത്തത്.. ഇത്രയും മുതൽ കൊടുത്തിട്ടും ആർത്തി... നല്ല ശിക്ഷ തന്നെ കൊടുക്കണം.. അളിയനും
Evara kudumbathil kootuninavarkk jail il jivitha avasanamvare kadinamaya Joli chyath jail lil ninu kittuna masa shambalam vismayayude parentsinu narrit kodukuvan ulla sambithanam undavanam. allathe evare tooki konnit karyamila. Ethinu kootuninavareum koodi shikshikanula niyamam undavanam annale eth repeat chayatha erikullu
💯💯💯
ഒരു ചുക്കും ചെയ്യില്ല 😭👏നാറിയ നിയമം 😭
A kuttyk enthu vila ani ivan koduthirunnathennu e video kanympol thanne manasivum. A veetukorodulla pucham. Kiran kumar oppam sahodhari bharthavinum shiksha kittanam
Aliyanu anu valare sooked... Avanum karanama aakutti marikn
വിവാഹബന്ധത്തിൽ മറ്റുള്ളവരുടെ കടന്നുകയറ്റം അനുവദിക്കരുത്.. വിയർപ്പൊഴുക്കി മക്കൾക്ക് വേണ്ടി ജീവിച്ച ആ അച്ഛനെ എത്ര നികൃഷ്‌ടമായിട്ടാണ് കാണുന്നത്. 😪😪
അളിയൻ __"അവളെ തള്ളി വിട്"....."എന്തെങ്കിലും പറയാം അവൾക്ക് വേറെ കണക്ഷനുണ്ടെന്ന്."... കയ്യോടെ പിടിച്ച് പറഞ്ഞു വിട്ടെന്ന്. ...തമിഴ്നാട്ടിലേക്ക് പച്ചക്കറി കയറ്റി വിടുന്ന പോലെ അവളെ കയറ്റി വിടണം ....വഴിയിൽ നിന്ന് ഇറങ്ങി ഇങ്ങോട്ട് വരാതെ നോക്കണം.... തള്ളി വിട്ടേക്ക്... ഇവിടെ കിരണും അളിയനും കുറ്റക്കാർ .രണ്ടിനേയും ശിക്ഷിക്കണം.
@@mundethallhomegarden7162 kķķmķķķķķķmķķķķmķ
Ķmmmmmmmmmm
@@mundethallhomegarden7162 Mukesh ennanu aliyan shakuneede peru.peru vech parayu.Ellarum ariyte shakuneede peru.ayalanu preshnangalk erivu kootti koduthath.avasanam avnte perum illa.detailsum illa
1 mins mins lll
ഭാര്യക്ക് അവിഹിതം ഉണ്ടെന്നു കെട്ടു കഥ ഉണ്ടാക്കാം എന്ന് ഭർത്താവിനോട് പറയുന്ന അളിയൻ... നല്ല ബെസ്റ്റ് ഫാമിലി
@kiran Nair ആ കിരൺ ആണല്ലേ ഈ കിരൺ
@@sameerasameer4012 😂
@kiran Nair thaan aarado ? Nale illalo.... Ee marich poya kuttye pati oru karyam illathe ithoke parayan
അവിഹിതം ഉണ്ടെങ്കിൽ മാന്യമായിപിരിച്ചയക്കാമായിരുന്നില്ലേ
athu ketu chirikunna husband!!!!
കേരളത്തിലെ മികച്ച അളിയനുള്ള അവാർഡ് കൊടുക്കണം
😁
😅😅😅😅😅
ഏറ്റവും വലിയ ശകുനി രാക്ഷസൻ ഈ അളിയൻ വിഷമാണ്. ഇവനാണ് ഏറ്റവും വല്യ ശിക്ഷ കൊടുക്കേണ്ടത്
sathyam
Mukesh aliyan shakuni.angne parayu
Sathyam....aliyanmarum pengammarum undengil iniyum orupadu penkutikalku e vidhi avum
സത്യം
Enthayalum aliyane azhikkullil akkiyappol samadhanamaayikkanum
സഹോദരിയും ഭർത്താവും സുഗിച്ചു ജീവിക്കട്ടെ കിരൺ ജയിൽ അയി എണ്ണിക്കോ ഇത് ഓരോ അങ്ങളമ്മാർക്കും പാടം ആവട്ടെ 👍👍👍👍👍👍
ഈ കേസിൽ ആ അളിയൻ ആണ് യഥാർഥ ശകുനി.
ഈ കുട്ടിയുടെ ശാപം അവരെ പിന്തുടരും
ഇത് കേൾക്കുന്ന ഈ അളിയന്റെ കൂട്ടുകാരോ വീട്ടുകാരോ ഒക്കെ മാക്സിമം അവനെ ഒറ്റപ്പെടുത്തുക ഇനി എങ്കിലും.. ആ പെങ്കൊച്ചിനോട് നമുക്ക് ഒക്കെ കാണിക്കാൻ പറ്റുന്ന ആകെ നീതി ഇത് മാത്രം ആണു...
എന്റെ പാവം കുട്ടി vismaya ആത്മാവിന് നീതി ലഭിക്കട്ടെ 👍👍👍👍👍🙏🙏🙏🙏🙏
ഇതിൽ ഈ അളിയനെ ആണ് അകത്തിടെണ്ടത്. ഇവൻ. സൂപ്പർ ഫ്രാട് ആണ്.
സത്യം
അളിയന്റെ അച്ചനും
Correct 💯
കിരണിനെ ഒഴിവാക്കാൻ അളിയൻ ചെയ്ത ബുദ്ധി. വെറുതെ വിടരുത്
ഇതിലെ വില്ലൻ ശരിക്കും കിരണല്ല ആ സഹോദരി ഭർത്താവ് തന്നെ അവൻ എത്രമാത്രം ശ്രമിക്കന്നുണ്ട്. കിരണിനെ വിസ്മയ യിൽ നിന്നും മാനസികമായി അകറ്റുന്നതിനു വേണ്ടി. സാധാരണ ഇങ്ങനെയാണോ ഒരു അളിയൻ ഉപദേശം കൊടുക്കേണ്ടത് തെറ്റുകുറ്റങ്ങൾ പരസ്പരം ക്ഷമിച്ച് സന്തോഷത്തോടെ മുന്നോട്ട് ജീവിക്കാനല്ലേ ഇയാൾ ഉപദേശിക്കേണ്ടത് അതിനുപകരം ഈ കശ്മലൻ പറഞ്ഞു കൊടുക്കുന്നത് എന്താണ്.
എനിക്ക് മനസ്സിലായത് സാഹചര്യം അത്രയും മോശമായ സ്ഥിതിക്ക് അയാൾ അങ്ങനെ പറഞ്ഞു എന്നേയുള്ളൂ ...
സത്യത്തിൽ ഇതിൽ നിന്നും മനസ്സിലാകുന്നത് മരണപ്പെട്ട കുട്ടിയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ്
@@sjk.... അതെനിക്കും തോന്നി....
@@sjk.... ithil ninnum vyakthamayi manasilakkan they are talking about paisa... Vismayayude achanos paisa chothikkunnath palare kond vilichippichitt...inganeyano oru aliyan parauendath.. Avalk vere connection undenn parayam paranju kodukkunnath ketille... Randinum cashin vendi aarthi mooth paranthayatha... Athine engane nighalk nyayikarikkan sadikkunnu
@@fathimashahana550
അമ്മായിപ്പൻ പൈസ വേണമോ എന്ന് ചോദിച്ചപ്പോൾ എനിക്ക് പൈസ വേണ്ട എന്ന് ആ വോയിസ് ക്ലിപ്പിൽ നിന്ന് കേട്ടില്ലേ?? ഒന്നും ഇന്നത്തെക്കാലത്ത് വിശ്വസിക്കാൻ പറ്റില്ല , ഇങ്ങനെ വീട്ടിലേക്ക് വിളിച്ച് കരഞ്ഞു പറയുന്ന ഒരു സ്ത്രീയെ എനിക്കറിയാം. വഴക്കുണ്ടാക്കാൻ എന്തെങ്കിലും പ്രശ്നം അവൾ തന്നെ ഉണ്ടാക്കിവയ്ക്കും. സ്വാഭാവികമായി ഭർത്താവ് ചോദിക്കും ഇതെന്താ ഇങ്ങനെ ചെയ്തതെന്ന് ...അപ്പോൾ അവൾ ഭയങ്കരമായിദേഷ്യപ്പെടുകയും വയലന്റ് ആവുകയും ഉറക്കെ കരയുകയും ചെയ്യും , എന്നിട്ട് സ്വന്തം വീട്ടിലേക്ക് വിളിച്ചു പറയും ഞാൻ അങ്ങോട്ട് വരികയാണ് എനിക്ക് നിൽക്കാൻ പറ്റില്ല സ്ത്രീ പീഡനമാണെന്ന് . വിവാഹം കഴിഞ്ഞ നാൾ മുതൽ ഇതുതന്നെയാണ് പതിവ്.
പിന്നീട് ഒരു ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചു ബോധംകെട്ട് കുറേദിവസം ഹോസ്പിറ്റലിൽ കിടന്നു. പിന്നീട് അവടെ വീട്ടുകാർ എല്ലാംകൂടി സ്ത്രീപീഡനം ആണെന്ന് പറഞ്ഞ് പരാതി കൊടുത്തു. ഭാഗ്യത്തിന് അവൾ ഒരു ദിവസം ബോധം തെളിഞ്ഞു. ജീവിതത്തിലേക്ക് പതിയെ തിരിച്ചുവന്നു. തുടർന്ന് സൈക്കോളജി കൗൺസിലിംഗിൽ ഉള്ള സത്യമെല്ലാം വിളിച്ചു പറഞ്ഞു. പീഡനവും ആത്മഹത്യയും എല്ലാം അവളുടെ തന്നെ ആത്മസംഘർഷത്തിൽ ഇന്നുണ്ടായ വൈകൃതം ആയിരുന്നു എന്നും, ഭർത്താവിനെതിരെ പറഞ്ഞത് മുഴുവൻ പച്ചക്കള്ളം ആയിരുന്നു എന്നും വെളിപ്പെട്ടു.
അങ്ങനെ ഭർത്താവ് സ്ത്രീ പീഡനത്തിൽ നിന്നും രക്ഷപ്പെട്ടു .അവൾ മരിച്ചിരുന്നങ്കിൽ ഭർത്താവ് തീർച്ചയായും അകത്താവില്ലായിരുന്നോ ?ഇത്തരം മാനസിക പ്രശ്നം ഉള്ള സ്ത്രീകൾ ധാരാളമായി ഇന്നത്തെ കാലത്ത്
വർദ്ധിച്ചുവരുന്നു നിയമം ഇവർക്ക് അനുകൂലമാക്കി വച്ചിരിക്കുന്നു. ഇവർക്ക് താങ്ങായി സോഷ്യൽ മീഡിയയും ഉണ്ട്. , .... അതുപോലെതന്നെ ഈ കേസിലും സത്യമെന്താണെന്ന്
പുറത്ത് വരട്ടെ . തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ , അല്ലാതെ എന്ത് പറയാൻ
Polayadimon aliyan
എന്റെ ജീവിതം തകർത്ത് ഡൈവോഴ്സ് വരെ എത്തിച്ചതും ഭർത്താവിന്റെ അളിയൻ തന്നെയാ .അനുഭവിക്കും അയാള് എന്നേം 2 മക്കളേം വഴിയാധാരം ആക്കിയതിന്
അളിയന്മാർക്ക് നല്ല അടിയുടെ കുറവ് കാണുന്നുണ്ട്. അത് കൊണ്ടാൽ തീരുന്ന രോഗമേ ഉള്ളൂ.
ഇതാണ് മഹാഭാരതത്തിലെ ശകുനിയും രാമായണത്തിലേ മന്ഥരയും ഒത്തു ചേർന്ന അളിയൻ 😁😁😁
പുരാണത്തിലെ ശകുനി കഥാപാത്രത്തെ ഓർത്തുപോകുന്നു അളിയന്റെ സംസാരം കേട്ടപ്പോൾ...
Exactly
👍👍👍
Edaa Aliya Corona vannu ethara.nalla manushyaranu chathu mannadinjathu.Ninakku chavu varunnille
😂😂😂
Kaithod
കേട്ടിട്ട് തന്നെ പേടിയാവുന്നു. ഇങ്ങനത്തെ മനുഷ്യന്മാരുമുണ്ടല്ലോ ദൈവമേ നമ്മുടെ ഇടയിൽ.
കോടതി വിധിയിൽ വല്യ പ്രതീക്ഷ ഒന്നുമില്ല. പിന്നെ കർമ എന്നൊന്നുണ്ട് ഇതിനൊക്കെ കാലം മറുപടി തീരും
നാറിയ നിയമം... കോവാലാ കേസ് കണ്ടില്ലേ 😭
എന്ത് കർമ ഇങ്ങനെ ഉള്ളവന്മാർ വലിയ നിലയിൽ എത്തും
Yes. Absolutely right
സത്യം ആണ്
Athe
അളിയൻ മുത്തൻ നാരദൻ ആണ്. ഇത്തരത്തിൽ ഉള്ള ആളുകൾ ആണ് കുടുംബ ബന്ധം തകർക്കുന്നത്
From 11:00 അളിയന്റെ ഉപദേശം കൊള്ളാം ഇവനേം ആസൂത്രണത്തിന് ജീവപര്യന്തം കൊടുക്കണം
അതെന്താണ് വ്യക്തമല്ല
@@sjk.... naatkar arinju naari palathum pryum apol ivrm angot nthelm pryum enn
Kiran nte aliyan pryunnu vismayakk vere connection undayirunn enn pryum enn ennit kiranum avnude chirikkunnu pne pryunn dowry de entho athenk clear ayilla
@@sirjaasheer4208 .
എനിക്ക് ഇതിൽ നിന്ന് തോന്നുന്നത് മരിച്ച കുട്ടിയുടെ വീട്ടുകാരും അത്ര ശരിയല്ല എന്ന് ......ആർക്കറിയാം ....എന്താണേലും അടുത്തദിവസം അറിയാം
@@sjk.... true..avarkk ariyaarunnu ee kuttye sthreedhanathinta peril upadhravikkunna kaaryam okke, orupaad voice msg okke ammak ayachitt undaarunn. Ennal aa kuuti marich kazhinjappo kallakarachil nadathunnu.
@@anna_._irwin എച്ചികളെ..... സ്ത്രീധനം വാങ്ങാനോ കൊടുക്കാനോ പാടുണ്ടോ? അപ്പൊ കോവിഡ് രൂക്ഷമായ സമയം ആയിരുന്നു മൊത്തം ഗോൾഡ് കൊടുക്കാൻ കഴിഞ്ഞില്ല... Athu മാത്രം അല്ല ഈ ആർത്തി പണ്ടാരത്തിനു എന്തിനു ആണു കെട്ടികൊടുകുന്നത്...
ഇനിയെങ്കിലും വിസ്മയയ്ക്കും ഫാമിലിക്കും നീതി ലഭിക്കട്ടെ!
ഭർത്താവ് എത്ര വലിയ ഉദ്യോഗസ്ഥൻ ആയാലും നല്ല സാമ്പത്തികം ഉണ്ടായാലും കുഞ്ഞിന് ഒരു പനി വന്നാൽ പോലും ഏത് ഹോസ്പിറ്റൽ കൊണ്ടുപോണം എന്ന് തീരുമാനിക്കുന്നത് പോലും സഹോദരീ ഭർത്താവും സഹോദരിയും ആയിരിക്കും
Aa Ori avastha adyam thenne illathe akkan nokkanam.....ningalde life ningaldethu mathram akkuka
Kashtam enganathe barthaavinte koode geebikathatha vedam.. Ah kutti swayam rakshichu. Aarum rashikaan ella..
Ente avastayum ithu thanne aane
Correct
Veettle irikkendavar irikkanda sthanath strong aayi irinnillenkil aa sthanath naya Keri irikkum
എല്ലാവർക്കും സർക്കാർ ജോലിക്കാരെ മതി... സർക്കാർ ജോലിക്കാരിൽ 70% ആളുകളും അല്പന്മാർ ആണ് 👍
Elavarum agane ala
അളിയനാണ് ഇതിലെ വില്ലൻ.... കാലം അവനും തിരിച്ചടി കൊടുക്കും.
Kathirikkam,urappayum kittum
Karma
Karma ...evan anubhavikkum...allathe evide pokn
Kodukkatte..karma is real
ഇവന്റെ മകൾക്കും ഇതേ ഗതി തന്നെ വരും... ദൈവം അത്തരത്തിലുള്ള. ശിക്ഷയാ ഇപ്പോ കൊടുക്കുന്നത്
അതൊക്കെ വെറുതേയാ ഇങ്ങനെയുള്ള ആളുകളുടെ കൂടെയാ ദൈവം
What did the child do for the parents mistake 😳
@@gincyvarghese6369എങ്കിലേ ആ മുകേഷ് അളിയൻ പഠിക്കു
ഈ അളിഞ്ഞ സാധനത്തെ ആണോ അളിയൻ എന്നു പറയുന്നത്. ഇവനെക്കാട്ടിലും. നല്ലത് തെരുവിൽ നടുക്കുന്ന നായ
ORIKALUM NAYANE HUMANE VECHU COMPARE CHEYALLEA. NAYA MANUSHYANE KALUM BHEDAM AANU.
Yes👍🏻👍🏻
👏🏻👏🏻👏🏻
അവിഹിതം ഉണ്ടാക്കി കൊടുക്കുന്ന അളിയൻ ആഹാ എത്ര മനോഹരമായ ആചാരങ്ങൾ നിലനിൽക്കുന്ന കുടുംബം
അളിയൻ എന്തൊരു
പരനാറിയ😡
അവൾക്കു കണക്ഷൻ ഉണ്ടായിരുന്നു എന്ന് കഥ ഉണ്ടാക്കാമെന്നു 🤦♀️🤦♀️🤦♀️
അത് അയാൾക് വല്യ കാര്യം ഒന്നുമല്ല പോലും 🙄🙄🙄🙄. കിരണിന് എരിപിരി കേറ്റാൻ നല്ലോണം കഷ്ടപെടുന്നുണ്ട് ആ അളിഞ്ഞവൻ
Exactly.God is watching
He should have one daughter.and same way it will come.God is watching
💯💯💯
Mukeshnu connections kananum vere
അളിയൻ സൂപ്പർ. അവനോടൊപ്പം കഴിയുന്ന പെങ്ങളുടെ ഗതി എന്താകുമെന്ന് കിരൺകുമാർ ആലോചിചിരുന്നേൽ.
Ey avalude custody arikum EE kanji,avanullavarellam Achan,Vismayayude achan Avan.Neeyda fraud aliyan vishame,EE voice Vitta varku nanni
അളിയനെ ഒന്നാം പ്രതി ആക്കി കേസ് എടുക്കണം 😡
ഭർത്താവിനെ അല്ല ശിക്ഷ കൊടുക്കേണ്ടത് അളിയനാണ്...
അളിയൻ കുടുംബം കലക്കി.
ഇതിപ്പോ ആ പയ്യനെ പറഞ്ഞു മനസ്സിലാക്കിക്കാൻ ആരും ഇല്ലായിരുന്നു... എല്ലാരും എരി കയറ്റി കൊടുത്തു. ഇതെല്ലാം record ആയതു നന്നായി.. അളിയൻ നാരദൻ ആരും അറിയാതെ soft ആയി നന്നായി കൈകാര്യം ചെയ്തേക്കുന്നു.. ദൈവം ഉണ്ടെങ്കിൽ കൂടെ നിന്നവരും എല്ലാം അനുഭവിക്കും...
ഒരു പെൺകുട്ടിയുടെ ജീവിതം തകർത്ത ഇവർക്കു നല്ല ശിക്ഷ കിട്ടും. എന്നാൽ മാത്രമേ വിസ്മയുടെ ആത്മാവിന് ശാന്തി ലഭിക്കൂ
Dustan. Kirantea aleyanum sherekum pankunde samsarathel areyam
ഇന്നുമുതൽ അവന്റെ സുഖവാസം ആരംഭിച്ചു, എല്ലാവിധ ആശംസകളും, കൂടാതെ ഇത് ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവായി അപ്പീൽ കോടതി ഉയർത്തട്ടേയെന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു.
Foolishness parayathe... Angne punishment kootarilla appellant court
ഈ പെൺകുട്ടിയെ ഇവർ നല്ലവണ്ണം കഷ്ടപെടുത്തിയിട്ടുണ്ട് മാക്സിമം സഹിച്ചിട്ട് ആത്മഹത്യ ചെയ്തതാവും പാവം
Sathyamm..
പാവം കുട്ടി... ഇത്ര സുന്ദരി കുട്ടി... ഒരിക്കലും കണ്ടിട്ടില്ല. പ്രാർത്ഥന നേരുന്നു.... സ്വർഗ്ഗത്തിലെ മനോഹര പുഷ്പം..,.. തന്നെ പോലെ റിഫ യും ഉത്രയും..... എന്നും ഞങളുടെ മനസ്സിൽ ജീവിക്കും
ആര് രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയിൽ ആരും രക്ഷപെടില്ല
👍👍
👍🏻
daibam oru pshycho thanne
👍
ഏതു ദൈവത്തിന്റെ ഹിന്ദുവിന്റെ ആണോ മുസാമാന്റെ ആണോ ക്രിസ്ത്യാനിയുടെ ആണോ
ഇതിന്നു clear ആണ് അവർ തമ്മിൽ ഉള്ള problm ഇരട്ടിയാക്കുന്നത് അളിയൻ ആണെന്ന് , പലതും അയാളാണ് കിരൺ നു പറഞ്ഞുകൊടുക്കുന്നത് , കിരൺ നു കിട്ടിയ വിധി അയാളും അർഹിക്കുന്നു
മിക്കയിടത്തും ഇങ്ങനെയുള്ള കുറേ ചെറ്റ ബന്ധുക്കളാണ് പലരുടെയും ജീവിതം നിയന്ത്രിക്കുന്നത്.
അതെല്ലേ 😼
Sathyam... Adhyam angerude head adichu polikendathayirunnu.... Naariii Avan parayunna kettilee avalku vere connection undenn parayannn..... Athu kettu chirikunn vere naarii...
വിവാഹശേഷം സ്വന്തം ജീവിതത്തിൽ ആരേയും കൈ കടത്താൻ അനുവദിയ്ക്കരുത് ..
അത് എത്ര വേണ്ടപ്പെട്ടവർ ആണങ്കിലും.. അതിനുള്ള ആർജ്ജവം ആദ്യം നേടണം..
അനുവദിച്ചാൽ അവർ കുടുംബവുമായി സുഖമായി ജീവിയ്ക്കും... നമ്മൾ എല്ലാം നഷ്ടപ്പെട്ട് ചിലപ്പോൾ ജയിലിലും എത്തും...
നല്ല ഉപദേശി അളിയൻ
ഇവന്റെ വീട്ടിലും മക്കളുണ്ടോ ഭാവിയിൽ കല്യാണം കൂടുന്ന വർ ഓർക്കണം ഈ ഉപദേശങ്ങൾ
ഇവനെത്രെയും, കിരണിന്റെ മറ്റു ബന്ധുക്കൾക്കെതിരെയും കേസ്സെടുക്കണം. കിരണിന് ശിക്ഷ കിട്ടിയതുകൊണ്ട് മാത്രം കേസ്സ് അവസാനിപ്പിക്കെരുത്.
കിരണിന്റെ അളിയനും സഹോദരിക്കും പെൺകുഞ്ഞാണല്ലോ എന്നതാണ് ഒരു ആശ്വാസം....
Yes
Athay avan ne daivam padippikkum ..athina swandam chorayil thanne oru early deposit koduthay
Ayaalde mol aayathinu aa kunju enthu thettu cheythu.aliyan cheythathinu muzhuvanum aliyanu thanne kittanam.thettu cheythavar anubhavikkatte athinte karma.
Thettu Cheytha Criminals Thanne Ath Anubhavikkanam.. Onnum Cheyyaatha Aa Kochinu Ithinta Shiksha Kittunnathil Oru Njyaayavum Illaa.. Avanavanmaaru Thanne Ithinte Karma Anubhavikkanam..
@@naznin2281 aa kunju anubhavikkanam ennilla... But avarkku oru makale valarthi valuthakki kalyaanam kazhichayakkumbol aa kunjinte jeeevithathinu vendi mattullavar bargain cheyyumbol anubhavikkunna mano vedana athariyathirikkkoola....
ഇതിൽ അളിയന് നല്ല പങ്കുണ്ട് ഉണ്ട് ശിക്ഷ അളിയനും കിട്ടണം
100പവനും 10 ലക്ഷ്വോം ഒന്നും അവൻ ചോദിച്ചിട്ടില്ലത്രേ... അവനാകെ പറഞ്ഞ കാര്യം കാറിന്റേത് ആണ് പോലും.. ഈ ആർത്തി പണ്ടാരത്തിന് വധശിക്ഷ തന്നെ വിധിക്കണം... അങ്ങനെയെങ്കിലും സ്ത്രീധനമരണങ്ങൾക്കൊരു അറുതി വരട്ടെ 😤
Yes. Avanu gold and cash eduth avanu ishtamulla car medichudayirunno? Ithu penninte veetilnn kittunnathoke poratte ennu karuthi irunnu. Self respect illatha aalkare mattoralde viyarppil jeevikyan ishtapedu
ഇതൊക്കെ കൊടുക്കാം എന്ന് അവന്റെ വീട്ടുകാരോട് പറഞ്ഞത് വിസ്മയടെ അച്ഛൻ തന്നെ. ഗവണ്മെന്റ് ജ്യോലി ഉള്ള പദവി ഒക്കെ ഉള്ള ചെറുക്കനെ വാങ്ങിയതാ. എന്നിട്ടോ സ്വർണവും കാറൂം പറഞ്ഞ പൊങ്ങച്ചതിനു കൊടുക്കാനും പറ്റിയില്ല. അവൻ ആക്രാന്തം കൂടി ഭ്രാന്തനായ ഒരുത്തനും
@@DS-sz1oz kodukkam enn paranja time le gold num covid ayappol rate koodi appol a achan 100 pavan kodukan pattiyilla kazhivinte maximum koduthu. Athinu purame car um loan eduth vangi koduthu. Kittiyathum vach santhoshathode jeevikamayirunnille. Avalde achan koduthilann paranj a kochine enthina ivan upadravichath.
Instead of solving and giving good advice, he provoked him and sow hatred , anger towards the girl and family
അളിയിനെ അറിയാവുന്ന നട്ടെല്ലുള്ള ആണ്പിള്ളേര് ഒണ്ടെങ്കിൽ അവന്റെ നടു നോക്കി ഒന്ന് കൊടുക്കണം അതാണ് വേണ്ടത്
അളിയന് ഒരു സുഖം കിട്ടി കാണും ഇനിയിപ്പോൾ എല്ലാം അളിയന് സ്വാന്തം
Correct 💯
അളിയൻ ബെസ്റ്റ് രാക്ഷസൻ
അളിയൻ ആണ് ഇതിലെ ശെരിക്കുള്ള വില്ലനും ക്രിമിനലും അവനെയും അകത്തു ആകണം
@@invisible9441 correct 💯
പണത്തിനോട് ആർത്തി ഉള്ള രാക്ഷസൻ മാർ
കാറും വേണ്ട ഒന്നും വേണ്ട ഒരു പാവം കുട്ടിയെ കിട്ടിയാൽ നമ്മുടെ ജീവിതം ഹാപ്പി.പക്ഷെ നമ്മളെ ആർക്കും വേണ്ട 😒😔
സമയം ആകുമ്പോൾ എല്ലാം ശെരി ആകും
@@bharathiv8023 എവിടുന്ന്,, 😒.ശരി ആവില്ല,,,, 😔
@@minupk7975 confident ഓടെ മുൻപോട്ടു പോകൂ...
@@bharathiv8023 ഇല്ല,, ആവില്ല,,, മടുത്തു,,,,8 ക്ലാസിൽ തൊട്ട് തുടങ്ങിയതാ ഇതുവരെ തമാശക്ക് പോലും എന്നെ ആരും പ്രേമിച്ചിട്ടില്ല 😒. ഒരു ഉറബിനെ പോലും നോവിച്ചിട്ടും ഇല്ല 😔
@@minupk7975 കാറ്റുള്ളപ്പോൾ ഊറ്റുകയാണ് അല്ലേ 😄😄😄
Aliyan - Divorce ayal avalk vere connection undenu paranjundakam 😡
Dear Asianet Please publish this aliyans picture also, ithrem naanam ketta manassanalo, people should know about this aliyan face also
Vismaya wedding album ennu search cheyy. Athil video yil kiraninte brother in law mukesh n kaanam pattum
Aliyan alla ningalku thetti. Alinhavan😃😃
@@dreamcatcher797 thanks bro
🙏🏻ജീവിതത്തിൽ ഒരു തവണ സ്വന്തം തീരുമാനത്തിന്റെ പേരിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ കേട്ട ചീത്തപേരും ഉണ്ടാകാൻ പോകുന്ന നാണക്കേടുമോർത്തു നിന്നെ ഞങ്ങൾക്ക് വേണ്ടാന്ന് പറയാതെ നീ ഇങ്ങ് പോരെന്ന് പറഞ്ഞ എന്റെ അപ്പനും ammayum♥️എന്റെ കാര്യങ്ങളൊക്കെ അറിഞ്ഞു പത്തു പൈസ സ്ത്രീധനം ചോദിക്കാതെ.എന്നെ ചേർത്ത് പിടിക്കുന്ന ഭർത്താവിനും( govt. Servant) . ഇന്ന് വരെ വീട്ടിലെ സാമ്പത്തികം ചോദിക്കാതെ, എന്റെ പഠിത്തത്തിനൊക്കെ എന്നെ സപ്പോർട്ട് ചെയ്യുന്ന, ഞങ്ങളെ ഞങ്ങടെ വഴിക്ക് വിടുന്ന എന്നെ സ്നേഹിക്കുന്ന ഭർത്താവിന്റെ വീട്ടുകാർക്കും നന്ദി especially ഭർത്താവിന്റെ ചേച്ചിക്കും(അനിയത്തിയെ പോലെ സ്നേഹിക്കുന്ന )ഭർത്താവിനും.....🙏🏻♥️
//ജീവിതത്തിൽ ഒരു തവണ സ്വന്തം തീരുമാനത്തിന്റെ പേരിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ // എന്തായിരുന്നു ആ തീരുമാനം ??
ആരായാലും മറ്റുള്ളവരുടെ കുടുംബകാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ അനുവദിക്കരുത്. അനുവദിച്ചാൽ അവർ നമ്മുടെ തലക്ക് മുകളിൽ കിടന്ന് കളിക്കും എന്തായാലും ഒരു പാവം പെൺകുട്ടിയുടെ ജീവൻ പോയി
Anthassullavar edapedilla...edapetta thanne immathiri pravarthikuo....ivanokke evidem valinhu keri edapedum...nasipikan mathram undayavan
Yes
ദൈവമേ ഇവനും ഒരു സിക്ഷകൊടുക്കണേ അളിയൻ ദുഷ്ടൻ
ഇവന്മാർക്ക് ഇപ്പോഴത്തെ അവസ്ഥയിൽ എങ്കിലും തോന്നുന്നുണ്ടാകുമോ ഞങ്ങൾ ആ പെൺകുട്ടിയോടും, കുടുംബത്തോടുമൊക്കെ ചെയ്തത് വലിയ പാപമായിരുന്നു എന്ന്
നമ്മൾ രക്ഷിതാക്കൾക്ക് എത്ര പേർക്കു ഉറപ്പുണ്ട് ഞാൻ വളർത്തുന്ന എന്റെ മകൻ കിരണിനെ പോലെയൊന്നും ചിന്തിക്കില്ല, പ്രവർത്തിക്കില്ല എന്ന് ....
എന്റെ മകൾക്ക് വിസ്മയയുടെ അവസ്ഥ വരാൻ ഞാൻ കാരണമാകില്ല എന്ന്...
🙏😔
Yaviday udanay aduthatu varum bro
❤
ഇത് പോലെ സുന്ദരിയെ എനിക്ക് കിട്ടിയെങ്കിൽ അതാണ് ഏറ്റവും വലിയ ധനം എന്ന് കരുതും അളിയാ നീയും ഫ്രോഡാ 🙏
അളിയൻ ആണ് ഇതിലെ ശകുനി... എങ്ങിനെ എങ്കിലും compramise cheyyan nikkathe തല്ലിപിരിച്ച് രണ്ട് വഴി ആക്കി..
സ്വന്തം കെട്ടിയവളെ വേറെ ഒരുത്തൻ ഓരോന്ന് പറയുമ്പോൾ എല്ലാം ചിരിച്ചോണ്ട് കേട്ടിരിക്കുന്നു അവനെ സമ്മതിക്കണം.... പച്ചക്ക് കത്തിക്കണം എല്ലാത്തിനെയും... പാവം കുട്ടി എല്ലാം ഇട്ട് എറിഞ്ഞു പോകാൻ അതിന് ധൈര്യ ഇല്ലാതെ ആയി പോയി
സത്യം
atil aa kochinte achan amma anu kuttakkar ellam ettirinju vannal samooham pazhi parayuvennu pedippichhu kanum aa ketta tanta tallakku mode jeevenekkal valutu samoohavarunnu fools...
അതാണ് എനിക്ക് ഏറ്റവും അത്ഭുതം ആയിതോന്നിയത്.
അളിയനും
പ്രോത്സാഹന സമ്മാനങ്ങൾ ഉണ്ടാകും ല്ലേ
നമ്മുടെ ജഡ്ജ്മെന്റ് പിശുക്കന്മാർ ആണ്.. കൊടുക്കില്ല..
ടൊയോട്ട ഇവർ ക്കെതിരെ മനനഷ്ടത്തിന് കേസ് കൊടുക്കണം
Dowry ചോദിച്ചു വരുന്നവർക്ക് നമ്മുടെ മക്കളെ കല്ലിയാണം കഴിച്ചു കൊടുക്കരുത്
ഇനി ഒരു പെണ്ണിനും ഇതുപോലെയുള്ള ഒരു ദുനനുഭവം ഉണ്ടാവാതെരിക്കട്ടെ
എവിടെ നമ്മുടെ നാട് നന്നാവില്ല 😏
They will not ask
But later they will torture the girl
Very sad to hear this
Nice Brother in law
Poor girl
Married with lots of hope
@@priyanair1848 😌😌
വില്ലൻ ആരാണെന്ന് ഇപ്പോൾ മനസ്സിലായി ആ . നാ. മോൻ അളിയൻ. നല്ല അളിയൻ . ജര . നര ബാധിച്ച് ഗതി കിട്ടാ പ്രേതം പോലെ . ആ നായ അലയും. ശ്രീകൃഷിന്റെ . ശാപം പോലെ . അവന് മക്കളുണ്ടോ . അവർക്കും ഈ ഗതി🙏🙏🙏🙏🌹❤️
Mobile phone കള് കൊണ്ടുണ്ടാകുന്ന ഓരോ ഗുണങ്ങളേ, വല്ലവന്റെയുമൊക്കെ കുടുംബ കാര്യങ്ങള് നാട്ടുകാർക്ക് സുഖമായിട്ടു കേട്ട് ആസ്വദിക്കാം!
Athinulla avasaram undackaruthu
ആ ഒരു പേടിയുള്ളത് നല്ലതാ
Athukond Sathyam thelinju
😂😂
അറിഞ്ഞു വച്ചോ, മര്യാദക് ജീവിച്ചാൽ എല്ലാർക്കും കൊള്ളാം
കിരണിനെ കാൾ വിഷപാമ്പ് ആ അളിയൻ ആണ് 😭
അളിയനും അളിയനും ക്യാഷ് നോട് എന്തൊരു ആക്രാന്തം... ഇവനൊക്കെ ഇരുകാലി മൃഗത്തേക്കാളും ദുഷ്ടശവങ്ങൾ... അളിയൻ ഇരികേറ്റി കൊടുത്തുകൊണ്ടേയിരിക്കുന്നു. ഇവനെക്കൊക്കെ കത്തിക്കണം
ഏച്ചു വെപ്പില്ലാത്ത ഒറിജിനൽ ഓഡിയോ. കറക്റ്റ്. ഡ്യൂപ്ലിയല്ല, ഒറിജിനൽ 😊.
അളിയനെ കൂടി അകത്തിടണം, ഈ സംഭാഷണം മാത്രം മതി രണ്ടാൾക്കും ശിക്ഷ കൊടുക്കാൻ, അർഹിച്ച ശിക്ഷ തന്നെ കൊടുക്കണം ഈ കാട്ടാളന്മാർക്.
These brother in laws ruins a family, he should also b prosecuted, in my opinion
He is jealous of kiran’s life , so he destroyed everything- how could he tolerate him as his own sister ‘s husband .. Vatta Aliyan
Sathyam
Aliyan don’t know there is a sister on other side. Karma. Boomerang
Athu shariyanu...enthoru sadist aliyan..Avan oru kootu prathi avendathalle...vallathe fuel add cheyyund Avan..
The whole family should be punished. Judiciary should be proper. People should salute the Law.
അളിയൻ ആള് കൊള്ളാലോ... കിരൺ ന്റെ പെങ്ങൾക്ക് ഇതിലും വലിയ ദുരന്തം വരാനില്ല...
അളിയൻ അവനാണ് ആദ്യം അകത്തിടെണ്ടത് ഒരു പ്രശ്നം അളിയനുണ്ടാവുമ്പോൾ പറഞ്ഞു മനസ്സിലാക്കേണ്ട അളിയൻ ഇവിടെ പ്രശ്നം വിഷലാക്കുന്നു very good aliyan🙏🙏🙏🙏🙏
ബെസ്റ്റ് കൊളിയൻ 👊🏻👊🏻👊🏻👊🏻👊🏻👊🏻👊🏻
ഒരു പെണ്ണിൻ്റെ ജീവനും.. ജീവിതത്തിനും.മാനത്തിനും..ഒരു വിലയും കൊടുക്കാത്ത ജെന്തുക്കൾ..😡
ഡാ... നാരദാ.... വെറും എച്ചിൽ നക്കി ആയല്ലോ... കുടുംബം കലക്കി. കിരണിനെ കൂടി നീയാ ചീത്ത ആക്കിയത് ദ്രോഹി 😭😭😭😭
Enikkum und ithupoloru aliyanum penghalum 😊 8 varshan kazhinja ippo veendum njanghal onnichathu .iniyenthavoo aavo
Kirannu kittaanullathu kittiyallo. 🥰🥰🥰
@@nimmyroselin6032 സൂക്ഷിച്ചാല്‍ കൊള്ളാം..
ഈ call record തെളിവായി എടുത്തു അളിയന്ന് ശിക്ഷ വാങ്ങി കൊടുക്കണം
ദിലീപിന്റെ കേസിൽ മാത്രമേ കോടതിക്ക് തെളിവും രേഖയും വോയിസ് ഒന്നും പോരാത്തത്
Truee..
നമ്മുടെ നിയമപാലകർ ബെസ്റ്റാ അതാ ഇത്രയും ക്രൂരതകൾ നടക്കുന്നത് ഗൾഫ് നിയമം ഇവിടെ വേണം പാവം കുട്ടി 😢😢😢😢😢😢😢😢😢😢🙏🙏🙏
💯💯
ഈ വീഡിയോ മറുനാടൻ സാജൻ സാറിന് ഒന്ന് കൊടുക്കണേ. കാരണം 3ദിവസം മുൻപ് പുള്ളി ഒരു വീഡിയോ ചെയ്തിരുന്നു.വരാൻ പോകുന്ന കോടതി വിധിയെ പറ്റി. ഇതു കേട്ടിട്ട് പുള്ളി ഒരു വീഡിയോ കൂടി ചെയ്താൽ പ്രേക്ഷകരായ എന്നെ പോലുള്ളവർക്ക് സെൽഫ് സാറ്റിസ്‌ഫെക്ഷൻ ഉണ്ടായേനെ.
Athe ningale thripthipeduthan analo ayalu vartha undakunath.. Sathyama ningalu paranje !
😀
അളിയനെ കോടതി മറക്കല്ലേ 🙏
aliane pokkan niyamattil vakuppilla
അവൻ്റെ ഒരു കാറും ,സൂപ്പർ അളിയനും
Actually Kiran is soft spoken..that alliyan is the one filling poison in his mind. Vismayas father's words r true..the people around him push him to do wrong doing on vismaya. With thier support , nd thier talk he too misleaded.
Kiran is soft spoken? Is it?
A person who brutally behaves to his wife, talks disrespectfully about his father-in-law is soft spoken for you? Pathetic.
@@Zeira111 i am not supporting him. But it is clear that, he is been pushed by those around him. That aliyans talk is very low level. He wanted to hear negative comments from Kiran's mouth. Kiran was ready to drop vismaya to college, aliyan was discouaging that too. If these people not exagerated his feelings, i think the matter won't worsen.
@@rekhaj5757 Kiran is not soft spoken. Only his tone was mellow. That's how psychopaths are. The other person is not a psychopath, rather he is a crooked person. "Kiran was ready to drop" How can you even justify that beast after him doing such heinous crime? Try to understand that he doesn’t regret anything that he did.
Either you don't understand the depth of the crime or you're trying to justify that criminal for some reason.
He is soft only with his people..not with wife and her family
@@Zeira111 yes he is soft spoken in this voice.. Pavam
അളിയൻ പറഞ്ഞത് കേട്ടില്ലേ അവക്ക് വേറെ കണക്ഷൻ ഉണ്ടെന്നു. നാളെ അവനും ആ അച്ഛന്റെ ഗതി വരാതിരിക്കട്ടെ
വരാതിരിക്കട്ടെ എന്നല്ല വരട്ടെ
ശിക്ഷ കിരണിന് മാത്രമല്ല, അവനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ച അളിയനും കൊടുക്കണം
അളിയൻ പുളിയൻെ ജീവിതം തകർത്തു. ദിലീപിന്റെയും ജീവിതത്തിലെ പരാജയങ്ങൾക്ക് കാരണം അളിയൻ. ഇങ്ങനെ കൊറേ പെങ്ങളേകെട്ടിയോൻമാർ 😠
മുകേഷ് അളിയാ അളിയന് സുഖമാണോ ഇപ്പോൾ. അളിയന് സ്വന്തം അച്ഛൻ ഇല്ലേ vallavanem കേറി നമ്മുടെ അച്ഛൻ എന്ന് വിളിക്കുന്നു പ്ഫ
ഇവനാണ് അവരുടെ ജീവിതം നശിപ്പിച്ചത്
ഈ പുന്നാര അളിയനെ നാട്ടുകാർ ചേർന്ന് എല്ലായിടത്തൂന്നും ഓടിക്കണം ഇവനെ എവിടെയും താമസിക്കാൻ നാട്ടുകാർ അനുവദിക്കരുത്