ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും എന്തിനാ മോളെ വിസ്മയയെ ഭർത്താവിന്റെ വീട്ടിൽ നിർത്തിയത്. സ്വന്തം വീട്ടിൽ ആയിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിയ്ക്കില്ലായിരുന്നല്ലോ മക്കളെ. സ്വന്തം മാതാപിതാക്കൾ നിർബന്ധമായും വീട്ടിൽ കൊണ്ട് നിർത്താമായിരുന്നില്ലേ.
📌📌📌തീർച്ചയായും വിദ്യാഭ്യാസതോടൊപ്പം പെൺകുട്ടികൾക്ക് പ്രതികരണശേഷി പഠിപ്പിക്കുവാനുള്ള എന്തേലും സിലബസ് സംവിധാനം കൊണ്ടുവരണം.. പെണ്ണിനെ ബഹുമാനിക്കാൻ ആണിനെ പഠിപ്പിക്കുകയും വേണം.. ഇതിനു വേണ്ടി ആർക്കേലും എന്തെകിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം.. പ്ലീസ്.. ഞാൻ ഒരു പെണ്ണാണ്.. എനിക്കും രണ്ട് പെണ്മക്കൾ ആണ്..😔
കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ സംബന്ധിച്ചെടത്തോളം സ്വന്തം വീടും ഇല്ല ഭർത്താവിന്റെ വീടും ഇല്ല രണ്ടും അന്യമാണ്.... അമ്മായിഅമ്മ പറയും എല്ലാം സ്വന്തം വീട്ടിൽ പോയി എടുത്തമതീന്ന്, അമ്മ പറയും ഇനി അതാണ് നിന്റെ സ്വന്തം വീട് എന്ന്.... ഭൂരി ഭാഗം പെണ്ണുങ്ങളും സഹിക്കുന്നത് സ്വന്തം എന്ന് പറഞ്ഞു കേറി ചെല്ലാൻ ഒരിടം ഇല്ലാത്തത് കൊണ്ടാണ് 🙏🙏🙏🙏
അതാരും പറഞ്ഞു തന്നില്ല കുടുബമായി ജീവിക്കുമ്പോൾ പെട്ടലും ചീറ്റലും ഉണ്ടാക്കും അതെക്ക സഹിച്ചു ജീവക്കക്ക് അങ്ങനെയാണ് ജീവിതം പെണ്ണല്ലേ മിണ്ടിയാൽ നാക്ക് മോശം അതു കൊണ്ട് ഈ ലോകത്തുള്ള. എൺമ്പത് ശതമാനം പെണ്ണുങ്ങളും സഹിച്ച് ജീവിക്കുന്ന. ഞാനും ജീവിച്ച് പതിനാറ് കൊല്ലം ഇപ്പോൾ. എന്തും നേരിടാൻ ഉള്ള ധൈര്യം ഉണ്ട് അപ്പോഴക്കും പതിനേഴ് വർഷം കഴിഞ്ഞു പോയി
ഭർത്താവിന്റെ വീട്ടിലും സ്വന്തം വീട്ടിലും പോകാൻ കഴിയാത്ത പെൺകുട്ടികൾക്കു സുരക്ഷിതമായ താമസ സ്ഥലം ഒരുക്കി കൊടുക്കണം, അത് പോലെ അതിനു വേണ്ടി പ്രതേക ഹെല്പ് ലൈൻ തുടങ്ങണം എന്നാൽ മാത്രമേ ഇതിനു ഒരു മോചനം ഉണ്ടാവുകയുള്ളു, 😢😢
@@merlinjoshna3838 ശരിയാണ്. പക്ഷെ ആരോട് എങ്കിലും ഒന്ന് സൂചിപ്പിക്കാരുന്നു. അല്ലേൽ നേരിട്ട് വിസ്മയ ടെ husband ന്റെ അടുത്ത് ചോദിക്കാരുന്നു. കേട്ടിട്ട് മിണ്ടാതെ ഇരുന്നത് ശരിയല്ല.
ഈ പെൺകുട്ടികളെ സ്വന്തം വീട് വിട്ട് ചെക്കന്റെ വീട്ടിൽ പറഞ്ഞു വിടുന്ന ആ സമ്പ്രദായം ഒന്ന് അവസാനിപ്പിക്കുവോ... 😤 otherwise 2 പേരും seperate ഒരു വീട് എടുക്കണം..... Why always girls have to compromise all the time ????????
ഇത് പോലെ പല വീടുകളിലും നടക്കുന്ന ഉണ്ടാകും ദൈവത്തെ ഓർത്ത് എങ്കിലുo ആരും egna ഉള്ള വീടുകളിൽ കടിച്ച് തൂങ്ങി നിൽകരുത്. ഉപദ്രവം ഉള്ളിടത്തു നിന്ന് എത്രയും വേഗം രക്ഷപ്പെടുക പെൺകുട്ടികൾ സ്വമേധയാ തീരുമാനമെടുക്കുക. നമ്മുടെ ജീവിതം നമ്മുടെ മാത്രം കയ്യിലാണ്. ആരുടെയും കൂടെ കടിച്ചുതൂങ്ങി ജീവിക്കാതെ ഇരിക്കുക.
സത്യം... ആരുടെ അടി കൊണ്ട് ജീവിക്കേണ്ട കാര്യം ഒരു പെൺകുട്ടിക്കും ഇല്ല...സ്നേഹം ഉള്ള ഒരു ഭർത്താവും ഭാര്യയെ തല്ലില്ല.. മറ്റുള്ളവർ എന്തും പറയട്ടെ divorce ആയാൽ കുറച്ചു നാൾ ആളുകൾ പറയുമായിരിക്കും.. അതു കഴിഞ്ഞാൽ വേറെ വിഷയം അവർക്ക് കിട്ടും.. നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി ആരും ജീവിക്കരുത് നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക..
ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങി എങ്ങോട്ടു പോകും. സ്വന്തം വീട്ടുകാർക്കു പോലും വേണ്ട. അനിയൻ മാർ ഉണ്ടെങ്കിൽ അവനു കല്യാണം കഴിക്കണ്ടേ. ആ ഒരു അവസ്ഥ അതു പറഞ്ഞറിയിക്കാൻ പറ്റില്ലടോ
കെട്ടിച്ചു വിട്ട ഒരു പെണ്ണ് വീട്ടിൽ വന്നു രണ്ടു ദിവസം നിന്നാൽ മതി എന്നാ പോവുന്നത്,എന്താ പോവാത്തത്, തെറ്റി പിരിഞ്ഞു വന്നതാണോ ചില പരദൂഷണ കമ്മിറ്റികൾക്ക് എന്തൊക്ക അറിയണം 😔
ഞാൻ ഡിവോഴ്സ് ആയ പെൺകുട്ടി ആണ്. നാട്ടിൽ ഉള്ളവർ നമ്മളെ വേദനിപ്പിക്കും പക്ഷെ ഞാൻ അത് കാര്യോം ആക്കിയില്ല ഞാൻ തന്നെ വക്കീൽനെ വെച്ച് കേസ് നടത്തി ജയിച്ചു. ഇപ്പോ വേറെ മാര്യേജ് ചെയ്തു. Happy
ഭർത്താവിന്റെ വീട്ടിലും സ്വന്തം വീട്ടിലും പോകാൻ കഴിയാത്ത പെൺകുട്ടികൾക്കു സുരക്ഷിതമായ താമസ സ്ഥലം സർക്കാർ ഒരുക്കി കൊടുക്കണം, അത് പോലെ അതിനു വേണ്ടി പ്രതേക ഹെല്പ് ലൈൻ തുടങ്ങണം എന്നാൽ മാത്രമേ ഇതിനു ഒരു മോചനം ഉണ്ടാവുകയുള്ളു, 😢😢
വിവാഹം കഴിച്ചില്ലെങ്കിൽ ബന്ധുക്കളും സമൂഹവും സമാധാനം നൽകില്ല ... വിവാഹം കഴിച്ചാൽ ഭർത്താവും കുടുംബവും സമാധാനം നൽകില്ല ... കോടതിയും കേസും നൂറുകണക്കിന് ചോദ്യങ്ങളും വിവാഹമോചനം നേടിയാൽ സമാധാനം നൽകില്ല. വിവാഹത്തോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തേണ്ട സമയമാണിത്
ഇനി ഒരു വിസ്മയ ആവർത്തിക്കില്ല. 😑 വേറെ ഏതെങ്കിലും പേര് ആയിരിക്കും. കിരണിൻ്റെ അച്ഛനെയും അമ്മയെയും ഒക്കെ മലയാളികൾ ഓർമ്മിച്ചു വെച്ചോ. അവനോക്കേ ഇനിയും പെണ്ണ് കിട്ടുമോ എന്ന് കാണാലോ.
ശരിയാണ്. മിക്ക വീടുകളിലും ഒത്താക്കന്മാരെ ഭാര്യമാരെ വെറുക്കത്തക്ക രീതിയിലുള്ള പ്രേരണ കൾ നൽകി കുടുംബ ജീവിതം നശിപ്പിക്കുന്നത് ദർത്താവിന്റെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെയാണ്.ഇത് വിവാഹം കഴിഞ്ഞ് എത്ര വർഷമായാലും മക്കൾ പ്രായപൂത്തി ആയാലും ഭാര്യയെ നിരന്തരം ക്ലേശിപ്പിക്കുന്ന വകതിരിവില്ലാത്ത ഭ ത്താക്കന്മാർ ധാരാളമുണ്ട്. ഇതിനെ നീയന്ത്രിക്കാനും നല്ല ശിക്ഷണ നടപടികൾ വേണം.
നീതി കിട്ടണം : ആ അച്ചനും അമ്മയ്ക്കും സഹോദരനും മാത്രമല്ലാ.. ഇനി വളർന്നു വരുന്ന സ്ത്രി സമൂഹത്തിനും മൊത്ത മായി നീതി കിട്ടുന്ന തരത്തിലുള്ളതാകട്ടെ ... 🙏🙏🙏👍👍.
Yes. ഒത്തിരി പേര് ണ്ട്.. ഫാമിലി യുടെ അഭിമാനം മക്കളുടെ വിഷമം. അത് മാത്രം ഓർത്തു ഒത്തിരി ഒത്തിരി സഹിക്കുന്നവർ.. ഒടുവിൽ ഇതു പോലെ കൊലചെയ്യ പെടുമ്പോൾ വീട്ടുകാരും നാട്ടുകാരും മക്കളും എല്ലാം കണ്ണീരോടെ പറയും എന്നാലും അവൾക് ഇങ്ങിനെ ചെയ്യണ്ടായിരുന്നു.. അവളുടെ ലൈഫ് അവൾക്ക് മാത്രമേ അറിയൂ.. അതെ കുറിച്ച് ഫമിലി യിൽ പറഞ്ഞാൽ വീണ്ടും അതിനും ഉള്ളത് കൂടെ അനുഭവിക്കേണ്ടി വരുമല്ലോ എന്ന വിഷമത്തോടെ ആണ് പല പെൺകുട്ടികളും കണ്ണീർ കൊണ്ട് തുലാഭാരം നടത്തി ഓരോ ദിനവും തള്ളി നീക്കുന്നത്.. നീതി നടപ്പാക്കണം ഇനി ഒരു പുരുഷനും സ്ത്രീയെ മർദിക്കാൻ ഒരുങ്ങാത്ത വിധം പേടി ഉണ്ടാവണം.. ഉണ്ടാവട്ടെ ✌✌✌💪💪
@@izoosvlog5833 ഞാൻ ആ കുട്ടിയുടെ അച്ഛനമ്മമാരെ യാണ് കുറ്റപ്പെടുത്തുക.. എന്റെ മകൾക്ക് പ്രശ്നം വന്നു അവൾക്കു അടി കിട്ടി എന്നറിഞ്ഞപ്പോൾ ഞങ്ങൾ ഉടനെ അവളെ തിരിച്ചു കൂട്ടിവന്നു.. Divorce apply ചെയ്തു divorce കിട്ടി വേറെ കല്യാണവും കഴിച്ചു... കുട്ടി ആയി സുഖമായി ജീവിക്കുന്നു
ഈ നീതി രക്ഷിതാക്കൾക്ക് എന്തിനാണ് 🙄😏 മരിക്കും മുമ്പ് അഹ് മക്കൾക്ക് ആയിരുന്നില്ലേ നീതി കിട്ടേണ്ടിയിരുന്നേ..😔😔 അത് അവർക്ക് കൊടുക്കാൻ പറ്റാത്ത രക്ഷിതാക്കൾ നീതി ഒട്ടും ഇല്ലാത്ത ഇന്ത്യയിലെ നാറിയ നിയമവ്യവസ്ഥയോട് നീതി ചോദിച്ചു കരയുന്നു.. 😏😏😏
Let's educate our sons on how to treat a girl... Rather than teaching our daughters to be careful.... If our little boys learn how to treat a girl at their tender age this world will be a better place for all our princesses... As a teacher... I do this... It has a good impact too.. And as a mother of a son and daughter i can assure that this is the only way... all the little boys are a gem..... Guide them properly.... Little knowledge on how to treat a woman,,, how to respect her.. How to protect her can do a lot of difference...Let us mothers & teachers do this... Its high time.... A girl her self is a treasure then why more???
03:52-03:55 ഈ ഒരു കാരണം ആണ് പല പെൺകുട്ടികൾകളും മരണത്തിന് കിഴ്അടങ്ങി പോവുന്നത്... ആ ഒരു ഉൾവലിവ് മാരീയാൽ തന്നെ പെൺകുട്ടികൾക്കു മുന്നോട്ട് എന്ത് എന്ന് ചിന്തിക്കാൻ മനസ് ഉണ്ടാകും..ഡിവോഴ്സ് ആയാലു നിന്റെ ജീവിതം തീർന്നു എന്ന് പറഞ്ഞു അവരെ പേടിപ്പിക്കാതെ ആരു ഇല്ലെകിലും ഞങ്ങൾ ഉണ്ടന്നു പറയുന്ന മാതാപിതാക്കൾലും കൂടപ്പിറപ്പിക്കലും ഉണ്ടാവണം..
ഇതു തന്നെയാണ് മനുഷ്യരുടെ ഏറ്റവും വലിയ ദോഷം. കാരണം എന്തു പ്രശ്നവു൦ നമ്മൾ മറ്റുള്ളവരെ അറിയിക്കുമ്പോൾ, പ്രത്യേകിച്ച് നമ്മളെ ഓരോരുത്തരെയും ബാധിക്കുന്ന വിഷയങൾ നമ്മൾ നമ്മുടെ വേണ്ടപ്പെട്ടവരുമായി പങ്കു വെക്കുമ്പോൾ 90% പ്രശ്നങൾക്കു൦ പരിഹാരം കാണാൻ സാധിക്കും. മറ്റൊരാൾ നമ്മളെ ശാരീരികമായു൦ മാനസികമായും പീഡിപ്പിക്കുന്ന ഇത്തര൦ കാര്യങൾ നമ്മൾ തീർച്ചയായും നമ്മുടെ വേണ്ടപ്പെട്ടവരെ അറിയിക്കുക തന്നെ വേണ൦. എല്ലാം കഴിഞിട്ട് കൈവിട്ടു പോയിട്ട് ഇത്തര൦ കാര്യങൾ പറഞിട്ട് എന്താണ് കാര്യം. മിക്കവർക്കും ഇത്തര൦ അപകടങ്ങൾ പറ്റുന്നത് നമ്മൾ നേരിടുന്ന വിഷമങൾ നമ്മൾ വെട്ടി തുറന്നു പറയാൻ മടിക്കുന്നതു കൊണ്ടാണ്. ഇനിയെങ്കിലും ഇത്തര൦ കാര്യങൾ എല്ലാവർക്കും പ്രത്യേകിച്ചു൦ സ്ത്രീകൾക്ക് ഇത് ഒരു പാഠമായിരിക്കട്ടെ.
Penmakkal anagne aan veettukarkk oru bhathyatha aavarth nnu kertheettavum. Already oru job aayittan avale kettich vittirunneth enki maybe inn ee news kealkkeandi verumayirunnilla
പുറമെ ...കാണുമ്പോൾ സുന്ദരമാം മന്ദിരം ....... അകപെട്ട .. ഹൃദയങ്ങൾക്കത് താൻ കാരാഗൃഹം ..... ഇവിടെ .... സ്നേഹമെന്നാൽ സ്വർണ്ണമാണെൻ .. കിളിമകളെ എല്ലാം പണം നടത്തും ... ഇന്ദ്രജാല പ്രകടനങ്ങൾ ............
ഈ കൂട്ടുക്കാരിയോടെകിലും കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞല്ലോ. അതുകൊണ്ട് എത്രയും pettanu avanu ശിക്ഷ ഉറപ്പാക്കണം 😡ഈ കൂട്ടുകാരിയുടെ മൊഴിതന്നെ മതി അവനെ ശിക്ഷിക്കാൻ
@@soumyamol963 correct... ആ അച്ഛനും അമ്മയും കുട്ടിക്ക് താങ്ങായി നിന്നില്ല.. എന്റെ മകൾക്ക് ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ ഞങ്ങൾ പോയി അവളെ കൂട്ടി വന്ന്... Out of കോർട്ടിൽ ഒത്തുതീർപ്പാക്കി... പിന്നീട് കോടതിയിൽ mutual divoirce വാങ്ങി
ദയവായി ഈ ന്യൂസ് കാണുന്ന പെൺകുട്ടികൾ ഇങ്ങനെ ഉള്ള അവസ്ഥയിൽ ഉണ്ടെങ്കിൽ... നിങ്ങൾ ധൈര്യമായിട്ട് നിയമ വഴി നോക്കാൻ ഉള്ള ധൈര്യം കാണിക്കണം. വീട്ടുകാരുടെ അഭിമാനമോ, മറ്റുള്ളവരുടെ കളിയാക്കലോ ഒന്നും മൈൻഡ് ചെയ്യരുത് plz...ഇങ്ങനെ ഉള്ള പരാതികൾ വരുമ്പോ നിയമ പാലകരെ നിങ്ങൾ അവർക്കു വേണ്ട സഹായങ്ങൾ ചെയ്യണേ 🙏🙏. ജീവൻ പോയിട്ട് നീതി കൊടുക്കാൻ നിൽക്കരുതേ 🙏🙏
@@shameenahaya8144 the family members don't know it except the mother ..many things are not even shred with parents ( father ) and brothers untill the last moments . So please don't say parents are the sole ones blamed to be.. Even educated ladies also can't take decision on life itself is a bad assumption .. listen to this friend .
സത്യം.. അത്ര വല്ല്യ സ്നേഹം ഉള്ള സുഹൃത്ത് ആയിരുന്നെങ്കിൽ ആ കുട്ടി ജീവനോടെ ഉള്ളപ്പോൾ ഇതൊക്കെ അറിയിക്കണ്ടവരെ അറിയിക്കാനായിരുന്നു.. ഇപ്പോൾ എല്ലാം കഴിഞ്ഞിട്ട് നല്ല പിള്ള ചമയാൻ ഓരോന്ന് പറഞ്ഞിട്ട് എന്ത് കാര്യം 🥴 എനി ഇപ്പോൾ ഓരോരുത്തരും വരും ആ കുട്ടി പറഞ്ഞിരുന്നു, അറിഞ്ഞിരുന്നു പറഞ്ഞിട്ട്..
മരിക്കാൻ എളുപ്പം ആണ് ജീവിക്കാൻ ആണ് പ്രയാസം. നമ്മളെ അപമാനിക്കുന്നവർക്കും, തള്ളിപ്പറയുന്നവർക്കും, ഒപ്പം നിൽക്കാത്തവർക്കും, ചവിട്ടി അരയ്ക്കുന്നവർക്കും മുന്നിൽ പൊരുതി ജയിച്ചു നട്ടെല്ല് നിവർത്തി നിന്ന് ജീവിച്ചു കാണിക്കാൻ സാധിച്ചാൽ അതാണ് ജീവിത വിജയം.അങ്ങനെ ജീവിക്കുന്നവർക്ക് ചില നാട്ടുകാരും കുടുംബക്കാരും ഇടുന്ന ഒരു പേര് ഉണ്ട് അഹങ്കാരികൾ....അതെ നമ്മൾ അഹങ്കാരികൾ തന്നെയാണ്.. എല്ലാവരെയും തൃപ്തിപ്പെടുത്തി ബോധ്യപെടുത്തി നമ്മുക്ക് ജീവിക്കാൻ ആവില്ല. നമ്മുടെ സന്തോഷം അതിനു മാത്രം ആണ് പ്രാധാന്യം... നോ പറയേണ്ട സ്ഥലത്ത് പറയുക തന്നെ വേണം.... അ സമയം മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന് ചിന്തിക്കാതെ ഉറച്ച തീരുമാനംത്തിൽ മുന്നോട്ടു പോവുക...കാരണം ഒരിക്കൽ ജനിച്ചാൽ മരണം വരെ ഇവിടെ ജീവിക്കേണ്ടത് നമ്മുടെ അവകാശം ആണ്... ആരൊക്കെ ഒപ്പം ഉണ്ടായാലും ഇല്ലെങ്കിലും പടച്ചോൻ തന്ന ആയുസ്സ് അത് മറ്റുള്ളവർക്ക് വേണ്ടി കളയാതെ നമുക്ക് വേണ്ടി സന്തോഷപൂർവ്വം ജീവിക്കാം 🙏💪👍 കല്യാണം മാത്രം അല്ല ജീവിതം മരണം അല്ല ശാശ്വത പരിഹാരം പൊരുതി ജീവിക്കുക ജീവനുള്ളിടത്തോളം കാലം 💪👍🙏
ഇത് കേട്ടപ്പോഴാണ് നെമ്മാറയിൽ നടന്ന സംഭവം ഓർക്കുന്നത്, 10 വർഷം ഒരു പെൺകുട്ടിയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ സ്വന്തം വീട്ടിൽ ഇരുത്തിയില്ലേ, എന്നിട്ടും അവരുടെ പിന്നാലെ ആയിരുന്നു വനിതാ കമ്മീഷൻ.
Kadan kiranineyum avante achan amma pengal aliyan ellathineyum pidichu 10peda koduthal theeravunna case ollu Orikkalum e case theliyilla paranju paranju e case illandakum,
I am so sorry about Vismaya's loss. It's a pain forever. A beautiful butterfly whose life was to be in a garden of flowers has been mercilessly crushed by self-serving acts, favouring greed. Hope to see justice served to the deserving and to continue their lives in peace! God, please help this family mourning the loss of a beautiful, adorable angel.
It's all because of our society... Oru pen kutty divorce cheythu varumbol aarelum support kodukkunnundo... Oru pen kutty marichu kazhiyumbol mathram Anu samooham ariyunna.... Ningalude kanmunnil inganathe cases ille?
@@sherinthomas2896 അതേ അതാണ് വേറൊരു പ്രശ്നം സമൂഹത്തിൽ. ഇത് അണുങ്ങൾക്കും പെണ്ണുങ്ങൾക്കും ബാധിക്കുന്ന ഒരു പ്രശ്നമാണ്. കല്യാണം ഒരു കച്ചവടം ആയി കാണുന്നതിന്റെ വേറൊരു പ്രശ്നം.
നീതി കിട്ടട്ടെ... രണ്ട് ദിവസത്തെ ന്യൂസ് ഇൽ അവസാനിക്കാതിരിക്കട്ടെ... 🤲
അതേ ട്യ കിട്ടാ
Athe..
Athe
ശരി യാണ് രണ്ടു ദിവസം കഴിഞ്ഞാൽ തീരും ഈ സ്‌ട്രോങ് ഒക്കെ
Athe
എല്ലാം പേടികൂടാതെ തുറന്ന് പറഞ്ഞ സഹോദരിക്കിരിക്കട്ടെ ഒരു big salute...
മോളെ അശ്വതി മൊഴി മാറ്റരുത് മോൾക്ക് ബിഗ് സലൂട്ട്
👏👏👏
ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും എന്തിനാ മോളെ വിസ്മയയെ ഭർത്താവിന്റെ വീട്ടിൽ നിർത്തിയത്. സ്വന്തം വീട്ടിൽ ആയിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിയ്ക്കില്ലായിരുന്നല്ലോ മക്കളെ. സ്വന്തം മാതാപിതാക്കൾ നിർബന്ധമായും വീട്ടിൽ കൊണ്ട് നിർത്താമായിരുന്നില്ലേ.
Big സല്യൂട്ട്
Aswathyku oru protection venam..avalum oru penkuty anu.. sathyam parajathum ariyavunnathum aswathyku anu..pls
അശ്വതി ഈ തന്റേടം കോടതിയിൽ വരെ എത്തണം. കേരളസമൂഹം ഒപ്പമുണ്ടാവും. മിടുക്കി... അഭിനന്ദനങ്ങൾ.. 👍👍👍
👍
Yes... aa kochine aarum vannu bheeshni peduthathirunna mathiyayrunnu daivame...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Chechi njangalondu kude e dhairyam a chechikku neethi labhikkunnathu vare undakanam
👍🏻
Avalude.aathmavu.niggalodu.porukkilla..mozhii.maattiparaggal
ഏതു കോടതിയിൽ ഈ മൊഴി മാറ്റി പറയരുത് സഹോദരി... നീതിക്ക് വേണ്ടി നില നിൽക്കണം
Seriyanu. Mole.
അതേ മോളെ ഒരിക്കലും മൊഴി മാറ്റരുത് 👍
Aswathy ente Neighbour aanu .. Aval maatti parayilla .. urappanu .. Nalla bold aanu..
Kd
Manasika vsammardhm alla. Mental & physical torcharing. Mozhi mattaruth tto
*Frndshp* ❤❤
ഒരുവിധം എല്ലാം പുറത്ത് വന്നു .. വീട്ടുകാർക്ക് അറിയാത്ത പലതും... തുറന്നു
പറയാൻ മുന്നോട്ട് വന്നതിൽ ഉണ്ട് ആ സൗഹൃദത്തിന്റെ ആത്മാർത്ഥത ❤❤❤
Respect this friend🙏
Sathyam
Sathyam
👍🏻👍🏻
Good friend 👍
📌📌📌തീർച്ചയായും വിദ്യാഭ്യാസതോടൊപ്പം പെൺകുട്ടികൾക്ക് പ്രതികരണശേഷി പഠിപ്പിക്കുവാനുള്ള എന്തേലും സിലബസ് സംവിധാനം കൊണ്ടുവരണം.. പെണ്ണിനെ ബഹുമാനിക്കാൻ ആണിനെ പഠിപ്പിക്കുകയും വേണം.. ഇതിനു വേണ്ടി ആർക്കേലും എന്തെകിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം.. പ്ലീസ്.. ഞാൻ ഒരു പെണ്ണാണ്.. എനിക്കും രണ്ട് പെണ്മക്കൾ ആണ്..😔
😪😪😪
അനിവാര്യം ആണ്
Athe
Sheri aaan
അതെ അതുമാത്രം പോരാ കുറ്റവാളി എന്ന് തെളിഞ്ഞാൽ ഗൾഫിൽ ഒക്കെ ചെയുപോലെ നിയമം വരണം നമ്മുടെ നaട്ടിൽ
കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ സംബന്ധിച്ചെടത്തോളം സ്വന്തം വീടും ഇല്ല ഭർത്താവിന്റെ വീടും ഇല്ല രണ്ടും അന്യമാണ്.... അമ്മായിഅമ്മ പറയും എല്ലാം സ്വന്തം വീട്ടിൽ പോയി എടുത്തമതീന്ന്, അമ്മ പറയും ഇനി അതാണ് നിന്റെ സ്വന്തം വീട് എന്ന്.... ഭൂരി ഭാഗം പെണ്ണുങ്ങളും സഹിക്കുന്നത് സ്വന്തം എന്ന് പറഞ്ഞു കേറി ചെല്ലാൻ ഒരിടം ഇല്ലാത്തത് കൊണ്ടാണ് 🙏🙏🙏🙏
സത്യം സത്യം സത്യം അനുഭവം സാക്ഷി ഇപ്പം എങ്ങും ഇല്ലാത്ത അവസ്ഥ
Sathyam....
Sathtamm njnum chinthikarund after mrge avidem ila ividem illatha avastha😭
സത്യം
urappalle.oru vattam paranjappora
വല്ലാത്ത വേദന തോന്നുന്നു.
വിവാഹ ദിവസം ഓർക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയണമെങ്കിൽ എത്രമാത്രം ആ സഹോദരി അനുഭവിച്ചിട്ടുണ്ടാകും.
പെണ്ണായാൽ *GOLD* വേണം എന്ന് പാടിക്കൊടുത്ത സമയത്ത്
ആരായാലും *BOLD* ആവണം എന്ന് പഠിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ എത്ര നന്നായേനെ😶👧
Beemayude parasyakkare kayyil kittatte
@@paapputty1694 they are improving
അതാരും പറഞ്ഞു തന്നില്ല കുടുബമായി ജീവിക്കുമ്പോൾ പെട്ടലും ചീറ്റലും ഉണ്ടാക്കും അതെക്ക സഹിച്ചു ജീവക്കക്ക് അങ്ങനെയാണ് ജീവിതം പെണ്ണല്ലേ മിണ്ടിയാൽ നാക്ക് മോശം അതു കൊണ്ട് ഈ ലോകത്തുള്ള. എൺമ്പത് ശതമാനം പെണ്ണുങ്ങളും സഹിച്ച് ജീവിക്കുന്ന. ഞാനും ജീവിച്ച് പതിനാറ് കൊല്ലം ഇപ്പോൾ. എന്തും നേരിടാൻ ഉള്ള ധൈര്യം ഉണ്ട് അപ്പോഴക്കും പതിനേഴ് വർഷം കഴിഞ്ഞു പോയി
ഓർക്കാപ്പുറത്തു അടികിട്ടുമ്പോൾ boldness ഒക്കെ പോകും
@@sumaraj2761 police case kodukanulla boldness kanichalum mathi
ഫ്രണ്ട് നു വേണ്ടി ഇത്രെയും തുറന്നു പറഞ്ഞ Aswathy ക്ക് നല്ലതു വരട്ടെ.
The least a friend could do..
Kurchude nerathe paranjirunnenkil ee avastha undavillarnnu...
👍👍👍
Nth frnd... Ethu frnd anno... Anell ee kochinu ee avsta varilayerunu...
👍👍👍👍
സ്ത്രീധനം കൊടുക്കുന്ന പണംകൊണ്ട് swondhamayi ഒരു ജോലി വാങ്ങി സുഖമായി ജീവിക്കുന്നതാണ് നല്ലത്.എന്താണ് നിങ്ങളുടെ അഭിപ്രായം?👇👇👇👇👇👇👇
Kannuril ippol Muslims aarum sthreedhanam vangarilla ivide penninanu bayangara demand
@@rejinreji9446 കാസറഗോഡ് ജില്ലയിലും സ്ത്രീധനം ഇല്ല 👌
@@rejinreji9446 muslims mathram alla thonunu. Aru vangunnathum njan ketitila. Njan sthreedhanm onnum koduthitila.arum chodichittum illa.
സത്യം.....
ഒരു ജോബ് ഉണ്ടേൽ ഒരു തെണ്ടിയും വേണ്ട നമുക്ക്. സ്ത്രീധനം കൊടുത്ത paisa നമ്മൾക് അനുഭവിക്കാൻ കിട്ടില്ല. ജ
കല്യാണം കഴിഞ്ഞു 17 വർഷം ആയ എന്റെ അഭിപ്രായം പറയട്ടെ.. ദയവ് ചെയ്ത് കല്യാണം കഴിക്കരുത്.. 🙏🙏🙏🙏
Sathyam ഇത് പോലെ ഒരു അബദ്ധം
Sathyan
True.... 😢😢😢😢😢
Athe
Mrge is always an adjustment. 😔
മരുമകളെ തള്ളുന്നതും പീഡിപ്പിക്കുന്നതും ആസ്വദിച്ച അവന്റെ മാതാ പിതാക്കളെയും അകത്തിടനം
P
Athu sathyam
Agathitit nthina.. kure kazhiyumbo purathirangi vilasaano...
Ellathimem vedi vecch kollanam..
Aadhyam avalude thanthakum thallakum chettanum onnu pottikkanam 🤬
👏👏👏👏👏👏👏👏👏👏👏👏👏 koottathil pengalenna shavavum,avalde kettiyonaaya alinja aliyaneyum koodi
ഇങ്ങനത്തെ തെമ്മാടികൾ ആണോ റോട്ടിൽ ഇറങ്ങി വണ്ടി ചെക്ക് ചെയ്യുന്നത്.. ഇവനെ വെറുതെ വിടരുതേ
വിടരുത് ആ ചെറ്റയെ
ഭർത്താവിന്റെ വീട്ടിലും സ്വന്തം വീട്ടിലും പോകാൻ കഴിയാത്ത പെൺകുട്ടികൾക്കു സുരക്ഷിതമായ താമസ സ്ഥലം ഒരുക്കി കൊടുക്കണം, അത് പോലെ അതിനു വേണ്ടി പ്രതേക ഹെല്പ് ലൈൻ തുടങ്ങണം എന്നാൽ മാത്രമേ ഇതിനു ഒരു മോചനം ഉണ്ടാവുകയുള്ളു, 😢😢
അവന്റെ ജോലി theruppikanm
@@shajahanmuhammad6097 bro paranjath correct aanu
@@achuachunjkl8456 already തെറിച്ചു അവന്റെ പണി
Respect and love to that friend. Everyone needs one such true friend.
ആ യുണിഫോം ഇട്ട് ഇനിയും അവനെ നിലത്ത് കാണും
കാരണം കേരളത്തിന്റെ നിയമം
അത്രയും നെറികെട്ടതാണ് കാശ് ഉണ്ടകിൽ എന്തുമാവാം 😪😪😪😭
അവൻ ഇതുവരെ. MVD. വേഷത്തിൽ നാട്ടുകാരെകൊണ്ട്... എട്ട്.8 ഇടീപ്പിച്ചു.... അത്.ഇനി നാട്ടുകാർ.88. ആയി തിരിച്ചു കൊണ്ടുക്കണം 💪💪
കേരളമല്ല ഇന്ത്യ
Idhe ningalde thettidhaaranaayaane...kerala bharikkunnadhe congress alla panam vaangi case moodaan
Keralathinte niyamam alla indiayude niyamam... Kurachenkilm nadapilavunath keralathil mathramanu..
Yes police not took out my several case's . 100 % !?
Why ? they never straight...
ആത്മാർത്ഥ സുഹൃത്ത്, അത് കൊണ്ട് ആണ് ആ കുട്ടി എല്ലാം തുറന്ന് പറയുന്നത്. ഈ ധൈര്യം അവസാനം വരെ ഉണ്ടക്കട്ടെ
Ath ipo alla. Nerethe parayanaarunnu
@@merlitantony3630 enth marikunathinu munpo...?? Vismaya aarodum parayaathe vecha karyam aswathy engane parayum.. mattoraalude prsnl kaaryam alle... Athondaayrikum.
@@merlinjoshna3838 ശരിയാണ്. പക്ഷെ ആരോട് എങ്കിലും ഒന്ന് സൂചിപ്പിക്കാരുന്നു. അല്ലേൽ നേരിട്ട് വിസ്മയ ടെ husband ന്റെ അടുത്ത് ചോദിക്കാരുന്നു. കേട്ടിട്ട് മിണ്ടാതെ ഇരുന്നത് ശരിയല്ല.
@@merlitantony3630 eyy husbandinod chodichirunnenkil onnkude scene aagumaayrunnu... Veetukaarod parayunnath polum avanu ishtam aayrunnilla. Apo frnd chodichaal engane irikum. Vene avan apo athine kuthi konnitundaayene
ഒരിക്കലും ഈ മൊഴി മാറ്റി പറയരുതേ ആ പാവം പെണ്ണിന് നീതി കിട്ടാൻ വേണ്ടി എങ്കിലും
നീയെങ്കിലും സത്യം പറയാൻ മുന്നോട്ട് വന്നല്ലോ ഇനിയെന്ത് ഭീഷണിയുണ്ടായാലും മൊഴി മാറ്റി പറയല്ലേ.....
KUNCHACKO BOBANum, MANJU WARRIERkkum varey mozhi maattendi vannu pinneyaa sadharanakkaariyaaya ee lady
മുന്നോട്ട് വന്ന് പറയാൻ താല്പര്യം കാണിച്ച കുട്ടിക്ക് എന്റെ big 👍👍👏👏💪
Mozimate parayarudi sister
“അവരെന്ത് കരുതും, ഇവരെന്ത് കരുതും”
ഒരു ഇര കൂടി! 😥
🥺
Pravacymews
😭😭
ഈ പെൺകുട്ടികളെ സ്വന്തം വീട് വിട്ട് ചെക്കന്റെ വീട്ടിൽ പറഞ്ഞു വിടുന്ന ആ സമ്പ്രദായം ഒന്ന് അവസാനിപ്പിക്കുവോ... 😤 otherwise 2 പേരും seperate ഒരു വീട് എടുക്കണം..... Why always girls have to compromise all the time ????????
Yes yes yes
Correct✅✔☑
എല്ലാവർക്കും പെട്ടെന്ന് വേറെ വീട് വെയ്ക്കാൻ പറ്റുമോ??
ഒരു വീടിന് (,ചെറിയ plot um) മിനിമം 50 ലക്ഷം ആവും. പറ്റിയ സ്ഥലവും കിട്ടണം.
@@GoogleUser-gi8ow അപ്പൊ 6 മാസം പെണ്ണിന്റെ വീട്ടിലും 6 മാസം ആണിന്റെ വീട്ടിലും നിക്കട്ടെ
എന്തേ പറ്റൂലെ?
@@നീതിദേവത Correct 👍🏻👍🏻
ഇത് പോലെ പല വീടുകളിലും നടക്കുന്ന ഉണ്ടാകും ദൈവത്തെ ഓർത്ത് എങ്കിലുo ആരും egna ഉള്ള വീടുകളിൽ കടിച്ച് തൂങ്ങി നിൽകരുത്. ഉപദ്രവം ഉള്ളിടത്തു നിന്ന് എത്രയും വേഗം രക്ഷപ്പെടുക പെൺകുട്ടികൾ സ്വമേധയാ തീരുമാനമെടുക്കുക. നമ്മുടെ ജീവിതം നമ്മുടെ മാത്രം കയ്യിലാണ്. ആരുടെയും കൂടെ കടിച്ചുതൂങ്ങി ജീവിക്കാതെ ഇരിക്കുക.
Yes
Yes
Athu thannaya njanum chinthichathu . Purathu varaatha cases ithilum bheekarangal ayirikkum
സത്യം... ആരുടെ അടി കൊണ്ട് ജീവിക്കേണ്ട കാര്യം ഒരു പെൺകുട്ടിക്കും ഇല്ല...സ്നേഹം ഉള്ള ഒരു ഭർത്താവും ഭാര്യയെ തല്ലില്ല.. മറ്റുള്ളവർ എന്തും പറയട്ടെ divorce ആയാൽ കുറച്ചു നാൾ ആളുകൾ പറയുമായിരിക്കും.. അതു കഴിഞ്ഞാൽ വേറെ വിഷയം അവർക്ക് കിട്ടും.. നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി ആരും ജീവിക്കരുത് നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക..
ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങി എങ്ങോട്ടു പോകും. സ്വന്തം വീട്ടുകാർക്കു പോലും വേണ്ട. അനിയൻ മാർ ഉണ്ടെങ്കിൽ അവനു കല്യാണം കഴിക്കണ്ടേ. ആ ഒരു അവസ്ഥ അതു പറഞ്ഞറിയിക്കാൻ പറ്റില്ലടോ
ജീവിതത്തിൽ തോറ്റു പോയവരല്ല ആത്മഹത്യ ചെയ്യുന്നത്.മറിച് ആരൊക്കെയോ കൂടി തോൽപ്പിച്ചവർ ആണ്..ഇതാണ് നമ്മൾക്ക് വിസ്മയയുടെ ജീവിതത്തിൽ കാണാൻ പറ്റുന്നത്. 😔😔
This is clearly a murder..not suicide
കെട്ടിച്ചു വിട്ട ഒരു പെണ്ണ് വീട്ടിൽ വന്നു രണ്ടു ദിവസം നിന്നാൽ മതി എന്നാ പോവുന്നത്,എന്താ പോവാത്തത്, തെറ്റി പിരിഞ്ഞു വന്നതാണോ ചില പരദൂഷണ കമ്മിറ്റികൾക്ക് എന്തൊക്ക അറിയണം 😔
Ath pwolich
Sathyam ,
സത്യം ആണ്.
Sathym
Sathyam... 👍
ഡിവോയ്സ് ആവുന്ന ഒരാളേയും സമൂഹം കുറ്റപ്പെടുത്തരുത്. അത് ഒക്കെ േപടിച്ചാവം ആ കുട്ടി എല്ലാം സഹിക്കാൻ തയ്യാറായത്
Exactly
അമ്മയെ തല്ലി അങ്ങാടിയിൽ പോയാ രണ്ടുണ്ട് പക്ഷം അതാണ് സമൂഹം. പോവാൻ പറയണം. പ്രത്യേകിച്ച് ഇത് പോലുള്ള ബോൾഡ് ആയ പെൺകുട്ടികൾ.
നമ്മൾ മറ്റുള്ളവരെ നോക്കി ജീവിക്കരുത്. നമുക്ക് ഒരു ജീവിതം മാത്രമേ ഉള്ളൂ. നമുക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യുക.
ഞാൻ ഡിവോഴ്സ് ആയ പെൺകുട്ടി ആണ്. നാട്ടിൽ ഉള്ളവർ നമ്മളെ വേദനിപ്പിക്കും പക്ഷെ ഞാൻ അത് കാര്യോം ആക്കിയില്ല ഞാൻ തന്നെ വക്കീൽനെ വെച്ച് കേസ് നടത്തി ജയിച്ചു. ഇപ്പോ വേറെ മാര്യേജ് ചെയ്തു. Happy
Correct
അളിയൻ അവനെയും പൊക്ക് അവനും പങ്കുണ്ട്
Aliyanum pangudani thonuni
അമ്മായിയാമ്മയെയും പെങ്ങളെയും ജയിലിലാഡിക്കേണ്ടതാണ്. ഇത് എല്ലാവർക്കും ഒരു പാടാണ്
Athe
എത്ര കുട്ടികൾ ഇങ്ങനെ മരിച്ചു. എന്തുകൊണ്ട് തൂക്കുകയർ ഈ പ്രാന്തന്മാർക്ക് കൊടുക്കുന്നില്ല
ഗൾഫിൽ ഉള്ള പോലെയുള്ള നിയമം ആണേൽ ഉഷാർ
Kayarinu vila kooduthalaayathu kondu
@@arunvalsan1907 സൗദിയിലെ നിയമം 👌
Oru thukkukayarum kittillla dushtanmar.ngane panapple valornidirkkum
അവർ സ്വയം തൂങ്ങി ചാകില്ല അതുകൊണ്ടു...😳😳😳😳😳😳
അമ്മായിയമ്മ ഒരു ദുഷ്ട സംഭവമാണ്, എല്ലാകാലത്തും.😥
Kannuril muslim penkuttikal swantham veettilanu thamasic ka athukonduthanne ithuvare inganeyulla sambavam kettittilla
Correct
@@terriblytinystories1263 kuravaanennu maathram
Ellarum orupole avillallo sis
Veetil kayari varunna ella girlsum pavam alla ende brothernde mrg ayapo njan irangendi vannu🙄
സുപ്രീംകോടതി ഇടപെട്ട് സ്ത്രീധനത്തിനെതിരെ ഒരു ശക്തമായ നിയമം കൊണ്ടുവരണം അത് പാവപ്പെട്ടവർക്കും പണക്കാർക്കും ഒരുപോലെ ആയിരിക്കണം
ഇത്രയും പണത്തിനു ആർത്തി ഉള്ള കിരൺ, റോഡിൽ എന്ത് മാത്രം പൈസ പിടിച്ചുപറിച്ചു കാണും. 😪ഓഫീസിൽ കൈകൂലി മാത്രം ആയിരിക്കും.
Dismiss ചെയ്താൽ തീരുന്നു അഹങ്കാരം ഉള്ളൂ
ഭർത്താവിന്റെ വീട്ടിലും സ്വന്തം വീട്ടിലും പോകാൻ കഴിയാത്ത പെൺകുട്ടികൾക്കു സുരക്ഷിതമായ താമസ സ്ഥലം സർക്കാർ ഒരുക്കി കൊടുക്കണം, അത് പോലെ അതിനു വേണ്ടി പ്രതേക ഹെല്പ് ലൈൻ തുടങ്ങണം എന്നാൽ മാത്രമേ ഇതിനു ഒരു മോചനം ഉണ്ടാവുകയുള്ളു, 😢😢
Correct
👍👍👍
Athe
Yes
Satyam
This girl should be given protection.
വിവാഹം കഴിച്ചില്ലെങ്കിൽ ബന്ധുക്കളും സമൂഹവും സമാധാനം നൽകില്ല ... വിവാഹം കഴിച്ചാൽ ഭർത്താവും കുടുംബവും സമാധാനം നൽകില്ല ... കോടതിയും കേസും നൂറുകണക്കിന് ചോദ്യങ്ങളും വിവാഹമോചനം നേടിയാൽ സമാധാനം നൽകില്ല. വിവാഹത്തോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തേണ്ട സമയമാണിത്
സത്യം
Valare valare seriyanu
കല്യാണം കഴിഞ്ഞു 1 വർഷം ആയതേ ഉള്ളു കുട്ടിക്ക് ഉണ്ടായ അവസ്ഥ ചിന്തിക്കാൻ പറ്റുന്നില്ലാ
1 month aayittilla
@@rameesbanak4058 anniversary എന്ന് പറഞ്ഞാല് കൊല്ലത്തിൽ ഉണ്ടാവുന്നത് അല്ലെ.
@@randomguyy5837 may 31st in aan kalyanam enn paranjath appo 2020il ayirikkum alle ? 🙄
രതീഷ് sir.......🙏
@@rameesbanak4058 1വർഷം ആയി... Mayil wedding anniversary aayirnnu..wish cheyyan vilikkatte ennu chodichu..
വീട്ടിൽ തിരിച്ച് പോയാൽ കുറച്ച് പേരെ അറിയൂ .....ഇതിപ്പോ ജീവനും പോയി ലോകം മുഴുവൻ അറിഞ്ഞു
സത്യം 😪
*ഇനിയും ഒരു വിസ്മയ ഇവിടെ ആവർത്തിക്കരുത്.. കുറ്റക്കാരെ മാതൃകാപരമായി പരമാവധി കടുത്ത ശിക്ഷ തന്നെ കൊടുക്കണം.. !!* 😡👍
Ithokke ororutharum marikkumbo ellavarum parayunnath thanne name maarunnu enn ozhichal bhaki ellam same thanne
ഇനി ഒരു വിസ്മയ ആവർത്തിക്കില്ല. 😑 വേറെ ഏതെങ്കിലും പേര് ആയിരിക്കും. കിരണിൻ്റെ അച്ഛനെയും അമ്മയെയും ഒക്കെ മലയാളികൾ ഓർമ്മിച്ചു വെച്ചോ. അവനോക്കേ ഇനിയും പെണ്ണ് കിട്ടുമോ എന്ന് കാണാലോ.
Ramsiyevide atupole itum maarum
മാതൃകാപരമായ ശിക്ഷ കൊടുത്താൽ മാത്രം പോരാ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ് അതാരായാലും അവരും ശിക്ഷിക്കപ്പെടണം
@@shabinv2328 thante aarum sreethanam vangeettille?
രാജൻ പി ദേവിന്റെ മകനെപ്പോലെ തന്നെ 2 ദിവസം വരെ മാത്രം അരുണും അറസ്റ് ഉം ഒക്കെ വാര്ത്തയില് വരും. അതിന് അപ്പുറം ഓന്നും പോകില്ല
Angane aavathirikate..🤲🏻
സത്യം
Sathyam
അതെ സത്യം.. ഇതുപോലെ ഇനിയും ഉത്തരയും വിസ്മയയും നാളെ മറ്റൊരു പെൺകുട്ടി.. ഉണ്ടായികൊണ്ടേയിരിക്കും..
എല്ലാ കേസുകളും പ്രതികൾക്ക് നല്ല ശിക്ഷ കൊടുക്കാതെ വിട്ടാൽ വീണ്ടും വീണ്ടും ഇത് ആവർത്തിച്ചു കൊണ്ടിരിക്കും ഭയമില്ലാതെ
സ്വർണ്ണം ഇട്ട് മണവാട്ടിയെ കല്യാണം മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുന്ന പരിപാടി നിർത്തലാക്കണം ആദ്യം കേരളത്തിൽ
💯💯💯
Gold kanaruth enna niyamam varanam shareerathil
E parayunna etra per kalyanathin gold vangittilla?? Allel. Eni mrg cheyunns aal. Annelel vangathirikkilla???
@@myvlogeshorts gold okke ittittundu. Pakshe manasikamayo sareerikamayo nammale upadravikkano nammude gold pora ennu parayano misuse cheyyano aareyum sammathikkarilla. Bhagyathinu kittiya husbandum veettukarum ponnil Kannu vachavaralla. Ethra Pavan undennu polum ippolum avarkku urappundakiilla. Angane allyirunnu enkil pande njan relationship upekshichene. Karanam achanum ammayum enikku athyavasyam job kittan ulla educationum dhairyavum thannittanu valarthiyathu. Nattukare pediyum illa.
Yes
Bold, aaya aal എന്തിന് public പേടിക്കണം ഇറങ്ങി പുറത്തു വന്നു fight ചെയ്യണം... മറ്റുള്ള ജന്തുക്കൾ ക്കു വേണ്ടി എന്തിന് സ്വന്തം ജീവിതം കളയണം...
Jeevan kalanjathano arelum kalanjathano ennonnum namuk ariyillalo
Bold ennal mind strength anu
അതെ അതു തന്നെ ഞാനും ചോദിയ്ക്കുന്നത്. bold ആയ കുട്ടി ഭർത്താവിനെ വിട്ടു വരാൻ നാട്ടുകാരെ പേടിയ്ക്കുമോ
Bold ആയവർ എന്ത് സാഹചര്യവും നേരിടും.... അല്ലാതെ സൂയിസൈഡ് ചെയ്യില്ല..
Exactly
അവന്റെ അച്ഛനും അമ്മയും നല്ലതാണെങ്കിൽ ഇങ്ങനെ തല്ലുമ്പോൾ എന്തുകൊണ്ട് മോനെ അതിൽ നിന്ന് പിന്തിരിച്ചില്ല
Chila ammayi amma maarkku makan marumolodu vazhakkidunna kaanunnathu swargam kittunna poleya …. Face okke thilangum …
Avarum agahne thanne aavum thallante alle mon
@@chippy7209 paramamaya sathyam
@@chippy7209 Ys... correct
ചില അമ്മാവനും അമ്മായിയും പറയും അവൾ അവന്റെ കൈയിൽ നിന്നും ചോദിച്ചു വാങ്ങിയതാണെന്ന്
നുണ കുഴി കട്ടി ഉള്ള ചിരി മനസ്സിൽ നിന്നും പോകുന്നില്ല പാവം വിസ്മയ ചേച്ചി😩😩😩😩😩😩😞😞😞😞
പെങ്ങൾമാരും അളിയന്മാരും കല്യാണ ചെക്കനെ/ ഭർത്താവിനെ ശാക്തീകരിക്കാൻ ഉപദേശിച്ച് പിരികയറ്റുന്നത് നിർത്തുക.
Fact...
Pegan marum ammayee amma marum aliyan marum mattullavarude lifil konjatta akkunna narikal
ശരിയാണ്. മിക്ക വീടുകളിലും ഒത്താക്കന്മാരെ ഭാര്യമാരെ വെറുക്കത്തക്ക രീതിയിലുള്ള പ്രേരണ കൾ നൽകി കുടുംബ ജീവിതം നശിപ്പിക്കുന്നത് ദർത്താവിന്റെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെയാണ്.ഇത് വിവാഹം കഴിഞ്ഞ് എത്ര വർഷമായാലും മക്കൾ പ്രായപൂത്തി ആയാലും ഭാര്യയെ നിരന്തരം ക്ലേശിപ്പിക്കുന്ന വകതിരിവില്ലാത്ത ഭ ത്താക്കന്മാർ ധാരാളമുണ്ട്. ഇതിനെ നീയന്ത്രിക്കാനും നല്ല ശിക്ഷണ നടപടികൾ വേണം.
നീതി കിട്ടണം : ആ അച്ചനും അമ്മയ്ക്കും സഹോദരനും മാത്രമല്ലാ.. ഇനി വളർന്നു വരുന്ന സ്ത്രി സമൂഹത്തിനും മൊത്ത മായി നീതി കിട്ടുന്ന തരത്തിലുള്ളതാകട്ടെ ... 🙏🙏🙏👍👍.
ഇതുപോലുള്ള ഒത്തിരി വിസ്മയ മാർ വീടിന്റെ അകത്തു എപ്പോഴും ഉണ്ട് ആരും നോക്കാനില്ലാതെ
true
Avaru swanthayi strong ayi nilapad eduthal theerenda prblm ullu.
Yes. ഒത്തിരി പേര് ണ്ട്.. ഫാമിലി യുടെ അഭിമാനം മക്കളുടെ വിഷമം. അത് മാത്രം ഓർത്തു ഒത്തിരി ഒത്തിരി സഹിക്കുന്നവർ.. ഒടുവിൽ ഇതു പോലെ കൊലചെയ്യ പെടുമ്പോൾ വീട്ടുകാരും നാട്ടുകാരും മക്കളും എല്ലാം കണ്ണീരോടെ പറയും എന്നാലും അവൾക് ഇങ്ങിനെ ചെയ്യണ്ടായിരുന്നു.. അവളുടെ ലൈഫ് അവൾക്ക് മാത്രമേ അറിയൂ.. അതെ കുറിച്ച് ഫമിലി യിൽ പറഞ്ഞാൽ വീണ്ടും അതിനും ഉള്ളത് കൂടെ അനുഭവിക്കേണ്ടി വരുമല്ലോ എന്ന വിഷമത്തോടെ ആണ് പല പെൺകുട്ടികളും കണ്ണീർ കൊണ്ട് തുലാഭാരം നടത്തി ഓരോ ദിനവും തള്ളി നീക്കുന്നത്.. നീതി നടപ്പാക്കണം ഇനി ഒരു പുരുഷനും സ്ത്രീയെ മർദിക്കാൻ ഒരുങ്ങാത്ത വിധം പേടി ഉണ്ടാവണം.. ഉണ്ടാവട്ടെ ✌✌✌💪💪
Shariyaaa
@@izoosvlog5833 ഞാൻ ആ കുട്ടിയുടെ അച്ഛനമ്മമാരെ യാണ് കുറ്റപ്പെടുത്തുക.. എന്റെ മകൾക്ക് പ്രശ്നം വന്നു അവൾക്കു അടി കിട്ടി എന്നറിഞ്ഞപ്പോൾ ഞങ്ങൾ ഉടനെ അവളെ തിരിച്ചു കൂട്ടിവന്നു.. Divorce apply ചെയ്തു divorce കിട്ടി വേറെ കല്യാണവും കഴിച്ചു... കുട്ടി ആയി സുഖമായി ജീവിക്കുന്നു
പാവം കൂട്ടി ഒരുപാട് സഹിച്ചിരുന്നു അതിനു ഇനി നീതി കിട്ടുമോ
Justice kittanam 🙏
Kittan onnum ponilla veruthayaa..... Athokke vello arabi nattil aayirunnel avne konnene.... Nanam aagunnu nammude niyamam okke orthu.....😡
Kandu ariyam
ഇനി കിട്ടിയിട്ടെത്തു കാര്യം
ഈ നീതി രക്ഷിതാക്കൾക്ക് എന്തിനാണ് 🙄😏
മരിക്കും മുമ്പ് അഹ് മക്കൾക്ക് ആയിരുന്നില്ലേ നീതി കിട്ടേണ്ടിയിരുന്നേ..😔😔
അത് അവർക്ക് കൊടുക്കാൻ പറ്റാത്ത രക്ഷിതാക്കൾ നീതി ഒട്ടും ഇല്ലാത്ത ഇന്ത്യയിലെ നാറിയ നിയമവ്യവസ്ഥയോട് നീതി ചോദിച്ചു കരയുന്നു.. 😏😏😏
അവനെ ഒന്ന് കൈയിൽ കിട്ടിയിരുന്നെങ്കിൽ എന്നു വിചാരിച്ച എത്ര പേരുണ്ട് 😡😡😡😡😡😡😡
ഞാൻ ഉണ്ടെ
Sathyam 😡😡😡😡😡😡😡😡
ഞാനുണ്ട് ആ ഡാഷ് മോനേ കിട്ടിയിരുന്നെങ്കിൽ ....
@@AnzuAdoor yes avnea pachakk kathiknm🤬😡😠
ആരുമില്ല 😂🤣🤣🤣
കൂട്ടുകാരിയുടെ ആത്മാവിന് നിത്യശാന്തി കൊടുക്കണം. മിടുക്കി. ദൈവംസഹായിക്കട്ടെ 🙏
മരിക്കാത്ത വിസ്മയ മാര് ഇപ്പഴും ഉണ്ട് ഒരുപാട്
😭💯
Yes
😥
True
ഇനി ഒരിക്കലും മരിക്കാതിരിക്കാൻ പ്രതികരിക്കണം തുറന്ന് പ്രതികരിക്കണം
Let's educate our sons on how to treat a girl... Rather than teaching our daughters to be careful.... If our little boys learn how to treat a girl at their tender age this world will be a better place for all our princesses... As a teacher... I do this... It has a good impact too.. And as a mother of a son and daughter i can assure that this is the only way... all the little boys are a gem..... Guide them properly.... Little knowledge on how to treat a woman,,, how to respect her.. How to protect her can do a lot of difference...Let us mothers & teachers do this... Its high time.... A girl her self is a treasure then why more???
Well penned 👍😊
Yeah....true mam...
Well said..👌
True
Well said i do tell my sons this..if all moms educate their sons atleast we can eradicate this dowry system by 15 yrs..
Alcohol aan ividathe problem
ഇതിൽ എത്ര പേർ സ്വന്തം ഭാര്യയോട് നല്ല നിലക്ക് പെരുമാറാറുണ്ട്.... be respect her😍
എന്റെ കെട്ട്യോൻ
Njan wifine vazhakku parayarund deshyam varumpol ..ini cheyyilla😊😊😊
@@RZ-vm5mn ഒരിക്കലും ചെയ്യരുത് bro പഞ്ചപ്പാവങ്ങളാണവർ😍
@@knowledgetalk2947 👍👍🥰
@@RZ-vm5mn പറയേണ്ട കാര്യത്തിന് പറയണം.. തെറ്റ് തിരുത്തി kodiknm
03:52-03:55 ഈ ഒരു കാരണം ആണ് പല പെൺകുട്ടികൾകളും മരണത്തിന് കിഴ്അടങ്ങി പോവുന്നത്... ആ ഒരു ഉൾവലിവ് മാരീയാൽ തന്നെ പെൺകുട്ടികൾക്കു മുന്നോട്ട് എന്ത് എന്ന് ചിന്തിക്കാൻ മനസ് ഉണ്ടാകും..ഡിവോഴ്സ് ആയാലു നിന്റെ ജീവിതം തീർന്നു എന്ന് പറഞ്ഞു അവരെ പേടിപ്പിക്കാതെ ആരു ഇല്ലെകിലും ഞങ്ങൾ ഉണ്ടന്നു പറയുന്ന മാതാപിതാക്കൾലും കൂടപ്പിറപ്പിക്കലും ഉണ്ടാവണം..
Theerchayaayum... Ithu thanneyaanu mostly penkuttikalude psychology
Idok joli ula parents ula makal ane nadakum adalad avalude brothr nte tanalil kazhiyuna parents anekilo..anagne oru veetilot pokan aval sremikuo..anganem kure penmakal und.brothr nu badyata akad aval mxm pidich nikum.adondarikum etra bold ayalum last ingne ok avasanipikunad.namal educatd anekilum job undekilum surekshitamay nilkan oru shelter adanu vendad
സത്യം
@@renjiashok3401 agany ullavarum und.. Pakshe avarudae preshnagalu manaselakie njgalu kudae undannu parayan purakilu mathapithakal undakel athreum manasanedhyam avarku undakum.. Onnumelkelum avare orth jevan kalayathe pidichu nikan enkelum sremikum
പക്ഷേ മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തു എന്നു വരുത്തി തീർക്കരുത്' ആറാസ്ക്കൽ രക്ഷപ്പെടും
Kiranine iny puram lokam kanikkaruth
Ethayalum Ethuvazhiyum avane raksha pettaruth😡
ഇതു തന്നെയാണ് മനുഷ്യരുടെ ഏറ്റവും വലിയ ദോഷം. കാരണം എന്തു പ്രശ്നവു൦ നമ്മൾ മറ്റുള്ളവരെ അറിയിക്കുമ്പോൾ, പ്രത്യേകിച്ച് നമ്മളെ ഓരോരുത്തരെയും ബാധിക്കുന്ന വിഷയങൾ നമ്മൾ നമ്മുടെ വേണ്ടപ്പെട്ടവരുമായി പങ്കു വെക്കുമ്പോൾ 90% പ്രശ്നങൾക്കു൦ പരിഹാരം കാണാൻ സാധിക്കും. മറ്റൊരാൾ നമ്മളെ ശാരീരികമായു൦ മാനസികമായും പീഡിപ്പിക്കുന്ന ഇത്തര൦ കാര്യങൾ നമ്മൾ തീർച്ചയായും നമ്മുടെ വേണ്ടപ്പെട്ടവരെ അറിയിക്കുക തന്നെ വേണ൦. എല്ലാം കഴിഞിട്ട് കൈവിട്ടു പോയിട്ട് ഇത്തര൦ കാര്യങൾ പറഞിട്ട് എന്താണ് കാര്യം. മിക്കവർക്കും ഇത്തര൦ അപകടങ്ങൾ പറ്റുന്നത് നമ്മൾ നേരിടുന്ന വിഷമങൾ നമ്മൾ വെട്ടി തുറന്നു പറയാൻ മടിക്കുന്നതു കൊണ്ടാണ്. ഇനിയെങ്കിലും ഇത്തര൦ കാര്യങൾ എല്ലാവർക്കും പ്രത്യേകിച്ചു൦ സ്ത്രീകൾക്ക് ഇത് ഒരു പാഠമായിരിക്കട്ടെ.
ആ പെൺകുട്ടിക്ക് നീതി കിട്ടണം. മരണത്തിന് ഉത്തരവാദിയായവർക്ക് കനത്ത ശിക്ഷ നൽകണം👍
ഇത്രേ ഒക്കെ സഹിക്കുന്ന കുട്ടി ഇട്ടേച്ചു പോരമായിരുന്നു. ഇതുപോലത്തെ തെമ്മാടികളെ... വെറുതെ വിടരുതേ
അവന്റെ ആക്രമണത്തിൽ മരിച്ചിട്ടുംടവും. അതു ആത്മഹത്യാ ആക്കി മട്ടിയുതാവും അവn
Avane atryk ishtamullond avum pinnaem poyath oru secnd chance koduthadu
@@വിദ്ദിയവിദു athe sathyamanu
Ayale aa kuttikku ishtamayirunnu athanu avide thanne ninnathu aa snehathinte vela ayalkku manasilayillallo kashtam aa penninte swarnom panom thooki koravu kandupidichu peedipichathallathe
Penmakkal anagne aan veettukarkk oru bhathyatha aavarth nnu kertheettavum. Already oru job aayittan avale kettich vittirunneth enki maybe inn ee news kealkkeandi verumayirunnilla
അശ്വതി , അഭിവാദ്യങ്ങൾ. തന്റേടത്തോടെ നിലകൊള്ളണം. അവസാന നിമിഷം വരെ .
പല നല്ലചിരികൾക്ക് പിന്നിലും ഒരുപാട് നോവുകൾ ഒളിഞ്ഞിരിപ്പുണ്ടാവും 😞😞😞😓😓
Sheriyaanu VISMAYAyude chirikkunna photos kandukondirikkunna nammallaarum viswassikkilla ithrayum durithamanubhavichirunnu ennu
സത്യം
Rights
Sathyam
ആരും ഇല്ല കൂടെ എന്ന തോന്നൽ വരുമ്പോൾ ആണ് ആത്മഹത്യ ചെയ്യാൻ മുതിരുന്നത്
Sathyam👍
സത്യം.
Suicide alla suhurthee...ith kolapaathakam aanu
അളിയനെ പിടിക്ക്... അവൻ കുത്തിത്തിരുപ്പുണ്ടാക്കിയിട്ടുണ്ട് 💯അളിയൻ ഉണ്ടെങ്കിൽ പെങ്ങളും ഉണ്ടാവും
Sure
Great friendship ❤️ ഇതൊരു നീതി മൊഴി ആകട്ടെ. 👍😭
പണി വരുന്നുണ്ട് അളിയാ 😡
സൂക്ഷിച്ചോ കിരൺൻറെ അളിയനും പെങ്ങളും സൂക്ഷിച്ചോ
Aa..Kiran myran ne kollanam
ഇതു പോലെ ദുരിതം അനുഭവിക്കുന്ന എത്ര പെൺകുട്ടികൾ ഉണ്ടാകും... വീട്ടിൽ മാലാഖയെ പോലെ ജീവിച്ചിട്ട്... മറ്റു ഒരു വീട്ടിൽ ചെന്ന് നരകിക്കും...😔
Mukeshineum kudumpasametham pokkiko
@gadhu indipendend aayathinu shesham vivahathinu thayyaaraavoo..wrong aayi thonniyaal first thanne rekshapetto..ammaayi ammayo bharthaavinte veettil ulla aarenkilumo molde veettile swath kaaryathil aarkkum ellaatha aaveshavum enthaanu enganeyaanennumokke thirakkiyaal pinne avide thudaraathirikkunnathaa nallath..njan ethokke manassilaakkaan kurach vaiki poyi..eppo njanum ente molum veettil und..rekshapett ponnathaanu
Ente veettil maakkale kond thirichu ponnu ippol manasinu samaadhaanaa
പുറമെ ...കാണുമ്പോൾ സുന്ദരമാം
മന്ദിരം .......
അകപെട്ട .. ഹൃദയങ്ങൾക്കത് താൻ കാരാഗൃഹം .....
ഇവിടെ .... സ്നേഹമെന്നാൽ സ്വർണ്ണമാണെൻ .. കിളിമകളെ
എല്ലാം പണം നടത്തും ... ഇന്ദ്രജാല
പ്രകടനങ്ങൾ ............
👍
Shariya
@@lishamk3361 സത്യം.. ഈ വരികൾ വായിച്ചപ്പോ കോരി തരിച്ചു.. 🙏😔
Bold person ആണേൽ ബാക്കിയുള്ളവർ എന്തു വിചാരിക്കുമെന്ന് വിചാരിക്കില്ല.
true
Sathyam
Correct
May b bold ആകാം, പക്ഷേ സ്വന്തം ലൈഫ് failure ആകുന്നതു മറ്റുള്ളവരെ അറിയിക്കാൻ വിഷമം കാണും, but suicide solution allarunu😥
ബോൾഡ് ആയതു കൊണ്ടാണല്ലോ ആ കുട്ടി അങ്ങനെ ചിന്ദിച്ചത് വീട്ടുകാരോട് ഒന്നും പറയഞ്ഞതും. അല്ലെങ്കിൽ ഓടി വരില്ലേ
ഇങ്ങനെ ആവണം ഒരു യഥാർത്ഥ സുഹൃത്ത് U r Great Ashwathi❤️❤️
ജീവനുള്ള പിശാചുക്കൾ aanu എന്റെ അനുഭവത്തിൽ അമ്മായിഅമ്മ 🙄🙄🙄njan ഡിപ്രെഷൻ ആയിരുന്നു കൊറേ kaalam😪
Valare sariyanu. Ivarum orikal oru marumakal aayirunnallo. Ennittum enthanu ingane.....😔😔
Chechi depression adikanda aa thalakk randu varthanam.moghth nokki prenjet.porarnille
Njanum ,😥😥😥
Njanum.
Me too
ആ കിരണിൻ്റെ parents and അളിയൻ നേ വെറുതെ വിടരുത്.അവരുടെ മുന്നിലിട്ട് അവനെ അടിക്കണം.അവളുടെ വേദന അവരും അറിയട്ടെ.
Avante pengalum
അളിയന്റെ പ്ലാൻ ആയിരിക്കും അളിയനെ പൊക്കിയാൽ കൊന്ന ആളെ പിടിക്കിട്ടും
അവനും അവന്റെ ഫാമിലിക്കും തക്കതായ ശിക്ഷ തന്നെ കിട്ടണം..😡
പാവം അവൾക്ക് നീതി കിട്ടട്ടെ😭😭
മരിച്ചാൽ മാത്രം നല്ലത് പറയുന്ന മലയാളികൾ. ആ കുട്ടി വേണ്ട എന്ന് വെച്ച് വീട്ടിൽ വന്നാൽ കുറച്ചു ഉപദേശം ആയി ചേച്ചിമാർ വന്നേനെ
Really... Athanu sathyam.. Samoohathe pedichu maranathinteyum jeevithathinteyum idayil 10000 yirangal undu
സത്യം
@@athiramanoj144 yes ith thanneyanu nattunadapp
സത്യം
ആ ചേച്ചി മാരെ കല്ലെറിഞ്ഞ് കൊല്ലണം ഇത്തരം ആൾക്കാരുടെ മുഖം ഓർത്തിട്ടു ആണ് പെണ്മക്കൾ സഹിച്ചു നിക്കുന്നത്
മരിച്ചിട്ടു കഥ പറഞ്ഞു രസിക്കുന്നതിനേക്കാൾ ജീവിച്ചിരിക്കുമ്പോൾ ആ കുട്ടിയെ രക്ഷിക്കാൻ ഒരു ശ്രമവും നടത്തി യില്ലല്ലോ 😠😠😠
പണി വരുന്നുണ്ട് അളിയാ... 👎👎👎👎👎
എന്ത് പണി? ഒരു മൈ.. ഈ കോപ്പിലെ നിയമം ഉള്ള നാട്ടിൽ നടക്കൂല,,, എറിയാൽ 6 month അതിലുള്ളിൽ ആ....മോൻ പുറത്ത് വരും
@@noorishmuhammed8756 സത്യം
@@noorishmuhammed8756 pinnallathe... avane resorting kondu pokunnapole jayilil kondupokum... Avan happy
Correct ✌️
Apo pengalum kanum kootinu
ഇവിടെ കമൻ്റ് ഇടുന്ന നിങൾ എങ്കിലും നിങ്ങളുടെ മക്കളെ അല്ലെങ്കിൽ ഭാര്യയെ ഒരു കച്ചവട വസ്തു ആയി കാണരുത്🙏
Evidunnu aarodu.....aaraantammakku bhraanthu pidikkunnathu kanan vannavaraanu mikkavarum kurachuper undaakumennu viswasikkaam
കച്ചവട വസ്തു പെണ്ണല്ല സ്ത്രീധനം കൊടുത്ത് ചെറുക്കനെ ആണ് വാങ്ങുന്നത്
Comment idan entha paadu... Ithoke thanne repeat nadakum 😔
@@gatamigaurav6326 adich elpikunillalo... Vaa thurann anungale pole "enik venda, ente pennine anveshikan enikariyam" Ennu paranju koode 🙂
Orikkalumilla
ഇതിനൊക്കെ ആരാ dislike കൊടുക്കുന്നത് ദൈവമേ, ഇവരൊക്കെ അവന്റെ ഭാഗത്താണോ🙄
😢😢
😔
അല്ലേലും
ഈ ക്രിമിനലിനെ ജോലിയിൽ നിന്നും പിരിച്ചുവിടണം അർഹമായ ശിക്ഷ നടപ്പിലാക്കണം
😔😔എന്ത് ചെയ്യാന മരിച്ചു പോയിലെ എന്തയാലും നീതി കിട്ടട്ടെ
Amen🤲
കുറച്ച് നാളുകൾക്ക് ശേഷം.... " We don't have any demands. You can give whatever u want to give" 🙏
...continues...
ഈ സമയവും കടന്നു പോകും......പുതിയ ഇത് പോലത്തെ പ്രശ്നങ്ങളും ഇനിയും വരും...അപ്പൊ ഇത് മറവി ആയി മാറും
Hmm shreriyanu
Satyam
Pambine kond kadipich konna uthraye pole...😭
Correct
ഈ കൂട്ടുക്കാരിയോടെകിലും കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞല്ലോ. അതുകൊണ്ട് എത്രയും pettanu avanu ശിക്ഷ ഉറപ്പാക്കണം 😡ഈ കൂട്ടുകാരിയുടെ മൊഴിതന്നെ മതി അവനെ ശിക്ഷിക്കാൻ
അളിയനും പെങ്ങളും മുഖ്യപ്രതികൾ,, പോലീസ് will booked both of you
നീതി കിട്ടട്ടെ 🙏🏼🙏🏼🙏🏼
പാവം മോൾ 😢😢 മറ്റുള്ളവർക്ക് വേണ്ടി ബലിയാടായി, Rip മോളെ,
എനിക്ക് പറയാനുള്ളത് കൃഷ്ണ പ്രിയ കേസ് മാതിരി ഇവനെ തീർക്കണം ആ അച്ചൻ ❤️❤️❤️❤️
Achan vicharichirunnengil molu marikkillayirunnu.
@@soumyamol963 correct... ആ അച്ഛനും അമ്മയും കുട്ടിക്ക് താങ്ങായി നിന്നില്ല.. എന്റെ മകൾക്ക് ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ ഞങ്ങൾ പോയി അവളെ കൂട്ടി വന്ന്... Out of കോർട്ടിൽ ഒത്തുതീർപ്പാക്കി... പിന്നീട് കോടതിയിൽ mutual divoirce വാങ്ങി
ദയവായി ഈ ന്യൂസ് കാണുന്ന പെൺകുട്ടികൾ ഇങ്ങനെ ഉള്ള അവസ്ഥയിൽ ഉണ്ടെങ്കിൽ... നിങ്ങൾ ധൈര്യമായിട്ട് നിയമ വഴി നോക്കാൻ ഉള്ള ധൈര്യം കാണിക്കണം. വീട്ടുകാരുടെ അഭിമാനമോ, മറ്റുള്ളവരുടെ കളിയാക്കലോ ഒന്നും മൈൻഡ് ചെയ്യരുത് plz...ഇങ്ങനെ ഉള്ള പരാതികൾ വരുമ്പോ നിയമ പാലകരെ നിങ്ങൾ അവർക്കു വേണ്ട സഹായങ്ങൾ ചെയ്യണേ 🙏🙏. ജീവൻ പോയിട്ട് നീതി കൊടുക്കാൻ നിൽക്കരുതേ 🙏🙏
വീട്ടിൽ വന്നു നിൽക്കുന്ന പെൺകുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന നാട്ടുകാരെയും ബന്ധുക്കളെയും വെടിവെച്ചു കൊല്ലാൻ കൂടി ഒരു നിയമം കൊണ്ട് വരണം..
Everyone is so worried about what others think instead of ourselves...
Yes .. this is very much the case .
Ente same avastha... Barthavine orupad ishtapettupoyi... Vtkare orth ellam sahich ninnu... But thudakm muthal ente vtkaar ente koode ndayirunnu... Njn polum orikalum karudiyilla avr enne ithratholam manasilakumnn... Oru abimanathinum mattum onninun vendiavar enne kolakk koduthilla... ❣️njn sahich pinnem nikkumbozhokke avr nilkandann paranj enne vilich avasnm avdek ini poyal inganoru molillann njn ang karudumnn ummnate vakil ellam avsanipich ponnu... Paisakk mathram kuravolly adinte peril sontham makkale kolakk kodukan onnum njngl agrahichitillann ulla ummante vak kettappo sathyathil ee logath eetavum bagym cheithaval njn aan enn karudipoyi... Adukond mathram oru rifayo vismayayoo avendi vannilla😊... Inn njn hpy ahan.... Nalla aanpirannonte koode anthasayit jeevikunnu.... ❣️am proud of ma fam ❣️
ഇതൊക്കെ ജീവിച്ചിരുന്നപ്പോൾ വെളിപ്പെടുത്താതെ ഇപ്പോൾ പറഞ്ഞിട്ട് എന്തു കാര്യം
True
Swantham family onnum cheythilla pinneya friend
@@shameenahaya8144 the family members don't know it except the mother ..many things are not even shred with parents ( father ) and brothers untill the last moments . So please don't say parents are the sole ones blamed to be..
Even educated ladies also can't take decision on life itself is a bad assumption .. listen to this friend .
@@jaisygeorgr9845 അമ്മ വളരെ മറച്ചുവെച്ചു. അമ്മക് എല്ലാം അറിയാമായിരുന്നു..
സത്യം.. അത്ര വല്ല്യ സ്നേഹം ഉള്ള സുഹൃത്ത് ആയിരുന്നെങ്കിൽ ആ കുട്ടി ജീവനോടെ ഉള്ളപ്പോൾ ഇതൊക്കെ അറിയിക്കണ്ടവരെ അറിയിക്കാനായിരുന്നു.. ഇപ്പോൾ എല്ലാം കഴിഞ്ഞിട്ട് നല്ല പിള്ള ചമയാൻ ഓരോന്ന് പറഞ്ഞിട്ട് എന്ത് കാര്യം 🥴 എനി ഇപ്പോൾ ഓരോരുത്തരും വരും ആ കുട്ടി പറഞ്ഞിരുന്നു, അറിഞ്ഞിരുന്നു പറഞ്ഞിട്ട്..
മരിച്ചുകഴിയുമ്പോൾ എല്ലാവരും നല്ലത് പറയും, ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കില്ല
സത്യം
മരിക്കാൻ എളുപ്പം ആണ് ജീവിക്കാൻ ആണ് പ്രയാസം. നമ്മളെ അപമാനിക്കുന്നവർക്കും, തള്ളിപ്പറയുന്നവർക്കും, ഒപ്പം നിൽക്കാത്തവർക്കും, ചവിട്ടി അരയ്ക്കുന്നവർക്കും മുന്നിൽ പൊരുതി ജയിച്ചു നട്ടെല്ല് നിവർത്തി നിന്ന് ജീവിച്ചു കാണിക്കാൻ സാധിച്ചാൽ അതാണ് ജീവിത വിജയം.അങ്ങനെ ജീവിക്കുന്നവർക്ക് ചില നാട്ടുകാരും കുടുംബക്കാരും ഇടുന്ന ഒരു പേര് ഉണ്ട് അഹങ്കാരികൾ....അതെ നമ്മൾ അഹങ്കാരികൾ തന്നെയാണ്.. എല്ലാവരെയും തൃപ്തിപ്പെടുത്തി ബോധ്യപെടുത്തി നമ്മുക്ക് ജീവിക്കാൻ ആവില്ല. നമ്മുടെ സന്തോഷം അതിനു മാത്രം ആണ് പ്രാധാന്യം... നോ പറയേണ്ട സ്ഥലത്ത് പറയുക തന്നെ വേണം.... അ സമയം മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന് ചിന്തിക്കാതെ ഉറച്ച തീരുമാനംത്തിൽ മുന്നോട്ടു പോവുക...കാരണം ഒരിക്കൽ ജനിച്ചാൽ മരണം വരെ ഇവിടെ ജീവിക്കേണ്ടത് നമ്മുടെ അവകാശം ആണ്...
ആരൊക്കെ ഒപ്പം ഉണ്ടായാലും ഇല്ലെങ്കിലും പടച്ചോൻ തന്ന ആയുസ്സ് അത് മറ്റുള്ളവർക്ക് വേണ്ടി കളയാതെ നമുക്ക് വേണ്ടി സന്തോഷപൂർവ്വം ജീവിക്കാം 🙏💪👍
കല്യാണം മാത്രം അല്ല ജീവിതം
മരണം അല്ല ശാശ്വത പരിഹാരം
പൊരുതി ജീവിക്കുക ജീവനുള്ളിടത്തോളം കാലം
💪👍🙏
അമ്മായിയിഅമ്മ നാത്തൂൻ അളിയൻ തുടങ്ങിയ വിഷജിവികാളാ ഈ ലോകത്ത് ഏറ്റവും വീര്യം കൂടിയത് .. തൂ
Yes
Yes
Yes
Sathyam..swantham penmakkal sugamayi jeevikkanam ennaanu avarude chintha..marumol ethra kashtapettalum avark athu santhosham aanu...mon undakkunnath ellam molkku koduthal kooduthal happyum aakum
@@gamingboysfan 👍
ഇത് കേട്ടപ്പോഴാണ് നെമ്മാറയിൽ നടന്ന സംഭവം ഓർക്കുന്നത്, 10 വർഷം ഒരു പെൺകുട്ടിയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ സ്വന്തം വീട്ടിൽ ഇരുത്തിയില്ലേ, എന്നിട്ടും അവരുടെ പിന്നാലെ ആയിരുന്നു വനിതാ കമ്മീഷൻ.
നേരിട്ട് കണ്ടിട്ടില്ല.... മിണ്ടിയിട്ടില്ല... എന്നാലും എന്റെ കൂടെ പിറപ്പ് പോയതു പോലെ..... കണ്ണ് നിറയുന്നു 😘
ഇന്നലെ മുതൽ "ബ്രണ്ണൻകോളേജ് ചരിതം 2ആം ദിവസം" ഇല്ലാത്തത് കൊണ്ട് ഈ വാർത്ത ഇപ്പോഴും ചാനലുകളിൽ വരുന്നു.. ആ കുട്ടിയുടെ കുടുംബത്തിന് നീതി കിട്ടട്ടെ
വിവാഹം കഴിഞ്ഞാലും സ്ത്രീകൾ സ്വന്തം വീട്ടിൽ തന്നെ നിൽക്കുന്നതാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥയിൽ ഏറ്റവും നല്ലത്.
If he is doing corruption with his own family, how much he will be corrupted in his work life.
Soo true
first case ഉണ്ടായപ്പോൾ അത് ഒത്ത് തീർപ്പാക്കാൻ വന്ന സാറന്മാര് എല്ലാവരും കൂടെ ഇതും കൂടെ ഒത്തു തീർപ്പാക്കി അവന് ഒരു Promotion കൂടെ തരപ്പെടുത്തി കൊടുക്ക്😡
ഉറപ്പായും കിരണിന്റെ മാതാപിതാക്കൾക്കെതിരെയും കേസ് എടുക്കണം... അവരും വിസ്മയുടെ മരണത്തിന് ഉത്തരവാദികൾ ആണ്..
Kadan kiranineyum avante achan amma pengal aliyan ellathineyum pidichu 10peda koduthal theeravunna case ollu
Orikkalum e case theliyilla paranju paranju e case illandakum,
I am so sorry about Vismaya's loss. It's a pain forever. A beautiful butterfly whose life was to be in a garden of flowers has been mercilessly crushed by self-serving acts, favouring greed. Hope to see justice served to the deserving and to continue their lives in peace! God, please help this family mourning the loss of a beautiful, adorable angel.
*"ബോൾഡ്" അല്ല ആവശ്യമില്ലാത്ത "നാണക്കേട്" വിചാരിച്ചു സഹിച്ചു അതിന്റെ ഭവിഷ്യത്താണ്.*
Correct
It's all because of our society... Oru pen kutty divorce cheythu varumbol aarelum support kodukkunnundo... Oru pen kutty marichu kazhiyumbol mathram Anu samooham ariyunna.... Ningalude kanmunnil inganathe cases ille?
@@sherinthomas2896 അതേ അതാണ് വേറൊരു പ്രശ്നം സമൂഹത്തിൽ. ഇത് അണുങ്ങൾക്കും പെണ്ണുങ്ങൾക്കും ബാധിക്കുന്ന ഒരു പ്രശ്നമാണ്. കല്യാണം ഒരു കച്ചവടം ആയി കാണുന്നതിന്റെ വേറൊരു പ്രശ്നം.
Bold enn ivide udheshikkunnath
Kiran pathukke marum kurach sahikkam enn karuthikkanum
പുറത്തു നിന്ന് പറയുന്ന പോലെ അല്ല അങ്ങനെ ഒരു അവസ്ഥ അനുഭവിക്കുമ്പോൾ അറിയാൻ പറ്റുള്ളൂ