വിസ്മയയുടെ ഓർമകളുമായി സഹോദരൻ വിജിത്ത് | myG Flowers Orukodi | Ep#23

Поділитися
Вставка
  • Опубліковано 15 жов 2024
  • എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
    For more details: 9074653754
    For Registration: emasteronline.com
    കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 1,4 тис.

  • @minir5094
    @minir5094 2 роки тому +308

    ഞാൻ ഇന്ന് അഭിമാനിക്കുന്നു... വിവാഹത്തിന് ഡേറ്റ് എടുത്ത് കഴിഞ്ഞപ്പോൾ സ്ത്രീധനം ചോദിച്ച ചെക്കനോടും അച്ഛനോടും നിങ്ങൾക്ക് എന്റെ മോളെ തരില്ല എന്ന് പറയാൻ തോന്നിയ ധൈര്യം ഓർത്ത്... ഇപ്പോൾ സ്ത്രീധന മോഹമില്ലാതെ പെൺകുട്ടിയും അവളുടെ വിദ്യാഭ്യാസവുമാണ് ധനമെന്ന് പറഞ്ഞ കുടുംബത്തിലെ പയ്യനുമായി എന്റെ മോളുടെ വിവാഹം ഉറപ്പിച്ചു... 🙏🏻

  • @magivarghese9376
    @magivarghese9376 Рік тому +13

    സഹോദരിയോടുള്ള സ്നേഹം, മോളെ എന്നുള്ള സംബോധന,
    ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയ ആ മോൾ എത്രഭാഗൃവതി ആയിരുന്നു.
    ഈ ഭാഗൃം പലർക്കും കിട്ടാറില്ല.
    വിധി എന്ന് പറയാൻ പറ്റില്ല.ഇനിയും
    ഒരു പെൺകുട്ടിക്കും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ.

  • @aswaniajikumar5361
    @aswaniajikumar5361 2 роки тому +157

    വിസ്മയ ചേച്ചിക്ക് നീതി കിട്ടിയതിനു ശേഷമാണ് ഞാൻ ഈ എപ്പിസോഡ് കണ്ടത്. വളരെ സങ്കടം തോന്നി ചേച്ചിയുടെ ഓർമ്മകൾ വിജിത് ചേട്ടൻ പങ്കുവെച്ചപ്പോ. എന്നാലും അവനു ശിക്ഷ കിട്ടിയതിൽ വളരെ സന്തോഷം ഉണ്ട്.

  • @diviyamanoj8889
    @diviyamanoj8889 3 роки тому +74

    Vijithetta...... പറയാൻ വാക്കുകളില്ല... ദൈവങ്ങൾക്ക് അസൂയ തോന്നിയിട്ടുണ്ടാവും ഏട്ടാ.... നിങ്ങളുടെ സ്നേഹം കണ്ടിട്ട്.... ആ സ്നേഹവീടിന് ഇത്ര സങ്കടമുണ്ടാക്കിയ............ അവന് ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടണം... അതിന് ഏതറ്റം വരെയും പോകണം... ഞങ്ങളെ പോലുള്ള ഒരു പാട് അനിയത്തിമാരുടെ പ്രാർത്ഥന കൂടെ തന്നെയുണ്ടാവും... മാളു ഒരു ശക്തിയായി എന്നും ഏട്ടൻ്റെ കൂടെ തന്നെയുണ്ടാവും🙏🙏🙏

  • @abdalshakoor3282
    @abdalshakoor3282 2 роки тому +327

    വിസ്മയ ഉത്ര മറക്കാനാവാത്ത കുട്ടികൾ അവരുടെ കുടുംബത്തിന് സമാദാനം കൊടുക്കട്ടെ

  • @shinycharles3528
    @shinycharles3528 3 роки тому +355

    മോളുടെ ഫോട്ടോ കണ്ടതും കണ്ണുകൾ നിറഞ്ഞൊഴുകി. 😪🙏🏻🌹. വല്ലാത്തൊരു വേദനയാണ് ആ കുട്ടി. അതിന് ശേഷവും മുൻപും എത്ര എത്ര കേസുകൾ.. ആകുട്ടികളുടെയും മാതാപിതാക്കൾ സഹോദരങ്ങൾ.. എല്ലാവർക്കും സമാധാനം കൊടുക്കട്ടെ 🙏🏻🙏🏻😪

  • @kalappurakkal6643
    @kalappurakkal6643 3 роки тому +489

    ഞാനും കല്യാണം കഴിച്ചിരിക്കുന്നത് ഇതുപോലെ പൊന്നുപോലെ നോക്കിയിരുന്ന ഒരു ജേഷ്ഠന്റെ കുഞ്ഞുപെങ്ങളെയാണ്..... ആ ജേഷ്ഠനെപോലെ ഞാനും അവളെ സ്നേഹിക്കുന്നു........

  • @fathimazuhra7611
    @fathimazuhra7611 2 роки тому +102

    ഈ സഹോദരനെ കാണു൦പോൾ തന്നെ കണ്ണു നിറയുന്നു , വിസ്മയയുടെ വിയോഗം ഒരു തീരാ ദുഃഖം

  • @sirajk8376
    @sirajk8376 3 роки тому +45

    🙏 അവർക്ക് പറയാനുള്ള കാര്യങ്ങൾ ജനങ്ങളോട് സംസാരിക്കാൻ ഒരവസരം കൊടുത്ത sreekandan S, r നോട്‌ ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏എന്താ പറയണ്ടേ എന്ന് അറിയില്ല. കണ്ടു നിന്ന ഞങ്ങൾ പോലും കഴിയുന്നത് വരെ കരഞ്ഞു. അപ്പോൾ ഈ അച്ഛനും ഏട്ടനും എങ്ങനെ സഹിക്കും. Miss you chechi😭😭😭love you❤❤❤❤ഒരിക്കലും ചേച്ചിയെ മറക്കാൻ കഴിയില്ല. Miss you...............🌹🌹🌹🌹allah ആ ചേച്ചിക്ക് നീതി കിട്ടണേ..... ആമീൻ 🤲🤲🤲

  • @mariyamfidas2207
    @mariyamfidas2207 3 роки тому +424

    എന്നും എപ്പോഴും ഒരു വേദന തന്നെ ആണ് വിസ്മയ😥😥ഓർക്കാത്ത ദിവസം ഇല്ല, കാരണം ഞങ്ങൾക്കും ഉണ്ട് പെൺ കുട്ടികൾ

  • @akhilaashokan7491
    @akhilaashokan7491 2 роки тому +18

    വിസ്മയക് നീതി ലഭിച്ചു ദൈവത്തിന് നന്ദി കൂടെ നമ്മളെ മോളെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാം വിസ്മയക് നീതി കിട്ടിയതിനു ശേഷം ആണ് ഈ പ്രോഗ്രാം കാണുന്നത് സഹോദരി മാപ്പ് 🙏🙏🙏

  • @shimipeter7519
    @shimipeter7519 2 роки тому +21

    സർ കരഞ്ഞു കരഞ്ഞു എനിക്ക് തൊണ്ട വേദനിക്കുന്നു.. വിസ്മയ എന്നും ജീവിക്കും. ആർക്കും ഈ അവസ്ഥ ഉണ്ടാവാതെ ഇരിക്കട്ടെ.. ശ്രീകണ്ഠൻ നായർ thank U so much for this episode

    • @nilinamknilinamk7736
      @nilinamknilinamk7736 2 роки тому

      ന്തിനാ നിങ്ങൾക്കിത്ര വിഷമം... ഇവരെല്ലാം കൂടെ കൊല്ലാൻ കൊടുത്തതല്ലേ

  • @ഇന്ത്യൻപൗരൻ-ഢ3ഗ

    പത്തുവർഷം എന്നത് വളരെ കുറഞ്ഞുപോയി എന്നാണ് എന്റെ അപിപ്രായം അവനെ ജീവിത കാലം മുഴുവനും ജയിലിന്റെ അഴിക്കുള്ളിൽ കിടത്തണം പുറംലോകം കാണാൻ പാടില്ല.

    • @maggiegeorge2252
      @maggiegeorge2252 2 роки тому

      All this problem will disapper if Indiaallows a compellsary moral education for one year preferably one year

  • @saleenacksaleenack9115
    @saleenacksaleenack9115 2 роки тому +27

    സ്നേഹ നിധിയായ അച്ഛനും ചേട്ടനും. ഇവർക്ക് നല്ല ക്ഷമ നൽകണേ നാഥാ

  • @sathirak6636
    @sathirak6636 3 роки тому +138

    ഈ prgm കണ്ട് കരഞ്ഞു പോയി. ഏതൊരു സഹോദരിയും ആഗ്രഹിക്കും ഇങ്ങനെ ഒരു സഹോദരനെ. വിസ്മയയെ ഓർക്കാത്ത ദിവസമില്ല. വിസ്മയ ക്ക് നീതി ലഭിക്കും. ❤❤❤❤❤❤

    • @akhilaashokan7491
      @akhilaashokan7491 2 роки тому +6

      വിസ്മയക് നീതി ലഭിച്ചു ദൈവത്തിന് നന്ദി അതിനു ശേഷം ആണ് ഈ പ്രോഗ്രാം കാണുന്നത്

  • @rubygeorgerajan8935
    @rubygeorgerajan8935 3 роки тому +316

    വേദനയിലും മകന്റെ ഉത്തരം കേൾക്കുമ്പോൾ ആ അച്ഛന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം.

  • @abdulkalamss9555
    @abdulkalamss9555 3 роки тому +105

    മകളേ വിസ്മയാ നിന്നെ ഒരിക്കലും മറക്കാൻ ഞങ്ങൾക്കാവില്ല. ഞങ്ങളിലെ നീതിബോധത്തെ നീ ജ്വലിപ്പിച്ച് കൊണ്ടേയിരിക്കും. മകളേ നിനക്ക് മരണമില്ല ..

  • @husainn192
    @husainn192 2 роки тому +37

    സഹോദരൻ ന്റെ വാക്കുകൾ കെട്ട് ഞാൻ കരഞ്ഞു പോയി 😭😭ദൈവമേ നീ അവര്ക് ക്കും ഞങ്ങക്കും ക്ഷമ നൽകണേ

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 роки тому +69

    ഈ വീഡിയോ കണ്ണ് നിറയാതെ കാണാൻ ഒരു മനഃസാക്ഷിയുള്ള മനുഷ്യനും കഴിയില്ല .വിസ്മയക്ക് നീതി ലഭിക്കണം .അത്രമേൽ ഞങ്ങൾ വിസ്മയയെ സ്നേഹിക്കുന്നു

  • @FirozThurakkal
    @FirozThurakkal 2 роки тому +17

    വിടരും മുമ്പ് ഇതൾ കൊഴിഞ്ഞ പുഷ്പ്പം
    വിസ്മയ മോൾക്ക്.ആത്മ ശാന്തിനേരുന്നു 🙏🙏😪😪😪🌹🌹🌹🌹

  • @saira9541
    @saira9541 2 роки тому +353

    ഈ എപ്പിസോഡ് കാണുമ്പോൾ കരഞ്ഞു പോകും. ഈ കുടുംബത്തെ വിഷമത്തിൽ ആക്കിയ അവനു ഈ ശിക്ഷ കുറഞ്ഞു പോയി. 😭😭🙏🙏

  • @mithunbabi2922
    @mithunbabi2922 3 роки тому +39

    ഓരോ കാര്യങ്ങൾ പറയുമ്പോഴും എന്റെ മനസ്സിൽ വിസ്മയയുടെ സന്തോഷം നിറഞ്ഞ മുഖം ആയിരുന്നു😢.

  • @anooprc7279
    @anooprc7279 3 роки тому +73

    വിസ്മയയെ നമ്മളാരും കണ്ടിട്ടില്ല എന്നിട്ടും കുടുംബത്തിലെ ഒരു അംഗത്തെപോലെ എന്നും വേദനിക്കുന്നു നമ്മൾ. പിന്നെ പറയാറുണ്ടാ ആ കുടുംബത്തിൻ്റെ അവസ്ത എന്നിട്ടും ആ തെണ്ടി ജയിലിൽ സുഖജീവിതം

    • @reninezrin200
      @reninezrin200 3 роки тому +1

      @@dreamcatcher2796 onn nirthi podo

    • @dreamcatcher2796
      @dreamcatcher2796 3 роки тому

      @@reninezrin200 ningale enthelum paranju njan nirbandhicho illallo..pinnentha

  • @fayisafsi1128
    @fayisafsi1128 3 роки тому +41

    ആ അച്ഛന്റെ കണ്ണീര്ന് പകരം വെക്കാൻ ഒന്നുമില്ല 😓😓😓😓സ്വന്തം ഇഷ്ടങ്ങൾ മറന്നിട്ട് മകൾക് വേണ്ടി ജീവിക്കുന്ന അച്ഛന്മാരെ കണ്ണീരിൽ താഴ്ത്തിയ തെമ്മാടിയെ ഇഞ്ചു ഇഞ്ചു ആയിട്ട് മരിപ്പിക്കണേ god

  • @anuanu6091
    @anuanu6091 3 роки тому +110

    Chettaa ദയവുചെയ്ത്, ആ ചേട്ടന് പറയാനുള്ളത് പറയട്ടെ,, പറഞ്ഞു തീരും മുന്നേ nxt ചോദ്യം,,

  • @valsalakollarickal7421
    @valsalakollarickal7421 2 роки тому +142

    ഇതുപോലെ കരഞ്ഞ ഒരു എപ്പിസോഡ് കണ്ടിട്ടില്ല.. നല്ല ഒരു മോൾ... അവനെ ശിക്ഷ കിട്ടി കഴിഞ്ഞാണ് എപ്പിസോഡ് കണ്ടത്.. ഒരുപാട് സന്തോഷം ആയി ആ അച്ഛന്റെ സഹോദരന്റെ അമ്മയുടെയും കണ്ണീരിനു വില ഉണ്ടായി... അവൻ ഇനി അഴി എണ്ണട്ടെ... അളിയനും കൊടുക്കണം ആയിരുന്നു.. അവൻ സപ്പോർട്ട് ചെയ്തു... വല്ലവരുടെയും കുടുംബത്തിൽ കയറി ഇടപെട്ടു കൊച്ചിന്റെ ജീവൻ നഷ്ടപെടുത്തിയപ്പോൾ സമാധാനം ആയി..

    • @nunus451
      @nunus451 2 роки тому

      Njanum.... innaanu ee episode kandath... ariyaathe kann niranju poyi... ithrem snehathode jeevichirunna kudumbam.... Achanum molum ohh engane sahikkum ith... theeraatha dukham... achante face kaanaan vayya....

    • @jessyjacob8170
      @jessyjacob8170 2 роки тому +4

      Correct. Aliyanum koodiya utharavadi

    • @lillygopal1776
      @lillygopal1776 2 роки тому +1

      ഒരുപാട് അച്ഛനമ്മമാർ വിജീഷ് പറഞ്ഞിട്ടുള്ള സംസാരം കേട്ടു കാണുമെന്ന് കരുതുന്നു കല്യാണം കഴിച്ചു കൊടുക്കുമ്പോൾ ഇങ്ങനെയുള്ള ഒരു അവസ്ഥയിലേക്ക് കൊടുക്കാതിരിക്കട്ടെ അച്ഛനമ്മമാർ ഇത് ഒരു പാഠമായി മനസ്സിൽ സൂക്ഷിക്കുക താങ്ക്യൂ വിജീഷ് താങ്ക്യൂ. ഇനിയും മോൻ ധൈര്യത്തിൽ മുന്നോട്ടു പോകണം സങ്കടപ്പെടാൻ പാടില്ല.

    • @bushrashameer1312
      @bushrashameer1312 2 роки тому

      Njanum

    • @jobytinu4816
      @jobytinu4816 2 роки тому +1

      Same

  • @sameenasameer9070
    @sameenasameer9070 2 роки тому +52

    എത്ര സുന്ദരമായിരുന്നു ഈ ലൈഫ് എന്ന് ഇത് കേൾക്കുമ്പോ അറിയാം. കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല. 😭😭😭വല്ലാത്തൊരു അവസ്ഥ 😭😭😭

    • @abcd-wu8od
      @abcd-wu8od 2 роки тому +1

      Achante ponnu molum ettante kunj pengalum mathram arunnapo avalk nalla kaalam arunnu.. aval paarri parrann nadannu.. vivaha shesham ellm poi..

  • @Mr331970
    @Mr331970 3 роки тому +668

    ഒരുപാട് വേദന നിറഞ്ഞ എപ്പിസോഡ് ആയിരുന്നു... വിസ്മയ മോളെ RIP🌹🌹🌹🌹

  • @SS-vj2fx
    @SS-vj2fx 3 роки тому +155

    വിസ്മയ ഉണ്ടായിരുന്നങ്കിൽ ഈ ഫ്ലാറ്റ് ഫോമിൽ ചേട്ടന്റെ കൂടെ ആ മോളു ഉണ്ടായിരുനാനെ
    😭😭🙏🙏🙏🙏🙏

    • @abcd-wu8od
      @abcd-wu8od 2 роки тому +2

      Engne oru samfavam undayath kondalle prgm ilek evare viliche

  • @divya8055
    @divya8055 3 роки тому +112

    ഒരച്ഛന് മകൾക് എന്ത് കൊടുത്താലും മതിയാവില്ല സത്യം

  • @sumak.v.4801
    @sumak.v.4801 3 роки тому +87

    ആ അച്ഛന്റെ കണ്ണീർ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. വിസ്മയ എല്ലാവർക്കും ഒരു തീരാ വേദന ആണ്. ആ മോൾക്ക് അർഹമായ നീതി കിട്ടാൻ ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @akkusreekumar128
    @akkusreekumar128 2 роки тому +1176

    വിസ്മയയുടെ വിധി വന്നതിന് ശേഷം ഈ program കാണുന്നവർ ഉണ്ടോ . ഒരു പാട് വേദന നിറഞ്ഞ എപ്പിസോഡ് .

  • @2023sep7
    @2023sep7 3 роки тому +192

    ലോക ജനതയുടെ പ്രാർത്ഥന ഉണ്ടാകും 🙏🙏🙏

    • @alphonsaantony9005
      @alphonsaantony9005 3 роки тому +1

      V. Good

    • @mujeebmuji5943
      @mujeebmuji5943 3 роки тому +2

      തീർച്ചയായും ആ കുടുംബത്തിന് നീതി കിട്ടണം ഞങ്ങളെ എല്ലാവരെയും പ്രാർത്ഥന ഉണ്ടാകും

    • @sarayuskitchen7006
      @sarayuskitchen7006 3 роки тому +1

      🙏🏻

  • @anuanu6091
    @anuanu6091 3 роки тому +180

    അച്ഛാ 🙏🙏, വിഷമിക്കല്ലേ എന്ന് പറയാൻ ആവില്ല, ങ്കിലും വിഷമിക്കാതെ ഇരിക്കണം

    • @suseelasasidharan1663
      @suseelasasidharan1663 3 роки тому +4

      Athuthannaya enikkum parayanullathu vishamikkaruthay ennu
      Prardhikkuka...........

  • @deepukannankl.8180
    @deepukannankl.8180 3 роки тому +87

    'വിസ്മയ' ഒരേ സ്കൂളിൽ പടിച്ചതാണെങ്കിലും ഒരുമിച്ചു NCC യിൽ വന്നപ്പോൾ മുതലാണ് അവളെ ഒരുപാട് അടുത്തറിഞ്ഞത്. എപ്പോഴും ചിരി വിടരുന്ന മുഖം, എല്ലാവരോടും നല്ല സൗഹൃദമായിരുന്നു. അവളുടെ പെട്ടെന്നുണ്ടായ വിരഹം ആ മുഖം ഇപ്പോഴും ഉള്ളിൽ മായാതെ കിടക്കുന്നു😪😪

  • @nashamujeeb6572
    @nashamujeeb6572 3 роки тому +209

    ശ്രീകണ്ഠൻ സാറേ ഇതുപോലെ വേറെയും പെൺകുട്ടികൾ നഷ്ട്ടപ്പെട്ട മാതാപിതാക്കൾ ഉണ്ട് ഇന്നും കണ്ണുനീർ തോരാതെ.... അവർക്കും പറയാൻ ഒരുപാട് ഓർമ്മകളും ഉണ്ടാവും അവരെ എല്ലാം ഇതുപോലെ ഉൾപ്പെടുത്തൂ..

    • @johnnieachaya1980
      @johnnieachaya1980 3 роки тому +24

      Same day when Vismaya died there were 3 more deaths coz of dowry issues , but this case rated high coz these people were rich & Belongs to Nair caste but others were different caste so nobody cared them . What a shame

    • @rakeshpandey5238
      @rakeshpandey5238 3 роки тому +5

      @@johnnieachaya1980 seriously!! 🙄 All you could see was the caste issue 🤦‍♂️

    • @mariya4360
      @mariya4360 3 роки тому +1

      സത്യം

    • @vishnukeerthi1254
      @vishnukeerthi1254 2 роки тому +6

      @@johnnieachaya1980 caste മാത്രമല്ല ... ഇത് ഭർത്താവ് ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ കൂടി ആയത് കൊണ്ടാണ്...

    • @ചില്ല
      @ചില്ല 2 роки тому +1

      Yes

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ 3 роки тому +356

    ഈശ്വരാ ആ അച്ഛന്റെ സങ്കടം കാണുമ്പോൾ നെഞ്ച് പൊട്ടി പോവാ 🙏🙏🙏നമ്മുടെ കുഞ്ഞുങ്ങൾ അവരെ കുറിച്ച് ഓർക്കുമ്പോൾ കരഞ്ഞു പോവും ആരും 🙏🙏🙏

  • @abdulsalamabdul7021
    @abdulsalamabdul7021 3 роки тому +138

    മാതാപിതാക്കൾക്ക് എപ്പോഴും സമാധാനം ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുന്നു

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 роки тому +181

    കരഞ്ഞു കൊണ്ടാണ് കണ്ടു തീർത്തത് ചങ്ക് പൊട്ടിപോകുന്നു ഇത്രയും സ്നേഹമുള്ള അച്ഛനെയും സഹോദരനെയും അവൾക്ക് കിട്ടി വിധി എല്ലാം മാറ്റി മറിച്ചു 😭

    • @ptworld1803
      @ptworld1803 3 роки тому +1

      കരഞ്ഞ് കൊണ്ടാകണ്ടത്

    • @nirmalanair9303
      @nirmalanair9303 3 роки тому +1

      ഞാനും കരഞ്ഞുകൊണ്ടാണ് കണ്ടത്

    • @vinodrajanchithara329
      @vinodrajanchithara329 2 роки тому

      😥😥😥😥🙏🙏🙏

    • @rahmaaazeee1487
      @rahmaaazeee1487 2 роки тому

      Aaaa kutiyoodu verupputhooonunnu acjanteyum makanteyum avaloodulla sneeham kaaanumbool

    • @divinelove731
      @divinelove731 Рік тому +1

      പിന്നെ മോള് മരിച്ചു ഒരു വർഷം ആയില്ല ഓടി കാർ വാങ്ങിക്കുന്നു കേക്ക് cut ചെയ്യുന്നു അമ്മ നെയിൽ പോളിഷ് ഒക്കെ ഇട്ട് നടക്കുന്നു 😏😏😏😏😏😏

  • @commentred6413
    @commentred6413 2 роки тому +61

    വിസ്മയ അവളുടെ എല്ലാ സന്തോഷങ്ങളും 24 വയസ്സിനുള്ളിൽ ആ കുടുംബത്തിൽ ആസ്വദിച്ചു തീർത്തു

  • @rajeenabasheer4299
    @rajeenabasheer4299 2 роки тому +37

    ഈ അച്ഛൻ്റെ കണ്ണ് നീർ കാണാൻ വയ്യ അള്ളാഹ് ആ അഛന് ക്ഷമയും സമാധാനവും നൽകണ

    • @saifudheenk.m5089
      @saifudheenk.m5089 2 роки тому

      പാവം സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏

    • @bavishabavi9450
      @bavishabavi9450 2 роки тому

      God is great

  • @busharaputhiyedath8326
    @busharaputhiyedath8326 2 роки тому +54

    സങ്കടം കൊണ്ട് എന്തൊക്കെ പറഞ്ഞു കരച്ചിൽ ഒതുക്കുന്ന സഹോദരൻ 😭😭😭. വല്ലാത്ത വിധി 🙏🙏🙏

  • @saradadevikp2564
    @saradadevikp2564 3 роки тому +125

    ആ അച്ഛനെ ഇനിയും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ട് ഉണ്ടാക്കരുത്...🙏 ഉള്ളിൽ നൊമ്പരമായി എന്നും വിസ്മയ ഉണ്ടാകും.... ലോക മലയാളികളുടെ പ്രാർത്ഥന മതി അവന് ജീവിതകാലം മുഴുവൻ നരകിച്ച് നരകിച്ച് ജീവിച്ചു മരിക്കാൻ... ഉള്ളിൽ ഒരായിരം വാൾമുനകൾ കുത്തിയിറക്കുന്ന വേദനയിലും വിജിത്ത് നിന്ന് ചിരിക്കുകയാണ്.... ആ നെഞ്ചിലെ വേദന അത് ഞങ്ങൾക്ക് കാണാൻ കഴിയും... വിജിത്ത് ഏതറ്റംവരെയും പോയി അവൾക്ക് നീതി വാങ്ങി കൊടുക്കണം....

    • @pappankumar7021
      @pappankumar7021 3 роки тому +2

      today morning SKN explained this matter,,the brother is the one approach SKN to participate in the 1 kodi..bcos social media...did bad news about to the brother and his family.

    • @anithasudhakaran4784
      @anithasudhakaran4784 3 роки тому +1

      Karanju poyi

    • @sareenaaaa
      @sareenaaaa 3 роки тому +1

      അ താണ് വേണ്ട ത്. വിസ്മക് വേണ്ടി ഇനി ചെയ്യാൻ മാത്രമേ ഉള്ളു

    • @dreamcatcher2796
      @dreamcatcher2796 3 роки тому

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇
      chat.whatsapp.com/IupnlhgiHHOFPZiD9hMdKq

    • @dreamcatcher2796
      @dreamcatcher2796 3 роки тому

      @@pappankumar7021 നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇
      chat.whatsapp.com/IupnlhgiHHOFPZiD9hMdKq

  • @SM-fs3xu
    @SM-fs3xu 3 роки тому +57

    വീണ്ടും വിസ്മയെ ഓർത്തു കരഞ്ഞു അതിലുപരി ഇത്രയും സ്നേഹം നിറഞ്ഞ അച്ഛൻ സഹോദരൻ അവരോടൊത്തു ഒരുപാട് വർഷം ഈ ഭൂമിയിൽ നിനക്ക് ജീവിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല 😔😔😔പിന്നെ എന്റെ ശ്രീകണ്ഠൻ സർ ഒന്നു മെല്ലെ സംസാരിക്കു സർ തന്നെ ചോദിച്ചു സർ തന്നെ അതിനു മറുപടി പറഞ്ഞാൽ എങ്ങനെ ശരിയാവും

  • @ushaomanayamma6265
    @ushaomanayamma6265 3 роки тому +356

    ദുഖം കലര്‍ന്നുളള വിജിത്തിന്‍റെ സംസാരവും അച്ഛന്‍റെ സങ്കടവും കാണാന്‍ തന്നെ പ്രയാസം .അറിയാതെ കണ്ണു നിറയുന്നു.

    • @parthanparvathy9020
      @parthanparvathy9020 3 роки тому +1

      സത്യം

    • @bakeandartvthme9684
      @bakeandartvthme9684 3 роки тому

      Sathyam

    • @ancyancy625
      @ancyancy625 2 роки тому +1

      സത്യം

    • @reshmavr7991
      @reshmavr7991 2 роки тому +3

      Aa achan vicharechirunnekil vismaya ipozum jeevikkum aayyerunnu. Aa chechi karaj parajathalle enik kiraninde kude jeevikkan panttillan.

    • @azeharsameer5714
      @azeharsameer5714 2 роки тому

      ​@@parthanparvathy9020 ạạaạạạ

  • @ladiesplanetbyrajani
    @ladiesplanetbyrajani 3 роки тому +182

    വല്ലാത്തൊരു നോവായി അവൾ മനസ്സിൽ ഇന്നും ജീവിക്കുന്നു

    • @nirmalanair9303
      @nirmalanair9303 3 роки тому +1

      കരഞ്ഞുകൊണ്ടാണ് ഇത് കാണുന്നത്

  • @radhakrishnannair7525
    @radhakrishnannair7525 3 роки тому +30

    ഇതുപോലെ ഒത്തിരി അച്ഛന്മാർ ഇവിടെ ഇപ്പോളും 🙏

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 3 роки тому +63

    ആ കുട്ടിയെ ഓർക്കുമ്പോൾ മനസുരുകുന്ന വേദന.

  • @meghaminnu2322
    @meghaminnu2322 2 роки тому +14

    ഈ അച്ഛന്റെ വേദന കാണു സമൂഹമേ പണത്തിനു മുൻതുക്കം കൊടുക്കതെ ജീവിത മൂല്യങ്ങൾക്കും ഓരോ ജീവനും വില കൊടുക്കു, ഓരോ മരുമകളും എല്ലാ വീടുകളിലും സുരക്ഷിതമാകട്ടെ 🙏🏻🙏🏻🙏🏻🌹🌹🌹

  • @publicreporterpc5361
    @publicreporterpc5361 3 роки тому +108

    ഒരു സഹോദരിയെ ഇത്രയധികം സ്നേഹിച്ച സഹോദരൻ ഉണ്ടാകില്ല ഈ ലോകത്ത്

    • @nafirahmank7131
      @nafirahmank7131 2 роки тому

      അതെ

    • @riyaonlinestore5397
      @riyaonlinestore5397 2 роки тому +1

      ഒരു വർഷം കൊണ്ട് അനുഭവിച്ചപ്പോ...പോയി കൊണ്ടാരുന്നില്ലേ അവളെ 😔

    • @abcd-wu8od
      @abcd-wu8od 2 роки тому +2

      @@nafirahmank7131 chila brothers engilum swantham karyam mathram nokkum..atha dfrnce..

    • @hajarack7286
      @hajarack7286 2 роки тому

      Crct

  • @jeenaj6826
    @jeenaj6826 2 роки тому +7

    വിസ്മയ ചേച്ചിടെ ഫോട്ടോസ് ടിക്ക്റ്റോക്ക് വീഡീയോ കാണുമ്പോഴും ഒക്കെ എന്റെ കണ്ണു നിറയുവാ. എന്റെ സ്വന്തം ചേച്ചിക്ക് എന്തോ പറ്റിയത് പോലെ തോന്നുന്നു.

  • @anjalikrishna301
    @anjalikrishna301 2 роки тому +62

    ഇതേ അനുഭവങ്ങളിൽ കൂടി കടന്നു വന്ന് എന്റെ അച്ഛന്റെ നിർബന്ധം കൊണ്ട് ഉപേക്ഷിച്ച് ഇറങ്ങി മരണത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയാണ് ഞാനും

  • @sagmediabysreehari6981
    @sagmediabysreehari6981 3 роки тому +51

    അച്ഛനോടും അമ്മയോടും സഹോദദരങ്ങളോടും മിണ്ടാൻ വിലക്കുള്ള പെൺണുങ്ങൾ എപ്പഴും എത്രയോ ഉണ്ട്

  • @jamjam5218
    @jamjam5218 3 роки тому +446

    ഹഅച്ഛന്റെ മനസിന്റെ വേദന എത്ര കൂടുന്നുവോ അത്രയും ആ വേദന പ്രതി അനുഭവിക്കണമ് വിടരുത് ആ ചെറ്റയെ

    • @sujathar4844
      @sujathar4844 3 роки тому +7

      Sathyam 😭😭😭😭

    • @nanukk8029
      @nanukk8029 3 роки тому

      Bnnkko98yuhh

    • @indiramohandas5678
      @indiramohandas5678 3 роки тому +3

      Avane veruthe vidaruthe

    • @suharaibrahim3796
      @suharaibrahim3796 3 роки тому +3

      😭😭😭🤲

    • @vidyalekshmisk9431
      @vidyalekshmisk9431 3 роки тому +12

      കിരൺ തെറ്റുകാരൻ ആണ് 💯
      പരമാവധി ശിക്ഷ ലഭിക്കേണ്ടതാണ്
      സമയോചിതമായി അച്ഛനും സഹോദരനും ഇടപെട്ടിരുന്നെങ്കിൽ വിസ്മയയെരക്ഷിക്കാമായിരുന്നു

  • @radhakaruparambil2264
    @radhakaruparambil2264 3 роки тому +30

    ഒരു പെൺകുട്ടി കൊല്ലപ്പെടാതിരിക്കാൻ ആത്മഹത്യ ചെയ്യാതിരിക്കാൻ അവൾക്ക് ജോലി മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ല. ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത് ജീവിതം ആരംഭിച്ച് കുറച്ച് കാലം കഴിയുമ്പോളായിരിക്കും ആ പങ്കാളി ഏത് തരക്കാരനാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരുമിച്ച് ജീവിക്കാൻ പറ്റാത്ത തരത്തിലുള്ള പ്രശ്നങ്ങൾ അവർക്കിടയിൽ ഉണ്ടെങ്കിൽ ആ ബന്ധം വേർപ്പെടുത്താനും, തുടർന്നും ഇരു കൂട്ടരെയും ജീവിക്കാനനുവദിക്കുന്ന ഒരു സാഹചര്യം ഒരുക്കി കൊടുക്കുകയും ചെയ്യുന്ന ഒരു കുടുംബവും ഒരു സമൂഹവും ഇവിടെ ഉണ്ടാവണം. ദുരഭിമാനം ദുരന്തങ്ങൾ മാത്രമേ വിളിച്ചു വരുത്തൂ.

  • @sulaikav7727
    @sulaikav7727 3 роки тому +185

    ഈ സ്റ്റേജ് ശോ കണ്ടിട്ട് ആർക്കൊക്കെ സഘടം വന്നു.... പറയു......

  • @psychogirl7467
    @psychogirl7467 2 роки тому +104

    വല്ലാത്ത സങ്കടം അല്ലാഹുവെ ഈ കുടുംബത്തിനു സമാധാനം കൊടുക്കണേ

  • @mumthasm.m6787
    @mumthasm.m6787 2 роки тому +14

    എന്ന് തോരും ആ കുടുംബത്തിന്റെ കണ്ണുനീര് , പൊന്നു പോലെ വളർത്തികൊണ്ട് വന്ന മോൾ എന്നേക്കുമായി ഇല്ലാതായി , കുറ്റബോധവും , സങ്കടവും സഹിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കട്ടെ എന്ന പ്രാർത്ഥന മാത്രം...

  • @minnupk6748
    @minnupk6748 3 роки тому +45

    ഇപ്പൊ ഈ prgrm നന്നായി ലെ. ആർക്കും starmagic ഒന്നും വേണ്ടേ. ഓരോ പരിപാടിയും നടത്തുമ്പോൾ അവർക്ക് അതിന്ടെതായ ഒരു ഉദ്ദേശം കാണും. SKN Sir big salute 🤝

  • @pt5611
    @pt5611 2 роки тому +40

    വിധി വന്നതിനു ശേഷവും കണ്ടു.കിരൺ എന്ന പിശാചിന് കുറച്ച് കൂടി കടുത്ത ശിക്ഷ വേണമായിരുന്നു

  • @jessyjose2833
    @jessyjose2833 3 роки тому +49

    ഈ അച്ഛൻ്റെ കണ്ണീരിനു ആശ്വാസം കൊടുക്കണം ദൈവമേ 😭😭😭😭😭🙏🙏🙏

  • @achoosvlog7133
    @achoosvlog7133 3 роки тому +2

    കരഞ്ഞു കൊണ്ടല്ലാതെ ഈ പരിപാടി കാണാൻ പറ്റില്ല ആ അച്ഛന്റെ വേദന അതെന്നു തീരും ദൈവമേ മകൻ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ അറിയാതെ ചിരിക്കുന്ന ആ അച്ഛന്റെ സങ്കടം കുറച്ചെങ്കിലും കുറയുമല്ലോ ഇങ്ങനെ ഒരു അച്ഛനെയും ചേട്ടനെയും കിട്ടിയ വിസ്മയ ഒരിക്കലും കേരള ജനതയുടെ മനസ്സിൽ ഒരു തീരാ നൊമ്പരമായി എന്നും ഉണ്ടാകും ആ അച്ഛനും ചേട്ടനും അമ്മക്കും എല്ലാം സഹിക്കാൻ ഈശ്വരൻ ശക്തി നൽകട്ടെ

  • @Hiux4bcs
    @Hiux4bcs 2 роки тому +8

    എല്ലാ മാതാപിതാക്കളും ഇത് കാണണം ഈ നിമിഷത്തിലും എത്രയോ ആത്മഹതൃകൾ നടക്കുന്നു 🥲🥲 can’t stop crying 😭

  • @Modifiedcar-n3r
    @Modifiedcar-n3r 2 роки тому +1

    ഇത് പോലെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും അച്ഛനും, അമ്മയും, ചേട്ടനും ഉള്ളപ്പോൾ , എന്തിനാണ് മോളെ നീ ഇങ്ങനെ ചെയ്തത് ക്ഷമ ഇവർക്കു നൽകാൻ സർവ്വ ശക്തനോട്‌ പ്രാർത്ഥിക്കുന്നു 😭😭😭🤲

  • @sameertrissoor6409
    @sameertrissoor6409 3 роки тому +25

    ഫ്ളവേസ് ഒരു കോടി വളരെ നല്ല പരിപാടിയാണ്
    വളരെ വിജ്ഞാനപ്രദമാണ് ശരി ഉത്തരത്തിന്റെ ഒരു ചിത്രവും ഒരു ചെറിയ വിവരണവും ഉണ്ടായിരുന്നെകിൽ നന്നായിരുന്നു

  • @akhilat.k3372
    @akhilat.k3372 3 роки тому +112

    Sir. ഓനില്ലെങ്കിൽ ചോദ്യം ചൊതിക്കാതിരിക്കുക. അല്ലെങ്കിൽ അതിൻ്റെ answer തരാനുള്ള സമയം അവർക്ക് കൊടുക്കുക.pls....

    • @annammapappachan780
      @annammapappachan780 3 роки тому

      P

    • @dudugirl6510
      @dudugirl6510 3 роки тому

      Lllll)

    • @shibinshibin7823
      @shibinshibin7823 2 роки тому

      ചിരിപ്പിക്കാൻ വേണ്ടി

    • @Divya-zy1ji
      @Divya-zy1ji 2 роки тому

      Sathyam aanu. Ithupole oru boran anchor vere illa. Paranju thudagunnath polum complete cheyyan sammathikkilla

    • @AneeshAneesh-py9kn
      @AneeshAneesh-py9kn 2 роки тому +1

      Pathu varsham jayililayirunnu a pisach thirichariyatte thanne orupadu snehichathinu viswasichathinu oru pavam penkuttikku than nalkiya sikshayekkal ethreyo nisaramanu ente ee jayil vasam

  • @magicmalu6122
    @magicmalu6122 3 роки тому +59

    ഈ program 2 ദിവസം എടുത്തു മുഴുവൻ കാണാൻ... ഓരോ തവണയും കണ്ടു കരഞ്ഞു കരഞ്ഞു പാതിയിൽ നിർത്തി .. എന്നാണോ ഈ മോളുടെ മുഖം മനസ്സിൽ പതിഞ്ഞത്... ഈ നിമിഷം വരെ ആ വിങ്ങൽ മാറിയിട്ടില്ല.
    മാർച്ച് 20 എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. എന്റെ പിറന്നാൾ മാർച്ച് 20nu ആണ്.

    • @chinnuchinnu2294
      @chinnuchinnu2294 3 роки тому +1

      Sathyam

    • @rishanishan2291
      @rishanishan2291 3 роки тому

      P

    • @vidhyavadhi2282
      @vidhyavadhi2282 2 роки тому

      വിസ്മയ ഔർക്കാൻകഴിയാത്തതു
      അവനു ശിക്ഷ കുറഞ്ഞു പോയി 🙏

  • @300nafi
    @300nafi 3 роки тому +178

    ഈയടുത്തു ഏറ്റവും കൂടുതൽ കരഞ്ഞ ഒരു സംഭവം ഇതായിരുന്നു. വീണ്ടും കണ്ടപ്പോൾ കരച്ചിൽ അടക്കാൻ കഴിയുന്നില്ല. വിസ്മയക്ക് നൂറ് ശതമാനം നീതി ലഭിക്കണം. 🙏🥲

    • @rubeenafazilrubi6930
      @rubeenafazilrubi6930 3 роки тому +3

      ശെരിയാ ഞാനും കരഞ്ഞു അവരുടെ സങ്കടം കണ്ടിട്ട്

  • @sahlasana4381
    @sahlasana4381 3 роки тому +201

    ഈ അച്ഛന്റെ കണ്ണുനീരിന് അവൻ അനുഭവിക്കും.....കാലം സാക്ഷി.

  • @bindutv1673
    @bindutv1673 3 роки тому +42

    അച്ഛൻ കരയുന്നത് കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി. പക്ഷെ അവസാനം ആവുമ്പോൾ അച്ഛന്റെ ആ ചിരി അത് കാണുമ്പോൾ സന്തോഷം ആയി

    • @arifakichenvlogs1410
      @arifakichenvlogs1410 2 роки тому

      👍👍

    • @shamseeraap8170
      @shamseeraap8170 2 роки тому

      ഒരു ജേഷ്ഠൻ. പറയുവാ മോൾ. മോൾ. എന്നിങ്ങനെ. ദൈവമേ. ഇങ്ങെനെ ഒരു. ജേഷ്ടൻ. ഉണ്ടാവാനും പുണ്യം. ചെയ്യണം. എനിക്ക്. വയ്യ

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 2 роки тому

      👍

  • @sugeepurush5871
    @sugeepurush5871 3 роки тому +92

    ഉള്ളിന്റെ ഉള്ളിൽ ഇടനെഞ്ച് പൊട്ടി കരഞ്ഞു 😭
    പാറിപ്പറക്കുന്ന പൂമ്പാറ്റ യെ പോലെ യായിരുന്നു കല്യാണത്തിന് മുൻപ് വിസ്മയ യുടെ ജീവിതം

  • @vidyasajeesh
    @vidyasajeesh 2 роки тому +20

    സങ്കടത്തിനിടയിലും മകൻ ഉത്തരം പറയുമ്പോ അച്ഛന്റെ നിഷ്കളങ്കമായ chiri😭

  • @_Johan_christy
    @_Johan_christy 3 роки тому +327

    പ്രവാസിയെന്നാൽ പ്രയാസം എന്നാണ് സത്യം..... 😢😢😢😢😢

  • @agmsmedia3780
    @agmsmedia3780 2 роки тому +10

    കണ്ണീരോടെഅല്ലാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ ആകില്ല 🙏🏻 ഇനി ഒരു വിസ്മയഉണ്ടാകാതിരിക്കട്ടെ 🙏🏻

  • @bindugopanbindugopan9986
    @bindugopanbindugopan9986 3 роки тому +91

    ഒരു അച്ഛനും അമ്മയ്ക്കും സഹോദരന്നും ഈ അവസ്ഥ വരാതിരിക്കട്ടെ

  • @abidmpabidmp9302
    @abidmpabidmp9302 3 роки тому +232

    ഈ പെരുവാടി കണ്ടവർ കരയാത്തവർ ഇണ്ടാവില്ല 😢😢😢😢😢

    • @shazminshafi9943
      @shazminshafi9943 3 роки тому +5

      Theerchayayum.njan.karanju

    • @Manjumanju-yu8fs
      @Manjumanju-yu8fs 3 роки тому +5

      ഞാനും ശരിക്കും കരഞ്ഞു 😭😭😭😭😭😭😭😭😭😭😭😭😭

    • @babykingsly4650
      @babykingsly4650 2 роки тому

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @seebams3278
      @seebams3278 2 роки тому

      Yes

    • @vidhyarichu6247
      @vidhyarichu6247 2 роки тому

      Sathyam njanum karanju

  • @aaryanazraarroomis3262
    @aaryanazraarroomis3262 3 роки тому +65

    സ്ത്രീധനം മുഖത്ത് നോക്കി ചോദിക്കാൻ ഉള്ള മടി മാത്രമേ ഉള്ളൂ....
    പെണ്ണുകാണൽ കഴിഞ്ഞ് വീട്ടുകാർക്ക് കാണാൻ അയച്ച് കൊടുക്കുന്ന ചെക്കൻ്റെ ഫോട്ടോ പെങ്ങളുടെ കല്യാണത്തിൻ്റെ ആവും...
    അതിലുണ്ട് ഞങ്ങൾ ഞങളുടെ മകൾക്ക് ഇത്ര കൊടുത്തു....
    അതിലും കുറയരുത് എന്നൊരു ധ്വനി ..😟

    • @mambazhamgroup3143
      @mambazhamgroup3143 3 роки тому +3

      Satyam

    • @neethulibesh4400
      @neethulibesh4400 3 роки тому +1

      Sathyam

    • @mammykutty
      @mammykutty 3 роки тому

      Correctaa

    • @sachinfrancis3150
      @sachinfrancis3150 3 роки тому

      സത്യം

    • @surabhisunil8465
      @surabhisunil8465 2 роки тому

      അത് സത്യം.. എനിക്കും അങ്ങനെ ആയിരുന്നു ഫോട്ടോ അയച്ചു തന്നിരുന്നത്. അവരെ പൊങ്ങച്ചം കാണിക്കാൻ 🤨

  • @Jemmababu0909
    @Jemmababu0909 2 роки тому +99

    Vismaya 🥰🥰oh my God ….
    Without tears can’t see this episode . Praying for vismaya & family .
    I am also a survivor .

  • @hashimnoorthevalakara8286
    @hashimnoorthevalakara8286 3 роки тому +173

    അച്ഛൻ്റെയും ആങ്ങളയുടെയും സങ്കടം സഹിക്കാൻ കഴിയുന്നില്ല അവരുടെ കണ്ണിൽ നിന്നും ചോരയാണ് വരുന്നത്. ഒരിക്കലും മാപ്പില്ല.😭😭😭😭

  • @geethapk968
    @geethapk968 3 роки тому +63

    എന്റെ ജീവിതത്തിൽ ഇത്രയും വിങ്ങിപ്പൊട്ടിയ ഒരു കാര്യം ഉണ്ടായിട്ടില്ല. എന്നും വിസ്മയ ഒരു നീറ്റലായി മലയാളികളുടെ മനസ്സിലുണ്ടാക്കും

  • @jamjam5218
    @jamjam5218 3 роки тому +198

    ജാതകം ഓക്കേ തട്ടിപ്പാണ് എന്ന് ഇനിയെങ്കിലും മനസുലാക്കുക മനസിന്‌ ഇഷ്ടപെട്ട ആളെ കൊണ്ട് കെട്ടിക്കുക അല്ലാതെ ചുമ്മാ ജാതകം നോക്കി പെണ്ണിന്റെ ലൈഫ് കളയരുത് ജ്യോതിസം ഓക്കേ tattipanennu മനസിലാക്കുക eniyengilum

    • @rejithasanthosh1791
      @rejithasanthosh1791 3 роки тому +2

      Sathyam👏👏👏😍

    • @Gokul_Cruz
      @Gokul_Cruz 3 роки тому +2

      സത്യം

    • @molikuttypaulose3725
      @molikuttypaulose3725 3 роки тому +1

      Vj

    • @rajeswariganesh2176
      @rajeswariganesh2176 2 роки тому +2

      ജാതക പൊരുത്തം നോക്കാതെ കല്യാണം കഴിച്ച എന്റെ അച്ഛനും അമ്മയും എന്റെ കല്യാണം പൊരുത്തം നോക്കിയാണ് നടത്തിയത്. എന്നിട്ടും പരാജയം. പക്ഷേ വീട്ടുകാർ രക്ഷിച്ചില്ല

  • @lekhamadhu8220
    @lekhamadhu8220 3 роки тому +251

    ആ കുട്ടിയെ ഓർക്കാത്ത ദിവസങ്ങളില്ല. 🙏🙏🙏

  • @athmi548
    @athmi548 2 роки тому +25

    ഒരുപാട് നാളുകൾ ക്ക് ശേഷം ഒരു കോടിയുടെ നല്ല ഒരു എപ്പിസോഡ് കണ്ടു. 🙏

  • @rameshkumareruveli7036
    @rameshkumareruveli7036 3 роки тому +25

    വിസ്മയ,മിന്നി തിളങ്ങിയ നക്ഷത്രം എല്ലാവരെയുംകരയിപ്പിച്ച് മാഞ്ഞുപോയി.

  • @simipanickar5722
    @simipanickar5722 3 роки тому +36

    One sad thing is..one pavaam girl Priyanka ...Mr rajan p dev ,his son killed tht poor girl.no action was taken by this biyesed media....politics every where...this media didn't cover tht case....feel pitty for u media...Mr sreekndan Nair...

  • @Aparna_Remesan
    @Aparna_Remesan 3 роки тому +233

    ശരിക്കും ആ ചേട്ടൻ വെറുതെ ചിരിക്കുന്നേ ആണ്.😟😓ഉള്ളിൽ അദ്ദേഹം കരയുകയാണ്.😒

    • @mybarbiecrafts9641
      @mybarbiecrafts9641 3 роки тому +3

      Enthu

    • @sanjupt3897
      @sanjupt3897 3 роки тому +41

      @തുരുമ്പ് സുമേഷ് fans നിന്റെ ചെവിക്കല്ലടിച്ച്‌ പൊട്ടിക്കും മൈരെ. നിന്റെ 200 തേങ്ങ

    • @elzajo671
      @elzajo671 3 роки тому +6

      @@sanjupt3897 🤣🤣

    • @sumayyamp1998
      @sumayyamp1998 3 роки тому +4

      Sathiyam 😢😢

    • @KaderKader-oy8pt
      @KaderKader-oy8pt 3 роки тому +7

      @SUMESH FANS ASSOCIATION അമ്മക്ക് പ്രാണവേദന മകൾക്ക് വീണ വായന എന്ന് പറയുമ്പോലെ ആണിത്

  • @mohaep7391
    @mohaep7391 3 роки тому +35

    ആദ്യം മുതൽ അവസാനംവരെ ന്ഹാൻ കരയുകയായിരുന്നു. മോനു വിസ്മയെപോലൊരു കുട്ടി പിറക്കട്ടെ. എന്നാൽ അച്ഛനും അമ്മക്കും മോനും kuracheggilum samadhàണം കിട്ടും

  • @kuriankmathew8726
    @kuriankmathew8726 2 роки тому +8

    ആ കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നു. ലോകം മുഴുവൻ........

  • @amalrajmr9476
    @amalrajmr9476 2 роки тому +9

    But, അച്ഛന്റെ "ഇതൊക്കെ തന്നെ മക്കളേ ജീവിതം... ആ പരാമർശം സഹിക്കാൻ പറ്റുന്നില്ല

  • @shiji6519
    @shiji6519 2 роки тому +11

    Vijith bro performance super 🥰vismaya chechi super aanu really Miss you 😥😥 don't feel bro achan pavam superaa❤️ love you achan💕

  • @shyamalatk2114
    @shyamalatk2114 2 роки тому +24

    എത്ര സ്നേഹസമ്പന്നനായ സഹോദരൻ

  • @syama9928
    @syama9928 3 роки тому +71

    Onnum illelum ullathum kudich swantham Veetil nilkkunnathanu ethoru penkuttikalkkum swargam 🥰🥰🥰

    • @vijayasreetc7751
      @vijayasreetc7751 3 роки тому +5

      കരഞ്ഞ് കരഞ്ഞ് ഇനിയും എനിക്ക് കണ്ണുനീര്‍ ഇല്ല, അപ്പോൾ ആ കുടുംബത്തിന് എന്തായിരിക്കും അവസ്ഥ

  • @VlogsofSaras
    @VlogsofSaras 2 роки тому +52

    കണ്ണ് നിറയാതെ ഈ എപ്പിസോഡ് കാണാൻ കഴിയില്ല..

  • @familyfungallery5958
    @familyfungallery5958 3 роки тому +24

    വിസ്മയയുടെ അച്ഛനെ കണ്ടിട്ട് സഹിക്കുന്നില്ല പാവം അച്ഛൻ😪... ഈ കണ്ണീരിനു കാരണക്കാരനായവൻ മനഃസമാദാനത്തിൽ ജീവിക്കാൻ പാടില്ല😠

  • @shibitha8148
    @shibitha8148 4 місяці тому

    ശ്രീകണ്ഠൻ നായർ thank you so much for this episode 🙏🏻

  • @thamburu4976
    @thamburu4976 3 роки тому +204

    ആ ചേട്ടന് പറയാനുള്ളത് പറഞ്ഞു തീർക്കട്ടെ.. എന്തിനാ ഇത്ര വെപ്രാളം 😒പാവം ആ ചേട്ടന് പറയുന്നത് കംപ്ളിറ് ചെയ്യാൻപോലും സമ്മതിക്കുന്നില്ല.. ഒരാൾ ഒരു കാര്യം പറയുമ്പോൾ അത് പറഞ്ഞു തീർക്കുന്നത് വരെ wit chythude 😕..

    • @lij0076
      @lij0076 3 роки тому +15

      YS... ഇയാൾ എല്ലാരോടും ഇങ്ങനെ യാണ്... എന്തേലും ചോദിച്ചാൽ അതിന്റെ answr മുഴുവനായും പറയാൻ tym കൊടുക്കില്ല... നടുക്ക് വച് കേറി പറയും... 🙏🙏🙏അതൊന്നും മാറ്റിയാൽ pgm എനിയും intersting avm✌️

    • @shailajahari2916
      @shailajahari2916 3 роки тому +5

      Yes. അവർക്ക് ആണ് ആവേശം കൂടുതൽ. എല്ലാ അവതാരകരും ഇങ്ങനെ ആണ്

    • @lij0076
      @lij0076 3 роки тому +2

      @@dreamcatcher2796 തൊഴിൽരഹിതൻ അല്ല 😂

    • @dreamcatcher2796
      @dreamcatcher2796 3 роки тому +1

      @@lij0076 🥰🏃🏃

    • @lij0076
      @lij0076 3 роки тому +2

      @@dreamcatcher2796 വേഗം അടുത്ത ആളെ mention cheythu കമന്റ് ഇട്ടോ 😂😂😂😂😂😂😂😂😂😂😂

  • @aslisaleem4234
    @aslisaleem4234 2 роки тому +13

    Sk sir 🙏🏻🙏🏻🙏🏻🙏🏻വിസ്മയക്ക് നീതി കിട്ടുന്നത് വരെ അവരുടെ കുടുംബത്തോടെപ്പം നിൽക്കണം 🙏🏻🙏🏻🙏🏻

  • @mariammathewpulimoottil8372
    @mariammathewpulimoottil8372 3 роки тому +82

    Sreekandan Nair,you did a great job for vismaya n all in this situation.give maximum punishment to vismayas husband n punish his mother also.because that mother n sister is wretched that is why it happened.gret program.

  • @haneefavkchemmad7910
    @haneefavkchemmad7910 2 роки тому +11

    Skn സാർ,ഒരുപാട് ഹെൽപ് ചെയ്യുന്നതായിതോന്നി, എല്ലാം ഞങ്ങൾ "വിസ്മയ"ക്ക് വേണ്ടി ക്ഷമിച്ചിരിക്കുന്നു സാർ
    കണ്ണീർ എപ്പിസോഡ് 😥

  • @hani3321
    @hani3321 3 роки тому +30

    വിസ്മയ മോള് എന്നും മനസ്സിൽ വിസ്മയ മായി തന്നെനിൽക്കും 😔😔😔