ഇതുകൊണ്ട് ഒന്നും അവസാനിക്കില്ല . കൊടുക്കാനും വാങ്ങാനും ആളുകൾ ഉള്ളപ്പോൾ ഇനിയും വിസ്മയമാർ ആവർത്തിക്കും 😞ഞാനും തീരുമാനിച്ചു കഴിഞ്ഞു സ്ത്രീധനം ആഗ്രഹിച്ചുവരുന്ന ഒരുത്തന്റെ മുൻപിലും ഞാൻ കഴുത്തുനീട്ടില്ല. അതിനേക്കാൾ നല്ലത് മരിക്കുന്നതുവരെ ഒറ്റയ്ക്കു ജീവിക്കുന്നതാണ് 🙏🏼🙏🏼
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം,,,,,,,,ഒരു സർക്കാർ ഉദ്യോഗസ്ഥൻ dowry ചോദിച്ചു വന്നാൽ നീ ഈ പറഞ്ഞത് മറക്കും. അവന്റെ ഗ്ലാമർ കണ്ടു നീ അവനെ തന്നെ മതി എന്ന് പറയും. വാശി പിടിക്കും വേണ്ടി വന്നാൽ പട്ടിണി കിടക്കും. .അത് അല്ലെ സത്യം. ഏതിനാ കള്ളം പറയുന്നത് 😠
ന്റ hus ന്റെ അമ്മ ചോദിച്ചു മേടിച്ചു. അതും നിശ്ചയം കഴിഞ്ഞ് ലെറ്റർ അടിച്ച ശേഷം ചോദിച്ചു. കൊടുക്കാതെ നിവൃത്തിയില്ലാരുന്നു.. അന്നു മുതൽ ഇന്നും ദുരിതം അനുഭവിക്കുന്നു.. ന്റെ ശരീരത്തിൽ ജീവൻ ഉണ്ടെന്നേയുള്ളൂ മനസ് എന്നേ മരിച്ചു കഴിഞ്ഞു....
വിസ്മയയുടെ നിഷ്കളങ്കമായ ചിരി കണ്ടാൽ തന്നെ ആ കുട്ടിയെ ദ്രോഹിക്കാൻ എങ്ങനെ തോന്നുന്നു. പൊന്ന് പോലൊരു കുട്ടി. അവളുമായി സന്തോഷത്തോടെ ജീവിക്കുന്നത്തിനു പകരം, കൊന്ന് കളഞ്ഞില്ലേ 😭"ദുഷ്ടൻ "
കാണാൻ കൊള്ളാവുന്ന പെൺകുട്ടിയാണെങ്കിൽ പ്രത്യേകിച്ച് പൈസ ഉള്ള വീട്ടിലെയുംകൂടി ആവുമ്പോൾ ഡോക്യൂമെന്ററി ആയി വാർത്തയായി ചർച്ചയായി. ഇതൊന്നും ഇല്ലാത്ത പെൺകുട്ടിയാണെങ്കിൽ ഒരു മൂലയിൽ ഒരു കോളം വാർത്ത അതോടെ കഴിഞ്ഞു. വിസ്മയക്ക് മുൻപും പിൻപും എത്ര പെൺകുട്ടികൾ പോയി. അതൊന്നും ഒരു വാർത്തയേ അല്ല.
@@hazey1440 പിടിക്കും ബ്രോ. ചിലപ്പോൾ അവരുടെ മക്കൾ. കൊച്ചു മക്കൾ അവർക്കാവും ശിക്ഷ കിട്ടുക. എന്റെ നാട്ടിൽ നടന്ന. ചില സംഭവങ്ങൾ. ഉണ്ട്. ചെറിയ പ്രായത്തിൽ പലതും തോന്നും. പക്ഷേ.
സ്ത്രീധനം കൊടുത്ത ഒന്നര ഏക്കർ സ്ഥലത്ത് പെൺകുട്ടിക്ക് ഒരു വീടു വെച്ചു കൊടുത്തു അവളെ ചേർത്തുനിർത്തുന്നതിനുപകരം, ഭർതൃവീട്ടിലെ പീഡനങ്ങൾ സഹിച്ച് അവിടെത്തന്നെ കടിച്ചുപിടിച്ച് തൂങ്ങാൻ പറയുന്ന മാതാപിതാക്കൾക്ക് ഇതൊക്കെ ഒരു പാഠമാകട്ടെ..
ജീവിച്ചു കാണിച്ചു തന്നെ ഇതുപോലുള്ള വിധി വാങ്ങിച്ചെടുക്കണം.... എല്ലാ പെൺകുട്ടികളും അതിനുവേണ്ടി മുന്നോട്ട് വരണം.... കാരണം നീതി കിട്ടി എന്ന് പറയുമ്പോഴും അവൾ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ....... 😢😢😢😢😢😢 ആ മാതാപിതാക്കൾക്ക് എല്ലാം സഹിക്കാൻ ഉള്ള ശക്തി നൽകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അവൾ ജീവിച്ചിരുന്നു കൊണ്ട് പോരാട്ടം നടത്തിയിരുന്നെങ്കിൽ എത്ര പേർ അവളെ ഇതുപോലെ മനസിലാക്കുമായിരുന്നു ? പിന്തുണക്കുമായിരുന്നു ? അതാണ് നമ്മുടെ ചാച്ചര ചമൂഹം. പലരും പ്രബുദ്ധത വിളമ്പും, എതിർ വശത്ത് സ്ത്രീ ആണെങ്കിൽ പിന്നെ വൃത്തി കെട്ട യാഥാസ്ഥിതിക കാഴ്ചപ്പാടുമായി കുലസ്ത്രീകളും കുല പുരുഷൻമാരും കളം നിറയും, കാലം മാറിയത് അറിയാത്ത പൊട്ടക്കിണറ്റിലെ ചൊറിതവളകൾ. അതല്ലേ യാഥാർത്ഥ്യം.
സത്യത്തിൽ കിരണിന് വിസമയക്കു കൊടുക്കാമായിരുന്ന ഏറ്റവും വലിയ പ്രതികാരമായിരുന്നു ഈ ആത്മഹത്യ എന്നു തിരിച്ചറിയുന്നു. അയാളെ ഉപേക്ഷിച്ചു പോന്നിരുന്നെങ്കിൽ സമൂഹത്തിൻ്റെയും സ്വന്തം കുടുംബത്തിൻ്റെയും വരെ കുറ്റപ്പെടുത്തലുകൾ പേറി ജീവിക്കേണ്ടി വന്നേനേ. കിരണിനെ വെളുപ്പിക്കാനും കുറെ പേർ കാണും! വിസ്മയ ചെയ്ത ത്യാഗം സത്യത്തിൽ കുറെ പേർക്ക് ജീവൻ നൽകുന്നതാണ്. 'അവളുടെ മരണം വെറുതെയായില്ല. പെണ്ണിൻ്റെ ഭാഗത്തു നിൽക്കാൻ ഈ രക്തസാക്ഷിത്വം സമൂഹത്തിന് ഉണർവേകി. കുറെ പെൺകുട്ടികൾക്ക് സ്വന്തം സ്വത്വം തിരിച്ചറിയാനും പ്രതികരിക്കാനും ധൈര്യം നൽകി! RIP Vismaya ! നിങ്ങൾ മരണത്തിലും വിസ്മയമായി!
എല്ലാവരും one side മാത്രം പറയുന്നു, ഈ പ്രശ്നത്തിന്റെ തുടക്കം എവിടെ നിന്നും വരുന്നു? എന്ന് ആരും മനസിലാക്കുന്നില്ല, അത്യാഗ്രഹം ഉള്ള പെൺകുട്ടിയും, മാതാപിതാക്കളും തന്നെ ആണ് പകുതി പ്രശ്നത്തിന് കാരണം, Normal ആയി ഒരു വിധം ജീവിക്കാൻ സാഹചര്യം ഉള്ള private ജോലിക്കാർ വന്ന് കല്യാണം കഴിക്കാൻ പെണ്ണ് ചോദിച്ചാൽ പെൺകുട്ടിയും, മാതാപിതാക്കളുംക്കും സമ്മതം അല്ല, ഇത് അത്യാഗ്രഹം അല്ലേ???? ചില മാതാപിതാക്കൾ broker നോട് "മകൾക്ക് പണക്കാരനെ കിട്ടാൻ അല്ലെകിൽ ഗവണ്മെന്റ് ജോലി ഉള്ള ആളു വേണം," ഇത്ര പണം കൊടുക്കാം" എന്ന് പറയുഞ്ഞു പ്രലോഭപ്പിക്കുന്നത് ആരും കേൾക്കുന്നില്ലേ? അവർക്ക് പണക്കാരൻ വേണം, അല്ലെകിൽ ഗവർമെന്റ് ജോലിക്കാരൻ തന്നെ വേണം, അതിനു വേണ്ടി അവർ തന്നെ broker നെ വിട്ട് ജനത്തിന് ഇടയിൽ വിലപേശുക, പ്രലോഭിക്കുക, എന്നിട്ട് പ്രശ്നം വന്നാൽ എല്ലാരും കൂടെ ചെറുക്കന്റെ തലയിൽ കേറും, #"സ്ത്രീധനം വാങ്ങുന്നത് മാത്രം അല്ല കുറ്റക്കാരൻ, കൊടുക്കുന്നവനും ശിക്ഷ കൊടുക്കണം#", എന്നാലെ ഈ പ്രശ്നം തിരുകയുള്ളു........ പെൺവിട്ടുകാരുടെ അത്യാഗ്രഹംവും തെറ്റായി സമൂഹം കാണണം.. കൈകുലി വാങ്ങിയാൽ ഉദ്യോഗസ്ഥന് ശിക്ഷ ഉണ്ട് പക്ഷെ കാര്യം കാണാൻ കുറുക്കുവഴി തേടുന്ന അല്ലെങ്കിൽ കൈകുലി കൊടുത്തു ശ്രമിക്കുന്നവനെയും ശിക്ക്ഷിക്കണ്ടേ????
Iny avann penn kodukkan thayyar aaya parents und enkil kodukkate. Thett aa oru person maatram alla. Avante parents um vismaya parents um thett cheythitta.
@@voice4true631 ഒരു പിതാവിനും തന്റെ മക്കൾക്ക് എത്ര കൊടുത്താലും മതിയാവില്ല. സ്ത്രീധനം ചോയ്ച്ചില്ലെങ്കിലും അവന്വന്റെ മകളെ കെട്ടിച്ചു വിടുമ്പോൾ ഒരു പിതാവ്... ആഗ്രഹിക്കും.. അവൾക്ക് സ്വർണം കെട്ടി കാണാനും... മറ്റു ഗിഫ്റ്റുകൾ കോടുകാനുമൊക്കെ.... അത് കല്യാണത്തിന് മകൾക്ക് ഒരു പിതാവ് കൊടുക്കുന്ന സമ്മാനമാണ്. കല്യാണത്തിന് ബാക്കി ബന്ധുക്കളും ഫ്രണ്ട്സും ഒക്കെ ഗിഫ്റ്റ് കൊടുക്കുമല്ലോ. അതൊക്കെ ഭർത്താവും വീട്ടുകാരും വാങ്ങിവെക്കുന്നോ... ഇല്ലല്ലോ. അതുപോലെ പിതാവ് മകൾക്ക് കൊടുക്കുന്ന ഒരു ഗിഫ്റ്റ് തന്നെയാണ് ഈ സ്വർണവും കാറും പണവുമൊക്കെ... അതൊക്കെ ഭർത്താവും മറ്റുള്ളവരും എടുക്കേണ്ട ആവശ്യമില്ല. അതിന് പിതാവിനെ പറഞ്ഞിട്ട് കര്യവുമില്ല. മറിച് സ്ത്രീധനം ശെരിക്കും ചോദിച്ചിട്ട് അതിനു അനുകൂല്മായി കൊടുക്കുകയാണെങ്കിൽ അത് തീർച്ചയായും തെറ്റ് തന്നെയാണ്.
സർക്കാർ ജോലി മാസം 50000/- il കുറയാത്ത ശമ്പളം ഒന്നാന്തരം സുന്ദരി പെൺകൊച്ച് 100 പവൻ സ്വർണം 10ലക്ഷം രൂപ 14 ലക്ഷത്തിന്റെ കാർ എത്ര സന്തോഷത്തോടെ ജീവിക്കാമായിരുന്നു 😑 ഇവൻ ഒക്കെ എങ്ങനാടാ മനുഷ്യ ജന്മം ആയത്
അവന് എന്ത് ശിക്ഷ കൊടുത്താലും ആ കൊച്ചിന്റെ ജീവൻ അവൻ എടുത്തില്ലേ? ഇനിയെങ്കിലും നമ്മൾ ഒരു കാര്യം ഓർക്കേണ്ടതുണ്ട് നമ്മുടെ പെൺകുഞ്ഞുങ്ങൾ ഭർത്തുവീട്ടിൽ പീഡനം അനുഭവിക്കുന്നെന്നു അറിഞ്ഞാൽ ഒരു നിമിഷം പോലും അവിടെ നിർത്തരുത്. വീട്ടിൽ തിരികെ വിളിച്ചോണ്ട് പോരണം. എന്നിട്ട് വേണം അവനേം അവന്റെ വീട്ടുകാരേം ഒരു പാടം പഠിപ്പിക്കാൻ. പെൺകുട്ടി മരിച്ചു കഴിഞ്ഞിട്ട് അവന് ശിക്ഷ കിട്ടിട്ടു എന്ത് കാര്യം. എല്ലാം കഴിഞ്ഞില്ലേ. ഏതായാലും nalla ശിക്ഷ തന്നെ കിട്ടട്ടെ. പാവം മോൾ. പ്രണാമം 🌹🙏🏼🙏🏼
കിരണിന് വളരെ സ്നേഹമുള്ള ഒരാളിയനുണ്ടായിരുന്നു, പത്തു വർഷത്തേക്ക് അവനെയും, ഒരു കുട്ടി മരണത്തോളം വേദനിച്ചിട്ടും പ്രതികരിക്കാത്ത ആ മാതാപിതാക്കളെയും ജയിലേക്ക് അയക്കേണ്ടതായിരുന്നു. 😡
ബഹുമാനപ്പെട്ട കോടതിക്ക് ഒരു ബിഗ് സല്യൂട്ട് ഒരു പാവം പെണ്ണിനെ മാനസികമായി തളർത്തി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ആകാ ബാല ആ കാട്ടാളന് ശിക്ഷ കൊടുത്തതിന് കോടതിക്ക് ഒരു ബിഗ് സല്യൂട്ട്
My dear women's and girls *be independent *financial freedom is very important *self respect is everything *ignore what others will tell about you. Your happiness is your responsibility *catch your dreams. Live your life
വിസ്മയയുടെ കരച്ചിലോടു കൂടി ഉള്ള വാക്കുകൾ കേട്ട്... കണ്ണ് നിറഞ്ഞു പോവുകയാണ്.... ആർക്കുംഈ ദുരവസ്ഥവരാതിരിക്കട്ടെ പെൺമക്കൾക്ക് വിദ്യാഭ്യാസത്തിനുശേഷം തൊഴിൽ പിന്നീട് ആവട്ടെ കല്യാണം. ആ പിതാവിൻറെ അർത്ഥവത്തായ വാക്കുകൾ ...
വിസ്മയുടെ മാതാപിതാക്കളും ഇതിൽ കുററക്കാരാണ് മകൾക്ക് ഒരു ഭർത്താവിനെ തെരെഞെടുക്കുമ്പോൾ സ്വഭാവം കണക്കിലെടുക്കാതെ സ്ത്രീധനം ആവശ്യപെടുന്ന ഇത്തരക്കാർക്ക് വിവാഹം ചെയ്തു കൊടുത്തു രണ്ടാമതായി വിസ്മയുടെ അമ്മ തന്നെ പറയുന്നു മകൾ പീഢന വിവരം അറിയിക്കാറുണ്ടായിരുന്നു മാത്രമല്ല കൂട്ടി കൊണ്ട് പോകാൻ ആവശ്യപെട്ടിരുന്നു എന്നിട്ടും മകളെ പരീക്ഷണ വസ്തുവായി ആ ഭീകരൻറെ കൂടെ നിലനിർത്തി സമാധാനമായി കിടന്നുറങി അപ്പോൾ ഇത്തരം മാതാപിതാക്കളെ കൂടി ശിക്ഷിക്കാൻ വകുപ്പ് വേണം
Parents are culprits as well. I heard an audio where she complains to her father about physical abuse and how she is scared - all her dad had to say her (with no emotions that daughter is being abused) was it is common - just adjust!! Why?! How does a girl that was apple of your eye suddenly become nothing to you after marriage: Just how?!!
@@SM-qf2kd ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചല്ല , I always respect and love everyone in same manner ..and Ialways consider all are living souls not even look in to their labels... I mean even she was good at everything , still he has misbehaved that's it..
ചിലച്ചെക്കന്റെ വീട്ടുകാർ പറഞ്ഞുവരും എന്റെ മകൾക്കു 30.50പവൻ കൊടുത്തു എന്ന് കാരണം അതുപോലെ മകനും കിട്ടണം എന്നുള്ളത് ഇല്ലാത്തവർ എവിടന്നു കൊടുക്കാൻ ഇതിനു ഒരു പരിഹാരം ഗവർമെന്റ് കൊണ്ടുവരണം പ്ലീസ്
സർക്കാർ ജോലി മാസം 50000/- il കുറയാത്ത ശമ്പളം ഒന്നാന്തരം സുന്ദരി പെൺകൊച്ച് 100 പവൻ സ്വർണം 10ലക്ഷം രൂപ 14 ലക്ഷത്തിന്റെ കാർ എത്ര സന്തോഷത്തോടെ ജീവിക്കാമായിരുന്നു 😑 ഇവൻ ഒക്കെ എങ്ങനാടാ മനുഷ്യ ജന്മം ആയത്
എല്ലാവരും one side മാത്രം പറയുന്നു, ഈ പ്രശ്നത്തിന്റെ തുടക്കം എവിടെ നിന്നും വരുന്നു? എന്ന് ആരും മനസിലാക്കുന്നില്ല, അത്യാഗ്രഹം ഉള്ള പെൺകുട്ടിയും, മാതാപിതാക്കളും തന്നെ ആണ് പകുതി പ്രശ്നത്തിന് കാരണം, Normal ആയി ഒരു വിധം ജീവിക്കാൻ സാഹചര്യം ഉള്ള private ജോലിക്കാർ വന്ന് കല്യാണം കഴിക്കാൻ പെണ്ണ് ചോദിച്ചാൽ പെൺകുട്ടിയും, മാതാപിതാക്കളുംക്കും സമ്മതം അല്ല, ഇത് അത്യാഗ്രഹം അല്ലേ???? ചില മാതാപിതാക്കൾ broker നോട് "മകൾക്ക് പണക്കാരനെ കിട്ടാൻ അല്ലെകിൽ ഗവണ്മെന്റ് ജോലി ഉള്ള ആളു വേണം," ഇത്ര പണം കൊടുക്കാം" എന്ന് പറയുഞ്ഞു പ്രലോഭപ്പിക്കുന്നത് ആരും കേൾക്കുന്നില്ലേ? അവർക്ക് പണക്കാരൻ വേണം, അല്ലെകിൽ ഗവർമെന്റ് ജോലിക്കാരൻ തന്നെ വേണം, അതിനു വേണ്ടി അവർ തന്നെ broker നെ വിട്ട് ജനത്തിന് ഇടയിൽ വിലപേശുക, പ്രലോഭിക്കുക, എന്നിട്ട് പ്രശ്നം വന്നാൽ എല്ലാരും കൂടെ ചെറുക്കന്റെ തലയിൽ കേറും, #"സ്ത്രീധനം വാങ്ങുന്നത് മാത്രം അല്ല കുറ്റക്കാരൻ, കൊടുക്കുന്നവനും ശിക്ഷ കൊടുക്കണം#", എന്നാലെ ഈ പ്രശ്നം തിരുകയുള്ളു........ പെൺവിട്ടുകാരുടെ അത്യാഗ്രഹംവും തെറ്റായി സമൂഹം കാണണം.. കൈകുലി വാങ്ങിയാൽ ഉദ്യോഗസ്ഥന് ശിക്ഷ ഉണ്ട് പക്ഷെ കാര്യം കാണാൻ കുറുക്കുവഴി തേടുന്ന അല്ലെങ്കിൽ കൈകുലി കൊടുത്തു ശ്രമിക്കുന്നവനെയും ശിക്ക്ഷിക്കണ്ടേ????
10 വർഷം വളരെ കുറഞ്ഞ ശിക്ഷ ആയി പോയി.. അവൻ പുറത്തു വന്ന് വേറേ കല്യാണം കഴിച്ചു സുഗമായി ജീവിക്കും ഒരു ജോലി പോയെന്നു അല്ലാതെ അവനു വേറേ എന്ത് നഷ്ടം.. ഒരു ജീവന് ഇത്രേ ഉള്ളൂ വില 😡
സ്ത്രീധനം കൊടുത്ത് മക്കളെ വിവാഹം കഴിപ്പിക്കില്ല എന്ന് മാതാപിതാക്കൾ തീരുമാനിക്കണം. പകരം പെൺകുട്ടികൾക്ക്നല്ല വിദ്യാഭ്യാസം നേടിക്കൊടുക്കൂ. നല്ലൊരു Job കിട്ടു വോളം പഠിപ്പിക്കൂ.. അത് തന്നെയാണ് ഏറ്റവും മികച്ച സ്ത്രീധനം. നോക്കി വളർത്തിയ മകളെയും കൊടുക്കണം പൊന്നും പണവും വീടും കാറും എന്തൊക്കെ നൽകിയാലും തികയാത്ത ചില ആൺ പ്രാന്തൻമാർ.
കേസ് അന്വേഷിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. തുടക്കത്തിൽ ഉദ്യോഗസ്ഥനായതു കൊണ്ട് കേസ് തേഞ്ഞു മാഞ്ഞു പോകുമെന്ന് കരുതി. അധിക കേസും അങ്ങനെയാണല്ലോ. മേഡം ഹർഷിത അട്ടല്ലൂർ വളരെ ഉത്സാഹിച്ചു. പോലീസ് ഓഫീസറും, താഴെ കോൺസ്റ്റബിൾ വരെ ഉള്ളവരുടെ ശ്രമബലമാ ണ് വിസ്മയയുടെ ഈ നീതി. കണ്ണെടുക്കാൻ തോന്നില്ല നുണക്കുഴി വിരിഞ്ഞ മുഖം. മാതാപിതാക്കളുടെ, ആങ്ങളയുടെ തീരാ ദുഃഖം. നരാഥമൻ എന്ന് ജനനത്തിലെ മുദ്ര കുത്തിക്കാണും. ശിക്ഷ തൂക്കു മരമാകണം. വിസ്മയയെ കയ്യിൽ കിട്ടിയ ഉടൻ ദ്രോഹിച്ച തിനുള്ള ശിക്ഷ കുറയ രുത്. ഇവന്റെ അളിയൻ പെങ്ങളുടെ ഭർത്താവിന് ശിക്ഷ ഒന്നും ഇല്ലേ. ഇവന്റെ സ്വത്തു കൂടി വെട്ടി എടുക്കാൻ കളിച്ച കളിയാകുമോ.
👏👏👏 ഇനിയെങ്കിലും സ്ത്രീ ധനം എന്ന ശാപത്തിന് മക്കളെ ബലിയാടാക്കാതിരിക്കുക... എല്ലാ അച്ചനമ്മമ്മാർക്കും ഒരു പാഠം ആകട്ടെ👍 ആണായാലും പെണ്ണായാലും അവർ പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ ആയാൽ താൽപര്യം ഉണ്ടെങ്കിൽ മാത്രമേ ഒരു വിവാഹത്തിന് മുൻകൈ എടുക്കാവൂ
What I say is girls should be more courageous, know your stand and handle your life well..dont leave it for others to handle .. Stand, Respect and Love yourself ❤
സ്ത്രീധനത്തിനു വേണ്ടി കണക്കു പറയുകയും പെൺകുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടുകയും ചെയ്യുന്ന എല്ലാ പണക്കൊതിയന്മാർക്കും ഇതൊരു പാഠം ആകട്ടെ. എത്രയൊക്കെ ശിക്ഷ കൊടുത്താലും ആ മാതാപിതാക്കൾക്ക് ആ പൊന്നു മോളേ തിരിച്ചു കിട്ടില്ലല്ലോ
ആ അച്ഛനെയും അമ്മയെയും എങ്ങനെ പറഞ്ഞു ആഷോസിപ്പിക്കാണം എന്ന് എനിക്ക് അറിയില്ല. എത്ര ആശോസിപ്പിച്ചാലും അച്ഛന്റെ അമ്മയുടെയും മനസിൽ ഒരു വേദന ആയിട്ട് കിടക്കു. ഈ കേസ് ആട്ടിമറിക്കാതെ വിസ്മയക്കു നീതി കിട്ടാൻ വേണ്ടി കൂടെ പ്രവർത്തിച്ച അന്നെഷണം ഉദ്ധിയോഗസ്ഥർക്കും കോടതി പ്രോസിക്യൂഷൻ നന്ദി 🙏🏻വിസ്മയ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും ഇനി ഇത് പോലെ ഒരു മാതാ പിതാക്കൾക്കും ഉണ്ടാവരുത് നമ്മൾ പെണ്ണ് കാണാൻ പോകും പെണ്ണിന്റ വീട്ടുകാർ പറയുന്നത് ആദിയം ചോദിക്കുന്നത് സർക്കാർ ജോലി ആന്നോ. എങ്കിൽ പെണ്ണ് തരാം. പ്രൈവറ്റ് ജോലിയോ കൂലി വേല ചെയ്യുന്നവനോ ആണെകിലോ പെണ്ണ് ഇല്ല എന്ന് ചിന്തിക്കുന്ന അച്ഛനും അമ്മയ്ക്കും ഒരു പാഠം ആണ് വിസ്മയ വധ കേസ്. ഇത് പോലെ ഒരു വീട്ടിലും വരത്തെ ഇരിക്കട്ടെ. വിസ്മയ വധ കേസ് പുറമേ എല്ലാർക്കും ഒരു പാഠം ആണ് പെണ്ണ് കാണാം പോകുമ്പോൾ ഗവണ്മെന്റ് ജോബ് വേണം എന്ന് ആഗ്രഹിച്ചു നിന്നുന്ന പെൺകുട്ടിക്കും അവരുടെ അച്ഛൻ അമ്മ മാർക്കും. പക്ഷെ വിസ്മയയുടെ അച്ഛൻ അമ്മ മാർക്ക് നഷ്ട്ട പരിഹാരം ആയിരുന്നു എന്ത് കൊടുത്താലും സ്വന്തം മോളെ കാളും ഒന്നും ആവില്ല അതിനെ കാൾ പ്രാണൻ അല്ലെ സ്വന്തം മോൾ അതിനു പകരം വെക്കാൻ ഒന്നും ആവില്ല ഈ ഭൂമിയിൽ
പാശ്ചാത്യ രാജ്യങ്ങളിലെ ജയിലുകളിൽ സ്ത്രീകളുടെയോ കുട്ടികളുടെയോ മരണത്തിനു കാരണം ആകുന്നവരെ സഹ തടവുകാർ ദിവസവും നന്നായി 'കൈകാര്യം' ചെയ്യുന്ന രീതി ഉണ്ട് . നമ്മുടെ സഹതതടവുകാർക്കും ഇതു പരീക്ഷിക്കാവുന്നതാണ് . അങ്ങനെ 10 വർഷം ഒരു 100 വർഷത്തിന്റെ അനുഭവം ആക്കി മാറ്റാം
Chechine pole njanum maranathe snhechu..eni munnotte pokan pattillane vecharichu. Pusha athra vedhana vannallum ennike vende maricha oru devam und❤️JESUS❤️....esho enne reshekum....
Can’t believe these lovely girls are gone . How can these men do these things ? How can the parents survive? How can the siblings move on ? Im so sorry . Marriage is not worth it . Just find yourself and make urself happy first . If u are strong and happy and find some one then get married to someone you really like , if not just don’t get married . Parents plz for gods sake don’t send ur girls away, its not worth it
കോടതിവിധി സമാധാനമായി എല്ലാവർക്കും ഇങ്ങനെ പറയാം ഒരു അമ്മയ്ക്കും അച്ഛനും മകളെ തിരിച്ചു കിട്ടില്ലല്ലോ എങ്കിലും എന്റെ മകൾക്ക് നീതി കിട്ടി എന്നൊരു സമാധാനം. അകലെയാണ് എന്റെ വീട് ആണെങ്കിലും വെസ്മയുടെ ഓരോ അഭിനയവും അവർ ഇടുന്ന ഓരോ വീഡിയോയും കാണുമ്പോ വേദനിച്ചു പോകുന്നു. കിരണിനെ അമ്മയും അച്ഛനും സഹോദരിയും ഭർത്താവും വളരെയധികം വേദനിക്കണം അവരുടെ കർമ്മ വിധിയാണ്. ഒരു കുടുംബത്തിന് ആ മക്കളുടെ വരുമാനത്തിൽ ജീവിക്കുന്നതാണ് സന്തോഷം. കിരൺ ഇന്റെ അമ്മയിഅച്ഛനും മോന്റെ ശ്രീധന പണം മോഹിച്ചു, ശ്രീധനം മോഹിച്ചു
ഇത് ഇനിയും തുടരും സ്ത്രീധനം എന്നത് കാരണം എന്റെ കൂട്ടുകാരി വിവാഹിത ആയിട്ട് കുറച്ചു നാൾ ആവുന്നു +2 വരെ പഠിച്ചിട്ടുള്ള അവൾട വീട്ടുകാർക്കും ഒരു താൽപര്യം ഇല്ല പഠിപ്പിക്കാൻ അങ്ങനെ കല്യാണം ഉറപ്പിച്ചു അവരും സ്ത്രീധനം ചോദിച്ചു അത് കൊടുക്കാൻ വീട്ടുകാരും തയ്യാറാണ് ഞാൻ അവളോട് സ്ത്രീധനം എന്തിന കൊടുക്കുന്ന ന എന്ന് ചോദിച്ചപ്പ അവൾ പറഞ്ഞതു അതൊക്ക എല്ലാരും കൊടുക്കുന്നത് അല്ലെ ഇത് വേണ്ടാന്ന് വെച്ചാലും ഇനി വരുന്ന ആൾ ഇതിൽ കൂടുതൽ ചോദിക്കുന്ന് 🙂 ഇത് ഇങ്ങന തുടർന്ന് തന്നെ പോകും മാറ്റം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാ 😶
ഇതിലും വലുത് സമൂഹത്തിൽ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ. അവിടെ നാലെണ്ണം കേട്ടാലോ.. ആ നിയമം ഇന്ത്യയിൽ എടുത്തു കളയാൻ എന്താണ് ചെയ്യുക.
എന്തെങ്കിലും മക്കൾക്ക് കൊടുക്കാൻ താല്പര്യം ഉണ്ടേൽ ആദ്യം അവർക്ക് നല്ല ഒരു വിദ്യാഭ്യാസം നേടി കൊടുത്തു ഒരു ജോലി കിട്ടുന്നിടം വരെ അവരെ സപ്പോർട്ട് ചെയ്യുക ... പിന്നീട് എന്തെങ്കിലും സ്വത്തുക്കൾ ഉണ്ടേൽ ആണായാലും പെണ്ണായാലും ഒരേ പോലെ വീതിച്ചു കൊടുക്കുക....
Feeling very sad. Such a beautiful and young girl. How can one even think of taking out a life just for the sake of money. My deepest heart felt sympathies for the parents of this girl. May God give them strength to endure the irreparable loss.
അറിഞ്ഞോണ്ട് അല്ലേലും ആ അച്ഛനും അമ്മയും മരണത്തിന് കാരണക്കാരല്ലേ..... എനിക്കിവിടെ നിൽക്കാൻ പറ്റണില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും... ഫോട്ടോസ് അയച്ചു കൊടുത്തിട്ടും മറ്റുള്ളവർ എന്ധ് വിചാരിക്കും എന്ന് കരുതി മകളെ അപ്പോൾ തന്നെ വിളിച്ചിറക്കി കൊണ്ട് വരുന്നതിന് പകരം അവിടെ പിടിച്ചു നിൽക്കാൻ പറഞ്ഞ ആ അച്ഛനും അമ്മയ്ക്കും ഈ മകളുടെ മരണത്തെക്കാൾ വലിയ എന്തു ശിക്ഷയാണ് നൽകാനുള്ളത്....പൊരുത്ത കേടുകൾ കണ്ട് തുടഗിയ അന്നേ വിളിച്ചിറക്കി കൊണ്ട് വന്നിരുന്നേൽ ആ മകൾ ഇന്നും ജീവിച്ചേനെ.. 💔
Yes they might have thought what society would say .they should have given importance to their daughter's life ,adjustment in marriage is not tolarating husband's physical and mental torture.
സ്ത്രീ ധനം എന്ന ചെകുത്താൻ എന്ന് നമ്മളെ വിട്ടു പോകും. മനുഷ്യന് ജീവിച്ചാൽ പോരെ. ആ കുടുംബം ആ കുഞ്ഞിന് എന്തെല്ലാം കൊടുത്തു. മക്കൾ അവർ നമ്മുടെ എല്ലാം ഓമനകളല്ലേ. എത്രയൊക്കെ ഉള്ളവരും പിന്നെയും പിന്നെയും ധനം വേണം വേണം എന്ന് ദുരാഗ്ര ഹിക്കുന്നത് എത്ര കഷ്ടം ആണ്.
കെട്ടിച്ചു വിട്ടാൽ അവിടെ കിടന്നോണം എന്ന് പല മാതാപിതാക്കളും പറയുന്ന കേട്ടിട്ടുണ്ട് ഞാൻ. എല്ലാം adjest ചെയ്യണം ആ കുട്ടി കരഞ്ഞു പറയുന്ന കേട്ടു പാവം എനിക്ക് പറ്റത്തില്ലന്ന് ഒന്ന് നോക്കിയിരുന്നെങ്കിൽ അവക്ക് ഈ ഗെതി വരില്ലാരുന്നു സത്യമല്ലേ 19:01
സർക്കാർ ഉദ്യോഗസ്ഥരെ തേടുന്ന വധുമാർക്കും അച്ഛന്മാർക്കും ഉള്ള താക്കീത്. വിദ്യാഭ്യാസമുള്ള മണ്ണിൽ നിൽക്കുന്ന കൃഷിക്കാരെപോലുള്ളവരെ വരനാക്കുവാൻ അവര്ക് എന്നുണ്ടാകും വിവേകം? സമ്പന്നരായ മാതാപിതാക്കൾ അതു അത്യാവശ്യമില്ലാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥന് മാത്രം വാരിക്കൊടുക്കാതെ, അനേക നിർധന സ്ത്രീ ജനങ്ങളുടെ ഉന്നമനത്തിനു ഉതകും വിധം അതുപയോഗിച്ചിരുന്നെങ്കിൽ! m വര്ഗീസ്.
Jesha Mathew THIS GUY IS NOT A millionaire ,DON'T HAVE FRIENDSHIP WITH KERALA CM VIJAYAN AND THIS GUY IS NOT A MAFIA GANGSTER LIKE DILEEP &ITEM LADY KAVIYA MADAVAN. IF U HAVE MONEY IN CORES U CAN THROW THE BONES TO LAW & ORDERS. U CAN ESCAPE FROM ANY CRIMES. AFTER VIJAYAN CAME TO THE POST ALL THE CRIME HAPPENED. BEFORE KERALA WAS SAFEST STATE. NOT ANYMORE. THROW THAT CM VIJAYAN OUT. KERALA WILL BE BACK TO NORMAL. VIJAYAN & MODI THE KD. BROTHER'S.
Koolipanikaru vare chettatharam kanikunn Annera.. Swabhavathi aane karyam suhurthe.. Kiran endayalum life il oru pennine ketumalo? Vismaya allengil veroru vismaya atreyollu... Pinne oru doctor koolipanikarane ketiyale life il problem illladhiriku ennokke paranjal... Endhoru virodhabhasam aane
@@rajm4096 ങ്ങനെ ഇരിക്കും, അതിന് അവനെ കാണാൻ ഗ്ലാമർ ഉണ്ടെന്ന് നിങ്ങൾക്കു തോന്നിയോ 😏😏😏,, ഗ്ലാമർ ഉണ്ട് പോലും,, ,, അപ്പൊ ഗ്ലാമർ ഉള്ളവരെ കണ്ടാൽ നിങ്ങള് ന്തുപറയും,, ഇപ്പൊ അവസ്ഥ കണ്ടില്ലേ ,, എങ്ങനെ ഇരിക്കുന്നു, ഇങ്ങനെ ഇരിക്കും മനസ്സിലായോ 😏😏😏😏,
ഇതുകൊണ്ട് ഒന്നും അവസാനിക്കില്ല . കൊടുക്കാനും വാങ്ങാനും ആളുകൾ ഉള്ളപ്പോൾ ഇനിയും വിസ്മയമാർ ആവർത്തിക്കും 😞ഞാനും തീരുമാനിച്ചു കഴിഞ്ഞു സ്ത്രീധനം ആഗ്രഹിച്ചുവരുന്ന ഒരുത്തന്റെ മുൻപിലും ഞാൻ കഴുത്തുനീട്ടില്ല. അതിനേക്കാൾ നല്ലത് മരിക്കുന്നതുവരെ ഒറ്റയ്ക്കു ജീവിക്കുന്നതാണ് 🙏🏼🙏🏼
Correct
സത്യം
Corectt
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം,,,,,,,,ഒരു സർക്കാർ ഉദ്യോഗസ്ഥൻ dowry ചോദിച്ചു വന്നാൽ നീ ഈ
പറഞ്ഞത് മറക്കും. അവന്റെ
ഗ്ലാമർ കണ്ടു നീ അവനെ തന്നെ
മതി എന്ന് പറയും. വാശി പിടിക്കും വേണ്ടി വന്നാൽ പട്ടിണി കിടക്കും. .അത് അല്ലെ സത്യം. ഏതിനാ കള്ളം പറയുന്നത് 😠
Very good💪👍
1 പവൻ പോലും സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചു..13 വർഷമായി.... ഇപ്പഴും സ്വന്തമായി കഷ്ട്ടപ്പെട്ടു എന്നെയും മോളെയും എന്റമ്മയേം.. പൊന്നുപോലെ നോക്കുന്ന എന്റ ഭർത്താവ് 🙏🏻🥰നമിക്കുന്നു
എന്റെയും 16 വർഷമായി 😭
🥰
Ente hus oru roopa vaanghiyittilla jhanghal santhoshathode jeevikkunnu
ന്റ hus ന്റെ അമ്മ ചോദിച്ചു മേടിച്ചു. അതും നിശ്ചയം കഴിഞ്ഞ് ലെറ്റർ അടിച്ച ശേഷം ചോദിച്ചു. കൊടുക്കാതെ നിവൃത്തിയില്ലാരുന്നു.. അന്നു മുതൽ ഇന്നും ദുരിതം അനുഭവിക്കുന്നു.. ന്റെ ശരീരത്തിൽ ജീവൻ ഉണ്ടെന്നേയുള്ളൂ മനസ് എന്നേ മരിച്ചു കഴിഞ്ഞു....
Angane thanne nokkate😍
വിസ്മയയുടെ നിഷ്കളങ്കമായ ചിരി കണ്ടാൽ തന്നെ ആ കുട്ടിയെ ദ്രോഹിക്കാൻ എങ്ങനെ തോന്നുന്നു. പൊന്ന് പോലൊരു കുട്ടി. അവളുമായി സന്തോഷത്തോടെ ജീവിക്കുന്നത്തിനു പകരം, കൊന്ന് കളഞ്ഞില്ലേ 😭"ദുഷ്ടൻ "
Kiraninte sahodari bhartavu ippol santhoshikkunnu Karanam avann swoth muzhuvanayi anubhavikkan Avan orukkiya oru keniyayi namukk viswasikka. Phone record spadhtamakkunn.
Avanum A kattalante Moorkhanekkalum Visham muttiya Achanum ammayum pandukalathundayirunna Kattalanmarude punarjenmam thanne
@@syamalarsyama7481 2num samadanamayi
Ponnu polathe onnum allarunnu avanu vendath ponnarunnu. Adyame avan paranjaarunnu appo thanne ozhuvakkividanamaarunnu.
6 ഡഗചകഗണച
കാണാൻ കൊള്ളാവുന്ന പെൺകുട്ടിയാണെങ്കിൽ പ്രത്യേകിച്ച് പൈസ ഉള്ള വീട്ടിലെയുംകൂടി ആവുമ്പോൾ ഡോക്യൂമെന്ററി ആയി വാർത്തയായി ചർച്ചയായി. ഇതൊന്നും ഇല്ലാത്ത പെൺകുട്ടിയാണെങ്കിൽ ഒരു മൂലയിൽ ഒരു കോളം വാർത്ത അതോടെ കഴിഞ്ഞു. വിസ്മയക്ക് മുൻപും പിൻപും എത്ര പെൺകുട്ടികൾ പോയി. അതൊന്നും ഒരു വാർത്തയേ അല്ല.
രാജൻ p dev te മരുമോൾക്കും കിട്ടട്ടെ നീതി പാവങ്ങൾ ആയതുകൊണ്ട് അതുണ്ടാവും എന്ന് തോന്നുന്നില്ല എന്നാലും ദൈവത്തിന്റെ കോടതിയിൽ അവൾക്കും നീതി കിട്ടട്ടെ 🙏
എന്ത് ദൈവം ബ്രോ.
Aa case okke police mukki bro
@@hazey1440 പക്ഷേ കാലം അവരെ വെറുതെ വിടില്ല.
@@Toms.George itoke pryan kollam bro. Bt avre onnum pidikilla. Cz avrk oke ministry nalla pidi anu😒
@@hazey1440 പിടിക്കും ബ്രോ. ചിലപ്പോൾ അവരുടെ മക്കൾ. കൊച്ചു മക്കൾ അവർക്കാവും ശിക്ഷ കിട്ടുക.
എന്റെ നാട്ടിൽ നടന്ന. ചില സംഭവങ്ങൾ. ഉണ്ട്.
ചെറിയ പ്രായത്തിൽ പലതും തോന്നും.
പക്ഷേ.
പെൺ മക്കൾ ഉള്ള എല്ലാ മാതാപിതാക്കളുടെയും വിജയമാണ് ഇത് ഇവന് തുക്കുമരത്തിൽ കുറഞ്ഞ ശിക്ഷ പാടില്ല 🌹
സ്ത്രീധനം കൊടുത്ത ഒന്നര ഏക്കർ സ്ഥലത്ത് പെൺകുട്ടിക്ക് ഒരു വീടു വെച്ചു കൊടുത്തു അവളെ ചേർത്തുനിർത്തുന്നതിനുപകരം, ഭർതൃവീട്ടിലെ പീഡനങ്ങൾ സഹിച്ച് അവിടെത്തന്നെ കടിച്ചുപിടിച്ച് തൂങ്ങാൻ പറയുന്ന മാതാപിതാക്കൾക്ക് ഇതൊക്കെ ഒരു പാഠമാകട്ടെ..
Sathyam
Correct
Avar
@@thanhafathimaa2206 aa
അന്യായമായസ്ത്രീധനം നൽകുന്ന മുഴുവൻ കുടുംബങ്ങൾക്കും ഇതൊരു പാടമാകട്ടെ ...☝️☝️☝️
ന്യയമയാണെങ്കിലും സ്ത്രീധനം കൊടുക്കേണ്ടതുണ്ടോ... നല്ലൊരു ഭാര്യാണെങ്കിൽ ആ ധനം തന്നെ പോരേ
സ്ത്രീ ധനം ചോദിക്കുന്നതും കൊടുക്കുന്നതും കുറ്റം ആണെന്നിരിക്കെ കൊടുത്തവർക്കെതിരെയും കേസ് വേണ്ടേ?
Correct
@@ayshuworld280 സ്ത്രീധനം സാമൂഹ്യ വിപത്ത് തന്നെ. നിരോധിക്കണം. ശക്തമായ നിയമം വേണം:
ന്യായമായ സ്ത്രീധനം, അങ്ങനെ ഒന്നുണ്ടോ ?
ജീവിച്ചു കാണിച്ചു തന്നെ ഇതുപോലുള്ള വിധി വാങ്ങിച്ചെടുക്കണം.... എല്ലാ പെൺകുട്ടികളും അതിനുവേണ്ടി മുന്നോട്ട് വരണം.... കാരണം നീതി കിട്ടി എന്ന് പറയുമ്പോഴും അവൾ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ....... 😢😢😢😢😢😢 ആ മാതാപിതാക്കൾക്ക് എല്ലാം സഹിക്കാൻ ഉള്ള ശക്തി നൽകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Adhe agane thanneyayirikanam oroo pennum
Pennu jeevanjode undakil pennkuttty jeevanjode undallo ennu parayunna niyamam annu namudeth karanam etavum valiya udaharanam annu njn ennum kodathi kayari eragunnu police kar ellam avnte sideum veruthe alla penkuttykal athmahathya cheyunnath
Jeevich poradumpol nammude neethipeedem onnum kelkula !! A case angane arko vendi izhenj neengum!! Maricheth kond inganeyenkikum!! Illenki enthu sahichalum onnum illa!! Anubevem kondu pareyunnu!! Verutheya
എങ്ങനാ ഒന്ന് പറഞ്ഞു തരോ... മടുത്തു., ജീവിച്ചിട്ട്😔
അവൾ ജീവിച്ചിരുന്നു കൊണ്ട് പോരാട്ടം നടത്തിയിരുന്നെങ്കിൽ എത്ര പേർ അവളെ ഇതുപോലെ മനസിലാക്കുമായിരുന്നു ? പിന്തുണക്കുമായിരുന്നു ?
അതാണ് നമ്മുടെ ചാച്ചര ചമൂഹം. പലരും പ്രബുദ്ധത വിളമ്പും, എതിർ വശത്ത് സ്ത്രീ ആണെങ്കിൽ പിന്നെ വൃത്തി കെട്ട യാഥാസ്ഥിതിക കാഴ്ചപ്പാടുമായി കുലസ്ത്രീകളും കുല പുരുഷൻമാരും കളം നിറയും, കാലം മാറിയത് അറിയാത്ത പൊട്ടക്കിണറ്റിലെ ചൊറിതവളകൾ. അതല്ലേ യാഥാർത്ഥ്യം.
സത്യത്തിൽ കിരണിന് വിസമയക്കു കൊടുക്കാമായിരുന്ന ഏറ്റവും വലിയ പ്രതികാരമായിരുന്നു ഈ ആത്മഹത്യ എന്നു തിരിച്ചറിയുന്നു. അയാളെ ഉപേക്ഷിച്ചു പോന്നിരുന്നെങ്കിൽ സമൂഹത്തിൻ്റെയും സ്വന്തം കുടുംബത്തിൻ്റെയും വരെ കുറ്റപ്പെടുത്തലുകൾ പേറി ജീവിക്കേണ്ടി വന്നേനേ. കിരണിനെ വെളുപ്പിക്കാനും കുറെ പേർ കാണും!
വിസ്മയ ചെയ്ത ത്യാഗം സത്യത്തിൽ കുറെ പേർക്ക് ജീവൻ നൽകുന്നതാണ്.
'അവളുടെ മരണം വെറുതെയായില്ല.
പെണ്ണിൻ്റെ ഭാഗത്തു നിൽക്കാൻ ഈ രക്തസാക്ഷിത്വം സമൂഹത്തിന് ഉണർവേകി. കുറെ പെൺകുട്ടികൾക്ക് സ്വന്തം സ്വത്വം തിരിച്ചറിയാനും പ്രതികരിക്കാനും ധൈര്യം നൽകി!
RIP Vismaya !
നിങ്ങൾ മരണത്തിലും വിസ്മയമായി!
Nothing has changed unfortunately! The death of Dr Sahana of Trivandrum Medical College is a proof of this!
Kuttappeduthal peri jeevikkunnath athra valya prshnm aano? Swnthamaay oru joli ndenkil engane aanelum survive chyyam. Avalude maranathe polum nyaayeekarikkunna vrithiketta chinthagathi. Oru niraparadhikaludeyum aathmahathyayum oru vijayamalla. Cherth nirthendavr ath cheyyanjathinaalundaya parajayam aan. Maricha vyakthiyude kudumbathinte,,ee samoohathinte thanne parajayam aan.
Avalkk avant kodkkan kazhiyunna eettavum nalla prathikaaram divorce chyytha shesham nalloru jeevitham swayam jeevich kaanikkal aan.
കറ്റ വാളിക്ക് നല്ല ശിക്ഷ കിട്ടട്ടെ ഒരു പെൺ കുട്ടിയും കല്യാണത്തിന്റെ പേരിൽ വിൽക്കപെടാതിരിക്കട്ടെ
കുറ്റവാളി. എന്നെഴുതൂ ബ്രോ 🙏🙏🙏🙏
👌അവന്ന് ഇ നിയൊരു പുനർവിവാഹം ജീവിതത്തിൽ ഉണ്ടാവാത്തവിതം ആയിരിക്കട്ടെ അവന്റെ വിധി..
Very good.
എല്ലാവരും one side മാത്രം പറയുന്നു, ഈ പ്രശ്നത്തിന്റെ തുടക്കം എവിടെ നിന്നും വരുന്നു? എന്ന് ആരും മനസിലാക്കുന്നില്ല,
അത്യാഗ്രഹം ഉള്ള പെൺകുട്ടിയും, മാതാപിതാക്കളും തന്നെ ആണ് പകുതി പ്രശ്നത്തിന് കാരണം,
Normal ആയി ഒരു വിധം ജീവിക്കാൻ സാഹചര്യം ഉള്ള private ജോലിക്കാർ വന്ന് കല്യാണം കഴിക്കാൻ പെണ്ണ് ചോദിച്ചാൽ പെൺകുട്ടിയും, മാതാപിതാക്കളുംക്കും സമ്മതം അല്ല,
ഇത് അത്യാഗ്രഹം അല്ലേ????
ചില മാതാപിതാക്കൾ broker നോട് "മകൾക്ക് പണക്കാരനെ കിട്ടാൻ അല്ലെകിൽ ഗവണ്മെന്റ് ജോലി ഉള്ള ആളു വേണം," ഇത്ര പണം കൊടുക്കാം" എന്ന് പറയുഞ്ഞു പ്രലോഭപ്പിക്കുന്നത് ആരും കേൾക്കുന്നില്ലേ?
അവർക്ക് പണക്കാരൻ വേണം, അല്ലെകിൽ ഗവർമെന്റ് ജോലിക്കാരൻ തന്നെ വേണം, അതിനു വേണ്ടി അവർ തന്നെ broker നെ വിട്ട് ജനത്തിന് ഇടയിൽ വിലപേശുക, പ്രലോഭിക്കുക,
എന്നിട്ട് പ്രശ്നം വന്നാൽ എല്ലാരും കൂടെ ചെറുക്കന്റെ തലയിൽ കേറും,
#"സ്ത്രീധനം വാങ്ങുന്നത് മാത്രം അല്ല കുറ്റക്കാരൻ, കൊടുക്കുന്നവനും ശിക്ഷ കൊടുക്കണം#", എന്നാലെ ഈ പ്രശ്നം തിരുകയുള്ളു........
പെൺവിട്ടുകാരുടെ അത്യാഗ്രഹംവും തെറ്റായി സമൂഹം കാണണം..
കൈകുലി വാങ്ങിയാൽ ഉദ്യോഗസ്ഥന് ശിക്ഷ ഉണ്ട് പക്ഷെ കാര്യം കാണാൻ കുറുക്കുവഴി തേടുന്ന അല്ലെങ്കിൽ കൈകുലി കൊടുത്തു ശ്രമിക്കുന്നവനെയും ശിക്ക്ഷിക്കണ്ടേ????
Iny avann penn kodukkan thayyar aaya parents und enkil kodukkate. Thett aa oru person maatram alla. Avante parents um vismaya parents um thett cheythitta.
അവന്ക് ഇനി ആരു പെണ്ണ് കൊടുക്കാൻ
@@voice4true631 ഒരു പിതാവിനും തന്റെ മക്കൾക്ക് എത്ര കൊടുത്താലും മതിയാവില്ല. സ്ത്രീധനം ചോയ്ച്ചില്ലെങ്കിലും അവന്വന്റെ മകളെ കെട്ടിച്ചു വിടുമ്പോൾ ഒരു പിതാവ്... ആഗ്രഹിക്കും.. അവൾക്ക് സ്വർണം കെട്ടി കാണാനും... മറ്റു ഗിഫ്റ്റുകൾ കോടുകാനുമൊക്കെ.... അത് കല്യാണത്തിന് മകൾക്ക് ഒരു പിതാവ് കൊടുക്കുന്ന സമ്മാനമാണ്. കല്യാണത്തിന് ബാക്കി ബന്ധുക്കളും ഫ്രണ്ട്സും ഒക്കെ ഗിഫ്റ്റ് കൊടുക്കുമല്ലോ. അതൊക്കെ ഭർത്താവും വീട്ടുകാരും വാങ്ങിവെക്കുന്നോ... ഇല്ലല്ലോ. അതുപോലെ പിതാവ് മകൾക്ക് കൊടുക്കുന്ന ഒരു ഗിഫ്റ്റ് തന്നെയാണ് ഈ സ്വർണവും കാറും പണവുമൊക്കെ... അതൊക്കെ ഭർത്താവും മറ്റുള്ളവരും എടുക്കേണ്ട ആവശ്യമില്ല. അതിന് പിതാവിനെ പറഞ്ഞിട്ട് കര്യവുമില്ല. മറിച് സ്ത്രീധനം ശെരിക്കും ചോദിച്ചിട്ട് അതിനു അനുകൂല്മായി കൊടുക്കുകയാണെങ്കിൽ അത് തീർച്ചയായും തെറ്റ് തന്നെയാണ്.
ഏതോ ഒരുത്തന് വേണ്ടി തീർകനുള്ളതല്ല ഒരു പെണ്ണിൻ്റെ യും ജീവിതം...
Nammale vendathavare namukkum venda ennu vakkanaulla arjavavum self respect ellam penkuttikalum kanikanam
സ്വന്തം വീട്ടുകാരുടെ ഭാഗത്തിൽ നിന്നും കൃത്യമായ ഒരു നടപടി ആദ്യമേ എടുത്തിരുന്നുവെങ്കിൽ വിസ്മയക്ക് ഈ ഗതി വരിലായിരുന്നു😥
യെസ്
Nigale agane decision edukanam
ഏറ്റവും കഠിനമായ ശിക്ഷ തന്നെ അവന് കിട്ടട്ടെ. എല്ലാവർക്കും ഈ വിധിയൊരു പാഠമായിരിക്കണം .. 💯💯
Yes💯 Right
സർക്കാർ ജോലി
മാസം 50000/- il കുറയാത്ത ശമ്പളം
ഒന്നാന്തരം സുന്ദരി പെൺകൊച്ച്
100 പവൻ സ്വർണം
10ലക്ഷം രൂപ
14 ലക്ഷത്തിന്റെ കാർ
എത്ര സന്തോഷത്തോടെ ജീവിക്കാമായിരുന്നു 😑
ഇവൻ ഒക്കെ എങ്ങനാടാ മനുഷ്യ ജന്മം ആയത്
@@abitech007 സർക്കാർ ഉദ്യോഗസ്ഥരെ തേടുന്ന വധുമാർക്കും അച്ഛന്മാർക്കും ഉള്ള താക്കീത്. വിദ്യാഭ്യാസമുള്ള കൃഷിക്കാരെ വരനാക്കുവാൻ അവര്ക് എന്നുണ്ടാകും വിവേകം?
m വര്ഗീസ്.
@@abitech007 ithonnum illenkilum santhoshathode jeevikam...cashin vendi mathrm ano happiness...
@@ayshahusna2258 athoke chummtha, money is ultimate
എന്ത് വിധി വന്നാലും വിസ്മയ എന്ന കുട്ടി അതൊരു നഷ്ടം തന്നെ.. 😓
Ys
Yas
നമ്മുടെ നാട്ടിൽ നരബലി തന്നെ വേണമല്ലോ.
വേണ്ടപ്പെട്ടവർ കണ്ണ് തുറക്കാൻ
Correct
@@Toms.George അതെ.. അതിനിയും ആളുകൾ മനസ്സിലാക്കണം.
അവന് എന്ത് ശിക്ഷ കൊടുത്താലും ആ കൊച്ചിന്റെ ജീവൻ അവൻ എടുത്തില്ലേ? ഇനിയെങ്കിലും നമ്മൾ ഒരു കാര്യം ഓർക്കേണ്ടതുണ്ട് നമ്മുടെ പെൺകുഞ്ഞുങ്ങൾ ഭർത്തുവീട്ടിൽ പീഡനം അനുഭവിക്കുന്നെന്നു അറിഞ്ഞാൽ ഒരു നിമിഷം പോലും അവിടെ നിർത്തരുത്. വീട്ടിൽ തിരികെ വിളിച്ചോണ്ട് പോരണം. എന്നിട്ട് വേണം അവനേം അവന്റെ വീട്ടുകാരേം ഒരു പാടം പഠിപ്പിക്കാൻ. പെൺകുട്ടി മരിച്ചു കഴിഞ്ഞിട്ട് അവന് ശിക്ഷ കിട്ടിട്ടു എന്ത് കാര്യം. എല്ലാം കഴിഞ്ഞില്ലേ. ഏതായാലും nalla ശിക്ഷ തന്നെ കിട്ടട്ടെ. പാവം മോൾ. പ്രണാമം 🌹🙏🏼🙏🏼
👍
Correct
Q
കിരണിന് വളരെ സ്നേഹമുള്ള ഒരാളിയനുണ്ടായിരുന്നു, പത്തു വർഷത്തേക്ക് അവനെയും, ഒരു കുട്ടി മരണത്തോളം വേദനിച്ചിട്ടും പ്രതികരിക്കാത്ത ആ മാതാപിതാക്കളെയും ജയിലേക്ക് അയക്കേണ്ടതായിരുന്നു. 😡
ബഹുമാനപ്പെട്ട കോടതിക്ക് ഒരു ബിഗ് സല്യൂട്ട് ഒരു പാവം പെണ്ണിനെ മാനസികമായി തളർത്തി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ആകാ ബാല ആ കാട്ടാളന് ശിക്ഷ കൊടുത്തതിന് കോടതിക്ക് ഒരു ബിഗ് സല്യൂട്ട്
Aaa pithavnteyum mathavinteum
Mukum kanubol sangadum thonnunnu oru alkkum enggane oru
Vidhiundavathirikkatte
എനിക്ക് വയ്യ അച്ഛാ എന്ന് നെഞ്ചുപൊട്ടി പറഞ്ഞിട്ടും ങേ ങേ.. എന്ന് ചോദിച്ചു ജീവിതം അങ്ങിനെ ഒക്കെ ആണ് എന്ന് പറയുന്ന അച്ഛൻ 😭😭
😕appare aa chechiye thirike vilichirinnenkil..
ഇയാൾ അച്ഛനല്ല കൊച്ചന
Aa ചിരി കാണുമ്പോൾ സങ്കടം തോന്നുന്നു. എപ്പോഴും ചിരിക്കുന്ന മുഖം 😥
കേട്ടതിൽ വെച്ച ഒറ്റ വോയ്സ് ക്ലിപിൽ നിന്ന് കിരണിനെ പോലെ അയാൾടെ പെങ്ങൾടെ ഭർത്താവിനും ഇതിൽ പങ്കുണ്ട്.
both persons are the same roll in this case.
Neranu
My dear women's and girls
*be independent
*financial freedom is very important
*self respect is everything
*ignore what others will tell about you. Your happiness is your responsibility
*catch your dreams. Live your life
ആ കുട്ടിയെ വീട്ടിൽ വിളിച്ചു നിർത്തിയെങ്കിൽ ഇപ്പോഴും മരിക്കില്ലായിരു.ഭർത്താവിനെ പ്പോലെ മാതാപിതാക്കളും തെറ്റുകാർ ആണ്
കിരണിന്റെ അളിയനും ശിക്ഷ കൊടുക്കണം, ആയാളും വിസ്മയയെ ദ്രോഹിക്കാൻ കിരണിന് സപ്പോർട്ട് കൊടുത്തു
ഇപ്പോഴും ആ കുട്ടിയെ കാണുമ്പോൾ കണ്ണ് നിറയുന്നു
ഇതുപോലെത്ത ഒരു നീതി പാവപ്പെട്ടവർക്കും കിട്ടിയിരുന്നെങ്കിൽ
വിസ്മയയുടെ കരച്ചിലോടു കൂടി ഉള്ള വാക്കുകൾ കേട്ട്... കണ്ണ് നിറഞ്ഞു പോവുകയാണ്.... ആർക്കുംഈ ദുരവസ്ഥവരാതിരിക്കട്ടെ
പെൺമക്കൾക്ക് വിദ്യാഭ്യാസത്തിനുശേഷം തൊഴിൽ പിന്നീട് ആവട്ടെ കല്യാണം. ആ പിതാവിൻറെ അർത്ഥവത്തായ വാക്കുകൾ ...
Vidhyapyasyam thozil Panam pinne mathi oru barthavo allengil kamukanmaro athrathaneee....
എല്ലാം സഹിച്ചു ജീവിക്കുന്ന എത്രയോ പെൺകുട്ടികൾ വിവാഹം കഴിയുന്നത്തോടെ അവർക്ക് ദുനിയാവ് നരകമായി മാറുന്നു😭😭😭😭😭😭😭😭😭😭
വിസ്മയുടെ മാതാപിതാക്കളും ഇതിൽ കുററക്കാരാണ് മകൾക്ക് ഒരു ഭർത്താവിനെ തെരെഞെടുക്കുമ്പോൾ സ്വഭാവം കണക്കിലെടുക്കാതെ സ്ത്രീധനം ആവശ്യപെടുന്ന ഇത്തരക്കാർക്ക് വിവാഹം ചെയ്തു കൊടുത്തു രണ്ടാമതായി വിസ്മയുടെ അമ്മ തന്നെ പറയുന്നു മകൾ പീഢന വിവരം അറിയിക്കാറുണ്ടായിരുന്നു മാത്രമല്ല കൂട്ടി കൊണ്ട് പോകാൻ ആവശ്യപെട്ടിരുന്നു എന്നിട്ടും മകളെ പരീക്ഷണ വസ്തുവായി ആ ഭീകരൻറെ കൂടെ നിലനിർത്തി സമാധാനമായി കിടന്നുറങി അപ്പോൾ ഇത്തരം മാതാപിതാക്കളെ കൂടി ശിക്ഷിക്കാൻ വകുപ്പ് വേണം
Correct
19:01
കല്യാണത്തിന് പെണ്ണിന്റെ ശരീരം മുഴുവൻ സ്വർണം ഇടണം എന്ന ആചാരം ഇല്ലാതാകിയാൽ തന്നെ എല്ലാം പ്രേശ്നങ്ങളും തന്നെ തീരും.
Parents are culprits as well. I heard an audio where she complains to her father about physical abuse and how she is scared - all her dad had to say her (with no emotions that daughter is being abused) was it is common - just adjust!! Why?! How does a girl that was apple of your eye suddenly become nothing to you after marriage: Just how?!!
Very true ....well said
Exactly
Me too thought in such a way
It's painful
True
ഞാൻ കൊല്ലം ആണ്... ഇത്രക് സ്ത്രീ ധന മോഹികൾ ഉള്ള ജില്ല കേരളത്തിൽ വേറെ ഇല്ല 💯💯💯💯.......
Hats off to the genuine police officers, judges Who put effort to bring culprit in light. 🙌🏼🔥
Pinnee genuine avan jailil erinu biriyani theenondu erikum onum sambavikan povanila 😂
@@karthiknair3223 😂🙏🏼
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
100പവൻ , ഒരേക്കർ ഇരുപത് സെന്റ് സ്ഥലം 11.5 ലക്ഷം രൂപയുടെ കാർ ഇവ കൊടുത്തവരെ എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കുന്നില്ല
അത് എല്ലാരും ചെയുന്ന അത്ര തന്നെ
Seriously true.... giving and receiving dowry both are punishable offences
Aankuttikalkku thulyamaayi penkuttikalkkum parentsinte swathil share ondennu Mary Roy ude case il vidhi vannathu aanu.. appo ethu Vismayayude share aayirikkum. Athu pakshe Vismayayude peril aanu kodukkendathu ..
👍👍
Currect
എന്ത് വിധി വന്നാലും വിസ്മയ ഒരു നഷ്ടം ...ഒരു നല്ല കുട്ടി, ഭാവിയിലെ ഒരു നല്ല ഡോക്ടർ ...
ഇത്രയും നല്ല കുട്ടിയെ എങ്ങനെ അവനു ദ്രോഹിക്കാൻ കഴിഞ്ഞു "ദുഷ്ടൻ".💔
അപ്പോൾ ലുക്കിൽ നല്ലതായി തോന്നാത്തവർ പഠിപ്പ് ഇല്ലാത്തവർ അത്തരക്കാർ ദ്രോഹിപ്പിക്കപ്പെടുന്നതിൽ കുഴപ്പമില്ലെന്നാണോ...
@@SM-qf2kd ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചല്ല , I always respect and love everyone in same manner ..and Ialways consider all are living souls not even look in to their labels...
I mean even she was good at everything , still he has misbehaved that's it..
വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ കൊടുക്കുന്നിടത്തോളം കാലം ഇതൊക്കെ വീണ്ടും ആവർത്തിച്ച് കൊണ്ടേയിരിക്കും.
ചിലച്ചെക്കന്റെ വീട്ടുകാർ പറഞ്ഞുവരും എന്റെ മകൾക്കു 30.50പവൻ കൊടുത്തു എന്ന് കാരണം അതുപോലെ മകനും കിട്ടണം എന്നുള്ളത് ഇല്ലാത്തവർ എവിടന്നു കൊടുക്കാൻ ഇതിനു ഒരു പരിഹാരം ഗവർമെന്റ് കൊണ്ടുവരണം പ്ലീസ്
എന്തായാലും ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റിയതിൽ ഒരു പാട് സന്തോഷം .ഇതിന് വേണ്ടി സഹായിച്ച എല്ലാവർക്കും ഒരു പാട് അഭ്യനന്തനങ്ങൾ
മരണം വരെ ജീവപര്യന്തം കൊടുക്കണം. ആവന്റെ കരിയറും സ്വപ്നങ്ങളും എല്ലാം നശിക്കണം. ദുഷ്ട്ടൻ
Athe
ഈ വിധി പറയുമ്പോഴും എവിടെയെല്ലാം കച്ചവടം പറഞ്ഞുറപ്പിക്കുന്നുണ്ടാവാം... ഈ നശിച്ച സാമൂഹിക വ്യവസ്ഥിതി മാറണം ...
സർക്കാർ ജോലി
മാസം 50000/- il കുറയാത്ത ശമ്പളം
ഒന്നാന്തരം സുന്ദരി പെൺകൊച്ച്
100 പവൻ സ്വർണം
10ലക്ഷം രൂപ
14 ലക്ഷത്തിന്റെ കാർ
എത്ര സന്തോഷത്തോടെ ജീവിക്കാമായിരുന്നു 😑
ഇവൻ ഒക്കെ എങ്ങനാടാ മനുഷ്യ ജന്മം ആയത്
Appol thangalum dowry system support cheyyuvanallo. Ithrem kittiyathu ntho nalla karym pole
യോഗം വേണ൦
ആർത്തി മുത്തു prath ആയതാ
പെൺകുട്ടികളെ പെട്ടെന്നുതന്നെ പിടിച്ചു കെട്ടിച്ചുവിടുന്ന തീരുമാനം മാതാപിതാക്കൾ ഉപേക്ഷിക്കണം,
tears😢 I am praying for maximum punishment for Kiran
എല്ലാവരും one side മാത്രം പറയുന്നു, ഈ പ്രശ്നത്തിന്റെ തുടക്കം എവിടെ നിന്നും വരുന്നു? എന്ന് ആരും മനസിലാക്കുന്നില്ല,
അത്യാഗ്രഹം ഉള്ള പെൺകുട്ടിയും, മാതാപിതാക്കളും തന്നെ ആണ് പകുതി പ്രശ്നത്തിന് കാരണം,
Normal ആയി ഒരു വിധം ജീവിക്കാൻ സാഹചര്യം ഉള്ള private ജോലിക്കാർ വന്ന് കല്യാണം കഴിക്കാൻ പെണ്ണ് ചോദിച്ചാൽ പെൺകുട്ടിയും, മാതാപിതാക്കളുംക്കും സമ്മതം അല്ല,
ഇത് അത്യാഗ്രഹം അല്ലേ????
ചില മാതാപിതാക്കൾ broker നോട് "മകൾക്ക് പണക്കാരനെ കിട്ടാൻ അല്ലെകിൽ ഗവണ്മെന്റ് ജോലി ഉള്ള ആളു വേണം," ഇത്ര പണം കൊടുക്കാം" എന്ന് പറയുഞ്ഞു പ്രലോഭപ്പിക്കുന്നത് ആരും കേൾക്കുന്നില്ലേ?
അവർക്ക് പണക്കാരൻ വേണം, അല്ലെകിൽ ഗവർമെന്റ് ജോലിക്കാരൻ തന്നെ വേണം, അതിനു വേണ്ടി അവർ തന്നെ broker നെ വിട്ട് ജനത്തിന് ഇടയിൽ വിലപേശുക, പ്രലോഭിക്കുക,
എന്നിട്ട് പ്രശ്നം വന്നാൽ എല്ലാരും കൂടെ ചെറുക്കന്റെ തലയിൽ കേറും,
#"സ്ത്രീധനം വാങ്ങുന്നത് മാത്രം അല്ല കുറ്റക്കാരൻ, കൊടുക്കുന്നവനും ശിക്ഷ കൊടുക്കണം#", എന്നാലെ ഈ പ്രശ്നം തിരുകയുള്ളു........
പെൺവിട്ടുകാരുടെ അത്യാഗ്രഹംവും തെറ്റായി സമൂഹം കാണണം..
കൈകുലി വാങ്ങിയാൽ ഉദ്യോഗസ്ഥന് ശിക്ഷ ഉണ്ട് പക്ഷെ കാര്യം കാണാൻ കുറുക്കുവഴി തേടുന്ന അല്ലെങ്കിൽ കൈകുലി കൊടുത്തു ശ്രമിക്കുന്നവനെയും ശിക്ക്ഷിക്കണ്ടേ????
കൂലി പണിക് പോകുന്ന പിള്ളേര് ഇതിനെ കൾ നല്ലോണം നോക്കും 😔😔😔
10 വർഷം വളരെ കുറഞ്ഞ ശിക്ഷ ആയി പോയി.. അവൻ പുറത്തു വന്ന് വേറേ കല്യാണം കഴിച്ചു സുഗമായി ജീവിക്കും ഒരു ജോലി പോയെന്നു അല്ലാതെ അവനു വേറേ എന്ത് നഷ്ടം.. ഒരു ജീവന് ഇത്രേ ഉള്ളൂ വില 😡
സ്ത്രീധനം കൊടുത്ത് മക്കളെ വിവാഹം കഴിപ്പിക്കില്ല എന്ന് മാതാപിതാക്കൾ തീരുമാനിക്കണം. പകരം പെൺകുട്ടികൾക്ക്നല്ല വിദ്യാഭ്യാസം നേടിക്കൊടുക്കൂ. നല്ലൊരു Job കിട്ടു വോളം പഠിപ്പിക്കൂ.. അത് തന്നെയാണ് ഏറ്റവും മികച്ച സ്ത്രീധനം. നോക്കി വളർത്തിയ മകളെയും കൊടുക്കണം പൊന്നും പണവും വീടും കാറും എന്തൊക്കെ നൽകിയാലും തികയാത്ത ചില ആൺ പ്രാന്തൻമാർ.
ആ അമ്മക് കരയാൻ പറ്റുന്നില്ല, കാരണം കണ്ണുനീർ വറ്റി 😰😰
ammamarkk natukaranau pradhanam...natukarum kudumbakkarum enthu parayum...athinekkalum pradhanamayittu penkutikalude rakhithakkalkk oru vedanayum undavilla...ennal ankutty divorce ayal avar santhoshiykkum..cherthu pidiykkum..ennittu avarkk nalloru vere vivaha jeevitham nediyedukkan avar mun kai edukkum,, pandu sasudi arabiayil penkutikalundayal nanakkedayirunnu..athu kondu rakhithakkal thanne penkutikale jeevanode kuzhichu moodarundayirunnu..ippozhum divorce aya penkutikal ellavarkkum nanakkedanu..abhimanaprshmanu...a parents or brother onnu cherthu pidikkan undayirunnengil a kutty mariykkumayirunnilla...
കേസ് അന്വേഷിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. തുടക്കത്തിൽ ഉദ്യോഗസ്ഥനായതു കൊണ്ട് കേസ് തേഞ്ഞു മാഞ്ഞു പോകുമെന്ന് കരുതി. അധിക കേസും അങ്ങനെയാണല്ലോ. മേഡം ഹർഷിത അട്ടല്ലൂർ വളരെ ഉത്സാഹിച്ചു. പോലീസ് ഓഫീസറും, താഴെ കോൺസ്റ്റബിൾ വരെ ഉള്ളവരുടെ ശ്രമബലമാ ണ് വിസ്മയയുടെ ഈ നീതി. കണ്ണെടുക്കാൻ തോന്നില്ല നുണക്കുഴി വിരിഞ്ഞ മുഖം. മാതാപിതാക്കളുടെ, ആങ്ങളയുടെ തീരാ ദുഃഖം. നരാഥമൻ എന്ന് ജനനത്തിലെ മുദ്ര കുത്തിക്കാണും. ശിക്ഷ തൂക്കു മരമാകണം. വിസ്മയയെ കയ്യിൽ കിട്ടിയ ഉടൻ ദ്രോഹിച്ച തിനുള്ള ശിക്ഷ കുറയ രുത്. ഇവന്റെ അളിയൻ പെങ്ങളുടെ ഭർത്താവിന് ശിക്ഷ ഒന്നും ഇല്ലേ. ഇവന്റെ സ്വത്തു കൂടി വെട്ടി എടുക്കാൻ കളിച്ച കളിയാകുമോ.
കടുത്ത ശിക്ഷ തന്നെ കിട്ടണം 💯💯💯💯
👏👏👏 ഇനിയെങ്കിലും സ്ത്രീ ധനം എന്ന ശാപത്തിന് മക്കളെ ബലിയാടാക്കാതിരിക്കുക... എല്ലാ അച്ചനമ്മമ്മാർക്കും ഒരു പാഠം ആകട്ടെ👍 ആണായാലും പെണ്ണായാലും അവർ പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ ആയാൽ താൽപര്യം ഉണ്ടെങ്കിൽ മാത്രമേ ഒരു വിവാഹത്തിന് മുൻകൈ എടുക്കാവൂ
കിരൺകുമാറിനെ കോടധി ശിക്ഷിക്യുമ്പോൾ ആ കുട്ടിയുടെ അച്ഛനേം അമ്മയേം ആങ്ങളേം ദൈവം ശിക്ഷിക്യും കാരണം അവർക്ക് രക്ഷിക്യാമായിരുന്നു ആ കുട്ടിയെ
പക്ഷേ ദൈവം വിസ്മയയേ, രക്ഷിച്ചില്ലല്ലോ. 😔
@@Toms.George അതും ശെരിയ അല്ലേ എന്നാലും അവര് ആ കുട്ടിയെ രക്ഷിച്ചില്ലല്ലോ ആ പേപട്ടിയിൽ നിന്നും, അധോർക്കുമ്പോ സഹിക്യൻ പറ്റുന്നില്ല പാവം കുട്ടി 😔😔😔....
@@പരമസുന്ദരി-ഫ6റ ഒക്കെ കാണാൻ നമ്മൾ. 😔😔😔
@@പരമസുന്ദരി-ഫ6റ നമ്മുടെ ചിന്തകൾ അങ്ങനെ ആയിരുന്നു.
സഹിച്ചു ജീവിക്കുക. എന്നത്. ഇപ്പോൾ അവളെ ബലി കൊടുത്തു. ആ ചിന്തകൾ മാറി.
@@പരമസുന്ദരി-ഫ6റ😂
എന്റെ പോന്നു അപ്പ അമ്മേ നിങ്ങൾ ഒരിക്കലും ദുഃഖിച്ചിരിക്കരുതേ... അതു മോളുടെ ആത്മാവിന് കൂടുതൽ ദുഃഖം ഉണ്ടാക്കും.. മോൾ സ്വർഗത്തിൽ ഉണ്ട്...
ആര് എന്ത് പരജലുംകൊടുക്കുന്നവർകൊടുക്കും.അതനുനമ്മുടനടെ
What I say is girls should be more courageous, know your stand and handle your life well..dont leave it for others to handle .. Stand, Respect and Love yourself ❤
കൂടുതൽ ആദർശം പറഞ്ഞു കൊടുത്തു പെൺകുട്ടികളെ വളർത്തിയാലുള്ള കുഴപ്പമാണ് ഇതു പ്രതി കൂല സാഹചര്യത്തിലും മാതാപിതാക്കൾ koodenilkkuka
100% Sathyam
👍👏👏👏എനിക്ക് സമാധാനം ആയി അവനെ വെറുതെ വിടരുത്
ഒന്നാമ്മത് പൈസയോട് ഉള്ള ആർത്തിയാണ് ഈ അവസ്ഥയിൽ എത്തിച്ചത്. ഇത് എല്ലാവർക്കും ഒരു അനുഭവമാണ്.
സ്ത്രീധനത്തിനു വേണ്ടി കണക്കു പറയുകയും പെൺകുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടുകയും ചെയ്യുന്ന എല്ലാ പണക്കൊതിയന്മാർക്കും ഇതൊരു പാഠം ആകട്ടെ. എത്രയൊക്കെ ശിക്ഷ കൊടുത്താലും ആ മാതാപിതാക്കൾക്ക് ആ പൊന്നു മോളേ തിരിച്ചു കിട്ടില്ലല്ലോ
ആ അച്ഛനെയും അമ്മയെയും എങ്ങനെ പറഞ്ഞു ആഷോസിപ്പിക്കാണം എന്ന് എനിക്ക് അറിയില്ല. എത്ര ആശോസിപ്പിച്ചാലും അച്ഛന്റെ അമ്മയുടെയും മനസിൽ ഒരു വേദന ആയിട്ട് കിടക്കു.
ഈ കേസ് ആട്ടിമറിക്കാതെ വിസ്മയക്കു നീതി കിട്ടാൻ വേണ്ടി കൂടെ പ്രവർത്തിച്ച അന്നെഷണം ഉദ്ധിയോഗസ്ഥർക്കും കോടതി പ്രോസിക്യൂഷൻ നന്ദി 🙏🏻വിസ്മയ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും
ഇനി ഇത് പോലെ ഒരു മാതാ പിതാക്കൾക്കും ഉണ്ടാവരുത്
നമ്മൾ പെണ്ണ് കാണാൻ പോകും പെണ്ണിന്റ വീട്ടുകാർ പറയുന്നത് ആദിയം ചോദിക്കുന്നത് സർക്കാർ ജോലി ആന്നോ. എങ്കിൽ പെണ്ണ് തരാം. പ്രൈവറ്റ് ജോലിയോ കൂലി വേല ചെയ്യുന്നവനോ ആണെകിലോ പെണ്ണ് ഇല്ല എന്ന് ചിന്തിക്കുന്ന അച്ഛനും അമ്മയ്ക്കും ഒരു പാഠം ആണ് വിസ്മയ വധ കേസ്.
ഇത് പോലെ ഒരു വീട്ടിലും വരത്തെ ഇരിക്കട്ടെ.
വിസ്മയ വധ കേസ് പുറമേ എല്ലാർക്കും ഒരു പാഠം ആണ് പെണ്ണ് കാണാം പോകുമ്പോൾ ഗവണ്മെന്റ് ജോബ് വേണം എന്ന് ആഗ്രഹിച്ചു നിന്നുന്ന പെൺകുട്ടിക്കും അവരുടെ അച്ഛൻ അമ്മ മാർക്കും.
പക്ഷെ വിസ്മയയുടെ അച്ഛൻ അമ്മ മാർക്ക് നഷ്ട്ട പരിഹാരം ആയിരുന്നു എന്ത് കൊടുത്താലും സ്വന്തം മോളെ കാളും ഒന്നും ആവില്ല അതിനെ കാൾ പ്രാണൻ അല്ലെ സ്വന്തം മോൾ അതിനു പകരം വെക്കാൻ ഒന്നും ആവില്ല ഈ ഭൂമിയിൽ
പാശ്ചാത്യ രാജ്യങ്ങളിലെ ജയിലുകളിൽ സ്ത്രീകളുടെയോ കുട്ടികളുടെയോ മരണത്തിനു കാരണം ആകുന്നവരെ സഹ തടവുകാർ ദിവസവും നന്നായി 'കൈകാര്യം' ചെയ്യുന്ന രീതി ഉണ്ട് . നമ്മുടെ സഹതതടവുകാർക്കും ഇതു പരീക്ഷിക്കാവുന്നതാണ് . അങ്ങനെ 10 വർഷം ഒരു 100 വർഷത്തിന്റെ അനുഭവം ആക്കി മാറ്റാം
ഏറ്റവും നല്ല ശിക്ഷ തന്നെ കിട്ടട്ടെ 😡😡😡
Chechine pole njanum maranathe snhechu..eni munnotte pokan pattillane vecharichu. Pusha athra vedhana vannallum ennike vende maricha oru devam und❤️JESUS❤️....esho enne reshekum....
സ്ത്രീധനം വാങ്ങിയ അച്ഛനും അമ്മക്കും നിയമം ഭാധകമല്ലെ
Sthri dhanam koduthavarum kuttakaralley. Arhikkunnathey aagrahikavu. A kutty kondu varan vavitu karanju paranjittu kondu varathirunna evarum kuttakaranu.
Makkaley vivaham khazhipichu ayachal responsibility theernnu ennu
Karuthiya E maatha pithakalum kiraniney poley atmahathyaku kootu
Ninnu.
അവരുടെ മകന് കിട്ടിയ വിധി ആണ്, അവർക്കുള്ള ശിക്ഷ, മകൻ അവിടെ കിടക്കുബോ ഏത് അച്ഛനും അമ്മയ്ക്കും സ്വസ്ഥത മനസ്സമാധാനം ഉണ്ടാകും?, ഉരുകി ഉരുകി തീരും അവരും, ,
കൊടുത്ത അച്ഛനും അമ്മയ്ക്കും നിയമം ബാധകമല്ലേ?
@@bijukk5984 വാങ്ങിയവർക്കാണ് ശിക്ഷ കിട്ടേണ്ടത്. വാങ്ങിയ സ്വർണ്ണവും കാറും പണവും ഇപ്പോഴും അവന്റെ കയ്യിൽ തന്നെയല്ലെ ? കുറ്റകരമല്ലെ ?
ഹ്ഹഹ്ഹ
Can’t believe these lovely girls are gone . How can these men do these things ? How can the parents survive? How can the siblings move on ? Im so sorry . Marriage is not worth it . Just find yourself and make urself happy first . If u are strong and happy and find some one then get married to someone you really like , if not just don’t get married . Parents plz for gods sake don’t send ur girls away, its not worth it
Good.. Girls should start thinking like this... Marriage is not necessary at all...
You should only invest yourself if they are willing to invest in you...
This is very small punishment to kiran.
കോടതിവിധി സമാധാനമായി എല്ലാവർക്കും ഇങ്ങനെ പറയാം ഒരു അമ്മയ്ക്കും അച്ഛനും മകളെ തിരിച്ചു കിട്ടില്ലല്ലോ എങ്കിലും എന്റെ മകൾക്ക് നീതി കിട്ടി എന്നൊരു സമാധാനം. അകലെയാണ് എന്റെ വീട് ആണെങ്കിലും വെസ്മയുടെ ഓരോ അഭിനയവും അവർ ഇടുന്ന ഓരോ വീഡിയോയും കാണുമ്പോ വേദനിച്ചു പോകുന്നു. കിരണിനെ അമ്മയും അച്ഛനും സഹോദരിയും ഭർത്താവും വളരെയധികം വേദനിക്കണം അവരുടെ കർമ്മ വിധിയാണ്. ഒരു കുടുംബത്തിന് ആ മക്കളുടെ വരുമാനത്തിൽ ജീവിക്കുന്നതാണ് സന്തോഷം. കിരൺ ഇന്റെ അമ്മയിഅച്ഛനും മോന്റെ ശ്രീധന പണം മോഹിച്ചു, ശ്രീധനം മോഹിച്ചു
ആത്മഹത്യാ ചെയ്യാതെ മറ്റുള്ളവർ എന്തു വിചാരിക്കും എന്നു നോക്കാതെ പ്രശ്നങ്ങൾ തുറന്നു പറയുക
ഇത് ഇനിയും തുടരും സ്ത്രീധനം എന്നത് കാരണം എന്റെ കൂട്ടുകാരി വിവാഹിത ആയിട്ട് കുറച്ചു നാൾ ആവുന്നു +2 വരെ പഠിച്ചിട്ടുള്ള അവൾട വീട്ടുകാർക്കും ഒരു താൽപര്യം ഇല്ല പഠിപ്പിക്കാൻ അങ്ങനെ കല്യാണം ഉറപ്പിച്ചു അവരും സ്ത്രീധനം ചോദിച്ചു അത് കൊടുക്കാൻ വീട്ടുകാരും തയ്യാറാണ് ഞാൻ അവളോട് സ്ത്രീധനം എന്തിന കൊടുക്കുന്ന ന എന്ന് ചോദിച്ചപ്പ അവൾ പറഞ്ഞതു അതൊക്ക എല്ലാരും കൊടുക്കുന്നത് അല്ലെ ഇത് വേണ്ടാന്ന് വെച്ചാലും ഇനി വരുന്ന ആൾ ഇതിൽ കൂടുതൽ ചോദിക്കുന്ന് 🙂 ഇത് ഇങ്ങന തുടർന്ന് തന്നെ പോകും മാറ്റം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാ 😶
ഇതിലും വലുത് സമൂഹത്തിൽ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ. അവിടെ നാലെണ്ണം കേട്ടാലോ.. ആ നിയമം ഇന്ത്യയിൽ എടുത്തു കളയാൻ എന്താണ് ചെയ്യുക.
Angine undengil parayoo vetty pattik kodukum
Of course Muthalq bill oppose ചെയ്ത Muslims തന്നെ ആണ്
Polygamy should be banned. It's a social evil
Ippo athonnum keelkunnilla athokke munkaalangalil aayirunnu India allatha country yilum undallo anganeyokke nalla happy aayi avar jeevikkunnu.... Nokkan kazhiyathor ethra ketteetum karyamilla
@@faseelafadilfaisal3792 🤭
എല്ലാ പെൺകുട്ടികൾക്ക് ഇതുപോലെ നീതി കിട്ടണം 🙏🙏🙏🙏🙏🙏😢🙏🙏😢😢😢😢😢😢🙏🙏🙏
പെൺകുട്ടികളെ കൊഞ്ചിച്ചു വളർത്താതെ ധീരയായി വളർത്താൻ ശ്രമിക്കണം. ഇവിടെ വിവാഹമോചനം എന്തോ മോശമായ കാര്യം ആയി ഇപ്പോഴും സമൂഹം കരുതുന്നു.
ഈ കേസിൽ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥന്മാർക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....
എന്തെങ്കിലും മക്കൾക്ക് കൊടുക്കാൻ താല്പര്യം ഉണ്ടേൽ ആദ്യം അവർക്ക് നല്ല ഒരു വിദ്യാഭ്യാസം നേടി കൊടുത്തു ഒരു ജോലി കിട്ടുന്നിടം വരെ അവരെ സപ്പോർട്ട് ചെയ്യുക ... പിന്നീട് എന്തെങ്കിലും സ്വത്തുക്കൾ ഉണ്ടേൽ ആണായാലും പെണ്ണായാലും ഒരേ പോലെ വീതിച്ചു കൊടുക്കുക....
ഇനി ഒരു പെൺ കുട്ടിക്കും ഇ ഗതി ഉണ്ടാകരുത് 😥😥😥😥
പാവം കുട്ടി 😭
Feeling very sad. Such a beautiful and young girl. How can one even think of taking out a life just for the sake of money. My deepest heart felt sympathies for the parents of this girl. May God give them strength to endure the irreparable loss.
സ്ത്രീ ധനം കൊടുക്കാൻ തുനിഞ്ഞവർകും നേരെയും നടപടി ഉണ്ടാവണം
ഒന്ന് പോടോ
Would be better if you can put subtitles
Big സല്യൂട്ട് sir 👍❤🙏🏻
ഇനി കിരൺ കുമാർ നു KL 01 ബൊലേറോ മാത്രം mathi
ഈ ആവേശം സാധാരണ കാരുടെ കര്യത്തിൽ ഇല്ലാലോ
കഷ്ട്ടം ഇത് പോലുള്ള എത്ര കേസ്
പോക്കറ്റിൽ ഒതുങ്ങി കണും
അറിഞ്ഞോണ്ട് അല്ലേലും ആ അച്ഛനും അമ്മയും മരണത്തിന് കാരണക്കാരല്ലേ..... എനിക്കിവിടെ നിൽക്കാൻ പറ്റണില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും... ഫോട്ടോസ് അയച്ചു കൊടുത്തിട്ടും മറ്റുള്ളവർ എന്ധ് വിചാരിക്കും എന്ന് കരുതി മകളെ അപ്പോൾ തന്നെ വിളിച്ചിറക്കി കൊണ്ട് വരുന്നതിന് പകരം അവിടെ പിടിച്ചു നിൽക്കാൻ പറഞ്ഞ ആ അച്ഛനും അമ്മയ്ക്കും ഈ മകളുടെ മരണത്തെക്കാൾ വലിയ എന്തു ശിക്ഷയാണ് നൽകാനുള്ളത്....പൊരുത്ത കേടുകൾ കണ്ട് തുടഗിയ അന്നേ വിളിച്ചിറക്കി കൊണ്ട് വന്നിരുന്നേൽ ആ മകൾ ഇന്നും ജീവിച്ചേനെ.. 💔
Yes they might have thought what society would say .they should have given importance to their daughter's life ,adjustment in marriage is not tolarating husband's physical and mental torture.
സ്ത്രിധനം ഇല്ലാത്തതിന്റെ പേരിൽ എത്ര വിവാഹങ്ങളാണ് നടക്കാത്തത് . സ്ത്രിധനം എന്നെ വിമ്പത്തിനെ ഭൂമിയിൽ നിന്ന് എടുത്തുകളയണം
സ്ത്രീ ധനം എന്ന ചെകുത്താൻ എന്ന് നമ്മളെ വിട്ടു പോകും. മനുഷ്യന് ജീവിച്ചാൽ പോരെ. ആ കുടുംബം ആ കുഞ്ഞിന് എന്തെല്ലാം കൊടുത്തു. മക്കൾ അവർ നമ്മുടെ എല്ലാം ഓമനകളല്ലേ. എത്രയൊക്കെ ഉള്ളവരും പിന്നെയും പിന്നെയും ധനം വേണം വേണം എന്ന് ദുരാഗ്ര ഹിക്കുന്നത് എത്ര കഷ്ടം ആണ്.
വധശിക്ഷ 👍
Rifa yudee case um edhe polaiii theliyanm….💯
Crrct
ഉത്തരയെപോലെ ഒരു വിസ്മയയു.. സൂരജിനെ പോലെ ഒരു കിരണും.. ഒരിക്കലും പുറംലോകം കാണിക്കരുത് ഇഞ്ജ് ഇഞ്ജ് ആയി മരിക്കണം..
👍police 👍big salute police 👮♀️
അവനെജീവിക്കാൻ അനുവദിക്കരുത് അവൻ ഇനി പുറം ലോകം കാണരുത് ഈ കേസിൽ പ്രയതനിച്ച എല്ലാ എല്ലാജോലി ക്കാർക്കും ആയിരആയിര അഭിനന്ദനങ്ങൾ
പെണ്മക്കളെ ജീവനപോലെ സ്നേഹിക്കുന്നവർ ഇനി ഇവൻ ഒരു പെണ്ണിനെ കൊടുക്കല്ലേ
അടിപൊളി 👌👌
ഇനി അവർ ഹൈകോടതി യിലും സുപ്രീം കോടതിയിലും പോവും .... ശിക്ഷാ കാലവതി കുറയ്ക്കും.. ഇതാണ് നടക്കാൻ പോവുന്നത്..
ഈ നാടും ഇവിടുത്തെ നിയമങ്ങളും നന്നാവൂല്ലാ
കെട്ടിച്ചു വിട്ടാൽ അവിടെ കിടന്നോണം എന്ന് പല മാതാപിതാക്കളും പറയുന്ന കേട്ടിട്ടുണ്ട് ഞാൻ. എല്ലാം adjest ചെയ്യണം ആ കുട്ടി കരഞ്ഞു പറയുന്ന കേട്ടു പാവം എനിക്ക് പറ്റത്തില്ലന്ന് ഒന്ന് നോക്കിയിരുന്നെങ്കിൽ അവക്ക് ഈ ഗെതി വരില്ലാരുന്നു സത്യമല്ലേ 19:01
സർക്കാർ ഉദ്യോഗസ്ഥരെ തേടുന്ന വധുമാർക്കും അച്ഛന്മാർക്കും ഉള്ള താക്കീത്. വിദ്യാഭ്യാസമുള്ള മണ്ണിൽ നിൽക്കുന്ന കൃഷിക്കാരെപോലുള്ളവരെ വരനാക്കുവാൻ അവര്ക് എന്നുണ്ടാകും വിവേകം? സമ്പന്നരായ മാതാപിതാക്കൾ അതു അത്യാവശ്യമില്ലാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥന് മാത്രം വാരിക്കൊടുക്കാതെ, അനേക നിർധന സ്ത്രീ ജനങ്ങളുടെ ഉന്നമനത്തിനു ഉതകും വിധം അതുപയോഗിച്ചിരുന്നെങ്കിൽ!
m വര്ഗീസ്.
👍👍👍നല്ല ശിക്ഷ തന്നെ കിട്ടണം
What about Dileep case ? We need justice for that also
Jesha Mathew THIS GUY IS NOT A millionaire ,DON'T HAVE FRIENDSHIP WITH KERALA CM VIJAYAN AND THIS GUY
IS NOT A MAFIA GANGSTER LIKE
DILEEP &ITEM LADY KAVIYA MADAVAN. IF U HAVE MONEY IN CORES U CAN THROW THE BONES TO LAW & ORDERS. U CAN ESCAPE FROM ANY CRIMES. AFTER VIJAYAN CAME TO THE POST ALL THE CRIME HAPPENED. BEFORE KERALA WAS SAFEST STATE. NOT ANYMORE. THROW THAT CM VIJAYAN OUT. KERALA WILL BE BACK TO NORMAL. VIJAYAN & MODI THE KD. BROTHER'S.
വിസ്മയെ, നിനക്ക് സ്വർഗ്ഗത്തിൽ നിത്യ ശാന്തി കിട്ടട്ടെ.
ഈ സ്ത്രീദനം നിർത്തലാക്കാൻ നിങ്ങൾക് എന്തെങ്കിലും മീഡിയകൾക്ക് എന്തെങ്കിലും ഒരു നീക്കം നടത്തിക്കൂടെ
സ്ത്രീധനം ചോദിക്കുന്നവരെ കെട്ടില്ല എന്ന് തീരുമാനിക്കാനുള്ള തന്റേടം കാണിക്കണം
കാശ് നോക്കി കെട്ടിച്ച് വിട്ടിട്ട് പിന്നെ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല
പൈസ കൊടുക്കത്തെ കെട്ടിച്ചു പോയവരും ഉണ്ട് സുഹൃത്തേ ഈ കൂട്ടത്തിൽ, പ്രിയങ്ക, പൈസ ഉണ്ടായിട്ടാണോ, അപ്പൊ അതിനെ ന്ത് പറയും, ദൈവത്തിനു നിരക്കാത്തത് പറയല്ലേ,,
Koolipanikaru vare chettatharam kanikunn Annera.. Swabhavathi aane karyam suhurthe.. Kiran endayalum life il oru pennine ketumalo? Vismaya allengil veroru vismaya atreyollu... Pinne oru doctor koolipanikarane ketiyale life il problem illladhiriku ennokke paranjal... Endhoru virodhabhasam aane
Cash nokki kettichu vittenno ? Athinu Vismaya cash illatha veettile allallo.. aval etrayum naal jeevicha athe level il jeevikkanam ennu vicharikkunnathu thettano ? Kiraninu cashnu aarthi alle.. angane olla oruthanu etra kittiyalum thekayilla..
@@anuanu6091 ഗ്ലാമർ നോക്കിയാൽ ഇങ്ങനെ ഇരിക്കും 😏
@@rajm4096 ങ്ങനെ ഇരിക്കും, അതിന് അവനെ കാണാൻ ഗ്ലാമർ ഉണ്ടെന്ന് നിങ്ങൾക്കു തോന്നിയോ 😏😏😏,, ഗ്ലാമർ ഉണ്ട് പോലും,, ,, അപ്പൊ ഗ്ലാമർ ഉള്ളവരെ കണ്ടാൽ നിങ്ങള് ന്തുപറയും,, ഇപ്പൊ അവസ്ഥ കണ്ടില്ലേ ,, എങ്ങനെ ഇരിക്കുന്നു, ഇങ്ങനെ ഇരിക്കും മനസ്സിലായോ 😏😏😏😏,
Avan ഇനി പുറം ലോകം കാണരുത് ആ കുട്ടിയുടെ ആത്മാവിനെങ്കിലും ശാന്തി കിട്ടട്ടെ പാവം 😔😔😔😔
സ്ത്രീധനം ആർക്കും കൊടുക്കാൻ പാടില്ല ആ നീയമം കൊണ്ടുവരാൻ നോക്കണം athenda വകുപ് നോക്കണം വേഗം ഉണ്ടാവണം 🙏