EP #16, Nagpur to Chennai on Duronto Express, Non Stop Indian Train

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 969

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 роки тому +390

    ട്രെയിൻ യാത്ര ഇഷ്ട്ടമുള്ളവർ ഇബ്ടെ ബരീൻ 👍👍😍❤❤

  • @syamjanardhanan2675
    @syamjanardhanan2675 3 роки тому +93

    സുജിത്തിൻ്റെയും അഭിയുടെയും ട്രയിൻ യാത്ര കണ്ടപ്പോൾ മുതൽ വീടിൽ ഞാൻ പറഞ്ഞു ഇങ്ങനെ ഒരു യാത്ര പോകണമെന്ന് .അത്രക്ക് ട്രയിൻ യാത്ര ഇഷ്ടമാണ്.

  • @sreejithchelakkottil9240
    @sreejithchelakkottil9240 3 роки тому +52

    ഇൗ സീരീസ് കണ്ടപ്പോൾ തൊട്ടു train adict ayi
    ഇന്ത്യൻ railway ye കുറിച്ച് നന്നായി മനസ്സിലാവാൻ സഹായിച്ചു. കൊള്ളാം

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 роки тому +237

    ഇന്ത്യൻ റെയിൽവേ, സൈസ്ൽ ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ നെറ്റ്‌വർക്ക് ആണ് എന്ന് എത്രപേർക്ക്‌ അറിയാം❤❤❤??

    • @VIJAY-fj3pl
      @VIJAY-fj3pl 3 роки тому +5

      First us alle

    • @kalprogaming9282
      @kalprogaming9282 3 роки тому +2

      @@VIJAY-fj3pl russia

    • @anshadashraf96
      @anshadashraf96 3 роки тому +35

      @@VIJAY-fj3pl first USA,second China,third Russia, fourth India.... But ഏറ്റവും കൂടുതൽ ആളുകൾ യാത്രചെയ്യുന്ന കാര്യത്തിൽ ഇന്ത്യ ആണ് ഒന്നാമത്. Hispeed rail network ചൈന ഒന്നാമത്. അമേരിക്കയിൽ കൂടുതലും ചരക്കുവണ്ടികൾക്ക് വേണ്ടിയുള്ള നെറ്റ്‌വർക്ക് ആണ്‌... ലോകത്തിലെ ഏറ്റവും നീളംകൂടിയ rail route റഷ്യയിലെ Moscow മുതൽ Vladivostok വരെയുള്ള Trans Siberian റെയിൽപ്പാത ആണ്....

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 роки тому +3

      @@anshadashraf96 well said bro 👍❤😍🥰

    • @anshadashraf96
      @anshadashraf96 3 роки тому +2

      @@papayafliqbymanojPFBM റഷ്യ മൂന്നാമത് ആണ്. Check google

  • @yogicr11
    @yogicr11 3 роки тому +152

    കൂട്ടുകാരന്റെ കൂടേ റെയിൽവേ സ്റ്റേഷനിൽ പോയ ഞാൻ😊ഒരു WAP 7 വരുന്നുണ്ടല്ലോ,WAG 5 കൊള്ളാല്ലോ.. കൂട്ടുകാരൻ🤯🤯😅 TTE ishtam❤️

    • @sreejithraja
      @sreejithraja 3 роки тому

      Pakshe it is better to avoid technical jargon if you want the common man to understand it. Otherwise you would need to explain those jargons

    • @habeebrahman8218
      @habeebrahman8218 3 роки тому

      💪

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 роки тому +26

    ദുരന്തോ പേര് കേട്ടപ്പോൾ അമർ അക്ബർ ആന്റണി സിനിമയിലെ പാഷാണം ഷാജിയുടെ ദുരന്തൻ കഥാപാത്രത്തെ ഓർമ്മവന്നവർ എത്രപേർ ? 😂😜

  • @junaidhhamza4320
    @junaidhhamza4320 3 роки тому +45

    Balharshah റയിൽവേ സ്റ്റേഷനോട് ചേർന്നാണ് Tadoba Tiger Reserve. അത് കൊണ്ടാണ് അവിടെ മുഴുവൻ മൃഗങ്ങളുടെ ചിത്രങ്ങളും പ്രതിമകളും ചെയ്ത് വെച്ചിരിക്കുന്നത്.

  • @Ullasjoy
    @Ullasjoy 3 роки тому +152

    സുജിത്തിനെ പോലൊരു ചേട്ടനെ കിട്ടിയത് അഭിയുടെ ഭാഗ്യം, സംസാരത്തിൽ തന്നെ ഉണ്ട് അനിയനോടുള്ള ഒരു സ്നേഹം 👌

    • @aswinsha.m.a2056
      @aswinsha.m.a2056 3 роки тому +1

      indiayile eattavum neelam kooodiya perum ,wordil no 2 aaayathum aaanu chennail railway station ennnanu ente arivu

    • @abychayan_thekkumkoottathil
      @abychayan_thekkumkoottathil 3 роки тому +5

      Avasanam avanum pani kittumo

    • @Ullasjoy
      @Ullasjoy 3 роки тому +2

      @@abychayan_thekkumkoottathil enthonnade ningal ningalde aniym undenkil paniyano kodukkuka

    • @amrithaamru3031
      @amrithaamru3031 3 роки тому

      Kannuvakkalle 😄

    • @shibishibili171
      @shibishibili171 3 роки тому +1

      @@abychayan_thekkumkoottathil parayan pattilla😂🤣.chelappo pani kodukkum

  • @soonabaana2409
    @soonabaana2409 3 роки тому +14

    Any school and college students like here

  • @meghasnair8062
    @meghasnair8062 3 роки тому +35

    സുജിത് ചേട്ടൻ.. അന്നും ഇന്നും എന്നും ഇഷ്ട്ടം❤️❤️❤️

  • @suhailmohd8703
    @suhailmohd8703 3 роки тому +102

    ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തവരുണ്ടോ 😄😄

    • @rahulrajan255
      @rahulrajan255 3 роки тому +2

      Changanassery to kollam palaruvi expressil

    • @habeebrahman8218
      @habeebrahman8218 3 роки тому +1

      Mm

    • @akashmk3575
      @akashmk3575 3 роки тому +1

      Kannur to Coimbatore night weekly 2 days ഉള്ള special ൽ 2017-19 pg ചെയ്യുന്ന time സ്ഥിരം ticket ഇല്ലാതെ പോകുമായിരുന്നു...

    • @harihari3803
      @harihari3803 3 роки тому +1

      Kanhangad to Coimbatore etrayoo vattam 😂😂

    • @636jackie
      @636jackie 3 роки тому +2

      @@akashmk3575hope now you not endup with a corrupt person ???

  • @rajappan134
    @rajappan134 3 роки тому +44

    ഇതൊക്കെ കണ്ടപ്പോൾ ആ Shornur - nilambur ട്രെയിൻ റൂട്ട് ഒന്ന് സുജിത്തേട്ടന്റെ വ്ലോഗിൽ കാണാൻ ഒരു ആഗ്രഹം 😍

  • @adhithyan.p5947
    @adhithyan.p5947 3 роки тому +54

    പൊന്നവർ പോട്ടെ നിങ്ങളെയും യത്രയെയും നിങ്ങളെ contendineyum സ്നേഹിക്കുന്ന 1.54 m ഇപ്പോഴും ഉണ്ട്
    Keep going sujithetan
    പെട്ടെന്നൊന്നും തകരില്ല parisramathindeyum കാടിഞ്ഞതിണ്ടെയും കൊണ്ട് കെട്ടി പണിതുയർത്തിയ saamrajyamaanu TTE ❤️❤️❤️❤️❤️

  • @joeliype6348
    @joeliype6348 3 роки тому +4

    ഈ video രണ്ടാമത്‌ കാണുന്നവരുണ്ടോ

  • @NithinChandran-ty6zr
    @NithinChandran-ty6zr Рік тому +4

    Orikkal kuda India on rails pokumo🫠

  • @Akshay_p_kumar
    @Akshay_p_kumar 3 роки тому +59

    Ballarashah Station is close to Tadoba tiger reserve. That's why they have painted station with tigers images

  • @thomsonabraham3411
    @thomsonabraham3411 3 роки тому +16

    Thank You Sujith & Abhi for doing this for the many who are stuck in B2B lockdown.... Glad u were able to do it n show d latest train journey's n update in d last 1+ years of non travel.... Wishing you all the best... N special thank you for doing dis.. 🙏🙏

  • @changathi4345
    @changathi4345 3 роки тому +3

    ഒരുകാര്യം പ്രത്യേകിച്ചെടുത്തുപറയേണ്ടുന്നതുതന്നെയാണ്, അതായത് നമ്മുടെ റെയിൽവേ!!! എല്ലാ സ്റ്റേഷനും റെയിൽവേ ഓഫീസുകളും വർക്ഷോപ്പുകളും എല്ലാം എത്ര വൃത്തിയായി മെയിൻറ്റൈൻ ചെയ്യുന്നു. പെയിന്റ്അടിച്ചു കുട്ടപ്പനാക്കി നല്ല കളർ കോമ്പിനേഷനോടുകൂടി സൂക്ഷിച്ചിരിക്കുന്നു. ഹാറ്റ്സ് ഓഫ് ഇന്ത്യൻ റെയിൽവേ ആൻഡ് ദി ബ്രില്ലിയൻറ് എംപ്ലോയീസ്‌ ടൂ... പിന്നെ ഇതൊക്കെ കാണിച്ചുതന്ന അനിയൻ ഭക്തനും ചേട്ടൻഭക്തനും നല്ല ഒരു തംപ്സ്

  • @dk-mg1on
    @dk-mg1on 3 роки тому +18

    ഇത്രയും പേർ വളഞ്ഞിട്ട് ആക്രമണം നടത്തുമ്പോൾ അതൊന്നും കാര്യമാക്കാതെ തങ്ങൾ തങ്ങളുടെ യാത്ര തുടരുന്നു "GREAT BRO❤️"

  • @5minlifehack708
    @5minlifehack708 3 роки тому +2

    ഇതുപോലെ വിശദമായി കാര്യങ്ങൾ വിവരണം നടത്തുന്ന ഒരു ട്രാവൽ വ്ലോഗർ ഇല്ല... അതാണ്‌ power 💪💪💪

  • @akshaynarayananm4154
    @akshaynarayananm4154 3 роки тому +13

    23:13
    Bro railway allalo dirty aakunathu passengers thanne Alle!!

  • @manusworldwithgaming1407
    @manusworldwithgaming1407 3 роки тому +30

    അടിപൊളി ആണ് വീഡിയോ കാണുബോൾ ഉണ്ടാകുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല അവതരണം അതി മനോഹരം

  • @elf_24
    @elf_24 3 роки тому +7

    ആരും ഇല്ലാത്ത coach കിട്ടുന്നവർ ആണ് ശെരിക്കും lucky people ❤️

    • @friendschannel5101
      @friendschannel5101 3 роки тому

      Athe oodi nadakkam
      But 15 hour okke aarumillenkil😖😖😖
      Stopumilla🤯

  • @thanaltipsntravel
    @thanaltipsntravel 3 роки тому +1

    മുമ്പ് ഞാൻ ഡൽഹിയിൽ നിന്ന് പോരുമ്പോൾ തുരന്തോയിൽ ആണ് വന്നത്, ഡൽഹിയിൽ നിന്ന് എറണാകുളം ടിക്കറ്റ് എടുത്തു, ഷൊർണുർ നിർത്തും എന്നാണ് പറഞ്ഞത്. പക്ഷേ സകല സ്ഥലത്തും നിർത്തിയാണ് വന്നത്. സുന്ദരമായി വീടിന്ന് അടുത്തുള്ള പള്ളിപ്പുറം സ്റ്റേഷനിൽ ഇറങ്ങി. കൊച്ചുവേളി അമൃതസർ അടിപൊളി ആണ്.

  • @Ashraf.mt_
    @Ashraf.mt_ 3 роки тому +17

    ഇങ്ങനത്തെ അടിപൊളി വീഡിയോസ് ഞങ്ങളുടെ മുമ്പിൽ എത്തിച്ചു തരുന്ന സുജിത്ത് ഏട്ടൻ♥️ ഞങ്ങളുടെ ചങ്കാണ് 🔥🔥

  • @aswanthrdx
    @aswanthrdx 3 роки тому +21

    സുജിത്തേട്ടാ റയിൽവേയെ പറ്റി കൂടുതലറിയാനും, കൂടുതൽ കാര്യങ്ങൾ കണ്ട് മനസിലാക്കാനും നിങ്ങളുടെ ഈ യാത്ര വലിയ ഉപകാരം ആയി എന്ന് നിസംശയം പറയാൻ സാധിക്കും.....👍👍❤❤❤

  • @girishbhat5667
    @girishbhat5667 3 роки тому +20

    Sujithannu,
    In 2019, Chennai Central was renamed as "Puratchi Thalaivar Dr. M G Ramachandran Central" railway station. For couple of months, that was the longest railway station name in the whole world. Untill, it was by passed by a station named "Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch" station in Wales,UK. (can't even pronounce 😂😂)

  • @ebulljetfans9934
    @ebulljetfans9934 3 роки тому +10

    സുജിത് ഭക്തൻ uyir 😍😍😍😍😍😍

    • @sarangdonmax
      @sarangdonmax 3 роки тому

      ഇന്നലെ വരെ നിങ്ങൾ അല്ലെ സുജിത് മൈര് എന്നും പറഞ്ഞു നടന്നത്

  • @aromal.a.p7647
    @aromal.a.p7647 3 роки тому +4

    സുജിത്ത് ഏട്ടാ സ്ലീപ്പർ ട്രെയിനുകളിൽ നിന്നും പഴയ കോളേജുകൾ മാറ്റി. പുതിയ അത്യാധുനിക സ്ലീപ്പർ കോച്ചുകൾ ഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഒരു 90 ശതമാനത്തിനു മുകളിൽ പൂർത്തിയായിക്കഴിഞ്ഞു. 2021ലെ അവസാനത്തോടെ 100%
    പൂർത്തിയാവും. താങ്കൾ യാത്രചെയ്തപ്പോൾ ശ്രദ്ധിച്ചുകാണും പഴയ കോച്ചുകളുള്ള ട്രെയിനുകൾ കുറവാണ്. കാരണം ഇപ്പോൾ സ്ലീപ്പർ ട്രെയിനുകളിൽ അത്യാധുനിക പുതിയ കോച്ചുകൾ ആയി. ഈ കോച്ചുകൾ കാണാൻ മനോഹരമാണ്. കൂടുതലും ചുമപ്പ് നീല നിറങ്ങളിലാണ്. ഞാൻ ഈയിടെ യാത്ര നടത്തി. സ്ലീപ്പർ ട്രെയിനിലാണ് പോയത്. പുതിയ കോച്ചുകൾ ആയിരുന്നു. വളരെ സൗകര്യങ്ങളുള്ള വൃത്തിയുള്ള❤️👍 മനോഹരമായ കോച്ചുകൾ ആയിരുന്നു. ടിക്കറ്റ് നിരക്കും കുറവാണ്. INDIAN RAILWAY IS BEST IN THE WORLD🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳.JAI INDIAN RAILWAY🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @The_introvert_one
    @The_introvert_one 2 роки тому +1

    26:50 Vaathi coming🔥🔥🔥❤️

  • @aswinrn3690
    @aswinrn3690 3 роки тому +10

    Chettan ആനവണ്ടി 🚌 pranthan.....അനിയൻ തീവണ്ടി 🚂🚃🚃 pranthan....aaaahaaa❤️❤️❤️❤️❤️❤️

  • @മിന്നൽമിനിയൻ-ജ6ഛ

    ക്യാപ്ഷൻ
    കണ്ട്
    എന്തെന്നറിയാതെ
    എന്തോപ്പാേലെ...!!🔥😌

    • @THUGLIFE-xn3ek
      @THUGLIFE-xn3ek 3 роки тому +2

      പ്ലീസ് സബ്സ്ക്രൈബ്

  • @muhammedshafi6442
    @muhammedshafi6442 3 роки тому +12

    Super 💕

  • @arjunpt4429
    @arjunpt4429 3 роки тому +1

    Durantho express Rajadhani expressine kkalum nalla train aano?

  • @krishnadas1967
    @krishnadas1967 3 роки тому +30

    The way you shoot, edit and present I always have the feeling that I am traveling with you. Continue the good work .

  • @josephpoulose6401
    @josephpoulose6401 3 роки тому +2

    Thanks Sujith bro...indiaonrails kaanumbo ,yatra cheytha feel aanu..all the best dears.

  • @vijayaprasad6503
    @vijayaprasad6503 3 роки тому +28

    I heartily welcome the English subtitles. Makes it more enjoyable for Mnon malayalis like me to watch the content of your videos! Thank you & good wishes.

  • @melvinbiju7317
    @melvinbiju7317 3 роки тому +2

    Tech Travel Eat.....one of my favourite youtube channel !

  • @4DHYY
    @4DHYY 3 роки тому +19

    12:00 മണി സുജിത്തേട്ടന്റെ ലീലവിലാസങ്ങൾ.. ❤️ സുജിത്തേട്ടൻ IS LUB😍

  • @shafeeque1989
    @shafeeque1989 3 роки тому +5

    റെയിൽവേ അന്നൗൺസ്മെൻ്റ് കേട്ടപ്പോൾ റെയ്ൽവേ സ്റ്റേഷൻ എത്തിയ പോലെ, നല്ല ഓഡിയോ ക്ലാരിറി

  • @kumarak2222
    @kumarak2222 3 роки тому +34

    தமிழ்நாடு அன்புடன் வரவேற்கிறது ❤️

  • @boomboom23023
    @boomboom23023 3 роки тому +1

    sujith bhai ഏത് sim aanu yathrayil use ചെയ്യുന്നത്?

    • @TechTravelEat
      @TechTravelEat  3 роки тому

      Airtel and Jio

    • @boomboom23023
      @boomboom23023 3 роки тому

      @@TechTravelEat ഇതിൽ ഏത് Sim ആണ് ഇന്ത്യയിൽ എല്ലാ സ്ഥലത്തും ഏറ്റവും കൂടുതൽ Coverage കിട്ടുന്നത്??

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +51

    **യാത്ര എന്നും സുജിത്തേട്ടന്റെ തലക്കേട്ടാണ്😍🤗**

  • @jaykayvarier5113
    @jaykayvarier5113 3 роки тому +21

    തുരന്തോ എക്സ്പ്രസ്സ് നെ കുറിച്ച് കാര്യങ്ങൾ മനസിലായി.
    ഉത്തരേന്ത്യയിൽ റെയിൽവേ ധാരാളം വികസനം നടക്കുന്നു. എന്തേ ദക്ഷിണേന്ത്യയിൽ ഇത്തരം വികസനം നടക്കാത്തത് .
    Ac കംബാർട്ട്മെന്റും സ്ലീപ്പർ ക്ലാസ്സും തമ്മിൽ വൃത്തിയുടെ കാര്യത്തിൽ വലിയ വിവേചനം ഉണ്ട് :
    ഈ യാത്രയിൽ എല്ലാ വണ്ടികളിലും ഇത് കാണാമായിരുന്നു.
    ഇതിൽ ഒരു മാറ്റം അനിവാര്യം:
    ലോക്കോ പൈലറ്റ് മാരുടെ toilet പ്രശ്നം. ആ കാര്യത്തിലും റയിൽവേയുടെ ശ്രദ്ധ പതിയേണ്ടതാണ്.
    യാത്ര ബോറായിരുന്നു എന്ന് സുജിത്ത് പറയുന്നു. പക്ഷെ ധാരാളം റയിൽവേ കാര്യങ്ങൾ മനസിലാക്കാൻ പറ്റി : സുജിത്തിനും അനിയനും അഭിനന്ദനങ്ങൾ

    • @spetsnazGru487
      @spetsnazGru487 3 роки тому

      AC യാത്രക്കാരെ മനുഷ്യത്വ രഹിതമായി പിഴിഞ്ഞാണ് റെയിൽവേ നിലനിൽക്കുന്നത്.NON AC സ്ലീപ്പർ റയിൽവേക്‌ വരുമാനം ഒന്നും ഉണ്ടാകുന്നില്ല.

    • @jayasreerajagopal7710
      @jayasreerajagopal7710 3 роки тому

      Athu ippo corona kaalam ayathu kondanu... Ippo pazhayathu pole alla.... On board cleaners nodu toilet clean cheyyhu tharaan parayan.. Avar udane cheythu tharum...

    • @jayasreerajagopal7710
      @jayasreerajagopal7710 3 роки тому

      There is someone called Captain of train..ticket confirm akumbol, train captain nte phone number message cheythu tharum... We can tell any problem to him and get it fixed...

  • @gouthamnrd
    @gouthamnrd 3 роки тому +12

    22:30 രാധാസ്‌ നൂറനാട് 💥 അപ്പോൾ Ashwin ചേട്ടൻ നൂറുനാടന്‍ aahno 🙄

  • @AnoopPai9084
    @AnoopPai9084 3 роки тому +22

    Negative comments ആയി വരുന്ന പിതൃശൂനിയൻമാരെ ഒഴിവാക്കി മുന്നോട്ട് പോവുക കട്ട സപ്പോർട് ............... സുജിത്ത് അന്നു ഉയിർ🥰🥰🥰

    • @neotech7507
      @neotech7507 3 роки тому +3

      Bro Sujit bhakthan nte bhaakth aaanu Sheri enikil oru video idayirnnu..

    • @AnoopPai9084
      @AnoopPai9084 3 роки тому +1

      Budhi ullavar adhikam samsarikilla.....nammal jeevithathil budhiparamay neekangal undenkil vijayam kaivarikum😊😊😊

  • @MUSIC-vg9yl
    @MUSIC-vg9yl 3 роки тому +4

    12:30 ബിഗ് ബോസിലെ ഫിറോസിനെ പോലെ ❤️❤️❤️❤️ ( rj firos) ❤️❤️❤️

  • @ahammedshadhuly141
    @ahammedshadhuly141 3 роки тому +1

    3:00 headphone 🎧 vecchu kelkkumbol ulla aa railway announcement....aiwaaaa 👌

  • @theworldofnature6186
    @theworldofnature6186 3 роки тому +4

    ❤️👍🎉മനോഹരമായിരിക്കുന്നു സൂപ്പർ സുജിത്ത് ഏട്ടൻ ❤️👍🎉

  • @NEYLEO547
    @NEYLEO547 3 роки тому +5

    Kerala announcement vere level ❤🤗

  • @Sunilpbaby
    @Sunilpbaby 3 роки тому +17

    ഹെഡ്സെറ്റ് ഇട്ട് കേട്ടപ്പോൾ കിടു ആയിട്ടുണ്ട് സൗണ്ട് എഫ്ഫക്റ്റ് 🔊🎧🔊👍👌

  • @babukomath8070
    @babukomath8070 2 роки тому

    Thanks for duranto train stop etc...

  • @manumanukuttan
    @manumanukuttan 3 роки тому +8

    Piyush goyal deserves a applause for development of Indian Railways

  • @muhammedansil2941
    @muhammedansil2941 3 роки тому +27

    Hi, sujith ettan... Ariyam നിങ്ങൾ ഇപ്പോൾ comment വായിക്കുന്ന തിരക്കിലായിരിക്കും എന്നാലും ഒരു hello..😜👍❤
    Keep going with safe❤

  • @hishammuhammed5041
    @hishammuhammed5041 3 роки тому +10

    " India on rails"🔥 poli

  • @vijayaprasad6503
    @vijayaprasad6503 3 роки тому +2

    Wonderful presentation, vivid &informative description . We enjoyed the travel. Thanks.

  • @aboobackerkpkp1493
    @aboobackerkpkp1493 3 роки тому +49

    Fun fact about chennai railway station : ഒരൊറ്റ അക്ഷരം കൂടി ഉണ്ടായിരുന്നെങ്കിൽ വേൾഡ് റെക്കോർഡ് ലഭിക്കുമായിരുന്നു

  • @skpskp8179
    @skpskp8179 3 роки тому +2

    തെല്ലങ്കാന സീനറി അടിപൊളി👌

  • @leoarshzd30
    @leoarshzd30 3 роки тому +9

    12 :00 സുജിത് ചേട്ടൻ സ്വന്തം ആക്കിയ Time അണ്......... 😍
    Notification കണ്ട് ഓടി ചാടി വന്നവർ ഉണ്ടോ ❓️ 😘

  • @ammuk3574
    @ammuk3574 3 роки тому +2

    Sujithettaa........ Ee videos kanumbo , sarikkum travel cheyunnaa feel aanu........ Pinne train kurichu ariyathaa karayagal koodii ariayan pattii..... Thanks sujithettaa.... 😍😍😍😍

  • @jstechtraveling4364
    @jstechtraveling4364 3 роки тому +17

    എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നോരുണ്ടോ.... 👍

    • @IBRAHIMSHAZILvk
      @IBRAHIMSHAZILvk 3 роки тому

      ഉണ്ട് ♥️♥️♥️🌹🌹

  • @abhishekabi1338
    @abhishekabi1338 3 роки тому +2

    Innathae video nice 👏👏👏👏❤❤❤😘❣️🔥Nannyituund...സുജിത് ചേട്ടൻ❤😘😘😘 വിഷമിക്കണ്ട വിമർശനങ്ങൾ എന്തും ആയിക്കോട്ടേ... അതൊന്നും കേഴ്ക്കണ്ട.ചേട്ടൻ ധൈര്യംആയി മുന്നോട്ട് പോകു... 👍👍👍..❤❤😘😘🥰❤TTE വെറും ഒരു സാധാരണ ചാനൽ alla.... സുജിത് ചേട്ടന്റെ hard വർക്കിലൂടെ കെട്ടിപ്പടുത്തിയ വലിയ സാമ്രാജ്യമാണ്..... 🔥❣️❤❤😘😘സുജിത് ചേട്ടൻ ❤❤😘😘നമ്മുടെ മുത്താണ്.. ❤❤😘😘ഇനിയും പോരട്ടേ..... വീഡിയോസ് ❣️❤❤❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 роки тому +28

    അങ്ങനെ ദുരന്തോ എക്സ്പ്രസ്സ് ❤️
    ഇതുപോലെ കൂടുതലും ട്രെയിൻ യാത്ര പ്രതീക്ഷിക്കുന്നു രാജധാനി ദുരന്തം ട്രെയിൻ എയ്റ്റീൻ ഗതിമാൻ എക്സ്പ്രസ് അടുത്തത് മഹാരാജ് ചെയ്യണം. ഡെക്കാൻ ഒഡീസി. പാലസ് ഓൺ വീൽസ് ലക്ഷ്വറി ട്രെയിനുകൾ കുറേ ചെയ്യണം അതുപോലെതന്നെ പാസഞ്ചർ ട്രെയിൻ അതുപോലെ ചെയ്യണം

    • @THUGLIFE-xn3ek
      @THUGLIFE-xn3ek 3 роки тому +1

      വിസിറ്റ് മൈ ചാനൽ🙏

  • @thomassimon6975
    @thomassimon6975 2 роки тому

    Water, Food and blankets etc. were provided free of cost in all AC Duronto originally. What happened now?

    • @thomassimon6975
      @thomassimon6975 2 роки тому

      Mumbai - Ernakulam and Chennai - Trivendrum Duronto non Stop ആയി ആയിരുന്നു. മലയാളികൾ അകാരണമായി ബഹളം വച്ചിട്ടാണ് stops കൊടുത്തു തുടങ്ങിയത്.

    • @Dhrupad0
      @Dhrupad0 8 місяців тому

      Covid

  • @princefran
    @princefran 3 роки тому +3

    Great to see the English subtitles that I had been requesting for some time now. Will start sharing the videos with my vlogging friends in gujarat. Thanks

  • @5minlifehack708
    @5minlifehack708 3 роки тому +1

    ഇന്ത്യ മാറികയാണ് മക്കളെ പൊളി 💪💪💪💪💪💪

  • @ex.locopilot
    @ex.locopilot 3 роки тому +15

    പറ്റിയാല്‍ ആവടിയില്‍ പോയി ലോക്കോപൈലറ്റ് ട്രെയിനിംഗ് സെന്‍റര്‍ ഒന്നു കവര്‍ ചെയ്തോളൂ... സതേണ്‍ റെയില്‍വേയിലെ എല്ലാ ലോക്കോ പൈലറ്റുമാരും ഇവിടെനിന്നാണ് ട്രെയിനിംഗ് കഴിഞ്ഞു പുറത്തിറങ്ങുന്നത്...

    • @vasudavenn2156
      @vasudavenn2156 3 роки тому

      Anil sir

    • @shalumadhavan
      @shalumadhavan 3 роки тому

      Icf കാണാൻ വല്ല മാർഗ്ഗമുണ്ടോ... പണ്ട് കോളേജിൽ പഠിക്കുമ്പോൾ പോയിരുന്നു..

  • @Arjun__s
    @Arjun__s 3 роки тому +1

    Indain railway 🇮🇳🇮🇳🇮🇳🇮🇳fans like adi 👍👍👍👍👍

  • @Haroonvallakkadavu
    @Haroonvallakkadavu 3 роки тому +3

    Informative and quality 👍
    Tech travel eat 😘

  • @rktechsvlogs9007
    @rktechsvlogs9007 3 роки тому

    0:30 Steam enginum backila bridgum kandapol alapuzha beach orma vannu..🥰 Avida ithupola shipum athinta backil bypassum namuk avida kannam😍

  • @vivekmnu6773
    @vivekmnu6773 3 роки тому +13

    അടി പൊളി വീഡിയോ❤️❤️. കോവിഡ് കേസുകൾ ഉയരുന്നുണ്ട് ശ്രെദ്ദിക്കണം. All the best sujithetta❤️.

  • @ambikamenon9496
    @ambikamenon9496 3 роки тому +1

    Very nice video. Keep going. Full support.

  • @muhammedmusthafa6359
    @muhammedmusthafa6359 3 роки тому +7

    Thumbs up who felt we were part of the journey with Sujith and bro 👍

  • @medwaymodelrailway7129
    @medwaymodelrailway7129 3 роки тому

    Like it very much .Hope there more to come.

  • @maakri_kuttan_
    @maakri_kuttan_ 3 роки тому +16

    12 :00 മണി കഴിച്ചക്കാർ ഇങ്ങോട്ടു വരൂ ❤️❤️

  • @jeyikrishnanjeyikirshan5030
    @jeyikrishnanjeyikirshan5030 3 роки тому

    Thnk u sir so much chennai duranto is my fav train amazing to see ur video. thanks both of u choosing this train to travel. With love from kayamkulam.

  • @കോട്ടയംകുഞ്ഞച്ചൻ-ധ1ബ

    സുജിത് ചേട്ടാ.... നന്ദി, ഇങ്ങനെയുള്ള ഉപകാരപ്രദമായ വിവരങ്ങൾ വീഡിയോയിലൂടെ ഞങ്ങളിലേക്ക് എത്തിക്കുന്നതിനു 💞🙏

  • @simplyvlog5749
    @simplyvlog5749 3 роки тому +2

    Keralathil Trivandrum-Chennai Durondo express um und.

  • @gautham.g
    @gautham.g 3 роки тому +60

    Balharshah railway station has a wildlife theme because it is close to Tadoba National Park. Both Balharshah and Tadoba are in Chandrapur district of Maharashtra.

  • @FishingTalesOutdoors
    @FishingTalesOutdoors 3 роки тому +2

    ട്രെയിൻ യാത്ര എപ്പോളും ഒരു വ്യത്യസ്തമായ അനുഭവം ആണ്

  • @karthiknair3223
    @karthiknair3223 3 роки тому +4

    Elam videos kandu kazhinjal railway exam qualify cheyam thanks to abhi and sujithettan❤❤😁😁

  • @rajalakshmi3149
    @rajalakshmi3149 3 роки тому

    Sleeper coach open aayathukonde etra vruthi aakiyalum podi varum, Train povunna speed ariyalo chumma sleeper coach de window de avade face vechu koduthu 5 min irunnu nokiyal ariyam nammalde face le oru ottal undaavum... Podi vannitu... Allengil kay vechu nokiyalum mathi... Try this... U will know...
    Ran through all my childhood memories in sleeper coach.... Oru otta chodyam karanam.
    Sabari express, every year vacation ne grandparents ne kaanan pogumaayirunnu❤️❤️❤️

  • @yemzart4584
    @yemzart4584 3 роки тому +31

    Vedio കാണാൻ കാത്തിരിക്കുന്നവര എത്ര പേരുണ്ട്

  • @jayasreerajagopal7710
    @jayasreerajagopal7710 3 роки тому +1

    Vijayawada station Masala dosa super anu

  • @Nishal-bd5nv
    @Nishal-bd5nv 3 роки тому +10

    Thanik Ariyatha kaaryangalellam svantham aniyantod oru madiyum koodaathe chodhikkunna sujithettan❤️ Love u both abhi and sujith🙌🏻

  • @KOKKADY
    @KOKKADY 3 роки тому +2

    This is the actual vlogg😇
    Love you Sujith ettah!❤👅

  • @davarayoliannan5968
    @davarayoliannan5968 3 роки тому +37

    sujith bhakthan ishttam ullavr❤️

    • @StonerMallu
      @StonerMallu 3 роки тому +5

      സുജിത് ഭക്തൻ ചേട്ടന്റെ ജനിക്കാൻ പോകുന്ന കുട്ടിയെ പറ്റി അപവാദം പറഞ്ഞ ഈ bull ജെറ്റ് ഫാൻസിന് ഉള്ള മറുപടി മാസ്സ് ഡയലോഗ് വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് 🔥🔥

    • @Vishnu_Madhusoodanan_
      @Vishnu_Madhusoodanan_ 3 роки тому

      Uyyende muthappa ithara

    • @davarayoliannan5968
      @davarayoliannan5968 3 роки тому

      @@StonerMallu kandu uff❤️

  • @suruzzz2922
    @suruzzz2922 3 роки тому +2

    Sujith ettan uyir 💟

    • @noel112rj
      @noel112rj 3 роки тому +2

      Thair

    • @suruzzz2922
      @suruzzz2922 3 роки тому

      @@noel112rj Ingott undakan varanda ketto

  • @vivekharidas1960
    @vivekharidas1960 3 роки тому +6

    Hai Sujith etta your videos is awesome keep going ❤️❤️❤️

  • @ASKARASKAR-gh7jx
    @ASKARASKAR-gh7jx Рік тому

    തൃശ്ശൂരിൽനിന്ന് കാസർകോട് വരെ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. Train 🚂🚃🚃🚃

  • @sarathsasidharan3964
    @sarathsasidharan3964 3 роки тому +3

    സുജിത് ചേട്ടാ sleeper coaches ലും clean ചെയ്യാറുണ്ട്.ഞാൻ kerala to Chennai പോയപ്പോൾ 5 പ്രാവിശത്തിൽ കൂടുതല് അവർ വന്ന് clean ചെയ്യുന്നുണ്ടാരുന്നു.

  • @godsowncountry2958
    @godsowncountry2958 3 роки тому +2

    സുജിത്തേ,
    അഭിയെ കുറച്ച് ദിവസത്തേക്ക് ഞങ്ങൾക്ക് തരുവോ?
    ഞങ്ങൾക്കും ഒരു ഭാരത പര്യടനം പോകാനാ .
    രണ്ടാൾക്കും എല്ലാവിധ ആശംസകൾ 👍

  • @Factsaholic
    @Factsaholic 3 роки тому +7

    അങ്ങനെ station ചുമരിൽ painting ചെയ്തില്ലെങ്കിൽ കുറെ പേരുണ്ട് പോസ്റ്ററും മറ്റും ഒട്ടി വൈകാൻ

  • @anup4114
    @anup4114 3 роки тому +1

    ഏറ്റവും നീളം കൂടിയ പേരുള്ള റെയിൽവേ സ്റ്റേഷൻ വേറെ ആണ്.. ചെന്നൈ 2nd ആണ്... 55letters/57letters ഉണ്ട്... 1letter നാണ് ആ റെക്കോർഡ് പോയത്!! എന്ന് കേട്ടിട്ടുണ്ട്..1st ഏതാണെന്നു അറിയില്ല!!

  • @naufalmuhammad9627
    @naufalmuhammad9627 3 роки тому +8

    ഇന്ന് അളിയനെ മുടിപ്പിക്കാം സുജിത്ത് ചേട്ട🤣🤣

  • @tripplelock3061
    @tripplelock3061 3 роки тому +1

    ദുരന്തോ wow

  • @fathimasageer9180
    @fathimasageer9180 3 роки тому +6

    എനിക്കും ട്രെയിൻ യാത്രയാണ് ഒത്തിരി ഇഷ്ടം❤️

  • @jinuscaria3249
    @jinuscaria3249 3 роки тому

    Waow Duranto express nice series of Trains operated in India.

  • @jungkook_979
    @jungkook_979 3 роки тому +3

    Sujith eata kannur il ore meet-up vekuooo, namalk Tech travel eat army de power kanich kodukam negative adikunavarkum haters inum💪💪💪😍😍

  • @divyar4953
    @divyar4953 3 роки тому

    Ithil entharnu durantham?