അയോധ്യയിലേക്ക് | Vegetarian Vande Bharat Express from Delhi to Ayodhya

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 1,3 тис.

  • @chandramathykallupalathing413
    @chandramathykallupalathing413 10 місяців тому +136

    ദൈവമേ, ഇതുപോലുള്ള trains എല്ലാം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ഉള്ള ബുദ്ധിയും, വകതിരിവും എല്ലാ മനുഷ്യര്‍ക്കും ഉണ്ടാവണേ.

    • @sanjoe7265
      @sanjoe7265 10 місяців тому +1

      😅

    • @djj075
      @djj075 10 місяців тому +4

      E paranjathu point . 😅

    • @spdrg86
      @spdrg86 10 місяців тому +2

      Sathyam! Ethra developments undayalum ithokke oru manushyane padipikaan pattilalo

    • @bhadhrinadh_KL29
      @bhadhrinadh_KL29 10 місяців тому

      That's it👍

    • @sukumarannair8900
      @sukumarannair8900 8 місяців тому +1

      ആ ട്രെയിനിൽ സസ്യ ഭക്ഷണമാണ്. അതിലിത്ര തെറ്റെന്താണ്. കുറെ പ്രാവശ്യം നിങ്ങൾ പറഞ്ഞല്ലോ ...

  • @nandhasview
    @nandhasview 10 місяців тому +66

    ഞാനടക്കം ഉള്ളവർ ഒന്ന് വിദേശത്തേക്ക് ഒരു ടൂർ പോയി വന്നാൽ (ഒരാഴ്ച) പിന്നെ നമ്മടെ നാട്ടിൽ വന്നാൽ എന്താ ഇവിടെ ഇങ്ങനെ എന്ന് തോന്നി പോകും .... വൃത്തി എന്നുള്ളത് ആദ്യം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം ....എങ്കിലേ പൊതു മുതലുകൾ നന്നായി കൊണ്ട് നടക്കാൻ നമ്മൾക്കു കഴിയൂ ....

  • @Director-h5t
    @Director-h5t 10 місяців тому +142

    ഇന്ത്യയിൽ ഒരു മജിഷ്യൻ ഭരിച്ചതിന്റെ ഗുണം... ലോകോത്തര നഗരങ്ങൾ ഇന്ത്യയിൽ ഒരുങ്ങുന്നു
    ഗിഫ്റ്റ് സിറ്റി
    ടെക്. സിറ്റി
    ലക്ഷദ്വീപ്
    മുംബൈ, നവി
    ..... പാലങ്ങൾ..... ബുള്ളറ്റ് ട്രെയിൻ... ഹൈ സ്പീഡ് ട്രെയിൻ......
    ❤❤❤

    • @tylerdavidson2400
      @tylerdavidson2400 10 місяців тому +4

      Yeah, Feku created Mumbai and Navi Mumbai. No wonder BJP is not winning even one seat in Kerala.😂😂😂

    • @G-X-7
      @G-X-7 9 місяців тому

      Look at all the development in ayodhya.
      And look all the bridges and major roads everywhere. So many cities changed.​@@tylerdavidson2400

    • @Rajuavdd
      @Rajuavdd 9 місяців тому +11

      ഇതൊന്നുമല്ല ചിലർക്ക് വേണ്ടത് പാർട്ടി ഓഫീസുകളും പാർട്ടിയുടെ വളർച്ചയുമാണ്.

    • @ismailmoothedam
      @ismailmoothedam 9 місяців тому

      സന്ഘിക്കുട്ടാ 10 വർഷം കൊണ്ടല്ല ഇന്ത്യ ഈ നിലയിലെത്തിയത്

    • @sudarsanannair5815
      @sudarsanannair5815 9 місяців тому +3

      ​bro bjp in Bengal and tripura ad zero seats no what is the case ?...😅😅😅 so cry somewhere else ..kerala is going down. So shut up

  • @sanjaivnair1766
    @sanjaivnair1766 10 місяців тому +216

    ഒരു ദിവസം വെജിറ്റേറിയൻ ഫുഡ്‌ കഴിച്ചിട്ടും ഇപ്പോഴും ജീവനോടെ ഇരിക്കുന്ന സുജിത്‌ ഭക്തന്‌ എന്റെ ആശംസകൾ !

    • @awayfarer5030
      @awayfarer5030 10 місяців тому +54

      എന്ത് കഴിക്കണം എന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്

    • @mahealpy
      @mahealpy 10 місяців тому +1

      ഒരു സ്ഥലത്ത് കിട്ടുന്ന ഭക്ഷണം അല്ലെ കഴിക്കാൻ പറ്റൂ. ആര്യാസിൽ പോയി മന്തി ചോദിച്ചാൽ കിട്ടുമോ 😊​@@awayfarer5030

    • @dasdas4762
      @dasdas4762 10 місяців тому +11

      ​@Indian-km8hz he is not namboothiri , he is GSB , they use to have nonveg except auspicious days.

    • @krishnalekhapillai7204
      @krishnalekhapillai7204 10 місяців тому +1

      ?

    • @freddythomas8226
      @freddythomas8226 10 місяців тому +21

      അൽ കേരളം ആയതുകൊണ്ട് പുള്ളി കുറെ നമ്പർ ഇറക്കും

  • @salithankachan3484
    @salithankachan3484 10 місяців тому +52

    അങ്ങനെ Sujith Bro കൂടെ ഒരു Vandhe Bharath Experience നടത്തി ..അയോദ്ധ്യാ Temple നല്ലൊരു video പ്രതീക്ഷിക്കുന്നു. ❤Sujith bro..❤

  • @madhukeloth9379
    @madhukeloth9379 10 місяців тому +123

    കോൺഗ്രസ്‌ ഒട്ടും ഒരു മേഖലയിലും ആധുനികത കൊണ്ട് വന്നില്ല അവർ രാജ്യത്തെ കട്ട് മുടിച്ചു കഴിഞ്ഞ പത്തു വർഷം തന്നെ മാറ്റം വന്നു തുടങ്ങിയത് അതു കൊണ്ട് നമ്മൾ ചൈനയേക്കാൾ 25വർഷം പിന്നിൽ ആയി പോയി
    കശ്മീരിൽ പോലും എന്ത് മാറ്റമാണ് ഇപ്പോൾ ബോർഡറിൽ റോഡ് പോലും ഈ ഗവണ്മെന്റ് വരണ്ട വന്നു അസൂയ മുത്തു ചൈന ചൊറിയാൻ നോക്കിയിരുന്നു പാകിസ്ഥാനും ഇപ്പോൾ അടങ്ങിയ മട്ടാണ് നല്ല ഭരണാധികാരികൾ വന്നാൽ എവിടെയും മാറ്റം ഉണ്ടാവും ❤

    • @peaceandtruth371
      @peaceandtruth371 10 місяців тому +10

      Lalu Prasad Yadav തിന്നു Railway

    • @manugops2035
      @manugops2035 10 місяців тому +3

      Trueee❤❤❤

    • @divinewind6313
      @divinewind6313 10 місяців тому

      Socialism paranju aalukale pattichu kond irunu.

    • @tylerdavidson2400
      @tylerdavidson2400 10 місяців тому

      Lol. They bulilt the Delhi metro and most metros in India. They built the IITs, IISC and PSUs which are now building these train. If they concentrated on building temples and researching on Gomutra like BJP is doing now, India would be another failed state like Pakistan.

    • @divinewind6313
      @divinewind6313 10 місяців тому +5

      @@tylerdavidson2400 Even Stalinist Russia built these. Its natural progession of a country. The question is how it impacted local life. If not for liberalization and susequent changes in the economy India would still have been a economic basket case. India pulled more people out of poverty post liberalization than in the first 50 years post independence.

  • @sarithasaritha4502
    @sarithasaritha4502 10 місяців тому +49

    നമ്മുടെ ഇന്ത്യൻ റെയിൽവേ 👍👍കുറച്ചു കാലം മുൻപ് എന്തായിരുന്നു.... ഇപ്പൊ അഭിമാനികാം നമുക്ക്

    • @SareeshSivas
      @SareeshSivas 10 місяців тому +3

      Jai modi ji

    • @tylerdavidson2400
      @tylerdavidson2400 10 місяців тому +1

      Lol. Still the dirty and crowded trains.

    • @tanusgarden5613
      @tanusgarden5613 9 місяців тому

      ​@@kunjaappak4597ശരിയാ പക്ഷെ 65കൊള്ളാം കഴിയേണ്ടിവന്നു

  • @vipinkrisnat6205
    @vipinkrisnat6205 10 місяців тому +33

    അയോദ്ധ്യയിലേക്ക് പ്രഭുരാമനെ കാണാൻ പോകുന്ന താങ്കൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു.❤

  • @kishorev7541
    @kishorev7541 10 місяців тому +729

    അപ്പൊ അയോധ്യ inaugural video പ്രതീക്ഷിക്കാമോ??

    • @sreekanthu86
      @sreekanthu86 10 місяців тому +35

      Vloggers ne adupikan sadhyatha illa

    • @vtc311
      @vtc311 10 місяців тому +23

      Invitation ഇല്ല...

    • @Stayreality
      @Stayreality 10 місяців тому +46

      ക്ഷേത്രത്തിൽ താഴ്ന്ന ജാതിക്കാരെ കുറച്ചു കഴിയുമ്പോൾ കേറ്റോ ആവോ.
      പണ്ടൊക്കെ അത് സാധ്യമായതു കോൺഗ്രസ്സും സിപിഎം ഉം ഉള്ളത് കൊണ്ടാണ്.
      ആ സമയത്തും സവർക്കർപ്പാർട്ടി ബ്രിട്ടീഷ്കാരുടെ ഷൂ വിന്റെ അരികിലായിരുന്നു .
      കണ്ടറിയാം,,,

    • @traveladdict1542
      @traveladdict1542 10 місяців тому +252

      ​@@Stayreality നിങ്ങൾ താഴ്ന്ന ജാതി എന്ന് പറയുന്ന സ്ത്രീ ആണ്‌ ഇന്ന്‌ ഇന്ത്യയുടെ രാഷ്ട്രപതി (bjp)

    • @sreekanthu86
      @sreekanthu86 10 місяців тому +111

      @@traveladdict1542 correct. Modi OBC aanu

  • @AbdulBasith-mw5mh
    @AbdulBasith-mw5mh 10 місяців тому +70

    ICF Employee ആണ് .സന്തോഷം🎉 വീഡിയോ സൂപ്പർ❤ തെറ്റിനെ ചുണ്ടികാട്ടിയും നല്ലതിനെ നല്ലത് പറഞ്ഞും വിവരണം നടത്തിയ സുജിത് ഏട്ടൻ❤.

    • @TechTravelEat
      @TechTravelEat  10 місяців тому +10

      ❤️❤️❤️

    • @indravelyadhan3878
      @indravelyadhan3878 9 місяців тому

      കാണൻ കഴിഞ്ഞു സന്തോഷം മായി🙏👌👌👌

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 10 місяців тому +27

    എന്റെ രാജ്യം പുരോഗതിയിലെയ്ക് 🇮🇳🇮🇳🇮🇳🇮🇳❤️🇮🇳❤️❤️❤️thangs modiji...jaihind

  • @nithu2254
    @nithu2254 10 місяців тому +85

    അടിപൊളി വന്ദേ ഭാരത് യാത്ര ആയിരുന്നു 😍 ഇപ്പൊ ഒരു അയോധ്യ video ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല thank you sujith..waiting for next video ❤❤❤

  • @Aju.K.M-Muz
    @Aju.K.M-Muz 10 місяців тому +89

    നിങ്ങൾ കമന്റ് സെക്ഷൻ ഓഫ് ആക്കുക, ഇല്ലെങ്കിൽ കേരളത്തിന്റെ പ്രത്യേക മതേതര സ്വഭാവം ലോകം കാണും 😪🤦‍♂️

  • @வினுமோன்
    @வினுமோன் 10 місяців тому +32

    നീ ഒക്കെ ആരെ പേടിച്ച് ആണ് വീഡിയോ ചെയ്യുന്നേ...
    വെജിററേറിയൻ ട്രെയിനിൽ ഉണ്ടാക്കുന്നത് അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് പോകുന്നവർക്ക് വേണ്ടി ആണ് ട്രെയിൻ സർവീസ് പ്രധാനമായും ഉദ്ദേശിക്കുന്നത്...100 പേരിൽ 80 പേരും ക്ഷേത്രത്തിൽ പോകുന്ന ആളുകൾ ആയിരിക്കും...
    അവർക്ക് വെജിറ്റേറിയൻ ആയിരിക്കും prefer ചെയ്യുന്നത് ബാക്കി 20 പേര് non കഴിച്ചാൽ പോലും മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആവും. നോൺ വെജിറ്റേറിയൻസ് veg കഴിക്കും പക്ഷേ വെജിററേറിയൻസ് നോൺ കഴിക്കില്ലല്ലോ...
    തിരുപ്പതി തിരുമലയിൽ എങ്കിൽ എന്ത് കൊണ്ടാണ് ഭായി ബിരിയാണി ഇല്ലാത്തത്... നീ ഒക്കെ അവിടെ ചെന്നാലും ബീഫ് കിട്ടീല എന്ന് പറഞ്ഞു കരയുമല്ലോ..
    കൊറേ ആളുകളെ സുഖിപ്പിച്ചു ബാലൻസ് ചെയ്യാൻ വല്ലണ്ട് അങ്ങ് കഷ്ടപ്പെടേണ്ട...

    • @rachnarc8206
      @rachnarc8206 10 місяців тому +7

      Exactly

    • @VijayaKumar-oy4cs
      @VijayaKumar-oy4cs 8 місяців тому +2

      Yes ! You are right , sujith baktan is always a non veg & wants to drink alcohol of foreign brands

  • @sabarishms
    @sabarishms 10 місяців тому +48

    Hello Sujith. Seeing this video my 3 year old daughter was asking where is babu (younger brother Rishi), thatha (grand pa), paati ( grand ma), aunty (Swetha) and another uncle (Abhi). She loves watching your family trip videos. 😊

    • @KLtraveller-v3e
      @KLtraveller-v3e 10 місяців тому +4

      Lie. Cringiest comment. Dont exaggerate things

    • @LoveMachine-q9z
      @LoveMachine-q9z 10 місяців тому +1

      😅😅 lier of the year

  • @RAMESHANANTHARAMAN-yx1xg
    @RAMESHANANTHARAMAN-yx1xg 10 місяців тому +131

    India is developing fast under Modi ji, road and infrastructure and everything is getting into international standard, jai Bharath.

    • @renjup.r6210
      @renjup.r6210 10 місяців тому +3

      India is developing but not fast ..it is very gradual.. still there are many things left beyond development..

    • @saisangi111
      @saisangi111 10 місяців тому

      ❤😊

    • @awayfarer5030
      @awayfarer5030 10 місяців тому +5

      And under modi religious polarization is going faster than so called development

    • @abidhamza9474
      @abidhamza9474 10 місяців тому +3

      India is developing or a relegiom?😄

    • @tylerdavidson2400
      @tylerdavidson2400 10 місяців тому +1

      Lol. They still run on old tracks which is ar maximum utilization. They need to create new dedicated lines for these trains.

  • @peaceandtruth371
    @peaceandtruth371 10 місяців тому +71

    500 വർഷമാണ് ഹിന്ദുക്കൾ ശ്രീ രാമൻ്റെ ജന്മ ഭൂമിക്ക് വേണ്ടി പോരാടിയത്...🥺🥺
    കലിയുഗത്തിൽ അയോധ്യ ഉയർത്തെഴുനേൾക്കുന്നത് സാക്ഷിയാകാൻ ഭാഗ്യം ലഭിച്ച ഹിന്ദുക്കൾ ആണ് നമ്മൾ....ചരിത്ര നിമിഷം ആണ് നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്...ത്രേതായുഗത്തിലെ ദ്വാപരയുഗത്തിലെ ഹിന്ദുക്കൾക്ക് ലഭിക്കാത്ത ഭാഗ്യം ആണ് നമൽക്ക് ലഭിച്ചത്....
    ശ്രീ രാമ ചന്ദ്രൻ്റെ അനുഗ്രഹം എല്ലാ ഭാരതീയർക്കും ഉണ്ടാകട്ടെ...❤❤

    • @abhishekv7746
      @abhishekv7746 10 місяців тому +2

      ❣️❣️❣️

    • @tteworld9610
      @tteworld9610 10 місяців тому

      ആമീൻ

    • @peaceandtruth371
      @peaceandtruth371 10 місяців тому +4

      @@tteworld9610 athenth meen ?

    • @tteworld9610
      @tteworld9610 10 місяців тому

      അതോടൊപ്പം ചാണകങ്ങളിൽ നിന്ന് ഇന്ത്യാ മഹാരാജ്യത്തെ ദൈവം രക്ഷിക്കട്ടെ❤

    • @vysakhmurali9642
      @vysakhmurali9642 10 місяців тому +2

      എന്റെ ചേട്ടാ ആദ്യം പോയി ചരിത്രം മനസ്സിലാക്കി വർത്തമാനം പറയൂ. എല്ലാം പോട്ടെ കോടതി വിധി എന്തായിരുന്നു??? ഇപ്പോൾ അവിടെ നടക്കുന്നത് എന്താ??

  • @durgathampi7575
    @durgathampi7575 10 місяців тому +17

    താങ്കൾ ഇടയ്ക്കിടയ്ക്ക് നോൺവെജ് ഇല്ല എന്ന് പറഞ്ഞ് കരയുന്നത് എന്തിനാണ്, ലക്ഷ്യ സ്ഥാനമായ അയോധ്യ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ allowed, അത് അറിയാത്തതു കൊണ്ടാണോ, ഒരു ഓരോ സ്ഥലത്തും അതിൻറെ ആയിട്ടുള്ള നിയമം, ദയവായി അത് പാലിക്കുക

    • @tylerdavidson2400
      @tylerdavidson2400 10 місяців тому

      So? Will you fast on train to Ajmeer Darga on Ramzan?🤦‍♂️

  • @deykrishna5141
    @deykrishna5141 10 місяців тому +130

    Sujith Bro, this blog is amazing. Compared Japanese Shinkansen, our Vandebharat is good. It will improve in the days to come. Our country train travel is progressing with better infrastructure facilities. Hope in another 10 years, it will improve and our people’s mind set also be changed to keep the facility clean.

    • @sanjoe7265
      @sanjoe7265 10 місяців тому +4

      Sir have u seen shinkasen trains from Japan?It's one of the most advanced in high speed trains.

    • @traveladdict1542
      @traveladdict1542 10 місяців тому +9

      Mumbai അഹ്മദാബാദ് ബുള്ളറ്റ് train shinkansen ആണ്‌... #namoindia

    • @deykrishna5141
      @deykrishna5141 10 місяців тому +20

      @@sanjoe7265 yes, I have seen and traveled from Osaka to Tokyo. What I wanted to inform that the facilities in Our Vandebharat is good, not its speed.

    • @djj075
      @djj075 10 місяців тому +3

      @@sanjoe7265Ente bro we are progressing, don’t demoralise our nations effort by spewing such derogatory comments

    • @sanjoe7265
      @sanjoe7265 10 місяців тому +5

      @@djj075 what's so derogatory?compared to western countries our quality of trains not upto mark.

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 9 місяців тому +6

    അമ്പലത്തിൽ പോകുന്നവർ സാധാരണ നോൺ വെജ് കഴിക്കാറില്ല കോയാ 😂അവിടെ ഫർഡ് ഉം സുന്നത്തും ഒന്നും ഇല്ല 😅

  • @Golden_Eagle007
    @Golden_Eagle007 10 місяців тому +28

    സുജിത്ത് ഒരു ദിവസം വെജ് കഴിച്ച് എന്ന് പറഞ്ഞ് ഒന്നും സംഭവിക്കാൻ പോകുന്നില്ല❤

  • @traveladdict1542
    @traveladdict1542 10 місяців тому +47

    ഒരു ലോഡ് കുരു പൊട്ടാന്‍ chance ഉണ്ട് 😂... Invader ബാബരിന് ആണ്‌ കേരളത്തിൽ fans കൂടുതൽ എന്നറിയില്ലെ

    • @peaceandtruth371
      @peaceandtruth371 10 місяців тому +12

      Who cares .let them bark..If they can fight for Palestine then why we can't fight for ayodhya

    • @spdrg86
      @spdrg86 10 місяців тому +4

      ​@@peaceandtruth371yes ini angottu mathetharam nammal mathram kanichittu karyam illa. Ath ingottum venam.

    • @vmk9299
      @vmk9299 9 місяців тому

      @@spdrg86 സുഹൃത്തേ, മതേതരത്വം ഭരണഘടന വഴി ഉറപ്പാക്കിയ നാടാണ് ഇത്. ഇത് ഹിന്ദു രാഷ്ട്രം അല്ല. ക്രാന്ത ദര്ശികളായ ഭരണ ഘടനാ കർത്താക്കൾ അന്ന് അത് ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഇന്ത്യയുടെ സ്ഥിതി എന്താവുമായിരുന്നു എന്ന് ചിന്തിക്കാനേ കഴിയുന്നില്ല.

    • @spdrg86
      @spdrg86 9 місяців тому +1

      @@vmk9299 hindu rashtram ennu njan evideyum paranjilalo. .mathetharam ennathu ellarum palikenam ennanu paranjath. Tolerance and Co existence okke ellarum kanikenam ennanu njan ivde paranjath.

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 9 місяців тому +2

      ​@@vmk9299ഇത് ഹിന്ദു രാഷ്ട്രമല്ല ജനാധിപത്യംമതേതര രാഷ്ട്രം ആണിവിടെ എന്നൊക്കെ ഇപ്പോ പറയും. മുസ്ലിം ഭൂരിപക്ഷം ആയി കഴിഞ്ഞാൽ പറയും ശരിയാ കൊണ്ടുവരണം കൈ വെട്ടണം തലവെട്ടണം എന്നൊക്കെ. ഇതൊക്കെ നമ്മളേത്ര കണ്ടതാ 😂😂😂😂

  • @vimaljosephjohn756
    @vimaljosephjohn756 10 місяців тому +46

    Like you said " People should learn how to use it "
    Thats the main thing Sujith chetta.
    When the govt is giving such a good facilities people should not take it for granted ..Toilet okke aanel polum floor wet aakathe ...use cheythittu they should make sure that it is usable for the next person.Neat and clean aayittu use cheyyan nammal eppozhum padikkendiyirikkunnu

    • @traveladdict1542
      @traveladdict1542 10 місяців тому +4

      ഇത്രയും നാളത്തെ ഭരണം തന്നെയാണ്‌ അതിനു കാരണം... സ്വാതന്ത്ര്യത്തിനു ശേഷം നാം മുന്‍തൂക്കം നല്‍കേണ്ടത് വിദ്യാഭ്യാസത്തിനും globalisationum ആയിരുന്നു.. എങ്കിൽ ഇപ്പോൾ നമ്മളും വികസിത രാജ്യം aayittundakum

    • @vimaljosephjohn756
      @vimaljosephjohn756 10 місяців тому +10

      @@traveladdict1542 it's not just about education...If you see the literacy rates ,Kerala has the highest literacy rate in india..Still the people of kerala are behaving ridiculously 😂,then you can imagine about other states.So it's not about only education, it's about teaching basic manners and how to behave in a society ,which can be taught even in our homes (Or in other words we can say it's all about how we behave in our own homes 😊)

    • @vmk9299
      @vmk9299 9 місяців тому

      @@traveladdict1542 Poverty of the general public is the main reason for the dirty surroundings. Then our lac of civic sense.

  • @padmanabhanmn6242
    @padmanabhanmn6242 10 місяців тому +34

    Sujith bhai, veg food കാർക്ക് non veg കഴിക്കാൻ പറ്റില്ല, same time non veg കാർക്ക്, veg കഴിക്കാൻ പറ്റും, so veg കഴിക്കുന്നവർ അതിൽ കേറിയമതി oru problem ഇല്ല, sujith bhai problem ഉണ്ടാക്കേണ്ട, നിങ്ങൾ എപ്പോളും non കഴിക്കുന്നത് കൊണ്ടുള്ള തോന്നൽ ആണ് ഇതു, jai sreeram ❤

    • @knowtheride2491
      @knowtheride2491 10 місяців тому +9

      Veg kazhikkunnavarude mathram tax kond aano train undakkiyath?
      Veg kazhikkunnavar mathram kayariyal mathi enn parayunnath shariyayi thonnunnilla.

    • @padmanabhanmn6242
      @padmanabhanmn6242 10 місяців тому +7

      @@knowtheride2491 എത്ര train veg food മാത്രം കിട്ടും, ഒരു train veg food കൊടുക്കുന്നതിനു ഇത്ര ബേജാർ ആകാൻ ഒന്നും ഇല്ല, അവർ വേറെ ട്രെയിൻ യാത്ര ചെയ്യാം ല്ലോ

    • @hn8837
      @hn8837 10 місяців тому

      ​@@padmanabhanmn6242ചിലർക്ക് അങ്ങനെ ആണ്. എന്തെങ്കിലും ഒരു കാരണം വേണം എതിർക്കാൻ. അത് കിട്ടി.

    • @deepblue3682
      @deepblue3682 10 місяців тому +1

      ​@knowtheride2ഏകദേശം....പകുതി tax എങ്കിലും veg കഴിക്കുന്നവർ ആണ് കൊടുക്കുന്നത് . അപ്പോൾ ട്രെയിൻ ഇൽ പകുതി veg കൊടുത്താൽ മതി

    • @knowtheride2491
      @knowtheride2491 10 місяців тому +1

      @@padmanabhanmn6242 vere train il yathra cheyyan same time il same route il oodunna mattoru vandhe bharath train undo

  • @lakshmidevi1895
    @lakshmidevi1895 10 місяців тому +54

    സുജിത്ത്,ISKCON,tirupathi പോയപ്പോൾ vegetarian അല്ലേ കഴിചത്. ഈ trainൽ ഒരു pilgrim place ആയി മാറുന്ന destinationക് പോകുബോൾ trainൽ non vegetarian food ന് വാശി പിടിക്കുന്നത് എന്തിനാണ്. This is a good decision. Occasionally vegetarian foods are good...take it in that aspect tto.

    • @awayfarer5030
      @awayfarer5030 10 місяців тому +8

      അയോധ്യയിലേക്ക് പോകുന്നവർ എല്ലാം തീർത്ഥാടനത്തിന് തന്നെ പോകണം എന്ന് നിങ്ങൾ വാശി പിടിക്കുന്നത് എന്തിനാണ്, ഇന്ത്യൻ റെയിൽവേ vegetarians ൻ്റെ മാത്രം അല്ല ,ഭരണഘടന ഭക്ഷണ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാട്ടിൽ veg non veg options കൊടുക്കുക എന്നത് റെയിൽവേയുടെ ഉത്തരവാദിത്തമാണ്.

    • @adershvimal6598
      @adershvimal6598 10 місяців тому

      There is a mosque too in Ayodhya

    • @gogo7
      @gogo7 10 місяців тому +3

      ​@@awayfarer5030ഇവിടെ ശബരിമല ട്രിപ്പ്‌ അടിക്കുന്ന KSRTC non veg ഹോട്ടലിൽ നിർത്തി മാത്രക കാണിക്കട്ടെ... നിലയ്ക്കൽ.. പമ്പ ഒക്കെ non veg ഹോട്ടൽ തുടങ്ങി മാത്രക കാണിക്കാം 😂😂

    • @briju0953
      @briju0953 10 місяців тому +1

      ​@@awayfarer5030Train തീർഥാടകർക്ക് വേണ്ടി തുടങ്ങിയത് ആണ്. ബാക്കി ഉളളവർ കൂടെ കയറും എന്നേ ഉള്ളൂ.

    • @bijayalaxmisamantaray5
      @bijayalaxmisamantaray5 9 місяців тому +1

      ​@@adershvimal6598Ayodhya is not holy to Muslims.

  • @zeus283
    @zeus283 10 місяців тому +19

    ഇന്ത്യ മാറുന്നു.. വളരെ സന്തോഷം ❤

  • @AshokKumar-xf6qw
    @AshokKumar-xf6qw 10 місяців тому +12

    ശബരിമല ക്കു പോകുമ്പോൾ നോൺ വെജ് കഴിച്ചു പോകാറുണ്ടോ? ഹിന്ദുക്കളെ അപമാനിക്കരുത് ട്ടോ

  • @MrLonelyindian
    @MrLonelyindian 10 місяців тому +95

    Poori is usually thicker in UP side. They call it kachodi( different from the rajasthani kachori )In varanasi near vishwanath temple there are lots of famous shops which sells kachodi baaji in the mornings. We had waited for more than an hour patiently for aloo baji and kachodi on one occasion.

    • @MrLonelyindian
      @MrLonelyindian 10 місяців тому +3

      @@kiranmathew9124 absolutely..have been following this boy for more than 4 years now... .. one of the best vloggers in Kerala. Love his vlogs

    • @gautam01m
      @gautam01m 10 місяців тому +1

      Both are written kachori but pronounced kachodi. They come in multiple shapes across North India.

    • @briju0953
      @briju0953 10 місяців тому +1

      Kachori and Puri are different things. Both are commonly served with aloo masala curry

    • @tylerdavidson2400
      @tylerdavidson2400 10 місяців тому

      Street food in North India is an invitation for food poisoning.🤮

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 9 місяців тому

      Kachadi is different
      Puri is different​@@briju0953

  • @vysakhmurali9642
    @vysakhmurali9642 10 місяців тому +19

    നല്ലപോലെ ബിസിനസ്‌ ചെയ്യാൻ അറിയാവുന്ന മനുഷ്യൻ. എങ്ങനെ പൈസ ഉണ്ടാക്കാം എന്ന് മനസ്സിലാക്കി ചെയ്യുന്ന വ്ലോഗ്ഗർ

    • @traveladdict1542
      @traveladdict1542 10 місяців тому +1

      നൊന്തു ലെ 😅

    • @renujoseph3501
      @renujoseph3501 10 місяців тому

      I think it's a compliment and I totally agree 👍

    • @akhildevth
      @akhildevth 10 місяців тому

      വേദനിച്ചു 😁😁

  • @Varmettans
    @Varmettans 10 місяців тому +7

    അയോധ്യയിലേക് പോകുന്ന കൊണ്ടാണ് വെജിറ്റേറിയൻ.. one day adjust മാടി.. മതേതര ഹിന്ദു..🙏🙏

    • @tylerdavidson2400
      @tylerdavidson2400 10 місяців тому

      So will you fast on train going to Ajmeer on Ramzan?😂😂😂

  • @udayakumar8819
    @udayakumar8819 10 місяців тому +13

    അയോദ്ധ്യയിലേക്ക് പോകുന്നവർ എന്ത് കഴിച്ചാണ് വരുന്നത് എന്ന് നമുക്ക് ചെക്ക് ചെയ്യാനുള്ള സംവിധാനമില്ല, അവിടേക്ക് പോകുന്ന ഈ ട്രെയിനിൽ വെജ് മാത്രമേ കിട്ടു, അങ്ങനെ ചിന്തിച്ചാൽ മതി, അല്ലാതെ അതെന്താ അങ്ങനെ എന്ന് എന്തിനാണിഷ്ട്ടാ ചികയുന്നെ..

  • @Role377
    @Role377 10 місяців тому +14

    Ayodhya ലേക്ക് എനിക്കും ഒരു ദിവസം പോകണമെന്ന് ഉണ്ട് 😊 ❤

    • @vmk9299
      @vmk9299 9 місяців тому

      I have been there, a few month's back. Against this pompous temple and newly constructed airport, everything else is poor. Poverty and dirt is everywhere. I am waiting for Sujith's view on this. It is like just any UP town. If the amount of money invested there can in any way improve the life of common people, it is good. Otherwise it will be another example of the showmanship of the powers that be.

  • @shemijanardhanan5293
    @shemijanardhanan5293 10 місяців тому +12

    അയോദ്ധ്യക് പോകുന്ന വന്ദേഭാരത് ട്രെയിനിൽ നോൺ വെജ് കിട്ടാത്തത് കൊണ്ട് കാണുന്ന സകലതിനും കുറ്റം കണ്ട് പിടിക്കുന്നു

    • @AMAL-ht7xi
      @AMAL-ht7xi 10 місяців тому

      kuttam kandal parayunnath il ethan bro thett

  • @balujayasree
    @balujayasree 10 місяців тому +5

    Sujith it is very easy to comment ...india is a country where population is high....now only awareness is coming up..

  • @HARI-gh5cy
    @HARI-gh5cy 10 місяців тому +19

    നമ്മുടെ നാട്ടിൽ വികസനം വരുന്നത് അഭിമാനം🎉 പക്ഷേ വിദേശ രാജ്യങ്ങൾപോലെ അത് വൃത്തിയിൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ അറിയില്ല , തീർത്ഥാടനം തുടങ്ങി കഴിഞ്ഞാൽ ഈ റെയിൽവേ സ്റ്റേഷന്റെ കോലം ഇങ്ങിനെ ആയിരിക്കില്ല അപ്പോ മനസ്സിലാകും.

    • @monaanida9685
      @monaanida9685 9 місяців тому

      അത് പണ്ട്

    • @narayananvn3406
      @narayananvn3406 9 місяців тому

      Haryano alla Harrymoiliyarano.

    • @achus115
      @achus115 8 місяців тому

      Change ur mind man .. Indian people slightly changed.. give time to them ..

  • @kajalkp3690
    @kajalkp3690 10 місяців тому +7

    L❣️ve Ayodhi Ram temple 🙏

  • @getmadhavan
    @getmadhavan 10 місяців тому +23

    Good demonstration of the design flaws and sharing feedback! Hope railway sees and rectifies. Still kudos to Indian railways for taking the right strides to development!

  • @kindworld1
    @kindworld1 10 місяців тому +7

    Shame on you Mr. Sujith for crying for non-veg food. It's okay to mention it one time, but it was very annoying to keep on saying the same. Are you trying to make any community happy by saying so, and create a controversy? What is wrong with vegetarian food?

  • @Carteblanche87
    @Carteblanche87 10 місяців тому +5

    സുജിത്തേട്ടന്റെ അയോദ്ധ്യ vdo കാണാൻ കാത്തിരുന്ന ഒരു subscriber😊. Tnk you

  • @akhilnairan
    @akhilnairan 10 місяців тому +62

    ALL THANKS TO OUR PM MODI JI FOR THIS MUCH GROWTH. IF GOV. IS DOING FOR US THEN WE SHOULD ALSO KEEP MAINTAIN , KEEP IT CLEAN ALWAYS, FOLLOW THE RULES. WHEN WE GO INTERNATIONAL WE DO FOLLOW THE RULES THAT SAME THINKING SHOULD BE HERE ALSO. JAI SHREE RAM

    • @vishwanathank2377
      @vishwanathank2377 10 місяців тому +7

      മണിപ്പൂരിനെക്കുറിച്ച് പറയാൻ കഴിയാത്ത , കഴിഞ്ഞ 10 വർഷമായി ഒരു പത്രസമ്മേളനത്തെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയെക്കുറിച്ച് തള്ളുമ്പോൾ കുറച്ച് മയത്തിൽ ആയിരുന്നെങ്കിൽ നന്നായേനെ

    • @akhilnairan
      @akhilnairan 10 місяців тому +15

      @@vishwanathank2377 BRO YOU SHOULD JOIN HIS OPPOSITION PARTY YOU WILL DEFINETLY GET SOMETHING FROM IT.🤣😂 BIG L

    • @arjunas4504
      @arjunas4504 10 місяців тому +9

      ​@@vishwanathank2377മാധ്യമങ്ങളെ എന്തിനാ കാണണേ 😂😂

    • @vimaljosephjohn756
      @vimaljosephjohn756 10 місяців тому

      Even I like Modi,for the progress he is bringing to India. But oru hindu nation aaaki maattan shremikkunandhil yogippilla...Ella madhasthareyum thulyathayode kaanan padikkanam

    • @akhilnairan
      @akhilnairan 10 місяців тому +6

      @@vimaljosephjohn756 NO BRO THIS IS ABSOLUTELY WRONG MINDSET. HE IS DOING EVERYONE IN INDIA EVEN THEY ARE CHRISTIAN, HINDU, MUSLIM, SIKH EVERYONE ONE. WE HAVE EASY ACCESS TO SEARCH ANYTHING ON INTERNET. HIS AGAINST PEOPLE ARE SPREADING FAKE NEWS ONLY FOR THE VOTE NOT FOR THE DEVELOPMENTS. SUPPORT HIM FOR THE NATION. WE ARE INDIANS NOT SEPARATED BY ANY RELIGION WE AAL ARE ONE❤️🇮🇳 SUPPORT FOR THE GOOD THINGS..!

  • @EdwinGeorge133
    @EdwinGeorge133 10 місяців тому +7

    Jai Shree Ram🧡🕉️

  • @SARASU149
    @SARASU149 10 місяців тому +42

    This was unexpected 😃 Things u hv said in the vlog r correct.Not only govt bodies citizens also hv the responsibility to maintain these...we need to be start teaching children basic civic senses in school.
    The security breach u hv pointed out is a really big issue,considering how sensitive Ayodhya issue is. But suggest u mail the indian railway or a concerned person rather than including in video.Becoz it might not be known to wrongdoers if it happens to get seen by them ,they can use this tip to hatch trouble and so u can also land in trouble.

    • @mronion597
      @mronion597 10 місяців тому +4

      How much time have u saved with typing 'hv' instead of 'have'

    • @vmk9299
      @vmk9299 9 місяців тому

      Sujith, stay away from the door of the engine cabin. Since you have rightly pointed out the security lapse there, you might become an eyesore. Nice episode. Bravo.

    • @kaeez
      @kaeez 2 місяці тому

      @@mronion597 It's so irritating when people abbreviate unnecessarily.

  • @madhukeloth9379
    @madhukeloth9379 10 місяців тому +74

    രാജ്യം നല്ല മാറ്റത്തിന്റെ പാതയിൽ ആണെന്ന് ഈ ഒരു ട്രെയിൻ മാത്രം പോരെ കേന്ദ്രം ഭരിക്കുന്ന ഭരണാതികൾക്കണേ അതിന്റെ ക്രെഡിറ്റ്‌ 🌹🌹

    • @vmk9299
      @vmk9299 9 місяців тому

      യുപിയിൽ കോരന്റെ മിനിമം വേതനം എത്രയാണ്? വസ്ത്രമോ ഭക്ഷണമോ വിദ്യാഭ്യാസമോ ഇല്ലാത്ത ദരിദ്രരെ ആണ് യുപിയിലെ ഉൾനാടുകളിൽ കാണാൻ കഴിഞ്ഞത്. അവന്റെ കൈരേഖ എന്ന് മാറും? ഇനി ഗ്രാമങ്ങളെ മതിൽ കെട്ടി മറയ്ക്കുമോ ? രാമക്ഷേത്രം പണിയാൻ അദ്ധ്വാനിച്ച കോരന്റെ പുനരധിവാസത്തിന് എന്താണ് പദ്ധതി ? മാറ്റത്തിന്റെ പാത കെട്ടുകാഴ്ചകളിലാണോ, അതോ ജനങ്ങളുടെ ഇടയിലോ?

    • @madhukeloth9379
      @madhukeloth9379 9 місяців тому

      @@vmk9299 നിങ്ങൾ 35 കൊല്ലം ഭരിച്ച ബംഗാളിൽ ഇപ്പോൾ എത്രയാ കൂലി 🤣 ആളുകൾ ഗൾഫിൽ പോയില്ലായിരുന്നെഗിൽ കേരളത്തിന്റെ അവസ്ഥ ത്രിപുരയിൽ എത്ര ഉണ്ട് യൂപി ഒക്കെ ഭരിച്ചു കോളം ആക്കിയത് നിങ്ങൾ സപ്പോർട് ചെയ്യുന്ന സമാജ് വാതി പാർട്ടിയാണ് യോഗി ഭരിക്കാൻ തുടങ്ങിയിട്ട് ആറ് വർഷം ആയിട്ടേ ഉള്ളൂ

    • @madhukeloth9379
      @madhukeloth9379 9 місяців тому

      @@vmk9299 കുറെ ആയില്ലേ ഇടതനും വലതനും ഉണ്ടാക്കുന്നു ഇനി ഇവർ കുറച്ചു നോക്കട്ടെ

    • @madhukeloth9379
      @madhukeloth9379 3 місяці тому

      @@vmk9299 അതിന് പത്തു വർഷം ഭർച്ചവർ ആണോ കാരണക്കാർ നിങ്ങളെ പോലെ ഉള്ളവർ ആണ് നാടിന്റെ ശാപം

  • @padmanabhanmn6242
    @padmanabhanmn6242 10 місяців тому +6

    സുജിത് ഒരു ദിവസം veg കഴിക്കു, ഒരു കുഴപ്പവും ഇല്ല, ഒരു ദിവസം broiler ചിക്കൻ ഒഴിവാക്കു

  • @majumathew8765
    @majumathew8765 10 місяців тому +15

    അയോധ്യ രാമക്ഷേത്രം

  • @priya33655
    @priya33655 10 місяців тому +7

    ടെക് ട്രാവൽ വീഡിയോ ഒരു ഒന്നൊന്നര വീഡിയോ ആണ് 😘😘😘😘😘😘😘😘😘😘😘😘

  • @LP-ff8fk
    @LP-ff8fk 10 місяців тому +17

    Surprise video 👌👏👍 excellent, detailed and balanced report on the ups and downs of our Railway system.

  • @adamscreations
    @adamscreations 10 місяців тому +9

    താങ്കൾ അരുൺ കുമാറിന്റെ പിൻഗാമിയാണോ.ശിവൻകുട്ടിയണ്ണനടക്കം മാറി.പിന്നെ നോൺ വെജ് അത് കഴിക്കാതെ താങ്കൾ ജീവനോടെ ഉണ്ടല്ലോ.നമ്മുടെ നാട്ടിലെ മാംസാഹാരികൾ പച്ചക്കയിലേയ്ക്കു മാറാൻ തുടങ്ങി.പിന്നെ മദ്യം വിറ്റ് നികുതി കൊണ്ട് ഭരിയ്ക്കാൻ റെയിൽവേ കേരളസർക്കാറല്ല.

  • @Anand-wo2vp
    @Anand-wo2vp 10 місяців тому +12

    ഇന്നലെ വിചാരിച്ചു അയോദ്ധ്യയിലേക്ക് ആയിരിക്കും എന്ന്
    Lucky man
    Jai sri ram🙏

  • @muralip606
    @muralip606 10 місяців тому +9

    സൂപ്പർ
    അയോധ്യ ക്ഷേത്രം പൂർണ് മായി കാട്ടിതരണം

  • @jaidevnarayan2049
    @jaidevnarayan2049 10 місяців тому +8

    Rahul Sonia Gandhi will only celebrate Italian festivals not ram mandir inauguration 😅😅😅😅

  • @VishnuTechyVlogs
    @VishnuTechyVlogs 10 місяців тому +29

    Waiting for Ayodhya Rama Keshtram inauguration ♥️♥️♥️ Sujith Etta 🥰

    • @richardv9648
      @richardv9648 10 місяців тому +3

      Jai Shri Ram. From Finland.

  • @smithacnair5539
    @smithacnair5539 10 місяців тому +11

    അയോദ്ധ്യ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പറ്റുമോ എന്ന് അറിയില്ല. അയോധ്യ വ്ലോഗ് തീർച്ചയായും അനുഗ്രഹമായി. Thanku♥️♥️♥️

  • @sunithasuni348
    @sunithasuni348 10 місяців тому +22

    സ്ഥിര പ്രേക്ഷകർ ഹാജർ ഇട്ടോളി❤

  • @Dazlingdaze
    @Dazlingdaze 10 місяців тому +4

    Lucky to go Ayodhya Ram Dham mandir 😊😊

  • @veena777
    @veena777 10 місяців тому +7

    Awesome Sir really proud of you always but sad part is Rishi baby Shweta is not there 😭😃🙏🥹🥳☺️🫂🫂🫀

  • @prempushkaran6464
    @prempushkaran6464 10 місяців тому +31

    Never expect such massive developments in our country. Proud.

  • @akhildevth
    @akhildevth 10 місяців тому +4

    അയോദ്ധ്യ ♥️♥️

  • @prashanthkumar4815
    @prashanthkumar4815 10 місяців тому +14

    Full ayodhya cover cheyyanam sujithettaa.....waiting ....
    .happy journey.....❤❤❤

  • @nikhilArtist-g3k
    @nikhilArtist-g3k 10 місяців тому +3

    Sujithe! Ithu theerthadanathinu ulla train aanu! Ayodhyayil beefo allenkil non veg thinnanalla aalkaar pokunnathu!
    Pinne oru pravashyam veg thinnal oru kozhapavum undaavilla

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 9 місяців тому +1

    Good vedeo and well said Jai Bharat, the people also has a responsibility by their own keep and spread the

  • @pscrankfile4288
    @pscrankfile4288 10 місяців тому +27

    മോദി വീണ്ടും അധികാരത്തിൽ വരണം 🙏🏻🇮🇳👍🏻

  • @sudhi0587
    @sudhi0587 10 місяців тому +22

    This is a train that goes to the famous Sri Ram temple, just imagine the kind of feeling for someone who is going to the temple sitting next to some other guy who is having non-veg for his breakfast or lunch? That is why most probably they made this train a Veg meal only. Those who want to have non-veg and have a good time while going to this place can obviously opt for other options (taxi, bus, airplane, or other numerous trains)

    • @divinewind6313
      @divinewind6313 10 місяців тому +1

      Waiting for a Liberandu to make a scene in this train by bringing in non veg food.

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 10 місяців тому

      Non vegetarian food and alcohol ban temple 25km area

    • @tylerdavidson2400
      @tylerdavidson2400 10 місяців тому

      So do you agree if they don’t serve water or food in the train going Ajmeer or any Muslim place during Ramzan? Ayodhya has other people too and you can’t dictate what others should eat. All these idiots live in West with people who eat beef from morning to evening without any problem

  • @satishail3100
    @satishail3100 10 місяців тому +12

    Hello Sujith, your video was very informative. Liked how you gave your thoughts about the quality of food served and your views about some of the shortcomings in terms of the design of the coach. Hopefully, the Indian Railways would consider and improve upon them. Proud to see such great development in our railway sector. As always, love watching your videos.

    • @balakrishnan5061
      @balakrishnan5061 9 місяців тому

      വളരെ അത്ഭുതം ഭാരതം എന്തുമാത്രം മാറികൊണ്ടിരിക്കുന്നു . മോഡിക്ക് നന്ദി . മോഡിയെ വിശ്വശിച്ചേല്പി ക്കാം. നമ്മുടെ പ്രധാന മന്ത്രി . കരപുറലാത്ത കയ്യുകൾ
      .......... ബാലഗുരുനാഥൻ.....

  • @deepplusyou3318
    @deepplusyou3318 10 місяців тому +2

    ജയ് ശ്രീ രാം

  • @Ramesh-pl8dx
    @Ramesh-pl8dx 10 місяців тому +4

    nice video sujith bro.....journey with vande bharath was awesome ...ofcourse u highlighted the issues of the breach in security and others will be resolved soon lets hope for the best...eagerly waiting for next video stay safe 🥰🥰🥰

  • @ajayan.k.cajayan.k.c8191
    @ajayan.k.cajayan.k.c8191 9 місяців тому

    Sujite nalla bangiulla
    Asvathikaan pattiya video.
    Kannuril ninnum
    AJAYAN.K.C, VERY VERY
    THANKS.

  • @sreeduttv6594
    @sreeduttv6594 10 місяців тому +13

    Please do a video on mumbai trans harbour link. India's longest sea bridge

  • @gopalkasergod2700
    @gopalkasergod2700 10 місяців тому +18

    നരേന്ദ്ര മോദി എന്ന ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രിയുടെ സഭാവനയാണ് വന്ദേ ഭാരത് .

    • @vmk9299
      @vmk9299 9 місяців тому

      Modiyude veekshanathinu dairghyam kuranjupoyi. Allenkil speed koodiya K- railine ethirkkillayirunno. He is jealous of Kerala.

  • @ronytmathew
    @ronytmathew 10 місяців тому +5

    Superb

  • @sudeepkarthyayan7010
    @sudeepkarthyayan7010 9 місяців тому +1

    Jai Sreeram...Jai Bharat Mata... Jai Sujith Bhakthan..

  • @santhoshnair1474
    @santhoshnair1474 10 місяців тому +4

    ആദ്യം ലൈക് . പിന്നെ വീഡിയോ കാണൽ 😄

  • @SubramanyanPG
    @SubramanyanPG 10 місяців тому +2

    അപ്പൊ സുജിത് അങ്ങിനെയെങ്കിലും വന്ദേ ഭാരതിൽ കുറെ വെജ് ഭക്ഷണം കഴിക്കു, ആരോഗ്യത്തിനു നല്ലതാണ് സസ്യാഹാരം!!

    • @tylerdavidson2400
      @tylerdavidson2400 9 місяців тому

      Lol. Thats Non-veg Malayalis live longer than vegetarian Gujjus.😂😂😂🤦‍♂️

  • @laughter_hub10
    @laughter_hub10 10 місяців тому +25

    I was excited to see your vlog about your trip to Ayodhya, but unfortunately, I was disappointed. Throughout the video, you kept speaking about non-veg food not being served on the train. I don't think it's reasonable to expect non-veg food to be served on a train that is specially going to holy places like Ayodhya and Katra(the place from where people start hiking to Vaishno Temple in Jammu). I didn't expect this from you, especially since you have previously visited places like Varanasi and Mathura where even restaurants don't serve non-veg food for long distances. Even as Malayalees, when we go to Sabarimala, we fast for 41 days. I feel that it's the same thing there, particularly in the northern part of India where you can see more devotees. I hope you take this as a suggestion. All the best Sujith Bhai 😊

    • @rameshchandran4736
      @rameshchandran4736 10 місяців тому +3

      This is INDIA...
      Train is people's property
      So both veg and Non veg required
      .
      You see man....after May 2024.
      India will change...
      Every where in India, people will have freedom to eat everything..

    • @vishnuvimenon
      @vishnuvimenon 10 місяців тому +3

      Did Sri Ram consume only vegetarian food during 14 yrs of his van vaas? Genuine question. I actually want to know.

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 10 місяців тому

      ​@@vishnuvimenonlord rama pure vegetarian mostly north indian vaishnava Hindu pure vegetarian
      I m also vaishnava Hindu pure vegetarian
      North 70% Hindu pure vegetarian

    • @arunvk301
      @arunvk301 10 місяців тому

      ​@user-mx5jo3ph8p That's because you never read Valmiki Ramayana. There are multiple occasions where you can find Sree Ram consuming non veg food ....

    • @radhulkrishna3779
      @radhulkrishna3779 10 місяців тому +3

      So I can expect trains going to Ajmeer serving beef in their menu as far religion is considered and not serving any thing during day time of ramdan month.Does that makes any sense.

  • @MohammadIqbal-v5q
    @MohammadIqbal-v5q 10 місяців тому

    Good looking sùper travel video good story beautiful place happy enjoy sùper food very tasty food wonderful

  • @adhithkrishna8119
    @adhithkrishna8119 10 місяців тому +4

    Ayodhya ❤

  • @ArabindChandrasekhar
    @ArabindChandrasekhar 10 місяців тому +10

    That was really Surprise!!! Thank you Sujith for this special video.

  • @deepblue3682
    @deepblue3682 10 місяців тому +9

    Tantrum for not getting non veg food,on a train going almost exclusively to a temple town is quite hilarious even by the usual kerala standard

    • @tylerdavidson2400
      @tylerdavidson2400 10 місяців тому +1

      So will you starve in train going Ajmeer Darga or any other Muslim place during ramzan? Your religion is your personal issue. Others need not change their habits for you.

    • @deepblue3682
      @deepblue3682 9 місяців тому +4

      @@tylerdavidson2400 india is not exactly a secular state.. that was an imposed construct by some british educated elites upon a very religious illiterate nation at its infancy when they fancied hero worship of its freedom struggle leaders.. india is a quasi hindu nation, destruction of mosque and building of temple on that exact place, election of RSS hindu affiliated parties repeatedly into power in northern india all point towards that, fringe states like kashmir, kerala etc which sees itself distant from indian cultural construct may revolt without any success as the indian army is quite powerful in suppressing any anti indian(hindu) elements.

    • @tylerdavidson2400
      @tylerdavidson2400 9 місяців тому

      @deepblue: Thats why you are out in South India, bhakth. Even the BIMARUs are getting educated and will reject your divisive ideology soon. Else India is on an accelerated path to Hindu Taliban.

    • @kaeez
      @kaeez 2 місяці тому

      @@deepblue3682 India is just as Hindu as America is Christian but constitution always over-rules. Your "quasi" logic is irrelevant. You can't expect to mold people to your beliefs.

  • @fazp
    @fazp 10 місяців тому +6

    a day without ur vlog is like uppu illatha kanji 😜

  • @mallupagan
    @mallupagan 9 місяців тому

    Your video and talks ❤
    I wasn't a follower of your vidoes but now first time I'm watching your video... very nice presentation 👌

  • @disu._.__111
    @disu._.__111 10 місяців тому +11

    Non veg kazhichu yatra cheyyanamengil ningalku vere choice undallo.Why Vande Bharath?Book cheithappo thanne manasilaakiyallo veg food anenn..then y simply complaining???

  • @godblessall5593
    @godblessall5593 8 місяців тому +1

    രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് എന്നെങ്കിലും ഭരണത്തിൽ വരുമ്പോൾ അമ്മയും മകനും കൂടി ഈ രണ്ടു ട്രൈനുകളെയും നോൺവെജി ആക്കും.അവരുടെ പോളിസി അതാണ് ഹിന്ദു വിരോധം

  • @divyaprabhu9894
    @divyaprabhu9894 10 місяців тому +8

    Jai Sree Ram🙏🙏🙏🙏🙏🙏

  • @lekshmiv5893
    @lekshmiv5893 9 місяців тому +1

    സുഹൃത്തേ നമ്മളെ രാജ്യത്ത് നല്ലത് നടക്കാൻ പ്രാർത്ഥിക്കുക ആഹാരം കഴിക്കാൻ വേണ്ടി ജീവിക്കല്ല് ജീവിക്കാൻ വേണ്ടി ആഹാരം കഴിക്കണം

    • @RaihanHashim-b7z
      @RaihanHashim-b7z 4 місяці тому

      Jeevikkan vendi aanenkil enthum kazhikkam
      Pakshe aaswadichu kazhikkanam(healthy food)
      So there will be a good digestion 😊

  • @abhijithp2116
    @abhijithp2116 10 місяців тому +41

    Indian railway developing ❤️

  • @tomythomas6981
    @tomythomas6981 10 місяців тому +1

    Hai Sujith bro 🎉🎉 Nalla nalla manoharamaya kazchakalkai waiting 😅 yathrakal thudaratte 😊😊 ടോമി Veliyannoor ❤❤❤

  • @jaynair2942
    @jaynair2942 10 місяців тому +13

    Awesome.! With Vande bharat, things are progressing in our railway system.! Though it's so sad and despicable to see waste strewn all around the residential area by the railway track. Our people are still way behind in matters related to hygiene and health.! All these developments go to wastebin in such scenarios 😮

  • @Smkku-h2q
    @Smkku-h2q 10 місяців тому +3

    നല്ലൊരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @bencybabu47
    @bencybabu47 10 місяців тому +3

    Like you mentioned, safety is a major concern dear Sujith bro. Must be rectified

  • @ashil_prem
    @ashil_prem 10 місяців тому +1

    ഹരേ രാമാ...🪔🙏

  • @ManukrishnanKrishnan
    @ManukrishnanKrishnan 10 місяців тому +3

    Sujith bro happy jerney bro god bless you🙏

  • @CGBalachandranNair-ix1kj
    @CGBalachandranNair-ix1kj 10 місяців тому +4

    Thanks for exploring Ayodhya....
    Please don't insist for N V good..
    You are repeating the same issue..
    It seems to be good to avoid N V food occasionally..

  • @mohammedashmil9140
    @mohammedashmil9140 10 місяців тому +1

    Ayodhya is the first step towards the idea of ​​a Hindutva kingdom

    • @supersaiyan3704
      @supersaiyan3704 10 місяців тому

      Yes. Any problem?

    • @kaeez
      @kaeez 2 місяці тому

      Will never happen, don't worry.

  • @Krishnarao-v7n
    @Krishnarao-v7n 10 місяців тому +6

    Delhi To Ayodhya Vande Bharat 🚆 Journey Video Views Amazing Information 👌 Jai shree Ram 🙏

  • @rajeshlekshmanan1388
    @rajeshlekshmanan1388 10 місяців тому +1

    For അയോധ്യ 👍 താങ്ക്സ് 👍👌

  • @rangithpanangath7527
    @rangithpanangath7527 10 місяців тому +5

    അപ്പോൾ അയോദ്ധ്യ ആയിരുന്നു അല്ലെ യാത്ര നമ്മുടെ ഇന്ത്യയുടെ പുരോഗതിയെ ആണ് വന്ദേ ഭാരത് ട്രെയിൻ സർവീസ് ഭക്ഷണം എല്ലാം ശരിയാകും ജയ് ശ്രീ രാം 🙏🙏👌👌👍👍

  • @blacklover5391
    @blacklover5391 10 місяців тому +2

    Video daily uplod chey bro wait chyth nilkuna aalkare desp aaakale

  • @abhishekv7746
    @abhishekv7746 10 місяців тому +6

    Jai sriram🔥

  • @sudheeshnairs1803
    @sudheeshnairs1803 10 місяців тому +17

    Jai Shree Ram.. Have a nice trip to Ayodhya 👍

  • @Dimmax-n7e
    @Dimmax-n7e 10 місяців тому +3

    Power of india modji 😈🇮🇳