EP #20 യാത്ര അവസാനിപ്പിച്ചു - Recreating 10 Year Old Memories, Bangalore to Chengannur

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,2 тис.

  • @jothisjose3926
    @jothisjose3926 3 роки тому +1173

    ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിട്ട ഈ യാത്രയിൽ അതിന് ഒന്നും വിട്ട് കൊടുക്കാതെ തന്റെ ചേട്ടനെ പൊന്നു പോലെ സപ്പോർട്ട് ചെയ്ത അബി യോട് ഉള്ള ഇഷ്ടം കൂടുന്നു 🥰🥰🥰

    • @StonerMallu
      @StonerMallu 3 роки тому +54

      സുജിത് ഭക്തൻ ചേട്ടന്റെ ജനിക്കാൻ പോകുന്ന കുട്ടിയെ പറ്റി അപവാദം പറഞ്ഞ ഈ bull ജെറ്റ് ഫാൻസിന് ഉള്ള മറുപടി മാസ്സ് ഡയലോഗ് വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് 🔥🔥
      ❤❤
      പവർ

    • @entertainerGames
      @entertainerGames 3 роки тому +24

      @@StonerMallu e bull jet fans avarude nilavaram kanichu

    • @sayooj1406
      @sayooj1406 3 роки тому +3

      ❤️

    • @dreamcatcher3395
      @dreamcatcher3395 3 роки тому +1

      ❤️

    • @habeebrahman8218
      @habeebrahman8218 3 роки тому

      Mmm

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 роки тому +371

    വെറൈറ്റി കോൺടെന്റ്റുമായി ഈ കോറോണക്കാലത്തു യൂട്യൂബ് നിറഞ്ഞുനിൽക്കുന്ന സുജിത്തിനും അഭിക്കും ആശംസകൾ 👍👍🙏🙏🌹

  • @anoo001
    @anoo001 3 роки тому +82

    വെട്ടുകിളികൾക്കു നന്ദി.. ഇതുപോലെ ഒരു ട്രിപ്പ് കാണാൻ സാധിച്ചത് നിങ്ങൾ കാരണം ആണ്.. ജയിക്കാൻ വേണ്ടി മാത്രം വന്നവരെ തോൽപ്പിക്കാൻ പാടാണ് എത്ര കുത്തിയാലും തെലുങ്ക് സിനിമയിലെ നായകന്മാരെ പോലെ വീണ്ടും എഴുന്നേറ്റു നിക്കും.. One of the best seris in TTE.

  • @GlobalKannuran
    @GlobalKannuran 3 роки тому +71

    ഇത്രയും യാത്ര ചെയ്തിട്ടും സാധനങ്ങൾ ഒന്നും മോഷണം പോകാത്തതിന് നിങ്ങൾക്കൊരു കുതിരപ്പവൻ..ഭാഗ്യവാന്മാർ

    • @ajayjoyt
      @ajayjoyt 3 роки тому

      My mobile.. 😫

  • @DrAzeemnephrologist
    @DrAzeemnephrologist 3 роки тому +83

    സകുടുംബം കാണാവുന്ന നല്ല ഒരു യൂട്യൂബ് ചാനൽ ആണ് ടെക് ട്റാവൽ ഈറ്റ്..
    കോടിക്കണക്കിന് രൂപയുടെ ചെലവ് ഒന്നും ഓരോ വീടിയോക്കും വരാത്ത സിംപിൾ ആയിട്ടുള്ള ഒരു ചാനൽ..
    2019 മുതൽ സ്ഥിരമായി കാണാറുണ്ട്... ഇനിയും കാണും
    ഇനിയും കൂടുതൽ നല്ല ട്രെയിൻ യാത്രാ വ്ളോഗുകൾ പ്രതീക്ഷിക്കുന്നു..

    • @abhilashkarikkad2040
      @abhilashkarikkad2040 3 роки тому +4

      ❤️

    • @anoo001
      @anoo001 3 роки тому +4

      100 കോടിയുടെ ഒരു ട്രെയിൻ എടുക്കട്ടേ haha

    • @jazzydriven3463
      @jazzydriven3463 3 роки тому +5

      Njangalude 100 kodiyude train aaro moshttichukondupoi 💔💔💔💔💔💔😁

  • @arunarayan2324
    @arunarayan2324 3 роки тому +56

    ഇനി യാത്രകളിൽ കൂട്ടിന് അബി അല്ലേൽ സ്വേത ചേച്ചി മതി , പലരും ഭാവിയിൽ വല്ല്യ ബാധ്യത ആകും .

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 роки тому +108

    എന്തായാലും ഈ ട്രെയിൻ യാത്ര ഞങ്ങൾക്ക് കുറേ പഴയ ഓർമ്മകൾ സമ്മാനിച്ചു. Thanks to സുജിത് & അഭി 🙏😍❤

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 роки тому +329

    വെട്ടുകിളി ആക്രമണങ്ങളിൽ പോലും തളരാതെ തന്റെ യാത്രയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയ സുജിത്തേട്ടനും കൂടെ കട്ടക്ക് കൂടെ നിന്ന അഭിക്കും അഭിനന്ദനം 😘

    • @Aswanth_kv
      @Aswanth_kv 3 роки тому +3

      വീഡിയോ കണ്ട ഞങ്ങൾക്കും... നിങ്ങൾക്കും...😁😁

    • @user-jn1ks8dd4j
      @user-jn1ks8dd4j 3 роки тому

      @@Aswanth_kv anganeyum parayam😂

  • @blessonbaby800
    @blessonbaby800 3 роки тому +515

    ചേട്ടൻ ആനവണ്ടി🚌🚌 പ്രേമി അനിയൻ തീവണ്ടി 🚉🚉 പ്രേമി ഇനി വരാൻ പോകുന്ന മൊതല് ചിലപ്പോ വിമാന ✈️✈️ പ്രേമി ആയിരിക്കും 😂

  • @saidalaviputhusheri5601
    @saidalaviputhusheri5601 3 роки тому +107

    ഏട്ടനും അനിയനും എത്ര സ്നേഹത്തിലാണ് കഴിയുന്നത്. അതികരിച്ച കുടുബത്തിലും കല്ലിയാണം കഴിഞ്ഞാൽ ഭാര്യമാരെ കൊണ്ട് ആണ് എല്ലാ യാത്രയും. പക്ഷെ ഈ ജേഷ്ഠനുജന്മാരുടെ സ്നേഹം കാണുമ്പോ അസൂയ തോന്നുകയാണ് 😊😊😊😊

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 роки тому +254

    ഡബിൾ ഡെക്കർ ട്രെയിനിൽ ഇതുവരെ യാത്ര ചെയ്യാത്തവർ എന്നെ പോലെ എത്ര പേർ ?

    • @sfaidarena9350
      @sfaidarena9350 3 роки тому +4

      Adyamayitt double deckar kanda nan

    • @noufalkhanbilal439
      @noufalkhanbilal439 3 роки тому +3

      ട്രെയിനിൽ താന്നെ ഇതുവരെ ഒരിക്കൽ പോലും കയറാത്ത വയനാട്ട് കാരനായ എന്നോടാ ബാല 😔😔

    • @justinjohnson4167
      @justinjohnson4167 3 роки тому

      ഇതുവരെ Double decker കണ്ടിട്ട് പോലും ഇല്ല അപ്പോഴാ അതിൽ കയറുന്നെ 🤗🤗

    • @geethakumarik7808
      @geethakumarik7808 3 роки тому

      Njan double decker keritilla

    • @amperepowersystemsrijojoy4675
      @amperepowersystemsrijojoy4675 3 роки тому

      @@noufalkhanbilal439 ff

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 роки тому +83

    നാടിനെ മിസ്സ്‌ ചെയ്യുന്ന, ട്രെയിൻ യാത്ര മിസ്സ്‌ ചെയ്യുന്ന പ്രവാസികൾ ഇബ്ടെ ബരീൻ ❤😍🥰🌹

  • @vishnuv2856
    @vishnuv2856 3 роки тому +29

    India on rails ന്റെ തുടക്കം മുതൽ ഇതുവരെ എല്ലാം മുടങ്ങാതെ കണ്ടു 🥰😍

  • @biju653
    @biju653 3 роки тому +6

    ഇത്രയും നല്ല ഒരു സീരീസ് സമ്മാനിച്ചതിന് സുജിത്തിനും പ്രിയപ്പെട്ട അനുജനും നന്ദിയും അതുപോലെ അഭിന്ദനങ്ങളും . എന്നെപ്പോലെ വിദേശത്തു താമസിക്കുന്നവർക്ക്‌ ഇതേപോലുള്ള കാഴ്ചകൾ ഗൃഹാതുരതത്തിന്റെ ഓർമകളും റയിൽവെയുടെ പുരോഗമനത്തിന്റ നേർകാഴ്ചകളും ആകുന്നു . ഞാനും ബംഗളൂരാണ് പഠിച്ചത് . എണ്പത്തിഎട്ടുമുതൽ തൊണ്ണൂറ്റിരണ്ടുവരെ . ഐലൻഡ് എക്സ്പ്രസ്സ്ഇലൂടെയുള്ള, കൂട്ടുകാരുമൊത്തുള്ള യാത്രകൾ ഒരു അനുഭവം തന്നെയായിരുന്നു . കൃഷ്ണരാജപുരത്തു ഫ്രണ്ടിനെ കൊണ്ടാക്കാൻ വന്നതും , മറ്റൊരു ഫ്രണ്ടിന്റെ പറച്ചലിൽ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാതെ സ്റ്റേഷനിൽ കയറിയതും , ഹെൽമെറ്റ് കണ്ടതിനാൽ ടിക്കറ്റു ചോദിച്ചപ്പോൾ കൂട്ടുകാരൻ ഓടിക്കോ എന്നുപറഞ്ഞു ഓടി ,കൂടെ ഞാനും എന്നാൽ പൊളിഞ്ഞക്കമ്പി വേലിയിൽകൂടി വളരെ മെലിഞ്ഞ ഫ്രണ്ട് പുറത്തേക്കു പോവുകയും കുറച്ചു തടിച്ച ഞാൻ വേലിയിൽ കുടുങ്ങുകയും റെയിൽവേ പോലീസ് പിടിക്കുകയും ചെയ്തു. നല്ലവനായ ഫ്രണ്ട് തിരികെവന്നു പിടികൊടുത്തു. സ്റ്റേഷൻ മാസ്റ്റർ ആയിരം രൂപ ഫൈൻ അടിക്കാൻ പറയുകയും, കരഞ്ഞു കാലുപിടിച്ചതിനാൽ അമ്പതുരൂപയാക്കി കുറക്കുകയും , 10 ഏത്തം ഇടീക്കുകയും അമ്പതുതവണ പേപ്പറിൽ ഇനിഇതു ആവർത്തിക്കുകയും ഇല്ലഎന്നും എഴുതിയതു ഇന്നലെപോലെ ഓർക്കുന്നു. ഒത്തിരിനന്ദി സുജിത് ഭായ് ഇനിയും ഒരു രണ്ടാം സീരീസ് പ്രതീക്ഷിക്കുന്നു . കട്ട സപ്പോർട്ട് ടെക്സസിലെ ഡാലസിൽ നിന്നും.
    👏👍💪

  • @yogicr11
    @yogicr11 3 роки тому +42

    യാത്രകൾ തുടരുന്ന കാലത്തോളം നമ്മൾ ഇവിടെത്തന്നെകാണും ❤️😊TTE🔥

  • @govindashok8036
    @govindashok8036 3 роки тому +152

    പോയ വഴികളിലൂടെ തിരിച്ചുപോകുബോൾ കിട്ടുന്ന ഒരു ഫീൽ, അത് ഒരു പ്രത്യേക അനുഭവമാണ്😇❤️

  • @underdogs703
    @underdogs703 3 роки тому +18

    ഞങ്ങളെ കൊതുക് കടിച്ചു, ഞങ്ങളെ പൂച്ച മാന്തി, ഞങ്ങളെ പോലീസ് പിടിച്ചു, ഞങ്ങടെ വണ്ടി പഞ്ചറായി ഇങ്ങനത്തെ നെഗറ്റീവോളി നിലവാരമില്ലാത്ത vloggers മാറിനിൽക്കു, സുജിത്തേട്ടൻ റോക്ക്സ്...! ബാംഗ്ലൂർ നിന്ന് കേറി കോട്ടയത്ത്‌ വന്നപ്പോൾ ഇരിക്കാൻ സീറ്റ്‌ കിട്ടിയ കാലം ഓർക്കുന്നു (2011).
    സഞ്ചാരം കഴിഞ്ഞാൽ പിന്നെ techട്രാവൽ❤️

    • @bintvm
      @bintvm 3 роки тому +1

      2 കോടിയുടെ ഗിത്താർ, 5 കോടിയുടെ പട്ടി 😄

    • @arjunkasargod5283
      @arjunkasargod5283 3 роки тому +1

      തീരെ കോളിറ്റി ഇല്ല അവരുടെ വീഡിയോസ് ടൂറിസ്റ്റ് സ്ഥലങ്ങൾ ഒന്നും അവർ കാണിക്കില്ല ഒരു പട്ടി പിന്നെ രണ്ടു കാബോളിവാല പരസ്പരം സംസാരിക്കുന്നത് നല്ല കണ്ടൻറ് റ ഒരു അംശം പോലും ഇല്ല അവരുടെ ചാനലിൽ ചാനലിൽ

    • @underdogs703
      @underdogs703 3 роки тому +1

      @@arjunkasargod5283 ക്ലിക്ക്ബൈറ്റ് തമ്പ്നെയിൽ കണ്ടു കേറി നോക്കുന്നതാ, 1മിനുട്ടിൽ കൂടുതൽ കാണാൻ പറ്റില്ല. Marketing tactics ഉണ്ട്, ബട്ട്‌ നോ കണ്ടന്റ്.

    • @bintvm
      @bintvm 3 роки тому +1

      @@underdogs703 but average views above 500k

  • @AMEEN_BADHUSHA
    @AMEEN_BADHUSHA 3 роки тому +32

    ഈ കൊറോണ ഒന്ന് മാറട്ടെ
    എന്നിട്ട് വേണം ആ പണിയാരവും ഉഴുന്ന് വടയും പരിപ്പ് വടയും ഒന്ന് പോയി കഴിക്കാൻ 🤩

  • @arunvijio4510
    @arunvijio4510 3 роки тому +29

    സുജിത്തേട്ടന്റെ വീഡിയോസ് എപ്പോഴും inspire ചെയ്യാറുണ്ട്. കൊറോണ സിറ്റുവേഷൻ അല്ലായിരുന്നുവെങ്കിൽ 50 പേരെങ്കിലും ഈ വീഡിയോ കണ്ടിട്ട് ട്രെയിൻ യാത്ര ചെയ്യാൻ ഇറങ്ങി പുറപ്പെട്ടേനെ അതാണ് നിങ്ങളുടെ വിജയവും

  • @sudhinkrishnakrishna7506
    @sudhinkrishnakrishna7506 3 роки тому +2

    അടിപൊളി. തുടക്കം മുതൽ എല്ലാ വീഡിയോസും കണ്ടു. Gatiman, വന്ദേ ഭാരത്, ഇവ രണ്ടും മുൻപ് മറ്റു വ്ലോഗ്കളിൽ കണ്ടിട്ടുണ്ട് എങ്കിലും മലയാളി യാത്ര ചെയ്തു കാണിച്ചതിൽ സന്തോഷം 👍👍👍

  • @rameeze8548
    @rameeze8548 3 роки тому +27

    ഓരോ video യും കാണുമ്പോൾ ആ യാത്രയിൽ ഞങ്ങളും ഉള്ള ഒരു ഫീൽ ആയിരുന്നു

  • @abhishekcr7206
    @abhishekcr7206 3 роки тому +40

    ' india on rails' എല്ലാ episodum കണ്ടവർ ലൈക്‌ അടിച്ചേ 😍❤️

    • @StonerMallu
      @StonerMallu 3 роки тому +1

      സുജിത് ഭക്തൻ ചേട്ടന്റെ ജനിക്കാൻ പോകുന്ന കുട്ടിയെ പറ്റി അപവാദം പറഞ്ഞ ഈ bull ജെറ്റ് ഫാൻസിന് ഉള്ള മറുപടി മാസ്സ് ഡയലോഗ് വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് 🔥🔥
      ❤❤
      പവർ

  • @meghasnair8062
    @meghasnair8062 3 роки тому +18

    ചേട്ടനും അനിയനും ഇഷ്ട്ടം❤️❤️
    സുരക്ഷിതം ആയി യാത്ര ചെയ്യുക..❤️❤️
    ചേച്ചിക്ക് സുഖം ആണെന്ന് വിശ്വസിക്കുന്നു❤️❤️😘😘

    • @TheJijo147
      @TheJijo147 3 роки тому

      Kumbidi double anu double....ivideyum Kandu Ebulljettilum Kandu.....

    • @meghasnair8062
      @meghasnair8062 3 роки тому

      @@TheJijo147 രണ്ടുപേരും പ്രീയപെട്ടവർ ❤️❤️😘😘

    • @TheJijo147
      @TheJijo147 3 роки тому

      @@meghasnair8062 good keep it up...

    • @meghasnair8062
      @meghasnair8062 3 роки тому +1

      @@TheJijo147 ❤️❤️❤️

  • @RootsN-Routes
    @RootsN-Routes 3 роки тому +13

    ഞാൻ പഠിച്ചത് പാലക്കാട് ആണ്... ശാന്തിഗിരി ആയുർവേദ കോളജ്.... അവധി ആയാൽ സുജിത് പറഞ്ഞപോലെ ...തന്നെ ആയിരുന്നു എൻ്റെയും യാത്രകൾ കോളേജ് വെക്കേഷൻ ആയാൽ ...പാലക്കാട് ടൗൺ സ്റ്റേഷനിൽ നിന്നും ...അമൃത എക്സ്പ്രസ് ... അതിൻ്റ ജനറൽ കമ്പാർ്ട്മെൻ്റിൽ..ലഗേജ് വെക്കുന്ന സ്ഥലത്ത് കിടന്ന് ഉറങ്ങി ... Chengannur വന്നിട്ടുണ്ട്....എൻ്റെ സ്ഥലം Chengannur ആണ്.... .. പിന്നിട് ഉള്ള സ്റ്റേഷനിൽ നിന്നു കയറുന്നവർ ലഗേജ് ഉളളവർ വന്ന് അടി ഉണ്ടാക്കും ബാഗുമായി ജനറൽ കമ്പാട്ട്മെൻ്റിൽ കയറുന്ന ബുദ്ധിമുട്ട് അറിയാമല്ലോ ...അവർ വന്നു കുത്തിയാലു ഉറക്കം നടിച്ചു കിടക്കും....... 68...70 ₹ എന്തോ അയിരുന്നു അന്ന് ടിക്കറ്റ് നിരക്ക്....

  • @studioflash3863
    @studioflash3863 3 роки тому +6

    യാത്രകൾ അവസാനിക്കുന്നില്ല 😍 നിങ്ങളുടെ ഈ ട്രയിൻ സീരിയസ് മുഴുവൻ കണ്ടു ...... ഏല്ലാ യാത്രയും ഇതുപോലെ നല്ലതാവട്ടെ🙏 സുജിത്ത് ഭായിയുടെ ഓർമ്മകൾ ഒന്ന് കാണാൻ കഴിഞ്ഞു

  • @AshithR
    @AshithR 3 роки тому +12

    ഈ സീരിസിൽ സുജിത്തേട്ടൻ ഇതുവരെ യാത്ര ചെയ്ത ട്രെയിനുകൾ 👇👇
    1. കൊച്ചുവേളി-ശ്രീഗംഗാനഗർ എക്സ്പ്രസ്
    2. മുംബൈ സെൻട്രൽ-ന്യൂ ഡൽഹി രാജധാനി
    3. ന്യൂ ഡൽഹി-കത്ര ഉത്തർ സമ്പർക്ക്ക്രാന്തി എക്സ്പ്രസ്
    4. കത്ര-ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസ്
    5. ഷിംല-കൽക്ക ഹിമാലയൻ ക്വീൻ സ്പെഷ്യൽ
    6. കൽക്ക-ന്യൂ ഡൽഹി ശതാബ്‌ദി എക്സ്പ്രസ്
    7. നിസാമുദീൻ-ജാൻസി ഗതിമാൻ എക്സ്പ്രസ്
    8. നിസാമുദീൻ-വിശാഖപട്ടണം വിസാഗ് സ്റ്റീൽ സമതാ എക്സ്പ്രസ്
    9. നിസാമുദീൻ-ചെന്നൈ ദുരന്തോ എക്സ്പ്രസ്
    10. ചെന്നൈ ലോക്കൽ ട്രെയിൻ
    11. ചെന്നൈ-ബംഗളുരു ഡബിൾ ഡെക്കർ എക്സ്പ്രസ്
    12. ബംഗളുരു-ചെന്നൈ ബ്രിന്ദാവൻ എക്സ്പ്രസ്
    13. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

  • @shibin1023
    @shibin1023 3 роки тому +28

    Inspite of so many people and friends going against you, I really admire your bravery and strength in continuing your work!! Keep uploading these interesting non-compromisable content and you will soon reach 2 M!!
    All the best! Lots of Love from Kannur and Vadodara, Gujarat 😊

  • @MUSIC-vg9yl
    @MUSIC-vg9yl 3 роки тому +179

    അപ്പോ ക്ലാസ്സ് കട്ട് ചെയ്തു പോകുമായിരുന്നു ലേ 😉😉😉😉

  • @ranjininair6613
    @ranjininair6613 3 роки тому +47

    Will really miss this trip. It was superb. Thanks to sujith and abhi for this wonderful experience. May God bless you and your family

  • @peiolymj
    @peiolymj 3 роки тому +2

    നല്ല കണ്ടന്റ് ഉള്ളപ്പോൾ നിങ്ങൾക്ക് ആരെയും പേടിക്കണ്ട കാര്യമില്ല സുജിത്... All the best for your journey ahead and advance wishes for your baby...💐💐👍👍

  • @thugofstars912
    @thugofstars912 3 роки тому +136

    സ്‌പോർട് ചെയ്യാത്തവർക്കും സ്‌പോർട് ചെയ്തവർക്കും എല്ലാവരോടും സ്നേഹം മാത്രം❤️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sujaikrishnanc9646
    @sujaikrishnanc9646 3 роки тому +1

    ഞാൻ ഒരു റെയിൽ ഫാൻ ആണ്. 90സ് മുതൽ ജനിക്കുന്ന മിക്ക ആൾക്കാരും റെയിൽ ഫാൻ ആകുന്നത് അവരുടെ 1-4 വയസ്സ് വരെയുള്ള സമയത്തുള്ള ട്രെയിൻ യാത്രകൾ കാരണമാണ് എന്നാണ് ഞാൻ കരുതുന്നത്. റെയിൽഫാൻ എന്ന നിലക്ക് ഏറ്റവും കൂടുതൽ എൻജോയ് ചെയ്ത് കണ്ട എപ്പിസോഡുകളോടാണ് താൽക്കാലികമായി വിട പറയുന്നത്. ഇങ്ങനെ ഒരു കണ്ടന്റ് ഉണ്ടാക്കിയതിൽ സുജിത് ബ്രോ ക്ക് വളരെ നന്ദി. ഒപ്പം അഭിക്കും. സാഹോദര്യസ്നേഹത്തിന്റെ കാര്യത്തിൽ മാതൃകയാക്കാൻ പറ്റിയ ആളുകളിൽ ഒന്ന് നിങ്ങളാണ്. നിങ്ങളെ മാതൃകയാക്കിയാൽ ഏത് സഹോദരന്മാർ ആണെങ്കിലും അവർ നല്ല വ്യക്തികളായിത്തീരും എന്നതിൽ സംശയമില്ല.

  • @RRN1990
    @RRN1990 3 роки тому +5

    ഈ സീരീസ് മുഴുവനും കണ്ടു... Really loved it..❤️

  • @rosebriji4433
    @rosebriji4433 3 роки тому +2

    Corona samayath veettilirunnu bore adichappol, sujithettante video polichu....

  • @herdotu4297
    @herdotu4297 3 роки тому +6

    Njan videos kandu sub cheythu... ഇപ്പോഴും അത് തുടരുന്നു... കാരണം തങ്ങളുടെ വീഡിയോ ക്വാളിറ്റി തന്നെ 😇...... അത് ഇനി എന്തൊക്കെ പ്രേശ്നങ്ങൾ ഉണ്ടായാലും.... ഞാൻ തങ്ങളുടെ വീഡിയോ കാണും,.....
    ആരുടെയും fan ആകാൻ ഞാൻ ഇല്ലാ..... എന്തായാലും കീപ്, going bro👌👌👌

  • @faisalpaachipaachi4984
    @faisalpaachipaachi4984 3 роки тому +1

    Onnum parayanilla polichu sujith bhai ee oru power thanne ini varunna vdo yil kanatte 😍😍

  • @godsowncountry2958
    @godsowncountry2958 3 роки тому +10

    ഇനിയും പുതുമയുള്ള
    കാഴ്ചകൾ, അറിവുകൾ , ആശയങ്ങൾ
    പ്രതീക്ഷയോടെ കാത്തിരിക്കുന്നു .
    രണ്ടാൾക്കും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ.

  • @yeldomyeldo8781
    @yeldomyeldo8781 3 роки тому +1

    Welcome home,സൂപ്പർ വീഡിയോസ്, എല്ലാം കണ്ടു. ഇഷ്ടപെട്ടു. ഇനിയും പോരട്ടെ അടിപൊളി വീഡിയോസ് 👍👍♥️♥️♥️

  • @thatteemmutteem7233
    @thatteemmutteem7233 3 роки тому +3

    ഒരു episode പോലും മുടങ്ങിയിട്ടില്ല കാണാൻ.. ur just awesome and inspirational

  • @rajkannannoor
    @rajkannannoor 3 роки тому +1

    അച്ഛൻ (സ്റ്റേഷൻ മാസ്റ്റർ) വിരമിച്ച റയിൽവേ സ്റ്റേഷൻ. അവിടെയുള്ള സിഗ്നൽ ക്യാബിനുകളിലും, പ്ലാറ്റ്ഫോമുകളിലും കുറെ കറങ്ങിനടന്നിട്ടുണ്ട്. ഏകദേശം 20 വർഷങ്ങൾക്കു ശേഷം പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയ വീഡിയോ. ഒരുപാട് നന്ദി.

  • @kumarak2222
    @kumarak2222 3 роки тому +9

    Your tamil super brother 😘❤️ மீண்டும் வருக!!!

  • @91gigu
    @91gigu 3 роки тому +1

    UA-cam Kanaan..thudangiya naal muthal....follow cheiyunathu aanu ..tech travel eat.. and Sujith bhakthan....AAA eshtam ennum nilanilkum......almost Ella videosum kanditondu......inniyum kaanum......angane thudangiya eshtam aanu...ksrtc yodum....pinnae ..always an train...lover.....we support u... waiting for more travel videos....
    Love from muvattupuzha.....

  • @Praveenmohan3
    @Praveenmohan3 3 роки тому +8

    When it comes to quality of the video content, only TTE ❤️❤️❤️.
    Keep going Sujith

  • @shinem1416
    @shinem1416 3 роки тому

    സുജിത് ഭായ് നമ്മൾ ഒന്ന് രക്ഷപെട്ടു കഴിഞ്ഞാൽ നമ്മൾ അയവിറക്കിയ സ്ഥലങ്ങൾ, ജീവിതഅനുഭവങ്ങൾ മനസ്സിൽ നിന്നും മാഞ്ഞു പോവില്ല... അതിനു ഉദാഹരണം നിങ്ങൾ jolarpetttil ചെല്ലുക യും അവർക്കു ഒരു നിശ്ചിത amount ചായ കുടിച്ചിട്ട് കൊടുക്കുകയും ചെയ്തത്... നല്ലൊരു മാതൃകയായി... നല്ല മനസ്സുകൾ ഉള്ള വർ ക്കു മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റൂ.. god bless u ഭായ് ♥️👍

  • @mekkambrq8286
    @mekkambrq8286 3 роки тому +23

    വിമർശനങ്ങൾ പോരാളികളെ തളർത്താറില്ല.... വളർത്താറെ ഉള്ളൂ..... നല്ല റെയിൽവേ കാഴ്ചകൾ സമ്മാനിച്ച രണ്ടു പേർക്കും അഭിനന്ദനങ്ങൾ.....നന്ദി 🙏🙏

    • @xrzshadow
      @xrzshadow 3 роки тому +2

      Onu poyedo enth kandita iyale ipozhum support cheyunne kuthithiripan

  • @Haroonvallakkadavu
    @Haroonvallakkadavu 3 роки тому +2

    അടിപൊളി എന്തായാലും സുഖമായി വീട് എത്തിയല്ലോ..
    ഇനിയുള്ള ദിവസങ്ങൾ ശ്വേതയോട് ചിലവഴിക്കുക..
    Take care with 💕 you 💕😘❤️

  • @arunsankar3867
    @arunsankar3867 3 роки тому +90

    India on rails 2nd part venam ennullavar undo

    • @turbonair369
      @turbonair369 3 роки тому +4

      Break eduthu kazhinju eeniyum India on Rails pinneyum thudangum 😍🥰

    • @nandhu9308
      @nandhu9308 3 роки тому +5

      Olichottam ennu anu peru edande

    • @turbonair369
      @turbonair369 3 роки тому +10

      @@nandhu9308 ningalku aa vichaaram undaavum mr but njangale pole ulla aalkaaru videos ennum kaanaarundu 😄

    • @ntsagamer
      @ntsagamer 3 роки тому +2

      @@nandhu9308 angana itto enna , ningakk kallanmaar enna peer itta set akum😂😂😂

    • @nandhu9308
      @nandhu9308 3 роки тому

      @@ntsagamer edan va

  • @reyas750
    @reyas750 3 роки тому +43

    നല്ല യാത്രകൾ കാണാൻ സമ്മാനിച്ച സുജിത് അഭി അഭിനന്ദനങ്ങൾ 🌹🌹

  • @praveenradhakrishnan367
    @praveenradhakrishnan367 3 роки тому +15

    ഇത്രയും പ്രതിസന്ധിയിൽ തളരാതെ ഒരു റയിൽവേയിൽ ജോലി ആഗ്രഹിച്ചു ജോലി കിട്ടും എന്ന് പ്രതീക്ഷിക്കുന്ന ഞങ്ങളെ പോലെയുള്ള ട്രയിൻ ആരാധകർക്ക്. നൽകിയ ഈ സന്തോഷം വളരെ വലുതാണ് എല്ലാ വിധ ആശംസകളും നേരുന്നു സുജിതേട്ടനും അഭിക്കും

  • @cloud9ine8
    @cloud9ine8 3 роки тому +4

    Brotherhood 💪🏽.. സ്നേഹ -സാഹോദര്യങ്ങൾക്കപ്പുറം ഒരേ താല്പര്യങ്ങൾ ഉള്ളവർ കൂടി ആയിരിക്കുക എന്നത് മഹത്തരം❤️❤️❤️.

  • @dalwink.l1926
    @dalwink.l1926 3 роки тому +16

    For differently abled എന്തായാലും ഞങ്ങളെ സപ്പോർട്ട് ചെയ്ത പറഞ്ഞതിൽ ഒരുപാട് നന്ദി പല ആളുകളും അതിക്രമിച്ച് കയറുന്നത് കണ്ടിട്ടുണ്ട് ആരും അങ്ങനെ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു പക്ഷേ ഇതിലും സങ്കടം ഉണ്ടാക്കുന്ന ഒരു കാര്യം റെയിൽവേ സ്വകാര്യമേഖല ഏറ്റെടുക്കുന്നതോടെ കൂടി ഇങ്ങനെയുള്ള കോച്ചുകൾ ഒഴിവാക്കും എന്നുള്ളതാണ്

  • @hareeshmohan6025
    @hareeshmohan6025 3 роки тому +1

    Sujith chetta nigal pwoliyanu Aaroke enthoke paranjalum ....train travel nxt part nu vendi katta waiting Aanu paye mathi kunju vava oke vannitt
    Specially Abiyude santhosham ath avante mughath nalonm undayirunnu trainukale ethra snehikkunna aniyanu chettan kodutha oru gift aanu ea travel
    Indiayil ethra train ullath ethiloode aanu Njn ariyunnath
    Katta support and waiting next trip ❤️❤️

  • @fahadareepara980
    @fahadareepara980 3 роки тому +16

    എന്നും വീഡിയോ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ ✍️👍

    • @StonerMallu
      @StonerMallu 3 роки тому +1

      സുജിത് ഭക്തൻ ചേട്ടന്റെ ജനിക്കാൻ പോകുന്ന കുട്ടിയെ പറ്റി അപവാദം പറഞ്ഞ ഈ bull ജെറ്റ് ഫാൻസിന് ഉള്ള മറുപടി മാസ്സ് ഡയലോഗ് വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് 🔥🔥
      ❤❤
      പവർ

  • @vimalnk4102
    @vimalnk4102 3 роки тому +1

    No words. Onnum parayanilla. India on rails. Ellam poli aayind. Valare athikam different views kanich thanna sujithetanum abikim. Orupad thanks ♥️

  • @soulkrishn-y4g
    @soulkrishn-y4g 3 роки тому +3

    ഈ യാത്ര start തൊട്ട് end വരെ കണ്ടവർ.. ഇവിടെ കമോൺ....
    Tnku sujithetta. Abhi.....
    Stay safe...

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 3 роки тому +1

    Superb series Sujith...all the best....Koodeyund eppozhum

  • @vineethv7707
    @vineethv7707 3 роки тому +53

    Sujith ഏട്ടാ എനിക്ക് എന്താ ആരും replay തരുന്നില്ല 😔😔😭😭
    ചേട്ടന്റെ faan ആണ് ഞാൻ

  • @artandtravelwithrahul501.
    @artandtravelwithrahul501. 3 роки тому +1

    വളരെ നല്ല ഒരു സീരീസ് ആയിരുന്നു INB ക്ക് ശേഷം വളരെ ഇഷ്ടപ്പെട്ട വീഡിയോസ് ആയിരുന്നു ❤️ waiting for more ❤️ always with you Rahul's Art 🙏

  • @sunilkumar-yz2sl
    @sunilkumar-yz2sl 3 роки тому +13

    അടുത്ത യാത്ര തീർച്ചയായും നോർത്ത് ഈസ്റ്റ്‌ ലൈനിൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു... കൽക്കട്ട സിറ്റിയിൽ ഒരു അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു....

  • @rahulnandakumar1080
    @rahulnandakumar1080 3 роки тому +2

    Sujith bro and Abhi combo superb..... Nigal rendu perum orumichulla train yathrakal iniyum pretheeshikunu🥰🥰🥰🥰

  • @Plan-T-by-AB
    @Plan-T-by-AB 3 роки тому +5

    എനിക്ക് ഷിംല to കലക്ക ആണ് ഇതിൽ ഏറ്റവും ഇഷ്ട്ടപെട്ട യാത്ര💖💖 .
    കാത്തിരിക്കുന്നു സീസൺ 2 നു വേണ്ടി .....💕💕

  • @sunilkumar-tm1oy
    @sunilkumar-tm1oy 3 роки тому +1

    നല്ല ഒരു അനുഭവം ആയിരുന്നു ബ്രോ ട്രെയിൻ വീഡിയോസ് പലർക്കും നൊസ്റ്റാൾജിയ ആവും thank you so much

  • @nikhilpramod2590
    @nikhilpramod2590 3 роки тому +30

    അങ്ങെനെ ആ trip ഉം കഴിഞ്ഞു😐😐😍😍😍😍😍😍😍Techtraveleat Army

  • @sanooppazhassi5656
    @sanooppazhassi5656 3 роки тому +1

    കുറെ നല്ല നല്ല യാത്രയിൽ പങ്കാളി ആയതിൽ ഏട്ടനും അനിയനോടും ഒരുപാട് നന്ദി വീഡിയോ അത്രക്കും അടിപൊളി പൊളി.. പിന്നെ tech travel eat പ്രേക്ഷകർ നിങ്ങളോട് ഒരുപാട് നന്ദി.. ഒരുപാട് കുത്തി തിരുപ്പുകൾ ഉണ്ടായിട്ടും നിങ്ങൾ വളരെ മികച്ച രീതിയിൽ വീഡിയോ സമ്മാനിച്ചതിനും 😍😍😍🥰👌👍👍👍

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 роки тому +3

    എറണാകുളം ബാംഗ്ലൂർ ഇന്റർസിറ്റി ട്രെയിനിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് ബാംഗ്ലൂർ പഠിക്കുന്ന കാലത്ത്.എനിക്കും അതൊക്കെ ഓർമ വന്നു ഈ വീഡിയോ കണ്ടപ്പോൾ.✌️

  • @Anvaj_Salam
    @Anvaj_Salam 3 роки тому +1

    Super aayirunnu bro ...series kazhinjapo entho vallaatha missing .....😔

  • @jstechtraveling4364
    @jstechtraveling4364 3 роки тому +65

    Sujithetta oru like tharumo💞💞

  • @amsankaranarayanan6863
    @amsankaranarayanan6863 3 роки тому +1

    മനോഹരമായി train യാത്ര videos ഇട്ടതിനു നന്ദി. Double decker train ന്റെ ഉൾഭാഗം കാണാൻ സാധിച്ചു.ചേട്ടന്റെയും അനിയന്റെയും സ്നേഹം കണ്ടപ്പോൾ സന്തോഷം തോന്നുന്നു. ഞാൻ പണ്ട് Bank ൽ Jolarpettai ൽ ജോലി ചെയ്തിട്ടുണ്ട്. അത് എനിക്കും ഇഷ്ടപെട്ട സ്ഥലമാണ്

  • @sethum2541
    @sethum2541 3 роки тому +125

    പ്രിയപ്പെട്ട കമന്റ് തൊഴിലാളികളെ ഇവിടെ വരുവിൻ 😍😍😍

    • @StonerMallu
      @StonerMallu 3 роки тому +5

      സുജിത് ഭക്തൻ ചേട്ടന്റെ ജനിക്കാൻ പോകുന്ന കുട്ടിയെ പറ്റി അപവാദം പറഞ്ഞ ഈ bull ജെറ്റ് ഫാൻസിന് ഉള്ള മറുപടി മാസ്സ് ഡയലോഗ് വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് 🔥🔥

    • @mrperfect5341
      @mrperfect5341 3 роки тому +1

      Vannu

    • @habeebrahman8218
      @habeebrahman8218 3 роки тому

      😍

  • @muneerali9983
    @muneerali9983 3 роки тому +1

    ട്രെയിന്‍ യാത്രയുടെ എല്ലാ വീഡിയോകളും ഒന്നിന് ഒന്ന് മെച്ചം ആയിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഓകെ ബൈ

  • @syamjanardhanan2675
    @syamjanardhanan2675 3 роки тому +4

    പ്രേക്ഷകരും ഇന്ത്യ മുഴുവൻ ട്രെയിൻ യാത്ര നടത്തിയ ഫീൽ. Thanks Sujith & Abhi👍👍ഇനിയും യാത്രകൾ( ട്രെയിൻ) ഉണ്ടാകട്ടെ

  • @syedarshath1004
    @syedarshath1004 3 роки тому +1

    Sujithettante iniyum otterey mass videoyk vendi kaathirikunu.swetha chechik varan pokuna kunjinum daivam anugrahikate.abhi chetante agrahangl nadanathil santhosham._a subscriber from pandalam❤️TTE❤️

  • @houseworld23
    @houseworld23 3 роки тому +6

    ഈ അനിയനും ചേട്ടനും നല്ലത്
    മാത്രം വരട്ടെ...❤️

  • @dethanstech3952
    @dethanstech3952 3 роки тому +1

    Subscribe ചെയ്തവർക്കും ചെയ്യാത്തവർക്കും ഒരുപാട് നന്ദി 🙏🙏🙏

  • @rajappan134
    @rajappan134 3 роки тому +2

    INB ട്രിപ്പിനു ശേഷം സുജിത്തേട്ടന്റെ കിടിലൻ ട്രാവൽ സീരീസ് ഒരു പക്ഷെ ഇത്‌ തന്നെ ആയിരിക്കും.. ശരിക്കും എൻജോയ് ചെയ്തു.. അഭിയുടെ knowledge about Trains🔥🔥🔥 Thank You for this wonderful series❤️❤️

  • @vinuravindran5473
    @vinuravindran5473 3 роки тому +1

    Full episodes kandu sujith ettaaa.... sarikkum enjoy cheythu , njanum ningale koode India 🇮🇳 karangiya oru feel..... eniyum itheee polulla yaathrakal pratheekshikunnu ........ thank u 🙏 for the beautiful episodes..... abhiyude informationsnu Oru special thanks..

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 роки тому +15

    ഈ ലോക തൊഴിലാളി ദിനത്തിൽ യൂട്യൂബിലെ എല്ലാ മലയാളി കമന്റ് തൊഴിലാളികൾക്കും അഭി( വാദ്യങ്ങൾ )യുടേം - സുജിത്തിന്റെയും ചാനൽ ൽ 🌹

  • @s9ka972
    @s9ka972 3 роки тому +2

    *ഞാൻ* *2006* - *2010* ൽ *ചെന്നൈ* ലാണ് *Engineering* *പഠിച്ചത്* . ഞങ്ങൾക്ക് ക്ലാസ് കട്ട് ചെയ്യണ്ട. ചെന്നൈ യിൽ നിന്ന് ഈ ട്രെയിൻ അന്ന് 3:45 pm നാണ് പുറപ്പെട്ടിരുന്നത് .

  • @abhinand1072
    @abhinand1072 3 роки тому +5

    Excel കോളേജ് കാർക് ഈറോഡ് ഉയിർ.ഈറോഡ് സ്റ്റേഷൻ കണ്ടപ്പോ ആകെ നോസ്റ്റ്റു അടിച്ചു❤️

  • @purushu5464
    @purushu5464 3 роки тому +1

    Sujith etta *India on rails* Winter expedition kazhinju naattil vannittu thudanganee
    The most loved series is India on Rails

  • @thomsonabraham3411
    @thomsonabraham3411 3 роки тому +4

    Congratulations on ur safe n successful completion of India on Rail.... Season 1... Glad u both reached safely back home.... Congrats on ur new blessings on d way... Fellow Chengannurite... 💐💐💐💐

  • @Gen-Y-Expatriate
    @Gen-Y-Expatriate 3 роки тому +2

    Many thanks to Sujith and Abhi for presenting a beautiful travel series.

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 3 роки тому +10

    മനസ്സും ശരീരവും ശാന്തമായിട്ടുണ്ടാവും നിങ്ങളുടെ 'എല്ലാവിധ ദൈവാനുഗ്രഹങ്ങൾ താങ്കൾക്കും കുടുംബത്തിനും ഉണ്ടാകണമെന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു! അടുത്ത വിഡിയോക്കായി കട്ട waiting❤❤❤❤❤❤❤

  • @maakri_kuttan_
    @maakri_kuttan_ 3 роки тому

    Thank you സുജിത് ഏട്ടാ ഈ റമളാൻ മാസം തുടക്കം മുതൽ നിങ്ങളെ വീഡിയോ കണ്ടിരുന്നു. നോമ്പിൻ നിങ്ങളെ വീഡിയോയിലെ ഫുഡ്‌ കഴിക്കുന്ന രംഗം കാണാൻ നല്ല ഭംഗി ആണ്. എന്താലും ഇത്രേം നല്ല യാത്രയും കൂടെ കുറെ ട്രെയിൻ നെ പറ്റി അഭി പറഞ്ഞു തന്നു 🔥❤️❤️. ഇനിയും നല്ല യാത്രക് വേണ്ടി wait ചെയ്യുന്നു ❤️❤️. 😍😍

  • @showkathali7075
    @showkathali7075 3 роки тому +25

    ട്രെയിൻ യാത്ര ഇഷ്ടപെടുന്നവർ ലൈക് adik 🚄🚞🚞🚞🚞🥰🥰

  • @varghesejoseph7699
    @varghesejoseph7699 3 роки тому

    സുജിത്തേട്ടാ.... ഈ train series ഞാൻ ആസ്വദിച്ചു കണ്ടു.... ❤️❤️❤️കാര്യങ്ങൾ ഇത്ര വ്യക്തം ആയി വിവരിച്ചു തരുന്ന ഒരു youtuber സുജിത്തേട്ടൻ ആണ്.... ഇനിയും ചേട്ടന്റെ വീഡിയോ ക്കായി കട്ട waiting 👍😍❤️

  • @GENMKTECH
    @GENMKTECH 3 роки тому +7

    Hi Suji / Abhi Enjoy the Journey take care

    • @TechTravelEat
      @TechTravelEat  3 роки тому +2

      Thank you so much 🙂

    • @GENMKTECH
      @GENMKTECH 3 роки тому

      @@TechTravelEat you are Welcome dear

  • @irfanirf1015
    @irfanirf1015 3 роки тому

    ഈ യാത്ര തുടങ്ങിയത് മുതൽ എല്ലാ വീഡിയോയും കാണ്ടിരുന്നു അത്രയ്ക്ക് ഇഷ്ട്ടമാണ് നിങ്ങളുടെ ഈ വീഡിയോകൾ. കുറേ അറിവുകൾ സമ്മാനിച്ച ഈ വീഡിയോ ഞാൻ ഒരിക്കലും മറക്കുകയില്ല❤️❤️

  • @bobby......96
    @bobby......96 3 роки тому +20

    റെയിൽവേ മുത്തപ്പൻ ക്ഷേത്രം കണ്ണൂർ ഉണ്ട്....

  • @parvathylakshmymusic
    @parvathylakshmymusic 3 роки тому +1

    THANK YOU VERY MUCH.. SUJITH BHAI.. & ABHI.. 🙏🌹👍 CARING & LOVING COMBINATION.. 👍 🌹👍 NICE & VERY INFORMATIVE VIDEOS.. 👍🌹👍

  • @jb-je3id
    @jb-je3id 3 роки тому +6

    ഇത്രയും clarity യും informative ആയിട്ടുള്ള ഒരു യൂട്യൂബ് channel വേറെ ഇല്ല..👌👌

  • @Smr703
    @Smr703 3 роки тому +1

    അങ്ങനെ എന്റെ യാത്രയും അവസാനിച്ചു ഞാനും ഉണ്ടായിൻ ഇത്ര ഡേയ്സും ഇ ട്രെയിൻ യാത്രയിൽ ഞമ്മൾ ഒരുമിച്ചു യാത്ര ചെയ്ത ഫീൽ കിട്ടി ഇ ലാസ്‌റ് വീഡിയോ കണ്ടപ്പോൾ നാളെ മുതൽ യാത്ര ചെയ്യാൻ കഴിയില്ലല്ലോ എന്നൊരു തോന്നൽ ഒരു വർഷ കാലം ക്ലാസ് കഴിഞ്ഞ പോലെ ഉണ്ട്

  • @leelammascaria9765
    @leelammascaria9765 3 роки тому +3

    Thank you Sujith and Abhi...you recreated my memories also. I was travelling with you all these days. Today I'm little disappointed because I was waiting to see chengannur railway station also. I thought you will end your video in chengannur. Anyway thank you so much.

  • @jinuputhenpurayil
    @jinuputhenpurayil 3 роки тому

    Nalla oru series ayirunnu ..all the best and keep going

  • @nisharf8629
    @nisharf8629 3 роки тому +19

    Sujith Bai 12 PM Waiting fan From Mangalore 😍😍😍

  • @Carsss558
    @Carsss558 3 роки тому +2

    ചേട്ടന്റെ ട്രെയിൻ വീഡിയോസ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം 😘😘😍😍

  • @nihalkprakash8070
    @nihalkprakash8070 3 роки тому +11

    Train Series pwoli :)

  • @pandorabox8727
    @pandorabox8727 3 роки тому +2

    Nice nostalgia video,thank you sujith and abhi...there is a masjid also there in the platform..

  • @nida689
    @nida689 3 роки тому +9

    Super and informative video 😊🌹

  • @itsmeindian
    @itsmeindian 3 роки тому +1

    ഞാനും 2006 -2010 കാലയളവിൽ ബാംഗ്ലൂർ ഉണ്ടായിരുന്നു. ചിലപ്പോൾ jolarpettai പോയി ചെന്നൈ മെയിലോ വേറെ ഏതെങ്കിലും വണ്ടിയോ കിട്ടും. അല്ലെങ്കിൽ ഹൊസൂരിൽ നിന്നു ട്രെയിൻ കയറി സേലത്തു ഇറങ്ങും. പിന്നെ സേലത്തു നിന്നു വേറെ ട്രെയിൻ പിടിക്കും. Friday's യാത്ര മിക്കപ്പോഴും നിന്നു കൊണ്ടോ ജനറൽ കമ്പർട്ടുമെന്റിൽ മുകളിലുള്ള ബെർത്തിൽ കയറി ഇരുന്നോ ആണ് യാത്ര. ഞാനും ചെങ്ങന്നൂരിലേക്കായിരുന്നു യാത്ര 😊 ഒരു വിചിത്രമായ കാര്യം എന്തെന്ന് വച്ചാൽ അപ്പോഴും ഇപ്പോഴും ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ഏറ്റവും കുറവ് ട്രെയിൻ ഉള്ള ദിവസം ഏറ്റവും തിരക്ക് കൂടിയ friday വൈകുന്നേരങ്ങളിണ്‌. യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ ചെയ്തിരിക്കുന്ന കാര്യം ആണ്.. അല്ലാതെ സ്വകാര്യ ട്രാവൽസിനു ലാഭം ഉണ്ടാക്കി കൊടുക്കാനല്ല 🤭🤭🙂