എന്റെ ഈശോയെ.... എന്റെ ദൈവമേ...... ഞങ്ങൾക്ക് സ്വന്തമായി നല്ല കുടിവെള്ളം തരേണമേ...... അമിതമായ ഈച്ച ശല്ലിം നീക്കി തരേണമേ. കടങ്ങൾ വിട്ടാൻ സ്ഥലം വിറ്റു തരേണമേ താഴ്മയായി യാചിച്ചു അപേഷിക്കുന്നു.... ആമ്മേൻ 🙏🏻
സിവിൽ സെർവിസിന് പഠിക്കുന്ന പ്രതിഷ് എന്ന മകനും കൂടെ പഠിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനും നാന്നായി പഠിച്ച് എട്രൻസ് പാസ്സാകനും നന്നായി പഠിച്ച് ഉന്നത വിജയം നേടാനും സത്യവും നിതിയും മുറുകെ പിടിച്ച് സേവനം അനുഷ്ഠിക്കാനും അങ്ങനെ നന്മയുടെ വാക്താക്കളായി തിരുവാനും പ്രാർത്ഥന യാചിക്കുന്നു🙏
കേരളത്തിലെ കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനം രണ്ട് കാര്യങ്ങൾ ചെയ്തു. ആദ്യത്തേത് നല്ലതാണ്, രണ്ടാമത്തേത് കേരളത്തിലെ കത്തോലിക്കർക്ക് ദോഷകരമാണ്. ഒന്നാമതായി, നല്ല കാര്യം ബൈബിൾ വായിക്കാനും മദ്യം ഒഴിവാക്കാനും കൂടുതൽ പ്രാർത്ഥനകൾ നേടാനും ഇത് സഹായിച്ചു എന്നതാണ് ... രണ്ടാമത്തേത്, കരിസ്മാറ്റിക് ധ്യാനങ്ങൾ കത്തോലിക്കരുടെ മനസ്സിലും തലച്ചോറിലും സംശയങ്ങളും ഭയങ്ങളും ഉണ്ടാക്കുന്നു എന്നതാണ്. മുൻകാലങ്ങളിൽ, കത്തോലിക്കർ അവരുടെ നിശ്ചയദാർ ,്യത്തിനും മലബാർ കുടിയേറ്റത്തിലേക്ക് നയിച്ച ആത്മവിശ്വാസത്തിനും ബിസിനസ്സിലെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും മത്സരം നേരിടുന്നതിനും പേരുകേട്ടതാണ് ... എന്നാൽ 1990 മുതൽ, ഭയം, നിഷ്ക്രിയത്വം, ആത്മവിശ്വാസക്കുറവ് എന്നിവ ബിസിനസിനെ മത്സരാധിഷ്ഠിതമാക്കി ... ബിസിനസ്സ്, രാഷ്ട്രീയം, ജീവിതത്തിന്റെ എല്ലാ മേഖലകളിലും പിന്നിൽ ... അവിവാഹിതരായ, തൊഴിലില്ലാത്ത യുവാക്കളും മധ്യവയസ്കരായ ആളുകളും ഇപ്പോഴും പ്രാർത്ഥനയെ ആശ്രയിക്കുന്നു, ജീവിതത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചലനാത്മക (ACTION ORIENTED) നടപടികളല്ല ... 'നിലവിളിക്കുന്ന തരത്തിലുള്ള കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾക്ക് മുമ്പ്', ധ്യാനം എല്ലായ്പ്പോഴും ശാന്തവും ശാന്തവുമായ സ്വയം പ്രതിഫലനമായിരുന്നു അത് കൂടുതൽ ഉപയോഗപ്രദമായിരുന്നു മറുവശത്ത്, 1990 മുതൽ കേരള മുസ്‌ലിംകൾ കൂടുതൽ ആക്രമണാത്മകവും ബിസിനസ്സിലും രാഷ്ട്രീയത്തിലും ഉറച്ചവരായിത്തീർന്നു .... അവർ 1980 കളിൽ മാത്രമാണ് എംഇഎസ് ആരംഭിച്ചത്, ഇപ്പോൾ വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയിൽ മുന്നിട്ടുനിൽക്കുന്നു. മുസ്ലീങ്ങൾ ഇപ്പോൾ ക്രിസ്ത്യൻ ശക്തമായ ഇടങ്ങളിൽ വിജയകരമായി ബിസിനസ്സ് ആരംഭിച്ചു, കാരണം അവർ കൂടുതൽ മത്സരാധിഷ്ഠിതരാണ്, അതേസമയം കേരള ക്രിസ്ത്യൻ സമൂഹത്തിന് അത്തരം മേഖലകളിൽ മത്സരശേഷിയും ബിസിനസ്സും നഷ്ടപ്പെട്ടു ... മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്ന അതിനെതിരെ സംസാരിക്കാൻ, മാധ്യമങ്ങൾ ഭയപ്പെടുന്നു (ചിലപ്പോൾ സ്നേഹത്തെക്കാൾ ഭയം...is better)... എന്നാൽ കേരള ക്രൈസ്തവ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ഒരു ബിഷപ്പ് പറയുമ്പോൾ, മാധ്യമങ്ങൾ ആക്രമിക്കുകയും കളിയാക്കുകയും ചെയ്യുന്നു ... നമ്മൾ കരിസ്മാറ്റിക് പഠിപ്പിക്കലുകൾ/ധ്യാനങ്ങൾ മാറ്റേണ്ടതുണ്ട്, ക്രിസ്തീയ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും നാളുകളിലേക്ക് തിരികെ പോകണം ... .... മാധ്യമങ്ങളിൽ കൂടുതൽ ക്രിസ്ത്യാനികൾ ആവശ്യമാണ് ... Pala ബിഷപ്പിനും എല്ലാ ധീരരായ പുരോഹിതർക്കും കന്യാസ്ത്രീകൾക്കുo എല്ലാ പിന്തുണ... St Mathew അദ്ധ്യായം 11, Verse 12-15 അനുസരിച്ച് വചനം പ്രചരിപ്പിക്കു
എന്റെ മകൻ ബിനിലിന്റെ മാനസാന്തരം ഞങ്ങൾ യാചികുന്നു അവൻ മദ്യപനവും പുകവലിയും നിർത്തി പ്രാർത്ഥനയും ദിവ്യബെലിയിലും എപ്പോഴും സജീവമാകുവാനും പാപം വെടിന്നു പുണ്യത്തിൽ വളരുവാനും പ്രാർത്ഥിക്കുന്നു യേശുഅപ്പാ
ഒരു മുസ്ലിം ആയ എനിക്ക് ഈ ഒരു കമെന്റ് ഇവിടെ എഴുതേണ്ടി വന്നതിൽ ഈ ചാനൽ അധികൃതരോട് ക്ഷമാപണം നടത്തുന്നു... ഈ ഒരു കമെന്റ് നിങ്ങളുടെ ചാനലിൽ വന്ന വീഡിയോയും ആയി ബന്ധപ്പെട്ടുള്ളതല്ല.. വിശുദ്ധ ഇസ്ലാമിനെ കുറിച്ച് ക്രിസ്തുമത വിശ്വാസികൾ ക്കിടയിൽ വർഗ്ഗീയ വിരുദ്ധത ഉണ്ടാക്കി എടുക്കാൻ വേണ്ടി തങ്ങളുടെ ചാനലിൽ കൂടി ഇസ്ലാമിന്റെ പേരിൽ കള്ള ആരോപണം നടത്തികൊണ്ടിരിക്കുന്ന അനിൽ കോടിത്തോട്ടം ..സെബാസ്റ്റിയൻ പുന്നെക്കാട് അടക്കമുള്ള വിവരം കെട്ട തെറിയഭിശേകരുടെ കള്ള വാക്കുകൾ കേട്ട് ഇസ്ലാം എന്ന സത്യ മതത്തെ തെറ്റിധരിച്ച് പോയിട്ടുള്ള നിക്ഷ്പക്ഷരായ ക്രിസ്തു മത സഹോദരങ്ങളെ സത്യം ബോധ്യപ്പെടുത്തുക എന്ന് ഉദേശിച്ചാണ് ഈ മെസ്സേജ് ഇവിടെ എഴുതുന്നത്... ഇത് ഇവിടെ എഴുതാൻ കാരണം അവരുടെ ചാനലിന്റെ താഴേ സത്യം ബോധ്യപെടുന്ന വിധത്തിൽ മെസ്സേജ് പോസ്റ്റ് ചെയ്യുമ്പോൾ ആ സമയം തന്നെ അവർ ഡിലീറ്റ് ആക്കി കളയുന്നു..അവരുടെ വിഡ്ഢിത്തം കേട്ട് സത്യമറിയാതെ അവർ ക്ക് അനുകൂലമായ കമെന്റ് രേഖപെടുത്തുന്ന വരുടെ കമെന്റ് മാത്രം അവർ ഡിലീറ്റ് ചെയ്യാതെ വിടുന്നു...ഒരു പക്ഷേ ഇതും ഒരു ക്രിസ്തീയ മത വിശ്വാസത്തിൽ അധിഷ്ഠിതമായ ചാനൽ ആയത് കൊണ്ട് തന്നെ ആ വർഗീയ വിഷ വിത്തുകളുടെ വാക്കുകൾ കേട്ട ആരെങ്കിലും ഈ ഒരു കമെന്റ് വായിക്കാനും സത്യം മനസ്സിലാക്കാനും കാരണമായേക്കാം എന്ന വിശ്വാസത്തിലാണ് ഈ കമെന്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്... ഇനി വിഷയത്തിലേക്ക് വരാം..യാതൊരു അടിസ്ഥാന വിവരവും ഇസ്ലാമിനെ കുറിച്ചറിയാത്ത ഇത്തരം വർഗീയ വിഷ ജന്തുക്കൾ തങ്ങളുടെ ചാനലിൽ വന്ന് നിങ്ങൾക്കു മുൻപിൽ ഇസ്ലാമിനെ കുറിച്ച് ആരോപിക്കുന്ന ആരോപണങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണ്.. പരിശുദ്ധ ഖുർആൻ നിങ്ങൾ വായിക്കാനും പ്രവാചകർ മുഹമ്മദ് നബിയുടെ ജീവചരിത്രം നിക്ഷ്പക്ഷമായി പഠിക്കാനും തയ്യാറായാൽ നിങ്ങൾക്ക് അതു ബോധ്യപെടും..മലയാളത്തിലുള്ള ഖുർആൻ പരിഭാഷയും പ്രവാചക ജീവ ചരിത്ര പുസ്തകങ്ങളും ഇന്റർനെറ്റുകളിലും മറ്റും ലഭ്യമാണ്.. അപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും പിന്നെന്തിനാണ് നമ്മുടെ മതത്തിന്റെ നേതൃത്വ സ്ഥാനതുള്ള ഇവർ ഇത്തരം ആരോപണം ഇസ്ലാമിനെ തിരിൽ ഉന്നയിക്കുന്നത് എന്ത് കൊണ്ടാണ്... അതിനുള്ള ഉത്തരം ഒന്നേയുള്ളൂ.. സ്വന്തം മത ത്തിന്റ ആശയ ദാരിദ്ര്യവും നിരർത്തകതയും തങ്ങളുടെ മതാനുയായികൾ മനസ്സിലാക്കി ഇസ്ലാമിലേക്ക് ഒഴുക്കുന്ന യൂറോപ്യൻ കാഴ്ച്ചകൾ കണ്ട് ഉറക്കം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നവരുടെ രോധനങ്ങൾ മാത്രമാണിത്.. ഉദാഹരണത്തിന് നിങ്ങൾ ഇവരോട് ചോദിക്കുക ശരിക്കും ക്രിസ്തു മത വിശ്വാസ പ്രകാരം ആരെയാണ് നമ്മൾ ആരാ ധിക്കെണ്ടത്..വിത്യസ്ത മത പുരോഹിതർ പറയുന്നത്..വിത്യസ്ത മായിരിക്കും..അതായത് ചിലപുരോഹിതർ പറയും ..ജീസസിനെ.. ചിലർ പറയും..യഹോവയെ... മറ്റുചിലർ പറയന്നത് അതൊന്നുമല്ല 'ട്രിനിറ്റി' എന്ന പറയുന്നവനും കേൾക്കുന്നവനും വ്യക്‌തമായി മനസ്സിലാക്കാൻ ഇന്ന് വരേ കഴിഞ്ഞിട്ടില്ലാത ദൈവ സങ്കൽപമോ ആയിരിക്കും... ചുരുക്കത്തിൽ ആകെ മൊത്തം അവ്യക്തത.. അതേ സമയം ഏതു രാജ്യത്തും ദേശത്തുമുള്ള മുസ്ലിമായ മത നേതാവിനോടും സാധാരണകാരനായ മുസ്ലിമിനോടും ചോദിച്ചാൽ ഒറ്റ ഉത്തരം.. ഏക നായഅല്ലാഹു... എത്ര സുന്ദരം.. എത്ര വ്യക്തം... ഈ സത്യം പഴയ ബൈബിൾ നിയമത്തിലെ പല വരികൾകിടയിലും നിങ്ങൾക്ക് കാണാൻ കഴിയും.. ഇനി ജീസസ് ആണ് ദൈവം എന്ന് നിങ്ങൾ വാദിക്കുന്നങ്കിൽ താഴെയുള്ള യൂട്യൂബ് ലിങ്കിലുള്ള വിഡിയോകൾ കാണുക..ഇത്തരം വിശ്വാസ ദാരിദ്ര്യം തുറന്നു കാട്ടുന്ന ഒരായിരം വീഡിയോകളിൽ ചിലത് മാത്രമാണ് ഇത്...കൂടുതൽ വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്....പുന്നക്കൽ ചേട്ടനും കോടിത്തോട്ടം സാറും.. അവരെ പിന്താങ്ങുന്ന ക്രിസങ്കി വീരന്മാരും പ്രത്യേകം ഇത്തരം വിഡിയോകൾ കാണുന്നത് നന്നായിരിക്കും... ua-cam.com/users/shortsTSv1rzwORxA?si=nB7q729VrP1-7qsi ua-cam.com/video/FJK-AUEbM5M/v-deo.html ua-cam.com/video/u3Z-XFq8F_w/v-deo.html ua-cam.com/video/HScrUEr1T7I/v-deo.html
ആമേൻ 🙏🙏🙏🙏🙏🙏 അന്ത്യം വരെയും സാക്ഷിയാവാൻ കൃപയും ശക്തിയും പകരണമേ🙏🙏🙏🙏🙏🙏 സ്വർഗ്ഗത്തെ നോക്കി യാത്ര ചെയ്യാൻ കൃപയും ശക്തിയും പകരണമേ♥️♥️♥️♥️♥️♥️💐💐💐💐💐💐🙏🙏🙏🌹🌹🌹🌹🌹🌹 ആമേൻ നന്ദി ഹല്ലേലൂയ 🙏
അമ്മേ 🙏🙏🙏മാതാവേ 🙏🙏🙏എന്റെ കുടുംബത്തെ അമ്മേ കരങ്ങളിൽ സമർപ്പിക്കുന്നു. കാത്തു രക്ഷിക്കണമേ 🙏🙏🙏അമ്മേ മക്കൾ ഒരിടത്ത് ഭർത്താവ് ഒരിടത്ത്, ഞാൻ ഒരിടത്ത് എന്റെ മാതാവേ 🙏🙏🙏ഒത്തൊരുമിച്ചൊരു കുടുംബ ജീവിതം നല്കണമേ 🙏🙏🙏🙏🙏🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹
ദൈവത്തിനു സ്തുതി ഞാൻ തിരുവനന്തപുരം ജില്ലയിൽ നിന്നാണ് വിളിക്കുന്നത് എനിക്ക് വിദേശത്ത് പോകുവാൻ വേണ്ടി ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ഒരുപാട് തടസ്സങ്ങൾ എനിക്ക് ഉണ്ടാകുന്നു അപ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു ദൈവത്തിന് ഒരായിരം നന്ദിയും സ്തുതിയും ഞാൻ നേരുന്നു എന്റെ നിയോഗങ്ങളും ആഗ്രഹങ്ങളും 🙏🙏🙏🙏
father ഞങ്ങളുടെ മക്കളെ പഠിക്കേണ്ടതിന്നു വേണ്ടി പരിശുദ്ധാത്മാവിനാൽ നിറയുവാ൯ വേണ്ടി അപേക്ഷിക്കേണമേ എല്ലാവിധ ആപത്തുകളിൽ നിന്നു൦ അവരേ രക്ഷിക്കയും ചെയ്യണമേ, ഈശോയെ 🙏
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു. ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസിൽ താഴെ പ്രായം തോന്നിയ്ക്കുന്ന ആൺ കുട്ടികൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു. " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
പരിശുദ്ധാത്മാവേ എന്റെ കുടുഠ ബത്തിൽ വന്നു വസിക്കണമേ
ഒരു വീട് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോയെ നന്നായി ഇംഗ്ലീഷ് സംസാരിക്കുവാനും പറയുന്നത് മനസിലാക്കുവാനും എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
🙏🙏🙏🙏
Anugrahikkanea 🙏
ഈശോയേ, പാപങ്ങൾ ചെയ്യാതിരിക്കാനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു
🙏
എന്റെ ഈശോയെ....
എന്റെ ദൈവമേ...... ഞങ്ങൾക്ക് സ്വന്തമായി നല്ല കുടിവെള്ളം തരേണമേ...... അമിതമായ ഈച്ച ശല്ലിം നീക്കി തരേണമേ.
കടങ്ങൾ വിട്ടാൻ സ്ഥലം വിറ്റു തരേണമേ താഴ്മയായി യാചിച്ചു അപേഷിക്കുന്നു.... ആമ്മേൻ 🙏🏻
🙏🙏🙏
🙏🙏🙏
സിവിൽ സെർവിസിന് പഠിക്കുന്ന പ്രതിഷ് എന്ന മകനും കൂടെ പഠിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനും നാന്നായി പഠിച്ച് എട്രൻസ് പാസ്സാകനും നന്നായി പഠിച്ച് ഉന്നത വിജയം നേടാനും സത്യവും നിതിയും മുറുകെ പിടിച്ച് സേവനം അനുഷ്ഠിക്കാനും അങ്ങനെ നന്മയുടെ വാക്താക്കളായി തിരുവാനും പ്രാർത്ഥന യാചിക്കുന്നു🙏
പരിശുദ്ധാത്മാവേ എന്നിലും കുടുംബത്തിനും വന്നു വസിക്കണമേ
🙏
എന്റെ ഈശോയേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
ഇശോയെ ഏത് അവസ്ഥയിലും എനിക്കു കൂട്ടായിരിക്കണമേ
🙏
ഞങ്ങളുടെ കുടുംബത്തിന് മേലുള്ള എല്ലാ ബന്ധങ്ങളും നീക്കി കലയണമെ..ഞങ്ങളുടെ പ്രാർത്ഥന കേക്കേണമെ..,
പപ്പയും മമ്മിയും തമ്മിലുള്ള വഴക്കും മാറുവാൻ പ്രാർത്ഥിക്കണമേ
🙏🙏🙏
Say 33creed daily
യേശു അപ്പാ എന്റെ ലക്ഷ്യം നിത്യ ജീവൻ ആണ്... ആമേൻ
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രമികണമേ എന്റെ മക്കളുടെ നേരെ കരുണതോന്നണമേ Amen
ഈശോയെ എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
ഞാൻ ഇവിടെ ധ്യനിലിചു
എന്റെ എല്ലാ ലാഹിരി യിൽ നിന്ന് മോചനം കിട്ടി
praise the loard
അഭിനന്ദനങ്ങൾ 🌹🙏🏻
സാത്താന്റെ പിടിയിൽ നിന്ന് ഞങ്ങളെ രക്ഷികണേ, കർത്താവെ
Jesus is my king ♥️👑🙏
പരിശുദ്ധത്മാവേ എന്റെ മകനെ അഭിഷേകം ചേയ്യണമേ. വരങ്ങളും, ദാനങ്ങളും, കൃപയും, ശക്തിയും നിറയണമേ. ഈ ''അമ്മ കണ്ണീരോടെ പ്രാർഥിക്കുന്നു. 🙏
ഈശോ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
ഈശോയെ എന്റെ കഷ്ടതകൾ ഒന്ന് മാറ്റി തരേണമേ ഈശോയെ
കേരളത്തിലെ കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനം രണ്ട് കാര്യങ്ങൾ ചെയ്തു. ആദ്യത്തേത് നല്ലതാണ്, രണ്ടാമത്തേത് കേരളത്തിലെ കത്തോലിക്കർക്ക് ദോഷകരമാണ്. ഒന്നാമതായി, നല്ല കാര്യം ബൈബിൾ വായിക്കാനും മദ്യം ഒഴിവാക്കാനും കൂടുതൽ പ്രാർത്ഥനകൾ നേടാനും ഇത് സഹായിച്ചു എന്നതാണ് ... രണ്ടാമത്തേത്, കരിസ്മാറ്റിക് ധ്യാനങ്ങൾ കത്തോലിക്കരുടെ മനസ്സിലും തലച്ചോറിലും സംശയങ്ങളും ഭയങ്ങളും ഉണ്ടാക്കുന്നു എന്നതാണ്. മുൻകാലങ്ങളിൽ, കത്തോലിക്കർ അവരുടെ നിശ്ചയദാർ ,്യത്തിനും മലബാർ കുടിയേറ്റത്തിലേക്ക് നയിച്ച ആത്മവിശ്വാസത്തിനും ബിസിനസ്സിലെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും മത്സരം നേരിടുന്നതിനും പേരുകേട്ടതാണ് ... എന്നാൽ 1990 മുതൽ, ഭയം, നിഷ്ക്രിയത്വം, ആത്മവിശ്വാസക്കുറവ് എന്നിവ ബിസിനസിനെ മത്സരാധിഷ്ഠിതമാക്കി ... ബിസിനസ്സ്, രാഷ്ട്രീയം, ജീവിതത്തിന്റെ എല്ലാ മേഖലകളിലും പിന്നിൽ ... അവിവാഹിതരായ, തൊഴിലില്ലാത്ത യുവാക്കളും മധ്യവയസ്കരായ ആളുകളും ഇപ്പോഴും പ്രാർത്ഥനയെ ആശ്രയിക്കുന്നു, ജീവിതത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചലനാത്മക (ACTION ORIENTED) നടപടികളല്ല ... 'നിലവിളിക്കുന്ന തരത്തിലുള്ള കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾക്ക് മുമ്പ്', ധ്യാനം എല്ലായ്പ്പോഴും ശാന്തവും ശാന്തവുമായ സ്വയം പ്രതിഫലനമായിരുന്നു അത് കൂടുതൽ ഉപയോഗപ്രദമായിരുന്നു
മറുവശത്ത്, 1990 മുതൽ കേരള മുസ്‌ലിംകൾ കൂടുതൽ ആക്രമണാത്മകവും ബിസിനസ്സിലും രാഷ്ട്രീയത്തിലും ഉറച്ചവരായിത്തീർന്നു .... അവർ 1980 കളിൽ മാത്രമാണ് എംഇഎസ് ആരംഭിച്ചത്, ഇപ്പോൾ വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയിൽ മുന്നിട്ടുനിൽക്കുന്നു. മുസ്ലീങ്ങൾ ഇപ്പോൾ ക്രിസ്ത്യൻ ശക്തമായ ഇടങ്ങളിൽ വിജയകരമായി ബിസിനസ്സ് ആരംഭിച്ചു, കാരണം അവർ കൂടുതൽ മത്സരാധിഷ്ഠിതരാണ്, അതേസമയം കേരള ക്രിസ്ത്യൻ സമൂഹത്തിന് അത്തരം മേഖലകളിൽ മത്സരശേഷിയും ബിസിനസ്സും നഷ്ടപ്പെട്ടു ... മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്ന അതിനെതിരെ സംസാരിക്കാൻ, മാധ്യമങ്ങൾ ഭയപ്പെടുന്നു (ചിലപ്പോൾ സ്നേഹത്തെക്കാൾ ഭയം...is better)... എന്നാൽ കേരള ക്രൈസ്തവ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ഒരു ബിഷപ്പ് പറയുമ്പോൾ, മാധ്യമങ്ങൾ ആക്രമിക്കുകയും കളിയാക്കുകയും ചെയ്യുന്നു ... നമ്മൾ കരിസ്മാറ്റിക് പഠിപ്പിക്കലുകൾ/ധ്യാനങ്ങൾ മാറ്റേണ്ടതുണ്ട്, ക്രിസ്തീയ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും
നാളുകളിലേക്ക് തിരികെ പോകണം ... .... മാധ്യമങ്ങളിൽ കൂടുതൽ ക്രിസ്ത്യാനികൾ ആവശ്യമാണ് ... Pala ബിഷപ്പിനും എല്ലാ ധീരരായ പുരോഹിതർക്കും കന്യാസ്ത്രീകൾക്കുo എല്ലാ പിന്തുണ... St Mathew അദ്ധ്യായം 11, Verse 12-15 അനുസരിച്ച് വചനം പ്രചരിപ്പിക്കു
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭
ദൈവത്തിനാത്മാവേ ഞങ്ങളെ ശക്തിപ്പെടുത്തണമേ
എന്റെ മകൻ ബിനിലിന്റെ മാനസാന്തരം ഞങ്ങൾ യാചികുന്നു അവൻ മദ്യപനവും പുകവലിയും നിർത്തി പ്രാർത്ഥനയും ദിവ്യബെലിയിലും എപ്പോഴും സജീവമാകുവാനും പാപം വെടിന്നു പുണ്യത്തിൽ വളരുവാനും പ്രാർത്ഥിക്കുന്നു യേശുഅപ്പാ
Great ❤
അഞ്ച അംഗങ്ങൾ ഉള്ള എന്റെ സഹോദരങ്ങളും അമ്മയും എല്ലാവരും രോഗികൾ അച്ചാ ആരും ഇല സഹായത്തിന് പ്രാർത്ഥിക്കണമെ🙏🙏🙏
പ്രാർത്ഥിക്കാം 🙏
യേശു സുഖപ്പെടുത്തും
ഈശോയെ നീ മാത്രമാണ് ദൈവം രക്ഷ നീ മാത്രമാണ്, മരിക്കണ്ട വന്നാലും നിന്നെ വിട്ടു പോകാൻ എന്നെ അനുവദിക്കരുതേ
😊l😆😢😅😊
Pleaseprayformysicknessandtogetanewlifewithgodandothers
Eesoye ninne vittu povan enneyum anuvadikaruthe❤ Love u Jesus❤
@@MatthewJoseph-hj8lná7😮
À
ഒരു മുസ്ലിം ആയ എനിക്ക് ഈ ഒരു കമെന്റ് ഇവിടെ എഴുതേണ്ടി വന്നതിൽ ഈ ചാനൽ അധികൃതരോട് ക്ഷമാപണം നടത്തുന്നു... ഈ ഒരു കമെന്റ് നിങ്ങളുടെ ചാനലിൽ വന്ന വീഡിയോയും ആയി ബന്ധപ്പെട്ടുള്ളതല്ല.. വിശുദ്ധ ഇസ്ലാമിനെ കുറിച്ച് ക്രിസ്തുമത വിശ്വാസികൾ ക്കിടയിൽ വർഗ്ഗീയ
വിരുദ്ധത ഉണ്ടാക്കി എടുക്കാൻ വേണ്ടി തങ്ങളുടെ ചാനലിൽ കൂടി ഇസ്ലാമിന്റെ പേരിൽ കള്ള ആരോപണം നടത്തികൊണ്ടിരിക്കുന്ന അനിൽ കോടിത്തോട്ടം ..സെബാസ്റ്റിയൻ പുന്നെക്കാട് അടക്കമുള്ള വിവരം കെട്ട തെറിയഭിശേകരുടെ കള്ള വാക്കുകൾ കേട്ട് ഇസ്ലാം എന്ന സത്യ മതത്തെ തെറ്റിധരിച്ച് പോയിട്ടുള്ള നിക്ഷ്പക്ഷരായ ക്രിസ്തു മത സഹോദരങ്ങളെ സത്യം ബോധ്യപ്പെടുത്തുക എന്ന് ഉദേശിച്ചാണ് ഈ മെസ്സേജ് ഇവിടെ എഴുതുന്നത്... ഇത് ഇവിടെ എഴുതാൻ കാരണം അവരുടെ ചാനലിന്റെ താഴേ സത്യം ബോധ്യപെടുന്ന വിധത്തിൽ മെസ്സേജ് പോസ്റ്റ് ചെയ്യുമ്പോൾ ആ സമയം തന്നെ അവർ ഡിലീറ്റ് ആക്കി കളയുന്നു..അവരുടെ വിഡ്ഢിത്തം കേട്ട് സത്യമറിയാതെ അവർ ക്ക് അനുകൂലമായ കമെന്റ് രേഖപെടുത്തുന്ന വരുടെ കമെന്റ് മാത്രം അവർ ഡിലീറ്റ് ചെയ്യാതെ വിടുന്നു...ഒരു പക്ഷേ ഇതും ഒരു ക്രിസ്തീയ മത വിശ്വാസത്തിൽ അധിഷ്ഠിതമായ ചാനൽ ആയത് കൊണ്ട് തന്നെ ആ വർഗീയ വിഷ വിത്തുകളുടെ വാക്കുകൾ കേട്ട ആരെങ്കിലും ഈ ഒരു കമെന്റ് വായിക്കാനും സത്യം മനസ്സിലാക്കാനും കാരണമായേക്കാം എന്ന വിശ്വാസത്തിലാണ് ഈ കമെന്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്... ഇനി വിഷയത്തിലേക്ക് വരാം..യാതൊരു അടിസ്ഥാന വിവരവും ഇസ്ലാമിനെ കുറിച്ചറിയാത്ത ഇത്തരം വർഗീയ വിഷ ജന്തുക്കൾ തങ്ങളുടെ ചാനലിൽ വന്ന് നിങ്ങൾക്കു മുൻപിൽ ഇസ്ലാമിനെ കുറിച്ച് ആരോപിക്കുന്ന ആരോപണങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണ്.. പരിശുദ്ധ ഖുർആൻ നിങ്ങൾ വായിക്കാനും പ്രവാചകർ മുഹമ്മദ് നബിയുടെ ജീവചരിത്രം നിക്ഷ്പക്ഷമായി പഠിക്കാനും തയ്യാറായാൽ നിങ്ങൾക്ക് അതു ബോധ്യപെടും..മലയാളത്തിലുള്ള ഖുർആൻ പരിഭാഷയും പ്രവാചക ജീവ ചരിത്ര പുസ്തകങ്ങളും ഇന്റർനെറ്റുകളിലും മറ്റും ലഭ്യമാണ്.. അപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും പിന്നെന്തിനാണ് നമ്മുടെ മതത്തിന്റെ നേതൃത്വ സ്ഥാനതുള്ള ഇവർ ഇത്തരം ആരോപണം ഇസ്ലാമിനെ തിരിൽ ഉന്നയിക്കുന്നത് എന്ത് കൊണ്ടാണ്... അതിനുള്ള ഉത്തരം ഒന്നേയുള്ളൂ.. സ്വന്തം മത ത്തിന്റ ആശയ ദാരിദ്ര്യവും നിരർത്തകതയും തങ്ങളുടെ മതാനുയായികൾ മനസ്സിലാക്കി ഇസ്ലാമിലേക്ക് ഒഴുക്കുന്ന യൂറോപ്യൻ കാഴ്ച്ചകൾ കണ്ട് ഉറക്കം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നവരുടെ രോധനങ്ങൾ മാത്രമാണിത്.. ഉദാഹരണത്തിന് നിങ്ങൾ ഇവരോട് ചോദിക്കുക ശരിക്കും ക്രിസ്തു മത വിശ്വാസ പ്രകാരം ആരെയാണ് നമ്മൾ ആരാ ധിക്കെണ്ടത്..വിത്യസ്ത മത പുരോഹിതർ പറയുന്നത്..വിത്യസ്ത മായിരിക്കും..അതായത് ചിലപുരോഹിതർ പറയും ..ജീസസിനെ.. ചിലർ പറയും..യഹോവയെ... മറ്റുചിലർ പറയന്നത് അതൊന്നുമല്ല 'ട്രിനിറ്റി' എന്ന പറയുന്നവനും കേൾക്കുന്നവനും വ്യക്‌തമായി മനസ്സിലാക്കാൻ ഇന്ന് വരേ കഴിഞ്ഞിട്ടില്ലാത ദൈവ സങ്കൽപമോ ആയിരിക്കും... ചുരുക്കത്തിൽ ആകെ മൊത്തം അവ്യക്തത.. അതേ സമയം ഏതു രാജ്യത്തും ദേശത്തുമുള്ള മുസ്ലിമായ മത നേതാവിനോടും സാധാരണകാരനായ മുസ്ലിമിനോടും ചോദിച്ചാൽ ഒറ്റ ഉത്തരം.. ഏക നായഅല്ലാഹു... എത്ര സുന്ദരം.. എത്ര വ്യക്തം... ഈ സത്യം പഴയ ബൈബിൾ നിയമത്തിലെ പല വരികൾകിടയിലും നിങ്ങൾക്ക് കാണാൻ കഴിയും..
ഇനി ജീസസ് ആണ് ദൈവം എന്ന് നിങ്ങൾ വാദിക്കുന്നങ്കിൽ താഴെയുള്ള യൂട്യൂബ് ലിങ്കിലുള്ള വിഡിയോകൾ കാണുക..ഇത്തരം വിശ്വാസ ദാരിദ്ര്യം തുറന്നു കാട്ടുന്ന ഒരായിരം വീഡിയോകളിൽ ചിലത് മാത്രമാണ് ഇത്...കൂടുതൽ വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്....പുന്നക്കൽ ചേട്ടനും കോടിത്തോട്ടം സാറും.. അവരെ പിന്താങ്ങുന്ന ക്രിസങ്കി വീരന്മാരും പ്രത്യേകം ഇത്തരം വിഡിയോകൾ കാണുന്നത് നന്നായിരിക്കും...
ua-cam.com/users/shortsTSv1rzwORxA?si=nB7q729VrP1-7qsi
ua-cam.com/video/FJK-AUEbM5M/v-deo.html
ua-cam.com/video/u3Z-XFq8F_w/v-deo.html
ua-cam.com/video/HScrUEr1T7I/v-deo.html
ആ ബാ പിതാവേ ഞങ്ങളുടെ മക്കൾക്ക് പരീക്ഷയാണ് പഠിക്കാൻ പുറക്കോട്ട് പോകുന്നവരാണ് അവരെ അനുഗ്രഹിക്കണമെ
യേശുവേ സഹായിക്കണമേ.. നല്ല ഒരു ജീവിതം തരണമേ.. സങ്കടങ്ങൾ മാറ്റണമേ.. ഒറ്റപ്പെടൽ മാറ്റണമേ.. 🙏🙏🙏
🙏🙏👍
കർത്താവേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ
Prathana varam tharanamma
അച്ഛാ എന്റെ കുടുബം തകർന്ന് അൽമിയ്തയില്ലാത്ത ജീവിതം ആണ് പ്രാർത്ഥിക്കണമേ സഹിക്കാനും ക്ഷമികനും കൃപ വേണും എനിക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇപ്പോൾ പരീക്ഷ എഴുതുന്ന എന്റെ മകളുടെ പരീക്ഷ അങ്ങ് എഴുതികൊടുക്കണേ ഈശോയെ
എന്റെ ഭർത്താവിന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേഭർത്താവിന്റെ ജോലി മേഖലയെ അനുഗ്രഹിക്കണേ എന്റെ ഈശോയെ.
🙏
ഈശോയെ എന്റെ ണിയോഗംഗലെ സ്വീകരിക്കണമേ
Amma mathave enteyum kudumbathinteyum kadabaadhyathakal elam matti tharaname Amma. Amen hallelujah sthothram sthothram sthothram hallelujah hallelujah hallelujah hallelujah hallelujah
Ennte esoye enne sugapeduthaname gulfile vissayuday time thirunnathinumubu joliyil keruvan anugrahikanamme anugrahikanamme 🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉
Ente eeshoye Dominic achane anugrahikaname 🙏🙏
ആമേൻ 🙏🙏🙏🙏🙏🙏 അന്ത്യം വരെയും സാക്ഷിയാവാൻ കൃപയും ശക്തിയും പകരണമേ🙏🙏🙏🙏🙏🙏 സ്വർഗ്ഗത്തെ നോക്കി യാത്ര ചെയ്യാൻ കൃപയും ശക്തിയും പകരണമേ♥️♥️♥️♥️♥️♥️💐💐💐💐💐💐🙏🙏🙏🌹🌹🌹🌹🌹🌹 ആമേൻ നന്ദി ഹല്ലേലൂയ 🙏
ഈശോയെ എന്റെ മോളെ അനുഗ്രഹിക്കണമേ
മണലാരണ്യം പോലെ കിടക്കുന്ന എൻറെ മകളുടെ മനസ്സിനെ യേശുവിൻറെ പൂന്തോട്ടം പോലെയാക്കി തീർക്കണമേ
ഈശോയെ എനിക്ക് Goethe പരീക്ഷക്കു ജയം നൽകി അനുഗ്രഹിച്ചു നല്ല ഒരു ജോലി നല്കണമേ. എന്നെ എല്ലാരും കളിയാക്കുവാണ്
എന്റെ ഈശോയെ എനിക്ക് ഇറ്റലി പോകുന്നതിനുള്ള എല്ലാം തടസം മാറ്റി... എന്നെ അവിടെ എത്തിക്കണേ 🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധാത്മാവേഎൻറ മകനിൽ വന്ന് നിറയെ ണമേ
അമ്മേ 🙏🙏🙏മാതാവേ 🙏🙏🙏എന്റെ കുടുംബത്തെ അമ്മേ കരങ്ങളിൽ സമർപ്പിക്കുന്നു. കാത്തു രക്ഷിക്കണമേ 🙏🙏🙏അമ്മേ മക്കൾ ഒരിടത്ത് ഭർത്താവ് ഒരിടത്ത്, ഞാൻ ഒരിടത്ത് എന്റെ മാതാവേ 🙏🙏🙏ഒത്തൊരുമിച്ചൊരു കുടുംബ ജീവിതം നല്കണമേ 🙏🙏🙏🙏🙏🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹
എൻ്റെ എല്ലാ അസുഖങ്ങളും.മാറ്റി തരണേ.biopsy റിപ്പോർട്ടിന്മേൽ കരുണ ആകണമെ
🙏
മകളുടെ രോഗമേഖലയെ സമർപ്പിച്ച പ്രാർത്ഥിക്കുന്ന ഈശോയെ കടന്നുവരണമേ സൗഖ്യം നൽകണം
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭
ഞങ്ങളുടെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🙏പഠിക്കാൻ മോശം ആണ്..... മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിപ്പിക്കണമേ.... Pray 🙏🙏
വിശുദ്ധ കുർബാന
Please pray for our childrens exams
പരിശുദ്ധാത്മാവിന് വേണ്ടി പ്രാർത്ഥിക്കുക , അഭിഷേകത്താൽ നിറയാൻ പ്രാർത്ഥിക്കുക
ദൈവം മകൾക്കു നല്ല ഒരു ജീവിതം നൽകും
@@googlejuju7060 1
ആമേൻ ജീസസ് ആമേൻ ✋😭😭😭😭❤️💔🙏✋. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മ ആമേൻ ✋✋😭😭❤️💔🙏🌹🌹
എന്റെ ഈശോയെ എന്റെ പ്രാർത്ഥന നീ ക്കേക്കണേ. സഹായിക്കണെ
ആമേൻ 🙏🏻😥
Valathukaal thalarnu kidapilanu ante kaalukalku paripurna soukyam nalki anugrahikaname pray for me.
ഈശോയേ വിശുദ്ധിയുള്ള ജീവിതം നയിക്കാൻ പരിശുദ്ധത്മാവിന്റെ അഭിഷേകത്താൽ നിറകേണമേ.
Ente ella asugangalum mari kittane ..ini orikalum oru asugangalum enk varutharuthe ...Amen 🙏🙏
എന്റെ നല്ല ദൈവം 🙏❣️
ഞങ്ങളുടെ കുടുംബത്തിലെ ബുദ്ധിമുട്ട് കൾ മാറ്റി നല്ല ജീവിതം നല്കണമേ ആമേൻ
Enter autism badhicha molkuvendi prarthikanam enikku or nalloru kunjine njagalkunalkan prarthikanam age ovaranu
@@PriyaRoy-os7bl a
മക്കൾക്ക് ജോലി ലഭിയ്ക്കുന്ന തിന് വേണ്ടി പ്രാർത്ഥിക്കന്നു 'എൻ്റെ ജോലി മേഘലയെ അനുഗ്രഹിക്കണമേ.
Kripabhok
Ktipàn
u Hisham
എത്ര കേട്ടാലും മതിവരില്ല.. എന്റെ ഈശോയെ...🙏🙏
എന്റെ മക്കളെ ലക്ഷ്യ ബോധമുള്ളവരാ ക്കി മാറ്റണെ കർത്താവെ 🙏🙏🙏
ദൈവത്തിനു സ്തുതി ഞാൻ തിരുവനന്തപുരം ജില്ലയിൽ നിന്നാണ് വിളിക്കുന്നത് എനിക്ക് വിദേശത്ത് പോകുവാൻ വേണ്ടി ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ഒരുപാട് തടസ്സങ്ങൾ എനിക്ക് ഉണ്ടാകുന്നു അപ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു ദൈവത്തിന് ഒരായിരം നന്ദിയും സ്തുതിയും ഞാൻ നേരുന്നു എന്റെ നിയോഗങ്ങളും ആഗ്രഹങ്ങളും 🙏🙏🙏🙏
Praying for you deeply,believe in Jesus Christ,He is with you,Go ahead.
Praying for you 🙏
devam.anugrahikkum
Hi Gini, our Jesus is with you. Post your testemony here when you reach abroad. "The Lord is my Shepherd. " He'll provide everything you need there. 🙏
@@ajaysebastian3255 M
ഈശോയെ അഹാൻ കൊച്ചിനെയും പേരെന്റ്സ് നെയും പരിശുദ്ധൽമാവിനാൽ നിറക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ ഫ്രാൻസിസ് N ജോസഫ്നു പരിശുദ്ധതമവൾ nirakename
തകർന്നുപോയ അടിയന്റെ കുടുംബ ജീവിതം ഈശോ യെ തിരികെ നൽകണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
എന്റെ ഭാര്യ യുടെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏😭😭😭
Anta makalu rakshikanama
Pl
@@sujimonalpha4261
,
പരിശുദ്ധാന്മാവേ യേശുവിന്റെ സഭാ മക്കളെയും എന്റെ കുടുംബത്തെയും നയിക്കണമേ .
Amen 🙇🙇🙇appa 🙇🙇🙇
എന്റെ മകളുടെ കുട്ടിയുടെ ഹൈപ്പർ ആക്റ്റീവിറ്റി മാറ്റി നല്ല കുഞ്ഞാക്കി മാറ്റണെ 🙏🙏🙏🙏
Dear Jesus, Please bless our son with the gift of Holy Spirit and guide him to qualify Civil Services preliminay exams 🙏🙏🙏
ദൈവമേ എന്റെ മകനെ നല്ലൊരു മനുഷ്യനാക്കി മാറ്റണമേ
father ഞങ്ങളുടെ മക്കളെ പഠിക്കേണ്ടതിന്നു വേണ്ടി പരിശുദ്ധാത്മാവിനാൽ നിറയുവാ൯ വേണ്ടി അപേക്ഷിക്കേണമേ എല്ലാവിധ ആപത്തുകളിൽ നിന്നു൦ അവരേ രക്ഷിക്കയും ചെയ്യണമേ, ഈശോയെ 🙏
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ പഠിക്കാൻ മോശമാണ് ഭക്തി യോടെ പ്രാർത്ഥന ചെല്ലാൻ 🙏🙏🙏🙏🙏🙏🙏
Eessoye yente kochumakkale samarppikkunnu kathikollaname
ഈശോയെ മുറ്റത്തെ മുല്ല എന്നാ ലോണിൽ നിന്നും എന്നെ പൂർണമായും വിടുവിക്കണമേ എന്റെ സാമ്പത്തിക ഞെരുകത്തിൽ നിന്നും എന്നെ രഷിക്കണമേ 🙏🙏🙏🙏🙏
Nanni yesuve cheytha nanmakalk orayiram nanni🙏🙏🙏🙏
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു. ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു.
രണ്ടു വയസിൽ താഴെ പ്രായം തോന്നിയ്ക്കുന്ന ആൺ കുട്ടികൾ.
ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു.
" വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
" ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
രഹസ്യം മനസിലായി കാണുമല്ലോ?
എനിക്കുണ്ടായ ഒരു അനുഭവം പറയാം.
ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
കുർബാന സ്വീകരിച്ചുപോരുന്നത്.
കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
" വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന
സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
യേശുവേ സ്തുതി, CBSE 10th Result ഇന്ന് വരും എന്റെ മോന് നല്ല മാർക്ക് കിട്ടാൻ വേണ്ടി യേശുവിനോട് അപേക്ഷിക്കുന്നു.
എന്റെ ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു🙏. അങ്ങയെ ഞാൻ ആരാധിക്കുന്നു🙏. Hallelujah✨️
പരിശുദ്ധൽമാവ് വന്നൽ സന്തോഷം കൊണ്ട് ഹൃദയം നിറയും... കരച്ചിൽ വരും.. 😊
എന്റെ മകൻ ഹിന്ദു മതത്തിൽ പെൺകുട്ടിമായി ഉള്ള ബന്ധത്തിൽ നിന്നും മനസ്സോടെ പിന്നെ മാറാൻ രണ്ടുപേർക്കും. കഴിയണേ
ദൈവമേ.....
ഈ ലോകത്തിന്റെ മേൽ കരുണ വർഷിക്കണമേ 🙏🙏🙏🙏
ആരാധന ദൈവമേ അങ്ങേക്ക് മഹത്വം ആമേൻ ❤️🙏🏻🙏🏻🙏🏻🙏🏻
എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ, അച്ചാ..
ഈശോ.. കൃപയായിരിക്കേണമേ🙏
Kanyjpplllykonhorpppllu
Ente Eesoye joliyillatha ella makkaleyum anugrahikkaname🙏🙏🙏🙏🙏🙏
അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏
അച്ഛാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കനെ
ഈശോയെ പനി. ചുമ്മാ അസുഖത്തിൽ നിന്ന് ഞ ങ്ങ ളുടെ കുടുംബത്തെ സുഖപ്പെടുത്ത ന്നമേ
ഇശോയെ എനിക്ക് Goethe result ൽ ജയം നല്കണമേ. 🙏
എന്റെ മകന് 10ആം ക്ലാസ്സ് പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കാൻ പരിശുദ്ധൽമ അനുഗ്രഹം ഉണ്ടാകണേ
കഴിഞ്ഞ ആഴ്ച attend ചെയ്ത ഇന്റർവ്യൂ അത്ഭുതകരമായി pass ആയി എനിക്ക് ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏
Parishudhaatave ഞങ്ങളിലും ഞങ്ങളുടെ മക്കളിലും മരുക്കളിലും കൊച്ചുമാക്കളില്ലും ഭവനതിലും വന്നു നിറയണമെ🙏🙏
എന്റെ ഈശോയെ ഞാൻ അങ്ങയ സ്നേഹിക്കുന്നു എന്റെ മക്കളെ നീ അനുഗ്രഹിക്കണമേ ... ദൈവവിളിയിൽ പോയ എന്റെ മകളെ അനുഗ്രിക്കണമേ.
Ishoye 🙏🙏🙏🙏🙏
എൻ്റെ മകൻ്റെ ബന്ധന് ങ്ങൾ മാറ്റി തരണമേ
Ente Eshoye ente mukathulla alergy matitharanama 🙏🏻🙏🏻
മക്കളുടെ പഠനമേഖല അനുഗ്രഹിക്കുന്നതിന് വേണ്ടിയും ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥന സഹായം ചോദിക്കുന്നു
Ente eeshoye......ente kunjungale kaathilanne 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Entea esho Entea mon CMA inter Exam kazhynju Risalt kathirikuva 5Year ai padikunnu nalla risalt kittan passakuvan anumgrehikename my mon Br, Achaneyum anumgrehikename Amen
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ!🙏🔥💕
Amen prey for my husband and children and me 🙏🌹🙏🌹🙏 thank you Jesus Christ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആരും സഹായത്തിനു ഇല്ലാത്ത ഞങ്ങളിൽ നീ കനിയണമേ... എൻ്റെ അമ്മക് രോഗ സൗഖ്യം നൽകണേ 🙏🙏
Eshoye enne kaividalle 💞💞💞 ente prarthana kelkkaname
Esoye ente bhavanathe katholane 🙏🏼🙏🏼🙏🏼
Eeshoye nangal 13 kollam aayi vadakaykk nangalkk oru veed labikkaname. Eeshoye 😢
എന്റെ ഈശോയെ നീ ഞങ്ങൾക്ക് തന്ന എല്ലാം കൃപക്കു കരുണക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️🌹🙏✝️🌹🙏🙏🙏
ആമേൻ ദൈവത്തിനു നന്ദി 🙏🙏🙏