രോഗങ്ങളെ എടുത്തുമാറ്റുന്ന അത്ഭുത മണിക്കൂര്‍ | Part #1 | Fr Dominic Valanmanal

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 1,7 тис.

  • @lincythomas6531
    @lincythomas6531 8 місяців тому +39

    എന്റെ റ ക്യാൻസർ ഈശോയെ എടുത്തു മാറാൻ നിനക്ക് ഈ നിമിഷം മതി എന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ എല്ലാ രോഗികളെയും അങ്ങ് തൊടണണമെ

    • @elcyxavier2671
      @elcyxavier2671 7 місяців тому

      Jesus, have mercy on us and on the whole world amen
      I surrender all all'to thee my blessed saviour i surrender all
      I surrender all all'to thee my blessed mother i surrender all.
      Thank you Jesus for your mercy.
      Thank you for your powerful prayers and god bless you abundantly always amen allelua praise the lord.
      Ave Maria.

  • @sunilscaria3151
    @sunilscaria3151 29 днів тому +1

    സൗഖ്യദായകനേശുവേ എൻ്റെ കഴുത്ത് വേദന സുഖപ്പെടുത്തണമേ....🙏

  • @francis9997
    @francis9997 Рік тому +8

    എന്റ മുട്ട് വേദന മാറ്റി തരേണമെ യേശു അപ്പ

  • @alism6554
    @alism6554 14 днів тому

    ❤ യേശുവേ എൻ്റെ മാനസിക രോഗം മാറണേ❤

  • @anjurahuk87
    @anjurahuk87 8 місяців тому +35

    എന്റെ ശരീരത്തുള്ള രോഗങ്ങളെല്ലാം മാറ്റിത്തരണമേ സമാധാനത്തോടെ ഇരിക്കാൻ വേണ്ടി അനുഗ്രഹിക്കണമേ

  • @SabithaRajeev-s4j
    @SabithaRajeev-s4j Місяць тому

    യേശുവേ എന്റെ കുഞ്ഞിന്റെ മേലുള്ള കേസ് എല്ലാം മാറി പോകണമെന്ന് എന്റെ കുഞ്ഞിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ആ കേസിന്റെ മേലിൽ ഒരു പ്രശ്നവും ഉണ്ടാവില്ലേ എന്ന് ഞാൻ യേശുവിനോട് പ്രത്യേകമായി പ്രാർത്ഥിക്കുന്നു ആരാധന കണ്ടപ്പോൾ എല്ലാം കേസ് മാറിപ്പോകാൻ പ്രാർത്ഥിക്കുന്നു മാറി തള്ളി പോകണം എന്ന് കൃത്യമായി പ്രാർത്ഥിക്കണം

  • @subhashgeorge2443
    @subhashgeorge2443 4 місяці тому +1

    കുടുംബത്തിലുള്ള ഓരോ വ്യക്തികളെ സമർപ്പിക്കുന്നു വിശുദ്ധികരിച്ചിടേണമെ

  • @bijikurian8052
    @bijikurian8052 25 днів тому

    Amen

  • @sreejamalooty3044
    @sreejamalooty3044 6 місяців тому

    സമാദാനം ഉള്ള ഒരു വിവാഹ ജീവിതം തരണമേ

  • @sejojoseph879
    @sejojoseph879 10 місяців тому +1

    സേജോചെട്ടൻ്റെ എല്ല രോഗങ്ങളും ഈശോയെ എടുത്തു മാറ്റി tharanamae

  • @beenajohn7927
    @beenajohn7927 6 місяців тому +1

    യേശുവേ എൻറെ മോന് അവന് ഇഷ്ടപ്പെട്ട ജോലി തന്നെ കൊടുക്കണം

  • @srabelfcc1463
    @srabelfcc1463 5 місяців тому

    Lordblessourelection&supirior&sreeharissuccess

  • @nimmithomas2545
    @nimmithomas2545 10 місяців тому

    ഈശോയെ മീര ചേച്ചി പറഞ്ഞ ഡോനെഷൻ ഗ്രൂപ്പിൽ ഞങ്ങളുടെ റിക്വസ്റ്റ് പരിഗണിച്ചു വേണ്ട എമൗണ്ട് കിട്ടണേ ഈശോയെ

  • @paashaakaanthappan1076
    @paashaakaanthappan1076 Місяць тому

    🙏🙏🙏

  • @cicilypais6061
    @cicilypais6061 8 місяців тому +1

    Jesus please touch me and heal me Lord from diabetes and bone weakness and pain

  • @joicy1193
    @joicy1193 2 місяці тому

    ❤❤❤

  • @srabelfcc1463
    @srabelfcc1463 3 місяці тому

    LordblessAgnnelsalinivimala

  • @srabelfcc1463
    @srabelfcc1463 10 місяців тому

    Lordheal sr vimala shalini Fausteena Jessy Reshmi ArunAustrelia Agnel Libiya marylissa Rexy to forgive others Dony to be brave ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal vocations this year

  • @PushpamJoju-ug6nl
    @PushpamJoju-ug6nl 3 місяці тому

    എന്റെ സ്ഥലം വിൽക്കാൻ സാധികെണ

  • @anishakp7073
    @anishakp7073 Рік тому +31

    കർത്താവേ എൻ്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും യേശുവിൻ്റെ നാമത്തിൽ പൂർണ്ണമായും മാറ്റേ ണമെ.രോഗഭയം മാറ്റേ ണമെ.സമാധാനം കിട്ടണമെ

  • @soniyashafeeqsoniya4762
    @soniyashafeeqsoniya4762 9 місяців тому +92

    ഈശോയെ എന്റെ കുഞ്ഞിന്റെ blood cancer എത്രയും പെട്ടെന്നു സൗഖ്യം ആകാൻ പ്രാർഥികേണമേ 🙏🙏🙏

    • @jisin_mathew
      @jisin_mathew 9 місяців тому +5

      ‭റോമ.‬ ‭10:11‬ ‭IRVMAL‬
      [11] “അവനിൽ വിശ്വസിക്കുന്നവൻ ഒരുവനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.

    • @lncyc
      @lncyc 9 місяців тому +1

      സങ്കീ 1 18:17

    • @girijarani4803
      @girijarani4803 7 місяців тому

      കുഞ്ഞിന് എങ്ങനെയുണ്ട്

    • @soniyashafeeqsoniya4762
      @soniyashafeeqsoniya4762 7 місяців тому +2

      Treatment നടന്നു കൊണ്ടിരിക്കുന്നു

    • @annexavier982
      @annexavier982 4 місяці тому

      Kindly pray for sr.Lissy George for her healin oheatr Ann mind

  • @yesudasanmarydasan2118
    @yesudasanmarydasan2118 Рік тому +15

    ഈശോയേ എന്റെ രോഗങ്ങളുടെമേൽ വിടുതൽ നൽകണേ 🙏🏻🙏🏻

  • @aiswaryajose4386
    @aiswaryajose4386 5 місяців тому +18

    എന്റെ ഈശോ മമ്മിയുടെ ക്യാൻസർ രോഗത്തിൽ നിന്ന് പൂർണ സൗഖ്യം കൊടുക്കണേ 🙏

  • @srmabeljose5776
    @srmabeljose5776 4 місяці тому +15

    യേശുവേ എൻ്റെ എല്ലാ ഉദരരോഗങ്ങളും മാ റ്റിത്തരേണമേ

  • @jacksonb7110
    @jacksonb7110 8 місяців тому +31

    എന്റെ ഈശോയേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും രോഗം മാറ്റി തരണമേ ആമേൻ🙏🙏🙏🌹🌹

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 2 місяці тому

      എൻ്റെ ഈശേ'യെ എൻ്റെ കുടുംബത്തലെ എല്ലാവരുടെയും രോഗം മാറ്റി തരണമേ എന്നു മെഡിക്കൽ പാസ്സ് അക്കതരാണ 1:59

  • @binimolxavier5590
    @binimolxavier5590 Рік тому +10

    ഈശോ എന്നിലുള്ള രോഗങ്ങളെയും, പാപത്തിന്റെ ബന്ധനങ്ങളെ മാറ്റിതരണ മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 Рік тому +19

    എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനത് ചെയ്യുത് തരും. യോഹന്നാൻ 14:14🙏🙏🙏🙏🙏🙏🙏🙏

  • @angelshaju3790
    @angelshaju3790 7 місяців тому +19

    എന്റെ ദൈവമേ എന്റെ രോഗം സൗഖ്യപ്പെടുത്തണമെ🙏

  • @LaisammaShalom
    @LaisammaShalom Рік тому +33

    കർത്താവെ എന്റെ ശരീരത്തിന്റെ എല്ലാം ആസ്വാസ്ഥതകൾ സമർപ്പിക്കുന്നു ഇടപെടേണ്ണമേ അബ്ബാ ❤❤👏👏👏

    • @sarasuannamma7205
      @sarasuannamma7205 Рік тому +1

      പ്രിൻസ് brother ന്റെ തൊണ്ടയിൽ ഉളള ആസ്വതത മാറ്റി കൊടുക്കണമേ.... ഇന്ന് പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധൽമവാൽ നിറഞ്ഞു പ്രാർത്ഥിക്കുവാൻ പറ്റണമേ

    • @deepakv3044
      @deepakv3044 Рік тому

      Ente vayaru vedhana marane ella asugam bedhamakkane

  • @girijarani4803
    @girijarani4803 7 місяців тому +11

    യേശുവേ എന്റെ മകൻ സജിത്തിനെ അനുഗ്രഹിക്കണേ അപ്പാ ബൈക്ക് ആക്‌സിഡന്റിൽ ബ്രെയിന് പരിക്കുപറ്റി ഓർമനഷ്ട്ടമായി 43 ദിവസമായി ഹോസ്പിറ്റലിൽ ആണ്. മോന്റെ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കണേ 🙏🙏🙏28 വയസാണ് മോനു

  • @johnrose4369
    @johnrose4369 9 місяців тому +14

    സകല രോഗങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

  • @shejasheja1480
    @shejasheja1480 8 місяців тому +2

    എന്റെ husband ന്റെ സംശയ രോഗം mattaname 🙏

  • @treasaleya1277
    @treasaleya1277 9 місяців тому +10

    ഈശോയെ എന്റെ രോഗ ഭയം മാറ്റി തരണം ഈശോയാ 🙏🙏🙏 എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരാനാ

  • @JosephStalin-tx4fb
    @JosephStalin-tx4fb 7 місяців тому +11

    യേശുവേ എന്റെ കുടുംബത്തിൽ എല്ലാ എല്ലാ ആൾക്കാരും ഉള്ള അസുഖങ്ങളെല്ലാം എടുത്ത് മാറ്റണം ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️

  • @gracyraphy5364
    @gracyraphy5364 Рік тому +26

    രോഗങ്ങളെല്ലാം സുഖപ്പെടുത്താണമേ, ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏

  • @isacstephen4925
    @isacstephen4925 9 місяців тому +8

    എന്റെ വീട്ടിലെ കടബാധ്യതയും, കടക്കെണികളും, കടഭാരവും, കിട്ടാക്കടവും, ഊരാക്കുരുക്കും അഴിച്ചു മാറ്റണമെന്ന് മാതാവിന്റെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു.

  • @liyasubin2324
    @liyasubin2324 9 місяців тому +9

    ഈശോയെ എന്റെ അമ്മയെ കാത്തുകൊള്ളണ അസുഖങ്ങളിൽ നിന്നൊക്കെ വിടുതൽ കൊടുക്കണമേ നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കണമേ

  • @SreekumarSree-y8f
    @SreekumarSree-y8f 7 місяців тому +6

    യേശുവേ എന്റെ ബുദ്ധിമുട്ട് മാറ്റി തരണമേ യേശുവേ

  • @shinyandrews950
    @shinyandrews950 6 місяців тому +7

    ഈശോയെ എന്റെ മകളുടെ കാലുകൾക് ബലം നൽകി നടക്കാൻ സഹായിക്കണം 🙏🙏🙏🙏🙏

  • @delnafrancis
    @delnafrancis 10 місяців тому +5

    എന്റെ ചേച്ചിയുടെ pCOD മാറ്റി നൽകണംമേ ഈശോയെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണംമേ 🙏🙏🙏

  • @samkuttykurian2689
    @samkuttykurian2689 Рік тому +5

    ഈശോയെ എന്നോട് കരുണ തോന്നണമേ എന്റെ കുടുംബത്തോട് കുടുംബത്തിന്റെ പ്രശ്നങ്ങളോടും

  • @jhonsonchalakkal2286
    @jhonsonchalakkal2286 2 місяці тому +2

    Yesuvinte namathil molde fever aswasthathakalum mattitharaney🙏😢eesoye eppozhum njangalude koodeyundaavaney🙏

  • @anukarthik6261
    @anukarthik6261 3 місяці тому +6

    ഈശ്വയെ എന്റെ അസുഖങ്ങൾ പെട്ടെന്ന് തന്നെ മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @Lekshmisreebala
    @Lekshmisreebala 6 місяців тому +2

    എന്റെ ദൈവമേ എന്റെ അണ്ണന്റെ മൂക്കിലൂടെ ബ്ലഡ് എത്രയും പെട്ടെന്ന് സുഖപ്പെടുത്തി കൊടുക്കണമേ നിവർത്തിയില്ല ഒന്നാമത്തെ കാര്യം പുള്ളി വെളിയിലാണ് അവിടെ കാണിച്ചപ്പോൾ സ്കാൻ ചെയ്യണമെന്ന് പറഞ്ഞു നാട്ടിലോട്ട് പോകാനുള്ള നിവൃത്തിയില്ല മാതാവേ എത്രയും പെട്ടെന്ന് അമ്മ തൊട്ട് സുഖപ്പെടുത്തണമേ വേറെ ഒരു അസുഖം കാണിക്കരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @selinjose3068
    @selinjose3068 9 місяців тому +8

    ഈശോയെ ഞങ്ങളുടെ രോഗങ്ങൾ സൗഖ്യമാക്കണമേ

  • @Manju-b8q2t
    @Manju-b8q2t 4 місяці тому +6

    എന്റെ അസുഖം മാതാവിന്റെ തീരു കരുത്താൽ എടുത്തു മാറ്റാണെ 🙏🙏🙏🙏🙏🙏🙏🙏

  • @SimiSebastian-yr9er
    @SimiSebastian-yr9er 8 місяців тому +5

    ഈശോയെ എന്റെ രോഗം പൂർണമായിട്ട് മാറ്റിത്തരേണമേ

  • @Saly-g5l
    @Saly-g5l 24 дні тому +2

    യേശു അപ്പച്ച എന്റ മകളുടെ ഭർത്താവ് മകളെയു കണ്ങ്ങളെയും മനസിലാക്കി സ്നേഹിക്കുവാൻ ഇട വരുത്തണമേ അങ്ങയെ മകത്തപ്പെടുത്തു വാൽ ഇടവരുത്തഞ മേ❤❤❤❤❤

  • @jipsonjames6362
    @jipsonjames6362 Рік тому +39

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏

  • @jancyxavier4295
    @jancyxavier4295 4 місяці тому +9

    എൻറ്റെ കടഭത്യ മാറ്റിത്തരേണമേ ആമേൻ എന്റെ മകൻ ഷിനോജ് ജോസഫ് ഒരു നല്ല ജോലിയും ശമ്പളം നൽകുന്നതിന് ഈശോയോട് പ്രാർത്ഥിക്കണമേ ammen

  • @geoilygeorge2779
    @geoilygeorge2779 Рік тому +24

    ദൈവമേ എനിക്കു രാത്രിയിൽ ഉറക്കം ഇല്ല 4 മാസമായി എന്നെ തൊട്ടു സുഖപ്പെടുത്തണമേ എൻ്റെ മനസിൻ്റെ ഡി പ്രഷനും പേടിയും ഭയവും മറ്റിതരണ മേ ജുൺ 26 മുൻ സ്സന്താനഭാഗ്യം തരണമേ എൻ്റെ നിറുന്ന പ്രശ്നങ്ങളിൽ ഇടപ്പെടണമേ ശത്രു വിന ബന്ധിക്കണമേ

  • @thomaspaul8222
    @thomaspaul8222 8 місяців тому +5

    ജോലി മേഖലയെ അനുഗ്രഹികണമെ കുടുo ബ സമാധാന o നൽകണമെ

  • @mileenamariamsebastian601
    @mileenamariamsebastian601 11 місяців тому +6

    എന്റെ ഈശോയെ എന്റെ കുടുംബത്തിലെ രോഗങ്ങൾ എല്ലാം എടുത്തു മറ്റേണമേ

  • @PonnammaV.N
    @PonnammaV.N 8 місяців тому +5

    Eñടെ ഈശോയെ എന്റെ മോളുടെ v വയറിന്റെ അസുഖത്തിന് നാളെ ഡോക്ടറെ കാണാൻ പോകുന്നു, എന്റെ കർത്താവിന്റെയും അമ്മയുടെയും കാരുണ്യം കൊണ്ട് കാര്യമായ അസുഖങ്ങൾ ഇല്ലാതെ കാത്തുകൊള്ളണമേമേ. ആമേൻ.

  • @valsammavarghese541
    @valsammavarghese541 Рік тому +23

    മഹത്വം കർത്താവേ ഹല്ലേലുയ്യ യേശുവേ സ്തുതി ആരാധന 🙏

  • @KevinThomas-cg3ec
    @KevinThomas-cg3ec 8 місяців тому +2

    എന്റെ വയറുവേദനയും മാറ്റണമേ

  • @tomijoseph8064
    @tomijoseph8064 Рік тому +35

    എന്റെ ഈശോയെ ഇപ്പോൾ ഈ നിമിഷം എന്റെ മക്കളെ അനുഗ്രഹിക്കണമേ 🌹🙏നിന്റെ കൃപയും കരുണയും കൊടുക്കണമേ

    • @valsammamv2374
      @valsammamv2374 Рік тому

      Bless Abhilash with the same house.Fill us all wihHolyspirit 10:07

  • @anna.9427
    @anna.9427 4 місяці тому +3

    ഈശോയെ എന്റെ ഒരു മോളുടെ അലസതയും, മടിയും പൂർണമായും മാറ്റി ആത്‍മിയ ഉണർവ് നല്കണമേ

  • @rejikuriakose7636
    @rejikuriakose7636 Рік тому +11

    ഈശോയെ പാപിയായ എന്നോട് കരുണ തോന്നി കാലിന്റെ വേദനക്ക് ആശ്വാസവും സൗഖ്യവും തന്നരുളണമേ. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ഹല്ലേലൂയാ ഹല്ലേലയെ ഹല്ലേലൂയാ മഹത്വം മഹത്വം മഹത്വം😭😭😭😭🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @seabastianmattan497
      @seabastianmattan497 Рік тому

      K ow you will not get anything for free! The donor wants your soul. Are you ready to pawn it in advance?

    • @fancykt5563
      @fancykt5563 8 місяців тому

      🙏🙏🙏🙏🙏🙏

  • @isacstephen4925
    @isacstephen4925 9 місяців тому +8

    എനിക്ക് ഇപ്പോൾ ആവശ്യമായ സാമ്പത്തികം നൽകി എന്നെയും എന്റെ കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കണമെന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു.

  • @thomaspaul8222
    @thomaspaul8222 8 місяців тому +4

    ആൻലി മോളുടെ മുടി കൊഴിച്ചിൽ മാറ്റി ആരോഗ്യം നൽകി സന്തോഷം നൽകി അനുഗ്രഹിക്കണമെ
    പാരമ്പര്യ മാനസിക രോഗത്തിൽ നിന്ന് വിട് തൽ നൽകി അനുഗ്രഹിക്കണമെ

    • @NancyJoy-e6n
      @NancyJoy-e6n 4 місяці тому

      🕯✝️⛪🌹✝️⛪🕯✝️

  • @arockryderz
    @arockryderz 2 місяці тому +2

    ഈശോയേ മകൻ്റെ മുക്കിൽ നിന്നും തൊണ്ടയിൽ നിന്നും ശ്വാസം എടുക്കാനും ശ്വാസം വിടാനും തടസ്സമായി നിൽക്കുന്ന ശ്വാസകോശരോഗവും തൊണ്ടയുടെ ബുദ്ധിമുട്ടും മാറ്റിയും തരണമേ🙏🙏🙏

  • @AugustinePR-rs7lg
    @AugustinePR-rs7lg 11 місяців тому +8

    പരിശുദ്ധ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏😭

  • @sindhumarkose1853
    @sindhumarkose1853 9 місяців тому +8

    തന്ന നന്മകൾക്കു നന്ദി ദൈവമേ തന്നുകൊണ്ടിരിക്കുന്ന നന്മകൾക്കു നന്ദി ഈശോയെ സ്തുതി ഈശോയെ മഹത്യോം
    ഈശോയെ ആരാധന 🙏

    • @LinaJohny
      @LinaJohny 9 місяців тому

      Appa montte fix mattane.Ivide igane jagale nirtalley.onnum nadakilla.ayale Ivide ninnu Aatiyodikkane

  • @sijoabraham1587
    @sijoabraham1587 Рік тому +4

    എന്നെ അസ്വസ്ഥപ്പെടുത്തുന്ന കെട്ടുകൾ പിശാചിന്റെ തകർക്കണം

  • @jancyxavier4295
    @jancyxavier4295 4 місяці тому +4

    ഈശോയെ എന്റെ കട bhatyhatha മാറ്റിത്തരേണമേ എന്റെ മകൻ ഷിനോജ് ജോസഫ് ഒരു നല്ല ശമ്പളം ജോലിയും കിട്ടുന്നതിനായി പ്രാർത്ഥിക്കണം അച്ഛാ

  • @beenajohn7927
    @beenajohn7927 6 місяців тому +4

    എൻറെ യേശുവേ എൻറെ മക്കളെ രണ്ടുപേരെയും നീ കാത്തോണേ

  • @shinup.a.5005
    @shinup.a.5005 2 місяці тому +3

    ഈശോയേ മമ്മിയുടെ അസുഖം പൂർണമായും മാറ്റാണെമീ
    ക്യാൻസർ enna അസുഖത്തെ തുടച്ചു mattanemee

  • @sucy8471
    @sucy8471 Рік тому +5

    ഈശോയെ എന്റെ വിട്ടുമാറാത്ത infections മാറ്റിതരണേ 🙏🙏

  • @arockryderz
    @arockryderz 3 місяці тому +2

    ഈശോയേ മകൻ്റെ മൂക്കിൻ്റെയും വയറിൻ്റെയും തൊണ്ടയുടെയും രോഗം മാറ്റി തരണമേ🙏🙏🙏

  • @minijoseph8107
    @minijoseph8107 4 місяці тому +3

    ഈ ആരാധനയിൽ എന്റെ അലർജി എടുത്തു മാറ്റണേ ഈശോ എന്നെ രക്ഷിക്കണേ.

  • @ajojoseph3260
    @ajojoseph3260 13 днів тому +1

    ഈ വീട്ടിലെ എല്ലാവരുടെയും ചെറുതു ,o വലുതുമായ എല്ലാ രോഗങ്ങളും യേ ശുനാമത്തിൽ എടുത്തുകളയണമെന്നു പ്രാത്ഥക്കുന്നു ആമ്മേൻ
    ഈശോയെ രക്ക്ഷിക്കണമെ ആമ്മേൻ

  • @philominaad8043
    @philominaad8043 6 місяців тому +3

    ഈശോയെ എന്നെ സുഖപ്പെടുത്തണമേ. വിശുദ്ധ മായജീവിതം നയിക്കുവാനുള്ള കൃപ തരണമേ നാഥാ 🙏🙏🙏

  • @89RajeshThulasi
    @89RajeshThulasi 2 місяці тому +2

    🙏🙏🙏യേശുവേ എന്റെ മനസികമായ പേടി വിട്ടുമരണമേ 🙏🙏🙏

  • @r.selvakumarkumar
    @r.selvakumarkumar 4 місяці тому +3

    I l0ve Jesus ❤❤❤

  • @jacksonb7110
    @jacksonb7110 10 місяців тому +2

    എന്റെ കുംബത്തെ എല്ലാവർക്കും രോഗമാണ് ഈശോയ കാലിലെ തൊലി പൊട്ടി മുറിവ് ഉണ്ടാക്കുന്ന രോഗം മാറ്റി തരണമേ തൊണ്ടയുടെയും ചെവിയുടെയും രോഗം മാറ്റി തരണമേ 🙏🙏🙏

  • @tomyissac6098
    @tomyissac6098 9 місяців тому +3

    കര്‍ത്താവേ, എന്നിട്ടും എന്റെ ആത്മാവ് അങ്ങയോടൊത്തു ജീവിക്കും. ഞാന്‍ അങ്ങേക്കുവേണ്ടിമാത്രം ജീവിക്കും. എനിക്ക് ആരോഗ്യം പ്രദാനംചെയ്ത് എന്നെ ജീവിപ്പിക്കണമേ! 17 എന്റെ കഠിനവേദന എന്റെ നന്‍മയ്ക്കുവേണ്ടിയായിരുന്നു. അങ്ങ് എന്റെ സകല പാപങ്ങളും അങ്ങയുടെ പിന്നില്‍ എറിഞ്ഞുകളഞ്ഞതുകൊണ്ട് നാശത്തിന്റെ കുഴിയില്‍ നിന്ന് എന്റെ ജീവനെ അങ്ങ് രക്ഷിച്ചു

  • @arockryderz
    @arockryderz 15 днів тому +1

    എൻ്റെ ഈശോയേ എൻ്റെ മകൻ്റെ ശരീരത്തിൽ അലർജി കുട്ടി നിൽക്കുന്നതിനാൽ മൂക്കടപ്പ് കാരണം മൂക്കിൽ നിന്നും ശ്വാസം വിടാൻ കഴിയുന്നില്ല. ഈശോയേ രോഗം മാറ്റി തരണമേ🙏🙏🙏

  • @jincyjoshy9452
    @jincyjoshy9452 11 місяців тому +5

    Joshy,Jincy,Ajay, Amal
    എന്റെ ഈശോയേ ഞങ്ങളെ അനുഗ്രഹിക്കേണ്ട മേ🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @jeenajeena3738
    @jeenajeena3738 8 місяців тому +1

    Ente karal rogam poornamayum mattitharaname Yesuve

  • @Rajani-kz8pq
    @Rajani-kz8pq 9 місяців тому +4

    യേശു കർത്താവേ എൻ്റെ അച്ഛൻ്റെ ശരീരത്തിന് ചലനം നൽകി രക്ഷിക്കണേ ആമ്മേൻ ❤

  • @albinmathew1957
    @albinmathew1957 9 днів тому +1

    ശ്വാസകോശസംബന്ധമായ രോഗം കുറയുവാൻ വേണ്ടി പ്രാർത്ഥിക്കുക

  • @vijimoncy1662
    @vijimoncy1662 10 місяців тому +9

    യേശുവേ എന്നെ അലട്ടുന രോഗപീഢകൾ മാറ്റിതരണ മേ, ഭയം മാറ്റിതരണ മേ.

  • @jofijofi8053
    @jofijofi8053 Рік тому +5

    എൻറെ ഈശോയെ X-ray എടുക്കുമ്പോൾ 16ml കല്ല് പോയിട്ട് ഉണ്ടാവണം എൻറെ മേൽ കാരുണ്യം തോന്നണമേ സൗഖ്യ പ്പെടുത്തണം

  • @Sreekumarm-n5d
    @Sreekumarm-n5d Місяць тому +2

    യേശുവേ എനിക്ക് ഒട്ടുംവയ്യ യേശുവേ 🙏🙏🙏🙏🙏🙏🙏

  • @sijipaul714
    @sijipaul714 Рік тому +5

    യേശുവേ 🙏🙏🙏

  • @minisebastian9595
    @minisebastian9595 8 місяців тому +2

    എൻ്റെ ഈശോ എൻ്റെ മകൻ്റെ വാസ്തു ലെറ്റിസ് എന്ന
    അസുഖം മൂലം നടക്കുമ്പോൾ ബാലൻസ്കിട്ടുന്നില്ല നടക്കാൻ ബുദ്ധിമുട്ടുന്നു ഈശോ സുഖപ്പെടുത്തണമേ ഈശോ

  • @VargheesukuttySaju-tv8ts
    @VargheesukuttySaju-tv8ts Рік тому +7

    ഈശോയെ എന്റെ എല്ലാ രോഗങ്ങളെയും മാറ്റി തരണമേ 🙏🙏🙏🙏

  • @aniammajoseph8101
    @aniammajoseph8101 3 місяці тому +1

    ഈശോയെ എന്റെ മകന്റെ പഠന തടസം മാറ്റി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @sinimathew2650
    @sinimathew2650 11 місяців тому +6

    ഈശോയെ എന്റെ കൽമുട്ടിന്റെ വേദന മാറ്റിതരണേ

  • @jessyjose1179
    @jessyjose1179 3 місяці тому +2

    ഈശോയേ എന്റെ വലതു കൈ വിരലുകള്‍ക്ക് ഉള്ള വേദന പൂര്‍ണമായും എടുത്തു കളയണമേ

  • @shajisuku3942
    @shajisuku3942 11 місяців тому +6

    കർത്താവെ പനി ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു

  • @rugminip1887
    @rugminip1887 3 місяці тому +1

    അമ്മേ 🙏🙏🙏🙏എന്റെ മോൻ നിജിൽ മലബാർ കാൻസർ. സെന്റർ അഡ്മിറ്റ് ആണ് അവനെ 60 ലക്ഷം ട്രീറ്റ്മെന്റ് വേണം എന്ന് dr parayunnu പരിശുദ്ധ അമ്മേ എന്റെ മോന്റെ എല്ലാം അസുഖം മാറ്റി കൊടുക്കണം 🙏🙏🙏കർത്താവെ അവന്റെ കാൻസർ പരി പൂർണ വിടുതൽ കൊടുക്കണം അമ്മേ കൃപയാൽ മാറ്റി കൊടുക്കണം 🙏🙏🙏🙏

  • @freni5288
    @freni5288 Рік тому +4

    Halleluyah eshuve,aaraadhana eshuve🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 7 місяців тому +2

    എൻ്റലോൺ എത്രയും പെട്ടെന്ന് കിട്ടാ ണെഎൻ്റമക്കളെയും രക്ഷിക്കാണെഎൻ്റ രോഗങ്ങൾ മാറ്റി തരണെ

  • @mariabambina2243
    @mariabambina2243 Рік тому +4

    Jesus have mercy on me

  • @shabithasebastian3057
    @shabithasebastian3057 3 місяці тому +2

    ഈശോയെ എന്നെ പിടി കൂടിയിരിക്കുന്ന MS എന്ന അസുഖം പരിപൂർണ്ണമായും മാറ്റി തരണമേ ആമേൻഹല്ലേലുയ്യ യേശുവേ നന്ദി🙏🙏🙏

  • @shijoyjohn9720
    @shijoyjohn9720 11 місяців тому +4

    Bless ,Heal, and touch Our Family . Amen

  • @isacstephen4925
    @isacstephen4925 9 місяців тому +2

    എനിക്ക് നേരെ കെണികൾ വച്ച് പുലർത്തുന്ന ദുഷ്ടരായ അന്യ വ്യക്തികളുടെ നുണകൾ,രഹസ്യങ്ങൾ, ഗൂഢാലോചനകൾ, വഞ്ചനകൾ, ഊരാക്കുരുക്കുകൾ അഴിച്ചു മാറ്റണമെന്ന് മാതാവിന്റെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു.

  • @reethapauly7147
    @reethapauly7147 Рік тому +13

    ഈശോയെ എല്ലാ രോഗികളുടേമേൽ കരുണയായിരിക്കണമേ 🙏🙏