In Harihar Nagar | Malayalam Superhit Full Movie | Mukesh & Jagatheesh

Поділитися
Вставка
  • Опубліковано 3 гру 2013
  • Directed by Siddique-Lal,Produced by Khais-Kuriachan,Music by S. Balakrishnan,Starring Mukesh,Siddique,Jagadish,Ashokan,Release dates 1990.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Фільми й анімація

КОМЕНТАРІ • 1,3 тис.

  • @ikigai174
    @ikigai174 Рік тому +1630

    2024 ഇലും ഹരിഹർ നഗർ സന്ദർശിക്കാൻ വന്നവർ ഉണ്ടോ 🔥

  • @sinansinan1487
    @sinansinan1487 11 місяців тому +445

    സിദ്ധിഖ് സർ മരിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ ...💔💔 നന്ദി🙏🏼,
    എക്കാലവും ഓർക്കാൻ ഒരുപാട് ചിരി സിനിമകൾ സമ്മാനിച്ചതിന്.
    Rest in power ❤️‍🔥

  • @wayoflife2197
    @wayoflife2197 3 роки тому +1392

    ഇതിനെയൊന്നും വെല്ലുന്ന സിനിമ ഇനി മലയാള സിനിമയിൽ പ്രതീക്ഷിക്കണ്ട

  • @murshidhandsome8016
    @murshidhandsome8016 2 роки тому +391

    നാല് കൂട്ടുകാർ നമ്മളെ ചിരിപ്പിച്ചപ്പോൾ. രണ്ട് കൂട്ടുകാർ നമ്മളുടെ കണ്ണ് നിറയിപ്പിച്ചു.

    • @abhijith7480
      @abhijith7480 Рік тому +53

      Sethumadhavan 💔 Andrews 🥲

    • @JithuRaj2024
      @JithuRaj2024 Рік тому +4

      സായികുമാർ ഗോപി

    • @anime_girl4626
      @anime_girl4626 Рік тому +1

      Sathym 😢

    • @shanuvaliyakath4026
      @shanuvaliyakath4026 Рік тому +12

      മുകേഷ് : മഹാദേവൻ
      സിദ്ദീഖ് : ഗോവിന്ദൻ കുട്ടി
      അശോകൻ : തോമസുകുട്ടി
      ജഗദീഷ് : അപ്പുകുട്ടൻ
      നന്നായി ചിരിപ്പിച്ചു 😂😂
      അതേപോലെ പ്രേക്ഷകരെ കരയിപ്പിച്ച കഥാപാത്രങ്ങൾ
      ആൻഡ്രൂസ്. സായികുമാർ
      സേതുമാധവൻ. സുരേഷ് ഗോപി😢😢

    • @BrainInt
      @BrainInt 11 місяців тому +2

      ആരും മോശമായില്ല..തീപ്പൊരി 👌👌

  • @vineethajithu5105
    @vineethajithu5105 2 роки тому +203

    ഇതിലും വലിയ കോഴികൾ ഇനി വരാനില്ല 😍💯

  • @junaidjk9858
    @junaidjk9858 2 роки тому +527

    RIP Risabava Sir 💔💔 മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രത്തിൽ ഒന്ന് " ജോൺ ഹോനായ് " 💔❤ പ്രണാമം 🌹

    • @gamingchanal6502
      @gamingchanal6502 2 роки тому +10

      ഇതാണ് സിനിമ

    • @gibinpatrick
      @gibinpatrick Рік тому +15

      പുള്ളി ആദ്യം വേണ്ടെന്ന് വെച്ച role ആണ്.. വില്ലൻ ആണെന്ന കാരണം കൊണ്ട്. Director siddique പറഞ്ഞതാണ്

    • @johnydesparado123
      @johnydesparado123 Рік тому +4

      sad that people don't respect or love this actor like Mohanlal or Mammootty, so many good actors who are completely forgotten. SHAME

    • @abhinav9437
      @abhinav9437 Рік тому +2

      Pulli marichu poyo

    • @anwarozr82
      @anwarozr82 Рік тому +8

      ചെറുപ്പത്തിൽ ഈ സിനിമയിൽ റിസബാവ അഭിനയിച്ച അവസാന ഭാഗത്തെ സീനുകൾ കാണുമ്പോ ഒരു horror മൂവി കാണുന്ന പേടിയായിരുന്നു

  • @user-ih8hi3wo3v
    @user-ih8hi3wo3v 3 роки тому +331

    പണ്ട് കുട്ടിക്കാലത്ത് ദൂരദർശനിൽ ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് കാത്തിരുന്ന കണ്ടിരുന്ന സിനിമയൊക്കെ വീണ്ടും ചുമ്മാ യൂട്യൂബിൽ എടുത്ത് കാണുമ്പോൾ uff... വല്ലാത്ത ഒരു ഫീൽ

    • @gibinpatrick
      @gibinpatrick Рік тому +4

      പക്ഷേ അന്ന് ടിവി യില് കണ്ടിരുന്ന ഒരു ഫീൽ വേറെ ആരുന്ന്

    • @navneeths6204
      @navneeths6204 Рік тому

      എത്ര വർഷം മുൻപായിരുന്നു ഈ സിനിമ ദുരദർശനിൽ കണ്ടുകൊണ്ടിരുന്നത് അന്ന് ടീവി ആന്റിനയായിരുന്നില്ലെ വീട്ടിൽ ഉണ്ടായിരുന്നത് .. ഇപ്പോൾ എത്ര വർഷമായി നിങ്ങൾ ദുരദർശൻ മാറ്റിയിട്ട് .

    • @navneeths6204
      @navneeths6204 Рік тому

      എവിടെയാണ് താമസം

    • @gypsy..
      @gypsy.. Рік тому

      ഇത് ഏഷ്യാനെറ്റിൽ അല്ലെ വന്നിരുന്നത്

    • @abullasuhail2807
      @abullasuhail2807 11 місяців тому

      Next day school poyi ethinta katha paryum

  • @lifeisbeautiful2486
    @lifeisbeautiful2486 11 місяців тому +41

    സിദ്ധിക്കിന്റെ വേർപാട് അറിഞ്ഞതിനു ശേഷം ഞാൻ വീണ്ടും വന്നു കണ്ടു.. ഇപ്രാവശ്യം ചിരിക്ക് പകരം കരച്ചിൽ ആണ് വരുന്നത് 😢

  • @abhinraglr8046
    @abhinraglr8046 2 роки тому +421

    ജോൺ ഹോനായി മലയാള സിനിമ കണ്ട എക്കാലത്തെയും ക്ലാസിക് വില്ലൻ🔥🔥

    • @oldisgold2744
      @oldisgold2744 2 роки тому +8

      Rip

    • @suhailsuhail4867
      @suhailsuhail4867 2 роки тому +6

      RIP 🌹

    • @visibinil6139
      @visibinil6139 2 роки тому +5

      RIP

    • @mariasusanna1841
      @mariasusanna1841 2 роки тому +14

      എത്രയൊക്കെ സിനിമകൾ ചെയ്താലും മലയാളികൾ എന്നും ഓർത്തിരിക്കുന്നത് ഈ ഒരു കഥാപാത്രത്തിനെ ആയിരിക്കും

    • @ichu9052
      @ichu9052 2 роки тому +8

      Ravuthar,keerikkadan Jose

  • @jamesmathew1880
    @jamesmathew1880 2 роки тому +128

    എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത സിനിമ ഈ സിനിമ 5 ൽ കൂടുൽ തവണ കണ്ടവർ ലയിക്ക് തരുക 2023ൽ ഇതിലെ പോകുന്നവർ ഉണ്ടോ

    • @VYSHNAV-zf5nj
      @VYSHNAV-zf5nj Рік тому +3

      2023

    • @NakshatraECR
      @NakshatraECR 11 місяців тому

      23rd times of watching

    • @Godofdaytrades
      @Godofdaytrades 2 місяці тому

      5????😂😂😂😂😂😂😂😂😂😂😂 From 90s I am watching.....today aslo

  • @homehighlights6667
    @homehighlights6667 Рік тому +119

    2023 ലും ഈ ഹരിഹർ നഗർ കാണാൻ വന്നവരുണ്ടോ 😍😍😍😍😍 എത്ര കണ്ടാലും കൊതി തീരാത്ത ആടാർ സിനിമ 😍😍😍😍😍

  • @vishakhom
    @vishakhom 2 роки тому +97

    സേതുവും ആണ്ഡ്റൂസും തമ്മിലുള്ള Friendship എത്ര Deep ആണല്ലേ..

  • @bijuvadakkedath
    @bijuvadakkedath 11 місяців тому +32

    RiP Mr Siddique 🌹🌹❤️ മുൻപേ പോയ കലാകാരൻമാർക്ക്
    എല്ലാം തികഞ്ഞ ഒരു സംവിധായകനെ വേണമായിരുന്നിരിക്കണം...!!!
    അതാകും ഇത്ര പെട്ടെന്ന്... 🙏🏻🙏🏻

  • @jabirv2563
    @jabirv2563 4 роки тому +107

    സിദ്ദിഖ് ലാൽ കഴിവ് അപാരം തന്നെ രാംജി റാം സ്പീക്കിങ് ഇൻ ഹരിഹർ നഗർ ഗോഡ്ഫാദർ വിയറ്റ്നാം കോളനി കാബൂളിവാല ഈ അഞ്ചു ചിത്രങ്ങൾ സൂപ്പർ ഹിറ്റ് ആയി മാറിയിരുന്നു അകാലത്തെ ഏറ്റവു കൂടുതൽ കളക്ഷൻ നേടി മുന്നേറി സിദ്ദിഖ്‌ലാൽ ഫിലിം എന്ന് കേട്ടാൽ ആ ഫിലിം എന്തായാലു കാണാതെ ഇരിക്കില്ല അത്രയും നല്ല കഥയും സംവിധാനവും ഒക്കെ മികിച്ചതാണ്

    • @jabirv2563
      @jabirv2563 3 роки тому +4

      കാബൂളിവാല എന്നാ സിനിമക്കു ശേഷം മാത്രമാണ് അവർ ഒരാളായി ഡയറക്റ്റ് ചെയ്യുന്നത് വിയറ്റ്നാം കോളനി രണ്ടുപേർ കൂടിയാണ്

    • @lostlove3392
      @lostlove3392 3 роки тому +3

      Kabooliwala also superhit

    • @user-by7yr8on3o
      @user-by7yr8on3o 2 роки тому +1

      ബിഗ് ബ്രേദർ

    • @maleficent1178
      @maleficent1178 2 роки тому +1

      Hitler?

    • @jijinaanuabi1040
      @jijinaanuabi1040 2 роки тому +2

      Corect pinne hitler

  • @shakirkuppanath1755
    @shakirkuppanath1755 6 років тому +417

    മലയാള സിനിമയിലെ ആസ്ഥാന കോഴികൾ ഇവർ തന്നെ അന്നും ഇന്നും

    • @nikhildevthanikkal5377
      @nikhildevthanikkal5377 5 років тому +4

      Shakir Kuppanath sathyam

    • @anandhanpadmanabhan5335
      @anandhanpadmanabhan5335 4 роки тому +4

      Ithinte 4bhagam varanam

    • @alvaromorte2547
      @alvaromorte2547 4 роки тому +4

      Nanayam movie kandittilla alle....athile mammookayum lalettan um kaanich koodtunna kozhintharangal malayala cinemayil vere aarum kaanichtundavilla

    • @anwarozr82
      @anwarozr82 3 роки тому

      😂😂😂😂🤣🤣🤣🤣

    • @reverbr733
      @reverbr733 3 роки тому

      Sathyam 🔥

  • @noufalkl1020
    @noufalkl1020 2 роки тому +161

    അപ്പുകുട്ടൻ full on power എജ്ജാതി കോമഡി 😄😂😂😄
    ഇവന്റെ അച്ഛൻ കുവൈറ്റിൽ അല്ലെ എല്ലാരും മടങ്ങി വന്നിട്ടും അയാൾ വന്നില്ലല്ലോ ദാ ഇതാണ് വരാത്തത് 😄😂😂

    • @vineethajithu5105
      @vineethajithu5105 2 роки тому +3

      🤣

    • @nisha4941
      @nisha4941 Рік тому +1

      🤣🤣🤣🤣

    • @shanuvaliyakath4026
      @shanuvaliyakath4026 Рік тому +4

      അപ്പുക്കുട്ടനെ കൂടുതൽ പൊട്ടൻ
      ആക്കിയാണ് ലാൽ ടു ഹരിഹർ നഗർ സിനിമയിൽ അവതരിപ്പിച്ചത്

    • @abhinavksabhinavks3905
      @abhinavksabhinavks3905 10 місяців тому

      ​@@shanuvaliyakath4026😂😂

  • @snehasundaran1480
    @snehasundaran1480 4 роки тому +301

    Evergreen family entertainer.. നാലു പേരും പൂണ്ടുവിളയാടിയ സിനിമ 🤩

    • @tinklingcrystals6489
      @tinklingcrystals6489 Рік тому +8

      Idhaano kili polathe oru ugran pennu 🙄

    • @binupk6090
      @binupk6090 Рік тому +13

      നിങ്ങൾക്ക് തെറ്റി നാല് പേരല്ല 5പേർ ജോൺ ഹോനായി... മറക്കരുത് ആ പേര് ❤️❤️❤️

    • @kanmanivn1475
      @kanmanivn1475 Рік тому +11

      @@tinklingcrystals6489Endha aa penninnu kuzhappam??

    • @AbdulRahman-gv2ry
      @AbdulRahman-gv2ry 8 місяців тому

      അയ്നാണ്

  • @noufalkl1020
    @noufalkl1020 2 роки тому +81

    ജോൺ ഹോനായി 😍❤❤ആ bgm കേൾക്കുമ്പോൾ തന്നെ രോമാഞ്ചം 😍❤👍

  • @kamalpaasha1971
    @kamalpaasha1971 4 роки тому +343

    Really miss my school times. ഇനിയും ഇത് പോലെയുള്ള സിനിമ വരുമോ 😥😰😪

    • @arvideo2.0ed10
      @arvideo2.0ed10 3 роки тому +11

      Why you miss school time ....
      School is very bad I don't like my school 🙄🙄🙄

    • @naazfabu
      @naazfabu 3 роки тому +3

      @@arvideo2.0ed10 😂😂

    • @arvideo2.0ed10
      @arvideo2.0ed10 3 роки тому +2

      @@naazfabu 🤪

    • @safeethsydney7103
      @safeethsydney7103 2 роки тому +1

      @@arvideo2.0ed10 me tooo

    • @arvideo2.0ed10
      @arvideo2.0ed10 2 роки тому +2

      @@safeethsydney7103 🤣🤣

  • @dilshadarrakkal
    @dilshadarrakkal 6 місяців тому +5

    2024 ഈ സിനിമ കാണാൻ വന്നവർ ഉടോ ഓൾ കേരള അപ്പുക്കുട്ടൻ ഫാൻസ്‌!🔥

  • @AnwarPallikkalakath
    @AnwarPallikkalakath 11 місяців тому +34

    സിദീഖ് മരിച്ചതിനു ശേഷം കാണുന്ന ഞാൻ നല്ല നല്ല സിനിമകൾ സമ്മാനിച്ച അദ്ദേഹത്തിന് പ്രണാമം 🙏🙏

  • @robyroberto8606
    @robyroberto8606 3 роки тому +13

    സാദിഖ് ലാൽ കൂട്ടുകെട്ടിന്റെ മഹിമ എത്ര പ്രശംസിച്ചാലും മതിയാകുകയില്ല ...ഇതു പോലെയുള്ള ഒരു പിടി നല്ല സിനിമ ഒരുക്കി തന്നതുകൊണ്ട് മാത്രം ..2021...അല്ല എത്ര കാലം കഴിഞ്ഞാലും ഈ സിനിമയും അതിലെ കഥാപാത്രങ്ങളെ മലയാളികൾക്ക് മറക്കാൻ സാധിക്കുകയില്ല ..അതാണ് ഇൻ ഹരി നഗർ സിനിമകളുടെ വിജയം ....

  • @ramjith.rramankutty673
    @ramjith.rramankutty673 6 місяців тому +4

    ഇവന്റെ അച്ഛൻ കുവൈറ്റിൽ അല്ലേ എല്ലാരും മടങ്ങിവന്നിട്ട് അങ്ങേര് വന്നില്ലല്ലോ ഇതാ വരുത്തത് 😂😂😂അപ്പുകുട്ടൻ ❤️🥰

  • @jerinfrancis5229
    @jerinfrancis5229 11 місяців тому +14

    1:45:30. മരണത്തിന്റെ നടുവിലും അശോകന്റെ കഥാപാത്രം ചോദിക്കുന്നത് അപ്പുക്കുട്ടൻ എവിടെ എന്നാണ്. അത് ആണ് real friendship

  • @vishnunair32
    @vishnunair32 2 роки тому +146

    01:10:34 ജോൺ ഹോനായ് intro 🔥🔥🔥 .. RIP റിസ ബാവ 🌹💐🙏🙏🙏

    • @abinclal7536
      @abinclal7536 2 роки тому +2

      BGM❤️

    • @deepakm.n7625
      @deepakm.n7625 2 роки тому +3

      ആ ബാക്ക്ഗ്രൗണ്ട്... 👌👌👌👌👌👌

    • @sivan3189
      @sivan3189 8 місяців тому

      ​@@abinclal7536who composed it?

  • @user-wl4ru7kj4n
    @user-wl4ru7kj4n 4 роки тому +393

    Nostalgia അടിച്ച് വന്നവർ ആരെങ്കിലും ഉണ്ടോ 😂

    • @thameemmuhammad8975
      @thameemmuhammad8975 3 роки тому +2

      Iam🙋‍

    • @abhi-ib3wz
      @abhi-ib3wz 3 роки тому +2

      ഇല്ല വാണം അടിച്ചു വന്നവർ ഉണ്ട്

    • @user-ih8hi3wo3v
      @user-ih8hi3wo3v 3 роки тому +3

      @@abhi-ib3wz കഴുകി കള ഇല്ലേൽ ചിലപ്പോ ഒട്ടി പിടിക്കും

    • @user-ih8hi3wo3v
      @user-ih8hi3wo3v 3 роки тому

      ഉണ്ടല്ലോ

    • @____ishan_3912
      @____ishan_3912 2 роки тому

      🙂

  • @cyclopsbyshanib4477
    @cyclopsbyshanib4477 2 роки тому +33

    സാറിൻറെ ജോൺ ഹോനായി എന്ന കഥാപാത്രം ഒരിക്കലും മറക്കില്ല പ്രണാമം സർ 💐💐

  • @hareeshap5621
    @hareeshap5621 2 роки тому +128

    45:21 ഇതൊന്നുഅല്ല മരിച്ചു കഴിഞ്ഞേ പിന്നെ അവന്റെ മുറീം അവന്റെ സാധനങ്ങളും അമ്മച്ചി അതേപടി സൂക്ഷിച്ചിരിക്കയാണെന്ന് വരെ അവൻ പറഞ്ഞിട്ടുണ്ട്....
    ആാാ.... ആാാ.. പറ.. പറ.. പറഞ്ഞിട്ടില്ലാ.. ഇല്ലേ 😂😂😂😂😂😂😂😂😂

  • @Daydreamer______op
    @Daydreamer______op 2 роки тому +50

    One of the most repeat value movie in mollywood Ethra kandaalum oru maduppum tonila....😍These Four ✨️

  • @NoName-ql2lf
    @NoName-ql2lf 11 місяців тому +113

    സിദ്ധീക് മരിച്ചതിനു ശേഷം കാണാൻ വന്നവരുണ്ടോ? 😢😢 RIP 🎉🎉director siddique

  • @hackerhacker6944
    @hackerhacker6944 7 місяців тому +5

    ഇതു പോലെത്തെ കൂട്ടുകാരെ ജന്മത്തിൽ കിട്ടില്ല.
    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഫിലിം
    ഇതു ഞാൻ 340 pravisyam കണ്ടു കാണും

  • @SP-nh3xq
    @SP-nh3xq 5 років тому +197

    എന്തെങ്കിലും വിഷമമുണ്ടെങ്കിൽ ഈ സിനിമയിലെ കോമഡി scenes കണ്ടു അതങ്ങ് മാറ്റും. ❤️

    • @ishaquevp6323
      @ishaquevp6323 4 роки тому

      Sathyam ethra kandaalum mathivarilla. Athaan pazhaya filims inte power ippo allathum ashleelam maathram

    • @subhibhaskaranbs5520
      @subhibhaskaranbs5520 3 роки тому

      Very correct.

    • @SP-nh3xq
      @SP-nh3xq 3 роки тому +2

      @@ishaquevp6323 കുറെ ചളിയന്മാർ Comedy എന്ന് പറഞ്ഞ് ചളികൾ വാരി എറിയുന്നു.അത് ഏൽക്കാത്തത് കൊണ്ട് അശ്ലീലം മാത്രം അവർ പറയുന്നു.

    • @nithinvlogers3090
      @nithinvlogers3090 4 місяці тому

      എത്രമാത്രം comedy ഉണ്ടോ അതുക്കും മേലെ ഫീലിങ്സ് ഉള്ള മൂവി

  • @dinukumar6590
    @dinukumar6590 2 роки тому +20

    അടിപൊളി മൂവി ..ഇതുപോലെ 4 friendship മൂവി എനി ഉണ്ടാവുമോ.എല്ല കഥപാത്രവും ഒന്നിനൊന്ന്. മെച്ചം ..സുരേഷ് ഗോപി സായ്കുമാരും അവരുടെ guest റോൾ സൂപ്പർ ആയി ചെയ്‌തിട്ടുണ്ട്‌..പിന്നെ rizabhava വേറെ level.ജഗദീഷ്‌ 👌👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +59

    റിസബാവയുടെ മരണവാർത്ത കേട്ട് ഇന്ന് ഇവിടെ എത്തി 13-09-21

  • @freshdeyclips3737
    @freshdeyclips3737 11 місяців тому +7

    19.08.2023ൽ ഞാൻ ഈ പടം വീണ്ടും കണ്ടു. ഒരുകാര്യം ഉറപ്പാണ്.. സിദിക്ക് ലാൽ അവർക്ക് അറിയാം...എത്ര കാലം കഴിഞാലും. ഇത് പോലെ ഉള്ള സിനിമ ഇനി ഇറങ്ങില്ല...എന്ന്.. അത്രക്കും..മനോഹരം മാണ്.. ഇതിലെ ബിജിഎം. ഒരു രക്ഷയും ഇല്ല........ നമ്മുടെചെറുപ്പ.കാലവും... സുഹൃത്കളുമായി ഒരു പാട് അടുപ്പം ഉള്ള സിനിമ........ ഇനി ഒരിക്കലും.. വരില്ല.... ഇത് പോലെ ഉള്ള സിനിമ........ ❤️❤️❤️സിദിക്ക് മരിക്കില്ല ഇതിലൂടെ നമ്മുടെ എല്ലാം മനസ്സിൽ എന്നും ജീവിക്കും ❤️❤️❤️💐എനിക്കും ഉണ്ട് ഇത് പോലെ ഉള്ള 3 കൂട്ടുകാര്.... പക്ഷെ എല്ലാവരും ഇപ്പൊ പല നാടുകളിൽ ആണ് 😔😔😔😔.... ഇത് പോലെ പേര് ഇട്ടാണ് വിളിച്ചിരുന്നത്...... എല്ലാം ഒരു കാലം 🤦‍♂️🤦‍♂️🤦‍♂️

  • @akkushan9311
    @akkushan9311 3 роки тому +54

    അന്നത്തെ യൂത്ത് ആണ് അടിച്ചുപൊളിച്ചത്. ഇന്നത്തെ യൂത്ത് മൊബൈൽ ഫോണിൽ ഒതുങ്ങി

  • @anwarozr82
    @anwarozr82 Рік тому +16

    ചിരിച്ചു പേടിപ്പിച്ച വില്ലൻ "ജോൺ ഹോനായ് '🔥🔥🔥
    "RIP' റിസബാവ "🙏🏻🌹🌹🌹

  • @vishnuleo7891
    @vishnuleo7891 3 роки тому +45

    46:55 " photo കണ്ടാ മരിച്ചതാന്ന് തോന്നൂല, ലെ😄😅 " അപ്പുക്കുട്ടൻ 😎

  • @mhdnh3023
    @mhdnh3023 2 роки тому +50

    ഏതു കാലകട്ടക്കാർക്കും ആസ്വദിക്കാൻ പറ്റിയ നല്ല പടം 💋💋🥰🥰

  • @dijithdijithe5259
    @dijithdijithe5259 3 роки тому +9

    റിസബാവ പഴയ സിനിമകളിൽ അധികവും ഒരു പെട്ടി തിരഞ്ഞു
    ബോബയിൽ നിന്നും വരുന്ന under
    World don ആയിട്ടാണ് കാണുന്നത്
    അങ്ങനെ ഉള്ള വേഷങ്ങളിൽ ഇദ്ദേഹത്തെ കാണാൻ നല്ല രസമാണ്
    ജോൺ ഹോനായി മലയാളികൾ ഒരികലും മറക്കില്ല ആ പേര്

  • @ashlinash2185
    @ashlinash2185 Рік тому +16

    സുരേഷ് ഗോപി എന്താ ഗ്ലാമർ ഉഫ്ഫ് ❤

  • @sureshkumarindira9149
    @sureshkumarindira9149 11 місяців тому +8

    നാലുപേര്ടെ ഇണപിരിയാത്ത സൗഹൃദം ആഘോഷമാക്കിയപ്പോൾ ആൻദ്രു സിന്റെയും സേതുവിന്റെയും സൗഹൃദം നൊമ്പരമായി.

  • @thanzil.deutschland
    @thanzil.deutschland 2 роки тому +79

    RIP🌹Risa Bawa for making one of the best villains in Malayalam movie. പ്രണാമം 🌹

  • @mahesht9435
    @mahesht9435 3 роки тому +64

    ഇതുപോലൊരു പടം..
    Evergreen 💚
    ഒരു scene polum swipe cheyyathe ippolum kanunnavarundoo 😁😂
    2020- sep 11 - 01:44 pm

  • @surajk.s1745
    @surajk.s1745 Рік тому +152

    തോമസ്കുട്ടിയെയും, ഗോവിന്ദൻ കുട്ടിയേയും, അപ്പുകുട്ടനെയും,മഹാദേവനെയും 2022ൽ കാണാൻ വന്നവരുണ്ടോ... 😍💪✌️

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 2 роки тому +12

    ഇതൊക്കെ ഒരു ഹരം തന്നെയായിരുന്നു. എത്ര വട്ടം കണ്ടു.. ഒന്നൂടെ കാണട്ടെ after long yrs

  • @alhubal6321
    @alhubal6321 Рік тому +29

    ഈ സിനിമ ഒരു വലിയ പാഠം പഠിപ്പിക്കുന്നുണ്ട്. യാതൊരു പരിചയവും ഇല്ലാത്ത ആളെ പരിചയം ഉണ്ട് എന്ന് ഒരിക്കലും പറയരുത്. അറിയാത്ത ആളുടെ ഉഡായിപ്പുകളിൽ നിങ്ങളും പെട്ട് പോകും

  • @akhil__dev
    @akhil__dev 2 роки тому +65

    24:09 സിദ്ദിഖ് ചാടി കയറുന്നത് അടിപൊളി ആണ് 🤣

  • @remilnr
    @remilnr Рік тому +6

    1:47:42 " ആക്ടിങ് ആണല്ലേ.."
    ഒരു ഇന്റർവ്യൂവിൽ ഡയറക്ടർ സിദ്ധിഖ് പറഞ്ഞതോർക്കുന്നു ആദ്യം സ്ക്രിപ്റ്റിൽ ഇതില്ലായിരുന്നു, ടേക്കിന്റെ സമയത്ത്‌ മുകേഷ് കയ്യിൽ നിന്നിട്ട് ജഗദീഷ് പറഞ്ഞ ഡയലോഗാണ്.
    പിന്നീട് ഞങ്ങളുടെ ബോയ്സ് ഗ്യാങിലെ സംഭാഷണങ്ങളിലൊക്കെ പല തവണ വരുന്ന ക്ലിഷേ പ്രയോഗമായി മാറി അത് !!

  • @shahbaspanali5189
    @shahbaspanali5189 3 роки тому +255

    2021 ൽ ഈ പടം കാണുന്നവർ വന്ന് ഹാജർ ഇട്ട് പോകൂ

  • @unnikrishnan1954
    @unnikrishnan1954 3 роки тому +45

    38:45 ഞാൻ മുത്തച്ഛന്റെ കൂട്ട്..
    ഞാൻ മാത്രം അല്ല അവരെല്ലാവരും
    😂😂😂😂

  • @hereiam871
    @hereiam871 2 роки тому +35

    @13:08 ഡ്രൈവർ: കണ്ണൂര് മുതല് ഞാൻ കാണുവ അമ്മച്ചി ഉറക്കം തൂങ്ങുന്നത്
    ഫിലോമിന ചേച്ചി: ആഹാ അപോ നീ എന്നേം നോക്കി ഇരിക്കുവയിരുന്നോ🤣

    • @srennathdevayani
      @srennathdevayani 11 місяців тому

      ഇതൊക്കെ വലിയ കോമെഡി ഡയലോഗ് ആണോ? പക്ഷെ ഇത് ഉണ്ടാക്കിയ ചിരി. ഇത് പോലുള്ള എത്ര ഡയലോഗുംകൾ ആണ് പൊട്ടിച്ചിരിപ്പിച്ചത്

  • @jijothomas369
    @jijothomas369 11 місяців тому +7

    സംവിധായകൻ സിദ്ധിക്ക് ന്റെ മരണ വാർത്ത അറിഞ്ഞു കാണാൻ വന്നതാ ആദരാഞ്ജലികൾ സിദ്ധിക്ക് സർ
    ഇതുപോലെ ഒരു ഇനി ഒരിക്കലും ഉണ്ടാകില്ല 😞

  • @emthebest8421
    @emthebest8421 2 роки тому +24

    ഇതിലെ സുരേഷ് ഗോപി character എന്തൊരു ഇന്റൻസ് ആണ്....
    ആാാ ബിജിഎം 00:02:06 കൂടി ആവുമ്പോൾ... വല്ലാത്ത ഒരു ഫീൽ... 🖤🖤

  • @salahudheensalahu886
    @salahudheensalahu886 2 роки тому +23

    moodout ആകുമ്പോൾ കാണുന്ന ചില സിനിമകളിൽ ഒന്ന്😍😍

  • @suhaib5581
    @suhaib5581 2 роки тому +16

    ഇൻ ഹരിഹർ നഗർ
    രാംജി റാവു സ്പീകിംഗ്
    മാന്നാർ മത്തായി സ്പീകിംഗ്
    മൂക്കില്ലാ രാജ്യത്ത്
    Fav😍❤

  • @rahulgeorge1963
    @rahulgeorge1963 Рік тому +10

    ഈ സിനിമ എത്രയോ മീംകൾക്കും ട്രോളുകൾക്കും സംഭാവന നൽകി അല്ലേ

  • @abilashkumaran7810
    @abilashkumaran7810 6 років тому +147

    What an entry of John Honai....One of the most iconic villain character of Malayalam Cinema of all time....Jayan in Sharapancahram, Babu Antony in Chilambu, Season in Gavan ( Kevin ) , Narendra Prasad in Thalasthanam, Thilakan in Kannezhuthi Pottum Tottu & a south Indian actor against Suresh Gopi's film ( Muhammad Sarkar ) that was Suresh GOpi's name in it. I do not remember both cinema's that villions name in that movie however this character can even be in that cinema for sure. Rizabava look so great in this movie & comparing the cinema culture of early 90s this is outstanding indeed.

    • @abeyjacob4569
      @abeyjacob4569 4 роки тому +1

      ua-cam.com/video/mxb9jQJR7E0/v-deo.html
      John Honai bgm remix

    • @pouloseeldho4228
      @pouloseeldho4228 3 роки тому +2

      Suresh gopi film F.I.R.

    • @abhijithmk698
      @abhijithmk698 3 роки тому +4

      റിസബാവ classic

    • @Gg-ky7jq
      @Gg-ky7jq 2 роки тому +5

      Captain Raju in Aavanazhi still send shivers down my spine...

    • @balukottayam2410
      @balukottayam2410 2 роки тому +1

      That suresh gopi film FIR villan name rajeev (narendra shetty

  • @Trozaa
    @Trozaa Рік тому +28

    ഇന്ഹരിഹർനഗർ
    ടുഹരിഹർനഗർ
    ഇൻ ഗോസ്റ്റ് ഹൌസ്
    3 എജാതി മൂവി ❤❤❤

  • @JK-wd9mb
    @JK-wd9mb Рік тому +4

    Ethil peti ketilpidich sai kumar SGyod ammachiye kurich karnjond paryuna scene und...malayala cinemaya thne mothm edth nokyal thne oru youth ayitula nadan nadathya etavum extraordinary ayitula perfomnce aanu ath...mamootye mohnlal polthe oru starine kond mathrem patavuna oru top perfomnce annu sai kumar aa scenil kanicth...athupole oru 100% perfect and extreme perfomnce innathe ethra youthnmark cheyan patum...youthnamr pote... ethra cherupakaraya starsine athupole oru cherya perfomnce cheyn patum...thodan polum sadhikoola....athukond thne aanu saikumar south indian film industryile thne etavum mikacha nadan ayth...really a star performer

  • @thusharfrancis8660
    @thusharfrancis8660 Рік тому +19

    ഞങ്ങൾ വന്നില്ലായിരുവെങ്കിൽ കുട്ടിയുടെ ചാരിതാർഥ്യം നഷ്ടപ്പെട്ടേനെ... എടാ ചാരുതാർഥ്യം അല്ലടാ ചാരിത്ര്യം... നഷ്ടപ്പെട്ടിട് അതല്ല ഇതാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം 😂😂😂

  • @sreenivasank5887
    @sreenivasank5887 2 роки тому +45

    Uff...no words can express the vibe, thrill, laughter & freshness of this movie, and all the first 4 movies of Siddique - Lal - Ramjirao Speaking, In Harihar Nagar, Godfather & Vietnam Colony!!!
    I, and every Malayali would have watched each of them at least 40-50 times in their life!!!
    The History of Malayalam films can easily be (& should be) described Before and After these 4 films!!! Goosebumps guranteed while just remembering the names of these 4 movies!!!
    Not only the history of Malayalam cinema, but also the careers of many great actors were defined (redefined) by these 4 Siddique Lal movies!!! Just imagine the film careers of below actors without their roles in the Fab 4 movies of Siddique Lal:
    Heroes:
    1) Mukesh, without In Harihar Nagar, Ramji Rao & Godfather,
    2) Sai Kumar, without Ramji Rao
    3) Lalettan, without Vietnam Colony (though Lalettan has many other great roles to his credit, this one just stands tall given the variety, the quality & difference of story, comedy, heart touching ability etc)
    Heroines
    1) First & foremost, needless to say, Kanaka without Godfather & Vietnam Colony
    2) Rekha without Ramji Rao
    Old actors
    1) Philomina, without Godfather, In Harihar Nagar & Vietnam Colony
    2) Sri NN Pillai sir, without Godfather (Anjooraan!)
    3) Thilakan, without Godfather (may be the first & only time he did an obedient & powerful Son role!!)
    4) Sankaraadi without "ithaanu aa rekha!!" Vietnam Colony & Vakkeel in Godfather
    Comedians
    1) Innocent, without Ramji Rao, Godfather & Vietnam Colony
    2) Jagadish without In Harihar Nagar & Godfather

  • @rejibaby4353
    @rejibaby4353 11 місяців тому +4

    മലയാള സിനിമക്ക് പുതിയ ദൃശ്യ വിസ്മയം സമ്മാനിച്ചഹിറ്റുകളുടെ രാജാക്കന്മാരായ സംവിധായാകാർ അതിൽ ഒരാൾ ഓർമ്മയി പ്രണാമം സിദ്ദി ക്ക് സാർ 🌹

  • @FitForLife787
    @FitForLife787 3 роки тому +239

    Jagatheesh adi poli performance ❤️
    Jan 2021
    Being Tamilian I enjoyed every moments 😁

    • @shijinmathew8598
      @shijinmathew8598 11 місяців тому

      എടാ ലൈക്‌ അടിച്ച മണ്ടന്മാരെ ഇവൻ മലയാളിയടാ 😆

  • @siddharthiyer2177
    @siddharthiyer2177 10 місяців тому +15

    1:45:31 what a nice detailing to show the deepness of their friendship
    Thomas kutti barely escaped death and was catching his breath and the first thing he ask about is appukuttan.
    These kind of quality scripting is what the 90s movies made special❤

  • @mohamedsajeer
    @mohamedsajeer 2 роки тому +28

    റിസബാവക്ക് മലയാളികളുടെ ഒരേഒരു ജോൺ ഹോനായിക്ക് ആദരാഞ്ജലികൾ

  • @shameersha9593
    @shameersha9593 5 років тому +193

    സിദ്ധിക്ക്: എ ടാ .....പിന്നിൽ നിന്ന് വരുന്ന അടി എങ്ങിനെയാണ് തടുക്കേണ്ടത് എന്ന് ഞാൻ നിനക്ക് കാണിച്ച് തന്നിട്ടില്ലെ?
    പിന്നെന്താ ?
    മൂകേഷ്:... അത് ശരി .... അപ്പൊ നീ അതും കാണിച്ച് കൊടുത്തോ?
    ഇതാണ് ഞാൻ നിനക്കൊക്കെ ഒരു നമ്പറും കാണിച്ചു തരാത്തത്

    • @nusrathpppp8728
      @nusrathpppp8728 5 років тому +1

      shameehhhhjjjkjkmkkkuhjjjkii8ikjjjjiijiiikigjklll r sha

    • @nimmyjohn1558
      @nimmyjohn1558 3 роки тому +6

      Athennayalum standard comedyanu😃😁😀

    • @ananthakrishna.s3191
      @ananthakrishna.s3191 3 роки тому +9

      അന്നത്തെ എറണാകുളവും ഇന്നത്തെ എറണാകുളവും തമ്മിൽ എറെ വെത്യാസം ഉണ്ട്

    • @anwarozr82
      @anwarozr82 3 роки тому +1

      🤣🤣🤣🤣

    • @vineethajithu5105
      @vineethajithu5105 2 роки тому

      😂😂😂

  • @mohamedrafiareekottil60
    @mohamedrafiareekottil60 8 місяців тому +3

    Mukesh. Siddiqe. Jagadish Ashokan koottukettile
    Epoyum kaanan ishttapedunna nalla movie ❤❤❤
    Villain charector risabava thakarthabinayicha 👌 👌

  • @abullaiseabullaisepa1979
    @abullaiseabullaisepa1979 Рік тому +6

    എത്ര new gen സിനിമ വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും

  • @joelosteen9709
    @joelosteen9709 4 роки тому +42

    ഒരു 100വട്ടം കണ്ടു കാണും പക്ഷെ
    ഇനിയും കാണും ഒരു 1000 വട്ടം
    അതാണ് e മൂവി യുടെ പ്രത്യേക താ
    👍👍🥰🥰

  • @hashifmonthazhechovva5555
    @hashifmonthazhechovva5555 11 місяців тому +4

    ഈ പടം ഒക്കെ ഓല മേഞ്ഞ തിയേറ്ററിൽ ഇരുന്നു കണ്ടിരുന്ന ആ കാലം അന്നൊക്കെ ആയിരുന്നു മലയാള സിനിമയുടെ സുവർണ്ണ കാലം

  • @mashoor7421
    @mashoor7421 Рік тому +8

    ആ കാലഘട്ടത്തിലെ പൂവാലൻ മാർ ഇങ്ങനെ ആയിരുന്നു എന്ന് പറഞ്ഞാൽ ഇപ്പോഴെ പിള്ളേർ വിശ്വസിക്കില്ല ഇതിലെ വില്ലൻ വേഷം ആ നടൻ ഗംഭീരമാക്കി

  • @archanata6101
    @archanata6101 10 місяців тому +13

    വെള്ളത്തിൽ മുക്കി കൊല്ലാൻ നോക്കുമ്പോഴും തോമസുകുട്ടി ചോതിക്കുന്നത് അപ്പുക്കുട്ടനെ ആണ് (1:45:31).... ഒരു നിമിഷം കൊണ്ട് കണ്ണ് നനയിച്ച തോമസ്കുട്ടി ..... സൗഹൃദം 🧑‍🤝‍🧑🧑‍🤝‍🧑

  • @sunilshyne777
    @sunilshyne777 Рік тому +23

    ഈ 2023ൽ മാത്രമഅല്ല,3023ലും ഈ സിനിമക്ക് ഫാൻസ് ഉണ്ടാവും ഇവിടെ. ഈ സിനിമയുടെ പവർ 💥💥

  • @AnoopSara
    @AnoopSara 9 місяців тому +3

    ഈ മൂവി ചിലങ്ക തിയേറ്റർ തിരുവല്ല യിൽ പോയി ഫാമിലി ആയിട്ട് കാണുന്നത് 1990 ഒരു ബന്ദ് കഴിഞ്ഞ് ഫസ്റ്റ് ഷോ ക്ക് ആണ്. 10 വയസ്സ് ഉള്ളു അന്ന്.എങ്കിലും sherikkum ചിരിച്ചു മറിഞ്ഞ പടം. പ്രായഭേദം അന്യേ എല്ലാവരും ആസ്വദിച്ച ബ്രില്യന്റ് മൂവി

    • @ISRAEL.CHRISTIAN
      @ISRAEL.CHRISTIAN 8 місяців тому

      അന്ന് ഞാൻ ജനിച്ചിട്ടുപോലുമില്ല 😂

  • @eapenkurian4134
    @eapenkurian4134 4 роки тому +124

    My father produced this movie, thank you so much for all your support. God bless

  • @christypindo1852
    @christypindo1852 9 років тому +165

    best kozhis in malayalam film industry

  • @AkhilDev-fg3jo
    @AkhilDev-fg3jo 6 місяців тому +9

    2024 തുടങ്ങി ഇപ്പോൾ ആരെങ്കിലും കാണുന്നുണ്ടോ

  • @s4acreation182
    @s4acreation182 Рік тому +6

    ആവർത്തിച്ച് കണ്ട് ചിരിക്കണമെങ്കിൽ 90s സിനിമകൾ തന്നെ കാണണം

  • @a..2172
    @a..2172 3 роки тому +7

    ഈ സിനിമ പോലെ എടുക്കാൻ ശ്രമിച്ച് ആണ് മിക്ക new gen സിനിമകളിലും പരാജയപ്പെടുന്നത്.. ഇതൊക്കെ വേറേ ലെവൽ കോമഡി 😍

  • @lijojose8475
    @lijojose8475 5 місяців тому +9

    2024 ൽ ഉണ്ടോ ആരെങ്കിലും 😅😅

    • @MalluVibez
      @MalluVibez 15 днів тому

      2025 ൽ കാണുന്നുണ്ടോ 😌

  • @rty3563
    @rty3563 Рік тому +7

    6:40 ദേശിയപാത വികസനത്തിനായി പൊളിക്കുന്ന പട്ടണക്കാട് st: joseph public school

  • @MnuArun
    @MnuArun 11 місяців тому +4

    ഇനി ഇതുപോലെ ഉള്ള പ്രതിഭകൾ ഉണ്ടാകുമോ മലയാളത്തിനു... സിദ്ദിഖ് ഇക്ക miss uu 😭😭😁😁❤️❤️❤️❤️❤️❤️❤️❤️ ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു പോയ്‌ ❤️❤️😔😔😭😭😭😭😭

  • @anthonykurian8834
    @anthonykurian8834 6 місяців тому +4

    So much nostalgia seeing it today. Still good. One of the best Malayalam movies and comedy ever made. Incredible job by the cast. Unforgettable dialogues and music too.

  • @user-hu7wo1fv5y
    @user-hu7wo1fv5y 5 років тому +202

    ചില ടെൻഷൻ മാറ്റാൻ പറ്റിയ സിനിമ ❤❤

  • @mahesht9435
    @mahesht9435 3 роки тому +59

    38:18 ഞാൻ വീഴ്ത്തും...
    അപ്പുകുട്ടൻ പേവർ 😁💪

  • @sreelalprem3214
    @sreelalprem3214 2 роки тому +19

    29:45 അമ്മയെ സ്നേഹം കൊണ്ട് പൊതിയാൻ സ്നേഹം കൊണ്ട് തുലാഭാരം നടത്താൻ ❣️😪

  • @shameemhistar
    @shameemhistar Рік тому +12

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമഡി സീൻ അപ്പുക്കുട്ടന്റെ കരച്ചിൽ😀😀

  • @neethuroshni9924
    @neethuroshni9924 Рік тому +7

    2023 I'll kanunnnaa njan
    😊😊 Epppam afternoon movie kanannu 😊😊

  • @dijithe735
    @dijithe735 2 роки тому +12

    ഈ സിനിമയിൽ
    ജോൺ ഹോനായി എന്ന വില്ലൻ
    വേഷം ചെയ്യേണ്ടി ഇരുന്നത്
    നടൻ രഘുവരൻ ആയിരുന്നു
    എന്നാൽ അദ്ദേഹത്തിന് തിരക്ക്
    ആയതിനാൽ ഈ വേഷം ചെയ്യാൻ വേണ്ടി റിസബാവയേ
    സമീപിച്ചു അവിടെ ജോൺ ഹോനായി എന്ന വില്ലൻ പിറന്നു

    • @anjana3687
      @anjana3687 11 місяців тому

      Raguvaran um adipoli ayrnnu

  • @rinshad10
    @rinshad10 5 років тому +135

    15:00
    ശ്ശെടാ... നമ്മൾ ഇത്രേം നേരം നിന്നിട്ടും അവിടെ ഒരു പെണ്ണു വന്നു നിൽക്കുന്നതു ശ്രദ്ധിച്ചില്ല അല്ലേ...
    😄😅

  • @d...........r9499
    @d...........r9499 2 роки тому +16

    ഈ ടൈപ്പ് സിനിമകൾ ഇന്നെറങ്ങിയാലും കാണാൻ താല്പര്യം ഉള്ളവർ ഉണ്ടോ

  • @dream__rider07-c7x
    @dream__rider07-c7x 2 роки тому +15

    മലയാളത്തിൻ്റെ ജോൺ ഹോനായിക് ആദരാഞ്ജലികൾ🌹🌹

  • @muhdfarhan7358
    @muhdfarhan7358 2 роки тому +8

    *Youtubil തന്നെ എത്ര തവണ കണ്ടു എന്നറിയില്ല അത്രക് repeat value ഉള്ള പടമാണ്*

  • @vishnu028
    @vishnu028 5 років тому +205

    45:46 എന്ത് ചെയ്യാനാ കൂട്ടുകാരന് പ്രാന്ത് ആയ പോയി എന്ന് വച്ച് ഉപേക്ഷിക്കാൻ പറ്റുമോ🤣🤣🤣

  • @JSV11111
    @JSV11111 4 роки тому +90

    When I was studying in 5 th Standard I saw the shooting of this film in Cochin. Such a nostalgic feeling.

    • @killer0484
      @killer0484 4 роки тому +4

      Where was this shot in Cochin

    • @JSV11111
      @JSV11111 4 роки тому +14

      @@killer0484 Panampilly Nagar, Marine Drive, Girinagar

    • @thealchemist9504
      @thealchemist9504 2 роки тому

      🤔

    • @abbastk3373
      @abbastk3373 2 роки тому +1

      @@JSV11111 Kakkanad too

    • @abbastk3373
      @abbastk3373 2 роки тому +6

      @@JSV11111 kaloor okke shoot cheyth nd bro nammude old ernakulam super aaanalle

  • @mumbaiindians4482
    @mumbaiindians4482 4 роки тому +98

    മലയാളത്തിലെ എറ്റവും മികച്ച കോമഡി ചിത്രം 😍😍😍

  • @asharafku7632
    @asharafku7632 2 роки тому +6

    ഈ സിനിമയിൽ ഞാൻ കണ്ട ഒരേ ഒരു നെഗറ്റീവ് നായികമാത്രം

  • @Supermanmania
    @Supermanmania 6 місяців тому +3

    2024 il kanunnavar arokkeyaaa ❤😂

  • @UshaKumari-xs5fk
    @UshaKumari-xs5fk 2 роки тому +5

    ഇത് യാണ് സിനിമ സംവിധാനം ഓക്കെ പയ്യൻ മാരും ഓക്കെ ഇത് പോലെ ഒരു സിനിമ ഇനി ഉണ്ടാകാൻ പോകുന്നില്ല