Godfather | Malayalam Full Movie | Mukesh & Kanaka | Comedy Entertainer Movie
Вставка
- Опубліковано 15 сер 2013
- Watch Godfather Malayalam Full Movie Starring Mukesh & Kanaka Comedy Entertainer Movie
Godfather is a 1991 Indian Malayalam comedy-Drama film written and directed by Siddique-Lal and produced by Swargachitra Appachan. The film stars an ensemble cast consisting of N. N. Pillai, Thilakan, Mukesh, Kanaka, Jagadish, Innocent, Philomina, Siddique, K. P. A. C. Lalitha, Sankaradi, and Bheeman Raghu.
Anjooran (N. N. Pillai), and his four sons Balaraman (Thilakan), Swaminathan (Innocent), Premachandran (Bheeman Raghu) and Ramabhadran (Mukesh) are in severe enmity with the Anappara family. Anjooran's bitter hatred toward Anappara Achamma (Philomina) stems from events in the past, when the men of Anappara abducted Balaraman's fiancée and forced her to marry the eldest son of Achamma. The resulting series of events saw Anjooran's wife being killed, and him being sent to jail for avenging her by murdering Achamma's husband. Consequently, he develops a hatred toward all women, and their entry into his home is prohibited from then on.
Anjooran's youngest son Ramabhadran is a law student. At college, he and his friend Mayin Kutty (Jagadish) try all means to humiliate their classmate Malu (Kanaka), who is the granddaughter of Achamma. Malu gets engaged to a state minister, but the minister withdraws from the relation as Anjooran intervenes and threatens him of political consequences. Incensed, Achamma hatches a plan to divide Anjooran's family by having Malu seduce Ramabhadran and making him turn against his father. When Malu expresses her feelings to Ramabhadran, as per the advice of her grandmother, Mayin Kutty ideates that Ramabhadran could divide the Anappara family by seducing Malu and turning her against them. On his advice, Ramabhadran too acts as if he is in love with her. The facade soon falls and they really fall in love with each other. While wondering about ways to get his family to support this relationship, he gets to know that Swaminathan is leading a secret double life as Ramanathan, with a wife Kochammini (K. P. A. C. Lalitha) and two kids. When confronted with this information, Swaminathan promises to help unite him and Malu.
Through a turn of events, Anjooran comes to know of Ramabhadran's love affair and Swaminathan's deceptiveness. Consequently, they're both ostracised from the family. Over at Anappara, Achamma is shocked to know that Malu's love is not a mere act. She and her sons decide to get her married to the family's advocate's son (Ravi Vallathol). However, she still tries to bring her plans to fruition by sending out signals that the house is divided over the issue. To this end, she sends her sons to beg for Anjooran's help in preventing Ramabhadran from marrying Malu (a request that Anjooran approves), and approaches Ramabhadran herself assuring him of all help in doing so.
However, Achamma does not know that her youngest son Veerabhadran (Siddique) is sympathetic to the lovers' cause and has revealed her plan to Ramabhadran. With his help, Ramabhadran sneaks in to the marriage hall and almost marries Malu. Enraged, Achamma curses Anjooran for not being vigilant enough, exposing her duplicity. Ramabhadran then admits that he sneaked in not to marry Malu, but to foil Achamma's plan and save his father's honour. A regretful Anjooran allows the wedding of Ramabhadran and Malu to take place and welcomes both him, Swaminathan and their families back into the fold, thereby paving the way for the entry of women into his house once again.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/ - Фільми й анімація
രണ്ട് കുടുംബവും ഒന്നിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന വീരഭദ്രനാണ് യഥാർഥ നായകൻ
അതെ.
Satyam
വീരഭദ്രൻ-മാലു ബോണ്ട്💛💛
9
❤
തിലകൻ വേറെ ലെവൽ..
😍😍😍😍😘😘😘
തിലകൻ ഫാൻസ് ഉണ്ടേൽ ലൈക്കടിച്ചിട് പോയാൽമതി
🤩
😍😍
ഇല്ലെങ്കിൽ നീയെന്ത് ചെയ്യും
Ee cenima yil adipoli roll thilakan Chettan thanea..... Pinnea nalayayal kannakku manjyupokku......
Achanu vendi jeevikkunna makkan behumannam.. Oho real.. Man.
തിലകൻ അച്ഛൻ 👍
മമ്മൂട്ടിക്കും മോഹൻലാലിനും അവകാശ പെടാൻ പറ്റാത്ത എത്തിപിടിക്കാൻ പറ്റാത്ത റെക്കോർഡ് ഇപ്പോഴും മുകേഷിന്റെ പേരിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച സിനിമ THE GOD FATHER..405DAYS 🔥🔥🔥
Ayinu Mukesh mathramalla orupad legends ithil ullathonda
@@utharath5100 മോഹൻലാൽന്റെ സിനിമയിൽ മോഹൻലാൽ മാത്രം ആയിരിക്കും അല്ലെ ലെജൻഡ് 🤣🤣 ചിത്രത്തിൽ ശ്രീനിവാസനും നെടുമുടി വേണുവും ഇല്ലായിരിക്കും സ്പടികത്തിൽ ഇതേ തിലകൻ ഇല്ലായിരിക്കും അതൊക്കെ മോഹൻലാൽ മാത്രം 🤣🤣
Angane aanel a record nn Pillai k ullatha
@Abbey aru ettan fen...ente ponnu meone njane oru cinima nadantem fen Alla...njan polum ariyand Mone njee enne fen akkiyo 😂😂😂
@@harikrishnanuk2330 ayinu nian paranje sherialle....pinne mohanalne krichu njan paranjinoda mandan Mone ..... Nee evdekkada parayunne...niankk kanukanille koranga , potta ,...malayalm onnum ariyille ..njanezhuthiye marydhaykk vaykkada thirumanda😂😂😂.
സ്വന്തം ജീവനേക്കാൾ ഏറെ തന്റെ അച്ഛനെയും അനുജന്മാരെയും സ്നേഹിച്ച ബലരാമൻ ആണ് എന്റെ ഹീറോ.
അഞ്ഞൂറാനെന്ന അച്ചനെ ഏറ്റവും കൂടുതല് സ്നേഹിക്കുന്നത് തിലകന് ചേട്ടനാണ് 😍🤩🤩
valya chettan alla atha allam ariyam
അതാണ്
Ij.l
സത്യം❤
Mattu makkalkk pedi aanu..kadhakal ellam ariyavunnath mootha makanu aavum. Ayalude vivahathinu alle amma marichath.
"ആനപ്പാറ അച്ഛമ്മയെ പോലുള്ള ഒരു കാരക്ടർ ചെയ്യാൻ ഇന്ന് മലയാളം സിനിമയിൽ ആളുണ്ടോ എന്നത് സംശയമാണ് 😇"ഫിലോമിന ചേച്ചി great actress
Bad
ആനേടാ ചെവിട്ടില് മാത്രമല്ലടാ നിന്റെ അമ്മേടെ ചെവിട്ടിലും വെക്കടാ പഞ്ഞി 🤣🤣🤣🤣
Aarum illa
ശരിയാ... ഫിലോമിന ചേച്ചിക്ക് പകരക്കാരില്ല
നിമിഷ സജയൻ
ഈ തിലകന് എന്തിൻ്റെ കേടാ സിനിമയിലൊക്കെ നന്നായി അഭിനയിച്ചു കൂടെ
ഇയാളിത് Live ആയിട്ട് ജീവിക്കല്ലേ
തിലകേട്ടൻ 🔥❤️
bad movie?
No good movie
CLICK READ MORE AND THEN COMMENT
Ayal kurach vakkukalk power kuttiyad annn
Legend😍🔥🔥🔥
ഈ പടം തിയറ്ററിൽ പോയി കണ്ടവർ ആണ് യഥാർത്ഥ ഭാഗ്യവാന്മാർ 😍😍😍
me
ആർക്കാരുന്നു കൂടുതൽ കൈ അടി
ഞാൻ തീയേറ്ററിൽ പോയി കണ്ടതാണ് ഈ സിനിമ
@@jancymani1688 ഞാനും
Me🥳🥳🥰🥰🥰🥰
മുകേഷിന്റെ ഏറ്റവും മികച്ച സിനിമ..വളരെയധികം ബുദ്ധി ഉപയോഗിച്ചിട്ടുണ്ട് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ.. especially ആ കല്യാണത്തിന്റെ climax scene ഒക്കെ..
ആ കാലഘട്ടങ്ങളിലെ മുകേഷ് ജഗദീഷ് combo സിനിമകൾ കാണാൻ പ്രത്യേക തരം രസമാണ്.. new gen പടങ്ങളുടെ പിറകെ പോവാതെ എന്നെ പോലെ ഇതേ പോലെയുള്ള സിനിമകൾ വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ..
ethokkeyanu cinema
Undu undea nammal undu...
undu
pinna allaaa ✌✌👌👌👍👍❤❤
Yes i like this movie and also ramjirav speaking in harihar nagar
മാസ്സ് എന്ന് പറഞ്ഞാൽ പോര.. മരണമാസ്.
ഭീമൻ രഘുചേട്ടൻ ഇത്രയും സുന്ദരനായ മറ്റൊരു പടവും കണ്ടിട്ടില്ല..
കമ്മീഷ്ണർ
രാജമാണിക്യം 👌👌👌
Kouravar
സത്യം
പ്രയിക്കര പാപ്പാൻ
ചങ്കു പോലെ കൂടെ നിന്നാ
മായം കുട്ടിയെ ക്ലൈമാക്സിൽ കാണിക്കാത്തത് വളരെ സങ്കടം ആയി പോയി😊😊കിടിലം പടം 👌✌️✌️✌️💪💪
മലയാള സിനിമയിൽ ഇനി ഒരിക്കലും സംഭവിക്കാത്ത അൽഭുതം ഗോഡ്ഫാദർ 🔥🔥🔥🔥
സ്വന്തം ഭാര്യയെ ഇത്രയധികം സ്നേഹിക്കുന്ന സ്ത്രീ വിരുദ്ധനായ അഞ്ഞൂറാൻ☺😍
Alfida Am ശെരിയാണ് ശെരിയാണ് bro
ശരിയാണല്ലോ.. ബ്രൊ
Athu thanne movie yude Vijayam enkilum climaxil Keri vaada Makkale ennu paranjappo ellam Shariyaai
Enthu kondanu adheham sthree virudhan aayath?? Filmil parayunundallo
anjooran sthree viruddhan allallo... kalyana virodhi alle..
സിനിമയിലെ സിദ്ധിക്ക് ശത്രുപക്ഷത്തു ആണെങ്കിലും ആ നല്ല മനസ്സ് ആരും കാണാതെ പോകരുത് ☹️
ഇക്ക എന്റെ ചാനൽ ഒന്ന് (sub)ചെയോ
@@binuzzzvlogbinufaru278 അയ്നെന്താ...... ചെയ്യാലോ 😊
@@shaheermanu16 m
29 years of Godfather... Trailer
Please watch ua-cam.com/video/B3bKTshg4sY/v-deo.html
SHAHEER M Sheriya..👍👍
ഇന്നേക്ക് ഈ സിനിമ ഇറങ്ങിയിട്ട് 30 വർഷമായി (15-11-2021) Legendary ഹിറ്റ്... ഇനി മലയാളത്തിൽ ഇറങ്ങുന്ന ഒരു സിനിമക്കും എത്തിപ്പിടിക്കാൻ പറ്റാത്ത റെക്കോർഡ് തീർത്ത ഇതിഹാസ സിനിമ.
സ്നേഹിക്കുന്നവന്റെ കൂടെ ജീവിക്കാൻ വേണ്ടി സ്വന്തം പെങ്ങളെ സപ്പോർട്ട് ചെയ്തു കൂടെ നിൽക്കുന്ന സിദ്ധീഖ് മറ്റൊരു താരം 👍🏻👍🏻👍🏻
പെങ്ങൾ അല്ലല്ലോ ഏട്ടന്റെ മോൾ അല്ലെ
ചെറിയഛൻ
" മരണമില്ലാത്ത അപൂർവം സിനിമകളിൽ ഒന്ന് ".. immortal movie 🔥👌
😘
Ithupole mattoru padamillalle 🙄
ഭിമാൻ രഘു ചേട്ടനെ കാണാൻ. നല്ല ഭംഗി ആണ് 💪💪💪
Ee cinema yil
Bangi poyi ippol kuli chanaakthila😂
@@shafeeqhasnu9701 തീട്ട തിന് നൊന്തോ ചാരമില്ലാട്ടോ... തീട്ടം സുടാപ്പി കരയണ്ട 🤣🤣🤣
Athe
@@abdhulbasith9252 കറക്റ്റ് തീട്ടവും ചാണകവും സുടാപ്പിയും...... സങ്കികൾ ക്കു ഒരു പോലെ ആണ്.... 🤣🤣🤣🤣
ഇപ്പോഴത്തെ മലയാളസിനിമക്കാർ തലകുത്തി നിന്ന് ഷൂട്ട് ചെയ്താലും ഇമ്മാതിരി ഹിറ്റ് ഐറ്റംസ് ഇനി ഉണ്ടാക്കാൻ കഴിയില്ല..അതൊരു കാലഘട്ടത്തിൻ്റെ മികവായിരുന്നു
പാട്ട് ആയാലും കഥ ആയാലും നടൻമാർ ആയാലും ഒന്നിനൊന്ന് മെച്ചം
Sathyam
ഒന്നുകൂടി Release ആക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ ആദ്യത്തെ സിനിമയാണ് Godfather🥰
കേറി വാടാ മക്കളേ എന്ന സ്നേഹത്തോടെയുള്ള അഞ്ഞൂറാന്റെ വിളിയിൽ അദ്ദേഹം അതുവരെ കരുതി വച്ച സ്നേഹം മുഴുവൻ പ്രകടമാണ്. കണ്ണു നിറഞ്ഞു പോയി...
അപ്പോൾ തിലകൻ ചേട്ടന്റെ മുഖത്തെ ഭാവം കാണുമ്പോ കണ്ണ് നിറയും
True
@@shyjumr6634, Exactly
Correct 👍👍👍👍👍👍👍👍👍👍
ഇപ്പോഴത്തെ സംവിധായകന്മാരോട് ഒന്നേ പറയാനുള്ളു ഇതുപോലുള്ള സിനിമയൊക്കെ കണ്ടിട്ട് സിനിമ പിടിക്കാൻ പോയാൽമതി.
പ്രത്യേകിച്ച് ഒമർലുലുവിനോട്
ഇപ്പോൾ സിദ്ധിഖ് നോക്കിയാൽ പോലെ ഇത് പോലെ ഒരു പടം പിടിക്കാൻ പറ്റില്ല. പിന്നെ അല്ലേ ഉമർ ലുലു.
@@harishameed5542 you are correct bro
Omar luluvinu oru kunthavum ariyilla
2:20:12 അച്ഛൻ പറഞ്ഞു.. ആ മനസ്സ് പറയുന്നത് എനിക്ക് കേക്കാം... അഞ്ഞൂറാന്റെ മോനാണെ.. കെട്ട്രാ നീ.... Ufff... തിലകൻ ചേട്ടൻ 😍😍😍👌👌👌🔥🔥🔥
കേരളത്തിന്റെ ചരിത്രത്തിൽ 417 ദിവസം ഒരേ theatre കളിച്ച ഏക സിനിമ 🥵💥
🔥⚡peverr
30 വർഷത്തിനുശേഷവും അഞ്ഞൂറാനെയും അച്ചമ്മയെയും ബാലരാമനെയും മയൻകുട്ടിയെയും ഒക്കെ കാണാൻ വന്നവരുണ്ടോ ??
30 yearsn shesham
30 വർഷം തികഞ്ഞിട്ടില്ല .....👍
അഞ്ഞുറാന്റ് വീട് കാണാറുണ്ട്
30 yearo....eee cinimayo
Yes Iam also
അച്ഛനെയും സഹോദരങ്ങളെയും പ്രേമനോളം സ്നേഹിച്ച മറ്റൊരു കഥാപാത്രവും ഈ സിനിമയിൽ ഉണ്ടാവില്ല... അവരുടെ ഇടയിൽ പലപ്പോഴും നിസ്സഹായകനായി നിൽക്കുന്ന പ്രേമനെ നമ്മുക്കു കാണാം..അങ്ങനെ ഒരു കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച ഭീമൻ രഘു എന്ന കലാകാരന് അഭിനന്ദനങ്ങൾ.
Very good observation😊
True
Jinjithu Jose pinneyumson
Pinnwyu
. Pinneyumpinneyukarokk
M
അഞ്ഞൂറാൻ ആരാണെന്ന് കൃത്യമായി പ്രേക്ഷകർക്ക് കാണിച്ചുതന്നശേഷമാണ് പടത്തിൻ്റെ ടൈറ്റിൽ വരുന്നത്. ആ ബിൽഡ് അപ്പ് ആണ് പടത്തിൻ്റെ ഹൈലൈറ്റ്
മായൻ കുട്ടി the ultimate friend😍,ഭീമൻ രഘുവിനെ ഇത്ര ഭംഗിയിൽ ഉള്ള മറ്റൊരു സിനിമ ഉണ്ടോന്ന് തന്നെ സംശയമാണ്.ഇതുപോലെ ഒക്കെ ഒരു പടം ഇനി ഈ കാലത്തു ഉണ്ടാവില്ല.evergreen movie❤️
തിലകൻ എന്ന ലെജൻഡ് സിനിമയിൽ ജീവിക്കുകയായിരുന്നു... എക്കാലത്തും മലയാളത്തിന്റെ നക്ഷത്രം ☀️
super video
ua-cam.com/video/eYBxT5s7UO8/v-deo.html
മായൻകുട്ടിയെ ഇഷ്ടമുള്ളവർ ഉണ്ടോ? ഉണ്ടെങ്കിൽ ഒരു ലൈക്ക് തന്നിട്ട് പോകൂ പ്ലീസ് 😁😁😁
🤣
മായിൻകുട്ടിയെ ഇഷ്ടമുള്ളതിന് നിനക്കെന്തിനാ ലൈക്ക് തരുന്നത് എന്റെ ദാസപ്പാ...ഓരോരോ ലൈക്ക് തെണ്ടികൾ
Chunk
@@alameenallu8989 has
@@shortfilm6859 satyam adh kalaki 😀🥰
30 വർഷം തികയുമ്പോൾ കാണാൻ വന്നവരുണ്ടോ.. ഇന്നും അതേ പുതുമ ❤️
വാക്കു പറഞ്ഞാൽ വാക്കരിക്കണം അല്ലാണ്ട് പ്രവർത്തിച്ചു ആ വാക്ക് നശിപ്പിക്കരുത് 😂👍. Mayankutti
400 അല്ല 500 ദിവസം ഓടിയലും അതിശയികാൻ ഒന്നും ഇല്ലാ
എജ്ജാധി സിനിമ 😘😘😘😘
എല്ലാം നല്ല സീനുകൾ ആണ്
Correct 👍👍👍
ഒരിക്കലും മാറ്റം ആഗ്രഹിക്കാത്ത സഹ നടൻ ജഗദീഷ്.... ഇപ്പോഴും
ഇതുപോലൊരു പടം ഇനി മലയാളത്തിൽ പിറക്കില്ല ❤️
ആര് വന്നാലും പോയാലും തിലകൻ ചേട്ടന്റെ acting range ൽ എത്താൻ ഇന്ന് മലയാള സിനിമയിൽ ആർക്കും കഴിയില്ല 💯💯💯🥺🥺🥺🔥😍😍😍🔥
"പിന്നേ...വംശനാശം വന്നു പോകാൻ നമ്മള് സിംഹവാലൻ കുരങ്ങല്ലേ."innocent😂😂😂
Abhiraj Kp I Love you
ആനപ്പാറ ഗേറ്റും ചവിട്ടിത്തുറന്ന് അവരുടെ വീട്ടുമുറ്റത്ത് വന്നുനിന്ന് തിലകൻ ചേട്ടന്റെ വെല്ലുവിളി scene
" സംശയമുണ്ടോടാ പട്ടികളെ "
Uff 🔥🔥🔥
Balaraman fans like here
1:49:19 sublime acting
Athilum valya thug itt pling aakiya philomina chechiyo🔥🔥🔥
തിലകൻ ചേട്ടനൊക്കെ സൂപ്പർ അല്ലേ ബ്രോ അതൊക്കെ ഇപ്പോഴത്തെ പാൽ കുപ്പികൾക്ക് അറിയുമോ
Terror
Pne alla
ആരും ശ്രദ്ധിക്കാതെ പോയ ഒരു
Care & Bond : വീരഭദ്രൻ-മാലു 💛💛
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് ഗോഡ് ഫാദർ🥰🥰🥰💯💯❤💯💯🥰
Pazhakum thorum veeryam koodi koodi varanamenkil athu English le Godfather kaannuuu.......50 varsham mumb irangiya Padam aanu,innum IMDb ranking il top.
Godfather veshathinu OSCAR award kittitt athu nirasicha MARLON BRANDO vere level 🔥🔥🔥
ഈ സിനിമേലെ ശെരിക്കും ഹീറോ അത് ബാലരാമൻ തന്നെ.
തിലകൻ ചേട്ടൻ ഇഷ്ടം 😘
PALLIYIL POYI PARANJAL MATHI
ANJOORANUM ACHCHAMAYUM KAZHINJE ULLU
THILAKANUM CHALAKANUMOKKE
ANJOORAN DA💪💪💪💪💪💪💪
Alla, ഈ moviel hero അഞ്ഞൂറാൻ ആണ്.........അഞ്ഞൂറാന്റെ acting കഴിഞ്ഞേയുള്ളു ഈ moviel ആരും......
ഈയൊരു പടം മതി മുകേഷിന് ജീവിതാവസാനംവരെ ഓർക്കാൻ
Ithu mukheshinte padam onnumalla ithle title kadhapathravum nayakanum ellam anjoorananu a vesham cheitha n.n pillayanu ithile nayakan
In harihar nagar.poovalanmaar ullidatholam kaalam ee filim num , actors,directors ellavarum orkkapedum.
@@daisandavis1020 ഓർത്തിരിക്കാൻ നായക വേഷം തന്നെ ചെയണം എന്നില്ല
Crect
In harihar Nagar, Hitler, Ramji Rao speaking, kouthukavarthakal, Thoovalsparsham, Ayushkalam, Udayananu tharam, Vandanam, Kakkakuyil, Mukesh is a great actor ........,
സിദ്ദിഖിനെ മുൾമുനയിൽ നിറുത്തുന്ന ആ ഡയലോഗ്......
" കൊത്തി നുറുക്കി കുഴിച്ചു മൂടും ഞാൻ...... കേട്ടോടാ പട്ടീ...... "
Uff.... Ente mwone🔥🔥🔥
401 ദിവസം തികച്ച എക്കാലത്തെയും മികച്ച ഒരു ഫാമിലി എൻറ്റർടൈനർ..👌👌👌👌👌
അഞ്ഞൂറാന്റെയല്ല... നീ ഏത് ആയിരത്തിന്റെ മോൻ ആയാലും ശെരി.. പ്രിൻസിപ്പൽ rocksss😁😁😁
He is the Father of Bheeman Raghu
mansoor sayed ml
Sheriaaaa🤣🤣🤣🤣
Aa dialog enikki valare ishtam aanu.
Thug😂😂
വിജയരാഘവൻ ഭാഗ്യവാൻ ആണ് ഇത്രയും നല്ല നടൻ ആയ അച്ഛൻ.... ഉഫ് ഇജ്ജാതി പടം... ഏറ്റവും കൂടുതൽ ഓടിയ പടം 💪💪💪💪
എന്തൊരു അഭിനയമാണ് അദ്ദേഹം
Ekkalatheyum super hit movie aanith anjooranum makkalum innum ellavarudeyum manasil innum und
410 Days
Good movie
Movie bgm 💥💥
2021 ഏപ്രിൽ.
കൂലിപ്പണി ആയിട്ടും 90 കളിൽ ഒരുപാട് നല്ല സിനിമകൾ ചെറുപ്പത്തിൽ തിയേറ്ററിൽ കൊണ്ട് പോയി കാണിച്ച എന്റെ അച്ഛന് ഒരുകോടി നന്ദി.🙏 ❤
6:30 ന്റെ ഷോ കഴിഞ്ഞു രാത്രി തോളത്തു എടുത്ത് വീട്ടിലേക്ക് അച്ഛൻ നടന്നു വരുന്നത് ഓർക്കുമ്പോൾ ഒരു അച്ഛൻ എന്ന സ്നേഹം കടലോളം ആണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത് 😪❤❤❤❤❤❤❤❤❤❤❤❤😪
❤️❤️❤️❤️❤️
അന്നത്തെ കാലത്ത് എല്ലാവരും കൂലി പണി തന്നെ ആയിരുന്നു എടുത്തിരുന്നത് 😇
@@saneeshmm8582 എന്റെ വീടിന്റെ അടുത്ത് തന്നെ 3 പെർഷ്യക്കാർ, ഒരു പോസ്റ്റ് മാസ്റ്റർ, 2 അധ്യാപകർ, പത്തിരുപതു ഏക്കർ സ്ഥലമുള്ള ഒരാൾ.. അവരൊന്നും കൂലിപ്പണിക്ക് പോയി ഞാൻ കണ്ടിട്ടില്ല. താൻ കണ്ടാരുന്നോ 🤔
@@sanojKumaraadhya godfather എന്ന മൂവി വന്നിട്ട് 31 കൊല്ലം ആയി. അന്ന് ആർക്കും അത്ര വലിയ പഠിപ്പും ജോലിയും ഉള്ളതായി ഞാൻ കേട്ടിട്ടില്ല 😌. പിന്നെ ഉണ്ടാവും 100 ൽ ഒരു 15% ആൾക്കാർ 😏
@@saneeshmm8582 അപ്പൊ പിന്നെ എല്ലാരും കൂലിപ്പണി ആയിരുന്നെന്നു എന്ന് ആദ്യം തള്ളിയതാണല്ലേ...
ആരെയും ജയിക്കാൻ വിടാതെ....
ആരുടെ മുൻപിലും തോൽക്കാതെ ...
നിവർന്ന ശിരസ്സുമായ്...
ഗോഡ്ഫാദറും മക്കളും ..കൂടെ ആനപ്പാറ അച്ഛമ്മയും കൂട്ടരും തങ്ങളുടെ വിജയ യാത്ര തുടങ്ങിയിട്ട്
ഇന്നേക്ക് (15/11/2021) മൂന്ന് പതിറ്റാണ്ട് !!!
കലാമേന്മയും ജനപ്രീതിയും നേടിയ ഏറ്റവും മികച്ച മലയാള ചലച്ചിത്രങ്ങളിൽ ഒന്ന്...
ഗോഡ്ഫാദർ...✨😍
ഇത്രയും കോംബോ..... ജഗദീഷ് &മുകേഷ്.... വേറെ ലെവൽ
മുകേഷ്& ജഗദിഷ് എന്ന്
പറയൂ!
ഇതുപോലുള്ള സിനിമകൾ ഇനി മലയാളത്തിൽ കാണാൻ പറ്റില്ലാലോ എന്ന സങ്കടമാണ് മനസ്സിൽ എന്നും.....
Spper movi
“ ഗോഡ് ഫാദർ ഏറ്റവും കൂടൂതൽ തിയേറ്റർ 🎭 ഓടിയ പടം ഒരു മെഗാസ്റ്റാറിനും സൂപ്പർ സ്റ്റാറിനും തകർക്കാൻ പറ്റൂല എനി ഒരു ജന്മം ഇണ്ടായാലും ആർക്കും തകർക്കാൻ പറ്റൂല വാശി അല്ല കോൺഫിഡന്റ് ആണ് "💪🏽💪🏽❤️🔥
N. N pillai sir 80-vayasil hero aayi abhinayicha nadan 🔥🔥🔥🔥🔥🔥
മമ്മൂട്ടിയുടെ സാമ്രാജ്യം എന്ന സിനിമ തെലുഗുനാട്ടില് 439 ഡെയ്സ് !
നാട്ടുകാരൻ : മുതലാളി മാത്രമേ ഒള്ളു ഞങ്ങൾക്കു മുതലാളി
അഞ്ഞൂറാൻ : അതെന്താ ബാക്കിമുതലാളിമാരെല്ലാം ചത്തോ ...😃😃
കടപ്പുറം കാർത്യായനി "പെണ്ണിന്റെ ചൂടറിയാത്ത നീയൊക്കെ എവിടുത്തെ ആണുങ്ങളാടാ" എന്നു ചോദിച്ചു വെല്ലു വിളിയ്ക്കുമ്പോൾ സ്വാമിയേട്ടൻ ആണ് കാർത്യായനിയുടെ കരണത്ത് അടിയ്ക്കുന്നത്. അടിയ്ക്കുന്നതിനു മുൻപ് സ്വാമിയേട്ടന്റെ ഒരു എക്സ്പ്രെഷൻ കൂടെ ഉണ്ട്. സ്വാമിയേട്ടൻ കല്യാണം കഴിച്ച ആളാണ് എന്നതിന്റെ ഹിന്റ് ആയിരുന്നു ആ അടി.
അത് ശരിയാണല്ലോ 🤔
Very nice observation
just oru clue
അത് ശരിയാണല്ലോ അമ്പട
9:12😁✌yes
അച്ഛനോട് കൂറും സത്യവും അങേയറ്റ ബഹുമാനവും കാണിച്ച ബലരാമൻ.....അനിയന്മാർക് കാണിച്ച മഹാ മാതൃക... .. വിധേയത്വമുള്ള മക്കൾ ആണ് ആ അച്ചന്റെ ശക്ത്തി...
നായകൻ മുകേഷാണെങ്കിലും തിലകൻ അങ്ങനെ നിറഞ്ഞു നിൽക്കുകയാണ്..... ഗേറ്റ് ചവിട്ടിത്തുറന്ന് ആനപ്പാറയിലേയ്ക്ക് കേറിച്ചെല്ലുന്ന ബാലരാമൻ .... ! സ്ക്രിപ്റ്റ് ഒരുക്കിയിരിയ്ക്കുന്നത് അപാരം .... ഒരാൾക്കും കുറയാതെ ഓരോരുത്തർക്കും കൃത്യം കൃത്യമായി അവസരം കൊടുത്തിരിയ്ക്കുന്നു .... S ബാലകൃഷ്ണന്റെ സുന്ദര സംഗീതം .... 2022 ലും പുതുമ തന്നെ .....
ഇത് പോലൊരു സിനിമ ഇനി സ്വപ്നത്തിൽ മാത്രം. എത്ര കണ്ടാലും മടുപ്പ് വരാത്ത സിനിമ. കഥയും തിരക്കഥയും, സംഭാഷണവും, background മ്യൂസിക്കും , ഗാനവും എല്ലാം കൊണ്ട് മികച്ച് നിൽക്കുന്നു. സംവിധായൻമരായ സിദ്ധീക്ക് ലാലിന് അഭിനന്ദനങ്ങൾ. ഇവർ രണ്ടപേരും വീണ്ടും ഒന്നിച്ച് ഇനിയും സിനിമ ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു
തിലകൻ അഭിനയം സൂപ്പർ. എത്ര വർണ്ണിച്ചാലും മതിയാവില്ല ഒറിജിനൽ ജീവിതമാണ് തിലകൻ അവതരിപ്പിച്ചത് മരണപ്പെട്ടാലും ഓർമ്മകൾ ബാക്കി നിൽക്കുന്ന ചിത്രമാണ് തിലകൻ സാറിന്റെ ഗുഡ് ഫാദർ....
Njan ippol kandu kondirikkuva
കൗരവർ മോശമാണോ? തിലകൻ സർ തകർത്തഭിനയിച്ച ഒരു മികച്ച സിനിമ.
തിലകൻ ചേട്ടൻ ഗോഡ്ഫാദറിലും സന്ദേശത്തിലും അഭിനയിച്ചത് ഒരേ സമയത്തു അത് രണ്ടും ഷൂട്ട് ചെയ്തത് കോഴിക്കോടും രണ്ടിലും മനസ്സിൽ തങ്ങി നിൽക്കുന്ന വ്യത്യസ്തമായ രണ്ടു വേഷങ്ങൾ
അഞ്ഞൂറാനും ആനപ്പാറയിലെ അച്ഛമ്മയും കൂട്ടരും മലയാളികളെ വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 30വർഷങ്ങൾ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
22:07 എൻ എൻ പിള്ള സാറിൻറെ പവർഫുൾ മാസ്സ് പെർഫോമൻസ്. Nothing can replace this extraordinary performance...
പിള്ളാർക്ക് പേരിട്ടപ്പോൾ പോലും മത്സരം കാണിച്ച അഞ്ഞൂറാനും അച്ചാമ്മയും
അഞ്ഞൂറാൻ (എൻ എൻ പിള്ള ) ടീം
----------------------------------------------------------------
1 .ബാലരാമൻ (തിലകൻ )
2 .സ്വാമിനാഥൻ (ഇന്നസെന്റ് )
3 .പ്രേമചന്ദ്രൻ (ഭീമൻ രഘു )
4 രാമഭദ്രൻ (മുകേഷ് )
ആനപ്പാറ അച്ചാമ്മ(ഫിലോമിന ) ടീം
----------------------------------------------------
1 പരശുരാമൻ ( പറവൂർ ഭരതൻ)
2 ഭൂമിനാഥൻ (ജനാർദ്ദനൻ )
3 ഹേമചന്ദ്രൻ (കുണ്ടറ ജോണി )
4 വീരഭദ്രൻ (സിദ്ദിഖ് )
നേരാണല്ലോ 👍👍
Observation level 🔥
Uffff🔥
Ivarudeyellavareyum pearu vilikunna sceenukalundoa
@@iyyasiyyas4661 pinne undello
കനക സുന്ദരി ആയിരുന്നു........ വിടർന്ന മനോഹരമായ കണ്ണുകൾ..... അതി സുന്ദരമായ ഒരു വശം ചെരിഞ്ഞുള്ള ചിരി.....അപാരമായ അഭിനയ പാടവം..... കഥാപാത്രം ആവശ്യപ്പെടുന്നതു നൂറു ശതമാനം ഫലിപ്പിക്കാൻ കെൽപ്പുണ്ടായിരുന്ന നായിക... 90- കളിലെ ഭാഗ്യ നക്ഷത്രം... അഭിനയിച്ച എല്ലാ ഭാഷകളിലും ഭൂരിപക്ഷവും വിജയ ചിത്രങ്ങൾ...
അതേ, ഈ ചിത്രവും വിയറ്റ്നാം കോളനിയും മറക്കാൻ കഴിയുമോ മലയാളികൾക്ക്
കുസൃതികാറ്റുൽ നല്ല ഭംഗി ആണ് കാണാൻ 💞💞💞😍😍😍
Athu valare shery aanu. Ithile kanakayude chiriyum abinayavum kaanan nalla rasamanu. Mattullavarude karyam prathyegichu parayanda. Ellarum thagarthu abinayichu, story, screenplay, direction ellam kidu.
Ennittu baki kudi para....
@@user-devil475 ബാക്കി ശുഭം
ബോറടിച്ചിരിക്കുമ്പോൾ കാണാൻ പറ്റിയ ഫിലിം....കനക ഇഷ്ടം 2021
ഈ ഒറ്റ പടം കൊണ്ട് എൻ എൻ പിള്ള സാറ് കാണിച്ച മാസ്സൊന്നും ആരും കാണിച്ചിട്ടില്ല കേറി വാടാ മക്കളെ എന്ന് പറയാത്ത ഒരു കൊച്ച് കുഞ്ഞ് പോലുമുണ്ടാവില്ല ...EVERGREEN MASS AND CLASS 🔥🔥 അഞ്ഞൂറാൻ🔥🔥
ഈ അതുല്യ പ്രതിഭക്ക് പ്രണാമം
38:42 ''താനിനി അഞ്ഞൂറാന്റെയല്ല ഏത് ആയിരത്തിന്റെ മോനായാലും ശരി, ''
പ്രിന്സിപ്പാള് ആയി അഭിനയിച്ചത് നടന് ഭീമന് രഘുവിന്റെ അച്ഛന്
നല്ല മസിലൊകെയാ
Ohh thank you for telling..ath ariyillayrnnu..
Yes 💥
38:41
സംശയിക്കേണ്ട ഈ പടത്തിനു ഏത് കമെന്റ് ഇട്ടാലും ലൈക് ഉറപ്പാ
മരണമില്ലാത അപൂർവ്വം സിനിമകളിൽ ഒന്നായ ഗോഡ് ഫാദർ എന്ന സിനിമ സംവിധാനം ചെയ്തസിദ്ദിഖ് സാർ മരിച്ചതിനുശേഷം കാണുന്നവർ ആരെങ്കിലുമുണ്ടോ ഇവിടെ🌹🌹🌹🌹
ഈ പടത്തിലെ ഒരു അഭിനേതാക്കൾക്കും പകരം വയ്ക്കാൻ ആരും ഇല്ല. അവർക്ക് തുല്യം അവർ മാത്രം അത് ആ ഒരു സീനിൽ ഉള്ള ജൂനിയർ അഭിനേതാക്കൾ ആണേൽ പോലും തകർത്തു 👌👌♥️♥️.
22:08 എന്റെ ലക്ഷ്മി...ഈ വീടിന്റെ മഹാലക്ഷ്മി എന്റെ കൺമുമ്പിലാ വെട്ടുകൊണ്ട് വീണത്....ഈ കൈകളിൽ കിടന്നാ അവസാനം അവൾ പെടഞ്ഞ് പെടഞ്ഞ് മരിച്ചത്...
ഇത് പറയുമ്പോയുള്ള NN പിള്ളയുടെ എസ്പ്രെഷനും വോയിസ് മോഡുലേഷനും അസാധ്യം...
അത് കഴിഞ്ഞു ഭാര്യയുടെ ഫോട്ടോ നോക്കി തന്റെ വിഷമം കടിച്ചമർത്തുന്നതും .....
A Legend😍
correct ...well said
Exactly
Sathyam paranjaal ee dialogue kettappo Dharmajan-Pisharody team nte performance aa orma vannath
അതിനൊരു കാരണമുണ്ട് ഈ ഈ സിനിമയിൽ അഭിനയിക്കുന്നതിന് വളരെ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത് അതിന്റെ സങ്കടത്തിലായിരുന്നു അദ്ദേഹം. ശരിക്കും സ്വന്തം ഭാര്യയെ ഓർത്തു തന്നെയാണ് അദ്ദേഹം ഇതിൽ തന്റെ ഭാര്യയെ കുറിച്ച് പറയുന്നത്😇❤️
Oh that was sad😥😢
ബിഗ് ബ്രദർ കണ്ട് ചടച്ചതിനു ശേഷം ഒരു ആശ്വാസത്തിനു ഈ കിടുക്കാച്ചി പടം കാണാൻ വന്ന സിദ്ദിഖ് ലാൽ പ്രേമികൾക്ക് ലൈക് അടിക്കാനുള്ള നൂൽ 😜😅
2:00:23 see the expression change in Thilakan's face when his father refuses to stop Janardanan, which clearly indicates his fear, respect and devotion towards his father.. Simply superb!
That's the Great Thilakan!
Yes
👏
കോഴി..ഉടായിപ്പ്.. റോളിൽ മുകേഷിനെ വെല്ലാൻ ഒരു നടനും ഇല്ല.. 💯💯
അഞ്ഞു റാൻ എന്ന കഥപാത്രത്തെ ഇഷ്ടപെടുന്നവർ ലൈക്ക് അടി്ക്കൂ
Ee cinemayude backbone tanne anjooraan alle,pinne aanaparayil achaama.
അഞ്ഞൂറാ൯,ബാലരാമ൯,സ്വാമിനാഥ൯,പ്രേമചന്ദ്ര൯,രാമഭദ്ര൯,മായി൯ കുട്ടി,മാലൂ,വീരഭദ്ര൯,അച്ചാമ്മ ആരേയും മറക്കില്ല ഓരോ മലയാളിയു०
പ്രേമചന്ദ്രൻ ആരാ?
@@iamvineeth5225 ഭീമൻ രഘു
2024 കാർ ഇവിടെ ഹാജർ ✋🏻❤
അഞ്ഞൂറ് തവണ എങ്കിലും കണ്ട് കാണും എങ്കിലും മതിവരാത്ത കഥ 👏🏼👏🏼😀😀👌🏽
ഇമ്മാതിരി ഒരു സിനിമ മലയാള സിനിമാചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇനിയൊട്ടു ഉണ്ടാവുകയും ഇല്ല കാണുമ്പോ കാണുമ്പോ ലൈക്ക് ചെയ്യാൻ പറ്റിയിരുന്നു എങ്കിൽ ലൈക് ബട്ടൺ കുത്തിപൊട്ടിച്ചേനെ😘😘
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ ഫിലിം ഇപ്പോഴും കാണുന്നവർ ഉണ്ടോ എങ്കിൽ അതാണ് ആഹ്ഹ് ഡയറക്ടർ ബ്രില്ലിനാസ്
സത്യത്തിൽ ഈ പടത്തിൽ അഭിനയച്ച എല്ലാവരും 💯 കൈടി അർഹിക്കുന്നവരാണ് ...! ❤️👌
2021യിൽ അഞ്ഞൂറാനെയും , മക്കളെയും കാണാൻ വന്നവർ ഉണ്ടോ ..! 👀👍
മലയാളികളെ extremely ചിരിപ്പിക്കുക കരയിപ്പിക്കുക ഇതാണ് സിദ്ധീഖ് ലാൽമാരുടെ മെയിൻ ഹോബി
ഇവരുടെ സിനിമയേ ഇങ്ങനെയാ
ഈ യുഗത്തിലും ഇതു പോലുള്ള മൂന്ന് ചേട്ടന്മാർ എനിക്കുണ്ടെങ്കിൽ തകർത്തേനെ ✌
വേറെ ലെവൽ മൂവി.... ഈ യുഗത്തിൽ എന്നല്ല ഇനി അങ്ങോട്ട് ഒരിക്കലും ഈ മൂവിയെ കടത്തിവെട്ടാൻ വേറൊന്നും വരുമെന്ന് തോന്നുന്നില്ല
Innocent vs പെട്ടി കടകാരന് " pedikkan ഒന്നുമില്ല ഞാൻ correct ആയിട്ടു വീട്ടില് വിട്ടിട്ടുണ്ട്" 😂😂😂
😂😂😂😂
😂😂😂👍
ചുമ്മാ തീയാണ് ഈ പട൦🔥എപ്പോഴും കാണാൻ കൊതിക്കുന്ന repeat value തരുന്ന ഫിലീ൦⚡😎എല്ലാ LEGJAND ss തകർത്തു💥 അഭിനയിച്ചിരിക്കുന്നു❤
എന്തൊക്കെ പറഞ്ഞാലും അഞ്ഞൂറാൻ കാണിച്ച മാസ്സൊന്നും ഒരു നടൻമാരും ഒരു സിനിമയിലും കാണിച്ചിട്ടില്ല ആ പേര് പറഞ്ഞാൽ തന്നെ മതി. പിന്നെ തീം മ്യൂസികും
BigB kazhinjitte uloo annoranjokke
ഇതിൽ സീനത്തിന് ഒരൊറ്റ സീനേയുള്ളൂ പക്ഷേ കടപ്പുറം കാർത്തിയാനി എന്നുപറഞ്ഞാൽ അറിയാത്ത മലയാളികളില്ല.. 😂😂😂
മലയാള സിനിമയിലെ ഏറ്റവും പ്രായം കൂടിയ രണ്ട് മാസ്സ് + ക്ലാസ്സ് കഥാപാത്രങ്ങൾ
#അഞ്ഞൂറാൻ🔥 #ആനപ്പാറേൽ_അച്ചാമ്മ🔥
ഫിലോമിന അമ്മ എന്താ അഭിനയം, ഇതുപോലെ ഉള്ള റോൾ ഒക്കെ ഇനിയും ചെയ്യേണ്ടി ഇരുന്നു, അഞ്ഞൂറാനോടൊപ്പം കട്ടക്ക് അഭിനയിച്ചു ♥️♥️♥️♥️♥️, ഒരുപാട് ഇഷ്ടം ഉള്ള നടി 🙏🙏🙏🙏
Kandondirikkuaarnno 👍👍👍👍🤭🤭🤭🤭🤭🤭
@@vishnusworldhealthandwealt9620 പിന്നെ കാണാതെ 🙄
@@diliyacleetus271 njanum kandondirikkuvaa 😜😜😜
@@vishnusworldhealthandwealt9620 ah എങ്കിൽ കണ്ടോ
ഒരു bgm പോലും ഇല്ലാതെ വന്നു രോമാഞ്ചം തന്ന സീൻ.., ബാലരമൻ 🔥🔥
അന്നത്തെ കാലത് 11 ലക്ഷം മുടക്കി എടുത്ത സിനിമ.... റൊമാൻസ്, കോമഡി, സോങ്സ്, സെന്റിമെന്റ്സ് , മാസ് സീൻ, ആക്ഷൻ എല്ലാം കൊണ്ട് ഒത്തിണങ്ങിയ അപൂർവം മലയാള സിനിമ
yes
ബാക്ഗ്രൗണ്ട് ട്യൂൺസ് ആൾസോ
Aju Mon
Box office vaariyath 4.5crores 🙆🏻♂️🙆🏻♂️🙆🏻♂️
V
ഈ സിനിമയിൽ സിദ്ദിഖ് ഇക്കയെ ഇഷ്ടപെട്ട ആള് ഞാൻ മാത്രമാണോ
Enik ithil ishtapetta charector
I was about to comment it. I also loved Siddiqkka more than Mukeshettan.😍😍
Yeah he has the most unique character in the story. Like Karnan in Mahabharatha!
@@KingLoki95 വിഭീഷണൻ എന്ന് പറയുന്നതാവും ശരി
yes siddique real genuin charrector...
ഇതിൽ... എനിക്ക് ആനപ്പാറ വീര ഭദ്രനെ ഇഷ്ടം 😍😍
നീ അവളോട് ആത്മാർത്ഥമായിട്ട് ആണ് അടുക്കുന്നടെങ്കിൽ നിങ്ങളെ തടയാൻ വരുന്നവന്റെ കൈ വെട്ടാൻ ഞാൻ ഇണ്ടാകും 😍😍😍😍
ഇടാം ഇടാം ആർക്കുമിടാം ഏത് അഞ്ഞൂറാന്റെ മോനുമിടാം 💫
മായൻകുട്ടി ✌️
ഇപ്പോഴും ഈ ഫിലിം കാണുന്ന എത്രപേരുണ്ട് 😂
Njan
ഞാൻ ഈ കമന്റ് ഇടാൻ വന്നുപോയേക്കും നിങ്ങൾ ഇട്ടല്ലോ 😀👍👍
ഞാൻ ഉണ്ട്
Now watching....4:00 am...29-3-2019 In Qatar
Yes
ഇജ്ജാതി സിനിമ ..
Family... Brotherhood..Campus... Love... Friendship... Stunts..Mass Dialogue....Comedy..Sentiments.. Good songs... BGM... Good actors.. Good story line.... Rare and rarest female villainism...
എല്ലാത്തിനും പുറമെ സിനിമയിലെ അഞ്ഞൂറാൻ എന്ന നേടും തൂണ്..
ഇതെല്ലാം ഒത്തിണങ്ങിയ Lag അടിപികാത്ത രണ്ടര മണിക്കൂറിലെ ഒന്നാം തരം പടം..
എന്റെ പൊന്നോ.... ചെറുപ്പം മുതലേ കാണാൻ തുടങ്ങിയതാ.... ഇപ്പഴും കാണുന്നു. അന്നത്തെ അതേ ഫീൽ, വെറുക്കാത്ത മൂവി.... 👍👍👍 ഇപ്പൊ വയസ്സ് 30 😳😳....
ഇപ്പഴത്തെ സിനിമകൾ ഒരു പ്രാവശ്യം തന്നെ കാണാനുണ്ടാവില്ല 🥴🥴🥴
മക്കളുടെ എണ്ണത്തിൽ മാത്രമല്ല,,, പറ്റിയ 2 പേട്ട് വക്കീലും ഉണ്ടായിരുന്നു.🤣
Onnu peattu mattethu mass
അനിയന്മാരെ കടപ്പുറത്തിട്ടു തല്ലുന്നതറിഞ്ഞ് ജീപ്പിൽ വരുന്ന സീൻ...1:48:05 ufff🔥 എപ്പോ കണ്ടാലും രോമാഞ്ചം
Bheeman Raghunte oottvum chavittum
Bheeman rakhuvinte action scenes okke ejjathi poli aanu
അതൊക്കെ തീയേറ്ററിൽ ഇരുന്ന് കാണുമ്പോൾ ഉള്ള ആ ഒരു ഫീൽ എന്തായിരിക്കും uff🔥🔥🔥
"കേറി വാടാ മക്കളെ... കേറി വാ... "
ഇതോക്കാണ് മക്കളെ ഡയലോഗ്... രോമം ങ്ങനെ എണീച് സല്യൂട്ടടിക്കും... എജ്ജാതി !!💯💯🔥
⚡🔥🔥🔥
ഇതൊക്കെയാണ് സിനിമ 😊👍🏻👍🏻👍🏻
“ ഇതുപോലെ ഉള്ള പടം ഇനി പിറക്കുകയുമില്ല .. ഹീറോ ആയ മുകേഷേട്ടന്റെ റെക്കോർഡ് തകർക്കാൻ ഇനി ഒരു മലയാള നടനും സാധിക്കില്ല … ഇനി മെഗാസ്റ്റാർ ആയാലും സൂപ്പർസ്റ്റാർ ആയാലും ഇനി ആരായാലും.."❤️🔥💪🏽 എൻ എൻ പിള്ള സാർ അപാര അഭിനയം .. പിന്നെ മലയാളിയുടെ സ്വകാര്യ അഹംകാരം തിലകൻ ചേട്ടൻ .. എല്ലാരും എനി ഒരാൾക്കും സ്വപ്നം പോലും കാണാൻ പറ്റാത്ത അത്ര മുകളിൽ ആണ് ഈ സിനിമ 🔥🔥🔥🔥❤️❤️💪🏽💪🏽💪🏽
E padathile hero mukesh alla N. N pillai aanu mukesh aayirunnu hero enkil cinema industry hit aayappol pulli super star aayi vazhikkapettene