ഈ കളി കഴിഞ്ഞ കൊറേ മാസങ്ങൾ എന്തെങ്കിലും സങ്കടം വരുമ്പോഴും സ്വയം മോട്ടിവേഷൻ വേണമെന്ന് തോന്നുമ്പോഴും ഈ കളിയുടെ ഹൈലൈറ്സ് കാണും... അപ്പോ കിട്ടുന്ന മോട്ടിവേഷൻ വേറെ ലെവൽ ആയിരുന്നു 🔥
എത്ര മനോഹരമാണ് താങ്കളുടെ അവതരണം...മാച്ചിന്റെ അവസാനം ഒരു കടുത്ത ലിവർപൂൾ ആരാധകനായ എനിക്ക് വിജയിച്ച ആവേശം മാത്രമായിരുന്നില്ല, സന്തോഷത്താൽ കുറച്ച് കണ്ണുനീർ കൂടി ഉണ്ടായിരുന്നു...തിരിച്ചു വരാൻ കഴിയില്ല എന്ന് കരുതിയ വാരിക്കുഴിയിൽ നിന്ന് പിടിച്ചു കയറി എതിരാളിയെ ശവകല്ലറയിലേക്ക് ചാവിട്ടി താഴ്ത്തിയ ക്ലോപ്പിന്റെയും കുട്ടികളുടെയും പ്രകടനം കണ്ടിട്ട്😍
ഈ ഗോൾ മാർജിൻ കടക്കില്ല ചെറിയ ഒരു ജയം നമുക്ക് കിട്ടും എന്ന് വിശ്വസിച്ച ഒരു ലിവർപൂൾ ആരാധകന്റെ കഥ, 79ാം മിനുട്ടിൽ ഒറിജിയുടെ 4ാം ഗോളും കണ്ട് അവിശ്വസിനീയമായി കളി ജയിച്ചപ്പോൾ ആർത്തുവിളിച്ചു പാതിരാത്രി വീട്ടുകാരുടെ തെറി കേട്ട ഒരു ലിവർപൂൾ ഫാനിന്റെ കഥ.. അത് വല്ലാത്തൊരു കഥയാണ് 🔥♥️
"History made at Anfield..... ❤️ Barcelona beatun... ❤️messi mashed on Merseyside ❤️❤️.. No salah.. No firmino.. No problem for liverpool"😌❤️ (commentary)
ഞാൻ ഒരു ലിവർപൂൾ ഫാൻ ആയത് കൊണ്ട് ആദ്യത്തെ എവേയ് സെമി മത്സരം ഇരുന്നു കണ്ടിരുന്നു .നിരാശാജനകം .3:0 നു ക്യാമ്പനോ വിൽ വമ്പൻ പരാജയം .. ബാർസയാണ് എതിരാളി(അന്നത്തെ ബാഴ്സ )എന്നുള്ളത് കൊണ്ട് തിരിച്ചു വരാൻ യാതൊരു ചാൻസും ഇല്ല എന്നുള്ള എന്റെ നിഗമനത്തിൽ ഞാൻ ഹോം മാച്ച് കാണാനേ നിന്നില്ല .. ബട്ട് മൊബൈൽ നോട്ടിഫിക്കേഷൻ അടിക്കടിയായി എന്റെ ഹൃദയത്തുടിപ്പും രേക്തയോട്ടവും വർധിപ്പിച്ചു .. ഫൈനൽ വിസിൽ മുഴങ്ങി ..അവിശ്വസനീയം 4:0 എന്ന സ്‌കോറിൽ ക്ളോപ്പിന്റെ കുട്ടികൾ ആൻഫീൽഡിനെ ചുവപ്പിച്ചിരിക്കുന്നു ❤❤❤.. വാട്ട് എ കം ബാക്ക് 😍
പറയാതിരിക്കാൻ വയ്യ സ്പോർട്സ് ന്യൂസ് അവതരണം പ്രത്യേകിച്ച് ഫുട്ബോൾ എല്ലാ മേഖലയും വളരെ വിശദമായി പരിശോധിച്ച് അവതരിപ്പിക്കാൻ അത് നിങ്ങൾ MEADIA ONE HAND'S OF 👏🏻👏🏻👏🏻👏🏻
നെവർ വാൾക്ക് എലോൺ പാട്ടിന്റെ ശക്തി അന്ന് ലോകം കണ്ടു - ഗാലറി കാണുമ്പോൾ തന്നെ മെസി -ബാഴ്സയുടെ മുഖം ശരിക്കും ഭയപ്പെട്ടിരുന്നു ... ഒരു ചെങ്കടലായിരുന്നു ആൻ ഫീൽഡ് ഞാൻ കണ്ട മികച്ച മത്സരം🙏🔥
താങ്കളുടെ അവതരണം അടിപൊളി ആണ്.... അത് പോലെ Liverpool ൻ്റെ ആ comeback ഉം.... But 0:38 അത് വേറെ ആണ് 2016/17 UCL psg vs Barcelona match ൻ്റേ തട്ട് താഴ്ന്ന് തന്നെ ഇരിക്കും...🔥
താങ്കളുടെ അവതരണം സൂപ്പർ ആണ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ സെമി ഫൈനലിൽ പഞ്ഞിക്കിട്ട് തിരിച്ചുവന്ന റയൽമാഡ്രിഡ്ന്റെ വിജയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
ഇത് ഒരിക്കലും മറക്കാൻ കഴിയില്ല, അപ്പോഴത്തെ barca യുടെ സ്റ്റാറ്റസ് അനുസരിച്ചു ലിവർപൂളിന് തിരിച്ചു വരാൻ ഒരു fifty fifty chance ഉള്ളു ഉണ്ടായിരുന്നത്, എന്നിട്ടും മികച്ച players കൾ വരെ lfc ക്ക് 2nd leg ൽ നഷ്ട്ടമായിട്ടും ഇത് വല്ലാത്ത ഒരു തിരിച്ചു വരവ് തന്നെയായിരുന്നു 💥
ഇന്നും ഒരു liverpool ആരാധകന് മറക്കാൻ കഴിയാത്ത മാച്ച്കളിൽ ഒന്നായിരുന്നു 🔥you 'll never walk alone💥
അത് നീ 2005 ലെ UCL ഫൈനലിൽ Liverpool X Ac മിലാൻ മൽസരം കാണാത്തത് കൊണ്ടാണ്
@@muneerbk813 satyam ✌🏻
മാനേ പോയതോടെ വെടി തീർന്ന ക്ലബ്! ഇനി ചെയുന്ന സൈൻ എങ്കിലും നന്നാകട്ടെ!🥴🤌🏼😮
@@muneerbk813 miracle of istambul
@@2pac.679 Undayanu Liverpool old pole return varum
Eee poyaa Mane bayern ijjathi kali anallo
Flop signing in Bayern history😂😂😂
ഒരു LIVERPPOL ആരതാകാനായ ഞാൻ വരെ നെട്ടി WHAT A MATCH 💥💥
STILL AMAZING 🌈🌈🌈
ഒരു 50 തവണയെങ്കിലും കണ്ടു ഈ കളിയുടെ ഹൈലൈറ്റ്സ്… ആൻഫീൽഡിലെ പുല്ല് കണ്ട് ആട് തലതാഴ്ത്തിയ ദിവസം…. ജർഗൻ… താങ്കൾ ഒരു മജീഷ്യനാണ്…
🔥
YNWA
😂🔥
🥰🥰
Ath enna varthaanada ni aa paranjech poyath
ഈ മാച്ച് ലൈവ് കണ്ടവർ എത്രപേരുണ്ട് ❣️ വല്ലാത്തൊരു തിരിച്ചുവരവ് LFC
കണ്ണുകളെ വിശ്വസിക്കാൻ പറ്റാതെ നിന്ന രാത്രി..
You'll never walk alone..
Liverpool... ഇത്രയും സുന്ദരമായ വേറെ ഒരു ക്ലബും ലോകത്തില്ല...
😅😅😅 comedy aayittund
Ovv 😂😆 nit epo kidnn mukkaanalo nthe avoo
🤣
🤣
@@althu-i2v ella clunbinum oru mosham time undakum . Athan ippo Liverpool n
ഓർമ വെച്ച നാള് മുതൽ ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങിയത് മുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയതാണ് ഈ ചുവന്ന കുപ്പായക്കാരെ 🥰🥰 അതു ഇന്നും എന്നും...
❤
❤❤❤
ഈ കളി കഴിഞ്ഞ കൊറേ മാസങ്ങൾ എന്തെങ്കിലും സങ്കടം വരുമ്പോഴും സ്വയം മോട്ടിവേഷൻ വേണമെന്ന് തോന്നുമ്പോഴും ഈ കളിയുടെ ഹൈലൈറ്സ് കാണും... അപ്പോ കിട്ടുന്ന മോട്ടിവേഷൻ വേറെ ലെവൽ ആയിരുന്നു 🔥
ഇപ്പൊഴും
എത്ര മനോഹരമാണ് താങ്കളുടെ അവതരണം...മാച്ചിന്റെ അവസാനം ഒരു കടുത്ത ലിവർപൂൾ ആരാധകനായ എനിക്ക് വിജയിച്ച ആവേശം മാത്രമായിരുന്നില്ല, സന്തോഷത്താൽ കുറച്ച് കണ്ണുനീർ കൂടി ഉണ്ടായിരുന്നു...തിരിച്ചു വരാൻ കഴിയില്ല എന്ന് കരുതിയ വാരിക്കുഴിയിൽ നിന്ന് പിടിച്ചു കയറി എതിരാളിയെ ശവകല്ലറയിലേക്ക് ചാവിട്ടി താഴ്ത്തിയ ക്ലോപ്പിന്റെയും കുട്ടികളുടെയും പ്രകടനം കണ്ടിട്ട്😍
Brother
ഫുട്ബാൾ writter annooo
വല്ലപ്പോഴും തകർന്ന് നിൽക്കുന്ന സമയങ്ങളിൽ ഈ മാച്ചിന്റെ ഹൈലൈറ്റ്സ് ഒന്ന് കാണും ..
Corner taken quickly.. ORIGIII…. 🔥🐐
ഈ ഗോൾ മാർജിൻ കടക്കില്ല ചെറിയ ഒരു ജയം നമുക്ക് കിട്ടും എന്ന് വിശ്വസിച്ച ഒരു ലിവർപൂൾ ആരാധകന്റെ കഥ, 79ാം മിനുട്ടിൽ ഒറിജിയുടെ 4ാം ഗോളും കണ്ട് അവിശ്വസിനീയമായി കളി ജയിച്ചപ്പോൾ ആർത്തുവിളിച്ചു പാതിരാത്രി വീട്ടുകാരുടെ തെറി കേട്ട ഒരു ലിവർപൂൾ ഫാനിന്റെ കഥ.. അത് വല്ലാത്തൊരു കഥയാണ് 🔥♥️
"History made at Anfield..... ❤️ Barcelona beatun... ❤️messi mashed on Merseyside ❤️❤️.. No salah.. No firmino.. No problem for liverpool"😌❤️ (commentary)
അഹങ്കാരത്തിന്റെ അങ്ങേ അറ്റത്തു നിന്ന് ആൻഫീൽഡ് കത്തിക്കാൻ മണ്ണെണ്ണയുമായി പോയ മെസ്സിയെയും കൂട്ടരെയും കണ്ടം വഴി ഒടിച്ച കഥ just goosebumps 🔥
എന്ത് അഹങ്കാരമാണ് bro ഉദ്ദേശിച്ചത് ?? മണ്ണെണ്ണയുമായി പോയത് എന്നൊക്കെ ഉണ്ടാക്കിയത് ഫാൻസുകാരല്ലേ
അല്ലാതെ മെസ്സിയല്ലല്ലോ ???
@@muneerbk813 vidal paranjirunnu ketto, atu pole tanne suarez annanum paranjirunnu njn goal adichal celebrate cheyyillannu, entayalum suarez vakku palichu
@@nithinvp1895 ഇവിടെ മണ്ണെണ്ണയുടെ കാര്യമാണ് പറഞ്ഞത്
@@muneerbk813 suarez Liverpoolinethire goal adichapol ulla patti show kandathalle former club annannu orthilla
Onn poda myre messiyude munnil oru club um thala thazhthi nikkum😏😏
ജയിച്ച ഒരു കളി കണ്ട് കരഞ്ഞ ഒരു ദിവസം 🥺♥️
ഇങ്ങേരുടെ അവതരണം killing 🔥🔥🔥
A long awaited story !!
Goosebumps 🥺
2005 UCL ഫൈനലിലെ Liverpool X Ac മിലാൻ മൽസരം കണ്ടവർക്ക് ഇതൊക്കെ എന്ത് 🔥🔥🔥
Voke bro👌
💯❤
Ith 🗿
As a liverpool fan.....romanjification at peak💥💥💥💥💥🤯🤯🤯
Miracle of istanbul-നു ശേഷം കണ്ട ഏറ്റവും വലിയ തിരിച്ചു വരവ്✨️
ആൻഫീൽഡുക്കാർ ലോകത്തെ വീണ്ടും അമ്പരപ്പിച്ച ദിനം
Miracle of Istanbul..Greatest comeback of all time ..❤️❤️❤️
Miracle of Amsterdam ✅
ലിവർപൂൾ 🔥🔥🔥🔥, എനിക്ക് ഫുട്ബോൾ ഒരു ലഹരിയാക്കിയ ടീം.
Me too
💟
Corner taken quickly ........ Origi ........
Still getting goosebumps ♥️♥️♥️♥️
ആ മനുഷ്യന് സാധിക്കാത്തത് ആയിട്ട് ഒന്നുമില്ല. ഈ സീസൺ കൊടിയിറങ്ങുമ്പോൾ കാത്തിരിക്കാം ആ പുതിയ മാജിക് കാണാൻ......
You'll Never Walk Alone🚩🚩🚩
Great presentation
Live കണ്ടത് ഇന്നും ഓർക്കുന്നു
യാ മോനെ....🔥🔥🔥♥️
We are Liverpool
You will never walk alone
Still goosebumps. Ohhh that night ...!!
❤️ we never walk alone kopites
ഞാൻ ഒരു ലിവർപൂൾ ഫാൻ ആയത് കൊണ്ട് ആദ്യത്തെ എവേയ് സെമി മത്സരം ഇരുന്നു കണ്ടിരുന്നു .നിരാശാജനകം .3:0 നു ക്യാമ്പനോ വിൽ വമ്പൻ പരാജയം .. ബാർസയാണ് എതിരാളി(അന്നത്തെ ബാഴ്സ )എന്നുള്ളത് കൊണ്ട് തിരിച്ചു വരാൻ യാതൊരു ചാൻസും ഇല്ല എന്നുള്ള എന്റെ നിഗമനത്തിൽ ഞാൻ ഹോം മാച്ച് കാണാനേ നിന്നില്ല .. ബട്ട് മൊബൈൽ നോട്ടിഫിക്കേഷൻ അടിക്കടിയായി എന്റെ ഹൃദയത്തുടിപ്പും രേക്തയോട്ടവും വർധിപ്പിച്ചു .. ഫൈനൽ വിസിൽ മുഴങ്ങി ..അവിശ്വസനീയം 4:0 എന്ന സ്‌കോറിൽ ക്ളോപ്പിന്റെ കുട്ടികൾ ആൻഫീൽഡിനെ ചുവപ്പിച്ചിരിക്കുന്നു ❤❤❤.. വാട്ട് എ കം ബാക്ക് 😍
Annathe Barca?
@@KrishnaJit യെസ് . അന്നത്തെ ടീം ബാഴ്സ ഒരു വേൾഡ് ടോപ് 11 ടീം ആയിരുന്നു.ഇന്നത്തെ പൊലെ ആയിരുന്നില്ല .
അതുപോലെ തന്നെ ബാർസ vs psg 6-1 കളിയും liverpool vs ac മിലാൻ മാച്ചും കൂടെ ഇതുപോലെ tribute ചെയ്യും എന്ന് കരുതുന്നു 🙏🙏🙏🙏
Liverpool X Ac Milan 🔥🔥🔥
2007 ആണോ മോനെ🔥
@@jeevanjohn6190 2005 UCL ഫൈനൽ Liver X Ac milan
@@muneerbk813 Romanjam 💪💪💪💪
Miracle of istambul 😍😍😍
പറയാതിരിക്കാൻ വയ്യ സ്പോർട്സ് ന്യൂസ് അവതരണം പ്രത്യേകിച്ച് ഫുട്ബോൾ എല്ലാ മേഖലയും വളരെ വിശദമായി പരിശോധിച്ച് അവതരിപ്പിക്കാൻ അത് നിങ്ങൾ MEADIA ONE HAND'S OF 👏🏻👏🏻👏🏻👏🏻
യോർഗിയൻ ക്ളോപ് എന്തോ മനസ്സിലുറപ്പിച്ചതുപോലെ ആരാധകർക്ക് തോന്നി ❤❤❤😘😘😘😘👍👍
This is ANFIELD and this means More. You'll Never Walk Alone ❤️
Goosebumps😍🔥
But inn shaqiri, mane, origi illaann orkumbol🥺
Ynwa🚩 liverpool💞 like അടി മക്കളെ 👌
We are liverpool.... This means more❤️🚩😌
Forca BARCA💙♥️
നെവർ വാൾക്ക് എലോൺ പാട്ടിന്റെ ശക്തി അന്ന് ലോകം കണ്ടു - ഗാലറി കാണുമ്പോൾ തന്നെ മെസി -ബാഴ്സയുടെ മുഖം ശരിക്കും ഭയപ്പെട്ടിരുന്നു ... ഒരു ചെങ്കടലായിരുന്നു ആൻ ഫീൽഡ് ഞാൻ കണ്ട മികച്ച മത്സരം🙏🔥
താങ്കളുടെ അവതരണം അടിപൊളി ആണ്....
അത് പോലെ Liverpool ൻ്റെ ആ comeback ഉം.... But
0:38 അത് വേറെ ആണ് 2016/17 UCL psg vs Barcelona match ൻ്റേ തട്ട് താഴ്ന്ന് തന്നെ ഇരിക്കും...🔥
അന്ന് നെയ്മർ 🔥
2005 champions League final tattu ettavum tanirikkum....
ആൻഫീൽഡ് അതിവൈകാരികമാണ് ❤
❤️🥺
എന്തുപറഞ്ഞാലും മെസ്സിയുടെ ആ ഫ്രീകിക്ക് 💗
manoharam ayirunnu aa free-kick but a comeback adhi manoharam
@@sparkyyt7136 ithinekaal valiya come back messiyum pillerum nadathiyittund 🔥
😂🤣
@@yesudasv.a6354 psg ക്ക് എതിരെയല്ലേ,,, റഫറി ഒരുപാട് കഷ്ടപ്പെട്ടു അന്ന് ബാഴ്സയെ ജയിപ്പിക്കാൻ
@@Shahid3663 ശെരിയാ 🤭
Messi free-kick 🔥🔥🔥🔥❤️❤️❤️
Forca Barca❤💙
This is anfiled
ഈ പേരു തന്നെ ധാരാളം ❤️
This means more❤️🔥😍
താങ്കളുടെ അവതരണം സൂപ്പർ ആണ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ സെമി ഫൈനലിൽ പഞ്ഞിക്കിട്ട് തിരിച്ചുവന്ന റയൽമാഡ്രിഡ്ന്റെ വിജയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
If you love football we can be friends
If you love Liverpool we are already family♥️ YNWA
അവതാരകൻ .. sooper..
You will never walk alone ❣️
ഒരു barca ആരാധകൻ 🙌
But liverpool ee കം ബാക്ക് ഒരു രക്ഷ ഇല്ല 🎉
You"ll Never Walk Alone✊🏻🚩❤
ഒരിക്കലും മറക്കാനാവാത്ത ഒരു മാച്ച്
ഏറ്റവും മികച്ച liverpool കളി AC മിലാൻ ആയിട്ടുള്ളത് 2005 കളി തന്നേ. 3-0 നിന്നിട്ടു വിജയിച്ചു കപ്പ് അടിച്ച കളി 😄😄
yes
Aa match njan live aayitt kandirunnu, ippozhum athine patti alochikkumbol romam enitt ninn salute adikkum 💥💥YNWA
ഇത് ഒരിക്കലും മറക്കാൻ കഴിയില്ല, അപ്പോഴത്തെ barca യുടെ സ്റ്റാറ്റസ് അനുസരിച്ചു ലിവർപൂളിന് തിരിച്ചു വരാൻ ഒരു fifty fifty chance ഉള്ളു ഉണ്ടായിരുന്നത്, എന്നിട്ടും മികച്ച players കൾ വരെ lfc ക്ക് 2nd leg ൽ നഷ്ട്ടമായിട്ടും ഇത് വല്ലാത്ത ഒരു തിരിച്ചു വരവ് തന്നെയായിരുന്നു 💥
That game moments🔥🔥🔥🔥❤️
"No Salah,No Firmino, No Problem For Liverpool"
Chettantte ooro vakkum fire aanu I just love it the way you present ❤
വരാനിരിക്കുന്ന oru കൊടുകാറ്റിന്റെ സൂചനയായിരുന്നു 🔥🔥
ബാഴ്സ ജയിച്ച ദിവസം വന്ന ഒരു സ്റ്റാറ്റസ് ഓർമ ഉണ്ടോ....
Liverpool നിങൾ 2 തെറ്റുകൾ ചെയ്തു... വെള്ള ജേഴ്സി യില് നോക്യാമ്പ് ൽ ഇറങ്ങി....😆
goosebumps!!! from a MAN UTD fan
Respect 🙂❤️😝
6-3
😍❤️
Hope for best never give up red devils Manchester is red ⛳
@@midlajk7245 🤣
അവതരണം പൊളിച്ചു മുത്തേ 😍
Iconic commentary....Messi mashed on the Mercyside😂
Machaanu oru salute ❤️
That free kick ❤️
Liverpool comeback ❤️
ഓർമ്മകൾ അയവിറക്കാൻ ഇവിടെ ഞൻ ഇടയ്ക്കിടെ വരും ❤️
Bro നിങ്ങളുടെ അവതരണം വളരെ മനോഹരമാണ് ❤❤
2022 Real Madrid: *oru kathe sollattuma*😤🔥
രോമാഞ്ച് 🎉🎉🔥
You’ll never walk alone ❤️🔥🚩
ഓർക്കും തോറും ആവേശം രോമാഞ്ചം ❤️❤️❤️❤️
Ynwa🔥🔥🔥🔥🔥❤❤❤taa brilliance
Avatharanam 🥰🔥♥️♥️
YNWA ♥️
Great presentation ✨🙌
തോൽവി ഏറ്റു വാങ്ങാൻ മാത്രം വിധിക്കപ്പെട്ട ബാർസ😂😂😂ഇപ്പോൾ യൂറോപ്പയിൽ വരെ എത്തി നിൽക്കുന്ന അവസ്ഥ 😭😭😭
Presentation ..🔥🔥
അർനോൽഡിന്റെ ഒരു കോർണർ ഉണ്ട് 🔥🔥🔥🔥
Corner taken quickly Origiiii❤️❤️
🌹🌹അതാണ് liverpol 😍😍😍
Anfield🔥😍😍😍😍😍
ഒറ്റപേര് ANFIELD 🔥
the most heated stadium in the world
Goosbumps 🔥🔥
Ynwa❤️
Angering and bgm nyc❤️
You will never walk alone 🔥
ഇത് പോലെ റോമയു ശറപറമ്പ് ആക്കിയട്ടുണ്ട്
Nice avatharanam anu broi❤❤
നല്ല അവതരണം 🥰
രോമാഞ്ചം
Corner taken quickly.... Origiiiiiiiiiii❤❤
you”ll never walk alone ❤
Its not just club ... Its a religion ❤
Media one❤🔥
Iniyum pradheekshikunnu
അവതരണം 💥💥💥😍
Goosebumps🔥
We never forgot this liverpool
Thangale sounds polichu
Our liverpool ❤❤❤
രോമാഞ്ചം ❤️💥
Messi mashed at Anfield was the best line after the win...
Messi mashed at Merseyside...was told...it's rhymes too...
ഇതിലും നല്ല കഥ റോമിൽ പോയി പൊട്ടിയതാണ്.
What a presentation 👏
ബാഴ്സലോണ രായാവായ pessiye🤡 🐂👑നിരാശനാക്കിയ ആ രാത്രി എത്ര മനോഹരമായിരുന്നു ആ ദിവസം 😍🤗💥💥
🐫🐂🤡
Liverpool fan since 2005 Istanbul,💪💪💪💪
Welcome to ANFIELD ✨️🔥
Presentations was outstanding