എംബാപ്പെ എന്ന പൊന്നുംവിലയുള്ള താരം | Kylian Mbappe | Haris Nenmara

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 765

  • @BadushaFaisal
    @BadushaFaisal 2 роки тому +364

    ആഴ്ചയിൽ ഒരു കളിക്കാരനെ പറ്റി വിശദമായി വിവരിച്ചാൽ ലോകത്തെ മുഴുവൻ കളിക്കാരും നമ്മുടെ ഇഷ്ടതാരങ്ങളായി മാറും. അവതാരകൻ ഹാരിസ് നെന്മാറ തന്നെയാകണം...❤️❤️❤️

  • @ഗുൽമോഹർ-ഖ4ര
    @ഗുൽമോഹർ-ഖ4ര 2 роки тому +279

    പ്രായം 23.....ഈ പ്രായത്തില്‍ മുൻനിര ടീമുകളെ വെറപ്പിച്ചിട്ടുണ്ട് എങ്കില്‍ ചില്ലറക്കാരനല്ല ഇവൻ... Mbappe 🔥❤️😍

    • @jarishnirappel9223
      @jarishnirappel9223 2 роки тому +10

      ഭാഗ്യം പെനൽറ്റി രൂപത്തിൽ അർജൻ്റീനയെ സഹായിച്ചു

    • @krishnak3974
      @krishnak3974 2 роки тому +1

      അതിന് ഫ്രാൻസ് പണ്ടേ മുൻനിര ടീം തന്നെ ആണ്.

    • @Thomas_shelby_1234
      @Thomas_shelby_1234 2 роки тому +1

      @@jarishnirappel9223 france pinne adich 3 goalil 2 ennam penalty allalo😌

    • @BUTTERFLY-q4z
      @BUTTERFLY-q4z Рік тому +1

      Prayam 23 enn paranjalloo
      Ee prayathil kalikkan nalla arogyam indaavum pakshe 35, 39 vaysil okey ethiralikal bayakkum vidhathil kalikanamenkil avaraanu legends messi🐐, cr 🔥

    • @franklinrajss2310
      @franklinrajss2310 Рік тому

      ​@@krishnak3974😂😂😂 ഇപ്പോ ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ ടീമുകളെക്കാൾ മികച്ചത് ലാറ്റിൻ അമേരിക്കൻ ടീമുകൾ ആണ്

  • @krshnankn9433
    @krshnankn9433 2 роки тому +116

    എന്തൊരു അവതരണം, എന്തൊരു പ്രൌഡി M ബാപെ ❤❤❤🌹

  • @krishnaknair4218
    @krishnaknair4218 2 роки тому +122

    ഹാരിസ് നെന്മാറ 😍
    എംബിപ്പേ ഫ്രാൻസ് 🇫🇷
    രണ്ടും pwoli 🥰🥰🥰🥰

  • @ViVith007
    @ViVith007 2 роки тому +100

    Mbappe is much professional. ഫൈനലിൽ അടിച്ച 3 പേനൽറ്റീസ് ഗോളായി. അത്രേം പ്രഷറിൽ പെനാൽറ്റി അടിച്ചു ഗോൾ ആക്കുക എന്നുള്ളത് ഒരു ടാസ്ക് തന്നെ ആണ്.

    • @franklinrajss2310
      @franklinrajss2310 Рік тому

      മെസ്സി ഫൈനലിൽ പെനാൽറ്റി അടിച്ചപ്പോൾ അത് കുറ്റം 🙄

  • @riyaskareem1656
    @riyaskareem1656 2 роки тому +38

    പറയാതിരിക്കാൻ വയ്യ മുത്തേ നീ ഒരു സംഭവമാണ് MBAPPE.♥️😍

  • @jibinbaby955
    @jibinbaby955 2 роки тому +35

    ആ ഒരു ഒറ്റ ഫൈനൽ കളിയിൽ തന്നെ എന്നെ ഫാൻ ആക്കി കളഞ്ഞല്ലോ 💥💥💥❤️❤️❤️❤️❤️👌👌👌👌

  • @MohdRashid-dv1mv
    @MohdRashid-dv1mv 2 роки тому +59

    The real hero of 2022 world cup… UNREAL 💙

    • @franklinrajss2310
      @franklinrajss2310 7 місяців тому

      Real hero 😂😂😂എത്ര മാൻ ഓഫ് ദി മാച്ച് 😂😂

  • @vishnubabu2551
    @vishnubabu2551 2 роки тому +196

    ഇന്നലത്തെ വേൾഡ് കപ്പ്‌ കണ്ടതോടെ ഒരു കാര്യം മനസിലായി... മെസ്സി റൊണാൾഡോ. നെയ്മർ.. ഇനി ആരൊക്കെ ഫുട്ബോളിൽ നിന്നും വിരമിച്ചാലും..... നമ്മൾ വിഷമിക്കേണ്ട കാര്യമില്ല ഇവരെയൊക്കെ വെല്ലാൻ കഴിവുള്ള മുതലാണ് embappe

  • @basheervk4874
    @basheervk4874 2 роки тому +379

    ഇന്ന്‌ ഏറ്റവും വിലപിടിപ്പുള്ള താരം ♥️ മാന്യനായ കളിക്കാരൻ 👌

    • @Scooboottan
      @Scooboottan 2 роки тому +13

      പക്ഷെ ഇവന്റെ ഒരു വിചാരം ഉണ്ട്... ഇവൻ മെയിൻ കളിക്കാരൻ ബാക്കി ഉള്ളവരെല്ലാം ഇവന്റെ സെർവെൻറ്സ് എന്നാ

    • @Albythomas27484
      @Albythomas27484 2 роки тому +11

      @@Scooboottan onnu. Poda sangi

    • @Scooboottan
      @Scooboottan 2 роки тому +8

      Enthinada ni enne sangi enn vilichath

    • @abdulsalammayyil3136
      @abdulsalammayyil3136 2 роки тому +17

      @@Albythomas27484 താന്‍ അയാളെ സംഘി എന്ന് വിളിച്ചത് ശരിയായില്ല തിരുത്തുമെന്ന് കരുതുന്നു

    • @justthetimingofyourlife
      @justthetimingofyourlife 2 роки тому +18

      @@Albythomas27484 ഹേയ്... എന്തിനാ അവനെ അങ്ങനെ വിളിച്ചത്? പേര് ഹരി രാം എന്നായത് കൊണ്ടാണോ....വളരെ മോശം ആയിപ്പോയി.....കഷ്ട്ടം ബ്രോ...
      ഞങ്ങൾക്ക് ആർക്കും തോന്നിയില്ലല്ലോ....അങ്ങനെ...
      പേരിലോക്കെ എന്തിരിക്കുന്നു....?

  • @FLTP-hf3sx
    @FLTP-hf3sx 2 роки тому +529

    മുത്തേ നീ ഇങ്ങനെ അവതരിപ്പിച്ചാൽ ഞങ്ങൾ എല്ലാ കളിക്കാരുടെയും ആരാധകരാകും 😂

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 роки тому +132

    ഫ്രാൻസ് എന്നും ദരിദ്രരായ കുടിയേറ്റക്കാരിലൂടെ ഫുട്ബോളിൽ ചരിത്രങ്ങൾ രചിച്ചു കൊണ്ടിരിക്കുന്നു ! അവതാരകനും, അവതരണവും super !

    • @s.mcreation9605
      @s.mcreation9605 2 роки тому

      Are paranju

    • @thabiab2303
      @thabiab2303 2 роки тому

      @@s.mcreation9605 ???

    • @noname-tp4rt
      @noname-tp4rt 2 роки тому +6

      @@s.mcreation9605 agane thanne aan avr last world cup nediyappol undaya team aake 3 aal aan france l janichath baki ellam kudiyeri vannavr aanu

    • @Sunil-cc4er
      @Sunil-cc4er 2 роки тому +17

      കുടിയേറ്റക്കാർക്ക് ഫ്രാൻസിൽ acceptance ഉണ്ടെന്ന് വ്യക്തം ആണല്ലോ..
      അത് നൽകുക ഒരിക്കലും ഒരു സാധാരണ കാര്യമല്ല..❤️❤️
      They deserve this progress!

    • @s.mcreation9605
      @s.mcreation9605 2 роки тому +1

      @@noname-tp4rt avare pidichu konduvann cherth athallallo avar agott vannthukondalle. Kazhivundengil aarkkum pattum

  • @gokulsuresh6242
    @gokulsuresh6242 2 роки тому +31

    ഇജ്ജാതി അവതരണം ❤️കേട്ടിരുന്നു പോകും 👌🏻

  • @rahoofmp6634
    @rahoofmp6634 2 роки тому +53

    അമ്പമ്പോ... എന്തൊരു എംബാപ്പെ..! മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് തിളക്കത്തിൽ കിലിയൻ എംബാപ്പെ; എതിർവലയിൽ അടിച്ചു കയറ്റിയത് എട്ട് ഗോളുകൾ❤️🔥❤️

    • @franklinrajss2310
      @franklinrajss2310 7 місяців тому

      മികച്ച താരം മെസ്സി ആണല്ലോ

  • @Ramyasvlog263
    @Ramyasvlog263 2 роки тому +78

    ഫൈനൽ കണ്ട് വന്നതാ. വല്ലാത്തൊരു മുത്താണ് എമ്പപ്പെ👍👍

    • @sajeevkumarpillai2771
      @sajeevkumarpillai2771 2 роки тому +1

      ഞാനും ഉണ്ടായിരുന്നു.... ആദ്യം മുതൽ ഇഷ്ടം ഫ്രാൻസ്.... എമ്പാപ്പേ.... പൊളിച്ചു.... അടുത്ത് കണ്ട സന്ദോഷം

  • @sreejasuresh1893
    @sreejasuresh1893 2 роки тому +17

    ഇന്നലെ എംബാപേ ക്ക്‌ 24 വയസ് (20 December 1998) ഞാൻ ഒരു കട്ട മെസ്സി ഫാൻ ആണെങ്കിലും ഇനിവരുന്ന കാലം
    എംബാപേ ഒരു കൊടുംകാറ്റ് ആകും അത് 2022 വേൾഡ്കപ്പ്‌ ഫൈനൽ കണ്ടവർക്ക് മനസ്സിലാകും 👌

    • @shijinjohn8799
      @shijinjohn8799 2 роки тому

      👍

    • @franklinrajss2310
      @franklinrajss2310 7 місяців тому

      എംബാപ്പെ striker മാത്രം ആണ് ബ്രോ, playmaking ഒന്നും ഇല്ല 😂😂😂

  • @hassainramadanhassainramad7213
    @hassainramadanhassainramad7213 2 роки тому +100

    ഇന്ന് രാത്രിയോട് കൂടി.. ഫുട്ബാൾ ലോകത്തെ ഒരേ ഒരു king താൻ ആണെന്ന് അവൻ തെളിയിക്കും 🤴

    • @zakaxgaming9475
      @zakaxgaming9475 2 роки тому +7

      Athe athe …. But Argentina yude victoriil ath marako …. Mbabe is the future

    • @ajmal_org9073
      @ajmal_org9073 2 роки тому +2

      @@zakaxgaming9475 no buz mbappe win

    • @franklinrajss2310
      @franklinrajss2310 7 місяців тому

      ​@@ajmal_org9073 പറയാൻ പറ്റില്ല

  • @salamnalakath6634
    @salamnalakath6634 2 роки тому +12

    ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനാണ്,

  • @oldman6621
    @oldman6621 2 роки тому +29

    അർജന്റീനയുടെ സ്വർണ കൈ കിട്ടിയ ആ ഗോളിയുടെ അണ്ണാ ക്കിൽ അടിച്ചു കൊടുത്ത m ബാപ്പെ ഉയിർ
    ഇതു വരെ കളി ഇഷ്ടപ്പെടാത്ത എന്നെ പോലും ഇഷ്ടപ്പെടുത്തിയ കിലിയൻ m ബപ്പേക്കു ആശംസകൾ നേരുന്നു

    • @franklinrajss2310
      @franklinrajss2310 7 місяців тому

      എന്നിട്ട് അണ്ണാക്കിൽ അടിച്ച് കിട്ടിയല്ലോ 😂😂 ഹാട്രിക് അടിച്ചിട്ടും തോറ്റത് 😂😂😂

  • @rashidaayshu2464
    @rashidaayshu2464 2 роки тому +12

    അതെ ഇത് എമ്പാപ്പേ യുഗം. ഇനി ഫുട്ബാൾ രാജാവ് കിലിയൻ എമ്പാപ്പേ.🌹🌹🌹

  • @mazimon2685
    @mazimon2685 2 роки тому +41

    ഇതൊരു തോൽവി എന്ന് പറയാൻ ഫ്രാൻ‌സിനോ ജയിച്ചെന്നു പറയാൻ അർജന്റീനക്കോ പറ്റില്ല രണ്ടു പേരും ഒന്നിനൊന്നു മെച്ചം വിജയം വെറും ഭാഗ്യം മാത്രം

    • @sk-ov8zr
      @sk-ov8zr 2 роки тому

      goal keeper karanam jayichu

    • @dennyjohn554
      @dennyjohn554 2 роки тому

      Statham. Argentina Bhagat kondu nearly jayam.

    • @j__v5304
      @j__v5304 Рік тому

      Lol🤣.

    • @franklinrajss2310
      @franklinrajss2310 Рік тому

      ​@@sk-ov8zrഎന്തായാലും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിക്കുന്നത് എളുപ്പം അല്ല, അർജൻ്റീന പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ചപ്പോൾ അത് ഭാഗ്യം കൊണ്ട് എന്ന് പറഞ്ഞു കരയുന്നു 😂😂😂😂

    • @franklinrajss2310
      @franklinrajss2310 Рік тому

      ബ്രസീൽ ആയിരുന്നു എങ്കിൽ ഇങ്ങനെ പറയുമോ 😂😂😂 ഒരു തവണ ബ്രസീൽ ഇങ്ങണെ ഷൂട്ടൗട്ടിൽ ജയിച്ചിട്ടുണ്ട്, കരച്ചിൽ 😂😂😂

  • @jithuyss4009
    @jithuyss4009 2 роки тому +43

    ഫുട്ബാളിലെ പൃഥ്വിരാജ്.... ❤❤❤നിലപാട് ആണ് ഇവരുടെ മെയിൻ 🥰🥰🥰🥰

  • @akshaykm9931
    @akshaykm9931 2 роки тому +30

    23 ക്കാരൻ ഒരു രാജ്യത്തെ വിറപ്പിച്ച കഥ....2022 ലോകക്കപ്പ് 🔥🔥🔥🔥

    • @franklinrajss2310
      @franklinrajss2310 Рік тому

      മെസ്സി എന്ന ഇതിഹാസം കിരീടം ചൂടിയ കഥ 2022 ലോകകപ്പ് - ഇങ്ങനെയാണ് അറിയപ്പെടാൻ പോകുന്നത്

  • @ayshaliya7286
    @ayshaliya7286 2 роки тому +15

    പൊളിയല്ലേ എംബാപ്പെ 🔥🔥🔥🔥

  • @noushadcheerangan5911
    @noushadcheerangan5911 2 роки тому +48

    പൊന്നിനെക്കാളും വിലയുള്ള നക്ഷത്രം💞💞💞

  • @underdogs703
    @underdogs703 2 роки тому +277

    മലബാറികൾക്ക് ആകെ രണ്ട് ടീമേ ഉള്ളൂ. ഒന്ന് ബ്രസീൽ 2 അർജന്റീന. എംബാപ്പെയെ അംഗീകരിച്ചതിൽ സന്തോഷം.

    • @anjabbar1490
      @anjabbar1490 2 роки тому +4

      കാരണം ഉണ്ട്‌ പെലെ, മറഡോണ...
      അക്കാലം മറക്കാൻ പറ്റില്ല..
      ഇപ്പോൾ ഉളള വരെ അവരുടെ പിൻ മുറക്കാർ ആയി ആണ് കാണുന്നത്

    • @faizyfaiy6972
      @faizyfaiy6972 2 роки тому +10

      Zidaan❤️‍🔥❤️‍🔥❤️‍🔥🇫🇷🇫🇷

    • @ny-wg6vz
      @ny-wg6vz 2 роки тому +13

      Portugal 🇵🇹

    • @appu7246
      @appu7246 2 роки тому +15

      ഫ്രാൻസിന് ഓക്കേ ഇവിടെ ഫാൻസ്‌ മുൻപ് തന്നെ ഉണ്ട്

    • @manukunjikka1706
      @manukunjikka1706 2 роки тому +2

      Alla.njaan.hollanddinte.kaliyum.teemineyum.gullitt.crif.vaanbaastam.roban.bergcemp.nissalruyi.vanperzi.cleiwrt.

  • @sirajv.a9363
    @sirajv.a9363 2 роки тому +18

    Mbappe real hero in final match 🔥

    • @franklinrajss2310
      @franklinrajss2310 7 місяців тому

      എന്നിട്ട് ആരാ മാൻ ഓഫ് ദി മാച്ച് 😂😂😂2022 ലോകകപ്പ് മെസ്സി സമ്പൂർണൻ ആയ ലോകകപ്പ് എന്ന് അറിയപ്പെടും

  • @unneenkutty1947
    @unneenkutty1947 2 роки тому +15

    രോമാഞ്ചം കൊള്ളുന്ന അവതരണം 👍👍

  • @muhammeduwaise2969
    @muhammeduwaise2969 2 роки тому +29

    വെറും എമ്പാപ്പേയല്ല, കിടിലൻ എമ്പാപ്പേ 💯🔥.

    • @abdulnasar433
      @abdulnasar433 2 роки тому

      Messi 👁👂👉

    • @സ്നേഹിതൻ-ധ1ഴ
      @സ്നേഹിതൻ-ധ1ഴ 2 роки тому

      @@abdulnasar433 Messi vere level career theerarayi

    • @black8059
      @black8059 2 роки тому +1

      കളിയിൽ മാത്രമല്ല ജീവിതത്തിലും, ഒരു ട്രാൻസിനെ പങ്കാളിയാക്കത് വഴി

    • @deepthics862
      @deepthics862 2 роки тому

      Kiliyan killer kidilan mbappe

    • @franklinrajss2310
      @franklinrajss2310 7 місяців тому

      ​@@സ്നേഹിതൻ-ധ1ഴ36ാം വയസ്സിൽ എട്ടാം തവണയും ബാലോൻ ഡി ഓർ നേടി

  • @aabahavs
    @aabahavs 2 роки тому +23

    10:10 innale 1 min gap 2 goal 🔥
    10:37 2022 3 goal

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 2 роки тому +13

    ഏറ്റവും നല്ല മികവുറ്റ അവതരണം💓🥰👏 ഹാരിസ് നെന്മാറ ഇഷ്ട്ടം😘🥰🫂

  • @marjana838
    @marjana838 2 роки тому +18

    നിങ്ങളുടെ അവതരണം ഗംഭീരം നന്നായി മനസ്സിലാകുന്നുണ്ട് 👍🏾

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 2 роки тому +5

    അടുത്ത് കേരളത്തിൽ ഉയരാൻ പോകുന്ന ഏറ്റവും വലിയ കട്ടൗട്ട്
    🔥Mbappe 🔥ക്കുള്ളതായിരിക്കും 👍❤️❤️❤️❤️❤️

    • @franklinrajss2310
      @franklinrajss2310 7 місяців тому

      2018ന് മുമ്പ് എംബാപ്പെയുടെ മാത്രം കട്ടൗട്ട് എന്താ വയ്ക്കാത്തത്😂😂😂

  • @bijobenny5481
    @bijobenny5481 2 роки тому +18

    Kylian 🔥😌 my boy🔥🔥

  • @aswathikannan7571
    @aswathikannan7571 2 роки тому +45

    Mbappe.... ഒറ്റ ദിവസം കൊണ്ട് ...മലയാളി ഉണ്ട് നിനക്കായി .... 🔥

  • @androtube4984
    @androtube4984 2 роки тому +40

    ഹാരിസ്‌ നെന്മാറ കണ്ണിൽ തീജ്വാലയുള്ള അവതാരകൻ... 🔥🔥🔥 ഖബീബിനും ബെൻസേമക്കും ശേഷം എമ്പാപ്പേ🔥

  • @rashad6126
    @rashad6126 Рік тому +1

    2022 World Cup tanni madeeee ninnodulla pukayittal 😍😍 keep playing mabeeep love you ❤🤟

  • @kunhich73
    @kunhich73 2 роки тому +32

    🌹 നല്ല അവതരണം . 🌹 ഇത്തരം പ്രോഗ്രാമുകൾ കൂടുതൽ പ്രമോട്ട് ചെയ്യാൻ ശ്രമിക്കുക .

  • @nepolean...8072
    @nepolean...8072 2 роки тому +18

    ഹാരിസ് നീയാണ് ചരിത്രം... 🔥🔥🔥

  • @jithinponnus9034
    @jithinponnus9034 2 роки тому +7

    90 മിനുട്ടിൽ കഴിയേണ്ട കളി 90 സെക്കൻ്റ്ൽ മാറ്റി മറിച്ചവൻ.....
    The real hero..... M Bape🔥🔥

    • @franklinrajss2310
      @franklinrajss2310 7 місяців тому

      Real hero messi, Best Player and Man of The Match. മെസ്സി ഫൈനലിൽ പെനാൽറ്റി അടിച്ചപ്പോൾ കുറ്റം പറഞ്ഞവർ എംബാപ്പെ പെനാൽറ്റി അടിച്ചപ്പോൾ പുകഴ്ത്തുന്നത് എന്തിനാണ് 😂

  • @vivekthayyil9534
    @vivekthayyil9534 2 роки тому +5

    The man who ruled the final my favourite 🇫🇷❤️

  • @bilaltm6466
    @bilaltm6466 2 роки тому +30

    അവതരണം 👌👌

  • @irshadalitv
    @irshadalitv 2 роки тому +9

    From next world cup onwards, there will a be big fan base for Mbeppa for sure 🔥🔥🎉

  • @anishakv3098
    @anishakv3098 2 роки тому +3

    Mbappe ❤️❤️❤️... The person who took the final to next level 🔥🔥🔥🔥 THE REAL HERO 🔥🔥🔥🔥🔥🔥

  • @magicbream8900
    @magicbream8900 2 роки тому +30

    ഫൈനലിൽ അർജന്റീനക്കെതിരെ മരിച്ച് കിടന്ന് എംബാപ്പെ നേടിയ ആ ഗോൾ മാത്രം മതി. ഇതിഹാസം പിറന്ന് കഴഞ്ഞു. വംശവെറിയന്മാരുടെ രോദനം അദ്ദേഹത്തെ മരണം വരെ പിന്തുടരും.

  • @dennisvk41
    @dennisvk41 2 роки тому +5

    Ejjathi play ayirunn ee manushyan...💥🔥🔥

  • @ashwanth.t5304
    @ashwanth.t5304 2 роки тому +11

    Mbappe 🔥🔥 uyir 🔥🔥🔥

  • @Sanchariess
    @Sanchariess 2 роки тому +2

    കപ്പ് നേടിയത് അര്ജന്റീന ആണെങ്കിലും കളി മികവ് കൊണ്ട് മനസ് കീഴടക്കിയത് എമ്പാപ്പേ ആണ്.. അങ്ങനെ ഞാനും കട്ട എമ്പാപ്പേ ഫാൻ ആയി ❤

    • @reflexop6201
      @reflexop6201 2 роки тому +1

      Enthu comady aado

    • @franklinrajss2310
      @franklinrajss2310 7 місяців тому

      അർജൻ്റീനയുടെ നേട്ടം അല്ലെങ്കിലും നിനക്ക് ഒന്നും സഹിക്കാൻ പറ്റുന്നില്ല അല്ലെ 😂😂😂

  • @sahalmannil3503
    @sahalmannil3503 2 роки тому +60

    The man who gonna rule the field 💥💥

  • @sudheeshksd2476
    @sudheeshksd2476 2 роки тому +8

    Kaliyan mbappe well played 😊

  • @jayalakshmynair2493
    @jayalakshmynair2493 2 роки тому +9

    Your presentation is superb 👏. Your description about Mbappe is wonderful. My most favourite player Mbappe, the great .His performance in the world Cup...no words to describe 😍😍

  • @ijasbinsidhik9463
    @ijasbinsidhik9463 2 роки тому +15

    Anchoring..... Brilliant🔥👌🏻

  • @statusmedia4440
    @statusmedia4440 2 роки тому +9

    Mbappeeeee💞💞💞💞

  • @abdullas8587
    @abdullas8587 2 роки тому +11

    😼 next goat loading ❤💯

  • @ajmalrafeek5472
    @ajmalrafeek5472 2 роки тому +8

    തീയാണ് അവൻ🔥🔥🔥🔥

  • @manojthomas9359
    @manojthomas9359 Рік тому

    Magnificent Mbappe ... Hero of 2022 world cup. Will be back stronger and break many more records

  • @sudhisudhi5653
    @sudhisudhi5653 Рік тому

    ഫൈനലിനു ശേഷം എല്ലാവരുടെയും മനം കവർന്ന മുത്ത്😍😍😍. Mbappe ❤️❤️❤️🔥🔥🔥

  • @hemands4690
    @hemands4690 2 роки тому +13

    Kylian Mbappe 🤩🥰

  • @habeebrahman4816
    @habeebrahman4816 6 місяців тому

    എംബാപ്പെ❤

  • @നെൽകതിർ
    @നെൽകതിർ 2 роки тому +51

    മിസൈൽ എന്ന് പറയുകയാകും എംബാപ്പയെ നല്ലത്

  • @photokkaaran
    @photokkaaran 2 роки тому +10

    Epic presentation, goosebumps 😍

  • @abhilashravindran9345
    @abhilashravindran9345 2 роки тому +1

    Mbappee❤‍🔥❤‍🔥❤‍🔥

  • @msalih8746
    @msalih8746 2 роки тому +13

    Benzema 💥💥mbappe💥💥 ronaldo 💖💖💖

  • @thrissurkaaran2817
    @thrissurkaaran2817 2 роки тому +32

    ഇതിൽ പറയാൻ വിട്ടുപോയ ഏറ്റവും വലിയ point ഉണ്ട് കുഞ്ഞുനാൾ മുതൽ Cristiano Ronaldo യുടെ കളി കണ്ടുവളർന്ന കുഞ്ഞു Mbappe അച്ഛനോട് പറയുമായിരുന്നു എനിക്ക് തന്റെ idol കൂടിയായ Ronaldo യെ പോലെ മികച്ച കളിക്കാരൻ ആകണമെന്ന് ❤

    • @shamskankol4717
      @shamskankol4717 2 роки тому

      correct

    • @footballgallery5533
      @footballgallery5533 2 роки тому

      🤪🤪

    • @blessan4959
      @blessan4959 2 роки тому

      💯

    • @astrophile6369
      @astrophile6369 2 роки тому +5

      athokke mukki kalanju athonnum parayathe mbappe yude katha poornamavillaronaldo kku pakaram messi aarnnel thalli marichene

    • @YoutubeYTG
      @YoutubeYTG 2 роки тому +1

      Zidane and Ronaldo were his idols when he grew up. But considering his playing style, its much more closer to Theirry Henry.

  • @prime_gaming1181
    @prime_gaming1181 2 роки тому +5

    Mbappe നീ ആണു താരം 💕💕💕💕

  • @baijukbaiju5569
    @baijukbaiju5569 2 роки тому +5

    Mppappe is gift of god

  • @seebuvlogs1162
    @seebuvlogs1162 2 роки тому +13

    Mbape❤

  • @funluttu
    @funluttu 2 роки тому +14

    ഇഷ്ട്ട ടീം ബ്രസീൽ... ഇഷ്ട്ട താരം നെയ്‌മർ, Cr7, ഫൈനൽ കണ്ടത് മെസ്സി കപ്പെടുക്കണേ.. എന്നു പ്രാർത്ഥിച്ച് കൊണ്ട്.. എടുക്കുകയും ചെയ്തു..പക്ഷെ ഇടയിൽ കൂടി നെഞ്ചിടിപ്പ് കൂട്ടി വിറപ്പിച്ച ഇവന്റെയും കടുത്ത ആരാധകനാക്കി..

  • @pranav2924
    @pranav2924 2 роки тому +11

    Avathaarakan vere level… ♥️♥️♥️

  • @saviour9930
    @saviour9930 2 роки тому +10

    Kylian ..uh stole my heart 🫀💎

  • @nijiyaminu9995
    @nijiyaminu9995 2 роки тому +6

    രോമാഞ്ചം 🔥🔥

  • @shifanasherin8232
    @shifanasherin8232 2 роки тому

    ആദ്യമായി ഒരു ഫുട്ബോളറെ nenjiletune you are a legend

  • @akshayvinod4075
    @akshayvinod4075 2 роки тому +19

    Presentation gives us goosebumps ⚡

  • @Sirazz771
    @Sirazz771 2 роки тому +6

    K.mbappe ✨♥️

  • @swapnamolvt2949
    @swapnamolvt2949 2 роки тому +11

    സത്യത്തിൽ സങ്കടവും സന്തോഷവും ഒരുമിച്ച് തോന്നി. മെസ്സി ജയിച്ചതിൽ സന്തോഷം എന്നാൽ mbappe തോറ്റുപോയതിൽ സങ്കടം. പകുതിവരെ ആണ് നിങ്ങൾ കൊണ്ടുപൊക്കോ ഞങ്ങൾ കൈവശം വെച്ച് മടുത്തു എന്ന് പറയുമ്പോലെ കളിച്ച ഫ്രാൻസ്. പിന്നീട് mbappe ടെ കരുത്തിൽ കയറി വന്നത് തന്നെ ആണ് ആണ് സങ്കടത്തിനു കാരണം. Anyway he is 23 he has lots of time ahead. And off course will get awards too.

  • @vinod-joseph-191
    @vinod-joseph-191 2 роки тому +2

    World Cup 2022-. 2 match,,3 goal 💪💪💪💪🔥🔥kidilan mbappe

  • @flowersmooth9689
    @flowersmooth9689 2 роки тому +3

    മുത്തേ നീ ഒരു മുതൽ കൂട്ടാണ് ഈ ചാനൽ ന്റെ... വാക്കുകൾക്കു എന്തൊരു power ആണ്... കേട്ടിരുന്നു പോവുന്നു...

  • @rocketmachan8745
    @rocketmachan8745 2 роки тому +5

    the wonder man k mbappeeeeee

  • @muhsinamoidu6561
    @muhsinamoidu6561 2 роки тому +3

    The fire mhn he is called MBAPPE ❤

  • @ashrafashru2472
    @ashrafashru2472 2 роки тому +52

    എം ബാപേ നെയും
    ഓന്റെ ബാപ്പാനെയും
    ഇന്ന് ഖത്തറിൽ
    ലോകം ഒരിക്കൽ കൂടി ഏറ്റ് പാടി ......🔥🔥🔥🔥
    ❤️❤️❤️❤️❤️👍👍👍

  • @shafeeqali7405
    @shafeeqali7405 2 роки тому +14

    What a presentation ,💥💥uff

  • @mohammedsaleem2806
    @mohammedsaleem2806 2 роки тому

    ഹാരിസ് നിങ്ങളോടപ്പം സഞ്ചരിക്കുന്നു ഇപ്പോഴ് ഞാൻ, ഈ അവതരണം അത്രക്കണ്ടു ഇഷ്ടായി 💞

  • @mufeethkk9905
    @mufeethkk9905 2 роки тому +14

    Mbappe ഒരിക്കൽ കൂടി വേൾഡ് ചാമ്പ്യൻ ആകട്ടെ!!

    • @rishanleo3978
      @rishanleo3978 2 роки тому

      Athin argentina und. 🔥🔥

    • @mufeethkk9905
      @mufeethkk9905 2 роки тому +2

      @@rishanleo3978 കഴിഞ്ഞ പ്രാവശ്യവും അര്ജന്റീന ഉണ്ടായതാണല്ലോ?

    • @rishanleo3978
      @rishanleo3978 2 роки тому +1

      @@mufeethkk9905 Athin kayicha pravishatte argentina alla eth scalonite argentinaya 😌🔥💙🤍

    • @mufeethkk9905
      @mufeethkk9905 2 роки тому +2

      @@rishanleo3978 കഴിഞ്ഞ പ്രാവശ്യം സാമ്പോളി, ഇപ്പൊ സ്കലൊണി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല

    • @socialbeing3527
      @socialbeing3527 2 роки тому

      Argentina edukattae broo

  • @ayishap6933
    @ayishap6933 2 роки тому +21

    വല്ലാത്ത അവതരണംകേട്ട ഞാൻ എമ്പാപേ ഫാൻ ആയി മാറി

  • @zamindal283
    @zamindal283 2 роки тому +6

    The one and only legend aftr sidan..

    • @zamindal283
      @zamindal283 2 роки тому

      @ro vdg pls check utube about sidan !🐖🐖🐖

    • @zamindal283
      @zamindal283 2 роки тому

      @ro vdg mbappe francekaran ayath kondanu mun french ithihasam sidane paranjath 🐖🐖🐖🐖kal matham nokkunnath swabhavikam…

  • @muhsinaajmal8271
    @muhsinaajmal8271 2 роки тому +3

    Mbapee😍😍

  • @Priya-bz3gr
    @Priya-bz3gr 2 роки тому +6

    From Cr7 fan to playing against him in world cup. Man is born to slayy

  • @spy8851
    @spy8851 2 роки тому +7

    Mbappe something special 🤍😍

  • @msahad6084
    @msahad6084 2 роки тому +6

    Mbappe 💥

  • @Ameen007a2m2
    @Ameen007a2m2 2 роки тому +2

    Kylian mbappe❤️🔥🔥🔥😌

  • @wondermedia5124
    @wondermedia5124 2 роки тому +15

    Program 🔥🔥🔥

  • @karthikk1601
    @karthikk1601 2 роки тому +3

    It's a remarkable documentary 👏 👍 👌 🙌 🙏 ❤ only beacuse you're presentation awesome 👌

  • @mabrookmabrook7347
    @mabrookmabrook7347 2 роки тому +10

    Mbu അത് ഒരു മൊതലാണ് 💪💪

  • @scar.cuts77
    @scar.cuts77 2 роки тому +14

    My favourite player 🥰🥰🥰

  • @abdulgafoorkp7813
    @abdulgafoorkp7813 2 роки тому +2

    ഒരു രക്ഷയുമില്ല. -ഹാരിസേ ........

  • @siyad88
    @siyad88 2 роки тому +7

    ഇനി വരാൻ പോകുന്നത് എംബപ്പേ യുഗം 🔥

    • @losblancos472
      @losblancos472 2 роки тому +1

      Urappikavoo

    • @abhijayan093
      @abhijayan093 2 роки тому

      Haaland, nunez, martinaz, Alvarez, wirtz, foden....... Ever oky enthina

    • @locopic
      @locopic 2 роки тому +2

      @@losblancos472 madridil varaathadhinte vishamam und alle😂

    • @losblancos472
      @losblancos472 2 роки тому +1

      @@locopic why ethinklum valiya players vannu poyit und... enit illaa sad 🤣🤣 u know real oru team anu allnde oru player depend chythu nikar illaaa.... aven vanna avenk nannu ... atrolli ooon jllangi naglk vere oru player verum...

    • @locopic
      @locopic 2 роки тому +1

      @@losblancos472 pinne... Benzema illel kanayirunu🤣🤣. Vere aarokke vannalum mbappekk pakaram aakuvo😂

  • @vishnugod6441
    @vishnugod6441 2 роки тому +14

    രാജാവ് കഥ അവസാനിപ്പിക്കാറായി ഇനി പുതിയ താരങ്ങൾക്ക് കഥ തുടങ്ങാം...35 vs 23..... 🔥🔥🇦🇷🇦🇷🇦🇷🇦🇷.

  • @shadhilshanu905
    @shadhilshanu905 2 роки тому +12

    ഈ വേൾഡ് കപ്പിലെ മിന്നുന്ന താരം അത് എംബാപ്പെ തന്നെ😍

  • @SKYMEDIATv
    @SKYMEDIATv 2 роки тому +17

    നമ്മൾ കളിച്ചു നടന്ന കാലത്ത് എംബാപെ ലോകത്തെ മികച്ച കളിക്കാരനായിരുന്നു ❤️✨

  • @dreamworld9192
    @dreamworld9192 2 роки тому +2

    Mbaappe ❤