georgia malayalam vlog | Fantasy Journey | Part 1

Поділитися
Вставка
  • Опубліковано 5 вер 2024
  • georgia malayalam vlog | Uncovering Georgia's Hidden Gems Malayalam | Fantasy Journey | Part 1
    Part 1 - • georgia malayalam vlog...
    Part 2 - • Georgia malayalam | Tb...
    Part 3 - • Georgia Malayalam | Gu...
    ഒരു പാട് നാളത്തെ ജോലിത്തിരക്കിനിടയിൽ വീണുകിട്ടിയ ഒരു അവധികാലത്ത് തുടങ്ങുകയാണ്,എന്റെ ജോർജിയൻ യാത്ര ....
    പുതിയ നാട് പുതിയ സംസ്ക്കാരം പുതിയ മനുഷ്യർ , പുതിയ വൃക്ഷലതാതികൾ , മാറിവരുന്ന റിഥുബദ്ധങ്ങൾ ...
    ഏഷ്യക്കും യൂറോപ്പിനും ഇടയിലുള്ള ഒരു പർവത രാജ്യമാണ് ജോർജിയ, അതുകൊണ്ടു തന്നെ പടിഞ്ഞാറൻ ഏഷ്യയുടെയും കിഴക്കൻ യൂറോപ്പിന്റെയും ഇടകലര്ന്ന സംസ്ക്കാരം നമുക്കിവിടെ കാണാം ... Abudhabiyil നിന്നും 3 അര മണിക്കൂർ യാത്ര ചെയ്താൽ ജോർജിയയിൽ എത്തിച്ചേരാവുന്നതാണ് ... ജിസിസി യിൽ റെസിഡൻസ് വിസ ഉള്ളവർക്ക് ഓൺ arival വിസയിൽ 30 ദിവസം കറങ്ങിയടിക്കാം ..
    ഈ അടുത്തകാലത്തെ ചരിത്രത്തിലേക്ക് വരുകയാണെഗിൽ ദീർഘ കാലം sovit union ന്റെ ഭാഗമായിരുന്ന ഒരു രാജ്യമായിരുന്നു ജോർജിയ ... joseph stalian എന്ന പഴയ sovit union മേധാവിയും ഈ നാട്ടുകാരാണ് ആയിരുന്നു ...
    • Sound Track And SFX :- Epidemic sounds
    share.epidemic...
    • Subacribe Fantacy Journey
    / fantasyjourney
    bit.ly/34N4IZC
    Whatsup Channel - whatsapp.com/c...
    Businesses Enquiry - akhilbalu06@gmail.com
    WATCH NEXT VIDEO :-
    Dubai best place to visit
    • Dubai hiking - • ദുബായിൽ പുറംലോകം കാണാത...
    • Al seef Dubai __ • ദുബായിലെ അതിപുരാതന നഗര...
    • Riverland - • Riverland Dubai Malaya...
    • Palm Jumeirah - • The view at the palm |...
    • Burj Khalifa - • Burj khalifa Hidden Pl...
    • Crekk Harbour - • creek harbour dubai Ma...
    • Hatta Trip - • hatta dubai | Hatta To...
    • Dubai Frame - • ദുബൈ ഫ്രെയിം | Dubai f...
    puthettu travel vlog
    route records by ashraf excel
    tech travel eat
    sherinz vlog
    strell in malayalam
    Fantasy Journey
    Akhil Balasubramanian
    savaari by shinoth mathew
    travelista by santos
    yathra today
    *****************
    Dubai to georgia tour package
    Georgia malayalam vlog
    Fantasy journey
    flight to georgia from abu dhabi
    georgia in winter malayalam

КОМЕНТАРІ • 50

  • @travelclub584
    @travelclub584 8 місяців тому +2

    pwoli man ... ഇന്ത്യയിൽ നിന്നും വരാൻ അത്ര എലുപ്പമല്ല 😂

  • @user-cu6mf8gt4c
    @user-cu6mf8gt4c 8 місяців тому +1

    Wooow superb

  • @ajeeshchandran9571
    @ajeeshchandran9571 5 місяців тому +1

    Very good information

  • @ambrozzambroo1314
    @ambrozzambroo1314 8 місяців тому +4

    🎉❤

  • @triplover4577
    @triplover4577 8 місяців тому +4

    oh my god fantasy journey first international trip... bro oru munnariyippu illathanallo poye... aa manjinte video adutha bgam avulle

  • @jineshnarayanan2825
    @jineshnarayanan2825 8 місяців тому +1

    Super bro 🎉🎉🎉🎉❤❤❤❤

  • @salmanfaris7358
    @salmanfaris7358 9 днів тому +1

    സെപ്റ്റംബർ ഫസ്റ്റ് വീക്ക് പോവാൻ പോവുന്നു. അവിടെ സ്നാവ് ഉള്ള പ്ലസ് ഏതാണ്

    • @FantasyJourney
      @FantasyJourney  7 днів тому

      snow ഉള്ള സ്ഥലം mountain ആണ് . ഞാൻ casebegi ananuri Gudauri തുടങ്ങിയ mountainsil ആണ് പോയത് nov last ആണ് ഞാൻ പോയത് അന്ന് നല്ല snow ഉണ്ടായിരുന്നു... Sep ഭാഗ്യം ഉണ്ടങ്കിൽ snow fall കാണാം

  • @midhunks648
    @midhunks648 8 місяців тому +1

    Polichu brother ❤

  • @JancysVibrantVlogs
    @JancysVibrantVlogs 5 місяців тому +2

    ആരെങ്കിലും ഒക്കെ പോകുന്ന കൂടെ ഇങ്ങനെ പോകാമായിരുന്നു. നടക്കുമോ എന്തോ. വലിയ ആഗ്രഹമായിരുന്നു. ട്രാവലിൻ്റെ കൂടെ പോകാൻ ഒരു പാട് ചിലവല്ലേ. ചെറിയ സാലറിയിൽ ജീവിക്കുന്നവരുടെ ആഗ്രഹങ്ങൾ സാധിക്കുമോ ആവോ😢

    • @FantasyJourney
      @FantasyJourney  5 місяців тому +2

      സാധിക്കാതെ എവിടപ്പോവൻ… 😀 നിങ്ങൾ അനേഷിക്കുന്നത് അത് നിങ്ങളെയും തിരയുന്നുണ്ട് once you will find them.. 🙌🏻🥰

    • @JancysVibrantVlogs
      @JancysVibrantVlogs 5 місяців тому +2

      @@FantasyJourney നിങ്ങളെ പോലുള്ളവർ മുൻ നിരയിൽ നിന്ന് ടൂർ പ്ലാൻ ചെയ്ത് അറിവില്ലാവരെകൊണ്ടുപോയി കൂടെ

    • @FantasyJourney
      @FantasyJourney  5 місяців тому +1

      @@JancysVibrantVlogs 😀🥰 sure 👍🏻

    • @JancysVibrantVlogs
      @JancysVibrantVlogs 5 місяців тому

      @@FantasyJourney 👍😍♥️

  • @yesodamanoharan6659
    @yesodamanoharan6659 8 місяців тому +1

    🥰😍♥️♥️

  • @Paradeshi539
    @Paradeshi539 Місяць тому +1

    Rent a car kituo avde . Rent a car undell ellam place um cover cheyan patuo

    • @FantasyJourney
      @FantasyJourney  Місяць тому

      @@Paradeshi539 ആഹ്ഹ് കിട്ടും... സ്ഥലങ്ങൾ എല്ലാം അറിയാമെങ്കിൽ rent a കാർ നല്ലതാണ്.. ഒരു itnery ഉണ്ടാക്കിട്ട് ഗൂഗിൾ മാപ്പ് നോക്കി പോയാൽ മതി

  • @shijilkolaprath1488
    @shijilkolaprath1488 8 місяців тому +1

    How do you travel by sedan or 4*4 to go snowy area

  • @rabino1280
    @rabino1280 8 місяців тому +5

    2 പേർക്ക് പോവാൻ എത്ര ക്യാഷ് വേണം കേരളത്തിൽ നിന്നും

  • @user-by2tr4ex3x
    @user-by2tr4ex3x 7 місяців тому

    Bro is there any validity criteria for Emirates ID

  • @Wilsonparekkulamvlogs
    @Wilsonparekkulamvlogs 2 місяці тому +1

    🍸

  • @anukrishnan7560
    @anukrishnan7560 4 місяці тому +1

    Bro why didn’t you take rent a car ?? What’s your opinion on that

    • @FantasyJourney
      @FantasyJourney  4 місяці тому

      If you have International license Off course its grate option to take rent a car, I didn’t have International license thats why I didn’t think about rent a car

  • @muhammedharis7867
    @muhammedharis7867 8 місяців тому +1

    Good dude❤🎉

  • @user-dg4lk1rk9i
    @user-dg4lk1rk9i 3 місяці тому +1

    Travel insurance compulsory aaano university nokan povmbo

    • @FantasyJourney
      @FantasyJourney  3 місяці тому

      Insurance എന്റെ എടുത്തു ആരും ചോദിച്ചില്ല, but ഞാൻ എടുത്തു വെച്ചിരുന്നു ... 60 dhr okke ullu onnu eduthu vecho, its for our safety

    • @user-dg4lk1rk9i
      @user-dg4lk1rk9i 3 місяці тому

      Show money ethra Kanikanam

  • @leelammaleela1184
    @leelammaleela1184 13 днів тому +1

    Keralites go snd visit other countries and experience how civilized countries are living! Don't believe others who say Kerala is God's own counyry

    • @FantasyJourney
      @FantasyJourney  13 днів тому

      @@leelammaleela1184 😔 slightly I agree with you

  • @sufikasargod8856
    @sufikasargod8856 6 місяців тому +1

    Avide job offer vannittund bro 1 lake salary parayunnu.. enthanu bro nte abipryam

    • @FantasyJourney
      @FantasyJourney  6 місяців тому +1

      ഞാൻ ജോർജിയ just വിസിറ്റ് ചെയ്തതാണ്… നല്ല life style ആണെന്ന് തോനുന്നു… അവിടത്തെ ജോബ് കാര്യങ്ങൾ ഒന്നും ariyulalatto 😀

  • @-sj7bi
    @-sj7bi 8 місяців тому +1

    Which month this vedio

  • @sredevi7242
    @sredevi7242 8 місяців тому +1

    thanuppu undo 😊

  • @christianjacielricoromero
    @christianjacielricoromero 8 місяців тому +1

    Hey prabhu ethelum paniku podaa

  • @Rakmallu
    @Rakmallu 8 місяців тому +2

    Can I get ur contact details pls bcz I am going to there next month so need some tips

  • @travelclub584
    @travelclub584 8 місяців тому +2

    pwoli man ... ഇന്ത്യയിൽ നിന്നും വരാൻ അത്ര എലുപ്പമല്ല 😂