@@sufikasargod8856 നാട്ടിലെ ഒരു ലക്ഷം എന്ന് പറയുമ്പോൾ ജോർജിയയിലെ 3500 ലാറി (aprx) വരും. ഒരു ഡെലിവറി boy ക്ക് ഇത്രയും ബേസിക് സാലറി ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ബ്രോ
Hello madam, ഒരു important ആയിട്ടുള്ള കാര്യം മാത്രം പറഞ്ഞില്ല Georgia വിസിറ്റിംഗ് വിസക്ക് പോയിട്ട് അവിടെ നിന്നുകൊണ്ട് തന്നെ വർക്ക് വിസയിലേക്ക് മാറാൻ സാധിക്കുമോ,
On visit visa you can stay up to 90 days. Legally it is not allowed to work on visit visa, but you can start your business or find a job . in order to get the work visa you need to enter in D type visa.
There are lot of American , British, German schools are functioning. Govt education schools follow Georgian language which is totally free of cost. Higher education like medicine , engg. and aviation also available.
Everything well explained. Great
@@abdulsalamarifvkarif7288 thanks
നല്ല പോലെ വിവരിച്ചു തന്നു ❤️❤️❤️
ഇത്ര നല്ല വിവരണം ഞാൻ കേട്ടിട്ടില്ല, വളരെ നന്നായി
thanks
Crt
വളരെ നല്ല വിവരണം
Thanks
നല്ല നിലയിൽ വിവരങ്ങൾ ഉണ്ട് എല്ലാം വിവരം ഉണ്ട്
Thanks
Thanks good information
Well explained.❤
Simple and clear information
Thankyou ❤👍
Super👌
വിവരണം 👌
Thanks
Thank You, well explained !!! 👍
Glad it was helpful!
മിടുക്കി . കഴിവുള്ള പെൺകുട്ടി,,,🤝👌🌹
Thanks
ഒരുപാട് കാര്യങ്ങൽ കറക്റ്റ് ആയി പറഞ്ഞു. 2025 ആകുമ്പോഴേക്കും 10 വർഷം ഇവിടെ കംപ്ലീറ്റ് ആകും
Thanks. 👍🏻👍🏻
Georgia l oru wisa vannitund 1 lakh salary tharam ennu parayunnu… job delivery boy aanu bro.. enthaanu abiprayam
@@sufikasargod8856 നാട്ടിലെ ഒരു ലക്ഷം എന്ന് പറയുമ്പോൾ ജോർജിയയിലെ 3500 ലാറി (aprx) വരും. ഒരു ഡെലിവറി boy ക്ക് ഇത്രയും ബേസിക് സാലറി ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ബ്രോ
Ithu orikkalum sathyamaakan vazhiyilla. veruthe cash kalayanda.@@sufikasargod8856
Orikkalum sathyamaakan vazhiyilla. adhtam onnum visit cheythu nokku. ennittu mathi theerumaanam@@sufikasargod8856
Good information
Thanks
Congrats
Very good
Armeniayil ninnu angott pokan ethra expense varum
Thali kaanunnu kazhuthil. Chilar thatha ennu sambodhana cheyyunnu. Confusion aayi sister
Thali muslingalum idarund
Njan oru gnm nurse anu, enikku oru jib visa kittan entha cheyyuka
UK choose cheyyaam
Bahraininn povumbo avidethe visit visa edukkano
Baharain residency mathi.
@@TamarChannel Bahrain residency visa und
Eni ticket mathram eduthal mathiyo avide erangumbo nthelum payment veno
Promote kerala also it is a very beautiful place
Welcome to Georgia. Nice to meet you
Hey r u from Georgia
Good ❤❤
ജോർജിയയിൽ പോയാൽ കല്യാണം കഴിക്കാൻ പറ്റുമോ
Saudiyil ninnullavarkk iqama validity ethra venam
ഫാമിലി അടക്കം പോയി വരാൻ ഒരു മാസം എത്ര ചിലവ് വരും കുട്ടികൾ 3പേരുണ്ട് ടിക്കറ്റ് കാശ് കൂടുതൽ ആണോ?
Georgia evisa eduth tharunna ethenkilum agents undo?
Online portal is better option
@@TamarChannelഓൺലൈനിൽ എങ്ങനെ അപേക്ഷിക്കുക
Shalwa nutsubidze,
Street 11b
Saburtalo district
Tibilisi yill ghagal oru saaloon tudageettundu allaavarudeyum prayer undaavanam❤❤❤
Sure , we will visit you soon
Hi
Georgiail vannuu kazjinjal shengan countriesilaakkuu move chyyan pattuvooo
athinu georgiayilekku varanamennilla
Veashyakaludey rajyam .
Neeyum athil pettathano ?
Permenent visa angane kittum
ജോർജിയയിൽ പോയി താമസിക്കാൻ ആർക്കാണ് ഇത്ര മൂലം കടച്ചിൽ?
Am from Saudi with Saudi iqama can u suggest some good travel agent
Leave your mobile number. We will contact you
Georgia work visa kitan ntha vazhi njn ipo dubail aanu..pls reply pls
Georgia gulf pole joli sadhyatha ulla oru sthalamalla. Investment cheythal PR kittum. pinne sonthamaayi business cheyyam
@@TamarChannel best😌
👌
E video evideninnanu edukkunath medam
Jeddah
Can you plz expand how to get job visa?? And how can I apply for that?
It very very rare to get a job visa there. you can start your own business ,thats all.
Please share anyone contact details to setup a small business in Georgia, currently here in saudi
Just a pay visit first ,if you haven't
Shipping portudo
ജോർജിയ യൂറോപ്പിൻ രാജ്യമാണോ
You can say, Euro-Asian country
Hello madam, ഒരു important ആയിട്ടുള്ള കാര്യം മാത്രം പറഞ്ഞില്ല Georgia വിസിറ്റിംഗ് വിസക്ക് പോയിട്ട് അവിടെ നിന്നുകൊണ്ട് തന്നെ വർക്ക് വിസയിലേക്ക് മാറാൻ സാധിക്കുമോ,
On visit visa you can stay up to 90 days. Legally it is not allowed to work on visit visa, but you can start your business or find a job . in order to get the work visa you need to enter in D type visa.
@@TamarChannel ഗൾഫ് രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ അവിടെ നിന്നുകൊണ്ട് തന്നെ തൊഴിൽ വിസയിലേക്ക് മാറാൻ സാധിക്കുമോ
Athinu ningal D type imigration visayil povanam
ഇന്ത്യന്ന് പോക്കാൻ എത്രയാകും
Makkalude education engane aanu
There are lot of American , British, German schools are functioning. Govt education schools follow Georgian language which is totally free of cost. Higher education like medicine , engg. and aviation also available.
Contact entalum taramo
Ninghal epo evidanooo?
No
India yil ninu pogunatg egine
Apply for visa at Embassy in Delhi
Entry Eluppam aano
Yes
👍👍
travel insurance must ano
Sometimes , better to take it
Uae visa ulla husbundinte aduth poyitt uae il visit visayku vanna wife num koode georgia k pokanam engil enthu cheyyanam
you need to apply for Georgian visa . that's all
നിങ്ങൾ സൗദിയിൽ തിരിച്ചെത്തിയോ
Yes
Travel Insurance വേണോ?
ജോർജിയ എയർപോർട്ടിൽ നിങ്ങളുടെ IQAMA , വാക്‌സിനേഷൻ പേപ്പർ മാത്രമേ ചോദിക്കൂ . BUT SAUDI AIRPORTIL CHODICHEKKAM . Depends on saudi staff
Guide malayali undoo
Yes .
@@TamarChannel avarude contact kittan vazhi undo?
Itha assalamualaikkum.njan saudil visit visak vannatha.appo enikk familikkum pokan patto.husbendin iqama und.but enikkum molkkum illa
Plz rply tharooo
Pattilla. Pinne online visakku apply cheyyam . But ippol Covid kaaranam visit visa portal is not functioning
Iqama nirbarndamayum venam.
What work doing your husband
Financial Controller
ഇന്ത്യ കാരുടെ പക്കൽ നിന്നും പൈസ കിട്ടാൻ വിസ തരും.പക്ഷെ അവിടെ ഇറക്കാതെ തിരിച്യകും
"എന്ന് പറയുന്നത് " "എന്താണെന്ന് വെച്ചാൽ " ഈ പ്രയോഗങ്ങൾ ഒന്നു കുറച്ചൂടെ?
Pls focus on the subject rather than language 😀
@ജമാൽ പാറ ക്കണ്ടി... നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വീഡിയോ കണ്ടാൽ മതി. അവർക്ക് അവരുടെ സൗകര്യത്തിന് വീഡിയോ ചെയ്യാനേ കഴിയു.
അവിടെ ഒരു കല്യാണം കഴിക്കാൻ പറ്റുമോ 😄
കല്യാണം കഴിക്കാം😀😀
Avide citizens kittumo 😄
Evan fraud aanallo
Midukki aanu. Detailed aayi paranju. Good good
Contact num?
Job vacancy ondo avide
not much chance
കൃഷി സ്ഥലം വാങ്ങാൻ പറ്റില്ലേ? കൃഷി, ഫാം എന്നിവ നടക്കുമോ?
Great information 😊
Thanks
വളരെ നല്ല അവതരണം