Study In Georgia | കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടി ( MBBS , BDS , Bsc , MBA , Engineering) Part 1

Поділитися
Вставка
  • Опубліковано 15 кві 2022
  • മെഡിസിൻ പഠനത്തിനായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ എല്ലാ വർഷവും എത്തുന്ന രാജ്യമാണ് ജോർജിയ. ഇതിൽ നല്ലൊരു ശതമാനവും മലയാളികളാണ്. ഇരുപതോളം യൂണിവേഴ്സിറ്റികളാണ് നിലവിൽ മെഡിസിൻ പഠനം ഒരുക്കിയിട്ടുള്ളത്. ഇതിൽ മികച്ചത് തിരഞ്ഞെടുക്കുക എന്നതാണ് പുതിയ വിദ്യാർത്ഥികളെ സംഭന്തിച്ചെടുത്തോളം ഏറ്റവും പ്രധാന്യമുള്ള കാര്യം. വിശദമായി അന്വേഷിക്കാതെ ഏജൻസികൾ പറയുന്നത് മാത്രം വിശ്വസിച്ച് എത്തുന്ന നിരവധി വിദ്യാർത്ഥികൾ ചതിയിൽ പെടാറുമുണ്ട്.
    പണം, സമയം, കരിയർ ഇതൊക്കെയാണ് ഈ അവസ്ഥകൊണ്ട് നഷ്ടപ്പെടാർ.
    ഇത്തരം അവസ്ഥകൾക്ക് ഒരു പരിഹാരം എന്ന രീതിയിലാണ് ‘future Factory ’ നിങ്ങളുടെ മുന്നിലെത്തുന്നത്.
    നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന ഒരു ടീം ആണ് ‘Future Factory’ മുന്നോട്ട് നയിക്കുന്നത് . അത് കൊണ്ട് തന്നെ പുതുതായി അഡ്മിഷൻ എടുക്കാൻ ഉദ്ദേഷിക്കുന്ന വിദ്യാർത്ഥികൾക്ക് ഞങ്ങളുടെ കുട്ടികളോടും ' അവരുടെ രക്ഷിതാക്കളോടും സംസാരിക്കാനുള്ള അവസരം ഞങ്ങൾ ഒരുക്കി തരാം.
    അഡ്മിഷൻ ,വിസ, താമസം, ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും ഞങ്ങൾ നേരിട്ട് തന്നെ കൈകാര്യം ചെയ്യുന്നതാണ് .
    For for Information
    Contact in Whatsapp
    +995592001996
    Instagram
    Thabshi_Machan
    --
    Thabsheer CP
    Recruitment Manager

КОМЕНТАРІ • 78

  • @B_7sbangtanworld
    @B_7sbangtanworld 8 місяців тому

    Its greatfull video🎉

  • @arshaqt8295
    @arshaqt8295 2 роки тому

    Thank you sir

  • @the__wanderlust4866
    @the__wanderlust4866 2 роки тому +4

    Airport management or logistics & supply chain related course and universities suggest cheyoo bro

  • @nusrath3812
    @nusrath3812 2 роки тому

    Then also your class is just amazing

  • @travelvlogger446
    @travelvlogger446 2 роки тому

    Informative 👍

  • @shahirmonkpkalapparambil5022
    @shahirmonkpkalapparambil5022 2 роки тому

    Thx dear

  • @rafnarasheed4657
    @rafnarasheed4657 2 роки тому +1

    Thank you so much..well detailed

  • @rahmangood1875
    @rahmangood1875 Рік тому

    good sir....

  • @shejilashajahan9133
    @shejilashajahan9133 2 роки тому

    👍Great

  • @SinanSinnu-bg8oi
    @SinanSinnu-bg8oi Рік тому +2

    ❤👍

  • @Aksharaprasannagopi
    @Aksharaprasannagopi Рік тому

    Helpfull! Gau patti abhiprayam ndha?

  • @shamnasabeer70
    @shamnasabeer70 Місяць тому

    Gud information 🤗ethu university anu better ennu onnu paranju തരണേ 🤗

  • @shifasudheer4779
    @shifasudheer4779 9 місяців тому +1

    Sir since there is no cadaver in georgia is that a problem

  • @afsalpunnappala2961
    @afsalpunnappala2961 2 роки тому +3

    Well detailed

  • @ajinpbinu4355
    @ajinpbinu4355 2 роки тому

    👏👏 well said

  • @4gangs223
    @4gangs223 3 місяці тому

    Sir Georgian aviation University nne patti onne paraje tharuoooo

  • @amalji752
    @amalji752 Рік тому +1

    Part time job undo for pg students???? Plss reply

  • @mohammeddx9910
    @mohammeddx9910 Рік тому

    Seu georgian national university nallath ahnoo ?

  • @nusrath3812
    @nusrath3812 2 роки тому +2

    Can you say something about airport management course pls it's important

    • @nusrath3812
      @nusrath3812 2 роки тому +1

      Fees , University everything plz

  • @sureshkumarramanthra8996
    @sureshkumarramanthra8996 7 місяців тому +1

    BDS course ജോർജിയയിൽ പഠിച്ചാൽ ഇൻഡ്യയിൽ ജോലി ചെയ്യാൻ പറ്റുമോ മറ്റു രാജ്യങ്ങളിൽ ഇതിന് അംഗീകാരമുണ്ടോ ജോലി സാധ്യത എങ്ങിനെയാണ്

  • @dv7473
    @dv7473 Рік тому +1

    Students visa duration for Indian students

  • @satharcmr8143
    @satharcmr8143 5 місяців тому

    IT കോഴ്‌സുകളെ കുറിച് AI യെ കുറിച് (യൂണിവേഴ്സിറ്റി ) ഒന്നു പറയാമോ

  • @akshaychacko2449
    @akshaychacko2449 15 днів тому

    Bsc nursing nallati ano? Aviday padikan

  • @cccccccccc5309
    @cccccccccc5309 2 роки тому

    Tution fees ekdhesmm ethra aavmm

  • @ziyas163
    @ziyas163 Рік тому

    Bsc or msc optomtery in georgia eeth university aanu nallath

  • @user-bb4nh9zm2w
    @user-bb4nh9zm2w Рік тому

    sir i want to do mbbs in georgia but i didnt qualified neet exam and im not intrested working in india , can i get admission in georgia

    • @Futurefactoryedu
      @Futurefactoryedu  9 місяців тому

      Please prepare well and attend NEET exam. I always suggest to do MBBS after NEET qualification

  • @aromalshajan1190
    @aromalshajan1190 Рік тому +2

    Language English mathiyo

  • @marwaabdulgafoor5756
    @marwaabdulgafoor5756 11 місяців тому

    Is neet certificate required for uae resident visa student?

  • @sjs2058
    @sjs2058 Рік тому +1

    Bsc computer science scop undo

  • @harikumarkkrishnan5
    @harikumarkkrishnan5 Рік тому

    ഹായ്

  • @moonnetmedia3498
    @moonnetmedia3498 4 місяці тому +1

    Georgia student visa cheyyuna kerala agencies undo
    Please help

  • @rasnahadee1423
    @rasnahadee1423 Рік тому

    Hi..ivide പഠിച്ചാൽ നാട്ടിൽ പ്രാക്റ്റീസ് ചെയ്യാൻ പറ്റുവോ ...അവിടെത്തെ സർട്ടിഫിക്കറ്റ് നു ഇന്ത്യൻ സർട്ടിഫിക്കറ്റ് ആയിട്ട് വാല്യൂ കുറവുണ്ടോ ...

    • @aparnar3175
      @aparnar3175 Рік тому +1

      Avida padicha india yil vann practice cheyyn Pattum bt FMGE exm pass aknm...

  • @prathulraj.r3935
    @prathulraj.r3935 6 місяців тому

    Bsc radiology padikan nalle ano

  • @vaibav8939
    @vaibav8939 2 роки тому +4

    Bro how I can approach you for visa processing in University of Georgia this year?

  • @shamilshamilk163
    @shamilshamilk163 Рік тому

    Hello

  • @sanofars978
    @sanofars978 7 місяців тому

    Engineering jee main veno?

  • @hafnah6996
    @hafnah6996 2 роки тому +4

    Sir MBAk pattiya nalla Universitye kurich parayumo

  • @rokstar8787
    @rokstar8787 Рік тому +17

    Sir..financially..vallere...down..aan...athinaal....avide...part time jobs mathram cheythukond...mbbs fees...,living expenses...etc..ithellam...poorthikarich...mbbs...complete cheyaan....sadhikkumo...?please reply...

  • @anaspk115
    @anaspk115 8 місяців тому +1

    MBA PADIKKAN VANNAL PART TIME CHEYYAN PATTUMO?

    • @moonnetmedia3498
      @moonnetmedia3498 4 місяці тому

      Bro do you know any agency for georgia study visa ?

  • @brucesong-ge7zj
    @brucesong-ge7zj 4 місяці тому +2

    Nammukk georgia yil normal degree or pg cheyyaan kazhiyumo ?
    Mbbs allaathe ?
    Anyone
    Please reply

  • @sashacruzzz4544
    @sashacruzzz4544 2 роки тому

    Dollar enn parenneyn pakaram indian rupee ethrayavumn paryo total avidekk povanillathum stay okk koode ulla chelav

    • @Futurefactoryedu
      @Futurefactoryedu  2 роки тому +2

      Dollar rate epozhum change aavum. Thats why i said everything in dollar

    • @hadiya4196
      @hadiya4196 Рік тому

      Bro calculater poyit adichu nolku nan anweshichapol 4000 to 8000 aan parayunneth means namma padich kazhiyumbelk orru 35 lakh aavum

  • @jessie.c5561
    @jessie.c5561 Рік тому

    എനിക്ക് താങ്കളെ വാട്ട്സ്ആപ് ൽ contact ചെയ്യാൻ കഴിയുന്നില്ലല്ലോ.

  • @tbwa9032
    @tbwa9032 7 місяців тому

    Bsc nursing ethrayavum 😊

  • @mariannevelez9565
    @mariannevelez9565 2 роки тому

    😁 ᴘʀᴏᴍᴏsᴍ

  • @shamnairshad9065
    @shamnairshad9065 Рік тому

    Tiblisi good aahnu...batumi nallathanoo

  • @Achu_2746
    @Achu_2746 9 місяців тому +1

    Hi, i put a message in your WhatsApp. Didn't get a reply. How can i reach you