ITALY ഒരാൾക്ക് PR/ citizenship എപ്പോൾ എങ്ങനെ കിട്ടു? | ITALY 2022

Поділитися
Вставка
  • Опубліковано 30 гру 2021
  • Hi everyone,
    In this video am going to explain to you about how to get citizenship in Italy.
    Hope that you all like it and consider subscirbing to our channel.
    എല്ലാവർക്കും നമസ്കാരം,
    ഇറ്റലിയിൽ എങ്ങനെ പൗരത്വം നേടാം എന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ ഞാൻ നിങ്ങളോട് വിശദീകരിക്കാൻ പോകുന്നത്.
    നിങ്ങൾക്കെല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്നും ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുന്നത് പരിഗണിക്കുമെന്നും പ്രതീക്ഷിക്കുന്നു.

КОМЕНТАРІ • 81

  • @francischalakkal340
    @francischalakkal340 2 роки тому +1

    Very good info....Thank you...👍

  • @manuvalookaran1804
    @manuvalookaran1804 2 роки тому

    Congrzzz biji chechi 🤩🤩

  • @manoshmavinoj3469
    @manoshmavinoj3469 2 роки тому +1

    Happy New year😊😊😊

  • @sindhugeorge1042
    @sindhugeorge1042 2 роки тому

    👍👍

  • @martinantony7234
    @martinantony7234 2 роки тому

    Happy new year bro

  • @nikhilraj4997
    @nikhilraj4997 2 роки тому +2

    ഹായ് ബ്രോ... ഇറ്റാലിയൻ trc കിട്ടുമോ അത് എങ്ങനെ ആണ് കിട്ടുക... അത് പോലെ പോളണ്ടിൽ job വിസ്സക്ക് വന്നാൽ ഇറ്റലിയിൽ ജോലിക്ക് വരാൻ പറ്റുമോ പോളണ്ടിൽ നിന്ന് കൊണ്ട് മാറാൻ പറ്റുമോ.. അതിന് വേണ്ടി എന്താ ചെയ്യേണ്ടത്... ഇറ്റലിയിൽ ലീഗൽ ആയി ജോലി കിട്ടുമോ trc യും... ലീവിന് നാട്ടിൽ പോയി വരാമോ

  • @jomyanoop5500
    @jomyanoop5500 2 роки тому +1

    Happy new year🎉🎊

  • @melbinmani9015
    @melbinmani9015 3 місяці тому

    ഇറ്റലിയിൽ ഒരു ജോലി വേണം എന്ന് ആഗ്രഹം ഉണ്ട്!
    ഒരു ഏജൻറിൻ്റെ കയ്യിൽ പാസ്പോർട്ട് കൊടുക്കുവാൻ എന്തൊക്കെ അറിഞ്ഞിരിക്കണം'
    വിസറ്റിംഗ് വിസയിൽ വന്ന് എന്തെങ്കിലും ചേയ്യാർ പറ്റുമോ

  • @minibiju8324
    @minibiju8324 2 роки тому

    Hai happy new year

  • @Ajithvadakken
    @Ajithvadakken 2 роки тому +1

    Seasonal work visa ippol italy el issue cheyunudenuu kelkkunu shariyanoo?decreto flussi 2022

    • @jijovalookaran
      @jijovalookaran  2 роки тому

      നിയമം വന്നിട്ടുണ്ട് എന്നാൽ എന്നാണ് അപേക്ഷ കൊടുക്കേണ്ടത് എത്രപേർക്ക് കിട്ടും എന്നറിയില്ല

  • @josemonbenny6022
    @josemonbenny6022 2 роки тому +2

    Chetta, Schengen visa il vannittu avde vachu kutti undayal paper kittuvo

    • @jijovalookaran
      @jijovalookaran  2 роки тому

      Paper കിട്ടും പക്ഷേ കുറച്ച് സമയം പിടിക്കും

  • @praveenkrishnan.g7432
    @praveenkrishnan.g7432 Рік тому

    Nurse markum PR kittuvo etra nalu vendi varum

  • @hussainummer4362
    @hussainummer4362 Рік тому

    അഗ്രിക്കൽച്ചർ ജോബ് വിസ ഇറ്റലിയിൽ കൊടുക്കുന്നുണ്ടോ

  • @smithakurian1835
    @smithakurian1835 Рік тому +2

    Care assistant job ചെയ്യുമ്പോൾ UK ആണോ ഇറ്റലി ആണോ നല്ലത്....
    സാലറിയും ചിലവും ഉദ്ദേശിച്ചാണേ

  • @nikhilraj4997
    @nikhilraj4997 2 роки тому +1

    ബ്രോ ഷെങ്കൻ രാജ്യത്ത് ഏതിലെങ്കിലും job വിസക്ക് വന്നാൽ അവിടെ നിന്ന് കൊണ്ട് ഇറ്റലി കോൺട്രാക്ട് വർക്ക്‌ vissa കിട്ടുമോ അത് എങ്ങനെ ആണ് കിട്ടുക അതിന് എന്താ ചെയ്യേണ്ടത്... ഉദാഹരണം പോളണ്ടിൽ നിന്ന് കൊണ്ട്... Trc കിട്ടുമോ

    • @jijovalookaran
      @jijovalookaran  2 роки тому +1

      ഇറ്റലി വിസിറ്റ് ചെയ്യാം പക്ഷേ വർക്ക് വിസ കിട്ടാൻ ബുദ്ധിമുട്ടാണ്

    • @nikhilraj4997
      @nikhilraj4997 2 роки тому

      @@jijovalookaran കോൺട്രാക്ട് job unskilled പോലും കിട്ടില്ലേ അപ്പോൾ ലീഗൽ ആയി... ഒന്ന് അന്വേഷിച്ചിട്ട് പറയുമോ ബ്രോ

  • @luckmanpainkannur9956
    @luckmanpainkannur9956 2 роки тому

    Bro, avide ulla native arelum undekil work visa kittan valla chance um undo

  • @revathycr1135
    @revathycr1135 Рік тому

    Chetta visiting visayil vannit avide contract kittumo agane avidathe citizenship kittuvo

    • @jijovalookaran
      @jijovalookaran  Рік тому

      Visiting visayil vannal contract vakkiuvan pattilla

  • @smithakurian1835
    @smithakurian1835 Рік тому +1

    ചേട്ടാ എനിക്ക് ഒരു ഏജൻസി വഴി ഇറ്റലി care home ഇൻറർവ്യൂ ൽ സെലക്ട് ആയി
    ഞാൻ നേഴ്സ് ആണ്
    ഇത് സത്യമായിട്ടുള്ളതാണോ എന്നറിയാൻ എന്താ മാർഗ്ഗം

    • @jabixshamli6114
      @jabixshamli6114 Рік тому

      Hylo.sister.... Ningalde nthayi. Ente huzbt inum italy ilott visak apoly aakiyittund...avar parayunath 2 yr kaynjal rdy aavum enn... 2 yr continuous aayitt avide nilkan ennann

  • @donamariajose5320
    @donamariajose5320 Рік тому +2

    Care home jobinu vanal pr kittumo

  • @pavithrapnair123
    @pavithrapnair123 Рік тому

    Hi, I got admission in Master's Degree in English & Anglo-American Studies in University of Rome Sapienza. But I wanted Business studies. IS IT POSSIBLE TO CHANGE MY COURSE after joining???? From English to Business studies. Please do reply
    Can I change my course from English to Business studies in Sapienza

  • @error8692
    @error8692 2 роки тому +1

    Helo bro itayil hotelmangent padikan ulla nalla colleges or university undaa haa feeldil avidaa nalla scope anoo plz replz

    • @jijovalookaran
      @jijovalookaran  2 роки тому

      ഇവിടേക്ക് വരാൻ പറ്റുകയാണെങ്കിൽ നന്നായിരിക്കും

  • @AnilKumar-fo6et
    @AnilKumar-fo6et 2 роки тому +2

    വിസിറ്റിംഗ് വിസക്ക് വന്നാൽ താങ്കൾ പറഞ്ഞ രീതിയിൽ പെർമനെന്റ് വർക്ക്‌ വിസ കിട്ടുമോ?

  • @cristiano1706
    @cristiano1706 2 роки тому

    Bro MBA finance padikkan vannal avide job kittan chance indo

  • @AdhilMuhammed-mh1pu
    @AdhilMuhammed-mh1pu 8 місяців тому +1

    1 year stayback 😢

  • @thomsonthomas8964
    @thomsonthomas8964 2 роки тому +1

    Bro I'm confused. Italy or France better for working

  • @nirmalkonverge6813
    @nirmalkonverge6813 2 роки тому +1

    Hi bro , after 5 yr can I apply for citizenship in ittaly ??

    • @jijovalookaran
      @jijovalookaran  2 роки тому

      After 10years

    • @AdhilMuhammed-mh1pu
      @AdhilMuhammed-mh1pu 8 місяців тому

      ​@@jijovalookaran5 years alle

    • @jijovalookaran
      @jijovalookaran  8 місяців тому

      @AdhilMuhammed-mh1pu after 10years for citizenship and 5 years for permanent visa(10 years)

    • @AdhilMuhammed-mh1pu
      @AdhilMuhammed-mh1pu 8 місяців тому

      @@jijovalookaran bro njan oru law student ahnu in Italy university of Padova enik 5 years course ahnu pinne 1 year stayback epol 3 years complete ayi pr kittan 5 years living+ Italian test und

  • @mohammedrafi4418
    @mohammedrafi4418 6 місяців тому

    Hi

  • @suryadev8461
    @suryadev8461 2 роки тому +1

    Eth level italian language venm pr kitan

  • @TkSebastian
    @TkSebastian 2 роки тому +1

    Italian fluent aakan etra time edukum aekadesham?

  • @meerajijo6369
    @meerajijo6369 2 роки тому +1

    Eppo visiting visa start ayoo

    • @jijovalookaran
      @jijovalookaran  2 роки тому

      Corona ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ക്രിസ്മസ് പ്രമാണിച്ച് ആളുകൾ വന്നിട്ടുണ്ടായിരുന്നു .

    • @luckmanpainkannur9956
      @luckmanpainkannur9956 2 роки тому

      @@jijovalookaran Hi

  • @melvinvargheselalan4281
    @melvinvargheselalan4281 2 роки тому +1

    Bro pharmaceutical industries job scope indo avde vnnu master degree aduthl

  • @MARTINRAJUVLOG
    @MARTINRAJUVLOG 2 роки тому

    Portugal ഇൽ tourist visa പോയി job വിസ കിട്ടുമോ, awaiting your valuable information

    • @jijovalookaran
      @jijovalookaran  2 роки тому

      അങ്ങനെ ചെയ്യുന്നവർ ഒത്തിരി ഉണ്ട്

    • @jijovalookaran
      @jijovalookaran  2 роки тому

      ആ വിസയുമായി ഇറ്റലിയിൽ വരുന്നവർ ഉണ്ട്

    • @MARTINRAJUVLOG
      @MARTINRAJUVLOG 2 роки тому

      5lakhs anu agent ചോയ്ക്കുന്നത്

    • @MARTINRAJUVLOG
      @MARTINRAJUVLOG 2 роки тому

      സാറിന്റെ വാട്സ്ആപ്പ് നമ്പർ ഒന്നു തരാമോ

    • @MARTINRAJUVLOG
      @MARTINRAJUVLOG 2 роки тому

      ഞാൻ ദുബായിൽ accountant ആയി job ചെയ്‌യുവാണ്

  • @kuttimaniesentertainment5139
    @kuttimaniesentertainment5139 2 роки тому +1

    Turist visa ഓപ്പൺ ayo

    • @jijovalookaran
      @jijovalookaran  2 роки тому

      നാട്ടിലാണ് അന്വേഷിക്കേണ്ടത് ഇവിടെ ഇപ്പോൾ Corona കേസ് കൂടുകയാണ്

  • @minibiju8324
    @minibiju8324 2 роки тому

    Ningal avide citizen ayo

  • @jiyasvlogworldfromwayanad7296

    Sirnde nmr onnu tharumoooo pls

  • @Ashik52017
    @Ashik52017 Рік тому

    Watsp no onnu share cheyyamo plz

  • @malusmalus-nx7xk
    @malusmalus-nx7xk Рік тому

    Chetta chettante contct number tharmao