പുതിയ ആളുകളെത്തി

Поділитися
Вставка
  • Опубліковано 27 сер 2024
  • മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
    ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
    യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
    യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
    ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
    മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
    എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
    UA-cam Link- / @naijomaippan
    Popular Uploads
    1. • മാൾട്ട എന്ന സ്വപ്നഭൂമി...
    2. • General information | ...
    3. • Nursing opportunity in...
    4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
    5. • #MaltaMaippan ,Family ...
    My facebook page
    / malta-maippan-91677732...
    'Malta Maippan' face book group link- www.facebook.c...
    "Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
    Europass CV-
    europa.eu/euro...
    Water Electricity Bill calculator-
    arms.com.mt/en...
    Gadget : GoPro Hero 8 black
    MI note 10 lite
    Vedio Tool: Vedio Guru mobile app
    Music - Copy right free music from youtube
    🙏 Subscribe and Support
    ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
    -Malta Maippan

КОМЕНТАРІ • 269

  • @vineshkc9703
    @vineshkc9703 Рік тому +106

    കലൂർ orion എന്ന സ്ഥാപനം ഉണ്ട് malta recrutemet ആരും ചെന്ന് ചാടരുത്, എന്റെ 1 lack poyi, അത് പോലെ 50ൽ പരം ആളുകൾ cheeting ന് ഇടയായി ഇപ്പോൾ case നടന്ന് കൊണ്ടിരിക്കുന്നു

    • @NaijoMaippan
      @NaijoMaippan  Рік тому +16

      Thank you for sharing your experience 👍

    • @ttttttttttt763
      @ttttttttttt763 Рік тому

      @@NaijoMaippan ചേട്ടാ എന്റെ കംമെന്റിനു റിപ്ലൈ തരുമോ..

    • @junujunu4192
      @junujunu4192 Рік тому

      Bro thodupuzha niceway agency throgh njn UK yil povan vijarikunund..avar genuine ano

    • @vivinravi6940
      @vivinravi6940 Рік тому

      Aims egydu ravipurm. Kochi

    • @muhammedfiroz6436
      @muhammedfiroz6436 Рік тому

      @@vivinravi6940 eghane und

  • @vincentmathew317
    @vincentmathew317 Рік тому +65

    "നിങ്ങളുടെ സ്വപ്നത്തിൽ യൂറോപ്പ് ഉണ്ടെങ്കിൽ ഒരു ദിവസം നിങ്ങൾ ഈ മണ്ണിൽ കാല് കുത്തുകതന്നെ ചെയ്യും".....അത് കുടുക്കി👏👏👏

    • @NaijoMaippan
      @NaijoMaippan  Рік тому +6

      നമ്മുടെ സ്വപ്നങ്ങളാണ് നമ്മളെ എവിടെയെങ്കിലും കൊണ്ട് ചെന്ന് എത്തിക്കുന്നത്

    • @arifmohammed6394
      @arifmohammed6394 Рік тому

      @@NaijoMaippan shengen vizayil Malta veran pattumo

    • @hamisworld8421
      @hamisworld8421 Рік тому

      എനിക്ക് ആഗ്രഹമുണ്ട് 😭

    • @snehaabraham7220
      @snehaabraham7220 Рік тому

      Ethine europe ayit onnum koottenda 🤣🤣, njn arkum malta prefer cheyulaa

    • @nelsonpeter9898
      @nelsonpeter9898 Рік тому

      @@snehaabraham7220 🤔

  • @JUarjun007
    @JUarjun007 Рік тому +4

    One thing i noticed... You are a good father. 🙌🏻❤️

  • @riazolakara2169
    @riazolakara2169 Рік тому +2

    കൊച്ച് പൊളിയാണ് ❤

  • @muhammedshine1544
    @muhammedshine1544 Рік тому +16

    അങ്കമാലിക്കാർക്കെന്താ മര്യാദ പാടില്ലെന്നുണ്ടോ.. Give respect to take respect. അവരും ഇതുപോലെ തിരിച്ചും സംസാരിച്ചാലൊ? 🔥

    • @muhammedshine1544
      @muhammedshine1544 Рік тому

      But.. Vedio is very informative 👌🏻👌🏻👌🏻

  • @JJkmn487
    @JJkmn487 Рік тому

    ഒരു മാൾട്ട വീഡിയോയിൽ അവിടുള്ളയാൾ പറഞ്ഞതാണ്,200 യുറോ tax&social security, 200 room rent, 300 food, 700 total ചിലവാകും, അപ്പോൾ അവിടെ ചെന്നാൽ മിനിമം 1500-2000 യുറോ എല്ലാ ജോലിക്കും കിട്ടുന്നുണ്ടോ

  • @comadystarmagic3518
    @comadystarmagic3518 Рік тому +4

    Tourist visa change chyan pattumo

  • @izzan4723
    @izzan4723 Рік тому +1

    Moon super 😊😊

  • @bijoshbijosh3694
    @bijoshbijosh3694 Рік тому +2

    Grate video 🥰💥

  • @bariyaskp1649
    @bariyaskp1649 Рік тому +2

    സ്വപ്നം കാണട്ടെ 😍😍

  • @mohammedashraf3504
    @mohammedashraf3504 Рік тому +1

    Geneuine consultancy ഏതാണ് ഒന്ന് പറയാമോ???

  • @sajeevggg
    @sajeevggg Рік тому +1

    Hi Friend,
    I am Sajeev from Dubai.
    64yrs old , and 34 yrs experience in photo printing machines technician.
    Is there any way to get a visa in Malta? Pls tell me the details.
    Sajeev.

    • @NaijoMaippan
      @NaijoMaippan  Рік тому

      With respect - In my view don't move now , its too late. If you able to find out a direct employer can try , otherwise no

    • @sajeevggg
      @sajeevggg Рік тому

      @@NaijoMaippan
      Thank you very much.
      Sajeev.

  • @kannannair2941
    @kannannair2941 Рік тому +2

    യൂണിവേഴ്സിറ്റി ഓഫ് മാൾട്ട ക്ക് അടുത്ത് ആക്കോമോഡേഷൻ കിട്ടാൻ ഉണ്ടോ? ലേഡീസ് ന് ആണ്. പുതിയ സ്റ്റുഡന്റസ്. Plz

  • @pkdfairu9674
    @pkdfairu9674 Рік тому

    Avide petrol pumpiloke job kitumo? Engane adhinde procedure

  • @BabuRajan-qq9uh
    @BabuRajan-qq9uh 9 місяців тому

    14:32 14:34 14:36

  • @vinuchinnu4932
    @vinuchinnu4932 Рік тому

    ❤️

  • @arunraj4414
    @arunraj4414 Рік тому

    presently vfsc yil date kitty pokumbo enthoke questions avar chothikum? or vfsc yil ninnu call varumbo enthoke chothikum onnu paraju tharuvo pls

  • @josephmy4909
    @josephmy4909 Рік тому +4

    Mechanic chance, vaccancy video cheyyumo

  • @Tripologist
    @Tripologist Рік тому

    ചേട്ടാ ദിതാണ് video ❤️❤️❤️
    Informative

    • @NaijoMaippan
      @NaijoMaippan  Рік тому +1

      Thank you for your support. More videos coming

    • @Tripologist
      @Tripologist Рік тому

      @@NaijoMaippan ഉടനെ malta യിൽ വച് കാണാമെന്നു വിശ്വസിക്കുന്നു ❤️

  • @gireeshyoutube6882
    @gireeshyoutube6882 Рік тому

    Tiles work kitto athinte deatails onnu paranju tharo

  • @girishkumargirish1896
    @girishkumargirish1896 Рік тому +2

    ഫുഡും accomodation num provide ചെയ്യുന്ന കമ്പനികൾ ഉണ്ടോ ചേട്ടാ...??

  • @prashobcm2418
    @prashobcm2418 Рік тому +2

    Malta eppol Dubai pole anu. Oru pad per pokunnund. Pakistan India. Bangladesh.basic salary 850 euro . Food ella accommodation Ella. Ethu randum koodi 400 euro varum. Kazhich 450 + tax euro Indian money 35000 3, 4 lakh koduthit poyit. Better gulf country’s good you save all the money

    • @rashid5103
      @rashid5103 Рік тому

      bro ath starting aan pineed angott salary koddum

    • @RiPP3R4
      @RiPP3R4 Рік тому

      Bro ariyunna ethra per poyittund

    • @prashobcm2418
      @prashobcm2418 Рік тому

      @@RiPP3R4 I have many friends working in the hotel industry. Like five star hotels

    • @prashobcm2418
      @prashobcm2418 Рік тому

      @@rashid5103 eppol pazhayath pole alla. First poya alkkarallam rakshapettu. Eppol staff shortages Ella. Bangladesh. India. Pakistan. Srilanka. Ellavidathu ninnum ishtam pole avide daily vannirangunnund.malta same like gulf pole ayii. Means orupad per varunnu

    • @prashobcm2418
      @prashobcm2418 Рік тому

      @@RiPP3R4 enick ariyunna per orupad per und. Almost 15 Years they are working in the hotel industry

  • @yesurajan9657
    @yesurajan9657 Рік тому

    Hello brother, my father now at 61 and i want to know that whether he have any chance to get any kind of visa over there and he have an experience of 30 years of driving in heavy vehicles in gulf countries

  • @justingeorge4753
    @justingeorge4753 Рік тому

    VFS payment vazhi date edukkan pattuvo details

  • @_siiimaale_.
    @_siiimaale_. Рік тому

    ELV technician ചേട്ടനെ details ഉണ്ടോ...?ചില കാര്യങ്ങൾ അറിയാനായിരുന്നു..

  • @Fishing_lokam
    @Fishing_lokam Рік тому +1

    Informative video

    • @NaijoMaippan
      @NaijoMaippan  Рік тому +1

      ഒരു ഇടവേള വന്നു എന്ന് മാത്രം. കൂടുതൽ വീഡിയോകൾ ചെയ്യാൻ ശ്രമിക്കാം

    • @Fishing_lokam
      @Fishing_lokam Рік тому

      D visa cheyyanam bro

  • @alphaalias7838
    @alphaalias7838 Рік тому +2

    Sir female graduates nu job vacancy undo
    B A history aanu, computer knowledge undu

    • @Girl_in_new_city
      @Girl_in_new_city Рік тому +1

      Hello friend. Njanum history graduate anu. But dvlpmnt studies pg ond. Ivde oru rakshem illa. Njan purathonda pokan nokunnund. Malta yan nokunne. Ningal seriousayi nokuvanenki namk orumich try cheythalo. And also iam a girl

    • @dhanyaakshay975
      @dhanyaakshay975 Рік тому

      Njan bcom computer anu njan nokkkund..

    • @adithyarjarun
      @adithyarjarun Місяць тому

      ​@@Girl_in_new_cityHelo

  • @sirajudheenthattayil6469
    @sirajudheenthattayil6469 Рік тому

    എന്റെ പേര് സിറാജുദ്ധീൻ എന്നാണ് ഞാൻ ഇപ്പോൾ സൗദിയിൽ aramex എന്ന കമ്പനിയിൽ ജോലി ചെയ്യുന്നു എനിക്ക് മാൾട്ടയിൽ വല്ല ജോലിയും കിട്ടുമോ

  • @amalvichu3039
    @amalvichu3039 Рік тому +2

    കായംകുളത്തു നിന്ന് വന്ന ബ്രോ ടെ no കിട്ടോ.... Iam also കായംകുളം ഓച്ചിറ iam try to get a job in malta

  • @c_j6503
    @c_j6503 Рік тому +3

    +2 വിന് ശേഷം Malta യിൽ ചെയ്യാൻ പറ്റുന്ന course undo?

    • @eldhosejoy9717
      @eldhosejoy9717 Рік тому

      Evide students visakke vararuthu

    • @c_j6503
      @c_j6503 Рік тому

      Why

    • @eldhosejoy9717
      @eldhosejoy9717 Рік тому

      Evide niyamangal eppolum marikondirikkum, course kazhinju work permit kittuvan bundhimuttanu

  • @shukkoorabdul3335
    @shukkoorabdul3335 Рік тому +1

    മാൾട്ട യിലേക്ക് വരാൻ യോഗ്യത 10 പാസ്സ് മതിയാകുമോ?

  • @shiltondavidson6438
    @shiltondavidson6438 Рік тому +1

    15 th n VFS aaa....
    Avar Nthoke Questions aan chothikar ..
    Onn paranj tharamo

  • @sharanak2195
    @sharanak2195 Рік тому

    Makan powli😃😊

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 Рік тому

    ഹലോ ചേട്ടാ 23 malta id approval eoppol kodukunnundo eppol open avum oru video cheyaamo

  • @sarathrs8541
    @sarathrs8541 Рік тому +2

    Maltayil uae license valid anno

  • @nizamabdulla5302
    @nizamabdulla5302 Рік тому

    Agency name ?

  • @fazilkaratt9049
    @fazilkaratt9049 Рік тому +1

    Arenkilum principle approval letter waiting cheyyunudo ?

    • @ajaypreji8157
      @ajaypreji8157 Рік тому +1

      Ond

    • @fazilkaratt9049
      @fazilkaratt9049 Рік тому

      @@ajaypreji8157 kure aayo apply cheythit? Po nalla delay indo kittan? Epo entha status 🙏🏻

    • @ajaypreji8157
      @ajaypreji8157 Рік тому +1

      @@fazilkaratt9049 ee june 29 nu contract sign cheyythu. Maltayil olla chettan thanneya ellam cheyyunne penne chodhichapol papers ellam submit cheythu, approve kittan vendi kaathirikuvanu enna paranje. Puthiya updates onnum ethuvare vennila. Chettante enthanu status.

    • @fazilkaratt9049
      @fazilkaratt9049 Рік тому

      @@ajaypreji8157 entath this sep 19th submission kaynnath, but epo third party processing kanikune,
      Nalla slow aanenu thoonue, up to 3 month vare aavum kelkund epo approve kittan😒

    • @fazilkaratt9049
      @fazilkaratt9049 Рік тому

      @@ajaypreji8157 nigal direct cheyyalle appo pedikanda, agency through anekil onnu shredichal mathiyavum

  • @karnannepolian4843
    @karnannepolian4843 Рік тому +1

    ചേട്ടാ കുട്ടി ഇടക്ക് കേറി സംസാരിക്കുമ്പോൾ കൊറേ കാര്യങ്ങൾ മിസ്സ്‌ ആവുന്നു അവർ പറഞ്ഞു വന്നതും നിർത്തി

    • @NaijoMaippan
      @NaijoMaippan  Рік тому

      Sorry , I can't avoid my son. While traveling with him I can't keep him alone. This Vedios are not pre planned one. Thank you for writing. Keep watching... More videos coming

    • @karnannepolian4843
      @karnannepolian4843 Рік тому

      @@NaijoMaippan ok you are a good father feels when i read this replay ❤❤ sorry 4 for my comment ❤❤ god bless you ❤❤

  • @vipinkrishnan2437
    @vipinkrishnan2437 Рік тому +1

    Engineering vibhagathil job kittan entha cheyyendathu

    • @vishakvijay1425
      @vishakvijay1425 Рік тому

      Haha poaganamennu undu same enikkum engineering anu

  • @binoyjoy9722
    @binoyjoy9722 Рік тому

    ചെട്ടാ കായംകുളം ഉള്ള ആ ബ്രോയുടെ നമ്പർ കിട്ടുമോ, ഞാനും സെയിം ഫീൽഡ് ആണ് വർക്ക്‌ ചെയ്യുന്നത്, മാൾട്ട ജോബ് സേർച്ച്‌ ചെയ്യുകയാണ്.. ഡീറ്റെയിൽസ് അറിയാൻ വേണ്ടി ആണ്... താങ്ക്സ്

  • @arjunkunju289
    @arjunkunju289 Рік тому

    Heavy driver vaccancy undavumo

  • @augustianshaji8034
    @augustianshaji8034 Рік тому +1

    എംപ്ലോയർ vfs ഡേറ്റ് എടുത്തു തരുന്നതിന് amount ആകുന്നുണ്ടോ

  • @afsal701
    @afsal701 Рік тому +2

    hotel jobsine kurich oru vde cheyyumo waiter cleaner

    • @NaijoMaippan
      @NaijoMaippan  Рік тому +2

      തീർച്ചയായും അത്തരം ഒരാളെ കണ്ടാൽ ഒരു വീഡിയോ ചെയ്യാം

    • @afsal701
      @afsal701 Рік тому

      നിങ്ങൾക് അതിനെ കുറിച്ച എന്താ അഭിപ്രായം

    • @bibinvargese5487
      @bibinvargese5487 Рік тому

      @@NaijoMaippan please do a vedio on this please

    • @Nihithnath
      @Nihithnath Рік тому

      Waiting for next

  • @vijeeshkrishnan66
    @vijeeshkrishnan66 Рік тому +1

    Saudi licence valid ആണോ അവിടെ

  • @libinbenny1500
    @libinbenny1500 Рік тому

    Enik ennanu appointment letter vannathu... Employer through VFS il appointment edukkan 150 euro aavum ennu parayunnu... ethine kurichu ariyumo..!!

    • @fark4593
      @fark4593 Рік тому

      Agent vedikunnath anu bro normal nothing amount

  • @ttttttttttt763
    @ttttttttttt763 Рік тому +4

    Njan vfsil apply cheyunnathinu munp anik accident patti eanne oru kannu closed aayi poi.. Ipo kurachu thurakan pattullu...Ini paper rejected aavan aanu chance...ante vidhi...☹️☹️..

  • @sonythenammakal4645
    @sonythenammakal4645 Рік тому +3

    ഒരു ഡ്രൈവർ job മേടിച്ചുതരാമോ???

  • @_iam_vishnu8662
    @_iam_vishnu8662 Рік тому

    company direct interview undellum ..athillum serdhikandey kariyam ntheokyq

  • @alphaalias7838
    @alphaalias7838 Рік тому +2

    Sir Indian teachers nu vacancy undo

  • @dileepvh2826
    @dileepvh2826 Рік тому +2

    അടിപൊളി മൈപ്പാൻ..... 🤝🤝🤝🤝🤝കാരണം.. ഈ വീഡിയോ ഒരു important ആയിരുന്നു...... ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നു ഇത് 👍👍👍ഉടൻ കാണാൻ പറ്റും എന്ന് വിചാരിക്കുന്നു.... Call വന്നു 20days ആയി... Still waiting

    • @NaijoMaippan
      @NaijoMaippan  Рік тому

      ദൈവം അനുഗ്രഹിക്കട്ടെ

    • @arunraj4414
      @arunraj4414 Рік тому +1

      calil enthokeya avar chothiche?pls parayamo

    • @dileepvh2826
      @dileepvh2826 Рік тому +1

      @@arunraj4414 എംപ്ലോറുടെ പേരും അഡ്രസ്സും ചോദിച്ചു അക്കോമഡേഷൻ എവിടെയാണെന്ന് ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഈ വേക്കൻസി കണ്ടെത്തിയെന്ന് ചോദിച്ചു

    • @arunraj4414
      @arunraj4414 Рік тому

      @@dileepvh2826 thanks bro

    • @arunraj4414
      @arunraj4414 Рік тому

      @@dileepvh2826 chettan agency vazi aano pokunne?

  • @jithinmathew2911
    @jithinmathew2911 Рік тому +2

    Good information👍

    • @NaijoMaippan
      @NaijoMaippan  Рік тому

      വളരെ സന്തോഷം , thank you

  • @afsalluca154
    @afsalluca154 Рік тому

    agent name parayoo

  • @revangers1585
    @revangers1585 Рік тому +1

    Mosta aduth rooom edukan help cheyamo

  • @aswathi5337
    @aswathi5337 Рік тому +2

    1 laksham roopa avide permitin kodukano

  • @sumeshnchinnu6686
    @sumeshnchinnu6686 Рік тому

    Aarelum oru nalla agency ethanennu parayamo

  • @soumyarajesh8112
    @soumyarajesh8112 Рік тому

    Carpenter job vaccency vallathum undo😔

  • @nithinammadam5604
    @nithinammadam5604 Рік тому +3

    Food delevary ഇപ്പോൾ എന്താ അവസ്ഥ

    • @NaijoMaippan
      @NaijoMaippan  Рік тому

      ശമ്പളവും മറ്റു കാര്യങ്ങളും എല്ലാം പഴയ പോലെ തന്നെ

    • @akhilsnair9417
      @akhilsnair9417 Рік тому

      @@NaijoMaippan bro എന്റെ visa Refusal ചെയ്തു 7 മാസം എന്റെ പാസ്പോർട്ട്‌ അവർ കൈയിൽ വെച്ചിരുന്നു oru അപ്ഡേഷനും എനിക്ക് കറക്റ്റ് ആയിട്ട് കിട്ടിയിരുന്നില്ല എന്റെ ഫോൺ നമ്പർ തെറ്റിച്ചു vfs അങ്ങനെ എനിക്ക് msg ഒന്നും വരുന്നില്ലായിരുന്നു. പ്രൈമിയം കൌണ്ടർ ആയിരുന്നു. First 4 months oru പ്രോഗ്രസ്സും ഇല്ലാതെ കൈയിൽ വെച്ചിട്ട് ഇൻഷുറൻസ് & വർക്കപെർമിറ്റ് expirey ആയപ്പോൾ stay related issue എന്ന് കാണിച്ചു refusal ചെയ്തു

    • @sanalvarghese9552
      @sanalvarghese9552 Рік тому

      @@akhilsnair9417 job എന്താർന്നു

    • @akhilsnair9417
      @akhilsnair9417 Рік тому

      @@sanalvarghese9552 കെയറർ

    • @Third_eye_visualz
      @Third_eye_visualz Рік тому

      @@akhilsnair9417 entedum

  • @shabnaanoob5355
    @shabnaanoob5355 Рік тому

    Driver job vallathum undo

  • @anas9102
    @anas9102 Рік тому +1

    Chetta natil ninn maltayilekk varumbol booster doss edukkano?

  • @lijofrancis6455
    @lijofrancis6455 Рік тому

    Kondotti police station...

  • @sanjuchandran6144
    @sanjuchandran6144 Рік тому

    Bro , njanum Fire alarm technician aa, bahrainil ayirunnu

  • @jobinjose5844
    @jobinjose5844 Рік тому +2

    Chetta student visa enthelum update undo? Apply cheytitu 58 days aayi

    • @NaijoMaippan
      @NaijoMaippan  Рік тому

      സ്റ്റുഡൻറ് വിസയിൽ വരുന്ന ആളുകളെ കുറവാണ് ഞാൻ കാണുന്നത്. ഞാൻ താമസിക്കുന്നതിന്റെ അടുത്തൊന്നും സ്റ്റുഡൻസ് ഇല്ല എന്നത് തന്നെ കാരണം

    • @shintojacob2434
      @shintojacob2434 Рік тому

      Interview kazinjo?

    • @jobinjose5844
      @jobinjose5844 Рік тому

      @@shintojacob2434 illa bro iduvare kazhinjila

    • @jobinjose5844
      @jobinjose5844 Рік тому

      @@shintojacob2434 study visa aano?

    • @shintojacob2434
      @shintojacob2434 Рік тому

      @@jobinjose5844 atha bro

  • @msameer9816
    @msameer9816 Рік тому

    Joblink tharumo

  • @aljo1473
    @aljo1473 Рік тому +1

    Car mechanic vacancy indaguvoo

  • @shanidbafu910
    @shanidbafu910 Рік тому

    Welding vacancy undooo

  • @alliswell2488
    @alliswell2488 Рік тому

    Sir malta job sheriyakan endhan cheyyend

  • @thineskumar193
    @thineskumar193 Рік тому

    Sir im Jordan undu Nan varam pattums

  • @lijiyalizz4228
    @lijiyalizz4228 Рік тому

    Avide Minimum wage Indian Rupee 1 lakh kittummm enn parayunnath True aanooo,

  • @akshithsabu525
    @akshithsabu525 Рік тому

    Kl 63⚡💞

  • @afsal701
    @afsal701 Рік тому +1

    എന്റെ ഫ്രണ്ട് വഴി ഒരു ഹോട്ടൽ ക്ലീനിങ് ബോയ് വാക്കൻസി കിട്ടിയിട്ടുണ്ട് .ഇതിന് നമുക് എത്ര രൂപയോളം ചിലവ് വരും

    • @NaijoMaippan
      @NaijoMaippan  Рік тому

      Better ask him , without agency fee see next vedio 👍

  • @shakeerhussain416
    @shakeerhussain416 Рік тому

    Etta avide safety officerkku enthenkilum job oppichu tharumo fresher aanu

    • @NaijoMaippan
      @NaijoMaippan  Рік тому

      No idea bro ... Keep watching more videos coming

  • @Third_eye_visualz
    @Third_eye_visualz Рік тому +1

    Visa rejected ayi, entem frensintem
    Ini entha cheya

  • @princep2359
    @princep2359 Рік тому

    CNC operator vaccancy undo?

  • @nithinammadam5604
    @nithinammadam5604 Рік тому +1

    പിന്നെ vfsil submission കഴിഞ്ഞു 3month കഴിഞ്ഞു ഇത് vare passpoert വന്നില്ല....

    • @jibuvaikom3483
      @jibuvaikom3483 Рік тому

      നിധിനെ.... No ഒന്ന് തരുമോ

    • @NaijoMaippan
      @NaijoMaippan  Рік тому

      പ്രോസസിംഗ് വളരെ ഡിലെ ആണ് ഒരുപാട് പേർക്ക് റിജക്ഷനും വരുന്നുണ്ട്.

    • @user-ch4dj7sn3x
      @user-ch4dj7sn3x Рік тому

      Nithin ammadam thann allae paranjeth visa stamp cheythkitti ennu

    • @nithinammadam5604
      @nithinammadam5604 Рік тому +1

      @@user-ch4dj7sn3x എനിക്ക് വന്നു... എന്റെ കൂടെ ഉള്ളവരുടെ കുറച്ച് പേർക്ക് വരാനുണ്ട്.... എന്നേക്കാൾ munb submission കഴിഞ്ഞതാണ്

    • @josnapjosejose9578
      @josnapjosejose9578 Рік тому

      @@nikhiltp3979 120 days wait cheithit anu visa vannath.....delay anu....wait cheyuu......

  • @deepakd6451
    @deepakd6451 Рік тому +2

    Guys like you are making malta colony alike. Why Lure in people and making lives of people living in malta difficult?

    • @NaijoMaippan
      @NaijoMaippan  Рік тому

      Every one problem is food. Where better opportunity they will try there. If you feel like colony try to move from there. Thank you for your support 👍

    • @deepakd6451
      @deepakd6451 Рік тому

      @@NaijoMaippan better opportunity is a lie in malta

  • @junujunu4192
    @junujunu4192 Рік тому +1

    Kondotti police 😂😂😂 malapuram kondotti ano

  • @saneevkumar8760
    @saneevkumar8760 Рік тому +2

    Visayundo

    • @NaijoMaippan
      @NaijoMaippan  Рік тому +1

      ഒരു ജോലി കണ്ടെത്തുക തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ബുദ്ധിമുട്ട്

  • @Wonder7.
    @Wonder7. Рік тому +1

    GDGHT Agency kollam genuine aano?

  • @shameemmiv5844
    @shameemmiv5844 Рік тому +2

    ചെക്കൻ സീൻ😀😁

  • @heavennearth2334
    @heavennearth2334 Рік тому

    Kl63 angmalikararn💪♥️

  • @fairytails2001
    @fairytails2001 Рік тому +2

    Contact no onn tharamo !njngal oru agencyk cash koduthu ipo kure nal aayi driver job anennq paranje .ipolum processing enna paraunne

    • @NaijoMaippan
      @NaijoMaippan  Рік тому +1

      Send massage in massenger 'naijo Maippan

    • @seforajis6702
      @seforajis6702 Рік тому

      @@NaijoMaippanHi ചേട്ടായി

  • @ajithcv8612
    @ajithcv8612 Рік тому

    Hair cut job kittumo

  • @jauharkuttoor
    @jauharkuttoor Рік тому

    Auto spray painter job undo

    • @NaijoMaippan
      @NaijoMaippan  Рік тому

      Yes there is change . Try to apply directly

  • @vijithrasumangala1578
    @vijithrasumangala1578 Рік тому

    Nurses engananu pokunnathu

  • @sudheeshk8816
    @sudheeshk8816 Рік тому +1

    Chetta oru job opich theruvoo fruit packing or supermarket mathi job🙏

  • @VinuNichoos
    @VinuNichoos Рік тому

    Mecanic chance undo bro

  • @afsaaf1178
    @afsaaf1178 Рік тому +2

    Njan 8thnu maltayil ethum

    • @NaijoMaippan
      @NaijoMaippan  Рік тому

      Great.... Welcome to Malta

    • @midhunmkyd4602
      @midhunmkyd4602 Рік тому

      ചേട്ടാ എങ്ങനെ ആണ് പോകുന്നത് ഏജൻസി പേര് ഒന്ന് പറഞ്ഞു തരുമോ

    • @midhunmkyd4602
      @midhunmkyd4602 Рік тому

      Plz replay

  • @smithadsilva3099
    @smithadsilva3099 Рік тому +1

    ഇൻ ട്രുമെന്റേഷൻ Diploma, Btech ഉള്ള ആൾക്ക് അവിടെ ജോലി സാധ്യത ഉണ്ടോ ? 1 വർഷ Experienc ഉണ്ട്

  • @Belgindaviskoppully
    @Belgindaviskoppully Рік тому +1

    Bro njan innale ivide ethi

  • @rishadk5474
    @rishadk5474 Рік тому +1

    എംപ്ലോയീർ വഴി vfs ഡേറ്റ് എടുത്താൽ എന്തെങ്കിലും preference ഇണ്ടോ?

  • @amalvichu3039
    @amalvichu3039 Рік тому

    Pls help

  • @timetraveller199
    @timetraveller199 Рік тому

    Kondotti police

  • @shefishafeek7314
    @shefishafeek7314 Рік тому

    വീട്ടു ജോലി വല്ലതും കിട്ടുമോ🤔

  • @josephbenny7326
    @josephbenny7326 Рік тому +1

    താനെന്തിനാണ് ക്യാമറയിലേക്ക്നോക്കുന്നത് ഒരാളുടെ ഇൻറർവ്യൂ എടുക്കുമ്പോൾ ഇങ്ങനെയാണോ

    • @NaijoMaippan
      @NaijoMaippan  Рік тому +1

      I am not a professional vediographer. If someone got information about present situation I am happy. It’s not a pre planned Vedio , single shot, no editing… I know it may have many mistakes but it’s genuine talk from the heart. Thank you for your support & comment. 👍

  • @homemade8925
    @homemade8925 Рік тому +1

    Bro bakery chef job vacancy undo cake making

  • @shuhaibalikkal889
    @shuhaibalikkal889 Рік тому +1

    ചെക്കൻ പച്ചകുതിരയാണോ

    • @Babu_2020
      @Babu_2020 Рік тому

      നി എന്തൊരു തീട്ടമാണ് നാറി

  • @anand006able
    @anand006able Рік тому +2

    Malatan ബംഗാളി 😆😆

    • @NaijoMaippan
      @NaijoMaippan  Рік тому +1

      ❤️❤️❤️ Thank you for your support & comment 👍

  • @shahulm.r5485
    @shahulm.r5485 Рік тому

    corrier servicena patti video cheyamo salary and all

  • @shinimk3082
    @shinimk3082 Рік тому

    Automobile-diploma ക്കാർക്ക് job vaccancy ഉണ്ടോ?

    • @NaijoMaippan
      @NaijoMaippan  Рік тому

      Can come in General categories then can search

  • @abdullaabdu8527
    @abdullaabdu8527 Рік тому

    Ningalude nambar kittumo