ഞാൻ ഇറ്റലിക്ക് പോണോ ?

Поділитися
Вставка
  • Опубліковано 28 сер 2024
  • ഞാൻ ഇറ്റലിക്ക് പോണോ ?

КОМЕНТАРІ • 152

  • @ratheeshratheeshpadiyoor2683
    @ratheeshratheeshpadiyoor2683 10 місяців тому +6

    ആത്മാർത്ഥമായ വാക്കുകൾ..❤❤

  • @babuthomas602
    @babuthomas602 10 місяців тому +5

    You are the only u-tuber giving the real picture of the job related issues abroad. 🙏

  • @evanivanstarfamily2838
    @evanivanstarfamily2838 Місяць тому +1

    Thank u so much, valare nalla അവതരണം👍👏

  • @achu6467
    @achu6467 10 місяців тому +6

    ചേട്ടൻറെ വീഡിയോ കണ്ടു ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു താങ്ക്യൂ താങ്ക്യൂ

  • @linibinoy246
    @linibinoy246 10 місяців тому +3

    Happy Birthday Bro❤❤

  • @josesamuel136
    @josesamuel136 10 місяців тому +2

    1997 കാലഘട്ടത്തിൽ canada offshore ൽ ജോലി ഉണ്ട് എന്നു പരസ്യം കണ്ടു. Inquiry cheythapol എത്രെയോ dollor അയക്കണം registration ചെയുവാനാണ് എന്നു.500 ദിർഹം നുള്ള dollor അയച്ചു. പിന്നീട് offshore ne പറ്റി കുറേ ബുക്സ് അയച്ചു തന്നു. അപ്പോൾ ശെരിയാണ് എന്നു വിചാരിച്ചു പിന്നെ ഒരു ന്യൂസ്‌ ഉം ഇല്ല. പഞ്ചാബികൾ ആണ് ഇതിന്റെ പിന്നിൽ. എന്റെ 500 ദിർഹം പോയി

    • @berlin2balibyKishorelal
      @berlin2balibyKishorelal  10 місяців тому +1

      Very bad guys

    • @ParadiseandHell
      @ParadiseandHell 25 днів тому

      😢 ദയവായി fraud agencies അവരുടെ വായില്‍ ചെന്ന് പെടാതെ authorized സംവിധാനത്തിലൂടെ പോകുക.

  • @Rintogeorgetg
    @Rintogeorgetg 10 місяців тому +3

    Enikkum varan plan und chetta

  • @jmjjbtravelfoodsvlogger818
    @jmjjbtravelfoodsvlogger818 10 місяців тому +2

    ഈ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു

  • @sruthievannovasmz5613
    @sruthievannovasmz5613 3 місяці тому +1

    italy carer aayi vann joli cheythal experience certificate kittumo? pinneed avidann migrate cheyanokke possible ano?

  • @jineshmathew6754
    @jineshmathew6754 5 місяців тому

    ഫ്ലൂസ്സി കിട്ടി കഴിഞ്ഞാൽ ബാക്കിയുള്ള കാര്യങ്ങൾ ഉള്കൊള്ളിച്ചുകൊണ്ടു ഒരു വീഡിയോ ചെയ്യാമോ plz

  • @MythilyRoy-gf2cw
    @MythilyRoy-gf2cw 6 місяців тому +1

    2023 Decemberil vacha flussi Visa full result vanno chetta plz replay

  • @alphonsa.
    @alphonsa. 6 місяців тому +1

    Thank you

  • @jineshmathew6754
    @jineshmathew6754 10 місяців тому +3

    ഫ്ലുസി വിസയെ പറ്റി ഒരു വീഡിയോ ചെയ്യാമോ, ഫ്ലുസി വിസ ഇന്ത്യയിൽ ഉള്ളവർക്ക് apply ചെയ്യാൻ സാധിക്കുമോ അങ്ങനെ ഉള്ള വീഡിയോ പ്രതിഷിക്കുന്നു

  • @songsk9758
    @songsk9758 10 місяців тому +1

    നല്ല വീഡിയോ ചേട്ടാ.....

  • @itsmedeepu9061
    @itsmedeepu9061 9 місяців тому +3

    Cheatta Rome auntiii und auntiyude permanet visa vehittu pokuvan pattumo visayude documents oke auntiii send chaiyam ennu paranjuu procedure enthokeyanuu .nattil vechittu rejections ulathanuu

  • @lovelyapaikada2071
    @lovelyapaikada2071 6 місяців тому +1

    Valuable information...

  • @ManjushaBose-yo5sq
    @ManjushaBose-yo5sq 10 місяців тому +2

    🙏🙏🙏Thankyou

  • @user-di1mz1hg4k
    @user-di1mz1hg4k 3 місяці тому

    Chetaayii avde salary etra und care givernu?? Pls reply plzz

  • @user-df9ww2md5l
    @user-df9ww2md5l 10 місяців тому +2

    Italy l veetil caregiver ai Cheyenne jolly full video cheyyamo

  • @selina6564
    @selina6564 10 місяців тому +1

    Video il paranjathu valare correct

  • @thomasshelbytommy288
    @thomasshelbytommy288 9 місяців тому +1

    Chetta Registered nurse ayit italyil vannal nallathalle? Oet kittan budhimuttanu. Apo italy alle better?

  • @anuvarghese520
    @anuvarghese520 10 місяців тому +1

    നല്ല വീഡിയോസ്

  • @shyjopp7470
    @shyjopp7470 8 місяців тому

    Chetta techical qualification undayal italiyil job kittan chance undo?

  • @touchthemoments8347
    @touchthemoments8347 7 місяців тому +1

    Hii ചേട്ടാ ഞാൻ Cruise ship ലെ ആണ് ജോലി ചെയ്യുന്നത് അപ്പോ എനിക്ക് എൻ്റെ CDC വെച്ച് യൂറോപ്പ്ലേ വിസ കിട്ടാൻ എളുപ്പം ഉണ്ടോ ? ഞാൻ വർക് ചെയ്തത് ഒരു ഇറ്റലി കമ്പനി ആണ്

  • @annachakkappan9416
    @annachakkappan9416 9 місяців тому +1

    Hi chettaa...Uk or Italy ? Ethanu family ayit nilkan nallath..

  • @Alanpaol
    @Alanpaol 6 місяців тому

    Sir enikku 37 age undu degree completed Italy il friend undu allu vazhi varan pattumo agent ellatha pully help cheyyannu paranju

  • @aiswaryaash7589
    @aiswaryaash7589 6 місяців тому

    Open paper adth enganum irangan chance undo?naatil poy varan ullath?

  • @user-bv8wq1gz8m
    @user-bv8wq1gz8m 5 місяців тому

    ചേട്ടാ എത്ര വയസ്സുവരെ ഇറ്റലിക്ക് വരാം. എനിക്ക് 52 വയസ്സായി എനിക്ക് വരാൻ പറ്റുമോ,

  • @sreenathmp6603
    @sreenathmp6603 2 місяці тому

    Italy monolith company undo
    Warehouse supervisors nu 3500 Euro undo

  • @antukp8731
    @antukp8731 10 місяців тому +2

    സർ
    രണ്ടുപ്രാവശ്യം റിജക്ഷൻക്ഷൻ ആയി
    ഫ്ലുസി വിസയെ പറ്റി
    ഒന്നു വിശദികരിക്കാമോ

  • @itsmedeepu9061
    @itsmedeepu9061 10 місяців тому +1

    2023 september 21 sweden submission chaithu ithuvare visa vanila sweden 2019 vechathanu appointment kittiyila agency you reject ayahu paranjirunu avar pinneyum sweden visa anu vechathu avar correct ayittu parayunila courier vanila enna paryunne visiting visa vechathu varan time eduko

    • @berlin2balibyKishorelal
      @berlin2balibyKishorelal  10 місяців тому

      Reference number undoo

    • @itsmedeepu9061
      @itsmedeepu9061 10 місяців тому

      No .name &passport number mathiyo

    • @itsmedeepu9061
      @itsmedeepu9061 10 місяців тому

      Submission poyapol Anne appointment letter tanathu Submission kazhinjapol payment slip appointment letter tirichu koduthu photo eduthila

  • @lachusworld99
    @lachusworld99 3 місяці тому

    Ithupole israel ne patty paranjutharumo?

  • @vimalkarunagappallykarunag538
    @vimalkarunagappallykarunag538 10 місяців тому

    അടിപൊളി വീഡിയോ

  • @anuvarghese520
    @anuvarghese520 10 місяців тому +3

    ഞാനൊരു വീട്ടമ്മയാണ് എനിക്ക് ഇറ്റലിയിൽ വരാൻ ആഗ്രഹമുണ്ട് പക്ഷേ വിസയിൽ റിജക്‌ഷനാണ് പേടി

    • @shyjuka5804
      @shyjuka5804 10 місяців тому

      👍👍👍

    • @berlin2balibyKishorelal
      @berlin2balibyKishorelal  10 місяців тому +1

      Try cheyy ... Vere option onnumillenkil ...
      Genuine agency kandethanam

    • @bincytonytony5763
      @bincytonytony5763 10 місяців тому

      genuine agency evide aan ഉള്ളത് പേര് പറഞ്ഞു തെരാൻ പറ്റുമോ.. (എറണാകുളം )😢

    • @A2zcom24
      @A2zcom24 9 місяців тому

      ​@@bincytonytony5763എർണാകുളത്ത് ഒറ്റ എണ്ണം ഇല്ല..😂😂😂

    • @jelsontesla7912
      @jelsontesla7912 3 місяці тому

      Ekm und... Nte visa adichu

  • @royjerome8344
    @royjerome8344 Місяць тому +1

    🌹❤👌👌👍👍👍👍

  • @HAAWOOENTERTAINMENTS
    @HAAWOOENTERTAINMENTS 10 місяців тому +1

    very informative

  • @user-lk8kf2vf6f
    @user-lk8kf2vf6f 2 місяці тому +1

    ഞാൻ ഒരു വീട്ടമ്മയാണ് 44 വയസ്സ് ഉണ്ട് SSLC പാസ് ആണ് എനിക്ക് ഇറ്റലിയ്ക്ക് വരണമെന്നുണ്ട് ചേട്ടാ.. എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ... ചേട്ടന്റെ നമ്പർ തരുമോ പ്ലീസ് What's up നമ്പർ ഒന്നു തരുമോ...

  • @vishnuprasad7241
    @vishnuprasad7241 7 місяців тому +1

    MBA padichat 4 years HR experience und....vere enth options aane ullath?

    • @berlin2balibyKishorelal
      @berlin2balibyKishorelal  7 місяців тому

      Oru optionsum illa

    • @vishnuprasad7241
      @vishnuprasad7241 7 місяців тому

      Bro ale paraje qualified ayavark Italy veranda vere options nookan athaa choodiche vere options enthok ane ene?

  • @binishajan589
    @binishajan589 10 місяців тому +3

    പോകുന്നവർ പൊക്കോട്ടെ. താങ്കൾ ഇറ്റലിയിൽ പോയി സമ്പാദിച്ചു മതിയാകാതെ വീണ്ടും അത്തരം രാജ്യങ്ങളിൽ നിന്ന് സമ്പാദിച്ചു കൊണ്ടിരിക്കുകയല്ലേ. നെഗറ്റീവ് അടിച്ചു തളർത്താതെ സപ്പോർട്ട് ചെയ്യൂ

  • @jessyajil322
    @jessyajil322 10 місяців тому +2

    ❤❤

  • @shincyshincy5057
    @shincyshincy5057 7 місяців тому +1

    45 വയസ്സ് കഴിഞ്ഞവർക്ക് വരാൻ ആവുമോ

  • @eldhothomas8657
    @eldhothomas8657 7 місяців тому

    ചേട്ടാ ഇറ്റലിയിൽ വർക്ക്‌ വിസ യുടെ ഡിക്ലറേഷൻ എനിക്ക് കിട്ടി ഏജൻസി വഴി ആണ്.4.25 ലക്ഷം ആണ് ചോദിച്ചത്. ലൈറ്റ് ഡ്രൈവർ ആയിട്ടാണ് ജോലി. കുറച്ചു പൈസ കൊടുത്തിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള വിസ ഇപ്പോൾ ലഭ്യമാണോ. ഒന്ന് പറഞ്ഞു തരാമോ.

    • @kirank7578
      @kirank7578 7 місяців тому

      ഏതു ഏജൻസി ആണ് പോകുന്നത്

    • @shibumini5058
      @shibumini5058 2 місяці тому

      ​@@kirank7578 chetta phone number tharamo

  • @LuckyLucky-nw4bv
    @LuckyLucky-nw4bv 10 місяців тому +2

    Open pepper eragan chance uddooo

    • @lp6015
      @lp6015 7 місяців тому

      News paper irangum 😅

  • @TinoyTibin
    @TinoyTibin 10 місяців тому +2

    ചേട്ടനെ ഞാൻ നാട്ടിൽ വെച്ചു വിളിച്ചിട്ടുണ്ട്. എത്ര നല്ല മനുഷ്യൻ ആണ് ചേട്ടൻ.ഇപ്പോൾ ഇറ്റലിയിൽ siena ഇൽ ഉണ്ട് ഞാൻ

    • @berlin2balibyKishorelal
      @berlin2balibyKishorelal  10 місяців тому +1

      Ottiri Santhosham Tonnunnu ....🥰

    • @abhinavsidharthan766
      @abhinavsidharthan766 10 місяців тому

      ചേട്ടന്റെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ

    • @Crush_mann
      @Crush_mann 10 місяців тому

      Number tharaamo

    • @Crush_mann
      @Crush_mann 10 місяців тому

      Care assisatant job nu njn oru agent aayi samaarichu 5.5+ ticket enna paranje.... Chengan visa aansnna paranje... 3 month kondu TRC edukkan enna paranje athinu shesham family kondu pokaam ennokkeay oarayunne... Ithellam sariyano

    • @fathimashibily3877
      @fathimashibily3877 10 місяців тому

      @@berlin2balibyKishorelalchettante WhatsApp number parayooo…

  • @user-zq7hs6ug7v
    @user-zq7hs6ug7v 9 місяців тому +1

    Sir fussy visa patti oru viedo chuyumoo please എങ്ങനെ എവിടുന്നാ എന്നൊക്കെ ഒന്ന് ചെയ്യുമോ

  • @nithyanithya-ye9th
    @nithyanithya-ye9th 6 місяців тому +1

    Bro രണ്ടാമത്തെ msg ആണ് rply തരണേ.... Gold smith ന് അവിടെ work കിട്ടുമോ........ Gold smith work അവിടെ ഉണ്ടോ ആർക്കെങ്കിലും അറിയാം എങ്കിൽ rply തരണേ

    • @berlin2balibyKishorelal
      @berlin2balibyKishorelal  6 місяців тому +1

      Gold Smith okke India yile kittu...
      Gold aarum ivide upayogikkunnilla

    • @nithyanithya-ye9th
      @nithyanithya-ye9th 6 місяців тому

      @@berlin2balibyKishorelal റtks bro.... ഒരു agency gold smith ആണെങ്കിൽ വിസ ഉണ്ടന്നു പറഞ്ഞു....3,4lack കൊടുക്കണം എന്ന് പറയുന്നു.... സത്യമാണോ എന്ന് അറിയണ്ടേ... അതാ bro യോട് ചോദിച്ചത് rply തന്നതിന് ഒരുപാട് tks...

  • @vijujose3933
    @vijujose3933 10 місяців тому +1

    ❤❤❤

  • @babuthomas602
    @babuthomas602 10 місяців тому +1

    രണ്ട് പേർ (ഭാര്യയും ഭർത്താവും ) ഇറ്റലിക്ക് പോയാൽ അത്യാവശ്യം സമ്പാദിക്കാൻ സാധിക്കുമോ ചേട്ടാ...

  • @SureshKumar-zm2lj
    @SureshKumar-zm2lj 2 місяці тому +2

    ThNgalude vakkukal moshiuthukal anu

  • @simlugeorge4782
    @simlugeorge4782 4 місяці тому

    Age limit undo

  • @lovelyapaikada2071
    @lovelyapaikada2071 6 місяців тому

    Veettu joli matrame ullo...computer faculty post undo....

  • @TinoyTibin
    @TinoyTibin 10 місяців тому +1

    👍👍👍🌹🌹

  • @sandhyamolsabu3356
    @sandhyamolsabu3356 10 місяців тому

    റിജക്ഷൻ ഉണ്ടാകുമോ

  • @sandhyamolsabu3356
    @sandhyamolsabu3356 10 місяців тому

    ഇപ്പോൾ ചാൻസ് ഉണ്ടോ പോകാൻ

  • @thomasmj9223
    @thomasmj9223 10 місяців тому +1

    🙏🙏🙏

  • @linibinoy246
    @linibinoy246 10 місяців тому +1

    ❤❤❤❤❤❤

  • @user-lj3tr5ou9o
    @user-lj3tr5ou9o 3 місяці тому

    സാർ ഞാൻ ഇnn ലിക്ക് പോകണം SSLC Failആണ് care giver Job കിട്ടുമോ ദയവായി Deil പറയുമോ

    • @user-lj3tr5ou9o
      @user-lj3tr5ou9o 3 місяці тому

      visiting visa ക്ക് വന്നാൽ care givr Job കിട്ടുമേ. >

  • @KannanEs-zl4pt
    @KannanEs-zl4pt 10 місяців тому +1

    Hii bro സുഖമല്ലേ ❤️

  • @user-qo9sg6ig1q
    @user-qo9sg6ig1q 4 місяці тому

    Bro number tharo njn dubail ind uivadenu Poland nokana apo karyagal ariyana

  • @aryats1499
    @aryats1499 4 місяці тому +1

    Registered nurse ayet vanna nalathano

  • @shijuv2203
    @shijuv2203 10 місяців тому +1

    Kishore bhai നമ്മുടെ ഒരു സുഹൃത്ത് അവിടേക്കു വന്നിട്ടുണ്ട്

    • @berlin2balibyKishorelal
      @berlin2balibyKishorelal  10 місяців тому

      Evide ? Sicilia ?

    • @shijuv2203
      @shijuv2203 10 місяців тому +1

      അല്ല uk. Name : kumar

    • @shijuv2203
      @shijuv2203 10 місяців тому

      നിങ്ങളുടെ help കൊണ്ടാണ് അവിടെ എത്താൻ കഴിഞ്ഞത് 👍👍

    • @berlin2balibyKishorelal
      @berlin2balibyKishorelal  10 місяців тому

      @@shijuv2203 Njaan Bournemouth

    • @careergulfgulf2263
      @careergulfgulf2263 10 місяців тому

      ​@@berlin2balibyKishorelalnigal uk യ്‌ക് poyo . Visiting ano

  • @jishnughosh2525
    @jishnughosh2525 10 місяців тому +5

    ചേട്ടാ ഫാമിലി ആയിട്ട് ഇറ്റലി ഇൽ കെയർ ഗിവേർ ജോബിന് പോകുന്നവരുടെ ഒരു വീഡിയോ ചെയ്യാമോ

  • @edappakaaran
    @edappakaaran 10 місяців тому +1

    Hi bro... നമ്പർ മാറിയോ.....?

  • @tosy86
    @tosy86 10 місяців тому +1

    Cheatta ,quality immigration undakattae.qualified persons varanam... Riconoscimento del titolo undallo. Indian immigrants nu respect kittanamengel qualified persons varattae...

  • @josesamuel136
    @josesamuel136 10 місяців тому +3

    എന്താണ് ഫ്ലൂസി വിസ.

  • @PraveenP-fr2nj
    @PraveenP-fr2nj 9 місяців тому

    ഡ്രൈവർ ജോബ്സ് ഉണ്ടോ... ജെസിബി ട്രൈയ്ലർ

  • @dramaqueen1221
    @dramaqueen1221 10 місяців тому +5

    ഇറ്റലിയിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😁

    • @filmmallu
      @filmmallu 10 місяців тому +1

      എന്താ അവിടെ ok അല്ലെ

    • @A2zcom24
      @A2zcom24 9 місяців тому +3

      ഒരു ഏ ജന്റിനെ പരിചയ പെടുത്താ മൊ? വരാൻ ഉദ്യേശിക്കുന്നുണ്ട് ...

    • @sarathnathvs2202
      @sarathnathvs2202 7 місяців тому +1

      Hello

    • @user-cl9sl9fl1t
      @user-cl9sl9fl1t 6 місяців тому +1

      Hi

  • @shyjaaugustine3123
    @shyjaaugustine3123 10 місяців тому +1

    സാറിന്റെ നമ്പർ തരുമോ

  • @sherindevassy4756
    @sherindevassy4756 5 місяців тому

    How i can contact you

  • @sharafumuni2646
    @sharafumuni2646 6 місяців тому

    Chettta number onu sent akumo. Oru doubt chothikana

  • @instakid05
    @instakid05 10 місяців тому +1

    Chetta, number tharamo doubts clear cheyan

  • @simplezero3327
    @simplezero3327 10 місяців тому +2

    Chetta number onnu idumo

  • @midhunp.b5484
    @midhunp.b5484 9 місяців тому

    Chettan whatsapp number tharuo family aayi italy povan aayirunnu

  • @sanjuts9502
    @sanjuts9502 6 місяців тому

    Whats up number tharumo

  • @mgsunny3861
    @mgsunny3861 10 місяців тому +1

    Whatsapp number tharamo

  • @vijujose3933
    @vijujose3933 10 місяців тому +1

    ❤❤❤

  • @shyjaaugustine3123
    @shyjaaugustine3123 10 місяців тому +1

    ❤❤

  • @user-jj4iz6et8x
    @user-jj4iz6et8x 10 місяців тому +1

    ❤️❤️❤️

  • @oppoltalks4403
    @oppoltalks4403 10 місяців тому +1

    ❤️❤️❤️

  • @zoom421call
    @zoom421call 10 місяців тому +1

    ❤❤