ജനലക്ഷങ്ങൾ സ്വീകരിച്ച പന്ത്രണ്ടിന്റെ പാട്ട് ഭാഗം 2 ഇതാ | Noushad baqavi | Abdulla fadhil | Muflih

Поділитися
Вставка
  • Опубліковано 20 сер 2024
  • LYRICS & PRODUCER
    : NOUSHAD BAQAVI
    VOCAL : Abdullah Fadhil Moodal
    & Muflih Panakkad
    Audio Mixing : SHIBILY MOONAKKAL
    STUDIO : YARON MOONAKKAL
    CAMERA : ASHIF AMARIYIL
    CUT : MUFAZIL PANAKKAD
    Special Thanks : Kamala Surayya Abaya World
    പ്രവാചക പ്രണയ ഗാനങ്ങൾ കൊണ്ട് മലയാളികളെ ഹുബിൽ ആഴ്ത്തിയ ഇഷ്കിൻ രാജകുമാരൻ ഉസ്താദ് നൗഷാദ് ബാഖവി യൂടെ ഗാനങ്ങൾ ആദ്യമേ ലഭിക്കാൻ ഈ വാട്ട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ
    whatsapp.com/c...
    ........................................................................
    പന്ത്രണ്ടിന്റെ പാട്ട് 2ആം ഭാഗം │ NOUSHAD BAQAVI Abdullah Fadhil Moodal
    & Muflih Panakkad
    ..........................................................................................
    ഒന്നാം ഭാഗം സോങ് ലിങ്ക്
    • പന്ത്രണ്ടിൻ്റെ പാട്ട് ...
    ..........................................................................................
    LYRICS
    -----------------
    പന്ത്രണ്ടിൻ്റെ പാട്ട് VOL 2
    കരുണ ക്കാടലോരാം
    ഖാത്തിം റസൂലോരെ
    കാൽക്കലി സമ്മാനം അർപ്പിക്കുന്നേ...
    കൈ വിട്ടാൽ വീഴും ഞാൻ കൈ തന്നാൽ വാഴും ഞാൻ
    ഖൈറുൽ വറാമുത്തേ യാചിക്കുന്നേ...
    പുണ്യ റബീഇൻ ഹിലാലിതാ
    വന്നീടുന്നു
    പുണ്യങ്ങൾ പാരിൽ മഴയായി പെയ്തീടുന്നു
    പുത്തൻ പുടാവായിൽ മക്കൾ ഒരുങ്ങിടുന്നു
    പത്താര മാറ്റിൽ സ്വലാത്ത്
    മുഴക്കിടുന്നു
    ജെന്നാത്തെന്റെ നബിയാണ്
    ചെല്ലാനെന്ത് വഴിയാണ്
    മധുര മനോഹരമായൊരു
    ചിരിയാണ്...
    എനിക്കെന്തൊരു കൊതിയാണ്
    നബിയേ എനിക്കെന്തൊരു
    കൊതിയാണ്
    കോൽക്കളിയും ദഫിൻതാളവും
    കോളിലൊരുങ്ങി
    കോർമയിൽ കൊള്ളും
    കോടികളായ് കാമിൽ റസൂലിൽ സ്വലാത്തുകളുതിരുന്നേ..
    കരളിൻ്റെ കരളാം
    മുത്ത് റസൂലിൻ ജന്മദിനത്തിൻ കുളിരിൽ
    കിളിപോലേ പാറി നടക്കും
    കദിർകത്തും നബിയേ..
    വിണ്ണിലും ഈ മണ്ണിലും
    പ്രിയമായ പേര് മുഹമ്മദാന്നേ..
    കണ്ണിലും എൻ ഖൽബിലും
    പിരിശേറിടുന്ന മുസമ്മിലാരേ.. 2
    അർഷിന്റെ തിളക്കത്തിന്
    സബബായോരേ..
    അർളിൻ്റെ ഹൃദയത്തില്
    മറൈന്തവരേ...
    ഹൗളിൻ്റെ അരികത്തില്
    ഇരിക്കുന്നോരേ..
    അഴകിൻ്റെ പാനം ഇശ്ഖില്
    പകരുന്നോരേ..
    ചിത്തിരക്കിളിയുടെ
    ചുണ്ടിൽ സ്വലാത്ത്
    എത്തുന്ന മഴയുടെ
    താളം സ്വലാത്ത്....
    ചുറ്റുന്ന കാറ്റിനൊര്
    ഈണം സ്വലാത്ത്....
    മറ്റുള്ള ശബ്ദമ തൊക്കെ സ്വലാത്ത്.....
    ചൊല്ലുന്നേ..
    നബി മഹ്മൂദവരിൽ
    ഇരപകലിടവിടാ..
    ചൊല്ലുന്നേ
    നബിമഹ് മൂദവരിൽ..
    സ്നേഹമാണേ ആ മിഴി
    അതിലോലമാണേ തേൻമൊഴി
    അതി സ്രേഷ്ട മനോഹരമാ വഴി
    ആരിലുമേകിടും നിധി 2
    #nabidhinappatt #islamicsong #nabidinaganam #islamicsongmalayalam #latestislamicsong #song #malayalamislamicsong #newsong #song #malayalamsong #popularislamicsong #newsong #viralhitsongs #nabidhinasong2023 #nabidhinam
    നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
    Noushad Baqavi Song: • Noushad Baqavi Song
    നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
    നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
    അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
    ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
    ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
    എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
    എന്ന്
    team MFiP

КОМЕНТАРІ • 665

  • @Noushad_baqavi_official
    @Noushad_baqavi_official 11 місяців тому +279

    പന്ത്രണ്ടിൻ്റെ പാട്ട് VOL 2
    കരുണ ക്കാടലോരാം
    ഖാത്തിം റസൂലോരെ
    കാൽക്കലി സമ്മാനം അർപ്പിക്കുന്നേ...
    കൈ വിട്ടാൽ വീഴും ഞാൻ കൈ തന്നാൽ വാഴും ഞാൻ
    ഖൈറുൽ വറാമുത്തേ യാചിക്കുന്നേ...
    പുണ്യ റബീഇൻ ഹിലാലിതാ
    വന്നീടുന്നു
    പുണ്യങ്ങൾ പാരിൽ മഴയായി പെയ്തീടുന്നു
    പുത്തൻ പുടാവായിൽ മക്കൾ ഒരുങ്ങിടുന്നു
    പത്താര മാറ്റിൽ സ്വലാത്ത്
    മുഴക്കിടുന്നു
    ജെന്നാത്തെന്റെ നബിയാണ്
    ചെല്ലാനെന്ത് വഴിയാണ്
    മധുര മനോഹരമായൊരു
    ചിരിയാണ്...
    എനിക്കെന്തൊരു കൊതിയാണ്
    നബിയേ എനിക്കെന്തൊരു
    കൊതിയാണ്
    കോൽക്കളിയും ദഫിൻതാളവും
    കോളിലൊരുങ്ങി
    കോർമയിൽ കൊള്ളും
    കോടികളായ് കാമിൽ റസൂലിൽ സ്വലാത്തുകളുതിരുന്നേ..
    കരളിൻ്റെ കരളാം
    മുത്ത് റസൂലിൻ ജന്മദിനത്തിൻ കുളിരിൽ
    കിളിപോലേ പാറി നടക്കും
    കദിർകത്തും നബിയേ..
    വിണ്ണിലും ഈ മണ്ണിലും
    പ്രിയമായ പേര് മുഹമ്മദാന്നേ..
    കണ്ണിലും എൻ ഖൽബിലും
    പിരിശേറിടുന്ന മുസമ്മിലാരേ.. 2
    അർഷിന്റെ തിളക്കത്തിന്
    സബബായോരേ..
    അർളിൻ്റെ ഹൃദയത്തില്
    മറൈന്തവരേ...
    ഹൗളിൻ്റെ അരികത്തില്
    ഇരിക്കുന്നോരേ..
    അഴകിൻ്റെ പാനം ഇശ്ഖില്
    പകരുന്നോരേ..
    ചിത്തിരക്കിളിയുടെ
    ചുണ്ടിൽ സ്വലാത്ത്
    എത്തുന്ന മഴയുടെ
    താളം സ്വലാത്ത്....
    ചുറ്റുന്ന കാറ്റിനൊര്
    ഈണം സ്വലാത്ത്....
    മറ്റുള്ള ശബ്ദമ തൊക്കെ സ്വലാത്ത്.....
    ചൊല്ലുന്നേ..
    നബി മഹ്മൂദവരിൽ
    ഇരപകലിടവിടാ..
    ചൊല്ലുന്നേ
    നബിമഹ് മൂദവരിൽ..
    സ്നേഹമാണേ ആ മിഴി
    അതിലോലമാണേ തേൻമൊഴി
    അതി സ്രേഷ്ട മനോഹരമാ വഴി
    ആരിലുമേകിടും നിധി 2

  • @Noushad_baqavi_official
    @Noushad_baqavi_official 11 місяців тому +291

    ഈ ...മാസം വിശ്രമമില്ലാത്ത
    മദ്ഹിൻയാത്ര.... കൂടെ നിങ്ങളും 😍😍😍

  • @NoushadBaqaviSongs6666
    @NoushadBaqaviSongs6666  11 місяців тому +379

    ഇപ്പൊൾ live ആയി കേൾക്കുന്നവർ like ചെയ്യൂ

    • @EspotEspot
      @EspotEspot 11 місяців тому

      Masha allah. Super

    • @shailahafiz4289
      @shailahafiz4289 11 місяців тому

      മാശാ അള്ളാ

    • @MubashiraIrshadpandikkad.
      @MubashiraIrshadpandikkad. 11 місяців тому

      മാശാ അല്ലാഹ് ❤

    • @jubishafeeq
      @jubishafeeq 11 місяців тому

      കാത്തിരിപ്പ് വെറുതെ ആയില്ല🎉
      സോങ്ങ് അടിപൊളി
      Masha അല്ലാഹ്

    • @najukk2549
      @najukk2549 11 місяців тому +1

      Masha allah👍👍

  • @uuffcfv
    @uuffcfv 11 місяців тому +117

    ഉസ്താദിന് ഇനിയും ഇനിയും ധാരാളം പാട്ട് എഴുതാൻ അല്ലാഹു തൗഫീഖ് തരട്ടെ 🤲

  • @JafferSeedfarm
    @JafferSeedfarm 10 місяців тому +9

    ഉസ്താദിന്റെ സുന്ദരമായ വരികൾ മാഷാ അല്ലാഹ് 🥰😍😘👍🌹🫶🕋🫶🤲🤲

  • @navaspoonthala5032
    @navaspoonthala5032 11 місяців тому +11

    വെയ്റ്റിംഗ്,,, status കണ്ട് ഇരിക്കാന്,,,4മണിക്കായി 👍

  • @binuthomas4381
    @binuthomas4381 2 дні тому

    കൈവിട്ടാൽ വീഴും ഞാൻ... കൈ തന്നാൽ വാഴും ഞാൻ..... 🤲🏻 വരികളും ആലാപനവും മനോഹരം പ്രാർത്ഥനയോടെ 🤲🏻

  • @muflihpanakkadofficial2837
    @muflihpanakkadofficial2837 11 місяців тому +48

    ഈ പാട്ടിനെ സ്വീകരിച്ച എല്ലാവരോടും ഒരുപാട് ഇഷ്‍ടം ❤
    ഇനിയും ഒരുപാട് തവണ പുണ്ണ്യ റബീഹിനെ വരവേറ്റുകൊണ്ട് മദ്ഹ് ഗാനങ്ങൾ ക്ക് തൂലിക ചലിപ്പിക്കാൻ ഉസ്താദിനും പാടാനും കേൾക്കാനും ഒക്കെ നമുക്കും പടച്ചോൻ തൗഫീഖ് നൽകട്ടെ ..ആമീൻ ❣️

  • @BusairaKp
    @BusairaKp 3 дні тому

    എനിക്ക് ഈ പാട്ട് ഇഷ്ട്ടപ്പെട്ടു
    ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤❤

  • @Muhammedyaseen-h2o
    @Muhammedyaseen-h2o 5 днів тому

    ഈ ഗാനം ഇഷ്ടപെട്ടവർ ലയ്ക്ക് ചെയ്യു . റബി ഉൽ അവ്വൽ അകുമ്പോൾ ഈഗാനം പടുന്ന വർ ലയ്ക്ക് ചെയ്യു ലോ

  • @shamlahamza7938
    @shamlahamza7938 11 місяців тому +22

    പ്രിയ ഉസ്താദ്‌ നും പൊന്നു മക്കള്‍ ക്കും അല്ലാഹ് കനിഞ്ഞു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും നില നിറുത്തി തരട്ടെ 🤲💞

  • @irfankottupadam3300
    @irfankottupadam3300 6 місяців тому +3

    Jannathente nabiyan ❣️super lyrics

  • @jubishafeeq
    @jubishafeeq 11 місяців тому +23

    Waiting..... 🎉🎉🎉 status ഇട്ടും അത് കേട്ടും കാത്തിരിപ്പാണ് ഈ മധ്ഹ് സോങ്ങിന് വേണ്ടി🎉q🌹🌹🌹🌹

  • @user-vv9ln8wt9n
    @user-vv9ln8wt9n 11 місяців тому +4

    ഇതുപോലുള്ള നല്ല പാട്ടുകൾക്കിടയിലും ഓരോരോ പരസ്യങ്ങൾ...
    ഈ പരസ്യം ഒഴിവാക്കാമായിരുന്നു...
    നല്ലതായ ചിന്തയിലേക്ക് പോകുന്ന സമയത്താകും ഓരോരോ പരസ്യങ്ങൾ...,
    ദൈവം ഹിദായത്ത് നൽകേട്ടെ....

  • @HappyCricket-nk7qy
    @HappyCricket-nk7qy Місяць тому +2

    സൂപ്പർ ഗാനം അല്ലോ

  • @HappyCricket-nk7qy
    @HappyCricket-nk7qy Місяць тому +2

    സൂപ്പർ ഗാനം

  • @MuhammedSinan-ug3np
    @MuhammedSinan-ug3np 11 місяців тому +44

    Masha Allah എന്തു രസമാ ഹബീബിന്റെ മദ്ഹ് കേൾക്കാൻ ❤️
    മുത്ത് നബിയുടെ മദദ് നൽകണേ അല്ലാഹ് 🤲

  • @HappyCricket-nk7qy
    @HappyCricket-nk7qy Місяць тому +2

    ഈപാട്ട് ഇഷ്ട്ടപ്പെട്ടവർ ലൈക്ക് ചോയ്യു

  • @a.manvarbaqavialnedu999
    @a.manvarbaqavialnedu999 11 місяців тому +32

    മാഷാ അല്ലാഹ്!
    എ .എം നൗഷാദ് ബാഖവി ചിറയിൻകീഴിന്റെ രചനയിൽ ആലാപന മികവിനാൽ ജനഹൃദയങ്ങളിൽ ശ്രദ്ധേയരായ അൽ ഹാഫിസ് അബ്ദുള്ള ഫാളിൽ മുടാലും മുഫ്ലിഹ് പാണക്കാടും ഒന്നിക്കുന്നു.
    നാഥൻ ഖബൂൽ ആകട്ടെ, ആമീൻ.....
    ഇനിയും ആ എ.എം നൗഷാദ് ബാഖവി ഉസ്താദിന്റെ വിരൾ തുമ്പിൽ നിന്ന് ഇശലുകൾ പൊഴിയട്ടെ !ആമീൻ

    • @jubishafeeq
      @jubishafeeq 11 місяців тому +1

      Share chat il idanee.. share chatil ninn aan download cheyth എടുക്കുന്നത്

    • @a.manvarbaqavialnedu999
      @a.manvarbaqavialnedu999 11 місяців тому +1

      إن شاء الله ❤

    • @safnaek5564
      @safnaek5564 11 місяців тому

      Aameen

  • @muhammedmuhammed2183
    @muhammedmuhammed2183 2 місяці тому

    മാഷാ അല്ലാഹ് അള്ളാഹു നമുക്കെല്ലാം സ്വർഗത്തിൽ പോവാൻ തൗഫീഖ് നൽകട്ടെ

  • @nasilashain486
    @nasilashain486 11 місяців тому +5

    അല്ലാഹുവേ ഉസ്താദിനും മദ്ഹ് പാടുന്ന മക്കൾക്കും ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ യാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @shailahafiz4289
    @shailahafiz4289 11 місяців тому +28

    മാശാ അള്ളാ അൽഹം ന്തുലില്ല ഉസ്താദിന്റെ വരികൾ ഒന്നിന് ഒന്ന് മെച്ചം ഗായകർ അതിനൊത്തവർ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft 11 місяців тому

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله

  • @haristt3633
    @haristt3633 11 місяців тому +4

    ഇൻഷാ അള്ളാ

  • @shahalkk9667
    @shahalkk9667 11 місяців тому +15

    നമുക്കെല്ലാവർക്കും നബിദിനം സ്വാഗതം ചെയെണ്ടേ 🥰😍😘

  • @faseelaakberfaseelaakber8410
    @faseelaakberfaseelaakber8410 11 місяців тому +26

    4മണി ഒന്ന് പെട്ടെന്ന് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.ഉസ്താദ് ന്റെ പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു വല്ലാത്ത ആഗ്രഹത്തോടെ ❤

  • @nasifnasif8509
    @nasifnasif8509 11 місяців тому +5

    മാഷാഅല്ലാഹ്‌
    കേട്ടിട്ട് മതിയാവുന്നില്ല 👍👍അൽഹംദുലില്ലാഹ് 🤲

  • @hdtvlog805
    @hdtvlog805 11 місяців тому +5

    അല്ലാഹുവിൻ്റെ റസൂലിൻ്റെ മഹബുബീങ്ങൾ ഇത്രെയും കൂടുതൽ ഉള്ളത് കൊണ്ടാവും അല്ലാഹു നമുക്ക് മതിവരെ മഴ തരുന്നത് ❤

  • @nazeernazeer6444
    @nazeernazeer6444 2 дні тому

    Masha allah

  • @MEHAFILMEDIA-kc1pv
    @MEHAFILMEDIA-kc1pv 10 місяців тому

    മാഷാ അള്ളാ പാട്ട് കേൾക്കുവാൻ എന്ത് രസമാണ്

  • @rasiyashraf9431
    @rasiyashraf9431 11 місяців тому +17

    മാഷാ അല്ലാഹ് ഉസ്താദിന് എഴുതാൻ ഇനിയും ആഫിയത്തും ആരോഗ്യം ഉള്ള ദീർഗായസ്സ് നൽകണേ നാഥ 🤲🤲🤲ഈ മക്കൾക്കു ഇനിയും നബി മദ്ഹ് പാടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ എല്ലാവരും ദുആയിൽ ഉൾപെടുത്തണേ ഞങ്ങൾക്കും ആ മദീനയിൽ എത്താൻ അല്ലാഹു തൗഫീഖ് നല്കു മാറാവട്ടെ ആമീൻ 🤲🤲🤲

  • @ummusalma7231
    @ummusalma7231 11 місяців тому +2

    ماشاءالله❤❤

  • @shanihashik6555
    @shanihashik6555 11 місяців тому +100

    പാട്ട് കേൾക്കാനായി കാത്തിരിക്കുകയാണ്❤,, പടച്ചോന്റെ അനുഗ്രഹം ഇതിൽ പരിശ്രമിച്ച എല്ലാവർക്കും ഉണ്ടാകട്ടെ, ആമീൻ 🤲🏻🤲🏻

  • @mashamsu8106
    @mashamsu8106 10 місяців тому

    ബാഖവീ....ഒരു രക്ഷയുമില്ല....❤

  • @user-ng2en9bn1h
    @user-ng2en9bn1h 3 дні тому

    Masha allah ❤

  • @shakiRafee
    @shakiRafee Місяць тому

    സൂപ്പറാ ഫാദി & മുഫ്ലി സൂപ്പർ ട്ടോ, സൂപ്പർ സൗണ്ട് നല്ല മാച്ച് ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tha_nh_ami_nh_a253
    @tha_nh_ami_nh_a253 11 місяців тому +4

    വരികൾ കോർത്തിണക്കിയ usthadhinnum മധുരമായി പാടിയ പൊന്നുമക്കൾക്കും ഒരായിരം abhinandhanam

  • @reyhananswab
    @reyhananswab 11 місяців тому +4

    കേൾക്കാൻ എന്തൊരു മൊഞ്ജാണ് ♥️ഉസ്താദ് ന്റെ വരികൾ ✨ഫാദി മോനും മുഫ്ലി മോനും മുത്തിൻ madh പാടിയാൽ കേട്ട് ഹബീബി ൽ ലയിച്ചു പോവും 👌👌👌👌👌കേൾക്കുമ്പോ ൾ ഖൽബിൽ വല്ലാത്തൊരു മുഹബ്ബത്തിന്റെ കുളിർ അനുഭവിക്കുന്നു masha allah 😍😍

  • @musthafaaslam71
    @musthafaaslam71 9 місяців тому +1

    മാഷാഅല്ലാഹ്‌ 👍👍രണ്ട് പേരും പൊളിച്ചു ഒടുക്കിയാലോ ഇനിയും ഉയർത്തട്ടെ 👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹

  • @farhanafran8683
    @farhanafran8683 11 місяців тому +1

    Mashaallah supper ❤

  • @mujibrahuman2166
    @mujibrahuman2166 8 місяців тому +1

    Masha. Allah

  • @Seena_ayoob
    @Seena_ayoob 10 місяців тому +1

    Mashallah pattu spr

  • @sirajsiraj7435
    @sirajsiraj7435 11 місяців тому +6

    പലരീതികളും ഒരുമിച്ചു കൂടിയ പന്ത്രണ്ടിന്റെ പാട്ട് എന്ന സോങ് ആര് കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും

  • @raihanafamin7142
    @raihanafamin7142 11 місяців тому

    Nthoru monjan usthadinte
    oro varikalum😍ما شاء الله 🥰🎉

  • @fahimtalks7680
    @fahimtalks7680 10 місяців тому

    എത്ര കേട്ടാലും മതിയാവില്ല മുത്ത് റസൂലിന്റെ വരികൾ

  • @Shibil_0003
    @Shibil_0003 11 місяців тому +6

    മാഷാഅള്ളാ ഉസ്താദിന് ഇനിയും ധാരാളം പാട്ട് എഴുതാനും അബ്ദുള്ള ഫാളിൽ മുടാലും മുഫ്ലിഹ് പാണക്കാടും പാടാൻ ഇനിയും അല്ലാഹു അനുഗ്രഹം നൽകട്ടെ

  • @travelwithhamda5177
    @travelwithhamda5177 11 місяців тому

    💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤
    💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤
    💜 *أللهم صل علی محمد 💚 💚* *يا رب صل عليه و سلم* ❤️

  • @anees14786
    @anees14786 11 місяців тому +1

    ഇൻശാ അള്ളാഹു
    ഉസ്താദിന്റെ ഇനിയുള്ള പരിശ്രമം ബഹുമാനപ്പെട്ട സമസ്തയെ കുറിച്ചു അല്ലാഹുവിന്റെ ദീനിനെ ആസ്പതമാക്കിട്ട് ഫാദിയും മുഫ്ലിയും ഇവരെ കൊണ്ട് ആലപിക്കാൻ സ്വാധിക്കട്ടെന്ന് അഭ്യർത്ഥന മൊഴിയുന്നു

  • @sabeenasiraj7102
    @sabeenasiraj7102 11 місяців тому +4

    അൽഹംദുലില്ലാഹ് മുത്ത് നബിയുടെ മദിഹ് പാടാൻ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @pattishow9177
    @pattishow9177 11 місяців тому +2

    Alhamdulilla mashaallah ❤

  • @anfalthekkuttil
    @anfalthekkuttil 10 місяців тому +1

    മാഷാ അല്ലാഹ് ഉസ്താദ് മദ്ഹ് വളരെ മനോഹരമായി ഇനിയും പാട്ടുകൾ പാടാനും എഴുതാനും അള്ളാഹു തൗഫിക്ക് ചെയ്യട്ടെ🤲🤲🤲🤲

  • @pkafsakadarkakkattummal1994
    @pkafsakadarkakkattummal1994 11 місяців тому +9

    മാഷാഅല്ലാഹ്‌.❤❤❤❤ഉസ്താദിന് enniyum ഒരുപാട് കാലം madhukal എഴുതാനുള്ള ആഫിയത്തും ആയുസും അള്ളാഹു നെൽക്കട്ടെ... ആമീൻ 🤲🤲🤲🤲🤲🤲🤲

  • @ansilsfootballtriks4825
    @ansilsfootballtriks4825 11 місяців тому +2

    Mashaa allah❤
    Enikk usthadinte varikal paadan oru paad aagraham und❤❤

  • @faisala7560
    @faisala7560 10 місяців тому

    Super , super super super super

  • @Team_Knowledge
    @Team_Knowledge 11 місяців тому +12

    മനോഹരം...🤍
    പ്രിയ Baqavi ഉസ്താദ്... ♥️
    എത്ര മദ്ഹുകളാണ് ആ ഖലമിൽ വിരിയുന്നത്...💫
    തങ്ങളെ ആഷിഖീങ്ങളിൽ ഉൾപെടുത്തണേ അല്ലാഹ്... 🤲🏻

  • @BusharaFiroz
    @BusharaFiroz 9 місяців тому +2

    Supper 🤲

  • @user-oq3xt8fv2x
    @user-oq3xt8fv2x 11 місяців тому +3

    മാഷാ അള്ളാ ഹബീബിന്റെ മദ്ഹ് കേൾക്കാൻ എന്ത് രസമാ ഉസ്താദിന് എഴുതാൻ ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാ 🤲🤲

  • @asharani4904
    @asharani4904 10 місяців тому

    Allahu Akbar
    Ma sha Allah

  • @jumailant3935
    @jumailant3935 11 місяців тому +3

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് മദ്ഹ് സോങ് ഞൻ ഇതേ കേൾക്കാറുള്ളു...... മക്കൾ നന്നായി പാടി. ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ....

  • @universitycertification4u205
    @universitycertification4u205 11 місяців тому +6

    Masha allah എന്റെ മുത്തിന്റെ ജന്മദിനത്തിന് ഇത്രയും നല്ല പാട്ട്. Masha allah ❤️😘 അള്ളാഹു അനുഗ്രഹിക്കട്ടെ ameen🥺♥️♥️♥️🥰 നബിയാണ് എന്റെ ജീവനും ജീവിതവും അൽഹംദുലില്ലാഹ് 🥰🥰🥰😘😘❤️

  • @user-kp1bp9hg8j
    @user-kp1bp9hg8j 11 місяців тому +2

    Masha Allah❤

  • @mohammedhafil7145
    @mohammedhafil7145 11 місяців тому +4

    Masha allah.. മുഫ്ലിഹ് മോന് ദീർഘായുസ്സും ഇപ്പോൾ ഉള്ള പോലത്തെ നല്ല സുഹൃത്തുക്കളെയും നൽകുമാറാകട്ടെ

  • @muhammedshees6375
    @muhammedshees6375 11 місяців тому

    Enikkendhoru kodiyaaan nabiye enikkendhoru kodiyaan ❤

  • @shifinnk4025
    @shifinnk4025 11 місяців тому +9

    അൽഹംദുലില്ലാ പാട്ട് സൂപ്പർ ആയിട്ടുണ്ട് മാഷാ അള്ളാ ഇനിയും ഇതുപോലെ ഉയരങ്ങളിൽ എത്തട്ടെ കുറേ പാട്ടുകൾ കൊണ്ടുവന്നിട്ട് നാഥൻ അതിന്റെ തൗഫീക്ക് നൽകട്ടെ

  • @muhammedsuhailvmsv6724
    @muhammedsuhailvmsv6724 10 місяців тому

    ഉസ്താദിന്റെ വരികളും ഫാദി-മുഫ്ലി ശബ്ദവും❤

  • @shefinabeevimkshefi3240
    @shefinabeevimkshefi3240 2 місяці тому

    Masha allah.

  • @Care123-jx6md
    @Care123-jx6md 9 місяців тому

    Fadhi nannayi padi thagarthu oru rakshayumilla 😘😘😘😘😘😘🥰🥰🥰🥰🥰🥰

  • @shamlahamza7938
    @shamlahamza7938 11 місяців тому +6

    കൈ വിട്ടാല്‍ വീഴും ഞാൻ.. 😢കൈ തന്നാൽ വാഴും ഞാൻ ❤️ മനസ്സിനെ പിടിച്ചിരുത്തി യ വരികള്‍ 🌹

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 11 місяців тому +10

    ഉസ്താദിന്റെ വരികളും മാദിഹീങ്ങളുടെ ആലാപനവും 👌💞
    അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @shamlahamza7938
    @shamlahamza7938 11 місяців тому +4

    മാ ഷാ അല്ലാഹ്. പ്രിയ ഉസ്താദ്‌ ന്റെ അതി മനോഹരമായ ഓരോ വരികളും പൊന്നു മക്കളുടെ മധുര മനോഹരമായ ആലാപനവും ഒരുപാട്‌ ഒരുപാട്‌ മനസ്സിന്‌ സന്തോഷവും കുളിര്‍മ യും ഏ കു ന്നു 💖ഒരുപാട്‌ ഒരുപാട്‌ ആസ്വദിക്കുന്നു 💞 പ്രിയ ഉസ്താദ്‌ ന്റെ ഏറ്റവും വലിയ നബിദിന സമ്മാനം 💝ഇനിയും ഒരുപാട്‌ എഴുതാന്‍ പാടാന്‍ കേള്‍ക്കാന്‍ അല്ലാഹു ഭാഗ്യം തരട്ടെ 🤲❣️💚💕

  • @jameelamuhammed7139
    @jameelamuhammed7139 3 місяці тому

    ഉസ്താദ് ആക്കിബെത് നന്നായി കിട്ടാൻ ദുആ ചെയ്യ്യണം ഇന്ഷാ അള്ള 🤲🤲🤲 4:05

  • @ajmalka7499
    @ajmalka7499 8 місяців тому

    Mashallah 💞 mabrook

  • @sweetkichen6630
    @sweetkichen6630 11 місяців тому +1

    Super song

  • @FousiyaAk-mp2cx
    @FousiyaAk-mp2cx 11 місяців тому +6

    അൽഹംദുലില്ലാഹ് നല്ല രചനയും നല്ല ആലാപനവും അല്ലാഹുതആല റസൂലുല്ലാൻ്റെ കൂടെ നമ്മെ ഏവരെയും സ്വർഗത്തിൽ എത്തിക്കട്ടെ ആമീൻ എൻറെ മക്കളും പാടും നന്നായി വരാൻ ദുആ ചെയ്യണേ

  • @nappinafu7594
    @nappinafu7594 11 місяців тому

    Mashaallah eniyumnallapatukalpadan.allahuthoufeenalkatte.ameen

  • @kadeejayoosuf5131
    @kadeejayoosuf5131 11 місяців тому

    ഈമക്കൾക്കുഠ ഉസ്താ ദിനുഠകുടുബത്തിന്നുഠംആരേഗവുഠദീർഗായസുഠനൽഗട്ടെആമീൻ

  • @MubashiraMubashirabeebi-ux9cu
    @MubashiraMubashirabeebi-ux9cu 11 місяців тому +1

    Wow nice🥰👌

  • @user-lq6kf7nk9c
    @user-lq6kf7nk9c 10 місяців тому

    🌹 masha allah 🌹🤲🤲🤲🤲

  • @mujeebrahman8532
    @mujeebrahman8532 4 місяці тому

    Fadhil fan 🎉🎉 super voice

  • @kl02ss76
    @kl02ss76 11 місяців тому

    Masha Allah 🎉

  • @ShaheenaCa-ni1lz
    @ShaheenaCa-ni1lz 11 місяців тому

    Masha allah randaalum polichu ethra keettittum madiyaavnnilla 😍🥰👌🏻

  • @Najiya__
    @Najiya__ 3 дні тому

    ماشاألله

  • @ShamlanChemmu
    @ShamlanChemmu 10 місяців тому

    Masha Allah

  • @rafeequ7256
    @rafeequ7256 11 місяців тому

    Masha allah🎉

  • @suharak5301
    @suharak5301 11 місяців тому +2

    👍👍അൽഹംദുലില്ലാഹ് ഒരു പാട് ഒരു പാട് ഇഷ്ടം ayi ഹബീബ് ന്റെ ചാരത് പോവാൻ ഒരു പാട് ആഗ്രഹം വെച്ചിരിക്കുകയാണ് pretyegam ദുആയിൽ ഉൾപെടുത്തണേ 😥😥😥🤲🏿🤲🏿🤲🏿ഹബീബ് നെ കണ്ടു മരിക്കാൻ തൗഫീഖ് ചെയ്യണേ അല്ലാഹ്

  • @msaifudeen9203
    @msaifudeen9203 10 місяців тому

    Al hamdulillah ❤❤❤❤❤❤❤

  • @jasimjasim7555
    @jasimjasim7555 11 місяців тому +1

    Insha allah

  • @mfamily3005
    @mfamily3005 11 місяців тому

    മാഷാ അള്ളാഹ് ഒരുപാട് തവണ kettu

  • @abdussamadsamadkhan3502
    @abdussamadsamadkhan3502 10 місяців тому

    MashaAllha MashaAllha ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sidheeqnedungodan3135
    @sidheeqnedungodan3135 10 місяців тому

    Adi poli❤❤❤❤

  • @ramlathbeevi1862
    @ramlathbeevi1862 11 місяців тому +3

    പാട്ട് അടിപൊളി മക്കളെ ഇതുപോലുള്ള മക്കൾ വേണം റബ്ബ് കാക്കട്ടെ ആമീൻ.

  • @sajirakavungal3300
    @sajirakavungal3300 11 місяців тому +3

    Masha allah
    അൽഹംദുലില്ലാഹ്
    ഉസ്താദ് ന്റെ പാട്ട് ഒരു പാട് ഇഷ്ട്ടായി വരികളും ആലഭാനവുമൊക്കെ ഇഷ്ട്ടായി ഇനിയും ഒരു പാട് ഒരു പാട് പ്രതീക്ഷിക്കുന്നു 👍🏻👍🏻💥🔥

  • @AlRafaMedia10
    @AlRafaMedia10 11 місяців тому +5

    Masha Allah Alhamdulillah ❤😊💞

  • @binthabdulrahim
    @binthabdulrahim 11 місяців тому

    Masha allah😍😍

  • @abdulsatharm1108
    @abdulsatharm1108 11 місяців тому

    Masha allah☪️☪️🌹

  • @sakeenakt
    @sakeenakt 10 місяців тому +1

    Masha allah ❤❤❤❤
    Song vere level❤❤❤❤
    Friendship ❤❤
    Fadhi❤ mufilih
    My fav singers AFM and MP

  • @faseelanoushad3338
    @faseelanoushad3338 11 місяців тому

    Masha allah orupadishtayi❤

  • @shaficp1923
    @shaficp1923 8 місяців тому

    Mas haallah

  • @monstersufiyanking7214
    @monstersufiyanking7214 10 місяців тому

    ❤️❤️❤️❤️❤️❤️soopar

  • @user-zi2ys6gr8i
    @user-zi2ys6gr8i 10 місяців тому +1

    Mashallah