റഹ്മത്തുൽ ആലമീൻ, എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ | Rahmathul Aalameen | Noushad Baqavi New Song

Поділитися
Вставка
  • Опубліковано 3 жов 2024
  • COMPOSING, VOCAL, LYRICS
    : NOUSHAD BAQAVI
    Audio Mixing : SHIBILY MOONAKKAL
    STUDIO : YARON MOONAKKAL
    CAMERA : ASHIF AMARIYIL
    CUT : MUFAZIL PANAKKAD
    Special Thanks : Kamala Surayya Abaya World
    റഹ്‌മത്തുൽ ആലമീൻ │ NOUSHAD BAQAVI
    Lyrics
    -------------------------
    റഹ്മത്തുൽ ആലമീൻ പൂമേനിയിൽ വന്ന പൂമഴയായെങ്കിൽ...
    റജബിന്റെ രാത്രിയിൽ പോയ ബുറാഖിൻ്റെ പൂഞ്ചിറ കായെങ്കിൽ....
    റൗളാ ശരീഫിൻ്റെ മേലെ വിരിച്ചുള്ള നൂലിഴയായെങ്കിൽ...
    റാഹത്തിനായ് പൊട്ടി തേങ്ങിയ
    മിമ്പറിൻ മേൽ പൊടിയായെങ്കിൽ....
    സഹനത്തിൻ പർവ്വതമായന്ന് കെട്ടിയ വയറ്റിലെ കല്ലെങ്കിൽ
    നബിയേ'
    സർവ്വരും കല്ലെറിഞ്ഞങ്ങ് കിടാന്നൊരു ത്വാഇഫിൻ മണ്ണെങ്കിൽ...
    പട്ടിണികൊണ്ടങ്ങ് രാത്രി
    നടനപ്പോൾ' വീശിയ കാറ്റെങ്കിൽ നബിയെ
    തട്ടിയും മുട്ടിയും കൂടെ ഇരുന്നൊരു
    കുപ്പായമായെങ്കിൽ.....
    കുപ്പായം മുത്തിയ വീരർ ബിലാലിൻ്റെ വാങ്കൊലി കേട്ടെങ്കിൽ കുപ്പായമില്ലാതെ മുത്തിനെ
    മുത്തിയ ധീരർ സവാദെങ്കിൽ...
    സൗറെന്നെ ഗുഹയോരം
    ഇശ്ഖാലെ കെട്ടിയ
    വലയിൽ ഞാനുണ്ടെങ്കിൽ
    നബിയാം സ്വാദിഖുൽ മസ്ദൂഖിൻ കാവലിനായി
    പറന്ന പിനാവെങ്കിൽ..
    സൗകര്യമില്ലാത്ത പനയോല
    വീടിൻ്റെ തോൽ പാത്രമായെങ്കിൽ
    നബിയേ
    സൗന്ദര്യ മേനി കിടന്ന് പതിഞ്ഞുള്ള
    പനനാര് ഞാനെങ്കിൽ...
    പനയീന്ത കുട്ടത്തിൽ മുത്ത്
    റസൂലന്ന് തൊട്ടമരമെങ്കിൽ
    പനിവന്നു പരിശുദ്ധ
    പൂമേനി മൂടിയ
    തിരു വസ്ത്രം ഞാനെങ്കിൽ...
    പേരക്കിടാങ്ങളാം ഹസനും'
    ഹുസൈനോരെ
    പൂ നെറ്റിയായെങ്കിൽ
    നബിയേ
    മുത്തീട്ടും മുത്തീട്ടം കൊതിതീരാതെ അങ്ങ് വാരിപ്പുണർന്നെങ്കിൽ...
    പേരാം മുഹമ്മദ് എഴുതുന്ന ഹർഫുകൾ
    ഞാനായി തീർന്നെങ്കിൽ
    നബിയേ....
    പറയുമ്പോൾ പറയുമ്പോൾ
    പ്രതിഫലം കിട്ടുന്ന സ്വരമാണ് ഞാനെങ്കിൽ...
    സുരലോക സ്വർഗത്തിൽ
    അവസാനമെങ്കലും
    ഞാനും കടന്നെങ്കിൽ
    സാരസപ്പൂനബി വാഴുന്ന
    കൊട്ടാരം ദൂരത്ത് കണ്ടെങ്കിൽ......
    നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
    Noushad Baqavi Song: • Noushad Baqavi Song
    Click to watch for more videos 👇🏻
    👉🏻ഈ നബിദിനത്തിന് ഇതാണ് പാട്ട് | മിന്നും റസൂൽ
    • മഞ്ഞും മഴയും മഴവില്ലും...
    👉🏻നബിദിനം ഗാനം| മുത്തൊളി മുത്ത്
    • നബിദിനം ഗാനം| മുത്തൊളി...
    👉🏻ബാഖവി എഴുതി പാടിയ, മദീനത്തെ മുല്ല | മദുഹുകൾ എഴുതുന്ന എൻ്റെ കൈകളെ
    • ബാഖവി എഴുതി പാടിയ, മദീ...
    👉🏻മുഷ്താഖ് അഹമ്മദ് |സ്നേഹിച്ച് കൊതിതീരും മുന്നേ അല്ലാഹുവിലേക്ക് മടങ്ങിയ നൗഷാദ് ബാഖവി യുടെ പൊന്നുമോൻ
    • മുഷ്താഖ് അഹമ്മദ് |സ്നേ...
    നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
    നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
    അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
    ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
    ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
    എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
    എന്ന്
    team MFiP
    #islamicsong #nabidinaganam #islamicsongmalayalam #latestislamicsong #song #malayalamislamicsong #newsong #mutholimuth

КОМЕНТАРІ • 1 тис.

  • @Noushad_baqavi_official
    @Noushad_baqavi_official Рік тому +244

    റഹ്മത്തുൽ ആലമീൻ പൂമേനിയിൽ വന്ന പൂമഴയായെങ്കിൽ...
    റജബിന്റെ രാത്രിയിൽ പോയ ബുറാഖിൻ്റെ പൂഞ്ചിറ കായെങ്കിൽ....
    റൗളാ ശരീഫിൻ്റെ മേലെ വിരിച്ചുള്ള നൂലിഴയായെങ്കിൽ...
    റാഹത്തിനായ് പൊട്ടി തേങ്ങിയ
    മിമ്പറിൻ മേൽ പൊടിയായെങ്കിൽ....
    സഹനത്തിൻ പർവ്വതമായന്ന് കെട്ടിയ വയറ്റിലെ കല്ലെങ്കിൽ
    നബിയേ'
    സർവ്വരും കല്ലെറിഞ്ഞങ്ങ് കിടാന്നൊരു ത്വാഇഫിൻ മണ്ണെങ്കിൽ...
    പട്ടിണികൊണ്ടങ്ങ് രാത്രി
    നടനപ്പോൾ' വീശിയ കാറ്റെങ്കിൽ നബിയെ
    തട്ടിയും മുട്ടിയും കൂടെ ഇരുന്നൊരു
    കുപ്പായമായെങ്കിൽ.....
    കുപ്പായം മുത്തിയ വീരർ ബിലാലിൻ്റെ വാങ്കൊലി കേട്ടെങ്കിൽ കുപ്പായമില്ലാതെ മുത്തിനെ
    മുത്തിയ ധീരർ സവാദെങ്കിൽ...
    സൗറെന്നെ ഗുഹയോരം
    ഇശ്ഖാലെ കെട്ടിയ
    വലയിൽ ഞാനുണ്ടെങ്കിൽ
    നബിയാം സ്വാദിഖുൽ മസ്ദൂഖിൻ കാവലിനായി
    പറന്ന പിനാവെങ്കിൽ..
    സൗകര്യമില്ലാത്ത പനയോല
    വീടിൻ്റെ തോൽ പാത്രമായെങ്കിൽ
    നബിയേ
    സൗന്ദര്യ മേനി കിടന്ന് പതിഞ്ഞുള്ള
    പനനാര് ഞാനെങ്കിൽ...
    പനയീന്ത കുട്ടത്തിൽ മുത്ത്
    റസൂലന്ന് തൊട്ടമരമെങ്കിൽ
    പനിവന്നു പരിശുദ്ധ
    പൂമേനി മൂടിയ
    തിരു വസ്ത്രം ഞാനെങ്കിൽ...
    പേരക്കിടാങ്ങളാം ഹസനും'
    ഹുസൈനോരെ
    പൂ നെറ്റിയായെങ്കിൽ
    നബിയേ
    മുത്തീട്ടും മുത്തീട്ടം കൊതിതീരാതെ അങ്ങ് വാരിപ്പുണർന്നെങ്കിൽ...
    പേരാം മുഹമ്മദ് എഴുതുന്ന ഹർഫുകൾ
    ഞാനായി തീർന്നെങ്കിൽ
    നബിയേ....
    പറയുമ്പോൾ പറയുമ്പോൾ
    പ്രതിഫലം കിട്ടുന്ന സ്വരമാണ് ഞാനെങ്കിൽ...
    സുരലോക സ്വർഗത്തിൽ
    അവസാനമെങ്കലും
    ഞാനും കടന്നെങ്കിൽ
    സാരസപ്പൂനബി വാഴുന്ന
    കൊട്ടാരം ദൂരത്ത് കണ്ടെങ്കിൽ......

    • @attabipandari1675
      @attabipandari1675 Рік тому +5

      അൽഹംദുലില്ലാഹ് 🕋അൽഹംദുലില്ലാഹ് 🕋🕋മാഷാ അല്ലാഹ് 🕋

    • @muhammedyaseen-
      @muhammedyaseen- Рік тому +4

      صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم

    • @ayisha4829
      @ayisha4829 Рік тому +8

      Masha allah karanjhupoyi usthadhe, madheenath poyi maranappedan dhua cheyyanea usthadhe

    • @rider3881
      @rider3881 Рік тому +12

      യാ അല്ലാഹ്... എങ്ങനെ സാധിക്കുന്നു.. ഇങ്ങനെ യൊക്കെ എഴുതാൻ... ആഗ്രഹിച്ചു പോയി 😓😓😓... ദുആ ചെയ്യണേ.. ഉസ്താദ്.. ഈമാൻ ഉണ്ടാവാൻ...😢😢😢

    • @safu_finu7233
      @safu_finu7233 Рік тому +3

      🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💞💞💕❤❤❤❤

  • @NoushadBaqaviSongs6666
    @NoushadBaqaviSongs6666  Рік тому +1190

    ഇപ്പൊൾ ആരൊക്കെ കേട്ട് കൊണ്ടിരിക്കുന്നു
    കേൾക്കുന്നവർ like ചെയ്യൂ

    • @najukk2549
      @najukk2549 Рік тому +3

      Masha allah. Kett kazhinnu👍👍

    • @shamlahamza7938
      @shamlahamza7938 Рік тому +5

      കേള്‍ക്കുന്നു. ❤

    • @Hafiz-cy2uk
      @Hafiz-cy2uk Рік тому +15

      എന്നും ഓരോ പാട്ട്എഴുതാൻ താങ്കൾക്ക് മാത്രമേ കഴിയൂ 👍👍

    • @NafiNasar
      @NafiNasar Рік тому +6

      മാഷാഅല്ലാഹ്‌ 👍👍🌹

    • @fadilfadhi2268
      @fadilfadhi2268 Рік тому +3

      masha allah moonn pravshyam keettu vijarichathilum appuram 🎉🎉🎉❤❤❤❤

  • @Shaheer_sh4zz__
    @Shaheer_sh4zz__ Рік тому +45

    ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടോ 👌

  • @Nithusilu
    @Nithusilu 5 місяців тому +3

    ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടൊ ഞൻ എപ്പോഴും കേൾക്കും എന്റെ നെബിയുടെ മദ്ഹ് എത്ര കേട്ടാലും മതിയാവില്ല

  • @noushadkk9414
    @noushadkk9414 Рік тому +65

    അല്ലാഹു ഉസ്താദിനെ,ജന്നത്തിലെ പാട്ടുകാരനാക്കിയെങ്കിൽ...😘😘😘😘😘

  • @sharafinasabu3986
    @sharafinasabu3986 Рік тому +28

    ഇതിലും നല്ല മദ്ഹ് വേറെ ഇല്ല🥰.ഈ പാട്ടാണ് ഞാൻ നബിദിനത്തിന് പാടുന്നത്. ഇനിയും ഇതുപോലുള്ള നല്ല മദ്ഹ് എഴുതാനും പാടാനും ഉസ്താദിന് അള്ളാഹു ആഫിയത് തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ 🤲

  • @rashidkurukathani786
    @rashidkurukathani786 Рік тому +124

    ഉസ്താദേ.... തൃശ്ശൂരിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ഈ madh ശ്രദ്ധയിൽ പെടുന്നത്... ചെറിയ പ്രയാസത്തോടെ കോളേജിൽ നിന്ന് ലീവിന് വീട്ടിലേക്ക് പോവുകയാണ്... ഓരോ വരികളും അത്രമേൽ ആത്മാർത്ഥതയോടെ ഞാൻ കേട്ടു... ഖൽബ് പൊട്ടി അറിയാതെ കണ്ണ് നിറഞ്ഞു .. ഉള്ളിൽ തറക്കുന്ന നിങ്ങളുടെ വരികൾ വീണ്ടും വീണ്ടും എന്റെ ഹൃദയത്തിൽ തറച്ചുകൊണ്ടേയിരുന്നു... നിയന്ത്രിക്കാനാവാതെ എന്റെ കണ്ണുകൾ ഒരു കുഞ്ഞിനെ പോലെ തേങ്ങാൻ തുടങ്ങി 🥲🥲🥲 .... അല്ലാഹ് മരിക്കും മുന്നേ ഒന്ന് മനാമിൽ എങ്കിലും ആസ്വദിക്കാൻ തൗഫീഖ് നൽകണേ... ആമീൻ 🫂

  • @ramlathbeevi1862
    @ramlathbeevi1862 Рік тому +5

    ഉസ്താദ് റഹ്മത്തുന് ലിലാലമീന്റെ madh ഗാനം എത്ര മധുരമായി പാടി ഒരുപാട് ഇഷ്ടപ്പെട്ടു എന്നുമെന്നും ഈ ശബ്ദം നിലനിർത്തികൊടുക്കണേ റബ്ബേ ആമീൻ.

  • @Adhnan217
    @Adhnan217 Рік тому +23

    അല്ലാഹ് ഉസ്താദിന്റെ ശബ്ദം നിലനിർത്തണേ.. 🤲

  • @sameerpgd-jr6ct
    @sameerpgd-jr6ct Рік тому +188

    മാഷാ അള്ളാഹ് ❤️❤️❤️ നമ്മുടെ മുത്ത് ബഖവി ഉസ്താദ് ❤️❤️❤️❤️ ഉസ്താദും മക്കളും ഒരുമിച്ചു ഒരു മദ്ഹ് പാടുന്നത് കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നവർ ഇവിടെ ലൈക് താ ഉസ്താദ് കാണട്ടെ നമ്മുടെ ആഗ്രഹം ❤️

    • @_Muhammad_ayyash_
      @_Muhammad_ayyash_ 4 місяці тому +2

      💜🤍❤❤️❤️❤️♥️♥️♥️💗💗💗👍🏻

  • @sulaimanks8899
    @sulaimanks8899 Рік тому +5

    ഓരോ റബി ഉൽ ആവ്വലാകുമ്പഴം ആദ്യം ഉസ്താദിൻ്റെ പാട്ടിറങ്ങിയോന്നാതിരയുന്നത് അർത്ഥമുള്ള ഓരോ വരികളും കേൾകുമ്പോൾ തന്നെ മനസിന് നല്ല സമാധാനമാ

  • @raseena1061
    @raseena1061 Рік тому +90

    കരളലിയിപ്പിക്കുന്ന മദ്ഹ് ഗാനം എഴുതിആലപിച്ച ഉസ്ദാതിന് ആരോഗ്യ മുളളദീർഘായുസ്സ് നൽകട്ടെ 🤲

  • @fathimacreation786
    @fathimacreation786 Рік тому +8

    മാഷാ അല്ലാഹ് മാഷാ അല്ലാഹ് ❤️❤️❤️🥰🥰🥰എത്ര പ്രാവശ്യം കേട്ടുഎന്ന് അറിയില്ല എത്ര കേട്ടാലും മതിയാവുന്നില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚

  • @dhsbajgjakslwn
    @dhsbajgjakslwn Рік тому +1

    മാഷാഹ് അല്ലാഹ്💚ഉസ്താദ്നു റഹ്മത്തും ബർക്കത്തും ചൊരിയണേ നാദാ..🤲🏻 ദുആയിൽ ഏർപ്പെടുത്തണേ ഉസ്താതെ😢

  • @IrfanpathanS
    @IrfanpathanS Рік тому +23

    ഇത്രയും ഹൃദയത്തിൽ തൊട്ട ഒരു madh song എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല. ഒരുപാട് സന്തോഷം . ഇനിയും എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ...എത്ര തവണ കേട്ടു എന്നറിയില്ല.... കണ്ണും ഖൽബം niranju👍👍

  • @rahmathmahin9874
    @rahmathmahin9874 Рік тому +5

    മുത്ത് റസൂലി൯ വരിക കൾ കരയാതെ കേൾക്കാൻ കഴിയുന്നതല്ല അളളാ 💚💚💚💚💚💚💚💚💚

  • @shahim1827
    @shahim1827 Рік тому +95

    എന്റെ അവസാനശ്വാഷം പുണ്യ റസൂലിന്റെ ചാരത്തുന്നാകണേ.. അള്ളാഹ്...... 🤲🏻🤲🏻

  • @mumthasahamed9018
    @mumthasahamed9018 11 днів тому

    അല്ലാഹ്.....കണ്ണീരു വന്നു കാഴ്ച്മങ്ങി.....❤

  • @muhammedfahad9713
    @muhammedfahad9713 Рік тому +4

    ഉസ്താദ് ഈ പാട്ട് കേട്ട് മുത്ത് നബിയെ സല്ലല്ലാഹു അലൈഹിവസല്ലം ഓർത്തു കരച്ചിൽ വരുന്നു

  • @maimoonayusuf1357
    @maimoonayusuf1357 Рік тому +1

    മാഷാ അള്ളാ നമുടെ ഉസ്താദ് തിന് എന്നു മുത്ത്‌ നബിയുടെ മദ്ഹു പാടാൻ അള്ളാഹു തൗ ഫിഖനൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Nasim._x
    @Nasim._x Рік тому +3

    അൽഹംദുലില്ലാഹ് ഉസ്താദേ കെട്ടു കണ്ണ് നിറഞ്ഞു പോയി 😭😭😭😭

  • @hyrunnisabasheer8865
    @hyrunnisabasheer8865 Рік тому +1

    മാഷാഅല്ലാഹ്‌
    അൽഹംദുലില്ലാഹ് മുത്തുനബിയെ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഒരാൾക്കും ഈ വരികൾ കണ്ണുനീരോട് കൂടിയേ കേൾക്കാൻ കഴിയുകയുള്ളു ഉസ്താദിനു എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകി സഹായിക്കണേ നാഥാ ഇനിയും ഒരുപാട് എഴുതാനും പാടാനും കഴിയട്ടെ എത്ര കേട്ടാലും മതിയാകാത്ത ഈ വരികൾ വല്ലാത്ത അത്ഭുതം തന്നെ മുത്താം തങ്ങളെ ഒന്ന് സ്വപ്നത്തിൽ കാണാൻ ഉസ്താദ് ദുആ ചെയ്യണേ 😭😭

  • @twinsvlog2011
    @twinsvlog2011 Рік тому +4

    Masha Allah..
    അല്ലാഹുവേ എന്ത് അർത്ഥമുള്ള വരികൾ.. ഉസ്താദിന്റെ കഴിവ് അപാരം..
    ഈ വരികൾ എഴുതുന്ന ഉസ്താദിന്റെ കൈകൾക്കും, പാടുന്ന ഉസ്താദിന്റെ സൗണ്ടിനും അല്ലാഹുവേ നീ കൂടുതൽ ശക്തി പകരണേ..
    ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ.. ഈ മദ്ഹുകൾ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും നീ നൽകണേ...
    ആമീൻ 🤲🏻
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ..

  • @ayoobkhanmahlari4573
    @ayoobkhanmahlari4573 Рік тому +1

    Mashallah.. barakallah

  • @dilshadthaliyil5344
    @dilshadthaliyil5344 11 місяців тому +12

    Masha Allah.
    കരയാതെ ഇത് കേൾക്കാൻ കഴിയില്ല റബ്ബേ 😭😭😭.
    ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ. ആമീൻ.
    മുത്തിന്റെ ചാരെയെത്താൻ ദുആ ചെയ്യണേ ഉസ്താദേ 🤲😭😭😭😭

  • @fahimtalks7680
    @fahimtalks7680 Рік тому +1

    ഉസ്താതെ ഒരുപാട് ഒരുപാട് വരികളും പാടുന്നതും ഇഷ്ട്ടപെട്ടു മിന്നും റസൂൽ ഒന്ന് പാടുമോ ഉസ്താതെ കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട് ഒന്ന് പാടുമോ

  • @Sabira-e4w
    @Sabira-e4w Рік тому +31

    മാഷാ അല്ലാഹ് ❤❤ഉസ്താദ് പാടിയ ഓരോ വരിയും ആസ്വദിച്ചു മുത്തിനെ ഓർമ്മിച്ചു ഒരു പാട് കരഞ്ഞു പോയി അറിയാതെ തന്നെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി പോയി ഞങ്ങളെ മുത്ത് നബിന്റ കാവൽ ഞങ്ങൾ ക്ക്‌ എല്ലാർക്കും തരണേ നാഥ ഉസ്താദ് ദുആ ചെയ്യണേ

  • @fathimalena8406
    @fathimalena8406 Рік тому

    Usthadinte.duhayill.yanayum.kudumbathi nayu m.olpeduthane.....usthadinum.kudumathin. allhu.afiyathulla.thiragayuss.nalgate🎉

  • @fuswahamedia1517
    @fuswahamedia1517 Рік тому +8

    മാഷാ അല്ലാഹ്.... കഴിഞ്ഞ പ്രണയ വിഷ്കാരം എന്ന ഗാനം എഴുതിയപ്പോൾ കറുത്ത ബിലാല് എന്ന് എഴുതിയതിനെ തിരുത്തിയപ്പോൾ ഈ ഗാനത്തിൽ വീരർ ബിലാൽ എന്ന് എഴുതി മാറ്റം കുറിച്ച എളിമയുള്ള ഉസ്താദിനു അഭിനന്ദനങ്ങൾ......❤❤❤❤

  • @farazmedia140
    @farazmedia140 Рік тому

    സൂപ്പർ ഉസ്താദേ ദുആയിൽ ഉൾപെടുത്തുക

  • @sabeenasiraj7102
    @sabeenasiraj7102 Рік тому +8

    അൽഹംദുലില്ലാഹ് ഉസ്താദ്‌ഞങ്ങളെ കരയിപ്പിച്ചു അല്ലാഹുവേ ഇതുപോലെ നല്ല നല്ല പാട്ട് പാടാൻ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ റബ്ബേ ഒരുപാട് പാട്ട് പാടാൻ ത്വഫീഖ് ചെയ്യണേ അല്ലാഹ് ആമീൻ

  • @yoosufkdy470
    @yoosufkdy470 11 місяців тому

    Alhamdulill. Mashaallah. Edpoleulla. Ulla. Patt. Paadaan. Allahu. Usthaadin. Thoufeek. Nalkatte. Kelkkaan. Allaahu. Nagalkk. Thoufeek. Nalkatte. Ameeen

  • @shafeenakalamshafeenakalam2535

    ماشاء الله ❤❤❤....
    എന്തൊരു ഇമ്പമുള്ള മദ്ഹ്.... സങ്കടം വരുന്നു....😢ഇനിയും ഇതുപോലെ ഇമ്പമുള്ള മദ്ഹ് എഴുതാനും പാടാനും ഉസ്താദിന് allahu തൗഫീഖ് ചെയ്യട്ടെ 🤲

    • @rawfitness1839
      @rawfitness1839 Рік тому

      Mashaalla parayan wakukalella athrake nallath 👍

  • @ramlathbeevi1862
    @ramlathbeevi1862 10 місяців тому

    ഉസ്താദിന്റെ എത്ര എത്ര പ്രഭാഷണം കേട്ടിട്ടുള്ള ഞാനാണ് ഉസ്താദിന്റെ ടീവി പ്രോഗ്രാം ഇഷ്ടം പോലെ കേട്ടിട്ടുള്ളതും എന്റെ ബുക്ക്കളിൽ ഉസ്താദിന്റെ ദുആ കളാണ് അല്ലാഹു കാക്കട്ടെ ആമീൻ.

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad Рік тому +36

    മാഷാ അല്ലാഹ്!
    സ്വരമാധുര്യത്തിന്റെ തനിമയിൽ മുത്ത് ഹബീബിന്റെ ഇശലുകളെ ജനഹൃദയങ്ങളെ അവാഹിക്കുന്ന ഗായകനും , മതപ്രഭാഷകനും , ഗാനരചയിതാവുമായ അൽ ഉസ്താദ് എ.എം നൗഷാദ് ബാഖവി ചീറയിൻകീഴിന്റെ ഗാനവും ഹബീബി നേടുള്ള സ്നേഹവും ,
    നാഥൻ സ്വീകരിക്കട്ടെ!
    ഹബീബിന്റെ കൂടെ നമ്മെയും നാമുമായി ബന്ധപ്പെട്ടവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ !
    ആമീൻ.........

  • @thv8767
    @thv8767 2 місяці тому

    Masha allah kuree vattem kettu yethrs kettalum mathiyakoolaaa

  • @shailahafiz4289
    @shailahafiz4289 Рік тому +16

    മാശാ അള്ളാ അൽഹം ന്തുലില്ലാ കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ ഉസ്താദിന്റെ ശബ്ദം ഖിയാമത്ത് നാൾ വരെ അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 11 місяців тому +1

    മോനെ അള്ളാഹു ദീനിയായ പാതയിൽ എത്തിക്കട്ടെ

  • @suhairsuhair.k2230
    @suhairsuhair.k2230 Рік тому +30

    എല്ലാ റബീഉൽ അവ്വലിനും ഓരോ പാട്ട് ഹിറ്റ്‌ ആക്കുന്ന നൗഷാദ് ബാഖവി ഉസ്താദ് 💞💞

  • @sulburaashi6387
    @sulburaashi6387 9 місяців тому +1

    ♦ *اللَّهُمَّ صَلَِّ عَلَى سَيِّدِنَا مُحَمَّدٍ النَّبِيِّ الأُمِّيِّ الْحَبِيبِ الْعَالِي الْقَدْرِ الْعَظِيمِ الْجَاهِ وَعَلَى آلِهِ وَصَحْبِهِ وَسَلِّم.*
    മദ്ഹിൻ ലോകത്ത് വജ്ര വരികൾ തീർക്കുന്നു ✨✨✨✨

  • @ഹബീബത്തി
    @ഹബീബത്തി Рік тому +26

    ❤ പേരാം മുഹമ്മദ് എഴുതുന്ന ഹർഫുകൾ ഞാനായി തീർന്നെങ്കിൽ ...😢

    • @FasyPc
      @FasyPc Рік тому +3

      നബി ദിനത്തോടാനുബന്തിച്ചു daily ഓരോ song പ്രവാചക പ്രേമികൾക്ക് സമ്മാനിക്കുന്ന ഉസ്താദിന് നാഥൻ നൽകിയ കഴിവ് എന്നും നിലനിൽക്കട്ടെ. ആമീൻ

  • @mrdad3480
    @mrdad3480 8 місяців тому +1

    അർത്ഥം മനസിലായവർക്ക് ഒരിക്കലും മനസ്സ് വിങ്ങാതെ ഇത് കാണാൻ കഴിയില്ല 🥺🤍

  • @shajishaji469
    @shajishaji469 Рік тому +18

    Masha Allah Alhmdulillah ഓരോ പാട്ടുകൾ എഴുതി ഞങ്ങളെ അൽഭുതപെടുത്തുന്നു,
    ഇനിയും ഒരുപാട് ഒരുപാട് എഴുതാൻ റബ്ബ് ഭാഗ്യം നൽകട്ടെ -ആമീൻ

  • @Nithusilu
    @Nithusilu 4 місяці тому

    ഞാൻ എപ്പോഴും കേൾക്കും എനിക്ക് ഒത്തിരി ഇഷ്ടം ആണ് മുത്തിൻ മദ്ഹ്

  • @mubashirap5941
    @mubashirap5941 Рік тому +16

    അല്ലാഹ്..... എന്തൊരു അത്ഭുതംപെടുത്തുന്ന വരികൾ 💚💚

  • @frZ....527
    @frZ....527 3 місяці тому

    *صَلَّى اللَّه عَلَى سيدنا مُحَمَّدﷺ*

  • @rinurinu8009
    @rinurinu8009 Рік тому +4

    Mashallah ഒരു തവണയെങ്കിലും മദീനയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ...പാട്ട് സൂപ്പർ

  • @shemeerak4121
    @shemeerak4121 Рік тому +1

    Mashaaa അല്ലാഹ്

  • @malarvadi772
    @malarvadi772 Рік тому +41

    മാഷാ അല്ലാഹ്
    ഹബീബിൻ്റെ ഇഷ്ക്കിൻ്റെ ഇശലുകൾ ജനഹൃദയങ്ങളിലേക്ക് സമ്മാനിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടേ! ആമീൻ..... മുത്ത് ഹബീബിൻ്റെ കൂടെ സ്വർഗത്തിൽ നമ്മെയും ഉസ്താദിനെയും ഒരുമിച്ച് കൂട്ടി തരുമാറാകട്ടേ!

  • @aadilck7104
    @aadilck7104 Рік тому +1

    ഉസ്താദ് ഇതെന്ത് വരികൾ കരയാൻ മാത്രം വിധിച്ചവൾ ഒന്നവിടത്തിൽ എത്താൻ വിധി കൂട്ടാൻ ദുആ ചെയ്യണേ.....😢😢😢😢😢

  • @manafsuhara3474
    @manafsuhara3474 Рік тому +3

    അല്ലാഹു ഉസ്താദിന് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ

  • @sajidkk1493
    @sajidkk1493 Рік тому +1

    എന്ത് അർത്ഥവത്തായ വരികൾ masha അല്ലാഹ്.. ഉസ്താദിനും കുടുംബത്തിനും ഖൈർ കൊടുക്കണേ അല്ലാഹ് 🤲..
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲

  • @noushadep6777
    @noushadep6777 Рік тому +19

    മനസ് പിടഞ്ഞു പോയി യാറസൂലല്ലാഹ് അവിടുത്തെ ഇഷ്‌ഖ് നൽകണം യാ ഹബീബല്ലാഹ്‌ ❤❤🌹🌹💋💞💞🤲

  • @mazinmuhammed925
    @mazinmuhammed925 Місяць тому

    മനസ്സിൽ പതിയുന്ന ആയമേറിയ വരികൾ

  • @asma-t3y
    @asma-t3y Рік тому +48

    നബിയേ.. അങ്ങീ പാട്ടൊന്നു കേട്ടെങ്കിൽ 😭
    ഉസ്താദ് ഇനിയും മദ്ഹ് എഴുതണം. മദ്ഹിലൂടെ ഒരുപാട് സന്തോഷം കിട്ടാറുണ്ട്.🌹✍️Alhamdulillah..

  • @srenarafisrena7502
    @srenarafisrena7502 8 днів тому

    എന്റെ മോൻ ഈ പാട്ടു ആ നബിദിനതിന് പാടിയത് 🤲🤲

  • @Rayyan-m-m
    @Rayyan-m-m Рік тому +11

    മാഷാ അല്ലാഹ്....
    മദീനയിൽ എത്താൻ വിധി ഏകണം അല്ലാഹ്....

  • @NejiyaAzees
    @NejiyaAzees Рік тому

    സൂപ്പർ മാഷാ അല്ലാഹ് 🤲🤲🤲

  • @sameemabeevi8213
    @sameemabeevi8213 Рік тому +10

    മാഷാഅല്ലാഹ്‌ ഉസ്താദിന്റെ ദുആയിൽ നമ്മളെ ഉൾപെടുത്തണേ ഉസ്താദ് ദുആ വസിയ്യത്തോടെ 🤲 അല്ലാഹു ആഫിയത്തോടെ പ്രിയ ഉസ്താദ് നു ദീർകയുസ് നൽകട്ടെ 🤲🤲🤲

  • @suharamoidu2298
    @suharamoidu2298 Рік тому

    Ella majilissinnum dhuha cheyyumbol njagaleyum ulppeduthane usthadh

  • @shamlahamza7938
    @shamlahamza7938 Рік тому +13

    കാത്തിരിക്കുന്നു ഒരുപാട്‌ ആവേശത്തോടെ ആദരവ് ഓടെ സന്തോഷ തോടെ 🌹❤️💚💞

  • @swalihmon9822
    @swalihmon9822 Рік тому

    അൽ ഹമ്ദു രില്ല. നല്ല പാട്ട് . നബിയെ കൺകുളിർ മെ പിൻ പ്പറ്റി ജീവിക്കാൻ നാഥാൻ തുണക്കട്ടെ

  • @muhammedshafialhadi6450
    @muhammedshafialhadi6450 Рік тому +9

    ഓരോ വരിയും കേൾക്കുമ്പോ ചരിത്രങ്ങൾ ഓർമ വരുന്നു 🥰🥰🥰🥰lyric 😒💚

  • @JahfarTk-b6j
    @JahfarTk-b6j Рік тому

    Priya usthadin Allahu deergayussum afiyathum nalkatte

  • @shahinshan8646
    @shahinshan8646 Рік тому +6

    ഈ പാട്ട് കേൾക്കുമ്പോൾ പൊന്നുമോൻ mushthaq ഓർമ്മവരുന്നു 🤲
    മോൻ ഹാഫിളിന് പഠിക്കുന്നു നല്ല ഓർമശക്തിക്കും ദുനിയാവിലും aakirathilum ഉപകാരപ്പെടുന്ന മോൻ ആവാൻ ദുഹ ചെയ്യണേ usthadhe 🤲

  • @Asmasiyad-l8h
    @Asmasiyad-l8h 11 місяців тому

    Masha allah.usthade duayil ormikane nagaleyum

  • @SulaimansulaimanSulaiman-e8j
    @SulaimansulaimanSulaiman-e8j Рік тому +8

    അൽഹംദുലില്ലാഹ് മാശാ അല്ലാഹ്‌ നല്ല ഇമ്പമുള്ള പാട്ട്
    അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @JasirK-pe5mj
    @JasirK-pe5mj 4 місяці тому

    മാഷാ അല്ലഹ് 👍🥰
    ഈ പാട്ട് പാടിയവൻ ഞാനായെങ്കിൽ

  • @shamlahamza7938
    @shamlahamza7938 Рік тому +10

    മാ ഷാ അല്ലാഹ്... റഹ് മ തു ല്‍ ആ ല മീന്‍ പൂ മേനി യില്‍ വന്ന് പൂ മഴ യാ യെ ങ്കിൽ ❤️ മനസ്സിൽ ഇറങ്ങിപ്പോയ വരികള്‍ 💞ഒരു ആഷിഖ് ന്റെ ആത്മാര്‍ത്ഥമായ ആഗ്രഹം ആഗ്രഹമാണ് പ്രിയ ഉസ്താദ്‌ ന്റെ അതി മനോഹരമായ ഈ വരികള്‍💓 അതിനൊത്ത് ശ്രവണ സുന്ദരമായ ആലാപനവും💞പ്രിയ ഉസ്താദ്‌ ലൂടെ ഇനിയും ഒരുപാട്‌ എഴുതാന്‍ പാടാന്‍ കേള്‍ക്കാന്‍ അതിലൂടെ മുത്ത് നബി യില്‍ മദീന യില്‍ എത്താന്‍ അല്ലാഹു ഭാഗ്യം തരട്ടെ 🤲💚🌹അല്ലാഹു ഭാഗ്യം തരട്ടെ

  • @sabusabu5296
    @sabusabu5296 10 місяців тому

    Masha Allah ❤❤❤ Insha allah ponum madeena❤❤❤

  • @HezlinKamar
    @HezlinKamar Рік тому +9

    മാഷാ അല്ലാഹ് ഒരു പാട് ഇഷ്ട്ട ത്തോടെ കാത്തിരിക്കുന്നു ഉസ്താദ്ദിടെ രചനയിൽ കേൾക്കാൻ

  • @fadiaman9722
    @fadiaman9722 Місяць тому

    Maasha Allah.... Athimanoharam ❤❤❤

  • @സിനുറിയ
    @സിനുറിയ Рік тому +192

    ഇമ്പ മേറിയ ഈ ശബ്ദം എന്നും നില നിൽക്കട്ടെ. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲ദുവാ ചെയ്യണം ഉസ്താദേ

  • @mashhooru9596
    @mashhooru9596 Рік тому

    USTHATHINU AAFIYATHULLA DEERGAYUS NALKANE ALLAH

  • @basheer5705
    @basheer5705 Рік тому +5

    എത്ര കേട്ടിട്ടും മതിയാകുന്നില്ല റബ്ബേ. ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ അല്ലാഹ്. ആമീൻ🤲🤲🤲🤲🌹🌹🌹🌹

  • @umaibaumaiba7673
    @umaibaumaiba7673 Рік тому

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @sakeenashiju5047
    @sakeenashiju5047 8 місяців тому +4

    ഒരു ദിവസം പോലും ഞാൻ ഈ മധുഹ് കേൾക്കാതെ ഇരിക്കില്ല.. എനിക്ക് ഒരുപാട് ടെൻഷൻ ഒണ്ട് ഇത് കേൾക്കുമ്പോൾ മനസിന്‌ വലിയ സന്തോഷം അന്ന്.... ❤️❤️❤️❤️❤️❤️❤️❤️❤️

  • @Aneeslathif-p6y
    @Aneeslathif-p6y 11 місяців тому +1

    Mashallah 😢😢

  • @abdulnazarpallara518
    @abdulnazarpallara518 Рік тому +7

    മാഷാ അല്ലാഹ് ഹൃദ്യം മനോഹരം അതിലേറെ ആനന്ദകരം അൽഹംദുലില്ലാഹ് ഉസ്താദിന് പാടാനും നമുക്ക് ആ പാട്ടുകൾ ആസ്വദിക്കാനും അല്ലാഹു ആഫിയത്തോടെ ഉള്ള ദീർഘആ യുസ്സ് നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ammadkakkot5646
    @ammadkakkot5646 Рік тому

    മാഷാഅല്ലാഹ്‌

  • @shabeeragl8860
    @shabeeragl8860 Рік тому +11

    🎉❤مَا شَاءَ اللَّه നല്ല വരികൾ

  • @Shahina-123
    @Shahina-123 Рік тому +2

    Masha Allah ❤പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമാണ് വരികളും കേൾക്കാനും

  • @faseelaakberfaseelaakber8410
    @faseelaakberfaseelaakber8410 Рік тому +7

    കേൾക്കാൻ കൊതിയാവുന്നു. വല്ലാത്തൊരു ആവേശം തോന്നുന്നു.

  • @bavasmadiyoor3381
    @bavasmadiyoor3381 Рік тому

    മാഷാ അല്ലാഹ് ❤️❤️

  • @rahiyanathhashir1566
    @rahiyanathhashir1566 Рік тому +3

    ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് മദീനയിൽ പോവുക എന്നുള്ളത് ഉസ്താദ് ദുആ ചെയ്യണം 3:57

  • @muhammedhibath4281
    @muhammedhibath4281 18 днів тому

    എൻ്റെ മദ്റസ യിലെ വിദ്യാർത്ഥി പാടുമ്പോഴാണ് ഞാനിദ് ആദ്യമായി കേട്ടത് ❤❤❤
    സെർച്ച് ചെയ്തു നോക്കിയപ്പോൾ നിങ്ങളാണ് എഴുതിയതും പാടിയതും എന്നു കണ്ടതിൽ രണ്ട് സന്തോഷം ഉണ്ടായി ഒന്ന് നിങ്ങൾ അൻവരിയയിൽ എൻ്റെ സീനിയർ ആയത് കൊണ്ട് മറ്റൊന്ന് വരികളിൽ ഉള്ളതിൽ ഞാൻ പെട്ടില്ലല്ലോ എന്ന ദുഃഖ വും രണ്ട് വസിയ്യത്ത് ഉണ്ട് ഒന്ന് നിങ്ങൾ ഈ എഴുത്ത് കാണുന്നുവെങ്കിൽ എന്നെ അറിയിക്കുകയും മറ്റൊന്ന് എന്നെയും എന്നല്ല എല്ലാവരുടെയും ഇരുലോകവിജയത്തിനു വേണ്ടിയും ദുആ ചെയ്യണേ
    അല്ലാഹു നമ്മേ വിജയിപ്പിക്കട്ടേ ആമീൻ😢😢😢😢😢😢😢

  • @allvideos7466
    @allvideos7466 Рік тому +4

    മാഷാഅല്ലാഹ്‌ ഉസ്താദ് ഒരു സംഭവം തന്നെ പ്രസംഗം ഒരു ഭാഗം സ്നേഹ സാഗരം ഹിഫ്ള് കോളേജ് അതിന്ടെ ഇടക്ക് പാട്ടും ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദിര്ഗായുസ് നൽകട്ടെ 🤲🏻🥰🥰ദുആയിൽ ഉൾപ്പെടുത്തണേ

  • @rasiyakoya1128
    @rasiyakoya1128 Рік тому

    Maasha Allah maasha Allah ethra kettaalum mathiyaavilla usthaade

  • @rahiyanathhashir1566
    @rahiyanathhashir1566 Рік тому +3

    ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് മദീനയിൽ പോകാനുള്ള

  • @nishadnisha6765
    @nishadnisha6765 Рік тому

    മാഷാ അല്ലാഹ്💝💝💝💝

  • @al-madeena6841
    @al-madeena6841 Рік тому +32

    Masha allah..yethra മനോഹരം ആ വരികളും ശബ്ദവും.. പ്രിയ ഉസ്താദിനെ ഇനിയും ഒരുപാട് മദ്ഹുകൾ എഴുതുവാനും അത് നങ്ങൾക്ക് കേൾക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ

  • @Muneer-ge4pr
    @Muneer-ge4pr 3 місяці тому

    Masha allaaa❤❤❤❤❤❤

  • @DhaleelulMahbeeb
    @DhaleelulMahbeeb Рік тому +5

    Ma sha allah ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് മാഫിയത്തും നൽകട്ടെ

  • @vahidasalim2227
    @vahidasalim2227 Рік тому

    Alhamdulillah jasaakkallah khair 🤲🏻🤲🏻🤲🏻

  • @reyhananswab
    @reyhananswab Рік тому +3

    Masha allah എന്റെ യും ഖൽബിന്റെ ആഗ്രഹം ഇതൊക്കെ തന്നെയാ ഉസ്താദ് ഒരുവട്ടമെങ്കിലും മുത്തിന്റ ചാരത് എത്താൻ ഭാഗ്യം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ. ഞാനും ചോദിക്കുന്നുണ്ട് റബ്ബിനോട് രണ്ട് വട്ടം സ്വപ്നത്തിൽ അവിടെ എത്തി സലാം പറഞ്ഞു ഒരുവട്ടം എങ്കിലും റൂഹും ജസദും ഒരുമിച്ച് അവിടെ എത്തിക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻✨പാട്ട് ഒരുപാട് ഇഷ്ടം ആയി 😍😍😍😍😍😍😍

  • @naslanazim4299
    @naslanazim4299 Рік тому +2

    💚💚💚💚
    ما شاء الله... تبارك الله🌹🌹🌹👍🏻👍🏻👍🏻

  • @hadiadnan1290
    @hadiadnan1290 Рік тому +32

    ഒരുപാട് ഇഷ്ടമാ ഉസ്താദിന്റെ പാട്ടുകൾ ഇനിയും ഒരുപാട് എഴുതാനും പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @hafizmuhammadsuhail2201
    @hafizmuhammadsuhail2201 11 місяців тому +1

    Asswalathu vassalamu alaika ya rasoolullah ❤❤❤

  • @user-qq4bj5fj7h
    @user-qq4bj5fj7h Рік тому +4

    അൽഹംദുലില്ലാഹ് 🕋അൽഹംദുലില്ലാഹ് 🕋ഉസ്താദ് ഈ വർഷത്തെ മത്ഹ ഗാനം ഉസ്താദ് ന്റെ ആയി അൽഹംദുലില്ലാഹ് സന്തോഷം
    ഉസ്താഴത്തിന്നും കുടുബത്തിനും അള്ളാഹു റഹ്മത്തും ബർക്കത്തും നെൽകണേ നാഥാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲യാറബ്ബൽ അലമിൻ 🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🌹🌹🌹🕋🕋🕋🕋🕋🌹🌹🌹🕌🕌🕌🕌🕌🕌🕌🕌🕌🕌😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🕌🕋🕌🕋🕌🕋🕌🕋🕌🕋r🕋🕌🕋😂🕋🕌🕋🕌🕋🕌🕋r🌹🕌🕋🕌🕋🕌🕋🕌🕌🕋🤲😭🤲😭🤲😭🤲😭🕋🕌🕋🕌🤲😭🕋🕌

  • @riyaskhadeeja5055
    @riyaskhadeeja5055 Рік тому +1

    മാഷാ അള്ളാ 👍👍 കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത മധുരമായ ഗാനം❤️❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲