ചുമ വിട്ടു മാറുന്നില്ലേ ? പരിഹാരമുണ്ട് Cough malayalam health tips

Поділитися
Вставка
  • Опубліковано 20 сер 2024
  • A cough is a common reflex action that clears the throat of mucus.
    A cough can be caused by several conditions
    1. Allergy
    2. Asthma
    3. Medicines
    4. Smoking etc
    Doctor Sabir - Consultant Pulmonologist at Baby memorial hospital - talk about Cough: Causes, Symptoms and Diagnosis.
    Tips on How to Stop Coughing #cough #malayalamhealth #healthtips
    വിട്ടു മാറാത്ത ചുമ പലരേയും അലട്ടുന്ന പ്രശ്‌നമാണ്‌. ഇതിന്‌ കാരണങ്ങള്‍ പലതുണ്ടാകാം. ടിബി അഥവാ ക്ഷയം പോലുള്ള ഗുരുതരരോഗങ്ങളുടെ ഒരു ലക്ഷണമാണിത്‌. ഇതല്ലാതെ അലര്‍ജി ആസ്ത്മ പോലുള്ള കാരണങ്ങള്‍ കൊണ്ടും ചുമയുണ്ടാകാം. ബ്രോങ്കൈറ്റിസ്‌ പോലുള്ള പ്രശ്‌നങ്ങളുടേയും ലക്ഷണമാണിത്‌.
    ചുമ വരാനുള്ള കാരണങ്ങളെ കുറിച്ചും ചുമ മാറാനുള്ള ചികിത്സാ രീതികളെ കുറിച്ചും കോഴിക്കോട് Baby memorial hospital ലെ ഡോക്ടർ സാബിർ സംസാരിക്കുന്നു.
    നിങ്ങളുടെ സംശയങ്ങൾ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്യുക Doctor Sabir MC മറുപടി നൽകുന്നതാണ്.
    -----------------------------------------------------------------------------------------------
    For more health videos visit : / arogyam

КОМЕНТАРІ • 995

  • @Arogyam
    @Arogyam  6 років тому +77

    Cough - നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുക Doctor Sabir MC MBBS, MD മറുപടി നൽകുന്നതാണ്.

    • @mykitchensamuel1997
      @mykitchensamuel1997 6 років тому +1

      Arogyam sir nose allergi maran entu chyanam

    • @ramlav3714
      @ramlav3714 6 років тому +7

      Arogyam alarjiyude chuma orikkalum chikisthsichu mattan pattille

    • @sajnasachu7059
      @sajnasachu7059 6 років тому +2

      chuma vittumarathath kond ella testukalum eduthu but correct ayt doctors onnum predict cheyth paranjilla ... Age 60 aay doctors lobe remove cheyananu suggest cheyunath.. Ath athyavashyamano?

    • @tgokulam7086
      @tgokulam7086 6 років тому +8

      2ആഴ്ചയായി സംശയം ചോദിച്ചിട്ട്,,, no... Reply...

    • @ajmalaju8193
      @ajmalaju8193 6 років тому

      Doctor nalla chuma und nilkkunnilla

  • @mariyaalex8390
    @mariyaalex8390 7 місяців тому +3

    നല്ല അറിവ് പറഞ്ഞു തന്നതിന് താങ്ക്യൂ

  • @venugopal9862
    @venugopal9862 6 років тому +14

    Very informative talk, thank you doctor

  • @ArchanaCm-up4zs
    @ArchanaCm-up4zs 2 місяці тому +4

    തുടർച്ചയായിട്ടുള്ള ചുമയും ഭക്ഷണം വയറ്റിൽ എത്തുമ്പോഴേക്കും ശർദ്ദി വരുന്നു ഡിസംബർ മാസത്തിൽ തുടങ്ങിയതാണ് ഏതു ഡോക്ടറെ കാണിച്ചിട്ടും ഏതു ഗുളിക കുടിച്ചിട്ടും ഇതിനൊരു പരിഹാരം ഇല്ല ഇപ്പോഴും medicine കഴിച്ചു കൊണ്ടിരിക്കുകയാണ് അതുപോലെ തന്നെ sugar patient കൂടിയാണ് 40 വയസ്സ് marupadi tharanam....

  • @thasiksd2144
    @thasiksd2144 3 роки тому +10

    സർ എനിക്ക് ചുമ തുടങ്ങി കുറച്ച് കാലമായി എൻ്റെ ശരീരത്തിൽ നിന്നും കഫം വിട്ട് മറുന്നില്ല .

  • @imbichikoya2919
    @imbichikoya2919 3 роки тому +24

    കിടന്നാൽ ഉടനെ കഫം തൊണ്ടയിലേക്ക് ഇറങ്ങുന്നു് കഴിഞ്ഞ ഒരു വർഷമായി ഇപ്പോൾ ചുമയും ശക്തമായ തുമ്മലും ഇക്കിടെ ഉണ്ടാവാറുണ്ട് വർഷങ്ങൾക്ക് മുമ്പ് ടinusitis ഓപ്പറേഷൻ കഴിച്ചിരുന്നു പ്രായം 68

  • @King-zr3po
    @King-zr3po 11 місяців тому +1

    കോവിഡിന് ശേഷം എനിക്കും ഉണ്ടായിരുന്നു വിട്ടുമാറാത്ത ചുമയും ശ്വാസം മുട്ടലും ഒകെ കുറെ മരുന്ന് കഴിച്ചു ആദ്യം ആന്റി ബയോട്ടിക്കും പിന്നെ ഹോമിയോ പതിയും, ഹോമിയോപതി മരുന്ന് കഴിച്ചപ്പോൾ കുറച്ചു കുറഞ്ഞു, എന്നിട്ട് അവസാനം പാൽ അടങ്ങിയ ചായ കൂടി നിർത്തി ചുമയും ശ്വാസം മുട്ടലും നല്ലോണം കുറഞ്ഞു എണ്ണ കുടുതലയി ഉപയോഗിക്കുന്ന എല്ലാ ഭക്ഷണപഥാർത്ഥങ്ങളും നല്ലോണം കുറച്ചു പിന്നെ ദിവസേന 1 നേരം ചുക്ക് കാപ്പിയും ഇപ്പൊ ഒരു മരുന്നും കഴിക്കാതെ തന്നെ എല്ലാ അസുഖങ്ങളും മാറി

  • @ikbalkaliyath6526
    @ikbalkaliyath6526 9 місяців тому

    താങ്ക്സ് ഡോക്ടർ
    Very good information

  • @kukku7734
    @kukku7734 Рік тому +21

    ഡോക്ടർ, എനിക്ക് 2022 ൽ കൊറോണ രോഗം പിടിപെട്ടിരുന്നു. അവിടം മുതൽ പനി വന്നാൽ ഒപ്പം ചുമയും വരുന്നു. പനി മാറിയാലും ചുമ മാറാൻ കുറെയധികം സമയം എടുക്കുന്നു. കടയിൽ നിന്നും ആയുർവേദ ലേഹ്യം വാങ്ങി കഴിക്കുമ്പോൾ ചുമ മാറുന്നു. വീണ്ടും പനി വന്നാൽ ഇത് തന്നെയാണ് അവസ്ഥ.
    എന്തുകൊണ്ടാണ് ഡോക്ടർ ഇങ്ങനെ സംഭവിക്കുന്നത്? ഈ ചുമ ഒരിക്കലും ബേധമാവില്ലെ?
    മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

    • @liyaliya1387
      @liyaliya1387 Рік тому

      എനിക്കും

    • @miyanpp2550
      @miyanpp2550 11 місяців тому

      എനിക്കും ഉണ്ടേയ് 🙄

    • @kukku7734
      @kukku7734 11 місяців тому

      @@miyanpp2550 ഇടക്കിടക്ക് ചുമ വരാറുണ്ടോ?

    • @King-zr3po
      @King-zr3po 11 місяців тому +4

      കോവിഡിന് ശേഷം എനിക്കും ഉണ്ടായിരുന്നു വിട്ടുമാറാത്ത ചുമയും ശ്വാസം മുട്ടലും ഒകെ കുറെ മരുന്ന് കഴിച്ചു ആദ്യം ആന്റി ബയോട്ടിക്കും പിന്നെ ഹോമിയോ പതിയും, ഹോമിയോപതി മരുന്ന് കഴിച്ചപ്പോൾ കുറച്ചു കുറഞ്ഞു, എന്നിട്ട് അവസാനം പാൽ അടങ്ങിയ ചായ കൂടി നിർത്തി ചുമയും ശ്വാസം മുട്ടലും നല്ലോണം കുറഞ്ഞു എണ്ണ കുടുതലയി ഉപയോഗിക്കുന്ന എല്ലാ ഭക്ഷണപഥാർത്ഥങ്ങളും നല്ലോണം കുറച്ചു പിന്നെ ദിവസേന 1 നേരം ചുക്ക് കാപ്പിയും ഇപ്പൊ ഒരു മരുന്നും കഴിക്കാതെ തന്നെ എല്ലാ അസുഖങ്ങളും മാറി

    • @ayyoobvc8646
      @ayyoobvc8646 10 місяців тому +1

      Should needed immunity booster like ABC juce

  • @rasheedpulikkalakath8852
    @rasheedpulikkalakath8852 3 роки тому +6

    Sir
    എനിക്കു ഏകദേശം 6 വർഷമായി ചുമ ഉണ്ട്.
    വെള്ളം കുടിച്ചതിനു ശേഷവും വായിൽ വെള്ളം കൊപ്ലിക്കുകയോ മറ്റോ ചെയ്യുമ്പോളാണ് ചുമ അധികം ഉണ്ടാകുന്നത്. അത് നിർത്താതെ കുറച്ചു നേരം ഉണ്ടാകും.
    Pulmonology specialist ഡോക്ടർമാരെ പല പ്രാവശ്യം കണ്ടിരുന്നു.
    Chest X ray ഇൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് പറഞ്ഞത്.
    പക്ഷെ ഞാൻ ഇപ്പോഴും ചുമ കാരണം വളരെ ബുദ്ധിമുട്ടിലാണ്.
    എന്റെ വയസ്സ് 50.

  • @sabirabasheer3179
    @sabirabasheer3179 2 роки тому

    എന്റെ മകൾക്ക് ഒരു മാസം ആയി ചുമ തുടങ്ങിയിട്ട് ഒരു പാട് മെഡിസിന് കഴിച്ചു ഇതിന് ഒരു പ്രതിവിധി എന്താണ് ഡോക്ടർ

  • @vmmujeeb
    @vmmujeeb 4 роки тому

    49 വയസ്സുള ഞാൻ ഒരധ്യാപകനാണ്. കഴിഞ്ഞ 6 മാസമായി എൻ്റെ വീടു പണി നടക്കുന്നതിനാൽ ഭാരമുള്ള കല്ലുകളും മറ്റും ചുമക്കുകയും മറ്റും ചെയ്തിരുന്നു. സമയത്ത് ഭക്ഷണം കഴിക്കാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല. 2 മാസമായി എനിക്ക് നേരിയ തോതിൽ കഫത്തോടു കൂടിയ ചുമയുണ്ട്. ഇടക്കിടക്കാണ് ചുമ. വയറിന് അല്പം വീർപ്പുപോലെ തോന്നുന്നു. പനിയോ തൂക്കക്കുറവോ ഇല്ല. വിശപ്പും ഉണ്ട്. ശ്വാസതടസം ഇല്ലെങ്കിലും ചില സമയങ്ങളിൽ ശ്വാസം ചെറിയ തടസം നേരിടുന്നു. ഭക്ഷണമോ വെള്ളമോ കഴിച്ച് കഴിഞ്ഞാൽ അൽപ്പനേരത്തേക്ക് ഇടവിട്ട് ചുമക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ കാര്യമായ പ്രശ്നം കാണുന്നില്ല. വയറ്റിൽ നീരിറക്കമാണെന്ന് ഒരു ആയുർവേദ ഡോക്ടർ പറന്നു. ' അലോപതി ഡോക്ടർ പറഞ്ഞത് അലർജിയാണന്നാണ്.
    താങ്കൾക്ക് ഒരു നല്ല നിർദ്ദേശം തരാൻ കഴിയും എന്നെനിക്കുറപ്പുണ്ട്.
    കൊറോണ കാരണം Hospital ൽ താങ്കളെ വന്ന് കാണാൻ പ്രയാസമുണ്ട്. ഞാൻ എന്ത് ചെയ്യണം?

  • @youfsiyathasneer3287
    @youfsiyathasneer3287 5 років тому +12

    Oru doubt
    pregnent time ചുമക്കുന്നതും തുമ്മലും വരുന്നത് നല്ല ലക്ഷണം ano? ഇത് എങ്ങനെ മാറ്റം

  • @maxxcleaningsolution948
    @maxxcleaningsolution948 2 роки тому +3

    Sir,my house same issue almost 2 month has gone, I am from ,plz suggest any hospital ernkulam, Cochin
    Any

  • @sujathap5923
    @sujathap5923 2 роки тому +1

    എന്റെ അമ്മയ്ക്ക് 73 വയസായി. രണ്ടു വർഷമായിട്ട് ചുമ മാറാതെ ഉണ്ട്. രാത്രിയിൽ ആണ് അധികം ചുമയുള്ളത്. ഉറക്കം ശെരിയാവാതെ വരുന്നു.മറുപടി പ്രതീക്ഷിക്കുന്നു

  • @cookwithjumana7455
    @cookwithjumana7455 5 років тому +21

    സർ...
    എനിക്ക് വിട്ടുമാറാത്ത ചുമയുണ്ട്. ഡ്രൈ ആയിട്ടാണ്. ചുമ വരുമ്പോൾ തൊണ്ടയിൽ പൊടി കുടുങ്ങിയ പോലെ തോന്നുകയും തുടർന്ന് ചുമക്കുകയും ചെയ്യുന്നു.

    • @sabirmc7677
      @sabirmc7677 5 років тому +2

      Avoid allergen exposure...do pulmonary function test and chest x ray

    • @m.fernandez3850
      @m.fernandez3850 2 роки тому

      Same 🥲

  • @jishnukukku4573
    @jishnukukku4573 5 років тому +37

    സാര്‍ വിട്ടുമറാത്ത ചുമ ചുമകുബോള്‍ മുത്രം പോവുക ഇത് അലര്‍ജി യാണോ

    • @ashrafpanakkal6303
      @ashrafpanakkal6303 3 роки тому

      Eth enteyum avastha

    • @ajumalaju8961
      @ajumalaju8961 3 роки тому

      കത്തിച്ച മ പ രിഹാരം - ഉണ്ടാ

  • @aneetaaliyas3654
    @aneetaaliyas3654 2 місяці тому

    താങ്ക്സ് ഡോക്ടർ.. 🥰

  • @majeedmkd
    @majeedmkd 5 років тому +2

    Sir എന്റെ വൈഫിന് ഒരു മാസമായി ചുമ തുടങ്ങിട്ട് ആദ്യം പനി വന്നു ഒരാഴ്ച കഴിഞ്ഞു പനിമാറി ചുമയും മാറി ഒരാഴ്ചക്കു ശേഷം പനിയും ചുമയും വീണ്ടും വന്നു പനിമാറി ചുമ ഇപ്പോഴും ഉണ്ട് ,30 വയസുണ്ട് ,blood കൗണ്ട് കുറവാണ് (8.5)കഫം test ചെയ്തു നോ പ്രോബ്ലോം ,bloodil esr 90 വേറെ problom ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത് ,നല്ല കിതപ്പുണ്ട് ,ആദ്യം രാത്രി നല്ലചുമ ഉണ്ടായിരുന്നു ,ഇപ്പോൾ പകലാണ് ചുമ കൂടുതൽ ,ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ചുമ കുറവുണ്ട് ,hospita ക്യാന്റീനിന്റെ ഭാഗത്തു പോയപ്പോൾ പല തവണ ചുമ കൂടുന്നതായി കണ്ടു .പാൽമോളജിസ്റിനെ കാണിച്ചിട്ടില്ല .ആദ്യം food കഴിക്കുമ്പോൾ omiting tendancy ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല ,help me pls sir .

  • @saleenashameer4092
    @saleenashameer4092 6 років тому +7

    എന്റെ മകന് 14 വയസുണ്ട്.വർഷത്തിൽ രണ്ട് പ്രാവശ്യം ഒരു മാസം നീണ്ടു നിൽക്കുന്ന നല്ല മുഴക്കത്തോടെയുള്ള ചുമ ഉണ്ടാകാറുണ്ട്. ഉറങ്ങുമ്പോൾ ചുമയില്ല.ഇതെന്ത് കൊണ്ടാണ് doctor?

    • @sabirmc7677
      @sabirmc7677 6 років тому

      Cough variant asthma possible

  • @sabarishnair1984
    @sabarishnair1984 2 роки тому +4

    My son is 8 year old. He was suffering from dry Cough for four months. He was advised butocarte inhaler twice a day. Recently he had high fever, since then he is again having dry Cough. Kindly advise

  • @bindhuuthaman1294
    @bindhuuthaman1294 2 роки тому

    Thanks Doctor

  • @omanaskiv
    @omanaskiv 3 роки тому +2

    Sir please say how to escape from this cough

  • @anusree2004
    @anusree2004 2 роки тому +6

    Dr ഈ ചുമ എപ്പോഴും ഇല്ല. ഇടക്കിടെ ചുമ വരും. അപ്പോൾ inhailer ഉപയോഗിക്കും.10 minute കഴിയുമ്പോൾ മാറും. ഡിജിറ്റൽ x ray yeduthathanu. Alergy aanennanu Dr paranjathu. ചുമ വന്നിലെങ്കിൽ ഒരു കുഴപ്പവും ഇല്ല. എന്നും ഇല്ല ഈ ചുമ. എപ്പോൾ യെങ്കിലും ഒക്കെ ആയിട്ടാണ് varunnathu. എന്താണ്‌ dr ഇത്

  • @gamingwithassasine9341
    @gamingwithassasine9341 2 роки тому +5

    Sir,പ്രസവം കഴിഞ്ഞ് പത്തു ദിവസമായി പ്രസവത്തിന് മുമ്പ് തുടങ്ങിയതാണ് രാത്രിയിലുള്ള ചുമ ,അലർജിയുടെ അസുഖവും എനിക്കുണ്ട് ഞാനെന്താണ് ചെയ്യേണ്ടത്?

  • @kalathil15
    @kalathil15 4 роки тому +2

    എനിക്ക് അലർജി സംബന്ധമായ ചുമയാണ് ഏകദേശം 15വര്ഷമായി ഒരുപാട് ചികിത്സനടത്തി ചുമക്കു കുറവില്ല. അവസാനം കാണിച്ചാഡോക്ടർ foracort 200(rotacap)രണ്ടുവർഷം തുടർച്ചയായി ഉപയോഗിക്കാൻ പറഞ്ഞു ഇപ്പോൾ വര്ഷം 8 കഴിഞ്ഞു ചുമക്ക് ഒരുകുറവുമില്ല .

    • @sreekumarv5115
      @sreekumarv5115 3 роки тому

      ഡോ കുര്യൻ തോമസ് തൃശൂർ കണ്ടു നോക്കൂ 09447412954

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      15varsham chumacho.xay oke normal ano

  • @rajunv227
    @rajunv227 6 місяців тому +2

    രണ്ടു മാസമായി ചുമ തുടങ്ങിയിട്ടു പല മരുന്നുകളും കഴിച് ഒരു പ്രയോജനം ഇല്ല എന്ത് ചെയ്യണം

    • @athulyaaaaahhhh
      @athulyaaaaahhhh 3 місяці тому

      ഇപ്പൊ എങ്ങനെ ഉണ്ട്

  • @sujishasuji8096
    @sujishasuji8096 2 роки тому +53

    എന്റെ അമ്മയ്ക്കു ഇപ്പൊ വിട്ടുമാറാത്ത ചുമയാണ്. തൊണ്ട ഇടയ്ക്കിടെ വരളുന്നു. രാത്രി നല്ല ശക്തമായ ചുമ ആണ്. ഒരുപാട് മരുന്ന് കഴിച്ചു മാറ്റം ഇല്ല. ഇതിനെന്താണ് ഒരു പരിഹാരം ?

    • @TR453SD
      @TR453SD 2 роки тому +4

      ലെൻസിൽ കറ വീണാലും ഇങ്ങനെ ആണ്

    • @ionicgamer7725
      @ionicgamer7725 2 роки тому +1

      Kannapuram muchilot ethintte aduth oru doctor und mohanan doctor anikk shwasam muttal aayirunnu 1:30 age muthal 15 age vare anikk undairunnu mohanan doctor re kanichathil shesham antte asma pooi is true and today I am very happy 💕

    • @sreedevimahesh506
      @sreedevimahesh506 2 роки тому +2

      @@ionicgamer7725 correct sthalam parayu please..enikku chuma kondu oru rekshayumilla..

    • @leenasunilleena952
      @leenasunilleena952 2 роки тому

      Sthalam. Curect paryumo

    • @sujishasuji8096
      @sujishasuji8096 2 роки тому +1

      @@leenasunilleena952 ഷൊർണൂർ

  • @ailez9518
    @ailez9518 3 роки тому +3

    7 years ayi chuma, swasathadasam, kannu chorichil ,kafa shalyam, urakkamillayma, .7doctereyenkilum kanihitund, blood testukalum chaithittund. Ella doctersum paranjath alergi anennanu. Medicine kazhichu one month kuravundavum. Pinned veendum thudangum. Asugham vannal onnu onnaramasam budhimutum. 4,5 days kuzhamillathe poyal ,veendum thudangum.ente oro divasum ingne asugham karanam nasta pedunnu. Chumachu kazhinjal vallatha ksheenam .nilakkano ,veetujoli chaiyyano kazhiyunnilla. Budhimutu thonnumbol 'asthalin' nebulize chaiyum.kurachusamayam ashwasam undavum. But appozhathe aswasathinu vendi asthalin orupad use chaiyunnund. Pinne ksheenamayalum kadakkan kazhiyunnilla, swasam mutunbol kidakkan patatha avasthyanu. Rathri yo pakalo shariyayi urangan kazhiyunnillla. Enik 33 age ullu, Pls idhinenthenkilum pradhividi undo? Doctorude number tharumo?enik adhehathodu samsarikkanam.pls

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 2 роки тому

      Vishamikanda.oru English vaidyam kaniku.athinte koode thanne ayurvedic or homiyopathi yo oppam kanikuka.apo marum

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      X ay edutho

    • @ailez9518
      @ailez9518 Рік тому

      @@muhammadanzal.v.n3950 ithelkam orumichu kanichitunde

    • @ailez9518
      @ailez9518 Рік тому

      @@rajeenarasvin9306 x ray eduthitund .athil kuzhappamilla. Bloodily white blood cells kuduthalanennu paranju.ippol one year ayi ivide aduthulla health dispenser l kanikunnu.inhalor use chaiyyunund. Inhalor ullathukond ippol asugham budhimutikunnilla.rendu divasam kudumbol use chaiyyum.asugham poornamayum bedamalla.ennal inhalor ullathukond pediyillathe jeevikunnu

  • @sarojinisaro3515
    @sarojinisaro3515 4 роки тому +1

    സാർ, എന്റെ അമ്മയ്ക്ക് നാല് വർഷത്തോളമായി ചുമയാണ്. നാട്ടിൽ ഡോക്ടറേ കാണിച്ചപ്പോൾ അലർജി കൊണ്ടുള്ള ചുമയാണ് എന്ന് പറഞ്ഞു. എത്ര മരുന്ന് കഴിച്ചിട്ടും സാർ പറഞ്ഞത് പോലെ കൂടുതൽ ആവുകയണ്. മാറുന്നില്ല. അമ്മയ്ക്ക് 75വയസ്സ്ഉണ്ട്. ആരോഗ്യവും ഉണ്ട്.

  • @zehrinsworld7171
    @zehrinsworld7171 2 роки тому

    Thank you

  • @Anuop81
    @Anuop81 3 роки тому +28

    സാർ 6 മാസം തുടങ്ങിയ ചുമ ആണ് പല മരുന്ന് കഴിച്ച് ഒരു കുറവ് ഇല്ല ഇതിന് എന്ത് ചെയ്യണം രാത്രിയിൽ ഉറങ്ങൻ നേരം ആണ് ചുമ

  • @ajeshdhanyaajeshdhanya3515
    @ajeshdhanyaajeshdhanya3515 4 роки тому +96

    വിട്ടുമാറാത്ത ചുമയും ശാസം മുട്ടലും ആണ് രാത്രിയിൽ ആണ് കുടുതലും എന്താണ് priharam

    • @ashwinpsronaldo
      @ashwinpsronaldo Рік тому +3

      Enikkkum

    • @hafasathvk6151
      @hafasathvk6151 Рік тому +3

      വിട്ടുമാറാത ചുമയുണ്ട്. പലമരുന്നുകളും. കഴിച്ചു. ചെറിയ. ശമനം. കിട്ടും. വീണ്ടും. തുടങ്ങും. ഒരു. ശാശ്വാദ. പരിഹാരം. തരണം. ഇപ്പോൾ. എർണിയാ ഓപ്പറേഷൻ കഴിഞ്ഞു. വിശ്രത്തിലാണ്. കുരയുടെ കാര്യം. ഡോക്ടറോട്. പറഞ്ഞപ്പോൾ. ഗുളിക. തന്നു. പക്ഷെ. ചുമ. മാറുന്നില്ല.

    • @rajeenarasvin9306
      @rajeenarasvin9306 Рік тому +1

      Enthaayi ipoyum chuma indo

    • @King-zr3po
      @King-zr3po 11 місяців тому +6

      കോവിഡിന് ശേഷം എനിക്കും ഉണ്ടായിരുന്നു വിട്ടുമാറാത്ത ചുമയും ശ്വാസം മുട്ടലും ഒകെ കുറെ മരുന്ന് കഴിച്ചു ആദ്യം ആന്റി ബയോട്ടിക്കും പിന്നെ ഹോമിയോ പതിയും, ഹോമിയോപതി മരുന്ന് കഴിച്ചപ്പോൾ കുറച്ചു കുറഞ്ഞു, എന്നിട്ട് അവസാനം പാൽ അടങ്ങിയ ചായ കൂടി നിർത്തി ചുമയും ശ്വാസം മുട്ടലും നല്ലോണം കുറഞ്ഞു എണ്ണ കുടുതലയി ഉപയോഗിക്കുന്ന എല്ലാ ഭക്ഷണപഥാർത്ഥങ്ങളും നല്ലോണം കുറച്ചു പിന്നെ ദിവസേന 1 നേരം ചുക്ക് കാപ്പിയും ഇപ്പൊ ഒരു മരുന്നും കഴിക്കാതെ തന്നെ എല്ലാ അസുഖങ്ങളും മാറി

    • @krishnanunnid7531
      @krishnanunnid7531 10 місяців тому

      ​@@hafasathvk6151ty gb😅😮😅😮😮

  • @ashokanp.t.2435
    @ashokanp.t.2435 2 роки тому +1

    Coughing dry, taking medicine for angioplastry done? Pulmonolist suggested inhailer.. Not started.. Please advise me

  • @sameerali-do8su
    @sameerali-do8su 4 роки тому +6

    Dr. My son having same symptoms ,he cough mainly when he lay down on bed where ever.We have consulted Dr. for this ,he prescribed Antibiotics as well as cough syrup.Still not cure.pls suggest which speciality doctor I have to visit for this problem

  • @ligiafedrick8678
    @ligiafedrick8678 4 роки тому +3

    Cough due to nasal problem as you said...suffering from many years.. Any treatment?

  • @abbeeapen4162
    @abbeeapen4162 8 місяців тому

    Sir
    Diagnosed with lung fibrosis, severe, cough day & night, pls Advice.

  • @suneersuneer6998
    @suneersuneer6998 11 місяців тому +2

    സാർ എന്റെ മകന് ചുമ ഉണ്ട് ചുമ തുടങ്ങിയാൽ പിന്നെ മാറാൻ ബുദ്ധിമുട്ടാണ് ഇവിടെ കുറെ ഡ്രോക്ടറെ കാണിച്ചു കുറച്ചു ഗൗരവം കുറഞ്ഞ് എന്നല്ലാതെ മാറിയിട്ടില്ല. ഇനി എന്താണ് ചെയ്യേണ്ടത്

  • @umarulfarook1371
    @umarulfarook1371 3 роки тому +23

    എനിക്ക് അഞ്ചു ദിവസമായി ചുമ തുടങ്ങിയിട്ട് പക്ഷേ അത് തൊണ്ട കുത്തി ചുമ വരുന്നോ പിന്നെ കഫം വളരെ കുറച്ചു മാത്രം വരുന്നു പിന്നെ ചുമ്മാ തീരെ നിൽക്കുന്നില്ല ഇത് ചുമ്മാകു മ്പോൾ ബുദ്ധിമുട്ട് പോലെയും നെഞ്ചിനെ ഭാഗത്ത് ഒരു ഭാരം പോലെ പിന്നെ പുറംവേദനയും

  • @shameemashameer0201
    @shameemashameer0201 5 років тому +7

    5 വയസ്സുള്ള മോൾക് 6 മാസത്തോളമായി ചുമ. Allergy ആണെന്നാണ് ഡോക്ടർസ് പറഞ്ഞത്. ഒരുപാട് dry cough syrup കുടിച്ചു. അലര്ജി യുടെ ഗുളികയും കഴിച്ചു(Leviz mc kid).Tb ടെസ്റ്റ്‌ എല്ലാം ചെയ്തതാണ്. കുഴപ്പമില്ല. ഈ allergy ചുമയ്ക്ക് ഒരു പരിഹാരം പറഞ്ഞുതരാമോ

    • @rajeswary9048
      @rajeswary9048 Рік тому

      Ippo mariyo molude chumma

    • @rajeswary9048
      @rajeswary9048 Рік тому

      Ente monum ethu തന്നെ problem

    • @nasarkp8448
      @nasarkp8448 Рік тому

      Ende monum und. Test okke cheidu. Adilonnum illa. 5 yr aanu

  • @ramlathramlath5673
    @ramlathramlath5673 3 роки тому +1

    എന്റെ മോന് ചെറിയ വണ്ടി ഒടിക്കുകയാണ് സീമൻറ് വണ്ടിയിൽ കയറ്റുമ്പേഴു o ഇറക്കുംമ്പോഴും വലിയ ബുദ്ധിമുട്ടത്ത് ചെറിയ തോതിൽ ചുമ തുടങ്ങുകയും പിന്നെ അത് എപ്പോഴും തുണ്ട കുത്തി . കുത്തി ഇരിയ്ക്കുകയും ചെയ്യും കാഫം ഒരു പെട്ടി പോലും വരുത്തില്ല പാതഞ്ഞ തുപ്പൽ മാത്രം മാണ് Dr ഇതിന് എന്ത് ചെയ്യണം

  • @unaiskopaunaisekopa1966
    @unaiskopaunaisekopa1966 Рік тому +1

    എന്റെ ഉമ്മാക് രണ്ട് വർഷമായി ചുമ ഒരുബാഡ് dr കാണിച്ചു അലർജി എന്ന് പറഞ്ഞു വിടും ഇത് വരെ ശരി ആയില്ല ഞാൻ ent ചെയ്ണം dr ഉമ്മാക് രാത്രി ആവുമ്പോ നല്ല വണ്ണം ചുമക്കും എനിക്ക് എന്റെ ഉമ്മ ജീവൻ ആണ് ഞാൻ പ്രവാസി ആണ് രണ്ട് മാസം കഴിഞ്ഞു നാട്ടിൽ വരും dr കാണാൻ പറ്റുമോ

  • @aztroboy1237
    @aztroboy1237 4 роки тому +15

    സർ ചുമ ഒരു വർഷം മുതൽ ഉണ്ട്
    കഫം ഇല്ല.കുറെ ടെസ്റ്റ് ഒക്കെ നടത്തി പക്ഷേ കുറയുന്നില്ല

  • @noushadthaiparambilnalakat1868
    @noushadthaiparambilnalakat1868 4 роки тому +6

    Sir, എന്റെ മകൾക്ക് കുറച്ചു ദിവസമായിട്ട് രാത്രിയിൽ ഭയങ്കര ചുമയാണ്. കഫം ഇല്ല. 7വയസ്സുണ്ട് മകൾക്ക്. ഇപ്പൊ lockdown ആയത് കൊണ്ട് പുറത്ത് പോകാനും കഴിയുന്നില്ല. എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരികയാണെങ്കിൽ നന്നായിരുന്നു sir

  • @neymerfans643
    @neymerfans643 3 роки тому +1

    Nala marunugal und

  • @abdulsalam-qz3fz
    @abdulsalam-qz3fz 17 днів тому +1

    🏮തൊണ്ടയിൽ സൂചി പോയിന്റ് കുത്തുന്ന പോലെ ഉള്ള വരണ്ട ചുമക്ക് കാരണമെന്താണ് രണ്ടുവർഷമായി ഇത്

  • @msonline7102
    @msonline7102 5 років тому +4

    Poli

  • @sujithsuresh8970
    @sujithsuresh8970 3 роки тому +5

    Dr. Enikk thadi valaran njan minoxidle 5% and 10% use cheythu. Ippam enikk continue chuma anu. Ithu maran njan enthu cheyyanam?? Please reply.

  • @krishnanpk7458
    @krishnanpk7458 Місяць тому

    20 വയസ്സുള്ള ഒരു വർഷം മായി ചുമ മരുന്ന് പല തം കഴിച്ചു ഒരു ശമനവും മില്ല

  • @muhammedjasil1275
    @muhammedjasil1275 Рік тому +2

    Contra
    Dextromethorphan HBr 15 mg&Guaifenesin 200 mg
    Tablet kayikkunnath kond kuyappam undo sir

  • @khadaradhur4608
    @khadaradhur4608 4 роки тому +19

    എന്റെ പേര് അബ്ദുൽ കാദർ. ഞാൻ കാസർഗോഡ് സ്വദേശിയാണ്. ഞാൻ ഇപ്പോൾ UAE യിൽ ആണ്.
    എനിക്ക് 2 മാസമായിട്ട് Dry cough ആണ്. ഇവിടെ ഉള്ള രണ്ട് Dr മാരെ മാറി കാണിച്ചിട്ടുണ്ട്. മുമ്പ് വളരെ കൂടുതലയിരുന്നു ഇപ്പോൾ കുറച്ച് ഉണ്ട് ചുമ, Breathing സമയത്ത് ആണ് ചുമ, എല്ലാ സമയത്തും ഇല്ല. ചുമക്കുമ്പോൾ chest വേദനയും ഉണ്ട്. തൊണ്ടയിൽ എന്തോ കെട്ടി കിടക്കുന്നത് പോലെയും ഉണ്ടാവാറുണ്ട്. ഇതിന് എന്താണ് സാർ ചെയ്യേണ്ടത്. നാട്ടിൽ വരാനും പറ്റുന്നില്ല. ഫ്ലൈറ്റ് ഇല്ല.
    ഇതിന് ഒരു പോം വഴി സാർ പറഞ്ഞ് തരും എന്ന് വിശ്വസ്തയോടെ

    • @Slave-of-Allah
      @Slave-of-Allah 4 роки тому +1

      Nattil vannat Mariyillenkil call or Whatsapp 9995213625. Marunnu Anu ath konda... UAE ethikan koranjath 5000rs delivery charge akum.

    • @lesquotesclub9504
      @lesquotesclub9504 2 роки тому +12

      Yaseenile 58 mathe Aayath 41 thavana cholli Vellathil Ishfee Ennu Paranju oothi kudikkuga Maarum.

    • @ratheeshramyaratheeshramya1140
      @ratheeshramyaratheeshramya1140 Рік тому

      @@lesquotesclub9504 തനിക്ക് ഡോക്ടറെ ഒന്ന് കണ്ടൂടെ

  • @vinodvvinodv3633
    @vinodvvinodv3633 3 роки тому +2

    എന്റെ അമ്മക്ക്. കുറച്ചു വർഷങ്ങളായി. ചുമ ഉണ്ട്. എത്രമരുന്ന് കഴിച്ചിട്ടും മാ റ് ന്നില്ല

  • @neymerfans643
    @neymerfans643 3 роки тому +1

    സൂപ്പർ

  • @KhadeejaSulfi
    @KhadeejaSulfi 5 місяців тому

    എനിക്ക് രണ്ടു മാസമായി ചുമ തുടങ്ങിയിട്ട് ഒരുപാട് മരുന്ന് കഴിച്ചു പക്ഷേ ഇതുവരെ കുറവില്ല

  • @shyjukrishnan370
    @shyjukrishnan370 3 роки тому +16

    Dear doctor.... എനിക് 41 വയസ്സുണ്ട് കുറച്ചു മാസങ്ങളായി ഇടക്കിടെ എനിക് വല്ലാത്ത ചുമ അതു ചിലനേരങ്ങളിൽ രാവിലെ ബ്രഷ് ചെയ്യുമ്പോൾ ആയിരിക്കും അല്ലാത്ത പ്പോൾ കുളിച്ചതിനു ശേഷം ആയിരിക്കും അല്ലെങ്കിൽ ചിലപ്പോൾ ഭക്ഷണം കഴിച്ചതിനു ശേഷം ആയിരിക്കും... പക്ഷെ രാത്രി ഉറക്കത്തിനിടയിൽ ഈ ബുദ്ധിമുട്ട് ഉണ്ടാകാറില്ല... ഡോക്ടർ ഞാൻ നല്ലവണ്ണം മിനറൽ വാട്ടർ കുടിക്കുന്ന കൂട്ടത്തിൽ ആണ് ഡ്രിങ്ക്‌സും ഉണ്ട് .... ഞാൻ എന്താണ് ചെയ്യേണ്ടത്... ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അങ്ങയുടെ സേവനം ഇപ്പോൾ ഉണ്ടോ

  • @basheerali5188
    @basheerali5188 4 роки тому +3

    Sir I have cough through out a 10 years some time it will cures after taking some medicines then after 1 or 2 months it restarts I had met so many doctors but don’t have any relief please gave me reply for this

  • @jasmu-zb8yz
    @jasmu-zb8yz 3 роки тому

    Ok. Thanks

  • @mohammedashraf9370
    @mohammedashraf9370 3 роки тому +1

    Super

  • @jabbarjabbarjabbarjabbar3610
    @jabbarjabbarjabbarjabbar3610 4 роки тому +18

    സാർ കുത്തി കുത്തി ചുമ ഒരു വർഷമായി ഒണ്ട് കൊറേ മരുന്ന് കഴിച്ചു കൊറവല്ല

  • @aksharaani2614
    @aksharaani2614 3 роки тому +4

    പകല് മാത്രം കാണുന്നു ചുമക്ക് എന്താണ് പരിഹാരം

  • @apsvibes7069
    @apsvibes7069 Рік тому +1

    എനിക്കും ചുമ വിട്ട് മാറുന്നില്ല. Cough syrup കുടിച്ചിട്ടും മാറുന്നില്ല. ചില സമയത്ത്. ശ്വാസം കിട്ടാത്ത പോലെ കുളത്തി ചുമക്കുന്നു.

  • @rahmathpm5065
    @rahmathpm5065 2 роки тому +1

    ഡോക്ടർ വീഡിയോ കാണാൻ ഇപ്പോഴാണ് ഭാഗ്യം ലഭിച്ചത് എനിക്ക്

  • @abdullaabdul7664
    @abdullaabdul7664 6 років тому +5

    vitt maratha chumayan nte prasnam enikk 27 vayas ind pinne nalla thala vedaneyum ind milk froods kazichal koodum

    • @sabirmc7677
      @sabirmc7677 6 років тому +1

      Need chest x ray to rule out infections...sinusitis also possible ...

    • @abdullaabdul7664
      @abdullaabdul7664 6 років тому +1

      +drsabir mc tnks

  • @anilkumardivakaran9136
    @anilkumardivakaran9136 3 роки тому +20

    ഡോക്ടർ എനിക്ക് കുറെ വർഷങ്ങൾ ആയി തണുപ്പ് കാലം തുടങ്ങുമ്പോൾ ചുമ വരുന്നു തണുത്ത ac യിൽ നിന്നുള്ള കാറ്റുകൊള്ളുമ്പോളും തണുത്ത വെള്ളം കുടിക്കുമ്പോൾ എല്ലാം ചുമ കൂടുതലായി വരുന്നു ഹോസ്പിറ്റലിൽ പോയികുറച്ചുദിവസം ആന്റിബയോട്ടിക് കഴിക്കുമ്പോള് ചിലപ്പോൾ കുറയാറുണ്ട് ചില സമയങ്ങളിൽ ഹോസ്പിറ്റലിൽ പോയി മരുന്നു ഒഴിച്ചു ആവിപിടിക്കുമ്പോൾ മാറാറുണ്ട് വീണ്ടും അടുത്ത തണുപ്പ് കാലമാകുമ്പോൾ വരും ഞാൻ ഗൾഫിലാണ് ഉള്ളത്

  • @sarithak550
    @sarithak550 9 місяців тому

    ചുമ തുടങ്ങിയിട്ട് രണ്ടാഴ്ചയായി , രാത്രി ചുമ കാരണം തീരെ ഉറങ്ങാൻ പറ്റുന്നില്ല , ചങ്കിൽ നിന്ന് ഒരു വിസിൽ വിളിക്കുന്ന ശബ്ദവും തൊണ്ട കാറി ചുമയും.

  • @jishnujayan1033
    @jishnujayan1033 3 роки тому +1

    Enik asthma ond . Edak- T montair kazhikum. Inhaler use chyunnu. ചുമ്മ മാറുന്നില്ല

  • @AR-zm8xh
    @AR-zm8xh 5 років тому +11

    തൊണ്ടയിൽ കുത്തി കുത്തി ചുമ വരുന്നു.. മാറാൻ എന്താണ് ചെയ്‌ക?

  • @perlikollannur6212
    @perlikollannur6212 4 роки тому +7

    My husband is having cough with whitish secretion since two months. Cough starts mainly in the evening and stops when he is in sleep.
    We are taking some home remedies, but not getting well. We didn't visited any doctors due to corona spread.
    Pls recommend a diagnosis

    • @King-zr3po
      @King-zr3po 11 місяців тому

      കോവിഡിന് ശേഷം എനിക്കും ഉണ്ടായിരുന്നു വിട്ടുമാറാത്ത ചുമയും ശ്വാസം മുട്ടലും ഒകെ കുറെ മരുന്ന് കഴിച്ചു ആദ്യം ആന്റി ബയോട്ടിക്കും പിന്നെ ഹോമിയോ പതിയും, ഹോമിയോപതി മരുന്ന് കഴിച്ചപ്പോൾ കുറച്ചു കുറഞ്ഞു, എന്നിട്ട് അവസാനം പാൽ അടങ്ങിയ ചായ കൂടി നിർത്തി ചുമയും ശ്വാസം മുട്ടലും നല്ലോണം കുറഞ്ഞു എണ്ണ കുടുതലയി ഉപയോഗിക്കുന്ന എല്ലാ ഭക്ഷണപഥാർത്ഥങ്ങളും നല്ലോണം കുറച്ചു പിന്നെ ദിവസേന 1 നേരം ചുക്ക് കാപ്പിയും ഇപ്പൊ ഒരു മരുന്നും കഴിക്കാതെ തന്നെ എല്ലാ അസുഖങ്ങളും മാറി

  • @simisajan
    @simisajan Рік тому +1

    Dr. എന്റെ ഹസ്ബെന്റിന് നല്ല കഫത്തോടെ ഉള്ള ചുമ തുടങ്ങിയിട്ട് 2മാസത്തോളം ആയി. അടുത്തുള്ള ക്ലിനികിൽ പറഞ്ഞു മെഡിസിൻ കിട്ടി ആന്റി ബിയോട്ടിക്കും തന്നു.2ഓ 3ഓ ദിവസം ചുമ നിക്കും പിന്നെ വീണ്ടും തുടങ്ങും. ഇപ്പൊ നല്ല ചുമ ഉണ്ട്.

  • @shijupulikkal5522
    @shijupulikkal5522 3 роки тому

    കാലു വേദനയ്ക്കുള്ള മരുന്ന് ഒന്ന് ചെയ്യാമോ അടുത്ത വീഡിയോയിൽ

  • @mohammedazhar2667
    @mohammedazhar2667 5 років тому +4

    Thanupp adicha enik Apo chomma varum dry ayitt ... Ith vittu marunilaa

  • @josephkj129
    @josephkj129 4 роки тому +10

    Doctor, this is Joseph from Chennai. My wife is having dry cough for the past 3 months. Consulted pulmonologist and taken ct scan taken. He said that she is having alergy cough. Steroid tab and spray are given for 20 days. As soon as she finished the course, cough again started and now it's increasing. What will be the next treatment. Kindly advise.

    • @najeeb476
      @najeeb476 Рік тому

      Sir please give your number

  • @nasserfm1
    @nasserfm1 4 роки тому

    സാർ എനിക്ക് ക്ക് ചുമ കൊണ്ട് കുറേയായി ഞാൻ ചികിൽസിക്കുന്നു ഞാൻ ഇതുവരേ ചികിൽസിച്ചത്.അലർ ജിക്കാണ് പക്ഷേ ഇപ്പോൾ ടേകറ്റർ പറഞ്ഞപ്പോൾ ളാ ണ് മനസിലായത് എനിക്ക് ഗാസിൻ്റെ പ്രഷനം വളരെ അതികം ഉണ്ട് 5 വർഷത്തോളമായി ഞാൻ തെണ്ടയിൽ ഒരു കഫത്തിൻ്റെ ബുദ്ധിമുട്ടും രാവിലെ ഉണർന്നാൽ ഒരു നീറ്റലും എത്ര ചികിൽസിച്ചിട്ടും കവില്ല ചിലപ്പോൾ തെണ്ട ചെറി തുടങ്ങങ്ങി പിന്നെ നല്ല ചുമ തുടങ്ങും അത് മാറാൻ അഴച്ചകൾ കഴിയും ഇപ്പോൾ ചുമ തുടങ്ങിയിട്ട് 1 മാസം ആയി കാണിക്കാൻ കോറണ കാണം പേടിച്ചിട്ട് പോയിട്ടില്ല എനിക്ക് ബക്ഷണം കഴിച്ചാലാണ് ചുമ തുടങ്ങുക എന്ത് തിന്നാലും ഗ്യാസിൻ്റെ ബുദ്ധിമുട്ട് ഉണ്ട് സാർ ഒരു പ്രതിവിതി പ്രതീക്ഷിച്ചു കൊണ്ട് നിർത്തട്ടെ 9539777786

  • @NR22196
    @NR22196 Рік тому +1

    എനിക്ക് ഒരുപാട് നാളായി ചുമ ഉണ്ട് . പക്ഷെ എപ്പോഴും ഇല്ല . Fan, ac എന്നിവ ഉപയോഗിക്കുമ്പോഴും തണുപ്പ് അധികമായി ഉള്ള സമയത്തും ആണ്. മിക്കപ്പോഴും രാത്രി ആണ് ചുമ. ചുമ തുടങ്ങിയാൽ 1 മണിക്കൂറോളം തുടരും ചുമച്ചു അത് കഴിയുമ്പോ നിൽക്കും. വരണ്ട ചുമയാണ്. വരണ്ട കഫവും ആണ്. ഇത് എന്ത്കൊണ്ടാവും

  • @sunithasudheer3419
    @sunithasudheer3419 4 роки тому +3

    Sir ente makalku 10 years aayi. Kazhinja 8months aayit edakkide chumayum cheruthayi wheesingum undakunnu. Thummalum undu. Allergy tablet 2 months koduthu. Nirthiyapol veendum thudangi. Please give me your valuable suggestion

  • @tomkjk1
    @tomkjk1 4 роки тому +8

    സർ നാൻ ഗൾഫ് ഇൽ ആണ് എനിക്ക് നാട്ടിൽ വരുംപോ ചുമ്മ അധികം ഇല്ല എന്നാൽ ഇവിടെ വന്നാൽ വിട്ടു മറാത്താ ചുമ്മാ അന്ന് മരുന്ന് കഴിച്ചാൽ കുറച്ചു ആശ്വാസം കിട്ടും പിനെ ഒരു ആഴ്ച്ച കസീഞ്ഞാൽ വീണ്ടും തുടങ്ങും ( ഫുഡ് കസിച്ചതിനു ശേഷം പിനെ മൂക്കിൽ നിന്നും ഉള്ള കഭം തൊണ്ടയിൽ തട്ടുമ്പോഴുണ് നിർത്താതെ ചുമ വരാറുണ്ട്‌ ഇതിനു എന്തെകിലും മരുന്ന് ഉണ്ടോ

    • @jaleelmanpower2114
      @jaleelmanpower2114 2 роки тому +2

      പങ്കജകസ്തൂരി മൂന്നു ബോട്ടിൽ വാങ്ങി കഴിക്കൂ രാവിലെ ഒരു സ്പൂൺ രാത്രി ഒരു സ്പൂൺ കൂടുതൽ കഴിക്കരുത്

    • @miyanpp2550
      @miyanpp2550 11 місяців тому

      ഈ ഒരു സംഭവം ആണ് എനിക്കും, ഭക്ഷണം kazhich കഴിഞ്ഞാൽ ഉടൻ chumach കഫം വരും, പിന്നെ ഇടക്ക് ഇടക്ക് ഉണ്ടാവും ഈ chuma കഫക്കെട്ട് okke 🙄

    • @nandhanasooraj9692
      @nandhanasooraj9692 10 місяців тому

      Sir ente makalk 4 1/2 vayassan vittumaratha chumayayrnnu blood cheydapo bacterial infection anenn paranju WBC,CRP,ESR,count ellam kuduthalayrnu.one day admit cheydu IV star cheydu ...discharge cheyd 1 week kazhinjapol veendum dry cough and cold start ayi...what is the reason sir pls rpl

  • @gopikaanilgopikaanil3704
    @gopikaanilgopikaanil3704 2 роки тому

    എന്റെ മോന് 6 വയസ് ഉണ്ട്. അവനു രാത്രി ആകുമ്പോൾ മുതൽ ചുമ തുടങ്ങും. അതിനു ശേഷം അത് ശ്വാസം മുട്ടൽ പോലെ ആകും പിന്നെ അത് വലിവ് ആയി മാറും. കുഞ്ഞു ഉറങ്ങുമ്പോൾ തന്നെ ബ്രീത്ത് എടുക്കുന്നത് വളരെ വലിയ സൗണ്ട് ൽ ആണ്. മൂക്കുകൾ അടഞ്ഞ അവസ്ഥ. രാവിലെ തുമ്മൽ. മൂക്കിൽ ചൊറിച്ചിൽ. കണ്ണുകൾ തിരുമ്മൽ.. ചുമയോട് ഒപ്പം തന്നെ എമ്പക്കം

  • @VediViha
    @VediViha 3 роки тому

    Sir, how will treat acute bronchitis

  • @abidhamza9474
    @abidhamza9474 3 роки тому +13

    Sir,
    I live in Oman. Its been four years every winter I get cough..
    Cough up blood in the morning.. mostly dry cough.. it heals within 3 to 4 months only..
    Taken CT first year and everything was perfect..
    All the time xrays were also perfect..
    I've very bad GERD..
    Does gerd cause cough and coughing up blood in the morning?
    I've consulted pulmonologists only, since its not related to lungs I didn't look for another way.
    Now its cold season in Oman... Started coughing from yesterday!
    No blood in the morning yet..
    Can GERD cause prolonged cough and coughing up blood in the morning??
    I cough so hard all day..
    What to do? Please advice Dr.

    • @beanhonesthuman5468
      @beanhonesthuman5468 2 роки тому +1

      It may be Seasonal allergy... Do allergy test.. Skin prick test

    • @najeeb476
      @najeeb476 Рік тому

      Hi sir

    • @najeeb476
      @najeeb476 Рік тому

      Can you give your contact number

    • @runas9565
      @runas9565 Рік тому +1

      It may due to cold temperature. I also have same issue.. AC allergy🥺

    • @kingpooljoker2531
      @kingpooljoker2531 7 місяців тому

      @adh contact number plz

  • @twalhathtwalhath9794
    @twalhathtwalhath9794 5 років тому +4

    Sir,എല്ലാ ദിവസവും ബേബി ഹോസ്പിറ്റലിൽ പരിശോധന ഉണ്ടോ!!! ബുക്കിങ് സൗകര്യം ഉണ്ടാവുമോ!!

  • @rajidasm6933
    @rajidasm6933 5 років тому +1

    Sir alargyaye kurichonnu parayamo breathing problem vum unde anthu medicine Anne kazhikandeg

  • @umerkunchimon4418
    @umerkunchimon4418 4 роки тому +4

    ഹയ്യ് സാർ നമ്പർ തരുമോ

  • @SALMAN-jf3ph
    @SALMAN-jf3ph 2 роки тому +1

    ഏതേലും ഫുഡ്‌ കഴിച്ചാൽ ശമനം കിട്ടുമോ....?

  • @aisha_liya161
    @aisha_liya161 3 роки тому +1

    Dr 10 വർഷത്തിൽ അധികമായി chumayan dry cough ആണ് എനിക്ക് 38 age ayi holistick ചികിത്സ chythitt randu വർഷം നിന്നിരുന്നു ചുമ ഇപ്പോൾ വീണ്ടും vannu dr call ചെയ്യാൻ pattumo എന്തെങ്കിലും oru reply

  • @panakkadful
    @panakkadful 3 роки тому

    Hello dr ,
    Doctor ee videoyil GERD yenna disease maraaanulla vazhi Ntha ?

  • @rajeenamusthafa9086
    @rajeenamusthafa9086 Рік тому +1

    Enik 47 vayasai 2 masamayi Vittu marathe chumayan sugar roghiyan athin baby hospitalile niya doctorneyan kanikunnuth

  • @BTS-do4hg
    @BTS-do4hg 3 роки тому

    What treatments in home from allergies caugh

  • @mrmasroor6662
    @mrmasroor6662 11 місяців тому +1

    എനിക്ക് ഏകദേശം രണ്ടു മാസത്തോളമായി ചുമ തുടങ്ങിയിട്ട്, ആദ്യമൊക്കെ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ നല്ലോണം ചുമയുണ്ടായിരുന്നു. മൂന്നു പ്രാവശ്യം ഡോക്ടർ മാരെ കാണിച്ചു, x ray എടുത്തു, ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു കഫം ടെസ്റ്റ്‌ ചെയ്തു, ശ്വാസം ടെസ്റ്റ്‌ ചെയ്തു. കുഴപ്പമൊന്നുമില്ലെന്നാണ് പറഞ്ഞത്. കുറെ ഗുളികകളും കഴിച്ചു. ചുമ കുറവുണ്ട് എന്നാലും പൂർണ്ണമായി മാറീട്ടില്ല. ഇപ്പോഴും കുത്തിക്കുത്തി ചുമച്ചോണ്ടിരിക്കും.
    മാത്രമല്ല സൗണ്ട് നേരെയാവുന്നില്ല. പാട്ടുപാടാൻ ശ്രമിച്ചാൽ ചുമ കുത്തും.
    എന്താണ് പ്രതിവിധി

  • @ummermp8560
    @ummermp8560 3 роки тому

    ഏഴ് വർഷമായി വിട്ടുമാറാത്ത ചുമയും തൊണ്ടയിലെ ചൊറിച്ചിലിനും ഛർദ്ദിക്കും പരിഹാരം വേണം
    Mariya ശ്രീകൃഷ്ണപുരം sheddumkunnu

  • @shijilasathar1917
    @shijilasathar1917 14 годин тому

    Sir santhi hospital.. Omassery il vararunto..ath divasamanu consultation..😊

  • @sherminaabdul1499
    @sherminaabdul1499 11 місяців тому +1

    Dear doctor I have had a dry cough for more than three months . The cough started having the medication of Ramaprill BP tablets after three months when the cough started she changed the Ramaprill and gave me another BP tablets. GP said it is a side effect of Ramaprill she gave me Lansoprazole I have taken for two weeks but still coughing dear Doctor

    • @RejathBenny
      @RejathBenny 8 місяців тому

      Don't worry. Speak to your nearby GP or Cardiologist or Physician to change your Ramipril (ACEI) to any ARB drugs like Telmisartan or Losartan. The BP lowering effect is equally good in both categories. You don't have to suffer like this. Worked wonders for my patients.
      But go ahead with it only after continously monitoring your BP (both before and after changing the meds) and discussing with the doc. Kindly do not make any changes on your own.

  • @thayyilsamad6776
    @thayyilsamad6776 3 місяці тому

    ചുമ മരുന്നു പോകുന്ന വിട്ടുമാറുന്നില്ല രക്ത പരിശോധനയുടെ രോഗനിർണ

  • @thankamalupt7723
    @thankamalupt7723 Рік тому +2

    എനിക്ക് ഒരാഴ്ചയായി രാവും പകലും ഒരുപോലെ ചുമക്കുന്നു അത് കൊണ്ട് ഉറക്കമില്ല ഉത്സവത്തിന് ഒരു ചോക്കോബാർ കഴിച്ചു അത് കാരണമായിരിക്കുമോ തൊണ്ട വേദനയും ഉണ്ട് പിന്നെ സ്റ്റേജ് പ്രോഗ്രാം കാണാൻ പോയിരുന്നു ഒരു ചേച്ചിയുടെ അഭിമുഖമായാണ് കിടന്നിരുന്നത് ആ ചേച്ചിക്ക് പല അസുഖങ്ങളും ഉണ്ടെന്നു ഞാൻ അറിഞ്ഞു ഇപ്പൊ കാൻസർ മററും എന്റെ ജീവിതത്തിൽ ഇത്തരം ഒരു ചുമ എനിക്ക് ഉണ്ടായിട്ടില്ല

  • @valsammanadupparampil3450
    @valsammanadupparampil3450 4 роки тому

    സർ എനിക്ക് മൂന്നു മാസം ആയിട്ട് ചുമ ആണ്. ടെസ്റ്റ്‌ എല്ലാം. ചെയ്തു. കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു. ബട്ട്‌ എനിക്ക് തോന്നുന്നു മൂക്കിൽ കൂടി വരുന്ന വെള്ളം ശാസനാളത്തിൽ പോകുന്നു എന്ന് എനിക്ക് തോന്നുന്നു. ഇതിനു എന്താണ് പ്രതിവിധി.

  • @deepavinod9201
    @deepavinod9201 Рік тому

    എനിക്കു ഫുഡ്‌ കഴിച്ചു കഴിയുമ്പോൾ കുറച്ചു നേരത്തെന് വലിയ ചുമയാണ്. ഇത്‌ തുടങ്ങിയിട്ട് കുറെ കാലമായി. ENT യെ കാണിച്ചു കുഴപ്പം ഇല്ലന്ന് പറഞ്ഞു. കാണിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ. ആത്യം ഗ്യാസ്ട്രോളജിയുടെ അടുത്ത് പോയി. അദ്ദേഹമാണ് ENT യെ കാണിക്കാൻ പറഞ്ഞത്. കുറച്ചു മെഡിസിൻ തന്നു. ഒരു കുറവും ഇല്ല. എന്റെ തോന്നൽ ഡോക്ടക്ർ പറഞ്ഞതുപോലെ GERD ആണോ എന്നാണ്. കാരണം ഫുഡ്‌ കഴിച്ചു കഴിയുമ്പോൾ മാത്രമാണ്. ഞാൻ എന്താണ് ചെയ്യേണ്ടത് മടുത്തു ഈ ചുമ കാരണം. എന്റെ ഈ ചുമ മറ്റുള്ളവർക് എന്നേക്കാൾ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. പരിഹാരം കണ്ടെത്തി തരണം
    വിശ്വസ്ഥതയോടെ
    ദീപ വിനോദ്

  • @user-ib3xk7ch7e
    @user-ib3xk7ch7e 3 роки тому

    ട്രീറ്റ്മെന്റ് നടത്തിയാൽ മാറുമോ എനിക്ക് dr ഒന്ന് കാണണം

  • @anoopiritty357
    @anoopiritty357 Рік тому

    Sir
    ചുമ വിട്ടുമാറുന്നില്ല. ഒട്ടുമിക്ക എല്ലാ test കളും ചെയ്തു. എന്നിട്ടും കുറയുന്നില്ല. രാത്രി ആയാൽ മണിക്കൂറുകളോളം ചുമ നീണ്ടുനിൽക്കും. ഉറങ്ങാൻ പറ്റുന്നില്ല. ചുമക്കുബോൾ തൊണ്ടയിൽ ചൊറിച്ചലും ഉണ്ട്. വെള്ളം പോലെയാണ് കഫം പോകുന്നത്... വല്ലാതെ ബുദ്ധിമുട്ടുകയാണ്.... ദയവായി ഒരു Adwise തരണം 😢

  • @hussainka5348
    @hussainka5348 9 місяців тому

    55 വയസ്സായി എന്റെഭാരൃക്ക് അതൃവിശൃം നല്ല ആരോഗ്യമുള്ള ആളാണ്. സാധാരണ ചുമവന്നാൽപെട്ടന്ന്മാറാറില്ല ഇതിപ്പോൾ മൂന്ന് ആഴ്ച ആയി മരുന്ന് കഴിക്കുന്നുണ്ട് (
    ഇംഗ്ലീഷ്) ഇപ്പോൾ ശമനം കിട്ടുല്ല ഡോക്ടറു നിർദ്ദേശത്തിന് കാത്തിരിക്കുന്നു.

  • @faihasworld8242
    @faihasworld8242 2 роки тому +1

    പ്രസവിച്ച അന്ന് മുതലുള്ള ചുമയാണ് ഇപ്പൊ 5 വയസ്സായി വേറെ ഒരു സൗഡ് വരുന്ന ഒരു ചുമയാണ്

    • @faihasworld8242
      @faihasworld8242 2 роки тому

      അതിന് എത്താണ് ചെയ്യാൻ പറ്റുക

  • @user-iq6ho9dx7s
    @user-iq6ho9dx7s Рік тому +2

    ഇപ്പൊ കുറച്ച് ദിവസമായി വിട്ടുമാറാത്ത ചുമ. ചുമക്കുമ്പോൾ കൂടെ അങ്ങ് മൂത്രവും ഒഴിച്ച് പോകുന്നു 😔. എന്ത് ചെയ്യ്യ്യും
    ഇതുപോലെ ഡെലിവറി ക്കു ശേഷം മൂത്രം അറിയാതെ പോകുന്നവർ ഉണ്ടോ ചികിത്സ എടുത്തുവോ? ഒന്ന് പറയുമോ