ലത്തീൻ സഭാ ബിഷപ്പിനെ കണ്ട് സാദിഖലി തങ്ങൾ; VD സതീശൻ മുനമ്പത്ത്; പ്രതിരോധം തീർക്കാൻ സർക്കാർ

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 43

  • @shamseerabdulla1163
    @shamseerabdulla1163 12 годин тому +23

    പ്രതിപക്ഷത്തിന് മുന്നിൽ സർക്കാറിന് , മുനമ്പം വിഷയത്തിൽ അനുകൂല നടപടി എടുക്കേണ്ടി വന്നു 👍💪

    • @KRg-f8t
      @KRg-f8t 12 годин тому +1

      Mumabam waqf bhoomi allennu waqf board paranjal theeravunna kariyame ullu😂😂

    • @shamseerabdulla1163
      @shamseerabdulla1163 12 годин тому +2

      @ waqf ബോർഡ് സർക്കാരിൻടെ കീഴിൽ അല്ലേ ?? 🤔

    • @Abd-v8z
      @Abd-v8z 12 годин тому +1

      Waqaf ഭൂമി എന്ന് വിധിച്ചത് കോടതി ആണ് എല്ലാരും കളിക്കുന്നത് രാഷ്ട്രീയം ആണ് ഇത് കോടതിയിലെ തീരു 💯 ബാബരി മസ്ജിദ് വിട്ട് കൊടുത്തത് കാരണം എല്ലാ മസ്ജിദും ഇപ്പൊ കയ്യേറാൻ വരുന്നു അടുത്ത് waqaf കയ്യേറാൻ അവസരം കൊടുക്കുന്നു 💯

    • @noush-wg3dj
      @noush-wg3dj 11 годин тому +1

      ലീഗ് ആർക്കൊപ്പമാണ്?

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 12 годин тому +12

    തങ്ങൾ ❤️

    • @SADHAMHUSAINVt
      @SADHAMHUSAINVt 11 годин тому +1

      രാഷ്ട്രീയ കാരൻ

  • @rakeshjohn4585
    @rakeshjohn4585 12 годин тому +8

    VDS❤❤❤

  • @muhammedshameeracm9405
    @muhammedshameeracm9405 10 годин тому +3

    VD🥰👌👌

  • @SakeerHussain-o4g
    @SakeerHussain-o4g 5 годин тому +1

    ഗവണ്മെന്റിന്റെ നിലപാട് രണ്ടു വിഭാഗങ്ങളെയും തമ്മിൽ തല്ലിക്കാം എന്നായിരുന്നു അത് നടക്കാതെ പോയപ്പോൾ നഞ്ഞപിഞ്ഞ പറഞ്ഞു ഗോവിന്ദൻ

  • @Abbas-en1zm
    @Abbas-en1zm 10 годин тому +2

    മത സഹാർദ്ദ മല്ല വേണ്ടത് മനുഷ്യ സഹാർദ്ദമാണ്.

  • @muhammedansarikuniyi
    @muhammedansarikuniyi 5 годин тому

    ഇതിൽ തുടക്കത്തിൽ തങ്ങളും അച്ഛനും പറഞ്ഞ വാക്കുകൾ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

  • @abdulsalammuhammed1453
    @abdulsalammuhammed1453 10 годин тому +1

    പാവം, ചെന്നായ എന്തെല്ലാം സ്വപ്നം കണ്ടു😢😢😢😢😢
    സാരല്ലടാ ഇനീം വരും സുവർണ്ണാവസരം

  • @jaisonjaison-t6q
    @jaisonjaison-t6q 6 годин тому

    VDS...♥♥♥
    കേരളം VD യുടെ കയ്യില്‍ ഭദ്രമാകും. പരനാറി വിജയന്റെ കിരാത ഭരണം അവസാനിക്കുന്ന ശുഭപ്രഭാതത്തിനായി കേരളമക്കള്‍ കാത്തിരിക്കുന്നു.♥

  • @nihasbabup
    @nihasbabup 12 годин тому +5

    Vds❤

  • @RaofKGN
    @RaofKGN 12 годин тому +3

    💚💚💚

  • @basheerp9137
    @basheerp9137 6 годин тому

    അപ്പം ഗോവിന്ദൻ പറയുന്നു നേരത്തെ തന്നെ മുനമ്പത്ത് കാർക്ക് നികുതി അടയ്ക്കാനുള്ള അനുവാദം ഗവൺമെൻറ് കൊടുത്തിരുന്നു എന്നാണ്.. അപ്പം ഗോവിന്ദൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.. ചിലപ്പോൾ അവൻറെ ഭാര്യ നടത്തുന്ന അപ്പ കച്ചവടത്തിൻ്റെ നികുതി മുൻകൂട്ടി സ്വീകരിക്കാൻ സർക്കാർ നടപടിയെടുത്തിരുന്നു എന്നാവും... അല്ലടോ.. താനൊരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി അല്ലേ.. ആ പദവിക്ക് എങ്കിലും മാന്യത കൊടുക്കേണ്ടേ... കാഷ്ടം... നിനക്കും ഭാര്യക്കും പറ്റുന്നത് അപ്പം കച്ചവടം മാത്രം തന്നെയാണ്..

  • @drsubair
    @drsubair 9 годин тому +1

    മൂപ്പർക്കു സമസ്ത പരിപാടിയിൽ പങ്കെടുക്കാനൊന്നും സമയമില്ല

    • @kabeerck8066
      @kabeerck8066 7 годин тому

      ഞങ്ങളും സമസ്തക്കാരാ പാവങ്ങളെ സഹായിക്കാനാണ് സമസ്തയും മറ്റും. എല്ലാതെ എപ്പോഴും സംഘടന പേര് പറഞ്ഞു തമ്മിലടിക്കാതെ ഒന്നിച്ചു നിൽക്കാൻ നോക്കണം. ഭിന്നിച്ചു നിന്ന് തോൽവി വിളിച്ചു വരുത്തരുതു. അങ്ങനെ സംഭവിച്ചാൽ ഓരോ സമുദായങ്ങതോടും മറുപടി പറയേണ്ടി വരും. സാദിക്കലി തങ്ങ ൾ പാർട്ടിക്കാരൻ കൂടിയാണ് അതും നോക്കണ്ടേ.

  • @Mubasa-n4z
    @Mubasa-n4z 9 годин тому +1

    Father get rid of casa koosa gang its dangerous to our kerala.

  • @SulaimanKK-p2c
    @SulaimanKK-p2c 11 годин тому +1

    സംസാരത്തിൽ മാത്രം പോരാ
    മനസ്സനന്നാവണം

  • @vinuvinu-i8l
    @vinuvinu-i8l 5 годин тому

    Rattum.kallanemmara.nadakama.nakki.kollum.vetti.kollum.etha.gunam😢😅😅😅😅pinnakka.samudhayathe..nasippichavanemmare😢😮😅

  • @SainudheenKallar
    @SainudheenKallar 10 годин тому

    3:43 3:45

  • @alexchacko5802
    @alexchacko5802 7 годин тому

    Anti people government that blocked this poor people to pay their property tax due to this wired law. . Who is the anti national ruler who created this anti people law? Never vote non bjp candidates in loka sabha. Bjp is the only hope. Bjp needs majority in loka sabha to scrap this outdated wired law.

  • @p.skochumohammed3312
    @p.skochumohammed3312 7 годин тому

    Thangal aramana nirangenda aavashyam illa. 2 am nira nethakkale aayakku.

  • @mura1242
    @mura1242 12 годин тому

    എന്ത് ചെയ്താലും ഇടതുപക്ഷം കേരളം ഭരിക്കും

    • @RaofKGN
      @RaofKGN 12 годин тому +3

      😂😂😂

    • @mura1242
      @mura1242 12 годин тому

      @RaofKGN ചിരിച്ചോ..കാണാം...

    • @Abd-v8z
      @Abd-v8z 12 годин тому

      സന്ഘികളെ ക്രിസ്മസ് ആക്രമണം നടത്താൻ വളർത്തി വലുതാക്കിയ CJP ക്ക് എല്ലാരും കുത്തും കാത്തിരുന്നോ

    • @abdulsaheerabdulrahiman5503
      @abdulsaheerabdulrahiman5503 11 годин тому +1

      CJP can rule

    • @mura1242
      @mura1242 11 годин тому +1

      @@abdulsaheerabdulrahiman5503 udf never come.

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 2 години тому

    തങ്ങൾ ❤❤❤

  • @rasheedkkr5024
    @rasheedkkr5024 11 годин тому +1

    VDS👍