എംടി എന്ന ​ഗോപുരം... എഴുത്തുകാരനാകാൻ നോമ്പുനോറ്റ ഒരുവൻ...

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 14

  • @manavikathakkoppam
    @manavikathakkoppam 18 днів тому +16

    വർഗീയ കോമരങ്ങളെ ഏഴയലത്തടുപ്പിക്കാത്ത മനുഷ്യ സ്‌നേഹി... അക്ഷര ഗോപുരമേ വിട.. ആദരാജ്ഞലികൾ sir 🌹🌹🌹🌹🌹🌹🌹

    • @subhashchandrabose2986
      @subhashchandrabose2986 18 днів тому +4

      അൽഫാം വെന്തില്ലാഹ് 💚

    • @suneeshv.s5598
      @suneeshv.s5598 16 днів тому

      തീർച്ചയായും, കോയമാർ എന്താണെന്ന് നിർമ്മാല്യത്തിലൂടെ വ്യക്തമാക്കി തന്ന എഴുത്തുകാരൻ

    • @thestranger2661
      @thestranger2661 16 днів тому

      🤣🤣🤣​@@suneeshv.s5598

  • @praveenkuruppath
    @praveenkuruppath 18 днів тому +8

    കഥകളുടെ രാജകുമാരന് പ്രണാമം 🌹🙏🌹🙏🌹

  • @rafet.k8996
    @rafet.k8996 18 днів тому +2

    മലയാളിയെ ഒരുമിപ്പിക്കുന്ന രണ്ടു വാക്ക് MT,
    😢 വിട മലയാളത്തിന്റെ മഹാനായ കഥാകാരന് 😢

  • @symphonynaturesmusic2097
    @symphonynaturesmusic2097 18 днів тому +1

    നാലുകെട്ട്, അസുരവിത് ഒക്കെ എന്തൊരു കലാസൃഷ്ടി ആണ്.❤❤

  • @remadevivk2196
    @remadevivk2196 18 днів тому +5

    ആദരാഞ്ജലികള്‍ 🎉🎉🎉🎉🎉🎉🎉

  • @eyesoftheglobe6818
    @eyesoftheglobe6818 18 днів тому +7

    💬മലയാളം💬എം ടിയും നമ്മോട് വിടപറയുന്നു.സുഗതകുമാരി അമ്മയുടെ വിടവ്, മലയാളത്തിന്റെ തീരാ നഷ്ടങ്ങൾ. പകരം വരുന്നതോ കാട്ടറബിഭാഷ പോലെ മലയാളികൾക്ക് ചൊറിപിടിച്ച ഭാഷാ സംസ്‌കാരം💬

  • @shines007
    @shines007 18 днів тому

    😢

  • @bijukumaramangalam
    @bijukumaramangalam 18 днів тому

    Mangad Ratnakaran സാർ എവിടെ......!

    • @SyamalaNair-q2l
      @SyamalaNair-q2l 16 днів тому

      അന്തരിച്ചു, അപകടം ആണെന്നാണ് ഓർമ്മ