Ravi Menon 07 | Charithram Enniloode 2159 | Safari TV

Поділитися
Вставка
  • Опубліковано 15 вер 2024
  • #Charithram_Ennillode #Safari_TV #Ravi Menon
    Ravi Menon 07 | Charithram Enniloode 2159 | Safari TV
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 129

  • @induprakash01
    @induprakash01 2 роки тому +51

    കാണാൻ ആഗ്രഹമുള്ള രണ്ടുമൂന്നുപേരിൽ പ്രധാനിയായിരുന്നു പ്രേം നസിർ. പക്ഷെ. 😥 ഇന്നും നസീർ സിനിമ തിരഞ്ഞു കാണുന്നതിൽ ഒരു ഹരമാണ്. ചില സിനിമകൾ യൂട്യൂബിൽ കാണാത്തപ്പോൾ എന്തോ വല്ലാത്ത സങ്കടം ആണ്. 😥💖

  • @srikumarns4308
    @srikumarns4308 2 роки тому +24

    ഓരോ ജനുവരി 16 ന്നും ശോക പൂർവ്വം നസിർ സാറിനെ ഓർക്കാറുണ്ട്.

  • @pauljoseph2811
    @pauljoseph2811 2 роки тому +41

    അമ്പതോളം വർഷം മുമ്പ് ചാലക്കുടിയിൽ ഒരു ഫൈൻ ആർട്ട്സ് സൊസൈറ്റി ഉദ്ഘാടനം ചെയ്തതിന് ശേഷം, ഹാളിന് പുറത്ത് ജനക്കൂട്ടത്തിന് കാണാനായി ഒരു മേശപ്പുറത്ത് കയറി കൈവീശി ചിരിച്ചു നിൽക്കുന്ന പ്രേം നസീറിനെ മറക്കാൻ കഴിയില്ല. ഞങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി ആർപ്പു വിളിച്ചു. 1975 - 76 കാലഘട്ടം ആണെന്നാണ് എന്റെ ഓർമ്മ.

  • @lathifmandayipurath4680
    @lathifmandayipurath4680 2 роки тому +5

    1973 ൽ "കാലചക്രം " എന്ന സിനിമയുടെ ഷൂട്ടിംങ്ങുമായി
    പ്രേം നസീർ സർ കൊടുങ്ങല്ലൂർ വന്നപ്പോൾ ആ മനുഷ്യ സ്നേഹിയെ അടുത്ത് കാണാനും കൈയ്യിൽ ഒന്ന് തൊടാനും കഴിഞ്ഞത് ഇന്നും ഒരു നിർവൃതിയായി എന്നിൽ നിറയുന്നു.. അന്ദേഹത്തിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.. 🤲

  • @vpunnikamad841
    @vpunnikamad841 2 роки тому +4

    പ്രേം നസീർ സാറിൻ്റെ ഒരു ആരാധകനാണ് ഞാൻ. അദ്ദേഹത്തിൻ്റെ ഒട്ടുമിക്ക ചലച്ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ടു്. നസീർ അഭിനയിച്ച പടം ഏത് സ്ഥലത്തായാലും എത്ര ദൂരെയുള്ള തിയേറ്ററിലായാലും ഞാൻ കണ്ടിരിക്കും' അത്രക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തിനെ 'ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സമയത്ത് 1986 അവസാനത്തിലാണന്നു തോന്നുന്നു. അദ്ദേഹം രാഷ്ട്രീയത്തിൽ ചേർന്നു.കോൺ ഗ്രസ്സ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി തിരുവനന്തപുരത്ത് നിരവധി പൊതുയോഗങ്ങളിൽ പ്രസംഗിച്ചിരുന്നു. മിക്കവാറും യോഗങ്ങളിൽ ഞാനും പങ്കെടുക്കും. അദ്ദേഹത്തെ മതി വരുവോളം കാണാനും പ്രസംഗം കേൾക്കാനും സാധിച്ചു.എല്ലാ പൊതുയോഗങ്ങളിലും വലിയ ആൾക്കൂട്ടമായിരുന്നു.പക്ഷെ വോട്ടു മാത്രം കിട്ടിയില്ല. ഇടതു പക്ഷം ജയിച്ചു. അദ്ദേഹം രാഷ്രീയത്തിൽ ചേർന്നപ്പോൾ എല്ലാവരും അദ്ദേഹത്തെ വിമർശിച്ചിരുന്നത് ഇപ്പോഴും ഞാൻ ഓർക്കുന്നു. ഇലക്ഷൻ സമയത്ത് അദ്ദേഹം എൻ്റെ ജില്ലയായ മലപ്പുറത്തും വന്നിരുന്നു. പ്രേംനസീർ എന്ന മനുഷ്യ സ്നേഹിക്ക് പകരം വെക്കാൻ പ്രേം നസീർ മാത്രമെയുള്ളു.

  • @kpyousafyousaf9848
    @kpyousafyousaf9848 2 роки тому +6

    ഞാൻ ഇന്നും നസീർ സാറിന്റെ
    കൊച്ചിൻ എക്സ്പ്രസും കണ്ണൂർ
    ഡിലക്സും കാണാറുണ്ട്.
    അത്രക്ക് ഇഷ്ടമാണ് നസീർ സാറിനെ.

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 2 роки тому +16

    ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയെ ഏറ്റവും മനോഹരമായി വിശകലനം ചെയ്യുന്ന രവി മേനോൻ ഗാനരംഗങ്ങൾ ഏറ്റവും മനോഹരമായി അഭ്രപാളികളിൽ അവതരിപ്പിച്ച ഒരു ഉദാത്തമായ വീഡിയോ...... 👍👍👍

  • @muralie753
    @muralie753 2 роки тому +4

    1978-81 കാലത്തു് കോഴിക്കോട് പഠിക്കുന്ന സമയത്ത് ഞങ്ങൾ യുവ കലാ സാഹിത്യ സമിതിയുടെ ഒരു സ്വീകരണം മാനാഞ്ചിറയിൽ ഒരുക്കിയിരുന്നു. അന്ന് നസീർ സാർ ജയഭാരതി കണ്ണൂരിൽ അട്ടിമറി ഷൂട്ടിങ്ങ് കഴിഞ്ഞു നേരെ കോഴിക്കോട് വന്നു.. അന്നാണ് ഞാൻ ആദ്യമായി നസീർ സാറിനെ കാണുന്നത്. ഞാനന്ന് വാളണ്ടിയറായി തിരക്കു നിയന്ത്രിക്കുന്നതിന് നിന്നിട്ടുണ്ട്. ഇന്നും ഒരു മഹാ ഭാഗ്യമായി ഞാനത് ഓർക്കാറുണ്ട്.

  • @praveenkumarpk3862
    @praveenkumarpk3862 2 роки тому +8

    രവിയേട്ടാ ... വിലമതിക്കാനാവാത്ത അറിവുകൾ തരുന്ന അങ്ങയുടെ ഓരോ എപ്പിസോഡും ഹൃദ്യമാണ്.

  • @maniiyer9685
    @maniiyer9685 2 роки тому +53

    ഒരേ ഒരു നിത്യ വസന്തം.... ഒരേ lഒരു ഗാന ഗന്ധർവ്വൻ... 🙏🏼🙏🏼 ഒരു പക്ഷെ നസീർ സർ, ദാസ്സേട്ടൻ ഇവർ ഇല്ലായിരുന്നെങ്കിൽ... മലയാള സിനിമയുടെ അവസ്ഥ എന്തായിരുന്നേനെ? ആലോചിക്കാൻ കൂടെ വയ്യ

    • @k.latheeflatheef1882
      @k.latheeflatheef1882 2 роки тому +1

      YESUDHAS, PREM NAZIR &BABURAJ are the legends & no artists are instead of them

    • @annievarghese6
      @annievarghese6 Рік тому +1

      അതീവഹൃദ്യമായി ദാസേട്ടൻ കരയുന്നോ പുഴചിരിക്കുന്നോ പാടിയിട്ടുണ്ടു എന്താ ഫീലിംഗ്

  • @vijayankc3508
    @vijayankc3508 2 роки тому +10

    പ്രിയ രവി സാർ നമസ്കാരം നല്ല വിവരണം സൂപ്പർ ,🙏👍💐

  • @stkplay1960
    @stkplay1960 2 роки тому +47

    ലോക സിനിമ തന്നെ ആരാധിക്കുന്ന മഹാ നടൻ. ദിവ്യ അനുഗ്രഹം പ്രാപിച്ച മനുഷ്യൻ

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 роки тому +16

    പ്രേം നസീർ മലയാളികളുടെ ലോക സംഭാവന..
    നമുക്കഭിമാനിക്കാം.. അല്പം അഹങ്കരിക്കാം

  • @zentravelerbyanzar
    @zentravelerbyanzar 2 роки тому +13

    നസീർ സാറിന്റെ ഓർമകൾ വളരെ നന്നായിരുന്നു🌺

  • @prabhakarankodaly8827
    @prabhakarankodaly8827 2 роки тому +5

    3 തവണ അദ്ദേഹത്തെ നേരി ൽ കാണാൻ ഭാഗ്യം കിട്ടീ...ഇന്നും ഒരു പാട് സ്നേഹം...

  • @mathewmg1
    @mathewmg1 2 роки тому +6

    ഞാൻ നസീർ സാറിനെ ആദ്യമായി കാണുന്നത് തിരുവോണം എന്ന സിനിമയുടെ ഷൂട്ടിംഗിന് എറണാകുളം പള്ളിമുക്കിൽ ആ സിനിമയുടെ നിർമാതാവിൻ്റെ വീട്ടിൽ വെച്ചായിരുന്നു. അന്ന് എനിക്കും നസീർ സാറിനെ കാണാൻ എനിക്കും ഭാഗ്യം ലഭിച്ചു.

  • @ashikk5297
    @ashikk5297 2 роки тому +18

    നസീർ സാർ ഒരു മനുഷ്യൻ ആയിരുന്നില്ല.... അതിനും അപ്പുറം എന്തോ ആയിരുന്നു

  • @kvsurdas
    @kvsurdas 2 роки тому +9

    Dasuncle + Prem Nazir... Unbeatable ! ❤❤❤

  • @Faith-dp3mo
    @Faith-dp3mo 2 роки тому +11

    Nazir Sir an outstanding unique personality 🙏🙏🙏🙏🙏

  • @jayanp3092
    @jayanp3092 2 роки тому +13

    നസീർ സാറിനെ കുറിച്ചുള്ള എപ്പി സോഡ് വളരെ നന്നായി

  • @SURESHBABU-pn4rn
    @SURESHBABU-pn4rn 2 роки тому +4

    ശ്രീ പ്രേംനസിർ സാറിനെ കുറിച്ചുള്ള ഓർമകളും പാട്ടിന്റെ കഥകളും നന്നായിട്ടുndu. രണ്ടു ഗന്ധര്വന്മാരെയും നേരിട്ടു കാണാനും അവരെയൊക്കെയായി സംസാരിക്കാനും കഴിഞ്ഞവരൊക്കെ ഭാഗ്യവാന്മാർ. ആ കാലഘട്ടത്തിലൂടെയാണ് ഞാബുമൊക്കെ ജീവിച്ചുപോയതു. ഒരിക്കൽ പോലും നസിർ സാറിനെ നേരിട്ടടുത്തു കാണാൻ കഴിയാത്ത ജന്മമായിരുന്നു എന്റേതൊക്കെ.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +18

    Mr. Ravi Menon portrays larger than life picture of late Premnazir quite
    impressively , Premnazir the actor , Premnazir the great human being
    comes alive in viewers' minds by leaving an indelible image of the
    great actor , who was the backbone of the Malayalam cinema for
    decades together. It was during the last lap of his acting journey that
    Mr. Menon happened to meet the veteran actor , the memories of which
    still lingers in his mind , and some of which Mr. Menon brought before
    viewers leaving them spellbound. A great actor of Premnazir's caliber
    is yet to born. An actor who gave the film industry a great beginning ,
    and acceleration for its growth and development. An actor who acted
    record number of films and appeared in the history books can not
    be considered as just an actor. Premnazir was indeed a light house,
    emitting rays of hopes and aspirations , of love , of humanity
    and set an example for others in the film industry to follow. A big
    salute to the great personality late Shri. Premnazir.

  • @kanisaifuddin6989
    @kanisaifuddin6989 2 роки тому +1

    നസീർ സാർ നല്ല മനസിന്റെ ജന്മി ആണ് നസീർ സാറിനെ കുറിച്ച് 🌹പറഞ്ഞതിൽ വളരെ സന്തോഷം 🌹🌹🌹🙏🌹🌹🌹

  • @anilputhiyedathp6133
    @anilputhiyedathp6133 2 роки тому +3

    രവി മേനോൻസാർ,
    നല്ല അവതരണം!

  • @sharafudheentv5020
    @sharafudheentv5020 2 роки тому +7

    നസീര്‍സാര്‍സാറിന്‍റെഒരുവിധംഎല്ലാസിനിമകളുംകണ്ടിട്ടുണ്ട്

  • @jfryteg
    @jfryteg 2 роки тому +55

    നസീർ sir വിണ്ണിൽ ഇറങ്ങി വന്ന ഗന്ധർവ്വൻ മനുഷ്യൻ ആയിരുന്നില്ല

    • @revanth3508
      @revanth3508 2 роки тому +2

      Valare sheriyanu .

    • @ajithalex7335
      @ajithalex7335 2 роки тому +3

      തീർച്ചയായും ഒരിക്കൽ മാത്രം സംഭവിക്കുന്ന പുണ്യജന്മം

    • @saleemmp6212
      @saleemmp6212 2 роки тому

      @@ajithalex7335 aamukhamyeppozhum. Ormayilkanum

    • @mohamedaslam5968
      @mohamedaslam5968 2 роки тому +2

      മനുഷ്യത്വത്തിന്റെ ഒരാൾ രൂപം

    • @sandhyajasmine9435
      @sandhyajasmine9435 2 роки тому +1

      സെരിയാണ് ഗന്ധർവ സുന്ദരൻ നസിർ സർ ❤️❤️❤️❤️🙏🙏🙏

  • @chandranpillai1551
    @chandranpillai1551 2 роки тому +10

    Beautiful presentation

  • @latheefa9227
    @latheefa9227 2 роки тому +4

    Nazir സാർ നെ രണ്ടു പ്രാവശ്യം അടുത്ത് കണ്ടിട്ടുണ്ട് 1982 ഇൽ 👍👍👍🙏🙏🙏

  • @chandranss
    @chandranss 2 роки тому +13

    Prem Nazir sir ... എന്റെ ഹീറോ

    • @ashrafka3255
      @ashrafka3255 2 роки тому

      എന്റെയും...... 👍

    • @mohamadhali7260
      @mohamadhali7260 Рік тому

      L
      P00p
      Kllplm. K0l
      Lpp
      Lpp0lllpp0lllllllllllllppll00pplllpp

  • @jalilu237
    @jalilu237 2 роки тому +3

    അവസാന കാലത്ത് നമ്മുടെ നാട്ടിൽ ഇലക്ഷൻ സമയത്ത് ഒരു സ്റ്റേജ് പ്രസംഗത്തിന് വന്നപ്പോഴാണ് ഞാൻ നസീർ സാറിനെ നേരിട്ട് കണ്ടത്. (പാലക്കുന്ന് : കാസറഗോഡ് )

  • @jayaprakashthampuran6521
    @jayaprakashthampuran6521 2 роки тому +6

    Yesudas premnazir combination of 1960 to 1980 was the glorious period of Malayalam filim industry.

  • @n.m.saseendran7270
    @n.m.saseendran7270 2 роки тому +14

    Nazir Sir was gem

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +7

    Prem naseer.. Great man🙏🙏🙏🙏

  • @abdulshukkoor4916
    @abdulshukkoor4916 2 роки тому +11

    നസീർ സാർ Popularity ആ ഗ്രഹിക്കാത്ത വ്യക്തിയാണ്. എന്നാൽ ഇന്ന് ഒരോരുത്തർ എന്നെ സമ്മതിയ്ക്കണം ഇല്ലങ്കിൽ ഞാൻ സമ്മതിക്കില്ല എന്ന് പറയുന്ന അവസ്ഥയാണ്. അത്മ പ്ര ശംസ അതാണ് ഇന്നത്തെ സെലിബ്രറ്റികളുടെ കൈ മുതൽ 😭

  • @georgejoseph1310
    @georgejoseph1310 2 роки тому +35

    മലയാളി കുരങ്ങിൽനിന്നും പരിണാമം പ്രാപിച്ചു തുടങ്ങിയ കാലത്തു വീണ്ണിൽനിന്നും ഒരു ഗന്ധർവ്വൻ മണ്ണിൽ, കേരളത്തിൽ അവതരിച്ചു, പ്രേമനസിർ. മറ്റൊന്നും പറയാനില്ല.

  • @shebaabraham687
    @shebaabraham687 2 роки тому +11

    മനോരമയിലെ ഞായറാഴ്ചകളിലെ വാരാന്തപ്പതിപ്പിൽ തുടർച്ചയായി ശ്രീകുമാരൻ തമ്പി സാർ അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമ അനുഭവങ്ങളും എല്ലാം നടന്മാരെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നു പ്രത്യേകിച്ച് നസീറിനെ കുറിച്ച്

  • @hariparavoor566
    @hariparavoor566 2 роки тому +5

    രണ്ട് വട്ടം അദ്ദേഹത്തെ കണ്ട ഞാൻ അഭിമാനിക്കുന്നു!

  • @pradeeppb9060
    @pradeeppb9060 2 роки тому +15

    ഗാനഗന്ധർവൻ🧡🧡🧡🧡🧡

  • @johnsonpj2971
    @johnsonpj2971 2 роки тому +3

    നസീർ സാർ ഇന്നും ലോകമലയാളി
    മനസ്സുകളിൽ ജീവനോടെ ജീവിക്കുന്ന
    ഒരു അത്ഭുത നടൻ, മനുഷ്യസ്നേഹി.
    അദ്ദേഹത്തോട് താരതമ്യപ്പെടുത്താൻ
    ഇന്നും ലോകത്തിൽ ആരും ഇല്ല.അ

  • @syamalasivaram5141
    @syamalasivaram5141 2 роки тому +4

    കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നസിർ സർ നെയായിരുന്നു 😥...

  • @kpyousafyousaf9848
    @kpyousafyousaf9848 2 роки тому +6

    പ്രേം നസീർ ഗ്രൈറ്റ് 👍👍👍

  • @sathyanathan552
    @sathyanathan552 2 роки тому +10

    പക്ഷേ, ഞാൻ മുമ്പ് വായിച്ചത് " സുപ്രഭാതം .... " അഭിനയിക്കുമ്പോൾ തണുപ്പു കൊണ്ട് രണ്ട് കയ്യും പോക്കറ്റിൽ തന്നെ തിരുകി അഭിനയിച്ചു എന്നും പിന്നീട് പലരും പാട്ട് സീൻ വളരെ നന്നായെന്ന് പറഞ്ഞു എന്നുമാണ്

  • @abdullahkutty8050
    @abdullahkutty8050 2 роки тому +5

    വളരെ തിരക്കിനിടയിൽ നസീർ സാറിനെ കുറിച്ചുള്ള പ്രഭാക്ഷണം കേട്ടപ്പോൾ അതിനും സമയം കണ്ടെത്തി

  • @anjanagnair6151
    @anjanagnair6151 2 роки тому +5

    nazir sir dasettan 😍😍🙏🙏

  • @noushadma6678
    @noushadma6678 2 роки тому +21

    യേശുദാസ് പാടിയ 70% ഗാനങ്ങളും പ്രേംനസീറിന് വേണ്ടിയായിരുന്നു

    • @MrSyntheticSmile
      @MrSyntheticSmile 2 роки тому

      Around 15 %. But that itself is huge!

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 роки тому

      @@MrSyntheticSmile പ്രേംനസീറിന് ശേഷം യേശുദാസ് നടന്മാർക്ക് വേണ്ടി കുറച്ചു പാട്ടുകൾ മാത്രമേ പാടിയിട്ടുള്ളു. സിനിമയിൽ യേശുദാസിന്റെ പാട്ട് വരുമ്പോൾ നടന്മാർ പാടാറില്ല. നടന്മാർ അഭിനയിക്കുന്ന പശ്ചാത്തലത്തിൽ യേശുദാസിന്റെ പാട്ട് ഉണ്ടാകുമെന്നു മാത്രം. ആ അർത്ഥത്തിൽ നോക്കിയാൽ യേശുദാസിന്റെ 70% പാട്ടുകളും നസീറിന് വേണ്ടിയായിരുന്നു എന്ന് പറഞ്ഞത് ശരിയാണ്.

    • @MrSyntheticSmile
      @MrSyntheticSmile 2 роки тому

      @@v.m.abdulsalam6861 It is completely wrong. Yesudas has sung, may be, around 1000 songs for Nazir. Even that is an exaggeration. 90% of Yesudas' songs are for other actors.

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 роки тому

      @@MrSyntheticSmile 70% of the songs sung by Yesudas in Malayalam with lip movement are for Nazir. Only remaining 30% of the songs are acted by all the other actors with lip movement.

  • @anandKumar-xq8qe
    @anandKumar-xq8qe 2 роки тому +3

    Ravi Menon the magician

  • @MrSivaprasadbsnl
    @MrSivaprasadbsnl Рік тому

    ഞങ്ങള് tvm ലുള്ള 5 പേര് നസീർ സാറിന്റെ അന്നും ഇന്നും എന്നുമുള്ള ആരാധകരാണ്. അദേഹത്തിന്റെ പടം release ചെയ്യുന്ന ദിവസം ആദ്യ ഷോ കണ്ടിരിക്കും. ചില ഉത്സവ വേളകളിൽ അദേഹത്തിന്റെ പല പടങ്ങൾ ഒരുമിച്ചിറങ്ങിയതും വിട്ടിട്ടില്ല. 💪പിക്നിക് 13 തവണ കണ്ടു 💪
    Tvm, പേട്ട കാർത്തികേയ തിയേറ്ററിൽ ആണ് അവസാനം കണ്ടത്. ആ തിയേറ്റർ അതിനു ശേഷം പൂട്ടിപ്പോയി.
    സാറിനെ tvm ൽ അന്ന് സിനിമക്കാരുടെ ഹോട്ടൽ ആയ അമൃതയിൽ ചെന്ന് കണ്ടു. ഷൂട്ടിംഗിന് വെളുപ്പിന് 5 മണിക്ക് ഇറങ്ങി വന്ന അദ്ദേഹം ഞങ്ങളോട് ഇരുന്ന് സംസാരിച്ചിട്ട്, ഓരോരുത്തരുടെയും കൂടെ നിന്ന് ഫോട്ടോ എടുപ്പിച്ചു, അയച്ചു തന്നു. 🥰🙏ഇന്നും ആ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോകൾ ഞാൻ സൂക്ഷിക്കുന്നു. 🙏

  • @suvani-p5f
    @suvani-p5f 2 роки тому +2

    The ever greatest broad minded lovely Prem Nazir sir 👏💯👏💯.

  • @pradeeppreethi7067
    @pradeeppreethi7067 2 роки тому +1

    ബഹു : മേനോൻ സാർ ഒരു 2മിനുട്ട് കേൾക്കാമെന്ന് കരുതിയാണ്, പക്ഷെ ഇതു നിർത്താൻ പറ്റണ്ടേ.... അത്രയും indrusted ആയിരുന്നു, സ്വരങ്ങൾ വരുമ്പോൾ മുടിയിലൊളിക്കുന്നത് പറഞ്ഞപ്പോ ചിരിച്ചുപോയി

  • @narendransivaramannair368
    @narendransivaramannair368 2 роки тому +5

    The one and only Prem Nazir.

  • @monikrishna8861
    @monikrishna8861 2 роки тому +12

    നിത്യഹരിത നായകനും, ഗാന ഗന്ധർവ്വനും ജീവിച്ച കാലഘട്ടത്തിൽ ജീവിച്ചവർ ഭാഗ്യം ചെയ്തവർ .

  • @sadanandanmenon5532
    @sadanandanmenon5532 2 роки тому +3

    Dasettan's 50% songs were picturized for our super star Premnazeer only. Remaining were shared for Sathyan master, Madhu Sir, Ummar Sir, then m/s. Sukumaran, Soman, Jayan, Vincent, Mammootty, Mohanlal, Shankar, Rathish, Jayaram, Suresh Gopi,Dilip, Prithi Raj, Kunchako, Biju Menon etc. etc.
    However it was Jayettan's songs maximum were picturized for Prem Nazir only at least 75% and the rest for all the above actors. It's a record.

  • @tkgwireless
    @tkgwireless 2 роки тому +1

    Picnic Neyyar dam തന്നെ ഞാനും ഷൂട്ടിംഗ് കാണാൻ പോയി

  • @rasheedaryad372
    @rasheedaryad372 2 роки тому +2

    Super sir

  • @ganeshramaswamy1904
    @ganeshramaswamy1904 2 роки тому +5

    Ravi Menon👍

  • @kasimkp462
    @kasimkp462 2 роки тому +3

    Prem nazeer evergreen heero would

  • @devapalannair3205
    @devapalannair3205 2 роки тому +5

    Mr. മേനോൻ മാതൃഭൂമി പ്രസിതീകരണങ്ങൾ കൈകൊണ്ടു തൊടണമെങ്കിൽ താങ്കളുടെ പാട്ടെഴുത്തു വേണം. എന്തു ഹൃദ്യമാണ്, കുലീനമാണ്, മനോഹരമാണ് അങ്ങയുടെ പാട്ടെഴുത്തും, പ്രഭാഷണവും.

    • @ravimenon1346
      @ravimenon1346 2 роки тому

      സന്തോഷം

    • @shamlashammy6951
      @shamlashammy6951 2 роки тому +2

      മേനോൻ സർ...
      പാട്ടുകളെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും അതിലേറെ വ്യക്തതയുള്ള വിവരണവും..
      താങ്കളെ വിത്യാസ്ഥ്നാക്കുന്നു ... 🙏
      മാതൃഭൂമിയിലൂടെയാണ്..സാറിനെ അറിയുന്നത് 🙏🙏👍

  • @suvani-p5f
    @suvani-p5f 2 роки тому +1

    The ultimate super greatest ever proud moon, one and only one Prem Nazir sir 👏🙏💪🙏.
    Shorter life, greatest ever.

  • @abdurahiman8267
    @abdurahiman8267 Рік тому +1

    Great speech about nazir sir

  • @kjoseph8796
    @kjoseph8796 2 роки тому

    What the speciality of Prem Nazir. While he sing in picture we feel that Nazir himself sing that song. No actor like him while singing role

  • @vipinns6273
    @vipinns6273 2 роки тому +8

    😍👌👏👍♥️

  • @suvani-p5f
    @suvani-p5f 2 роки тому +1

    The ultimate miracle Prem Nazir sir 👏💯.

  • @vethathiriskyyogamotivatio7786

    ജീവിതത്തിൽ അന്നും ഇന്നും എന്നും ഒരേ ഒരു സൂപ്പർ സ്റ്റാർ, പ്രേം നസീർ 🙏

  • @kareemjacky9416
    @kareemjacky9416 Рік тому

    Njan peramnazir kanunnathe 89🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻jacky

  • @aksasidharanaksasidharan2895

    GREAT HUMAN BEING WITHOUT NOT EVEN A SPECK OF'' EGO'

  • @abdulrahiman7435
    @abdulrahiman7435 Рік тому

    ഞങ്ങളുടെ കൗമാരം നാസിർകk വേണ്ടി ദാസേട്ടൻ/ജയേട്ടൻ പാടിയ റൊമാന്റിക് സോങ്സ് for heroines ഷീല, ജയഭാരതി, ശാരദ അതേപോലെ പാടാൻ ശ്രമിച്ചു സുധീഷ് ചൈത്രനിലവിന്റെ ... എന്ന പാട്ട് പാടിയ പോലെയായത് ഇന്നും ഓര്ക്കുന്നു ((ചിത്രം " ഒരാൾ മാത്രം ")

  • @leenaprakash5648
    @leenaprakash5648 2 роки тому +2

    ❤️❤️

  • @MADHURAM...
    @MADHURAM... 2 роки тому +2

    നസീറിന് പകരം നസീർ മാത്രം 🙏

  • @neenam7057
    @neenam7057 2 роки тому +5

    കരയുന്നോ പുഴ ചിത്രീകരിച്ചപ്പോൾ പെട്ടി ആരെങ്കിലും അടിച്ചോണ്ടു പോകുമോ എന്നായിരുന്നു എന്റെ ടെൻഷൻ.

  • @insight1541
    @insight1541 2 роки тому +2

    NAZEER IS GREAT

  • @SureshKumar-lv6fk
    @SureshKumar-lv6fk Рік тому +1

    സർ... താങ്കൾ എന്തു സുന്ദരനാണ്.... കുലീനത്വമുള്ള മുഖം... സംഭാഷണവും 👍👍👍🖕👍👍

  • @vineeshvdev8522
    @vineeshvdev8522 2 роки тому +3

    ഇതിൽ യേശുദാസ് എവിടെ

  • @lalithak8429
    @lalithak8429 2 роки тому +4

    നിറ കുടം തുളുമ്പില്ല

  • @amohandas7288
    @amohandas7288 5 місяців тому

    🙏❤🙏

  • @reghunathnair.v2135
    @reghunathnair.v2135 2 роки тому

    I saw and touched Sri Prem Nazir while assembly election in 1987 at sreekaryam junction Tvm.

  • @rc_world3897
    @rc_world3897 2 роки тому +1

    Vijayasreeyekurich oru episode cheyyumo

  • @subramaniemm.p8256
    @subramaniemm.p8256 Рік тому

    🌸👍🏻

  • @eldhovarghese7465
    @eldhovarghese7465 2 роки тому

    Good

  • @manurajp8024
    @manurajp8024 2 роки тому +3

    Venu nagavalliye pole thonnunnu...

  • @krishnakumar-nr2hm
    @krishnakumar-nr2hm 2 роки тому +1

    Voice quality poor what man?

  • @majeedkovilakam9907
    @majeedkovilakam9907 2 роки тому

    Nice

  • @nikhilmohan2696
    @nikhilmohan2696 Рік тому

    Raveendran mashine patti parayunundo ethelum episode il

  • @adarshasokansindhya
    @adarshasokansindhya 2 роки тому +2

    😍

  • @govindannamboothiry
    @govindannamboothiry 2 роки тому +1

    Nazir sir ennu parayoo

  • @afsalpcafu4343
    @afsalpcafu4343 Рік тому

    Njaggade nattukaran

  • @mujeebpm5908
    @mujeebpm5908 Рік тому +1

    നസീർ അല്ല നസീർ സാർ അല്ലെങ്കിൽ പ്രേം നസീർ

  • @syamalasivaram5141
    @syamalasivaram5141 2 роки тому

    കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു

  • @sebastiangeorge6688
    @sebastiangeorge6688 2 роки тому +3

    ഇതിൽ heading ൽ മാത്രമാണൊ യേശുദാസ്

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 роки тому

    ❤❤❤🌹🌹🌹👍

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 роки тому

    Nazeer sarinepole oru filmactore indiayil thane kanan kazhiyilla congratulation

  • @bhuvanakalpakasseri5708
    @bhuvanakalpakasseri5708 2 роки тому

    നസീർ നിങ്ങളേക്കാൾ നല്ല മനസ്റ്റ്

  • @gopakumarg6679
    @gopakumarg6679 2 роки тому

    👍

  • @rajeevchandrasekharan4263
    @rajeevchandrasekharan4263 2 роки тому

    😘🌹

  • @gmadhu712
    @gmadhu712 2 роки тому +1

    A. Thomasina onnu thappandaa

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому

    Are you no about the meaning of Menon.

    • @dasanas4411
      @dasanas4411 2 роки тому

      Not Menon. Man on. Not down

  • @padmeshchellath1280
    @padmeshchellath1280 2 роки тому

    🥰

  • @cheriyappu7000
    @cheriyappu7000 2 роки тому

    താങ്കളുടെ പുസ്തകങ്ങൾ ഓൺലൈനിൽ ബുക്ക് ചെയ്യ്യാൻ അഡ്രസ് എവിടെ കിട്ടും?

    • @ajikottarathil3204
      @ajikottarathil3204 2 роки тому

      ഡിസി ബുക്സ്, മാതൃഭൂമി ബുക്സ് check ചെയ്യൂ

    • @cheriyappu7000
      @cheriyappu7000 2 роки тому

      Ok

  • @preethaksreedharan2233
    @preethaksreedharan2233 2 роки тому

    Naseer sir ne kurichulla orma hridyamaayi….adhehathodulla aadaram koodi koodi varunnu🙏

  • @salamptu4165
    @salamptu4165 Рік тому

    E👍🤲

  • @hameed607
    @hameed607 2 роки тому

    ജയചന്ദ്രൻസാറിനെ ഒതുക്കാൻ ശ്രമിച്ചവർ, പിന്നിൽ കളിച്ചവർ ആരായിരിക്കും..?