T J Jacob 26| Charithram Enniloode 1753 | SafariTV

Поділитися
Вставка
  • Опубліковано 18 вер 2024
  • #Charithram_Ennillode #Safari_TV
    T J Jacob 26 | Charithram Enniloode 1753 | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 806

  • @nas_07
    @nas_07 4 роки тому +244

    TJ ജേക്കബ് സർ , സത്യ സന്ധ്യതയും ആത്മാർത്ഥയും തന്റെ ഔദ്യോകികജീവിത തിൽ കൈവിടാത്ത പ്രവർത്തനം ..hats off 🙏🙏

  • @jayeshkumar4973
    @jayeshkumar4973 4 роки тому +505

    പൊന്നു സാറെ . 30 വർഷത്തോളമായി കണ്ണൂർ ജില്ലയിലെ ഒരു സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് ഞാൻ . ഏഴോളം തിരഞ്ഞെടുപ്പുകളിൽ ഡ്യൂട്ടി ചെയ്തിട്ടുണ്ട്. ഒരാൾ 12 ഓളം കള്ള വോട്ടുചെയ്യുന്നത് നിസ്സഹായനായി നോക്കി നിന്നിട്ടുണ്ട്. ജനാധിപത്യത്തെ അറുംകൊല ചെയ്യുന്ന എത്രയോ സംഭവങ്ങൾ ദൃസ്സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്.

    • @anilpurushothaman2510
      @anilpurushothaman2510 4 роки тому +40

      കണ്ണൂരിൽ മാത്രമല്ല .. സമീപ ജില്ലകളിലും ഇതുതന്നെയാണ് നടക്കുന്നത് .. ഇവിടെ ജനാധിപത്യമല്ലേ .. ഹ ഹ ഹ

    • @linson166
      @linson166 4 роки тому +1

      😲😲😲😢😢

    • @manh385
      @manh385 4 роки тому +21

      Sir ഇത്തരക്കാർക്കെതിരെ നമുക്ക് എന്ത് ചെയ്യാൻ കഴിയും ... തെരഞ്ഞെടുപ്പ് കമ്മീഷനും കോടതികളും ഇത്തരം ജനാധിപത്യ വിരുദ്ധന്മാർക്കെതിരെ ശക്തമായി മുന്നോട്ട് വരേണ്ടതുണ്ട്

    • @stephenthomasmathew1928
      @stephenthomasmathew1928 4 роки тому +6

      He had 🔫. But, He faited to be a helpless here only. Because, India's ugliest democracy. So, India still being an underdeveloped.

    • @fvz7225
      @fvz7225 4 роки тому +8

      @@anilpurushothaman2510 😂😂 കണ്ണൂർ എന്ന് പറയുന്നത് ഉദ്ദേശം വേറെയാണ്....

  • @annievarghese6
    @annievarghese6 4 роки тому +46

    ഞാൻ.T.V.yile episode kandu. സാറിന്റെ മാതിരി ഉദ്യോഗസ്ഥർ നമ്മുടെ. രാജ്യം മുഴുവൻ ഉൻടായിരുന്നെൻകിൽ.എന്നാഗ്ര്യഹിച്ചൂ.സാറിന് അഭീനന്നനത്തിന്റെ.പൂച്ചെൻടുകൾ.ടാക്‌സ് കെട്ടുന്നനമ്മൾക്കുംആഗ്രഹിക്കാമല്ലേ.

  • @bijeeshcb9638
    @bijeeshcb9638 4 роки тому +77

    സത്യം ആണ് sir, കണ്ണൂർ അങ്ങനെ ആ ഒരാൾ വിചാരിച്ചാൽ ഒന്നും നടക്കില്ല

  • @sahadevanvijayan5696
    @sahadevanvijayan5696 4 роки тому +544

    കണ്ണൂരിൽ നടക്കുന്ന ഇലക്ഷൻ വിഷയം പരാമർശിച്ചതുകൊണ്ട് ജേക്കബ് സാറിനെതിരെ ഉടനെ ക്യാപ്സ്യൂൾ ഉപയോഗിച്ചുള്ള വെട്ടുക്കിളി ആക്രമണം പ്രതീക്ഷിക്കാം!😀

    • @rahimkvayath
      @rahimkvayath 4 роки тому +13

      അതാണ്

    • @kiranchandran1564
      @kiranchandran1564 4 роки тому +53

      ഞങ്ങളിപ്പോ കണ്ണൂർ ഒക്കെ വിട്ട് ഇപ്പൊ ഖുർആനിലും UAE lum ആണ് ഹെ സ്പെഷ്യലൈസ് ചെയ്യുന്നത്.

    • @binukottayil4
      @binukottayil4 4 роки тому +5

      😂😂😂

    • @sahadevanvijayan5696
      @sahadevanvijayan5696 4 роки тому +15

      @@kiranchandran1564
      കാര്യമൊക്കെ ശരി...
      സരിത, യുഎഇ, സ്വപ്ന ജലീൽ ഈന്തപ്പഴം, ഖുർആൻ, സ്വർണക്കടത്ത് അങ്ങനെയുള്ള പല വിഷയങ്ങളും വന്നും പോയും ഇരിക്കും...
      പക്ഷേ ഭരണം കയ്യിൽ കിട്ടണമെങ്കിൽ അവർ എടുക്കുന്ന പൂഴിക്കടകൻ അടവിൻറെ മർമ്മത്തിൽ ആണ് ജേക്കബ് സാർ കയറി കൊളുത്തിയത് എന്ന് മറക്കരുത്.
      വേറെ എന്തെല്ലാം പൊറുത്താലും ഇതെങ്ങനെ പൊറുക്കാൻ? 😂

    • @rahimkvayath
      @rahimkvayath 4 роки тому +2

      @@kiranchandran1564 ഹ ഹ ഹ അപ്പോ സ്വർണ്ണം സ്വപ്നം ?

  • @niyaspp
    @niyaspp 4 роки тому +60

    സാറിന്റെ ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും ഞാൻ കണ്ടു . പക്ഷേ ഇതുവരെ സാറിന്റെ നല്ലൊരു പൊട്ടിച്ചിരി കാണാൻ കഴിയാത്തതിൽ സങ്കടം

    • @akhils3194
      @akhils3194 4 роки тому +1

      ഉടനെ നമുക്ക് പ്രതീക്ഷിക്കാം

    • @rekhapai6214
      @rekhapai6214 4 роки тому

      24 episodeൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു. CoBRA commandos naxal താവളത്തിൽ ചൂട് ചോറ് കണ്ടപ്പോൾ അത് കഴിച്ചു എന്ന് പറഞ്ഞപ്പോൾ... 😁

  • @rajithmm445
    @rajithmm445 4 роки тому +136

    ഞാൻ കണ്ണൂർക്കാരനാ ഇവിടെ തെരഞ്ഞടുപ്പിന് ഇങ്ങനെ പലതും നടക്കും ഉദ്യോഗസ്ഥൻമ്മാരേയും പോലീസിനേയും നോക്കുകുത്തിയാക്കുകയാണ് ചെയ്യുക സാർ

    • @Arun-kr6et
      @Arun-kr6et 4 роки тому +8

      Election rule കണ്ണൂരിൽ പേരിനു മാത്രം ആണ്..... open വോട്ട് ഫുൾ ഇവിടെ party യുടെയും കുത്തക ആണ്..... ഇതൊക്ക ചെയ്തിട്ട് അന്തംകമ്മി കണ്ണൂരിൽ തോറ്റത് എങ്ങനെ നെ ന്ന് അണികൾ ഇതുവരെ തിരിച്ചറിഞ്ഞില്ല...തിരിച്ചു കുത്തിയത് അവന്മാർ തന്നെ ന്ന് അറിയാനുള്ള തലച്ചോർ അട്ടത് വെച്ച് MV ജയരാജന്റെ ക്യാപ്സ്യൂളഉം മുണ്ണുങ്ങി ന്യുന പക്ഷ വോട്ട് ഏകികരിച്ചു ന്ന് വിചാരിച്ചു ഇരിക്കുകയാ, ശബരിമല വിഷയത്തിൽ സ്വന്തം അന്തം: തന്നെ തിരിച്ചു കുത്തിയ ത് oppo. സുധാകരന് ന്തായാലും തിരിച്ചരിന്ഹു ...

    • @redlegs1986
      @redlegs1986 4 роки тому +2

      മുസ്ലിം ലീഗ് കള വോട്ട് ഒരുപാട് ചയാറുണ്ട് അത് ഒന്നും നിനക്ക് paryanila അല്ലെ കൊങ്ങി...

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 роки тому

      How poojepy winning in north , central states. Full goondayism of poojepy in these states.

    • @anuragkg6161
      @anuragkg6161 Рік тому

      @@redlegs1986 kinnam katta kadha parayumbo kindi katta kadha parayanu.

  • @goodvibe951
    @goodvibe951 4 роки тому +38

    25 eppisode ലാസ്റ്റ് 2 ദിവസം കൊണ്ട് കണ്ട് തീർത്തു...അപ്പോഴേക്കും 26 മത്തെ എപ്പിസോഡ്😍😍😍

    • @vishnulal5087
      @vishnulal5087 Рік тому

      ഒറ്റ ദിവസം കൊണ്ട് 27 എപ്പിസോഡ് കണ്ട എന്നോടോ....ദാസാ..

  • @shibindas1153
    @shibindas1153 4 роки тому +48

    ഞാൻ കണ്ണൂർ കാരൻ ആണ് അതിരാവിലെ പോയില്ല എങ്കിൽ നമ്മുടെ വോട്ട് പോലും ഉണ്ടാകില്ല. അതാണ് കണ്ണൂരിലെ സഖാക്കൾ... കെ സുധാകരൻ sir പറയുന്നത് വെറുതെ അല്ല...

    • @thanatos4206
      @thanatos4206 4 роки тому +2

      ഞങ്ങൾ okke അതിരാവില പുലർച്ചെ 3 മണിക്കാണ് വോട്ടു ചെയ്യുന്നത് 3:02 ആയാൽ പിന്നെ ആരെങ്കിലും വോട്ടു ചെയ്തിട്ടുണ്ടാവും വല്ലത്ത അവസ്ഥ ആണ് ser

    • @sasikumarpalliyil7331
      @sasikumarpalliyil7331 Рік тому

      കണ്ണൂരിൽ ശ്രീ സുധാകരൻ ജയിക്കുന്നത് ഇങ്ങനെയാണോ?

  • @moidumoidu7632
    @moidumoidu7632 4 роки тому +90

    കണ്ണൂര് നടക്കുന്ന യഥാർത്ഥ വിവരങ്ങൾ ഇപ്പോഴല്ലേ ശരിക്കു അറിയുന്നദ്

  • @rahulraju8786
    @rahulraju8786 4 роки тому +280

    ഇദ്ദേഹം ഒരു പാർട്ടിയുടെയും പേര് എടുത്തു പറഞ്ഞിട്ടില്ല. പക്ഷെ വീഡിയോ കാണുന്ന എല്ലാവർക്കും ഏതു പാർട്ടി ആണെന്ന് അറിയുകേം ചെയ്യാം...😅.

    • @muhamednoushad6778
      @muhamednoushad6778 4 роки тому +4

      👍

    • @linson166
      @linson166 4 роки тому

      😂😂👍👍

    • @ijasahmednellaya9203
      @ijasahmednellaya9203 4 роки тому +17

      @@MalayaliMoneytube nunarayi annante party

    • @dharma6349
      @dharma6349 3 роки тому

      @@ijasahmednellaya9203 you did it👍🏻😂

    • @maddad066
      @maddad066 3 роки тому +4

      കമ്മ്യൂണിസ്റ്റ്‌ പുണ്ടകൾ 🤬🤬🤬🤬🖕🖕🖕🖕

  • @vipinns6273
    @vipinns6273 4 роки тому +81

    സന്തോഷ്‌ സാറും ബൈജുവേട്ടനും ഉള്ള വീഡിയോ കണ്ടവരുണ്ടോ 😍😍.

  • @sku6690
    @sku6690 4 роки тому +17

    എല്ലാവരും North Indian states നെ കുറ്റം പറയും,
    നമ്മുടെ കേരളത്തിൻ്റെ യഥാർഥ ദുരവസ്ഥ ഇതാണ്. ഒരാൾ എങ്കിലും സത്യം പറഞ്ഞല്ലോ.🔥🔥🔥🔥🔥🔥

  • @msarjun8114
    @msarjun8114 4 роки тому +203

    T J Jacob fans ivide come on!!

    • @chinthumohan5145
      @chinthumohan5145 4 роки тому +6

      Fan anengil entina ninte aduthu varunne?? Onnu podey

    • @TheAnas1064
      @TheAnas1064 4 роки тому +4

      ഇദ്ദേഹത്തിന് നൽകിയ ജോലിവളരേ കൃത്യത്തയും ഉത്തരവാദിത്വത്തോടെ ചെയ്തു ഇതിനെ അഭിനന്ദിക്കുക മാത്രം ചെയുക അല്ലതെ സെലിട്രേറ്റിക്കളെ പോലെ നമ്മുടെ സൈനിക്കരേ ആകല്ലെ ബോസ്

    • @msarjun8114
      @msarjun8114 4 роки тому

      @@chinthumohan5145 chummaa itadu bhaai.. vittu kaka

    • @msarjun8114
      @msarjun8114 4 роки тому

      @@TheAnas1064 sure

    • @chinthumohan5145
      @chinthumohan5145 4 роки тому +1

      @M S Arjun ok bro.. njanum chumma paranjata🤟

  • @akashmk3575
    @akashmk3575 4 роки тому +215

    കണ്ണൂരിൽ ഉള്ള എല്ലാവർക്കും ഈ കള്ളവോട്ട് ഏർപ്പാട് സർവ സാധാരണം ആണ്. എല്ലാവരുടെയും friend circle ൽ minimum ഒരാൾ എങ്കിലും ഒരു കള്ള vote ചെയ്യുന്നുണ്ടാകും ഓരോ election നും. അതെല്ലാം ഒരു പ്രത്യേക പാർട്ടിയുടെ അണികൾ തന്നെ ആയിരിക്കും. ഈ പറഞ്ഞ പോലെ പ്രതികരിക്കാൻ ചെന്നാൽ വീട്ടിലേക്ക് innova വരും🙏.
    പ്രവാസി ആയ ഞാൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ vote മിക്കവാറും ചെയ്യാൻ നാട്ടിൽ ഉണ്ടാകില്ല. അതുകൊണ്ട് സ്നേഹസമ്പന്നരായ ആ പാർട്ടിക്കാർ എനിക്ക് വേണ്ടി എന്റെ vote ചെയ്ത് തരുന്നതായിരിക്കും

    • @predatorfromhell1
      @predatorfromhell1 4 роки тому +11

      Ha ha ha... sathyam. nammal videshathaanu ennu avarodu parayuka polum venda. avaru thanne kandupidichu vendathu cheytholum... enthoru nalla thaayolikal..... LOL.......

    • @sumeshk.p3346
      @sumeshk.p3346 4 роки тому +37

      രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ... കണ്ണൂരിൽ മരിച്ചു പോയവരും വോട്ട് ചെയ്യാറുണ്ട്...

    • @predatorfromhell1
      @predatorfromhell1 4 роки тому +1

      @@sumeshk.p3346 🤣🤣🤣🤣

    • @sreejithsreelal2756
      @sreejithsreelal2756 4 роки тому +2

      @@sumeshk.p3346 😆🔥satyam

    • @jalajabhaskar6490
      @jalajabhaskar6490 4 роки тому +1

      😀😀

  • @gopang4127
    @gopang4127 4 роки тому +12

    വളരെ മികച്ച അവതരണം... Extra ordinary

  • @modusoperandi1245
    @modusoperandi1245 4 роки тому +231

    George joseph fans
    Modusoprandy fans ഇവിടേ കമോൺ.....like here സഫാരി വ്യൂവേർസ് കൂട്ടായ്മ.....👍👍

  • @roopeshsulochana
    @roopeshsulochana 4 роки тому +111

    താങ്കൾ അറിയാതെ താങ്കൾ സംഗിയായി 😀

    • @subimayura3063
      @subimayura3063 4 роки тому +2

      Ee paranjath motham sangikale kurichaado

    • @subin_a
      @subin_a 3 роки тому +2

      @@subimayura3063 uvvooo..., Kaipathi ilatha alane sagavaa....

  • @midlajk4689
    @midlajk4689 4 роки тому +87

    6:00
    അയ്യോ.. എനിക്ക് കണ്ണ് കാണില്ല.. എന്നാൽ എന്റെ name plate വായിക്കൂ.. അയ്യോ അത് ഇംഗ്ലീഷിൽ അല്ലെ.. എനിക്ക് വായിക്കാനറിയില്ല 😆😆😆😆😆

  • @rkr7718
    @rkr7718 4 роки тому +113

    കണ്ണൂർ ഉള്ള സഖാക്കന്മാർ ആയിരകണക്കിന് വോട്ടുകൾക് ജയിക്കുന്നതിനു പിന്നിലുള്ള രഹസ്യത്തെ വെളിപ്പെടുത്തിയതിനു സാറിന് ഒരു സല്യൂട്ട്

    • @krishnaprasadunni6428
      @krishnaprasadunni6428 4 роки тому +1

      Ninte appan ninte ammayude garbam ettadutha pole alle

    • @rkr7718
      @rkr7718 4 роки тому +24

      krishnaprasad unni
      നീ ഉണ്ടായ കാര്യം ഇവിടെ ആരും ചോദിച്ചില്ല

    • @thesilentsinger1708
      @thesilentsinger1708 4 роки тому +9

      @@krishnaprasadunni6428 anthamkammi spotted!!!!

    • @purplessonunitedstateofala1585
      @purplessonunitedstateofala1585 4 роки тому +2

      Ponnus krishnan....poli

  • @stock7764
    @stock7764 4 роки тому +10

    ജേക്കബ് സർ, താങ്കൾ പറഞ്ഞത് പച്ച പരമാർത്ഥം ആണ്..ഞാൻ കണ്ണൂര്കാരനാണ്,ഇവിടെ ഓപ്പൺ വോട്ട് എന്ന ഓമനപ്പേരിൽ തൊണ്ണൂറ് ശതമാനവും ഒരു പ്രത്യേക പാർട്ടിക്കാർ
    നടത്തുന്ന ഒരു ചടങ്ങാണ്‌..ഒരാളും തടയില്ല.. ആ പാർട്ടിക്ക് വോട്ടു ചെയ്യില്ല എന്ന് ഉറപ്പു ഉള്ളവരുടെ വോട്ടും ഇക്കൂട്ടർ ഈ പേരിൽ ചെയ്യും..മറ്റ് പാർട്ടികളുടെ ഏജന്റ് പോലും ബൂത്തിൽ ഈ സമയത്തു ഇരിക്കാൻ സമ്മതിക്കാറും ഇല്ല..ഇരുന്നാൽ ഒന്നും മിണ്ടാതെ ഇരുന്നോണം..ഇല്ലെങ്കിൽ ഇലക്ഷൻ കഴിഞ്ഞാൽ നാട്ടിൽ ജീവിക്കാൻ പറ്റില്ല.

  • @bijuchacko9142
    @bijuchacko9142 4 роки тому +41

    This is very normal in Pinarai, Kodeyari, Thalassery, and Kannur Party villages. Most of them are double voting. Voting should be based on Adhaar number. Then one person can do one vote....

    • @rahimkvayath
      @rahimkvayath 4 роки тому +2

      വിപ്ളവപാർട്ടി ഗ്രാമങ്ങളിൽ

    • @krishnaprasadunni6428
      @krishnaprasadunni6428 4 роки тому +1

      Onnupodappa ivide votting machine udayip kanichavara india bharikkunne

    • @thanatos4206
      @thanatos4206 4 роки тому

      ഒന്ന് കേരളത്തിന്റെ മേലോട്ട് നോക്കിയാൽ തീരാവുന്ന പ്രശ്നം മേ ഉള്ളൂ

    • @madusoodanam5148
      @madusoodanam5148 Рік тому

      സ്വന്തമായി നടന്നു വരാൻ ആരോഗ്യമില്ലാത്തവരെ എന്തിനാണ് ഇതിന് നിബന്ധിക്കുന്നത്.അല്ലെങ്കിൽ എടുത്തു കിണ്ടുപോകുന്നത്.

  • @VINU4127
    @VINU4127 4 роки тому +97

    പോളിംഗ് ഏജൻറിൻ്റ ഭാര്യയുടെ വോട്ട് ചെയ്യാൻ വേറൊരു സ്ത്രീ വന്നു,,, അപ്പോൾ ഏജൻ്റ് എതിർത്തു :. അപ്പോർ ആ സ്ത്രി പറഞ്ഞത് ഞാനാണ് നിങ്ങളുടെ ഭാര്യ എന്ന് ,,,, അതാണ്‌ കണ്ണൂർ

    • @anandkrishna660
      @anandkrishna660 4 роки тому +14

      കഷ്ടം. ഞാൻ കഴിഞ്ഞ ലോക്സഭാ election ന് പ്രിസൈഡിങ് ഓഫീസർ ആയി ബംഗളൂരുവിൽ duty ചെയ്തതാണ്. ഇങ്ങനെ എളുപ്പത്തിൽ assist vote ചെയ്യാൻ ഒന്നും അനുവദിക്കില്ല. അതിന് വേറെ forms fill ചെയ്യണം. നമുക്ക് കൂടി ബോധ്യപ്പെടണം. അവിടെ ഇരിക്കുന്ന പാർട്ടി ഏജന്റുമാർ എല്ലാവരും സമ്മതിക്കണം. ഇങ്ങനെ ഒക്കെ ഉറപ്പു വരുത്തേണ്ടതുണ്ട്.

    • @msarjun8114
      @msarjun8114 4 роки тому +5

      @@anandkrishna660 kannur chilar aagrahikkunna pole nadannilenkil ... Abide Gundakal vannu vetti kollum edirthavaneyo edirthavareyoo.. adhaanu aarkum dhayiryam illaathe..

    • @rahimkvayath
      @rahimkvayath 4 роки тому +13

      പാർട്ടി ഗ്രാമങ്ങളിൽ, അവിടെ ബൂത്തിലിരിക്കാൻ പേടിയാണ് ആളുകൾക്ക്

    • @sarathnair6329
      @sarathnair6329 4 роки тому +8

      @@anandkrishna660 മറ്റുള്ളവരെ ഇരിക്കാൻ വിട്ടാൽ അല്ലേ അവരുടെ സമ്മതം വേണ്ടൂ... അവിടെ അങ്ങനെ ഇല്ല.

    • @harikrishnans50
      @harikrishnans50 4 роки тому +5

      Kannur ile jaikkalokke inganeyanalle😜

  • @bornagain4
    @bornagain4 4 роки тому +39

    താങ്കൾ അടർഷധീരണയ ഓഫീസർ ആണ്. അഭിവാദ്യങ്ങൾ.

    • @adhil6971
      @adhil6971 4 роки тому

      😘👌

    • @Sreejithp03
      @Sreejithp03 4 роки тому +2

      അടർഷധീരണയ!
      അത് എന്താ സാധനം🤔😁

    • @libinkuruvilla
      @libinkuruvilla 4 роки тому

      Sreejith P putthiyaa item annu..

    • @bornagain4
      @bornagain4 4 роки тому +2

      @@Sreejithp03 font അത്ര നീതിയെ പുലർത്തിയ ഉള്ളൂ.. തങ്ങൾക്ക് കാര്യം manassilayennu വിചാരിക്കുന്നു..

  • @VasudevVlogs7
    @VasudevVlogs7 4 роки тому +220

    കണ്ണൂര് ഒക്കെ നടക്കുന്ന ഇമ്മാതിരി കളികൾ ഞാൻ ഒരു ന്യൂസ്‌ ചാനലിൽ പോലും കേട്ടിട്ടില്ല.... ഇപ്പൊ മനസിലായി, എന്താണ് എലെക്ഷനിൽ കണ്ണൂരിൽ നടക്കുന്നത്... കഷ്ടം തന്നെ !!

    • @sarathnair6329
      @sarathnair6329 4 роки тому +4

      ഇതൊക്കെ നിസാരം....

    • @anagha7957
      @anagha7957 4 роки тому +3

      ithu mathramalla kallavotinu ethire prathikarichal kazhuthil vadival ayrikum
      Party kottakalil epazhum inganeya
      Enth cheyana veruth poyi

    • @abrahamj19
      @abrahamj19 4 роки тому +1

      You are a heroic son of India. I am proud of you sir and I am very happy to know that you are the classmate of my brother Sunny and Tom Jose at St. Thomas college, Palai.

    • @shalviac7509
      @shalviac7509 4 роки тому

      Ithokke sathararsna nadakkunna sambhavamanu kasargod

    • @HS-bj7cs
      @HS-bj7cs 4 роки тому +5

      ന്യൂസ് ചാനലുകളെ അടിപ്പിക്കില്ല അത്തരം ബൂത്തുകളിലേക്ക്.. തല പോകും.. ബോംബ് ഒക്കെ നേരത്തെ തന്നെ റെഡി ആക്കി വച്ചിട്ടുണ്ടാവും ഒറ്റുന്നവരെ തീർക്കാൻ.

  • @sajithaprasad8108
    @sajithaprasad8108 4 роки тому +6

    സർ നിങ്ങളെ ജനങ്ങൾ ക്കു വേണം, ഇതാണ് യഥാർത്ഥ ഉദ്യോഗസ്ഥാന്

  • @nikhilchandras5411
    @nikhilchandras5411 4 роки тому +18

    കണ്ണൂരിൽ സിപിഐഎം ജയിക്കുന്നതിന്റെ കാര്യം ഇപ്പൊ മനസിലായി. കാപ്സുലുകൾ പ്രതീക്ഷിക്കുന്നു...
    താങ്ക് യു സർ, സത്യം തുറന്ന് പറഞ്ഞതിന്

  • @joshinthomas6838
    @joshinthomas6838 4 роки тому +45

    സാറിന്റെ ഓരോ വീഡിയോയും ഓരോ പുതിയ അറിവ് തരുന്നുണ്ട് 👌

  • @arunkp3600
    @arunkp3600 4 роки тому +79

    ഒരു All India സർവീസ് കഴിഞ്ഞ പോലെ തോന്നുന്നു ഈ ജീവിതാനുഭവങ്ങൾ കേട്ടപ്പോൾ

  • @Fighter2255
    @Fighter2255 4 роки тому +25

    ജേക്കബ് സാറിന്റെ പ്രോഗ്രാം ആയോണ്ട് രാത്രി യായാലും nnotification വരുന്ന വരെ wait ചെയ്തു കാണുന്നു

  • @vysakhan4437
    @vysakhan4437 4 роки тому +75

    30 കമ്മികൾ ഈ വീഡിയോ കണ്ടു, ഡിസ്‌ലൈക്ക് നോകുമ്പോൾ മനസിലാകും.

  • @AnaPaula-oc4hi
    @AnaPaula-oc4hi 3 роки тому +14

    സാർ ഞങൾ കേരളക്കാർക്ക് അഭിമാനം 👏👏👏👏👏👏👏

  • @sudhavijayan4656
    @sudhavijayan4656 4 роки тому +38

    Sir, your comment here was correct, why such CRPF be deployed for corrupt polling practices. Wasting tax payers money !. Atleast they could use it to pay one full months salary as bonus for the pain n energy you and your company put instead of just half.
    Your efforts to stop malpractices in military canteen is impressive 👍

    • @rekhapai6214
      @rekhapai6214 4 роки тому +2

      Yes. He implemented a new system in just three months!!!! An efficiency unseen in Government systems.

  • @swalilloid2424
    @swalilloid2424 4 роки тому +38

    ഈ വീഡിയോസ് ഡൌൺ ലോഡ് ചെയ്യ്ഥ് വക്കുക ആവശ്യം വരും ഉടനെ റിമൂവ് ആവാൻ ചാൻസ് ഉണ്ട്😂😂😂

  • @rajeshravindran9492
    @rajeshravindran9492 4 роки тому +8

    ഇവിടെ മരിച്ചവരും വോട്ട് cheyiarundu അതാണ് മഹത്തായ കാര്യം

  • @MrRajeevnambiar
    @MrRajeevnambiar 4 роки тому +3

    ഇതു തന്നെയാണ് കണ്ണൂരിൽ നടക്കുന്നത്. 100% correct. You are truly great. ഏതെങ്കിലും പറയാൻ പോയാൽ തല കാണുകയില്ല. പാർട്ടി ഗ്രാമം

  • @binukottayil4
    @binukottayil4 4 роки тому +174

    ഇന്നത്തെ dislike innova പാർട്ടി വക....

    • @Arun-kr6et
      @Arun-kr6et 4 роки тому +11

      Election rule കണ്ണൂരിൽ പേരിനു മാത്രം ആണ്..... open വോട്ട് ഫുൾ ഇവിടെ party യുടെയും കുത്തക ആണ്..... ഇതൊക്ക ചെയ്തിട്ട് അന്തംകമ്മി കണ്ണൂരിൽ തോറ്റത് എങ്ങനെ നെ ന്ന് അണികൾ ഇതുവരെ തിരിച്ചറിഞ്ഞില്ല...തിരിച്ചു കുത്തിയത് അവന്മാർ തന്നെ ന്ന് അറിയാനുള്ള തലച്ചോർ അട്ടത് വെച്ച് MV ജയരാജന്റെ ക്യാപ്സ്യൂളഉം മുണ്ണുങ്ങി ന്യുന പക്ഷ വോട്ട് ഏകികരിച്ചു ന്ന് വിചാരിച്ചു ഇരിക്കുകയാ, ശബരിമല വിഷയത്തിൽ സ്വന്തം അന്തം: തന്നെ തിരിച്ചു കുത്തിയ ത് oppo. സുധാകരന് ന്തായാലും തിരിച്ചരിന്ഹു ...

    • @Rajesh-zu7wc
      @Rajesh-zu7wc 4 роки тому +5

      Capsule

    • @shibindas1153
      @shibindas1153 4 роки тому +1

      മാഷാ അള്ളാ

    • @zamorineblood
      @zamorineblood 4 роки тому +2

      Innova kond angottu chenna mathi.. x SPG aan, thirich pettiyil varam.. 😉

    • @unnivijay2472
      @unnivijay2472 3 роки тому

      😂😂😂

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 роки тому +32

    Present Sir...

  • @ksk1
    @ksk1 4 роки тому +21

    I don't know what he is doing after retirement, but definitely our government should utilise the services of such a brilliant, courageous and honest officer suitably. He would be an invaluable asset to our police force.

  • @yahyamohammed9095
    @yahyamohammed9095 4 роки тому +53

    Well said! 👏
    ഇത് കണ്ണൂരിൽ മാത്രമല്ല, ഞാൻ മലപ്പുറംകാരൻ ആണ്. ഇവിടേം ഇതു തന്നെ അവസ്ഥ! പാർട്ടി ഏതാണെന്ന് ഞാൻ പറയാതെ തന്നെ reply വരും, അസർപ്പ് പച്ചപ്പടയുടേം ടീമിന്റേം. 😂

    • @sman6372
      @sman6372 Рік тому

      ഇതൊരു മാപിള സഘാവിൻ്റെ കുശുമ്പ് ആണ്. മലപ്പുറം ജില്ലയിൽ സ്വാധീനം കുറവ് ആണെങ്കിലും സിപിഎം അണികളും ഏജൻ്റ് മാരും നല്ല വീറും വാശിയും ഉള്ളവരാണ്. അതുപോലെ തന്നെ ബിജെപി ആയാലും മോശമല്ല. അവരൊന്നും കള്ളവോട്ട് ചെയ്യാൻ സമ്മതിക്കില്ല. ഒരു എക്സ് സ്റ്റേറ്റ് എംപ്ലോയീ എന്ന നിലയിൽ പല അനുഭവങ്ങളിൽ ഒന്ന് പറയാം. കൽപകഞ്ചേരിയിൽ ഒരു ഉൾ പ്രദേശത്ത് (ഒരു ചായക്കട പോലും ഇലക്ഷൻ ബൂതിൻ്റെ അടുത്തൊന്നും ഇല്ലാത്ത സ്ഥലം). തലേ ദിവസം ഇലക്ഷൻ സാമഗ്രികൾ എല്ലാം എൽ പി സ്കൂൾ ക്ലാസ് റൂമിൽ വച്ചു പിറ്റെ ദിവസ തെക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. സന്ധ്യ ആയപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള ഞാനല്ലാത്ത എല്ലാവരെയും സിപിഎം പ്രവര്ത്തകര് കൊണ്ടുപോയി സൽക്കരിച്ചു. ഞാൻ മാത്രം എൻജിഒ യൂണിയൻ കാരൻ ആയിരുന്നില്ല. എങ്കിലും ഞാൻ പട്ടിണി കിടക്കേണ്ടി വന്നില്ല. എൻ്റെ ദേശത്ത് ജോലി ചെയ്തിരുന്ന ഒരു ആയുർവേദ ഡോക്ടർ, അവിടതുകാരൻ, ഞാൻ മടങ്ങി പോരും വരെ എൻ്റെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു.

    • @COMEQ208
      @COMEQ208 Рік тому +2

      അപ്പൊ കേരളത്തിന് പുറത്ത് ഉള്ള കാര്യം എന്തായിരിക്കും ല്ലേ 🤣

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому

      ഒന്ന് പോടോ ഞങ്ങളും മലപ്പുറം ആണ്‌ ജീവിക്കുന്നത് നീ മാപ്പിള സഗാവ് ആണെന്ന് മനസിലായി കള്ള വോട്ട് ഇല്ലങ്കിൽ കണ്ണൂർ കാസർകോട് ജില്ലാ കളിൽ നിങ്ങൾക് mla മാരെ കാണില്ല

  • @similia3492
    @similia3492 Рік тому +1

    ഞാൻ കണ്ണൂർ ആണ്. പറഞ്ഞത് 100% correct,

  • @rajeevanm4033
    @rajeevanm4033 4 роки тому +8

    ഇത് വർഷങ്ങളായുള്ള ആചാരമാണ്. ഇതിന്റെ പേരാണ് ജനകീയ വോട്ട് നേരത്തെ പണം കൊടുക്കാമുണ്ട്

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +17

    സർ നെ നാളെ മുതൽ കമ്മി കുട്ടൻ മാർ എന്തൊക്കെ പറയുമോ എന്തോ

  • @FIVEandFIVE
    @FIVEandFIVE 4 роки тому +3

    Tv chanel തള്ളു കേട്ട് കേട്ട്...സാറിന്റെ പരിപാടി കാണുമ്പോ മനസ്സിൽ ഒരു സന്തോഷം
    ഞാൻ ആദ്യമായിട്ടാണ് ഇതുപോലെ ഉള്ള പ്രോഗ്രാം കാണുന്നത്

  • @ekshaffaf6809
    @ekshaffaf6809 4 роки тому +9

    കണ്ണൂരിലെ എല്ലാ ബൂത്തുകളും ഇങ്ങനെ അല്ല സാർ..
    കണ്ണൂരിൽ പാർട്ടി ഗ്രാമങ്ങൾ എന്നറിയപ്പെടുന്നിടങ്ങളിൽ ഇങ്ങനെ ആണ്. ഉദ്യോഗസ്ഥരെ കണ്ണുരുട്ടി പേടിപ്പിച്ചു, ഏതെങ്കിലും തരത്തിൽ ഉദ്യോഗസ്ഥർ ശബ്ദമുയർത്തിയാൽ അവരെ ഭീഷണിപ്പെടുത്തി നടത്തുന്ന ഇതറ്റം ഇടപാടുകൾ ജനാധിപത്യത്തെ വെള്ളിവിളിക്കുന്നതാണ്. കള്ളവോട്ടുകളും, മരിച്ചവർ വരെ വന്നു വോട്ടു ചെയ്യുന്ന അവസ്ഥ വിശേഷം ഇത്തരം കേന്ദ്രങ്ങളിൽ ഉണ്ട്.
    ജീവനും, കുടുംബത്തിന്റെ നിലനിൽപ്പും ഭയന്ന് ആരും എതിർക്കാൻ നിൽക്കില്ല എന്ന് മാത്രം..

  • @aneeshthomas7409
    @aneeshthomas7409 4 роки тому +54

    കണ്ണൂരിലെ പാർട്ടിഗ്രാമം... അവിടെ അങ്ങനെയെ നടക്കു...

    • @akhils3194
      @akhils3194 4 роки тому +17

      നമ്മുടെ നാടിന്റെ ശാപം

    • @akhils3194
      @akhils3194 4 роки тому +1

      @@anapple8764 അല്ല കേരളം

    • @akhils3194
      @akhils3194 4 роки тому +2

      @@anapple8764 ഒരിക്കലും ഇല്ല മണവാളൻ. എന്റെ നാട് കുട്ടനാട് ആണ് ഇവിടെയും ഇങ്ങനെ ഒക്കെ തന്നെ ആണ്. അവിടെ bystant അല്ലെ ഇവിടെ അത് പോലും ഇല്ലാതെ ആണ് വോട്ട് ചെയ്യുന്നേ

    • @krishnaprasadunni6428
      @krishnaprasadunni6428 4 роки тому

      Ninte achan ara chodik ammayod

    • @vishnup6232
      @vishnup6232 4 роки тому

      @Ashithosh TC actually there was no need for airport at kannur... It was done by mafia to smuggle gold...

  • @josephantony9338
    @josephantony9338 Рік тому +1

    Congratulations to Mr T J Jacob for making a proposal to the central govt in providing an additional allowance for election duty. All the families of the CRPF are grateful to him in taking such initiatives for them. This has proved his sincerity to his service and the nation. He must be considered for giving an excellence award for his meritorious service in our nation.

  • @krishnathottupura
    @krishnathottupura 4 роки тому +202

    ഈ സാറിനെ ഇനി സങ്കി ന്ന് വിളിക്കോ....കമ്മികൾ...

    • @rahimkvayath
      @rahimkvayath 4 роки тому +9

      അതാണ്

    • @akhils3194
      @akhils3194 4 роки тому +23

      ഞാൻ അത് പ്രതീക്ഷിക്കുന്നു. മിക്കവാറും ക്യാപ്സുൽ വരും

    • @krishnaprasadunni6428
      @krishnaprasadunni6428 4 роки тому +1

      Shigandi

    • @krishnaprasadunni6428
      @krishnaprasadunni6428 4 роки тому +5

      Ninte appan arada thayoli

    • @tommyj6289
      @tommyj6289 4 роки тому +6

      ഗാന്ധി കുടുംബത്തിന്റെ സെക്യൂരിറ്റി അല്ലായിരുന്നോ ... കോണ്‍ഗ്രസുകാരന്‍ ആയിരിക്കും ...

  • @anoopkh6602
    @anoopkh6602 4 роки тому +26

    ഇന്നോവ പുറപ്പെട്ടിട്ടുണ്ട്....

    • @deepeshkundathil547
      @deepeshkundathil547 4 роки тому +1

      Mwonusee

    • @ujualsajeendran2060
      @ujualsajeendran2060 4 роки тому +2

      Pode pode maoist , theevravadhikalde ak47 , carbomb ,kuzhiibomb okke neritta aaloddo ee innova paranjj pedipikkne

    • @muhammedunais4396
      @muhammedunais4396 4 роки тому +1

      😝🤣🤣🤣

    • @anoopkh6602
      @anoopkh6602 4 роки тому

      @@deepeshkundathil547 😄😄

    • @muhamednoushad6778
      @muhamednoushad6778 4 роки тому +4

      മാഷാ അള്ളാ സ്റ്റിക്കറുണ്ടോ?

  • @ibrahimthayyil4076
    @ibrahimthayyil4076 4 роки тому +3

    Thank you sir for explaining kannur drama

  • @balachandranm.b3888
    @balachandranm.b3888 Рік тому +6

    🙏നമസ്കാരം സർ🙏
    സാറിനെപ്പോലെ സത്യസന്ധരും രാജ്യസ്നേഹികളുമായ പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം അനവധി അനുഭവങ്ങൾ കാണും അവയെല്ലാം കേന്ദ്രഗവൺമ്മെൻറ്റിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ ഒരുപക്ഷെ നടപടികൾ ഉണ്ടായേയ്കാം

  • @sandeep_nle
    @sandeep_nle 4 роки тому +29

    മൂപ്പർ ഒരു പാർട്ടിയുടെയും പേര് പറഞ്ഞിട്ടില്ല.
    പക്ഷേ ചില പ്രത്യേക പാർട്ടിക്കാർ ഇവിടെ വന്ന് പറയുന്നു CPM മാത്രമല്ല എല്ലാവരും ചെയ്യുന്നുണ്ട് കള്ള വോട്ട് എന്ന് 😂😂
    ഓരോരോ....😂😂😂

    • @nishadnichu3135
      @nishadnichu3135 Рік тому +1

      സിപിഎം തന്നെയാ മെയിൻ

  • @thomasvarghese850
    @thomasvarghese850 Рік тому +2

    You are a faithful person 🙏👍

  • @vyshakhtk9682
    @vyshakhtk9682 4 роки тому +18

    Crpf uyir ❤️

  • @agape8314
    @agape8314 4 роки тому +2

    Sathyam cheythitt chedham vannalum mararuth..
    .loved the spirit sir......hats off to you👏🏻👏🏻🤝🤝🤝🤝🤝💝💝💝

  • @vrchandran3057
    @vrchandran3057 4 роки тому +13

    എന്റെ ഓർമ്മ ശരിയാണെങ്കിൽ സംവിദായകൻ മേജർ രവിയെ വച്ച്‌ ഒരു ചരിത്രം എന്നിലൂടെ സെഗ്മന്റ്‌ എയർ ചെയ്തിരിന്നു, അത്‌ ദയവായി അപ്ലോഡ്‌ ചെയ്യാമോ

    • @sreeragtk2900
      @sreeragtk2900 4 роки тому

      Yes, he mentioned his service in Punjab etc. Njan kure search cheythu but kittiyilla.

  • @sheminkannur
    @sheminkannur 4 роки тому +6

    കാലങ്ങളായി ഇവിടെ ഇങ്ങനെയൊക്കെയാണ് സാറേ, എന്ന് ഒരു കണ്ണൂർക്കാരൻ

  • @kuttan1087
    @kuttan1087 4 роки тому +33

    സർ ഇതൊക്കെ മാറി മാറിയും . പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 4 роки тому +20

    ജീവനിൽ പേടി കാണില്ലേ സാറെ എല്ലാർക്കും.... ...

  • @radhakrishnarao3210
    @radhakrishnarao3210 4 роки тому +3

    Good presentation eagerly waiting for next part all the best

  • @psyayimwone
    @psyayimwone 4 роки тому +27

    ,ഇന്ന് കമ്മി വധം കണ്ണൂർ കാണ്ഡം ...

    • @krishnaprasadunni6428
      @krishnaprasadunni6428 4 роки тому +4

      Ninte appan vadham

    • @56ഇഞ്ച്ചാണകം
      @56ഇഞ്ച്ചാണകം 4 роки тому +5

      Onnupoda myre

    • @dainamichero6323
      @dainamichero6323 4 роки тому +2

      Ninte achante vadham

    • @psyayimwone
      @psyayimwone 4 роки тому +6

      @@krishnaprasadunni6428 പരമ്പരാഗത കള്ള വോട്ട് ഫാമിലി സ്പോട്ടെഡ്...നീയും നിന്റെ തന്തയും ഇത് പോലെ വോട്ട് ചെയ്യാൻ പോകുന്നത് അനേണ്ണ് മനസ്സിലായി

    • @psyayimwone
      @psyayimwone 4 роки тому +3

      @@56ഇഞ്ച്ചാണകം പോ പാർട്ടി ക്ലാസിൽ ഉമ്ബി കൊട് മൈറെ

  • @nostalgic119
    @nostalgic119 4 роки тому +2

    No doubt you are an upright officer. A real asset for any organization. Amazed at the blatant violation of election code of conduct at kannur and the how it is trivilised by the election commission. I think the politicians must take up this serious issue so that fair elections must be conducted in future.

  • @KINDERCLUB007
    @KINDERCLUB007 4 роки тому +13

    കണ്ണൂരിൽ election ഡ്യൂട്ടിക്ക് പോകുന്നവർ മനസ്സാക്ഷിയും അഭിമാനവും വീട്ടിൽ വച്ചിട്ട് പോയാൽ മതി(ഇന്നോവ വേണ്ടെങ്കിൽ)...അനുഭവം ഗുരു

  • @habeebmullali4434
    @habeebmullali4434 4 роки тому +10

    അടുത്ത ബൂത്തിൽ candidate വന്നു സാറിനോട് പറഞ്ഞില്ലേ ഇവിടെ ഇങ്ങനെയാണ് ഒരു പ്രശ്നവുമില്ല എന്ന്, ആ candidatintey പേര് സാർ ജനങ്ങളോട് തുറന്നു പറയണം.
    പ്രതികരണ ശേഷിയുള്ള മലയാളികൾ അത് അർഹിക്കുന്നുണ്ട്.
    എന്ന് ഒരു കണ്ണൂർ കാരൻ.

    • @kiranchandran1564
      @kiranchandran1564 4 роки тому +3

      ഇൗ ചാനലിൽ നിന്ന് ആരെയും അപമാനികില്ല എന്ന് SGK പറഞ്ഞിട്ടുണ്ട്.
      ആ വ്യക്തി അല്ല ഇവിടെ പ്രധാനം , ഇങ്ങനെ ഒരു സിസ്റ്റം ഇൗ educated , സമത്വ സുന്ദര ദേശത്ത് ഉണ്ട് എന്ന് അറിയുക ആണ്.
      കണ്ണൂർ eln duty കിട്ടിയ ചിലരൊക്കെ പറഞ്ഞിട്ടുണ്ട് , ഒരാള് വന്ന് 10 പേരുടെ വോട്ട് വരെ ചെയ്തിട്ട് പോകും , ഒരുത്തനും എതിർക്കില്ല എന്ന്

  • @gopalkrishnan8247
    @gopalkrishnan8247 4 роки тому +55

    സാറിൻ്റെ പ്രീഫിംഗിൽ നിന്ന് മന:സ്സിലായില്ലെ കണ്ണൂരിൽ കമ്മികൾ എങ്ങനെ ജയിക്കുന്നതെന്ന്.

    • @krishnaprasadunni6428
      @krishnaprasadunni6428 4 роки тому

      Ninte appan engana ninne undakkiyathennum manasilayi

    • @vishnup6232
      @vishnup6232 4 роки тому +3

      Kannuril mathramalla pkdum ethu thannae... entae oru family friend preceding officer ayi poyappol paranja kadha entae tholi urichu... loka udayippani cpm

    • @gopalkrishnan8247
      @gopalkrishnan8247 4 роки тому +3

      @@krishnaprasadunni6428 എടാനായുടെ മോനേ, നിൻ്റെമ്മ നിന്നോട് എല്ലാം വിശദീകരിച്ചോ? കളള, തെണ്ടി ജീവിക്കുന്നവനേ?

  • @aswinnarayan7488
    @aswinnarayan7488 4 роки тому +2

    ഇതുകൊണ്ട് തന്നെ ഇപ്പോൾ csd കാൻറീനിൽ Limit ഏർപ്പെടുത്തിയിട്ടുണ്ട്. അത് നല്ല തീരുമാനം ആയി.. പോരാത്തതിന് മിലിട്ടറി കാൻ്റീനുകളിൽ ഇത് വളരെ പണ്ട് തൊട്ട് ഉണ്ട്..

  • @prajuoravilpraju4710
    @prajuoravilpraju4710 4 роки тому +1

    ഞാൻ ഇതുവരെ ഇങ്ങനെ ഒരു ചാനലിലെ പരിപാടിയും ഇത്രയും ആകാംക്ഷയോടെ ഈ 25 ദിവസവും നോട്ടിഫിക്കേഷനും നോക്കി ഇരുന്നിട്ടില്ല

  • @sam75723
    @sam75723 4 роки тому +2

    Manoj. Abraham. Ips. ആണ് അതു കൊണ്ട് വന്നത്. കേരളാ പോലീസിന്റെ കാന്റീൻ കൊണ്ട് വന്നത് അദ്ദേഹം ആണ്. ഇന്ന് സൈബർ ഡോമിന്റെ നോഡൽ ഓഫീസർ manoj. Abraham. ആണ് .

  • @josephzacharias8122
    @josephzacharias8122 4 роки тому +1

    Waiting for more information. Thank you Sir

  • @rainynights4186
    @rainynights4186 3 роки тому +1

    Proud on you....

  • @OnlyPracticalThings
    @OnlyPracticalThings 4 роки тому +5

    Sancharam eni enu thudarum....there should be proper plan behind the continuity of all playlist.

  • @mohammedshafeer6466
    @mohammedshafeer6466 4 роки тому +5

    Bangalore malayalies present sir

  • @swalilloid2424
    @swalilloid2424 4 роки тому +99

    Aa പരനാറി വിജയൻ ഒക്കെ ഇങ്ങനെ അല്ലെ ജയിച് കയറിയത് 😒

    • @krishnaprasadunni6428
      @krishnaprasadunni6428 4 роки тому +10

      Ninte ammayum garbam undakiyath inganeyalle sarulla potte

    • @funnymedia5253
      @funnymedia5253 4 роки тому +14

      Allathe ayalle okke aaru jayippichi vidanaa🤣🤣

    • @yt-tl8mn
      @yt-tl8mn 4 роки тому +3

      Ninte achane poy viliyada paranari okke myre

    • @swalilloid2424
      @swalilloid2424 4 роки тому +4

      @@yt-tl8mn Ninakk Thantha Illaaytt aaano Pooori Mone

    • @pvvishnu143
      @pvvishnu143 4 роки тому

      @@swalilloid2424 പിണറായി ഇഷ്ടം 😍

  • @emilzacharia
    @emilzacharia 4 роки тому +3

    Proud of you sir..
    Sad to know of how helpless the paramilitary force in elections.
    Actually they should be given the full authority of elections to ensure fair actions...

  • @ALI-qh9kn
    @ALI-qh9kn 4 роки тому +2

    salute sir...

  • @abhijith..
    @abhijith.. 4 роки тому +2

    കണ്ണൂരിൽ പാർട്ടി കോട്ടകളിൽ സിപിഎം,ബിജെപി, ലീഗ്, കോൺഗ്രസ്സ് ഒക്കെ ചെയ്യുന്ന കലാ പരിപാടി.
    ആധിപത്യം ഉള്ള സ്ഥലങ്ങളിൽ പാർട്ടി ഏതായാലും കണ്ണൂർ കാസർഗോഡ് ജില്ലകളിൽ സ്ഥിരം ഏർപ്പാടാണ് ഇതൊക്കെ.

  • @arjuna9916
    @arjuna9916 Рік тому

    Yes it happens in kannur.

  • @reiganthomas7719
    @reiganthomas7719 4 роки тому

    You are the great personality.......

  • @bennyjoyson8384
    @bennyjoyson8384 4 роки тому +51

    അന്തം കമ്മികൾ എന്തെല്ലാം കളളത്തരങ്ങൾ കാണിച്ചു കൂട്ടി, എന്നിട്ടും all India സീറ്റുകൾ കിട്ടിയത് = 3
    🤭😄🤭😄🤭😄

    • @melvin8321
      @melvin8321 4 роки тому +6

      445 വെച്ചു ഇന്ത്യ ഭരിച്ച പാർട്ടി ഇന്ന് മോഡി എന്ന തീവ്രവാദിയുടെ മുൻപിൽ മുട്ടിൽ ഇഴയുന്നു 😆😆😆😆🤭🤭🤭

    • @abhilashsajeev.k1679
      @abhilashsajeev.k1679 4 роки тому +4

      @@melvin8321 appo paranari Vijayan naadu mudippikkanatho.

    • @melvin8321
      @melvin8321 4 роки тому +4

      @@abhilashsajeev.k1679 അപ്പൊ മോഡി ഇവിടെ ഉള്ള 8ലക്ഷം വരുന്ന ആൾക്കാരുടെ തൊഴിൽ ഇല്ലാതാകുന്നതോ??

    • @abhilashsajeev.k1679
      @abhilashsajeev.k1679 4 роки тому +3

      @@melvin8321 I am not a modi fan. But I certainly am a paranari hater.

    • @melvin8321
      @melvin8321 4 роки тому +4

      @Gins George അല്ല ആർ എസ് എസ് ശാഖയിൽ ആരോ അപ്പി ഇട്ടിട്ടു പോയാ ചായ അടികാരൻ കുണ്ടൻ മോഡി പറഞ്ഞു തനത് ആണ് 😆😆

  • @jithinpthomas1996
    @jithinpthomas1996 4 роки тому +82

    വെറുതെ അല്ല കമ്മികൾ കണ്ണൂരിൽ ജയിക്കുന്നത്...🤪

  • @ramithpayyanadan2614
    @ramithpayyanadan2614 4 роки тому +3

    ഇത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്

  • @souravn7576
    @souravn7576 4 роки тому +15

    ഇവിടെ ചിലരുടെ കമെന്റുകൾ കണ്ടാൽ തോന്നും കണ്ണൂരിൽ കമ്മ്യൂണിസ്റ്റുകൾ മാത്രമേ ഉള്ളുവെന്നും അവർമാത്രമേ അസിസ്റ്റന്റ് വോട്ട് ചെയ്യുന്നുള്ളൂ എന്നും. 2019 ലോകസഭ ഇലെക്ഷനിൽ മുസ്ലിം ലീഗ് ഇന്റെയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെയും കോൺഗ്രെസ് ഇന്റെയും പ്രവർത്തകരെ കള്ളവോട്ട് ചെയ്ത കാരണത്താൽ പിടിക്കപ്പെട്ടിട്ടുണ്ട് അത് മാധ്യമങ്ങളിൽ എല്ലാവരും കണ്ടതാണ്. അവനവന്റെ രാഷ്ട്രീയ വിരോധം തീർക്കാനും ഒരു വിഭാഗം ജനങ്ങളെ ആക്ഷേപിക്കാനും ഇത്തരം പരിപാടികളുടെ കമന്റ്‌ ബോക്സ്‌ ഉപയോഗിക്കാതിരിക്കുക.കണ്ണൂരിൽ കമ്മ്യൂണിസ്റ്റുകാർ
    മാത്രമാണെങ്കിൽ കണ്ണൂരിൽ 2019ഇലെക്ഷനിൽ ശ്രീ കെ സുധാകരൻ ജയിക്കുമായിരുന്നോ? കെസി ജോസ്ഫ്ഉം, സണ്ണിജോസഫ്ഉം, കെ എം ഷാജിയും ജയികുമായിരുന്നോ. കണ്ണൂരിൽ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമല്ല ലീഗിനും കോൺഗ്രസ്‌ നും ബിജെപി കും അവരുടേതായ പാർട്ടി ഗ്രാമങ്ങളുണ്ട് അവരുടെ സ്വാധീനമേഖലകളിലെല്ലാം അവർ അസിസ്റ്റന്റ് വോട്ട് ചെയ്യുന്നുണ്ട്.

  • @sajimonas5739
    @sajimonas5739 4 роки тому +2

    കണ്ണൂർ ചെറിയ യൊരു യു.പി ആണ് . യു.പി യിൽ ബി.ജെ.പി. കണ്ണൂരിൽ ഇടതുപക്ഷം. രാഷ്ട്രിയ ഹിജഡകൾ കാരണം നല്ലൊരു ഓഫിസറെ കേരളത്തിന് നഷ്ടമായി

  • @akhils3194
    @akhils3194 4 роки тому +22

    സാറിനെ ഒന്ന് യൂണിഫോമിൽ കാണാൻ ആഗ്രഹം ഉണ്ട്‌ പലർക്കുo . ഇനി സാധിക്കുമോ?

    • @msarjun8114
      @msarjun8114 4 роки тому +1

      sir inte DIG uniform itta pic kandalum madi aayrnu!

    • @ujualsajeendran2060
      @ujualsajeendran2060 4 роки тому +1

      @@msarjun8114 google il photo ind

    • @msarjun8114
      @msarjun8114 4 роки тому

      @@ujualsajeendran2060 thanks gooner ipo kandu 🤘 powerful in uniform

  • @navasonline1347
    @navasonline1347 Рік тому

    Good job for revealing this 💯

  • @sbcpro4
    @sbcpro4 4 роки тому +19

    Kannurians here✋🏻

    • @niyaskingkerala2444
      @niyaskingkerala2444 4 роки тому +7

      നല്ല ബെസ്റ്റ് ഇലക്ഷൻ

    • @Mohdshafimp
      @Mohdshafimp 4 роки тому

      കണ്ണൂരിയൻ ✌️

    • @vishnup6232
      @vishnup6232 4 роки тому

      Evidae Youtibe commentsil nokkiyal kanam kannur athanu, ethanu, mattethanu, thengayanu mangayanu.... sathyathil koppanu... Oru nalla company polum avidae illa... kashtam

    • @vishnuvishu897
      @vishnuvishu897 4 роки тому

      One of the worst district I have never see any we'r

    • @munsirap7868
      @munsirap7868 4 роки тому

      @@vishnup6232 enth company aa nink vendath

  • @sreejithk768
    @sreejithk768 4 роки тому +1

    Salute sir

  • @abhijith-rl9kh
    @abhijith-rl9kh 4 роки тому +2

    കേരളത്തിൽ പ്രവാസികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ലയാണ് കണ്ണൂർ... പക്ഷെ എല്ലാ ഇലെക്ഷനിലും മിക്കവാറും ബൂത്തുകളിൽ പോളിംഗ് 90% മുകളിൽ ആയിരിക്കും... എല്ലാർക്കും അറിയുന്ന കാര്യം ആണിത്..

  • @t.v.prasad2087
    @t.v.prasad2087 4 роки тому +2

    Super Sir...

  • @ashishaugustine1866
    @ashishaugustine1866 4 роки тому +5

    Night patrol party reporting for briefing sir😌✨

  • @aroofalip
    @aroofalip 4 роки тому

    Tj Jacob sir nte story presentation pwoli anu

  • @binuraveendran6794
    @binuraveendran6794 4 роки тому +2

    Standing up for democracy. Our country is short of people like this.

  • @Terminateusa1
    @Terminateusa1 4 роки тому

    ബ്യൂട്ടിഫുൾ narration

  • @11amalihsank50
    @11amalihsank50 4 роки тому +19

    കണ്ണൂർ അല്ലെ....😁

  • @pantikami
    @pantikami 4 роки тому +1

    Big salut sir

  • @sivadasankunjappy7046
    @sivadasankunjappy7046 4 роки тому

    You are a committed officer'I am saluting you

  • @sadirasalam2655
    @sadirasalam2655 4 роки тому +1

    Sir.. salute 🙏✨️🙏

  • @gopalakrishnaprabhu2729
    @gopalakrishnaprabhu2729 4 роки тому +3

    എല്ലാവരും ഇലക്ഷണിനെ കുറിച്ചാണ് പറയുന്നത്...പക്ഷെ 13 ലക്ഷത്തിന്റെ അനഃധികൃത കച്ചവടം സാർ പൊളിടുക്കിയതാണ് എനിക്കിഷ്ടപ്പെട്ടത്

  • @madhavam6276
    @madhavam6276 3 роки тому +1

    Sirinte ethrayo nirdeshangal,, parishkarangal Pinnid Vanna paramilitary servicekarku upakaramayi...🙏😊 Thank you sir ariv thannathinu🙏

  • @danidavis7065
    @danidavis7065 4 роки тому +17

    ഫസ്റ്റ് കമന്റ്‌ ഇടാൻ വല്ല ആളെയും വിളിക്കേണ്ടി വരും