ഇവിടെ വർഷം മുഴുവൻ മാമ്പഴക്കാലം | വീ‌ട്ടമ്മയുടെ കഠിനാധ്വാനം |Growing FruitTrees in Pots & Containers

Поділитися
Вставка
  • Опубліковано 19 тра 2023
  • ഈ പൂന്തോട്ടത്തിൽ ഇല്ലാത്തതായി ഒന്നുമില്ല
    • ഈ പൂന്തോട്ടത്തിൽ ഇല്ലാ...
    നിങ്ങൾ വ്യത്യസ്തരാണോ...? മുറ്റത്തും ടെറസ്സിലും പലതരം കൃഷികൾ ചെയ്യുന്നവരാണോ...? ആരെയും ആകർഷിക്കുന്ന പൂന്തോട്ടം വീട്ടിലുണ്ടോ...? ചെറുതും വലുതുമായ നിങ്ങളുടെ വിശേഷങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ആ​ഗ്രഹമുണ്ടോ...?
    ലൈവ്സ്റ്റോറീസിലൂടെ നിങ്ങളുടെ വിശേഷങ്ങൾ ലോകം മുഴുവൻ അറിയട്ടേ...!!! ഞങ്ങളെ വിളിക്കൂ..799 422 4567
    .
    .
    .
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 UA-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #mangovarieties #mangoman #mango #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming #garden

КОМЕНТАРІ • 50

  • @Livestoriesofficial
    @Livestoriesofficial  Рік тому +3

    ഈ പൂന്തോട്ടത്തിൽ ഇല്ലാത്തതായി ഒന്നുമില്ല
    ua-cam.com/video/JOHFj3rm3nk/v-deo.html

  • @sanjeevmenon5838
    @sanjeevmenon5838 Рік тому +15

    കൊള്ളാം , വളരെ നന്നായിട്ടുണ്ട്.
    പ്രകൃതിയോടുള്ള അടുപ്പവും സ്നേഹവുമാണ് ഇത്തരം ഉദ്യമത്തിന് പ്രചോദനം നൽകുന്നത്.
    ആശംസകൾ .

  • @abdulkader-go2eq
    @abdulkader-go2eq Рік тому +3

    ടെൻഷൻ ഫ്രീ ആയി ജീവിക്കാൻ നല്ലൊരു മാർഗമായി എനിക്കും തോന്നുന്നു നന്ദി അറിയിക്കുന്നു ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @majeedchirammal7504
    @majeedchirammal7504 Рік тому +5

    സിസ്റ്റർ പറഞ്ഞത് ശരിയാണ് ആദ്യം ചെറുതിൽ തുടങ്ങുക ഒന്നിൽ തുടങ്ങിയ ഒരു ആത്മവിശ്വാസം വരും. എന്റെ അനുഭവവും അതാണ്.

  • @sudhamani8476
    @sudhamani8476 Рік тому +7

    ചേച്ചിയെ കണ്ടാൽ റിട്ടയർ ആയെന്നു തോന്നുന്നില്ല മുടി കാണുമ്പോൾ തന്നെ സന്തോഷം

  • @gracymathew2460
    @gracymathew2460 Рік тому +7

    Super 👍 മൂവാണ്ടൻ മാങ്ങ കണ്ടപ്പോൾ ഒത്തിരി കൊതി തോന്നി ഒരെണ്ണം കിട്ടിയാൽ കൊള്ളാം എന്ന്,വർഷങ്ങൾ കഴിഞ്ഞു കണ്ടിട്ട് തന്നെ.

  • @surayamohammed3029
    @surayamohammed3029 Рік тому +5

    ചേച്ചി, അഭിനന്ദനങ്ങൾ. ഞാനും ഒരു തുടക്കക്കാരി

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +1

    വളരെ പോസിറ്റീവ് വൈബ് നൽകിയ ഒരു വീഡിയോ..🙏🏼 പുതിയ പ്ലാവ് നന്നായി വരട്ടെ 👍🏻🙏🏼🥰

  • @sureshsudhakaran1298
    @sureshsudhakaran1298 Рік тому +5

    Checi your hair is really beautiful😊,don't get any on my comment,it's genuinely from my heart

  • @YasinGarden
    @YasinGarden Рік тому +1

    നന്നായിട്ടുണ്ട് 👌

  • @sureshsudhakaran1298
    @sureshsudhakaran1298 Рік тому +3

    True,plants care a thing of happiness,I too am crazy for plants

  • @lijokmlijokm9486
    @lijokmlijokm9486 Рік тому +2

    നന്നായിട്ടുണ്ട്...🌹

  • @aparnaaparna375
    @aparnaaparna375 Рік тому +4

    ഇഷ്ടമായി ട്ടോ 👌

  • @seethalakshmi390
    @seethalakshmi390 Рік тому +2

    Chechi, superb,muringa,rambutan okk prune cheythal iniyum adhiktam chillakal varum,athrem pookkukaym cheyyum.specialy muringa orupadu chillavarum vetti vittal.

  • @kitchenGardenofficalchannel027

    Beautiful sharing❤❤❤😘

  • @santhibabu8954
    @santhibabu8954 Рік тому +1

    Adipoli video. God bless you

  • @aminashukoor4467
    @aminashukoor4467 Рік тому +1

    Congratulations madam🎉

  • @minijoshy6895
    @minijoshy6895 Рік тому +2

    Suuupeeeer chechi

  • @surendradasks2305
    @surendradasks2305 7 місяців тому

    കൊള്ളാം 👍

  • @sandeepbaby7314
    @sandeepbaby7314 Рік тому

    Great ❤️💕❤️💕

  • @SyamthilakYoutuber
    @SyamthilakYoutuber Рік тому +1

    Very nice 🥰

  • @mubeenajasmine9779
    @mubeenajasmine9779 Рік тому

    ചേച്ചിയെ കാണുബോൾ വളരെ ചെറുപ്പമാണ് ആ മാവ് കാണുബോൾ സതോഷം തോനുന്നു

  • @nishathaiparambil2022
    @nishathaiparambil2022 Рік тому +1

    Superb

  • @poojagunesh4184
    @poojagunesh4184 Рік тому

    Hai chehy.... Murigayum mattum treesum proon cheithal good avum... Openion paranju annu matram.. Washing mention dram adipoli jan first time anne ethil pkant nattu kandath.. Muriga tree proon cheiyu e mazha kaakath.... 👍

  • @sree4607
    @sree4607 Рік тому +2

    മൂവാണ്ടൻ മാങ്ങാ ❤️

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому

    Yes

  • @rathinrayn4415
    @rathinrayn4415 Рік тому +2

  • @lissyi3784
    @lissyi3784 Рік тому +2

    ❤❤❤

  • @keerthanalaiju5520
    @keerthanalaiju5520 Рік тому +1

    ❤❤❤❤❤

  • @seira_and_me8417
    @seira_and_me8417 Рік тому +2

    chechi ur hair . take proper care . God bless ❤😊

  • @sonateenage6098
    @sonateenage6098 Рік тому +1

    👍🏼👍🏼👍🏼

  • @thomasmathew2614
    @thomasmathew2614 Рік тому +2

    🎉👍🎉

  • @kkgoatfarmkerala6627
    @kkgoatfarmkerala6627 Рік тому +2

    ❤ കൊള്ളാം, ഡ്രമ്മിൽ പ്ലാവും വാഴയും ഒഴിവാക്കുക❤

  • @sruthilayanarayan691
    @sruthilayanarayan691 Рік тому

    നല്ല വീഡിയോ നല്ല അവതരണം പിന്നെ ഡ്രമ്മിൽ നട്ട് കായ് ഫലം കിട്ടുന്ന മാവും പ്ലാവും റംബൂട്ടാനുമെല്ലാം ഒട്ടുതൈകളോ ബഡ്‌ഡ് തൈകളോ ആണോ

  • @sujarobin6977
    @sujarobin6977 Рік тому

    Chechi,yethu mango yanne drummil nattathe

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 Рік тому +3

    😍

  • @shanijashibu740
    @shanijashibu740 Рік тому +1

    👍👌

  • @user-rt9jw4ch3t
    @user-rt9jw4ch3t 4 місяці тому

    മുകളിൽ എത്രയും വെയിറ്റ് വന്നാൽ വീടിന് കുഴപ്പം ഉണ്ടോ

  • @neethumol5697
    @neethumol5697 Рік тому +1

    ഈ മൂവാണ്ടൻ മാവ് എവിടുന്നു വാങ്ങി

  • @samjasmtr8073
    @samjasmtr8073 Рік тому

    ഇതുപോലത്തെ ഡ്രെമ് എവിടുന്ന് കിട്ടും

  • @jijovalluvassery
    @jijovalluvassery Рік тому +6

    പ്ലാവിൽ അധികം ചക്ക നിർത്തരുത് അത് കൊണ്ടാണ് ഉണങ്ങിയത്

  • @elezabethbabu4117
    @elezabethbabu4117 Рік тому

    ഞാൻ മാഡത്തിൻ്റെ ക്യഷിയല്ല ശ്രദ്ധിച്ചത്
    മുടിയിലാണ് ശ്രദ്ധിച്ചത്
    എന്തെങ്കിലും രഹസ്യമുണ്ടോ

  • @shely5478
    @shely5478 Рік тому +1

    🫶🏻

  • @bijoypillai8696
    @bijoypillai8696 Рік тому

    കയിൽ നല്ല പെൻഷൻ കാശുള്ള ആളുകളാണ് കേരളത്തിൽ വിജയിച്ച കൃഷിക്കാർ.. അങ്ങോട്ട് മുടക്കാൻ ഒരുപാട് കാശ് വേണം ; തിരിച്ചൊന്നും പ്രതീക്ഷിക്കാതെ..

  • @9544751399
    @9544751399 Рік тому +2

    ടെറസിൽ കൃഷി െചയ്താൽ ടെറസിന് ഭാരമാകുമോ

  • @lakshmivk8093
    @lakshmivk8093 Рік тому

    👍