ഇത് മട്ടുപ്പാവിൽ മധുരം പൊഴിക്കുന്ന പഴത്തോട്ടം I രാജേഷ് തൃപ്പൂണിത്തുറ Terrace Fruit Farming Kerala

Поділитися
Вставка
  • Опубліковано 29 чер 2023
  • ഇനി വേറെ സ്‌ഥലം എന്തിനാ ? ഇതു ടെറസിൽ ഒരുക്കിയ പഴങ്ങളുടെ പറുദീസ
    രാജേഷ് ചേക്കയിൽ
    തൃപ്പൂണിത്തുറ
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

КОМЕНТАРІ • 23

  • @surayamohammed3029
    @surayamohammed3029 Рік тому +1

    സിറ്റിയിൽ മട്ടുപ്പാവിൽ കൃഷി ചെയ്യുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @bijoypillai8696
    @bijoypillai8696 Рік тому +3

    നഴ്സറി ക്കരുടെ വീഡിയോകൾ കണ്ട്, ടെറസ് നിറയെ പഴ ചെടികൾ നട്ടു, അതിൻ്റെ ഭലങ്ങൾ ( അണ്ണാൻ, മരപ്പട്ടി , എലി, പുഴു, etc) കൊണ്ടുപോയി.. 😢..

  • @abdulkader-go2eq
    @abdulkader-go2eq Рік тому

    കൊള്ളാം മനോഹരമായിട്ടുണ്ട് thank u brother

  • @sreej7023
    @sreej7023 Рік тому

    Super

  • @sureshsudhakaran1298
    @sureshsudhakaran1298 Рік тому +1

    Today people are proud to announce that we are farmer,thing that was a shame,too bad people found the reality very late

  • @saraswathys9308
    @saraswathys9308 Рік тому

    🙏🏻👌

  • @minithomas4036
    @minithomas4036 Рік тому

    Nice

  • @abhinandp5166
    @abhinandp5166 10 місяців тому

    Chineese pera bare apple seed kavar ayachal tharumo

  • @shajuvembil2243
    @shajuvembil2243 Рік тому

    😁😁👌👌👍

  • @sweetyn8355
    @sweetyn8355 Рік тому

    Evidunnanu fruit plants vangichathu

  • @prabhakaranmp5714
    @prabhakaranmp5714 Рік тому +2

    പുകയില കഷായം പഴങ്ങളിൽ അടിക്കരുത്

  • @ushadutt1348
    @ushadutt1348 Рік тому

    എവിടെനിന്നാണ് ഫ്രൂട്സ് ചെടികൾ നടുന്ന ഈ പാത്രങ്ങൾ വാങ്ങുന്നത്?

  • @prajeeshkp2629
    @prajeeshkp2629 Рік тому

    Dragan ഫ്രൂട്ട് നോർമൽ വെറൈറ്റി പൂ ഇട്ടു 28 ആം ദിവസം പറിക്കാം... ചില വെറൈറ്റികൾ 3 മാസം വരെ ഇടിക്കും

  • @ismailkm8730
    @ismailkm8730 Рік тому +8

    കൃഷി ഭവനിൽ എല്ലാം വരുന്നുണ്ട് അവർക്ക് വേണ്ടപ്പെട്ടവർക്കും സ്ഥിരം ഇതിനായിട്ട് വരുന്ന ചിലർ ഉണ്ട് സാധനങ്ങൾ വരുമ്പോൾ അവരെ അറിയിക്കും അവർ അത് വാങ്ങി കൊണ്ട് പോകും നമ്മൾ അറിഞ്ഞു ചെന്നാൽ അവർ പറയും വന്നിരുന്നു എല്ലാം കഴിഞ്ഞു നിങ്ങൾ എവിടെ ആയിരുന്നു എന്നാണ് ചോദിക്കുക ഞമ്മൾ കിട്ടാത്തവർ എല്ലാവരും ചോദിക്കണം ആ കൊടുത്തവരുടെ ലിസ് ഒന്ന് വേണം അന്നേരം അറിയാം ഇവന്മാരുടെ കളി

    • @edwinpigeonsloftguppyfarm
      @edwinpigeonsloftguppyfarm Рік тому +4

      ആരു പറഞ്ഞു ചേട്ടാ.. ഇവിടെ ഒക്കെ അവർ whatsapil edum

    • @nishathaiparambil2022
      @nishathaiparambil2022 Рік тому +2

      Krishi bhavanil poyi name & phone no register cheythudu..whatsapp message varum.

    • @prajeeshkp2629
      @prajeeshkp2629 Рік тому +1

      ഞങ്ങളുടെ തൃശൂർ പുതുക്കാട് കൃഷിഭവനിൽ wp ഗ്രുപ്പ് ഉണ്ട്.. അതിൽ അറിയിക്കും ഗ്രുപ്പിൽ ഇടുന്ന കൊണ്ട് ആ ദിവസം പോയാൽ ഉള്ളത് കിട്ടും.... നിങ്ങളും അങ്ങനെ ഒരു സംവിധാനം ഉണ്ടോന്നു ഒന്ന് തിരക്ക്

    • @nishadpk6061
      @nishadpk6061 Рік тому

      Averude oru whatsup group ind athyil member avuka Ella detailes um kittum

    • @susanmathew537
      @susanmathew537 Рік тому

      Pls post your phone no.

  • @nishathaiparambil2022
    @nishathaiparambil2022 Рік тому

    Nice