കരുവന്നൂർ : മോദി എങ്ങനെ ആ പാവങ്ങൾക്ക് പണം നൽകുമെന്ന് സ്‌മൃതി Narendramodi Yuvraj Gokul

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 1,2 тис.

  • @narayanannarayanan4509
    @narayanannarayanan4509 6 місяців тому +199

    എണ്ണിയാൽ ഒടുങ്ങാത്ത ആവനാഴിയിലെ അസ്ത്രങ്ങളുമായി യുവരാജ്.. വാക്കുകൾകൊണ്ട് കഥയെഴുതുന്ന യുവരാജ് താങ്കളാണ്. ഏറ്റവും വലിയ ഹീറോ

  • @sivadasanmp4785
    @sivadasanmp4785 6 місяців тому +219

    കേരളം ഇടതനും വലതനും 50 വർഷമായി കട്ട് മുടിച്ച് അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്നത് സമൃതി പരുത്തിക്കാടിന് നന്നായി അറിയാം.

    • @kalaiyer3150
      @kalaiyer3150 6 місяців тому +12

      ഇങ്ങനെ ബിജെപിയ്ക്ക് എതിരായിട്ട് അലയ്ക്കാൻ അവൾക്കു നല്ല കമ്മീഷൻ കിട്ടുന്നുണ്ട്

    • @ushakumarib5003
      @ushakumarib5003 6 місяців тому +6

      💯👌

    • @JoyPunnamattathil
      @JoyPunnamattathil 6 місяців тому

      ഇനി അഴിമതി നടത്താൻ BJPയേയും അനുവദിയ്ക്കണം.

    • @rameshbabuc5274
      @rameshbabuc5274 6 місяців тому +1

      Yes

    • @RajeshrajuRaju-si6nv
      @RajeshrajuRaju-si6nv 6 місяців тому

      😂😂😂😂bjp ഉരുളു കിടന്ന് ഉരുളു

  • @MadhavanUV-qh6lh
    @MadhavanUV-qh6lh 6 місяців тому +394

    മാപ്രകളുടെ മേൽ ബിജെപി വക്താക്കൾ ആധിപത്യം നേടുന്ന കാഴ്ച മനോഹരം സുടു കുഞ്ഞുങ്ങളിൽ നിന്ന് പണവും വാങ്ങി പഴയകാല ബിജെപി വക്താക്കള നിർത്തി പൊരിച്ചവർ ഇന്ന് പിടിച്ച് നിൽക്കാൻ വായി ട്ട് അലക്കുക യാണ് യാണ്

    • @kbmnair2182
      @kbmnair2182 6 місяців тому

      അതെ 5 വർശം മുമ്പ് വാ തുറക്കാൻ അനുവദിച്ചില്ല ബിജെപി ക്കാരെ മാപ്രകളും കോങി - കമ്മി കളും . ഇന്നിപ്പോൾ വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഉള്ള യുവ നേതാക്കൾ ബിജെപിയിൽ നിന്നും ഈ കള്ള കൂട്ടങ്ങളേ ശക്തമായി നേരിടുന്ന കാഴ്ച മനോഹരം.

    • @seenamadhav
      @seenamadhav 6 місяців тому +17

      Correct

    • @somansekharan6162
      @somansekharan6162 6 місяців тому +20

      Absolutely Correct 👌🏻 ശമ്പളം കൊടുക്കുന്നവരോടുള്ള നന്ദി പ്രേകടനം. സ്വന്തം രാജ്യത്തെ ആണ് ഇതുങ്ങൾ ഒറ്റികൊടുക്കുന്നത്.. നാണം ഇല്ലാത്ത വർഗം....

    • @RajMohan-wo9gr
      @RajMohan-wo9gr 6 місяців тому

      വലിയ അപകടം ഇത് മാധ്യമപ്രവർത്തനം അല്ല പണം വാങ്ങി നടത്തുന്ന

  • @vidyadharanab
    @vidyadharanab 6 місяців тому +107

    വളരെ ശാന്തമായി ഗോകുൽ പ്രതികരിക്കുന്നു 👍🏻👍🏻👍🏻

  • @chackothomas3746
    @chackothomas3746 6 місяців тому +807

    സ്‌മൃതിക്ക് വല്ലാത്ത ചൊറിച്ചിൽ. ആളറിഞ്ഞു കളിക്കൂ സ്മൃതി. ഇത് ഗോകുൽ ആണ് ശരിക്കും യുവരാജൻ 🎉🎉🎉

    • @amaldev4150
      @amaldev4150 6 місяців тому +39

      Kerala News channels, working hard for LDF and congress.

    • @melvinmathew2906
      @melvinmathew2906 6 місяців тому +8

      🎉

    • @rajukunjupillai755
      @rajukunjupillai755 6 місяців тому +15

      Excellent sree yuvaraj gokul give smrithi little water

    • @ShanMugan-mf2qx
      @ShanMugan-mf2qx 6 місяців тому +10

      സ്മൃതി വിരൽ ഇട്ട് ഇളക്കി ചൊറി ച്ചാൽ മറ്റു 😂😂😂😂😂😂😂

    • @catlov97
      @catlov97 6 місяців тому +22

      പരുത്തിക്കുരുവിനു ഏറെ സംശയങ്ങളുണ്ട്. എല്ലാറ്റിനും ഗോകുലിന്റെ കയ്യിൽ ഉത്തരവുമുണ്ട്.

  • @prajeeshka
    @prajeeshka 6 місяців тому +64

    സ്മൃതി കേരളത്തിലെ മാമ മാധ്യമ പ്രവർത്തക ആണ് ഇവൾക്കൊക്കെ പറ്റിയത് യുവരാജ് gokul തന്നെയാണ് 🥰🥰🔥🔥🔥🔥ബിജെപി കേരളത്തിൽ ഒരു 5yuvaraj ഗോകുലന്മാരെ സ്രഷ്ടിച്ചാൽ ഇവിടെത്തെ മാമ മാധ്യമ അവതാരകർ എല്ലാം വെള്ളം കുടിക്കും..കമ്മ്യുണിസ്റ്റ് കോൺഗ്രസ്‌ ആശയങ്ങളുമായി വരുന്നവരെ നമ്മുക്ക് എതിർക്കാൻ സാധിക്കും പക്ഷേ അവരുടെ ഭാഗത്തു നിന്നും കൊണ്ട് അവരെ support ചെയ്യുന്ന ഇവരെ ശക്തമായി തിരിച്ചടിച്ചാൽ മാത്രമേ നമ്മുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തുകയുള്ളു.. പിന്നെ രാഹുൽഗാന്ധിയുടെ വാഹനം ഇനിയും പരിശോധിക്കണം അവനു കൊമ്പോന്നും ഇല്ലലോ അയാൾ ഈ രാജ്യത്തെ സാധാരണ ഒരു MP മാത്രം ആണ് 🙏🏾

  • @lathamadhusoodhanan3978
    @lathamadhusoodhanan3978 6 місяців тому +72

    യൗവരാജ്ഗോകുൽ സന്ദീപിവാജസ്പതി, സന്ദീപ് വാരിയർ, ശ്രീജിത്ത്‌ പണിക്കർ ഇവർ ഡിബേറ്റിൽ വരുന്നത്. എത്ര മനോഹരം. എത്ര സുന്ദരം ആയാണ് അവർ അടിമ അവതാരകരുടെയും. മറ്റ് കാത്തിരിപ്പു പാർട്ടികളുടെയും വാദങ്ങളെ ഘണ്ടിക്കുന്നത്

    • @RajeshM.T-mc8rw
      @RajeshM.T-mc8rw 6 місяців тому +2

      ശ്രീ പദ്മനാഭൻ, ഉല്ലാസ് ബാബു

    • @simont4418
      @simont4418 6 місяців тому +1

      ഇലക്ഷൻ കഴിഞ്ഞാൽ മോദി പറയും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല നിങ്ങൾക്ക് ഹിന്ദി അറിഞ്ഞുകൂടാത്തതു കൊണ്ടാണ്

    • @arishkumar7460
      @arishkumar7460 16 днів тому

      T. G. മോഹൻദാസ് sir നെ മറന്നോ

  • @muraleeharakaimal2160
    @muraleeharakaimal2160 6 місяців тому +108

    ശ്ശെടാ... ED ആയാലും, PM ആയാലും നഷ്ടപ്പെട്ടവർക്ക് പണം തിരികെ ലഭിക്കുക എന്നത് നല്ലതല്ലേ എന്ന് സാധാരണക്കാർ ചിന്തിക്കും. പക്ഷേ CPM കാരോ അവരുടെ ഏജൻ്റുകളോ അവർക്ക് വിടുപണി ചെയ്യുന്ന സ്മൃതിയെപ്പോലുള്ള മാപ്രകൾക്കോ അത് ഒരു മോശം കാര്യമാണ്. കാരണം പാവങ്ങൾ എന്നും പാവങ്ങളായി നിലനിൽക്കേണ്ടത് അവരുടെ നിലനിൽപിൻ്റെ ആധാരമാണ്.

  • @mkarichery
    @mkarichery 6 місяців тому +90

    മലയാളികൾ ഇപ്പോഴും ഇടതു വല്ലാത്തന്മാരുടെ കയ്യിൽ കുരുക്കി ഇടുന്നതിൽ ഇത്തരം മാപ്രകൾ കുള്ള പങ്കു വളരെ വലുതാണ്.

    • @kalaiyer3150
      @kalaiyer3150 6 місяців тому +2

      Exaxtly

    • @captkumareswaran9305
      @captkumareswaran9305 6 місяців тому +5

      80 ശതമാനം മാപ്രകളും കമ്മ്യൂണിസ്റ്റാണ്

  • @nylekumar4617
    @nylekumar4617 6 місяців тому +508

    കരുവന്നൂർ പറയുമ്പോൾ പരുത്തി ക്ക് വയറിളക്കം

    • @arstudio3454
      @arstudio3454 6 місяців тому +5

      😂😂

    • @sree3270
      @sree3270 6 місяців тому +7

      പരുത്തി കാട്.

    • @Hariphone
      @Hariphone 6 місяців тому

      ..കാശു വാങ്ങിച്ചു കഴിഞ്ഞാൽ ആർക്കു നേരെയും കുരക്കുന്ന വിശേഷബുദ്ധിയില്ലാത്ത ജന്മങ്ങൾആയി മാറും ഭുരിപക്ഷം ചാനൽ മാപ്രകളും..

    • @josekj-r7t
      @josekj-r7t 6 місяців тому

      Km 7:03 7:03 ​@@arstudio3454

    • @narayanantm7390
      @narayanantm7390 6 місяців тому +6

      പരുത്തിക് കഴുത്തിനു ചുറ്റും നാവ് ഉള്ളതുകൊണ്ട് എന്തും ചിലച്ചു കൊണ്ടിരിക്കാം കരുവണ്ണൂർ നെ കുറിച്ച് പറയുമ്പോൾ ചൊറിച്ചിൽ അടങ്ങിയതാണ്

  • @kbmnair2182
    @kbmnair2182 6 місяців тому +56

    അനിൽ അരക്കും സമൃതിക്കും ഹിന്ദിയോ ഇംഗ്ലീഷോ അറിവില്ലാത്ത പ്രശ്നം ആണ്.

  • @pgjayakumar9860
    @pgjayakumar9860 6 місяців тому +166

    മാമാ മാധ്യമങ്ങൾക്ക് ഇതൊന്നും ബാധകമല്ലല്ലോ, അവർ ന്യൂസിൽ കാണിക്കുകയുമില്ല

  • @krishnannair7931
    @krishnannair7931 6 місяців тому +43

    യുവരാജ് ഗോകുൽ തകർത്തു.🙏🙏🙏🌹🌹🌹

  • @sukumarang8016
    @sukumarang8016 6 місяців тому +148

    ഒരു മാധ്യമ പ്രവർത്തകയാവാനുള്ള യാതൊരു യോഗ്യതയുമില്ല
    ആർക്കോവേണ്ടി കാശ് വാങ്ങിതിളക്കുന്ന പരുത്തിക്കുഴി പാവങ്ങളുടെ കാശ് തിരിച്ചുകൊടുക്കുന്നതിൽ ഇവൾക്കെന്താ ഇത്ര പ്രയാസം

    • @vkarthikeyan5239
      @vkarthikeyan5239 6 місяців тому +10

      She is getting Monthly remuneration from kammi/Sudappi/PFI teams.

  • @Citizen.380
    @Citizen.380 6 місяців тому +160

    പരുത്തിക്കുരു പറഞ്ഞു വരുന്നത് ആ പണം എന്തിനു പാവപ്പെട്ടവർക്ക് തിരിച്ചു കൊടുക്കണം അത് എങ്ങനെ ശരിയാകും അത് പാടില്ലല്ലോ ഞാൻ ആകെ ആശങ്കാകുലയാണ്😂

    • @MadhuRMnt
      @MadhuRMnt 6 місяців тому +6

      😂😂

    • @sajeevbk5727
      @sajeevbk5727 6 місяців тому +8

      പിടിച്ചിടുത്ത പണം പരത്തിക്കുരു പറയുന്നത് ...
      വീണയുടെ എസ്ആലോജിക്കു കൊടുക്കണം...

  • @ajikumar9763
    @ajikumar9763 6 місяців тому +28

    ഒരു ആത്മവിശ്വാസമില്ലാതെയാണ്. സ്മൃതി സംസാരിക്കുന്നത് അത്കൊണ്ട് തന്നെ സ്മൃതി പക്ഷം പിടിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലാക്കാം

  • @369webrandyou7
    @369webrandyou7 6 місяців тому +496

    ഗോകുൽ രാജിന്റെ ക്ഷമ... സമ്മതിച്ചിരിക്കുന്നു.

    • @sudhavs2091
      @sudhavs2091 6 місяців тому +17

      Exactly . Super presentation .

    • @harinair5216
      @harinair5216 6 місяців тому +16

      Yuvarj gokul

    • @babusankaran8064
      @babusankaran8064 6 місяців тому +4

      smruthy's hatred has no parallel. Anchor should pretend to be unbiased for a healthy discussion

    • @AraA-fi4nt
      @AraA-fi4nt 6 місяців тому +4

      Avalktarurumragulummathy

    • @sudharsanthankyou500
      @sudharsanthankyou500 6 місяців тому +2

      P൦😅olllll

  • @gbijuchengannur4058
    @gbijuchengannur4058 6 місяців тому +15

    ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ കാണിക്കുന്ന അവതാരകയ്ക്ക് മറുപടി പറയുന്ന ഗോകുലിന് അഭിനന്ദനങ്ങൾ.ഇന്നലെ വൈകിട്ട് ഞങ്ങളുടെ വാഹനവും പരിശോധിച്ചു. അതിൽ ഞങ്ങൾക്ക് ഒരു പരാതിയുമില്ല. തെരെഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായ നടപടിയാണ് സ്വീകരിക്കുന്നത്.

  • @mohanannair9468
    @mohanannair9468 6 місяців тому +570

    ആസകലം ചൊറിഞ്ഞ് ഇരിക്കപ്പൊറുതിയില്ലാത്ത അവതാരക

    • @lazilakunjuraman7485
      @lazilakunjuraman7485 6 місяців тому +12

      ഈ ലേഡിയും സുജയയും 24 ആണേ... ബിജെപി യെ തകർന്നു കാണാൻ എത്രയോ ആഗ്രഹം ഉള്ള ടീംസ്

    • @somansekharan6162
      @somansekharan6162 6 місяців тому +24

      അവൾക്ക് സഹിക്കുന്നില്ല.. പൊതുജന സപ്പോർട്ട് കണ്ടിട്ട്... അത്രേയുള്ളൂ... അവൾക്കു ഒരു പ.... യും അറിയില്ല... വീട്ടിൽ ഭർത്താവ് ആണെന്ന് വിചാരിച്ചാണ് പരുത്തിയുടെ സ. സംസാരം... യുവരാജ് ഉരുളക്ക് ഉപ്പേരി എന്ന രീതിയിൽ തന്നെ കൊടുക്കുന്നുമുണ്ട്.. അഭിനന്ദനങ്ങൾ യുവരാജ് 👌🏻🎉 take care & keep it up 💞🎉

    • @AraA-fi4nt
      @AraA-fi4nt 6 місяців тому +5

      Pakistanpreamiavatariga

    • @manojchemboth7337
      @manojchemboth7337 6 місяців тому

      ചേന വേവിക്കാതെ തിന്നു,, അതാണ് പരുത്തിക്ക് ചൊറിച്ചിൽ,,,

    • @soumininairmoolathodiyil2560
      @soumininairmoolathodiyil2560 6 місяців тому +10

      ഇവൾ കരഞ്ഞു മെഴുകുന്നു.

  • @emurali55
    @emurali55 6 місяців тому +77

    വേണമെങ്കിൽ പരുത്തികാട്ടിലും ജടായുപാറയിലും റെയ്ഡ് ചെയ്യും.

  • @kumarvarod8004
    @kumarvarod8004 6 місяців тому +132

    പത്രകാർക് കൊള്ളയല്ല പ്രശ്നം, പേസ്റ്റ്, ബ്രഷ് ആണ്

  • @pradeepkannan4811
    @pradeepkannan4811 6 місяців тому +27

    സ്മൃതി എന്തിനാണ് ഇത്രയും വേവലാതി കാണിക്കുന്നത്

    • @dumbtubenis
      @dumbtubenis 6 місяців тому +2

      Cash vangippoyillee😂

  • @modijistar8358
    @modijistar8358 6 місяців тому +79

    സ്മൃതിക്കഉള്ള ഫണ്ട് കൃത്യമായി കൈപ്പറ്റുന്നുണ്ട്..അതുകൊണ്ട് മേടത്തിൻ്റെ ചോദ്യങ്ങൾ അനിവാര്യമാണ് ....പാവങ്ങളുടെ കാശ് അതാണ് മുഖ്യ വിഷയം..

  • @girijaunnikrishnan6653
    @girijaunnikrishnan6653 6 місяців тому +30

    സ്മൃതി എന്തിനാണ് ഇത്ര ധാർഷ്ട്ട്യത്തിൽ സംസാരിക്കുന്നത്?

    • @brc8659
      @brc8659 6 місяців тому +1

      അതിന്റെ nut bolt എല്ലാം ഇളകി കിടക്കയാണ് 😂

  • @shijucsukumaransukumaran9914
    @shijucsukumaransukumaran9914 6 місяців тому +191

    പരുതി കുരുവിനു ഒരുമാറ്റവുമില്ല പഴയ വിസിൽ തന്നെ ഊതികൊണ്ടിരിക്കുകയാ...

    • @syamraveendran9996
      @syamraveendran9996 6 місяців тому +1

      വിസിൽ അല്ല...flute ...ഫ്ലൂട്ട് ബാലകൃഷ്ണന്റെ...😛😛😛

  • @harivishnu8944
    @harivishnu8944 6 місяців тому +18

    CPM ൻടെ വക്താവായി സ്മൃതി മാറി. (കോൺഗ്രസ്സിന്റെ യും) REPORTER കമ്മ്യൂണിസ്റ്റ് ചാനലായി അധപ്പതിച്ചൊ...കഷ്ടം. കരുവന്നുർ ബാങ്കിൽ നിക്ഷേപകരുടെ രൂപ അടിച്ച്മാറ്റിയത് തിരിച്ച് കൊടുക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിന് ഇത്റയും രോഷം കൊള്ളുന്നതെന്തിനാണ്..

  • @lakshmiu7052
    @lakshmiu7052 6 місяців тому +16

    മോദിയുടെ നീതി👍👍👍 E D യ്ക്ക് ആ നീതി ശരിയെന്നു തോന്നി .

  • @K.J.F_1980
    @K.J.F_1980 6 місяців тому +163

    കരവന്നൂർ ശെരിക്കും കൊണ്ട് അതാണ് പരുത്തിപ്പിണ്ണാക്ക് കിടന്ന് വിളറിപിടിക്കുന്നത്

    • @lazilakunjuraman7485
      @lazilakunjuraman7485 6 місяців тому

      പണം നഷ്ടപ്പെട്ട ജനങ്ങൾക്കു തിരികെ നൽകാമെന്ന് രാജ്യത്തെ പ്രധാന മന്ത്രി പറഞ്ഞു പോയി. അത് എങ്ങനെ എപ്പോ എന്ന് ഏത് ദിവസം എല്ലാം ഇവരെ അറിയിക്കണമത്രേ... ഒരു അവതാരക മാത്രം ആണ് താൻ എന്ന് മനസ്സിലാവുന്നില്ല അവർക്ക്... കാശ് നഷ്ടപ്പെട്ടവരെ ഓർത്തു ഈ വെപ്രാളം ഇല്ല

  • @Ceekeyyem
    @Ceekeyyem 6 місяців тому +22

    സ്മൃതിയുടെ ചൊറിച്ചിൽ കൂടുകയെയുള്ളൂ

  • @VijayKumar-ih6cs
    @VijayKumar-ih6cs 6 місяців тому +87

    പരുത്തി ചേച്ചി
    നാണം ഇല്ല ല്ലോ ഇങ്ങനെ നൂണപറയാൻ...... കഷ്ടം....,.

  • @abhijith-rl9kh
    @abhijith-rl9kh 6 місяців тому +324

    എന്തുവാ ഈ പെണ്ണുംപിള്ള കിടന്ന് ചിലക്കുന്നത്... വെറുതെ വായിട്ടലച്ചു കൊണ്ടിരിക്കുന്നു...

    • @vamanvalooparambil9424
      @vamanvalooparambil9424 6 місяців тому +22

      She is working on commission?

    • @lazilakunjuraman7485
      @lazilakunjuraman7485 6 місяців тому

      എൻറെ മുന്നിൽ ആണ് ആ ലേഡി എന്കിൽ എപ്പോഴേ കരണം പുകച്ചേനെ. ഇതിൻെറ മക്കളെ സമ്മതിക്കണം. പ്രധാന മന്ത്രി യെ ഓർത്തു ഇത്ര കത്തികയറൽ ആണെങ്കിൽ മക്കളുടെ സ്കൂളിലെ പ്രിൻസിപ്പലിനെ എടുത്തിട്ടു അലക്കുമല്ലോ. ഇത്ര ചോദ്യം ചെയ്യാൻ അവര് ജഡ്ജിയോ

    • @RavindranV-ve9gg
      @RavindranV-ve9gg 6 місяців тому +7

      പ്രതിഫലം നിസ്സാരമായിരിക്കില്ല.
      ചില വക്കിലന്മാർ കേസ് തോൽക്കുമെന്നുറപ്പുണ്ടെങ്കിലും കോടതിയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കും ഇതുപോലെ.
      Leave it.

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 6 місяців тому +1

      Ithintey koodey jeevikkunna bharthavinu samadhanathinulla Nobel prize kodukkunnathil yathoru ethirpum enikkilla program kandukondirikkunna aarkum thanney ethirpundakilla ennum viswasikkunnu.

    • @lazilakunjuraman7485
      @lazilakunjuraman7485 6 місяців тому

      @@padmakumarmadhavanpillai4563 സത്യം. അവർ പിടിച്ച മുയലിന് കൊമ്പ് നാല്... 80 വയസ്സിൽ അവർ ഇത് തന്നെ സ്വഭാവം 😄

  • @RamdasCheraparambil
    @RamdasCheraparambil 6 місяців тому +7

    Excellent reply by Gogul

  • @sastadas7670
    @sastadas7670 6 місяців тому +87

    മാപ്പ്ര കൂട്ടങ്ങളെ വെറുക്കാൻ ഇനിയും കഴിയില്ല. അത്രക്കും വെറുക്കുന്നു. സത്യത്തെ കണ്ടുമുട്ടുമ്പോൾ അടിച്ചു പരത്തി കുളം തോണ്ടുന്ന പ്രവണത ഇവറ്റകൾ ഉള്ള കാലത്തോളം തുടർന്ന് കൊണ്ടേയിരിക്കും.

  • @IndiraT-m1d
    @IndiraT-m1d 6 місяців тому +33

    പ്രതിപക്ഷങ്ങൾ നണ പ്രചരണമല്ലേ നടത്തി ഓട്ടുനേടുന്നത്.

  • @sureshbabut4114
    @sureshbabut4114 6 місяців тому +6

    Yuvaraj Gokul is a very promising young man.
    His future is bright in Indian politics.
    Defence and counter attack is highly appreciated.
    Good wishes Yuvaraj 🎉

  • @pradeeshvihan7116
    @pradeeshvihan7116 6 місяців тому +70

    സ്‌മൃതിയല്ല കൃമിയാ...😅
    എങ്ങനെയെങ്കിലും യുവരാജിനെ പൊട്ടിക്കണം എന്ന മോഹം.. നടക്കില്ല മക്കളേ....

  • @raveendranpk8658
    @raveendranpk8658 6 місяців тому +17

    ചോദിയ്ക്കാൻ മാത്രമേ സമയമുള്ളു ഉത്തരം പറയാനില്ല

  • @sunilkumarkannuparambil5269
    @sunilkumarkannuparambil5269 6 місяців тому +91

    Polichu gokul

  • @samgeorge2335
    @samgeorge2335 6 місяців тому +10

    സ്‌മൃതിയ്ക്ക് ഈ പണി നിർത്തി വേറെ പണിയ്ക്ക് പോവാണ് നല്ലത്, ഇതിലും നല്ലത് അതാണ്

  • @sini7582
    @sini7582 6 місяців тому +82

    രാഹുൽ ഗാന്ധി ക്കെന്താ കൊമ്പുണ്ടോ

  • @bhaskaranp2696
    @bhaskaranp2696 6 місяців тому +73

    പരുത്തികാട് നിഷ്പക്ഷ വതി യായ ഒരു ജേർണയലിസ്റ്റ് ആണ് എന്ന് ചർച്ച കേൾക്കു മ്പോൾ തോന്നുന്നില്ല.

    • @arungopi319
      @arungopi319 6 місяців тому +1

      അവർ നിഷ്പക്ഷ അല്ല പിന്നെങ്ങനെ തോന്നും

  • @ajitha3931
    @ajitha3931 6 місяців тому +16

    വാടക വീട് പോലും ഇനി എടുക്കാൻ പറ്റില്ല അതിനും നികുതി

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 6 місяців тому +300

    Ldf കേരളത്തിൽ ശ്വസന നികുതി വരുന്നു. ശ്വാസം വലിക്കുന്നതിനാണ് നികുതി വിടുന്നതിനു ഇല്ല 🌹

    • @Menonsreegiri
      @Menonsreegiri 6 місяців тому +5

      😂😂സാദ്ധ്യത കാണുന്നു😂😢

    • @venukonat9173
      @venukonat9173 6 місяців тому +6

      എല്ലാ 5 കൊല്ലത്തിലും ശമ്പളം കൂടുന്നുണ്ടല്ലോ. ആധാർമികമല്ലേ?

    • @MeghanadVettamalayil
      @MeghanadVettamalayil 6 місяців тому

      😜😜😜😜😂😂😂

    • @deepakkonickkal
      @deepakkonickkal 6 місяців тому

      😅😅😅

    • @kmanojkin
      @kmanojkin 6 місяців тому +6

      നമ്മൾ കേരളീയർ പ്രതികരിക്കാനുള്ള പേറ്റന്റ് പിണറായി അടിമകൾക്ക്‌ തീറെഴുതി കൊടുത്തവരായി .

  • @sreejithnilambur
    @sreejithnilambur 6 місяців тому +15

    ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണം കൊണ്ടുവന്ന നാട്ടിൽ ഇരുന്ന് ചോദിക്കുവാ എന്തിനാ പരിശോധിക്കുന്നെ എന്ന്.😌

  • @SreeJiths-p9w
    @SreeJiths-p9w 6 місяців тому +77

    കോൺഗ്രസ്സും, ഡിഎം കെ ഉം വാങ്ങിയത് ബോണ്ടല്ലേ, paruththikkade

  • @youtubeuser09
    @youtubeuser09 6 місяців тому +13

    പാവങ്ങളുടെ പണം കൊള്ളയടിച്ചതിലോ അ
    തവർക്ക് തിരിച്ചുകൊടുക്കാത്തതിലോസഖാ
    ത്തിക്കു സങ്കടമില്ല. തിരിച്ചു കൊടുക്കാനുള്ള
    നിയമനടപടികൾ സ്വീകരിക്കും എന്നു പറഞ്
    ഞപ്പോഴാണ് ചൊറിയുന്നത്.

  • @venugopalkv3467
    @venugopalkv3467 6 місяців тому +62

    എന്തൊരു അരോചകമാണ്.. ഈ ചെലപ്പ്

  • @rajank407
    @rajank407 6 місяців тому +9

    ,നരേന്ദ്ര മോദീജിയുടെ ഹെലികോപ്ടറും പരിശോധിച്ചിട്ടുണ്ട് 2014 ലെ election സമയത്ത് തമിഴ് നാട്ടിൽ വെച്ച്.

  • @User8ztup
    @User8ztup 6 місяців тому +463

    ഓൾക്ക് പൈസ കട്ടെടുത്തതില്ല പ്രശ്നം അത് തിരിച്ചു കൊടുക്കും എന്ന് പറഞ്ഞതിലാണ് പ്രശ്നം!!!!

    • @simont4418
      @simont4418 6 місяців тому

      മോദി ഈ പണം വാങ്ങി കൊടുക്കില്ല അദ്ദേഹത്തിന് അതിനുള്ള കഴിവില്ല ആ കാര്യത്തിൽ ഒരു സംശയവും വേണ്ട

    • @ManuB3581
      @ManuB3581 6 місяців тому +8

      Modi paranjal angeru kodukum .

    • @shajivv9050
      @shajivv9050 6 місяців тому +29

      Correct കക്കുവാൻ കുറച്ചു പേരും അതിന് ന്യായീകരിക്കുവാൻ അതിലേറെ പേരും
      മൃതി

    • @kalaiyer3150
      @kalaiyer3150 6 місяців тому

      ​@@shajivv9050സത്യം

    • @pramodmp6070
      @pramodmp6070 6 місяців тому +6

      വാ കൊണ്ട് അലക്കിയാൽ മതിയോ...???

  • @SajiJS-kq2rp
    @SajiJS-kq2rp 6 місяців тому +8

    സ്മൃതിക്ക് ഒരു വശത്തേ ചൊറിച്ചിലുള്ളു. ഗോകുൽ ശരിക്കും മാന്തി.

  • @virattv3947
    @virattv3947 6 місяців тому +87

    പ്രതിപക്ഷനേതാക്കളെ പരിശോധിക്കുമ്പോൾ പരുത്തിക്കാടിനെന്ത ഒരു പേടി രാഹുൽ ഗാന്ധി എന്തിൻ്റെ നേതാവാണ്

  • @gopakumar2869
    @gopakumar2869 6 місяців тому +44

    ഇത്രയും വർഷം പാവങ്ങളുടെ കാശ് തിരികെ കൊടുക്കാത്തത് എന്തെന്ന് പരുത്തി എന്താ ചോദിക്കാത്തത്😂

  • @sreedharanm
    @sreedharanm 6 місяців тому +16

    പരുത്തിയുടെ അണ്ണാക്കിലിട്ടുകൊടുത്തു.

  • @AnilKumar-xz5nc
    @AnilKumar-xz5nc 6 місяців тому +44

    Yuvaraj Gokul 👍👍

  • @reghumohan
    @reghumohan 6 місяців тому +12

    സ്മ്രിതി കുളിക്കുമ്പോൾ ആ വെള്ളത്തിൽ രണ്ടുതുള്ളി ഡെറ്റോൾ ചേർത്ത് കുളിക്കണം....ചൊറിച്ചിലിന് ശമനമുണ്ടാകും.....

  • @MrVikuni
    @MrVikuni 6 місяців тому +59

    ഗോകുൽ യുവരാജ് 🔥

  • @kksanthoshsanthosh3671
    @kksanthoshsanthosh3671 6 місяців тому +7

    ചൊറിച്ചിലങ്ങോട്ട് മാറുന്നില്ലല്ലോ ദൈവമേ...
    അബ്ബാബ്ബ,,,, അബ്ബാബ്ബ,,, ഹ,, ഹ.. ഹ.....😂😂😂😂😂പാവം സ്മൃതി... 🤣🤣🤣🤣🤣🤣

  • @surendrankochukudiyil7343
    @surendrankochukudiyil7343 6 місяців тому +50

    Gokul Sooper speech

  • @mohanrailajapatharai2562
    @mohanrailajapatharai2562 6 місяців тому +7

    ഇപ്പോൾ സ്മൃതി ഒരു വണ്ടിയിൽ പോയാലും സ്‌മൃതിയുടെ മറ്റേയിടം വരെയും തുറന്നു പരിശോധിക്കും. വേണമെങ്കിൽ സ്മൃതി അവിടെനിന്നും ഒന്ന് യാത്ര ചെയ്തു നോക്കുക.

  • @Chakkochi168
    @Chakkochi168 6 місяців тому +45

    പരുത്തി കുരുവിൽ നിന്നും എങ്ങനെ തുണി ഉല്പാദിപ്പിക്കും എന്ന് ചോദിക്കുന്ന പോലെ ആയല്ലോ ഇത്?🤔🤔🤔😂

  • @kumaraswamy0012
    @kumaraswamy0012 6 місяців тому +10

    യുവരാജ് 👌👌👌

  • @ammudigital875
    @ammudigital875 6 місяців тому +3

    കരുവന്നൂരിൽ പണം നഷ്ടപ്പെട്ടവർക്ക് പിടിച്ചെടുത്ത പണത്തിൽ നിന്നും നൽകുവാനായി കേന്ദ്രസർക്കാർ നിർദ്ദേശം വന്നു കഴിഞ്ഞു.
    കരുവന്നൂരിലെ പണം നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ പണം തിരിച്ചു കിട്ടുവാനായി പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ച സരസ്വതി ടീച്ചർക്ക് അഭിനന്ദനങ്ങൾ🙏.
    ഇതാണ് യഥാർത്ഥ ജനപ്രതിനിധി ജനങ്ങൾ മനസ്സിലാക്കി എങ്കിൽ നല്ലത്.

  • @SreeJiths-p9w
    @SreeJiths-p9w 6 місяців тому +74

    സ്മൃതി, എന്ത് മണ്ടത്തതാരമാണ് പറയുന്നത്, ബോഫോഴ്സ് കേസിൽ പ്രതി സ്ഥാനത്ത് വന്നവരാണ് രാഹുൽജി യുടെ കുടുംബം, ഏത് നപരിശോധനം ആവശ്യമാണ് 😊😊

  • @SunnySunny-wi5no
    @SunnySunny-wi5no 6 місяців тому +8

    ഗോകുൽ👍🙏

  • @muralidharanv6369
    @muralidharanv6369 6 місяців тому +45

    Gokul super❤❤❤

  • @DileepTrivandrom
    @DileepTrivandrom 6 місяців тому +15

    ഈ അവതരിക എന്തെക്കൊയോ വ തോരാതെ സംസാരിക്കുന്നു... ചർച്ച ക്ക് വന്നവവർ 3g😂

  • @skmedia1520
    @skmedia1520 6 місяців тому +52

    ഈ സ്ത്രീക്ക് എന്തോ വല്ലാത്ത തലക്കനം, അഹംങ്കാരം ആണ്..... ഒക്കെ മാറും ഒരു നിമിഷം കൊണ്ട്..... എന്നാൽ മനസിലാക്കുന്നുണ്ടോ....? ഇല്ല

    • @BaluBalumohan-fr8mi
      @BaluBalumohan-fr8mi 6 місяців тому

      Paruthi padakam

    • @SreeSreerish-wg9fn
      @SreeSreerish-wg9fn 6 місяців тому

      മറ്റവൻ മണ്ണാകുന്നപ്പൻ ആയിരിക്കും

  • @ebinjoebin3188
    @ebinjoebin3188 6 місяців тому +9

    സ്മൃതി ചികഞ്ഞു നോക്കി കിട്ടിയത് അപ്പി 🤣🤣🤣🤭🤭🤭🤭🤭

  • @indusukucm7642
    @indusukucm7642 6 місяців тому +46

    Yuvaraj❤

  • @jayathirajagopal7126
    @jayathirajagopal7126 6 місяців тому +3

    Prompt answer sri. Gokul🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girishlakshman3468
    @girishlakshman3468 6 місяців тому +74

    Super Gokul 👍

  • @lakshmiu7052
    @lakshmiu7052 6 місяців тому +7

    സ്മൃതിയുടെ ബഹളം നീറു കടിച്ചതുപോലെ '

  • @NivedaGreen
    @NivedaGreen 6 місяців тому +12

    Smrithi Enthinanu Kidannu Thilackkunnathu. Yuvaraj Gokuline Choriyan Pokaruthu. Sathyangal Shakthamayi Vilichu Parayunna Oru Yuva Nethavanu Yuvaraj Gokul. Oru Big Salute. 💥💥

  • @virattv3947
    @virattv3947 6 місяців тому +79

    പരുത്തിക്കാടിൻ്റെ വാഹനവും പരിശോധിക്കണം

  • @danielgeorge4534
    @danielgeorge4534 6 місяців тому +8

    രാഷ്ട്രീയ പാർട്ടികളുടെ മാത്രമല്ലാ, ഇപ്പോൾ ഒരു ജില്ലയിൽനിന്നും മറ്റൊരു ജില്ലയിലോട്ട് പോകുന്ന സാധാരണക്കാരെ പോലും ചെക്കു ചെയ്യുന്നു. തെറ്റുചെയ്തിട്ടില്ലെങ്കിൽ കമ്മീഷൻ ചെക്കു ചെയ്യുന്നതിൽ വിരോധം എന്തിന്?

  • @AjayKumar-uw6iq
    @AjayKumar-uw6iq 6 місяців тому +19

    Yuvraj "N" Gokul namaste 😍💫💥💪

  • @sreenathmk5286
    @sreenathmk5286 6 місяців тому +4

    ....കേരളത്തിൽ അകത്തു പോകേണ്ടവർ ഉണ്ട്, ഈ
    വാചകമടി കൊണ്ടൊന്നും
    രക്ഷയുണ്ടെന്ന് തോന്നുന്നില്ല...
    ..പരുത്തി ക്കാടൻ....

  • @gireeshneroth7127
    @gireeshneroth7127 6 місяців тому +47

    ഇനി മെൽ യുവരാജിനെ പരത്തി വിളിക്കില്ല. ഓൾടെ വായില് കൊള്ളുന്നില്ല.

  • @somanadhankallayil3588
    @somanadhankallayil3588 6 місяців тому +3

    Big salute to Shri Gokul. You are real hero👏👏👏👏👏

  • @mallikamallika7505
    @mallikamallika7505 6 місяців тому +34

    സ്മൃതിക്ക് ഇലക്ഷൻ റിസൽട്ട് വരുമ്പോൾ മാനസികവിഭ്രാന്തി വരുമല്ലോ 😂

  • @remadevi678
    @remadevi678 6 місяців тому +1

    Gogul you are absolutely right

  • @anooplal5798
    @anooplal5798 6 місяців тому +29

    Yuvraj❤

  • @ajaykrishnantp3349
    @ajaykrishnantp3349 6 місяців тому +8

    മാധ്യമമോ അതോ കോടതിയിയോ

  • @shibuabc9574
    @shibuabc9574 6 місяців тому +31

    Gokkul❤

  • @sreejaya2195
    @sreejaya2195 6 місяців тому

    സ്മൃതിയുടെ നേതൃത്വത്തിൽ ഈ നടപടിക്കെതിരെ ഹർത്താൽ തുടങ്ങാൻ സാധ്യതയുണ്ട്

  • @mathewks3098
    @mathewks3098 6 місяців тому +23

    Yuvraj Gokul super

  • @ravindrankm1651
    @ravindrankm1651 6 місяців тому

    Great reply given Sir.

  • @ammudigital875
    @ammudigital875 6 місяців тому +4

    കരുവന്നൂരിലെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനം വന്നു കഴിഞ്ഞു.
    കേന്ദ്ര ഗവൺമെന്റിൽ നിന്നും നിർദ്ദേശം വന്നുകഴിഞ്ഞു പിടിച്ചെടുത്ത പൈസയിൽ നിന്നും പണം നഷ്ടപ്പെട്ടവർക്ക് കൊടുക്കുവാനായി, കരുവന്നൂരിലെ പണം നഷ്ടപ്പെട്ടവർക്കായി മോദിജിക്ക് നിവേദനം സമർപ്പിച്ച, പണം നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കിയ, സരസ്വതി ടീച്ചർക്ക് അഭിനന്ദനങ്ങൾ.

  • @ayudhinn
    @ayudhinn 6 місяців тому +16

    Yuvaraj Gokul as always super

  • @govindannamboothiry
    @govindannamboothiry 6 місяців тому +2

    സ്മ്രിതി,
    കളിക്കുമ്പോൾ തരത്തിന് കളിക്കണം. യുവരാജിനോട് മുട്ടാൻ നിങ്ങൾ ഒരുപാട് ജന്മം ഇനിയും എടുക്കേണ്ടിവരും.

  • @HarshaVardhanan123
    @HarshaVardhanan123 6 місяців тому +19

    Smrithi is not a journalist, she always behaves like a party person from Akg centre and is not ashamed to do so.
    It is very much clear from her attitude and body language.

  • @sarunkumarottil2630
    @sarunkumarottil2630 6 місяців тому +1

    വിവരം സത്യസന്ധത അതൊരു power തന്നെയാണ്, യുവരാജ് ഗോകുൽ അഭിമാനിക്കുന്നു നിങ്ങളെ ഓർത്ത്, brother 🫂🫂🫂

  • @govinddasgovinddas3035
    @govinddasgovinddas3035 6 місяців тому +21

    Good example

  • @sreekanths1817
    @sreekanths1817 6 місяців тому

    Yuvaraj ❤ Super Clarity in Presentation 👌

  • @Asthra_op
    @Asthra_op 6 місяців тому +17

    Yuvraj gokul ❤🔥

  • @gamingwithpraveen2916
    @gamingwithpraveen2916 6 місяців тому

    എന്റെ പൊന്നു ഗോകുലേ 150വർഷങ്ങൾക്കു ശേഷം വരുന്ന അപൂർവമായ ഗ്രഹണമാണ് വരുന്നത് പലർക്കും കൃമികടി കൂടും എന്നു വിദഗ്‌ദ്ധർ മുൻ‌കൂർ അഭിപ്രായപ്പെട്ടിട്ടുണ്ട് ലക്ഷണം കൊണ്ട് തിരിച്ചറിഞ്ഞു കൂടെ

  • @dananjayannair3068
    @dananjayannair3068 6 місяців тому +16

    Well done Gokul

  • @brc8659
    @brc8659 6 місяців тому

    BIG SALUTE MR.YUVARAJ GOGUL 🙋‍♂️ഇത്രയും ക്ഷമയോടെ അവൾക്ക് ഉത്തരം കൊടുത്തതിന് 🫠

  • @girishlakshman3468
    @girishlakshman3468 6 місяців тому +36

    ഇവൾ കിടന്നു കുരച്ചിട്ട് എന്താ കാര്യം? അയാളെ പറയാൻ അനുവദിക്കൂ

  • @sabups2796
    @sabups2796 6 місяців тому +5

    സ്‌മൃതിക്ക് നല്ല ബുദ്ധിയുണ്ട്. അത് വല്ല നല്ല കാര്യങ്ങൾക്കും ഉപയോഗിച്ച് കുടെ?