'നിന്റെ' എന്ന് വിളിച്ചോ, ചർച്ചയിൽ പങ്കെടുക്കുമ്പോൾ മര്യാദ വേണം BJP പ്രതിനിധിയോട് സ്മൃതിപരുത്തിക്കാട്

Поділитися
Вставка
  • Опубліковано 28 вер 2024
  • 'നിന്റെ' എന്ന് വിളിച്ചോ, ചർച്ചയിൽ പങ്കെടുക്കുമ്പോൾ മര്യാദ വേണം BJP പ്രതിനിധിയോട് സ്മൃതി പരുത്തിക്കാട് | മാച്ച് ഫിക്‌സിങോ? | DEBATE WITH SMRUTHY PARUTHIKAD
    #AAP #INDIA #enforcementdirectorate #BJP #debatewithsmruthyparuthikad #reportertv
    Debate with Smruthy Paruthikad: Opposition Maharally in Delhi
    Guest Panel: Mathew Antony from congress, VPP Musthafa from CPIM, Adv. SreePadmanabhan from BJP, Vinod Mathew Willson from AAP, Adv. Prasanath Padmanabhan.
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    ----------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 1,4 тис.

  • @KamalRaj-bd7wj
    @KamalRaj-bd7wj 6 місяців тому +417

    റിപ്പോർട്ടറിലെ ഏറ്റവും ശോകം സ്മൃതി ആണ്

  • @SureshKumar-uf4vx
    @SureshKumar-uf4vx 6 місяців тому +238

    ഈ സ്മൃതിയുടെ ചർച്ച ലോക പരാജയം ആണ്..😂

    • @faizalschannel4491
      @faizalschannel4491 6 місяців тому +7

      അതേ ബിജെപി ക്കാർക്ക് ലോക പരാജയം ആണ്‌ ...😀

    • @ashiquemohammed8257
      @ashiquemohammed8257 6 місяців тому +4

      Sangi parajayam

    • @sajendran1
      @sajendran1 6 місяців тому

      കേരളം മൊത്തം കണ്ടു കൊണ്ട് ഇരിക്കുകയല്ലേ കമ്മികുട്ടാ നിങ്ങൾ ഇവളെ വിലക്ക് എടുത്തിരിക്കുന്നെ ?

    • @Sree-c8l
      @Sree-c8l 6 місяців тому

      @@faizalschannel4491- pfi supporting

    • @Sree-c8l
      @Sree-c8l 6 місяців тому

      @@ashiquemohammed8257 - sudappi aanu paraajayam

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 6 місяців тому +157

    പരുത്തിയുടെ സ്ഥിരം അടാവാണ് ഒപ്പത്തിനൊപ്പം പറയുന്നത്. നിലവാരമില്ലാത്ത ചർച്ച ഇവൾ കാരണമാണ്

  • @ShanPA
    @ShanPA 6 місяців тому +132

    ഇവളാരാ ഇങ്ങനെ ചർച്ച നടത്താൻ?!!!

    • @shansudev5664
      @shansudev5664 5 місяців тому

      Etho oraal

    • @gopigopinath7742
      @gopigopinath7742 5 місяців тому +2

      ചിലപ്പോ ജഡ്ജി ആയിരിക്കുമോ

    • @frankdietreich4896
      @frankdietreich4896 5 місяців тому +2

      World No:1 koothara😂

    • @arar5283
      @arar5283 5 місяців тому

      നിന്റമ്മൂമ്മ ആയിരിക്കും

  • @KamalRaj-bd7wj
    @KamalRaj-bd7wj 6 місяців тому +291

    ഇവൾ ആരാണ്... ഒരു തേങ്ങയും അറിയാതെ എന്തേലും പറയുന്നു 😂

    • @avinashavi1151
      @avinashavi1151 6 місяців тому +5

      Parayunnathu ningalke ariyillel athu para
      Athu pine shagha grpil mathram varunna msg vayicha sheelam alle ullu

    • @babuitdo
      @babuitdo 6 місяців тому +3

      ​@@avinashavi1151സത്യം. .......

    • @gopikrishnang7610
      @gopikrishnang7610 6 місяців тому

      അവള് തെരുവ് വേശ്യയുടെ സന്തതി

    • @KamalRaj-bd7wj
      @KamalRaj-bd7wj 6 місяців тому +3

      @@avinashavi1151 andimukk local commitee office nu padikuna karyam kekanamenila tankalude. Suhrute adyam charcha nadatumbo oru janatypathya maryadha venam. 5 pereyum parayan anuvadich bjp parayumbo matram kidannu chadunatine aanu nalla oru anchor quality alla enu parayunat.. Pine oke ariyuna oru teams vannitund.. 😂

    • @avinashavi1151
      @avinashavi1151 6 місяців тому

      @@KamalRaj-bd7wj ayisheri , da ningade kuttattil oralkku budhi ille 😂😂
      Ulla mandatharam villichu parayumbozhaanu anchors edapedaru iyallude karyathil edake edake idapedunudel aallu full tym mandatharam aanu villichu parayum 😂😂 athu polum aalochikyan ulla budhi illathe poyallo ninnake

  • @nylekumar4617
    @nylekumar4617 6 місяців тому +330

    പരുത്തിയെ സുപ്രീം കോടതി ജഡ്ജിയാക്കി കേജരിവാളിനെ രക്ഷിക്കൂ

    • @rajendrank8933
      @rajendrank8933 6 місяців тому +22

      പരുത്തിക്കാടി നിനക്ക് ശ്രീപത്മനാഭനെ നേരിടാൻ ഇനി ഒരു അഞ്ച് പേരെ കൂടി വിളിക്ക് , മാനമി😊ല്ലേ പരുത്തി കാടി '

    • @abbasabbas2431
      @abbasabbas2431 6 місяців тому

      ​@@rajendrank8933poda modiyude kunna oomba

    • @hardcoresecularists3630
      @hardcoresecularists3630 6 місяців тому

      അങ്ങനെയൊന്നുമല്ല ബ്രോ താങ്കൾ പറയുന്നത് താങ്കൾക്ക് പിണറായി വിജയനോട് ഉള്ള എതിർപ്പും വെറുപ്പും കൊണ്ട് താങ്കൾ ജനാധിപത്യം മറക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത് അതൊന്നുമല്ല സ്മൃതി പറയുന്നത്😂

    • @sajan5555
      @sajan5555 6 місяців тому +3

      നാളെ ജാതി അതിഷേഭം നടത്തി എന്ന് പറഞ്ഞു. പരാതി ഉണ്ടാകും

    • @bright567
      @bright567 6 місяців тому +1

      അതിന്റെ ആവശ്യം വരില്ല അടുത്ത തവണ മോദി വീണ്ടും വരികയാണെങ്കിൽ സുപ്രിം കോടതി തന്നെ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.

  • @nirmalasoman281
    @nirmalasoman281 6 місяців тому +197

    പരുത്തിക്ക് വ്യ ക്തമായ രാഷ്ട്രീയമുണ്ട്.ആ പെൺകുട്ടിയുട വിചാരം അവൾ ആണ് പ്രധാനമന്ത്രിയെന്ന്.

    • @Sree-c8l
      @Sree-c8l 6 місяців тому +4

      penkutty aayirunnu 30 varshangalkku munpu

    • @JayakumarJayakumar-ro7bl
      @JayakumarJayakumar-ro7bl 5 місяців тому +2

      Pannapennu. Maryadayano

    • @arunaswinnair
      @arunaswinnair 5 місяців тому +2

      It is better to boycott Reporter Channel

    • @arunaswinnair
      @arunaswinnair 5 місяців тому +3

      Eval arannu HM anooo

    • @AraA-fi4nt
      @AraA-fi4nt 5 місяців тому +1

      Parutycongrasagent

  • @Skumar27276
    @Skumar27276 6 місяців тому +236

    നിന്റെ എന്ന വാക്ക് പത്മനാഭൻ ഉപയോഗിച്ചതിൽ ഒരു തെറ്റും ഇല്ല വിനോദ് മാത്യു പത്മനാഭനെ തടസ്സപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ പരുത്തിക്കാട് മിണ്ടാതിരുന്നതെന്ത്..ചർച്ച അലമ്പാക്കാതെ നോക്കേണ്ട കടമപാനലിസ്റ്റുകളെക്കാളേറെ അവതാരകർക്കുള്ളതാണ്.

  • @jayabalank.v6926
    @jayabalank.v6926 6 місяців тому +44

    ഇവൾടെ ചർച്ചയ്ക്ക് പോകുന്നവരെ പറഞ്ഞാൽ മതി ല്ലോ....... അഹങ്കാരത്തിൻ്റെ നിറകുടമാണിവൾ.......

  • @thenameis_dk
    @thenameis_dk 6 місяців тому +241

    പ്രമോദ് രാമന് നികേഷ് കുമാറിൽ ഉണ്ടായ മോളാണ് പരുത്തിക്കുരു

    • @SashiShasi-x9u
      @SashiShasi-x9u 6 місяців тому +4

      😂

    • @anilnalledath1859
      @anilnalledath1859 5 місяців тому +9

      വന്നു കണ്ടു അഭിനന്ദനം അറിയിക്കണം എന്നുണ്ട് 🙏🙏🙏🤣

    • @Dear4you143
      @Dear4you143 5 місяців тому +4

      😂😂😂😂😂

    • @user-lk3tx5bp5e
      @user-lk3tx5bp5e 5 місяців тому +4

      😂😂😂😂🎉👌👌🙏

    • @RatheeshUnni-co9yn
      @RatheeshUnni-co9yn 5 місяців тому +3

      👍👍👍

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 6 місяців тому +39

    മൗദൂതി പരുത്തി,, എന്താ ജഡ്ജി 😂

  • @sathyakrishnan8113
    @sathyakrishnan8113 6 місяців тому +29

    ഒരാൾക്ക് എതിരെ പരുത്തിക്കാട് അടക്കം അഞ്ചു പേർ... കൂടാതെ ശ്രീപത്മനാഭനെ സംസാരിക്കാൻ അനുവദിക്കില്ല.... ഇത്തരം നെറികെട്ട ചർച്ചകൾക്ക് എന്തിന് പങ്കെടുത്തത്....

  • @deepash4853
    @deepash4853 6 місяців тому +80

    ബിജെപി റിപ്പോർട്ട്‌ ചാനൽ ഒഴിവാക്കുക

    • @muhammediqbalpk7308
      @muhammediqbalpk7308 6 місяців тому

      Valare nallath

    • @CHC87212
      @CHC87212 5 місяців тому

      നിങ്ങൾക് നല്ലത് അർണാബ് ഗോസ്വാമി ടെ റിപബ്ലിക്കേൻ ചാനൽ ആണ്

    • @maveligarage4311
      @maveligarage4311 5 місяців тому

      Media one il poyi nerathanam sudappikale

    • @rajeevraajeev5369
      @rajeevraajeev5369 5 місяців тому

      നമ്മുക്ക് നല്ലത് മലം ടീവി കാണാനും കേൾക്കാനും ചർച്ച ക്കും അവതാരകാനും പുത്രൻ മാർ ആഹാ

    • @maveligarage4311
      @maveligarage4311 5 місяців тому

      Sudappi adimakamnikal poli

  • @shy384
    @shy384 6 місяців тому +55

    തറ നിലവാരം എല്ലാ ദിവസവും പരുത്തി കാണിക്കും

  • @suminms8482
    @suminms8482 6 місяців тому +81

    സ്‌മൃതിയുടെ രാഷ്ട്രീയത്തിന് ക്കൈരളി ലോ തിരിച്ചു മീഡിയ വണ്ണിലോ പോകുന്നതാ നല്ലത്.

  • @NITHIplayzz
    @NITHIplayzz 6 місяців тому +33

    ഇമ്മരിതി ഉമ്പിയ ചാനലിൽ ചർച്ചയിൽ ബിജെപി.കർ പോകരുത് . നിൻ്റെ. എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ തെറിയ

  • @mbvinayakan6680
    @mbvinayakan6680 6 місяців тому +104

    ചാനൽ അവതാരകർ രാഷ്ട്രീയ പക്ഷപാതിത്വം പാടില്ല! പാർട്ടി പ്രവർത്തനം നടത്താൻ പത്രധർമ്മം ഉപയോഗിക്കരുത്👍

    • @AnasCkb
      @AnasCkb 5 місяців тому

      തമാശ, ചേട്ടൻ Republic TV, India Today, News18 ഒന്നും കാണാറില്ലേ?

    • @CHC87212
      @CHC87212 5 місяців тому

      സുജയാ യെ അറിയാമോ

    • @moosam9008
      @moosam9008 5 місяців тому

      സത്യം പുറത്ത് വന്നപ്പോൾ മുട്ട് വിറകാത്സങ്കി

  • @Prrnni-hb9ds
    @Prrnni-hb9ds 6 місяців тому +115

    ബിജെപി നേതാക്കളെ വിളിച്ചു വരുത്തി അപമാനിക്കാൻ റിപ്പോർട്ടർ ചാനലിനു് എന്ത് അവകാശം ആണുള്ളത്?

    • @സ്വന്തംചാച്ച
      @സ്വന്തംചാച്ച 6 місяців тому +4

      പൂജ്യം പാർട്ടിക്കിവിടെ എന്തുകാര്യം?

    • @wayanadens5948
      @wayanadens5948 6 місяців тому +7

      സംസ്ഥാനത്തിന് പുറത്ത് വട്ടപൂജ്യം ആയാൽ കുഴപ്പമില്ല അല്ലേ

    • @happy2video
      @happy2video 6 місяців тому

      @@സ്വന്തംചാച്ച നിന്റെ വർഗം പന്നി പെറുമ്പോലെ നെല്ലിക്ക ചാക്ക് ചെരിഞ്ഞപോലെയാണല്ലോ എല്ലാ ജില്ലയിലും പിന്നെ എങ്ങനെ 😄

    • @RAJEESHMY
      @RAJEESHMY 6 місяців тому

      ദേശീയതലത്തിൽ അധികം വൈകാതെ നിൻ്റെ പാർട്ടിയും പൂജ്യം ആകുമെടാ​@@സ്വന്തംചാച്ച

    • @commerceworld6577
      @commerceworld6577 5 місяців тому +1

      ​@@സ്വന്തംചാച്ച kaaryam ullathondu aanallo vilichathu

  • @wowkids-i1z
    @wowkids-i1z 6 місяців тому +41

    എല്ലാ ദിവസവും സ്ഥിരം പാട്ടയടി.........ഇത്ര മാന്യതയില്ലാതെ ഒരു അവതാരകയെ ഇതുവരെ കണ്ടിട്ടില്ല.........ഓൺലൈൻ ചാനലിൽ നിന്ന് രക്ഷപ്പെട്ടു വന്നപ്പോൾ മര്യാദയുണ്ടായിരുന്നു....... പിന്നെയും പഴയ രീതി തിരിച്ചു വന്നിട്ടുണ്ട്.....ok goodbye to this channel......... എല്ലാവരോടുമായി പറയുന്നു ഈ ചാനൽ കാണാതിരിക്കുക..........

    • @Ramakrishnan-n4d
      @Ramakrishnan-n4d 5 місяців тому

      Ninne aarenkilum kshanicho ?

    • @wowkids-i1z
      @wowkids-i1z 5 місяців тому

      @@Ramakrishnan-n4d നിങ്ങളുടെ പാർട്ടി ക്ലാസിൽ നിന്ന് പഠിപ്പിച്ചു തന്ന ഭാഷയാണോ ........അതോ?????. സ്മൃതിക്ക് പറ്റുന്ന ടീം തന്നെയ നിങ്ങളും ഭാഷ അത് വ്യക്തമാക്കുന്നു.........

    • @nihald5566
      @nihald5566 Місяць тому

      ഇവർ ഉള്ളപ്പോൾ ചർച്ച കാണാൻ നല്ല ക്ഷമ വേണം....ഒരു കോമൺ സെൻസ് വേണ്ടേ...

  • @Vpr222
    @Vpr222 6 місяців тому +206

    കാപ്പനെ ഇതുപോലെ പൊക്കിപിടിച്ചു നടന്നതാ ഇപ്പോൾ എന്തായി. ഓർമ്മക്ക് ഉള്ള മരുന്ന് NIA കൊടുത്തു

    • @ashiquemohammed8257
      @ashiquemohammed8257 6 місяців тому +7

      Chanaka sangi

    • @hereistheanswer9125
      @hereistheanswer9125 6 місяців тому

      ​@@ashiquemohammed8257കുണ്ടന്മാർ ചൊറിഞ്ഞു അടി വാങ്ങും. എന്നിട്ട് ഇര വാദവും. നിങ്ങള്ക് വല്ല ഉസ്താദിൻ്റെക്കുണ്ടി മണപ്പിച്ചു നടന്നാൽ പോരെ . നിങ്ങളുടെ പ്രവാചകൻ ഒരു ബാലിക പീഡകൻ ആയിരിക്കുന്ന കാലത്തോളം നിങ്ങൾക്ക് കേരളീയ സമൂഹത്തിൽ ഒരു സ്ഥാനം ഇല്ല.

    • @surendranvp9170
      @surendranvp9170 6 місяців тому +3

      അവതാരകയുടെ നിലപാട് ശരിയല്ല

    • @newkeralanews7556
      @newkeralanews7556 6 місяців тому +4

      ​@@ashiquemohammed8257 🤣🤣🤣 ikkaaa sed aaayo ??

    • @viswanathantg6969
      @viswanathantg6969 6 місяців тому

      സുടാപ്പിജിഹാദി ​@@ashiquemohammed8257

  • @Vpr222
    @Vpr222 6 місяців тому +121

    എല്ലാർക്കും രാഷ്ട്രിയം ഉണ്ട് ചെയ്യുന്ന ജോലിക്ക് അതിന്റെ മാന്യത കാണിക്കു സ്മൃതി. നിങളുടെ സ്ഥിരം പരുപാടി ആണ് സംസാരത്തിനിടക്ക് കേറുന്നത്

  • @MidhunMathew5770
    @MidhunMathew5770 6 місяців тому +38

    അവളുടെ വായിൽ കുറച്ചു പഞ്ഞി തിരുകി വയ്ക്കൂ 😂 ചർച്ചയ്ക്ക് വിളിച്ചിട്ട് അയാളെ പറയാൻ സമ്മതിക്കുന്നില്ല

  • @MuraliPillai-s2z
    @MuraliPillai-s2z 6 місяців тому +135

    മര്യാദകേടിന്റെ അവതാരമായ പരുത്തിക്കുരു പറയുന്നു മര്യാദ വേണമെന്ന് .😀😀

  • @shijith1000
    @shijith1000 6 місяців тому +9

    ആങ്കർമാരുടെ രാഷ്ട്രീയം ചർച്ചക്ക് വരുന്നവരോട് കാണിക്കരുത്.

  • @sunukichu6122
    @sunukichu6122 6 місяців тому +6

    M M മണി. ഈ അവതാരികയെ സ്ത്രീ എന്ന് പറയുന്നത് മോശം എന്ന് പറഞ്ഞപ്പോൾ ചിരിച്ചോണ്ട് ഇരുന്ന ടീംസ് ആണ്

  • @akhil3364
    @akhil3364 6 місяців тому +7

    Shri padhmanabhan❤❤❤

  • @Skumar27276
    @Skumar27276 6 місяців тому +55

    അഡ്വ: ശ്രീ വി പി. പത്മനാഭൻ👏👏👏👏

    • @careerprayan188
      @careerprayan188 5 місяців тому

      😂😂😂😂😂 ഹു ഹു..

  • @Bigshow2020-t2e
    @Bigshow2020-t2e 6 місяців тому +63

    പദ്മനാഭനോട് മുട്ടാൻ സ്‌മൃതിയും ടീമും വേറെ ജനിക്കണം

    • @avinashavi1151
      @avinashavi1151 6 місяців тому

      Ayallu parayunna alla mandatharangalum angane vezhungunna teamee 😂

    • @Mathew-f4
      @Mathew-f4 6 місяців тому +2

      വന്ന് പച്ചകള്ളം പറഞ്ഞൽ കണ്ടം വഴി ഓടും പദ് നാഭൻ

    • @josephalex3037
      @josephalex3037 6 місяців тому +1

      Padmabhanu thanne ayalk pattatha paniyannu thonikkanum

  • @dinamanikesavan8756
    @dinamanikesavan8756 6 місяців тому +3

    സ്മൃതിയും വിനോദും ദുരന്തങ്ങള്‍

  • @unnitk5446
    @unnitk5446 6 місяців тому +24

    പരുത്തിക്കാട് ഇത് എന്ത് സാധനം

  • @aradhya9623
    @aradhya9623 6 місяців тому +2

    പദ്മനാഭൻ 😂😂😂😂പൊളിച്ചു....

  • @lajeeshkg2643
    @lajeeshkg2643 6 місяців тому +2

    സ്‌മൃതിക്കു ചേലക്കാൻ മാത്രം ഉള്ള ചർച്ച.

  • @vishnumohankinnath3270
    @vishnumohankinnath3270 6 місяців тому +135

    റിപ്പോർട്ടർ ചാനൽ പോലുള്ള " നിഷ്പക്ഷത ല വലേശമില്ലാത്ത ചെററപെറുക്കികളുടെ ചാനലിൽ അന്തി ചർച്ചക്ക് ശ്രീപത്മനാഭൻ പോകരുതായിരുന്നു.2024 ഇലക്ഷൻ റിസൽറ്റ വന്ന ശേഷം, മോദി സർക്കാർ മൂന്നാമതും വന്ന ശേഷം, റിപ്പോർട്ടർ ചാനൽ ചെറ്റകൾക്കുള്ള ശരിയായ മുപടി നമുക്കു കൊടുക്കാം. റിപ്പോർട്ടർ ചാനൽ നടത്തുന്നത് "മാധ്യമ " ധർമ്മമല്ല, മറിച്ച് "മാധ്യമ അധർമ്മമാണ്.ഈ രീതിയിലുള്ള ചാനലുകളും, അന്തി ചർച്ചകളും ബഹിഷ്ക്കരിക്കു.

    • @Mathew-f4
      @Mathew-f4 6 місяців тому +6

      ഗോതിമിഡിയ ബഹിഷ്കരിചപോലെ 😆😆

    • @musthafakp20
      @musthafakp20 6 місяців тому +3

      vishnumohan
      ചെറിയ കുട്ടികൾ തമ്മിൽ തല്ല് കൂടിയാൽ അടികിട്ടിയവൻ പറയും ഞാൻ അച്ഛനോട്‌ പറയും അത് പോലെ യാണ് ഇവൻ പറയുന്നത്

    • @subairmisna
      @subairmisna 6 місяців тому +4

      ബ്രിട്ടീഷ് ഷൂ നക്കികളെ ചർച്ചക്ക് വിളിക്കരുതായിരുന്നു 😄

    • @nihamin6890
      @nihamin6890 6 місяців тому

      ,😂

    • @thikkidan
      @thikkidan 5 місяців тому

      ചർച്ചയിൽ തോൽക്കുമ്പോൾ,ബഹളം വെയ്ക്കുന്നത് പപ്പനാഭൻറ സ്ഥിരം പരിപാടിയാണ്

  • @shibushibu-e7w
    @shibushibu-e7w 6 місяців тому +85

    പരുത്തികുരുവിനു മാമൻ മാപ്പിളയുടെ അജണ്ടയും , മനോരമയുടെ മാസ കിമ്പളവും കിട്ടുന്നതിന്റെ അഹങ്കാരം

    • @bijugeorge3714
      @bijugeorge3714 6 місяців тому

      ഈ പറയുന്ന മനോരമയുടെ 10ലക്ഷം മേടിച്ചതു ആരാ. ബോണ്ട് കിളവൻ 😂😂😂😂

    • @jakes1724
      @jakes1724 6 місяців тому

      ഓം​@@bijugeorge3714

  • @Hari-ly4qi
    @Hari-ly4qi 6 місяців тому +1

    ഞാൻ ഇടവേളയിലേക്ക് പോകുന്നു. ആ അതാ നല്ലത് 😂😂

  • @pb1818
    @pb1818 6 місяців тому +30

    അല്ല ഇവളിതുതന്നെയല്ലേ ദിവസവും വന്നു കുരക്കുന്നത് 🤣😁😁

  • @devanddev4620
    @devanddev4620 6 місяців тому +2

    നരധമൻ മനുക്ഷ്യരിൽ അധമനായിട്ടുള്ളത് അത് നല്ലവാക്ക് നിന്റെ എന്നുപറഞ്ഞാൽ അത് തെറ്റായ വാക്ക് പറയാൻ പാടില്ല മനുക്ഷ്യരെ ഇങ്ങനെയും നാണംകെടുത്തരുത് സ്മൃതി

  • @LamiyaAneen-vo2hq
    @LamiyaAneen-vo2hq 6 місяців тому +27

    ഒരു തേങ്ങയും അറിയാത്ത smriti mindatirikoo

  • @radhu5400
    @radhu5400 6 місяців тому +2

    ദൈവത്തെ നീ എന്ന് അല്ലെ വിളിക്കുന്നത് 😂

  • @ssreekanth2189
    @ssreekanth2189 6 місяців тому +5

    പരുത്തി വിചാരിക്കുന്നത് അവൾ ഏതോ വലിയ ജഡ്ജി ആണെന്ന് ആണ്

  • @Skumar27276
    @Skumar27276 6 місяців тому +124

    എല്ലാരാഷ്ട്രീയപാർട്ടികളും എലെക്ട്രൽ ബോണ്ട്‌ വാങ്ങി.. ബിജെപി വാങ്ങിയാൽ കൊയപ്പം

    • @ado534
      @ado534 6 місяців тому +4

      Ayinte mwone😂

    • @rajeshpm9020
      @rajeshpm9020 6 місяців тому +8

      BJP ഭരണം / അധികാരം കൈയ്യാളുന്ന പാർട്ടിയാണ് BJP യ്ക്ക് കോടികൾ നൽകിയ വ്യക്തികൾ, കമ്പനികൾ എന്നിവർക്ക് അനർഹമായ രീതിയിൽ കരാറുകൾ, നികുതിയിളവുകൾ , ടാക്സ് വെട്ടിപ്പുകൾ എന്നിവയൊക്കെ നടത്തിയിട്ടുണ്ട്.
      അവർക്ക് എതിരെ നടപടികൾ സ്വീകരിക്കാതെ ഭരണകൂടം ഒത്താശ ചെയ്തു.
      അങ്ങിനെ അഴിമതി കൊള്ള നടത്തി.

    • @rizwankalathur9321
      @rizwankalathur9321 6 місяців тому

      Yes ur correct 💯💯💯💯💯💯💯​@@rajeshpm9020

    • @yokk8760
      @yokk8760 6 місяців тому +2

      ​@@rajeshpm9020edaaii ethokkk compny annu paisa koduthu ennu polum vannitilla ,,appoya ninte ee thallu😂😂 apo bhaki party kittya cash okk Nala paisa avum ,,😂

    • @mohananp6178
      @mohananp6178 6 місяців тому

      ബിജെപിക്ക് മാത്രം കിട്ടിയാൽ മതി

  • @shodjishbp3570
    @shodjishbp3570 6 місяців тому +2

    സ്മൃതി പഞ്ഞിക്കാട്😭

  • @seldom44
    @seldom44 6 місяців тому +44

    പരുത്തിക്കുരു

  • @pka816
    @pka816 6 місяців тому +1

    ഇംഗ്ലീഷിൽ 'you' എന്ന വാക്കിന് മലയാളത്തിൽ ' നീ ' ' നിങൾ ' എന്നാണ്. അച്ഛനും അമ്മയും ഭർത്താവും പരുത്തിക്കാടിനെ ' നീ ' ' നിൻ്റെ ' എന്നല്ലേ പറയുന്നെ. മറാത്തി ഭാഷയിൽ കുട്ടികൾ സ്വന്തം അമ്മയെ പോലും ' നീ ' ' നിൻ്റെ ' എന്നാണ് വിളിക്കുന്നത്.

  • @ramachandran5854
    @ramachandran5854 6 місяців тому +37

    തള്ളെ കൂടുതൽ ഷോ കാണിക്കണ്ട. ചർച്ച മര്യാദക്ക് നടത്ത്. പുറത്തിറങ്ങി നടക്കേണ്ടെ. പണ്ട് വേണുവിൻ്റെ ഒപ്പം സ്മൃതിലയം കളിച്ച കാലമല്ല ഇത് മാറൂമിയും അല്ല

  • @starblitz9577
    @starblitz9577 6 місяців тому +3

    ഉത്തരം കിട്ടാതെ വരുമ്പോൾ കൊഞ്ഞനം കുത്തുക എന്ന നിലവാരമില്ലാത്ത പണി സ്മൃതിയും ടീമും പത്മനാഭനോട് കാണിക്കുന്നു. പത്മൻ പുച്ഛിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. 😂😂

  • @jyothishvchandra
    @jyothishvchandra 6 місяців тому +61

    ഇവളുടെ ഒക്കെ പരിപാടിക്ക് വിളിക്കുമ്പോൾ പോയി ഇരുന്നിട്ട് എന്തിനാ വഴക്കുണ്ടാക്കി നിങ്ങളുടെ നിലവാരം കളയുന്നത്.

    • @ibm4891
      @ibm4891 6 місяців тому

      ഇയാൾക്ക് അതിന് എന്ത് നിലവാരമാണുള്ളത് 🤔 താഴാൻ 😃
      ഇനി എങ്ങോട്ട് താഴാൻ 🤣

    • @Sree-c8l
      @Sree-c8l 6 місяців тому

      @@ibm4891 - athinu adeham pfi kkaarano sudaappiyo allallo

    • @moosam9008
      @moosam9008 5 місяців тому

      നിന്റെ സുജയസംഗിണി നല്ലവളോ

  • @anilkumarmalayath7741
    @anilkumarmalayath7741 6 місяців тому +30

    പരുത്തിക്കുരു 😂😂

  • @Mukesharchana888
    @Mukesharchana888 6 місяців тому +1

    സ്‌മൃതി എന്ന തോൽവി....സ്‌മൃതി ക്ക് താല്പര്യമുള്ള പാർട്ടിക്കാർ എന്ത് പറഞ്ഞാലും സ്‌മൃതി എന്ന മാമ മാപ്ര ഇടപെടില്ല.....multiple daddy syndrome

  • @ramdev9108
    @ramdev9108 6 місяців тому +153

    പരുത്തിക്കുരു വിൻ്റെ ചർച്ച ആദ്യം ബരിഷ്‌കരിക്കണം.. അവളുടെ ഭാവം കണ്ടാൽ അവളാണ് ജഡ്ജ് .. എന്തിന് ഇതിന് പോയി ഇരിക്കണം?

    • @shadulivattakandi2131
      @shadulivattakandi2131 6 місяців тому +9

      മോദിയും അണികളും. ചോദ്യങ്ങളെ നന്നായി ഭയ പെടുന്നുണ്ടല്ലേ.

    • @rejapks655
      @rejapks655 6 місяців тому +4

      aval yennu ninte thallaye viliyedaa chaanakam theeni😮😮😮😮😮

    • @abhijithks463
      @abhijithks463 6 місяців тому

      Than chodikku. Njan parayaam​@@shadulivattakandi2131

    • @manon2wheels771
      @manon2wheels771 6 місяців тому +1

      ​@@rejapks655പരുത്തിക്കാടിന്റെ പൂറ്റിലെ കന്ത്
      എന്താടാ മതിയോ നിനക്ക്

    • @Njk66
      @Njk66 6 місяців тому

      ആരാ ജഡ്ജി നിന്റെ അമ്മ ആണോ നായിന്റെ മോനെ വീട്ടിൽ നിന്റെ തള്ളയെ വിളിക്കുന്ന പോലെ ഇവിടെ വന്നു konakkalle 😡

  • @anilajitha8942
    @anilajitha8942 6 місяців тому +113

    ഈ 300 പേര് കാണുന്ന ചാനല്നു ബിജെപി യൂ ടെ വക്താക്കൾ വരുന്ന ത് ഒന്ന് കൂടെ ആലോചിച്ചു നോക്കണം 😂😂😂

    • @MohammedAli-zr1ij
      @MohammedAli-zr1ij 6 місяців тому +5

      റിപ്പോർട്ടർ ചാനൽ ❤❤❤❤👍🏼👍🏼👍🏼👍🏼

    • @Hydra-zl3xu
      @Hydra-zl3xu 6 місяців тому +7

      10 Peru thikach കാണാത്ത ജനം tv aanu പൂജേപ്പികാർക്ക് മികച്ചത്😂

    • @Thillai37
      @Thillai37 6 місяців тому +1

      100%👍

    • @gopalkp
      @gopalkp 6 місяців тому +1

      Ithenthonnu വേസ്റ്റ് ചാനല്‍

    • @harikumark8520
      @harikumark8520 6 місяців тому +4

      ഭൂരിപക്ഷം മുറിയണ്ടികൾ കാണുന്ന ചാനൽ.

  • @akhip4771
    @akhip4771 6 місяців тому +7

    പരുത്തികാട്ന് നല്ല വേദന ഉണ്ട് 😂😂😂😂😂😂

  • @harikumark8520
    @harikumark8520 6 місяців тому +63

    വീണാ ജോർജിന് പ്രതിഫലമായി എംഎൽഎ സ്ഥാനം കിട്ടിയ ശേഷം ഈ സ്ത്രീക്കും നികേഷിനും എങ്ങിനെ എങ്കിലും അതേപോലെ എംഎൽഎയും മന്ത്രിയും എല്ലാം ആകണം എന്ന ആഗ്രഹം കലശലായിട്ടുണ്ട്. അതിന്റെ കോലാഹലങ്ങളാണ് റിപ്പോർട്ടർ ചാനലിൽ ദിവസവും കാണുന്ന ജഗപൊക. ആഗ്രഹം സാധിക്കാൻ വിപ്ലവ പാർട്ടി ഇനി എത്രനാൾകൂടി ഇന്ത്യയിൽ ഉണ്ടാകുമെന്ന് കണ്ടറിയണം.

    • @avinashavi1151
      @avinashavi1151 6 місяців тому

      Aadyam ninte okke party ethra kallam undavum enn vachitta
      Education kodukkathondalle neeyoke epozhum up , bihar janangale pattichu jeevikunne

    • @sijinponnayyan1987
      @sijinponnayyan1987 6 місяців тому

      നീ അങ്ങ് വിഴുങ്ങിക്കളയോ. ഒന്നു പോടോ ഊളെ.

    • @pky802
      @pky802 6 місяців тому

      ഇവൾ കോൺഗ്രസ്‌ കുഴലൂത്തു കാരിയ

    • @Sree-c8l
      @Sree-c8l 6 місяців тому

      oh athaano kaaryam

  • @trollenKambonder
    @trollenKambonder 6 місяців тому +1

    മീഡിയ മുക്കാലിന് കൈരളിയിൽ ഉണ്ടായ സാധനം ആണ് പരുത്തിക്കുരു😂😂

  • @sivadas-wx2bj
    @sivadas-wx2bj 6 місяців тому +86

    ഇടക്കിടക്ക് ഇടപെടന്ന AAP കാരനെ നീ എന്നല്ല അതിലപ്പുറം വിളിക്കാം ഓരോരുത്തരുടെയും ഊഴത്തിലാണ് സംസാരിക്കേണ്ടത്. ഈ മാപ്ര കമ്മിച്ചിയായതിനാൽ BJP ക്ക് എപ്പഴും എതിരായിനിൽക്കുന്നവൾ

    • @renjithushas2007
      @renjithushas2007 6 місяців тому

      English il your leader athe perfect but malayala thil ninte nethav ne vilichal issue 😂😂

  • @MidhunMathew5770
    @MidhunMathew5770 6 місяців тому +3

    നിന്നോട് മര്യാദ കാണിച്ചിട്ട് കാര്യമില്ല 😂. 7 മാസം മുൻപ് ED വിളിച്ചത് ആണ് പരുത്തി കുരു 😂

  • @GaneshUnni-ie1lq
    @GaneshUnni-ie1lq 6 місяців тому +27

    പരുത്തി കുരു 😂😂😂

  • @vettalan
    @vettalan 6 місяців тому +112

    വയസിൽ കുറഞ്ഞവനെ നിൻ്റെ എന്ന് വിളിക്കാം. അല്ലാതെ തമ്പുരാനേ എന്നു വിളിക്കണോ

    • @renjithushas2007
      @renjithushas2007 6 місяців тому

      English il your leader ne alle athe normal talk anu, allel age il senior anel respect kodukanam

    • @godfathere003
      @godfathere003 6 місяців тому +2

      അപ്പോൽ പ്രായം കൂടിയ ആളെ ഡോ കിളവാ എന്ന് വിളിക്കാമോ

    • @RatheeshVM-u5p
      @RatheeshVM-u5p 6 місяців тому

      Nee ninte schane angananu vilikunnathenkil orupakshe anganeyavam.

    • @RadhakrishnanRagavan-y9q
      @RadhakrishnanRagavan-y9q 6 місяців тому +2

      അത് താങ്കളുടെ വീട്ടിലെ സംസ്കാരം ഒരു പൊതു ചർച്ചയിൽ പാടില്ല. അവിടെ പ്രായം പ്രശ്നമല്ല. പരസ്പര ബഹുമാനമാണ് വേണ്ടത്.

  • @gopans9899
    @gopans9899 6 місяців тому +2

    ജുൺ 4 തിയതി സ്മ്യതിയും ചാനലും കരയാ o

  • @ShijoPunnathanam
    @ShijoPunnathanam 6 місяців тому +15

    പരുത്തി തല്ലാൻ പറയൂ.....

  • @madhua3682
    @madhua3682 6 місяців тому +1

    കേരളത്തിലെ ഏറ്റവും ലോക്കൽ ചാനൽ ലോക്കൽ ഡിബേറ്റ്

  • @aneeshaneesh919
    @aneeshaneesh919 6 місяців тому +1

    സ്മൃതി കുറച്ച് മര്യാദ ആവം debatinu

  • @ajeshpk3241
    @ajeshpk3241 6 місяців тому +18

    അഴിമതി കാണിച്ചാൽ എന്ത് ഇലക്ഷൻ ഇലക്ട്രൽ ബോണ്ട് എല്ലാവരും വാങ്ങില്ലേ പിന്നെന്താ

  • @saleempallimedu7100
    @saleempallimedu7100 5 місяців тому +1

    സ്മൃതി പരുത്തിക്കാട് 👍👍👍

  • @aneeshaneeshaneesh2884
    @aneeshaneeshaneesh2884 6 місяців тому +24

    പ്ലീസ് ഇവളെ ഒന്ന് ഇറക്കി വിടൂ

  • @prasadbabu8783
    @prasadbabu8783 6 місяців тому +1

    പരുത്തി കാടിന്റെ ഒരാർജ്ജവം കണ്ടില്ലേ.

  • @suma2380
    @suma2380 6 місяців тому +1

    ലോക തോൽവി സ്മൃതി പരുത്തിക്കാട്...

  • @sreejithbalan9515
    @sreejithbalan9515 6 місяців тому +21

    സ്‌മൃതിയുടെ അണ്ണാക്കിൽ കൊടുക്ക് കോൽ

  • @sivahari4472
    @sivahari4472 6 місяців тому +4

    ഈ പട്ടിച്ചിയുടെ ഒക്കെ മുൻപിൽ എന്തിന് പോകുന്നു , b j p

  • @sankarsreekumar4996
    @sankarsreekumar4996 6 місяців тому +10

    Padmanabhan❤

  • @santhoshanjanam8494
    @santhoshanjanam8494 6 місяців тому +3

    ഇവള് മാരുടെ ചർച്ച എത്ര അരോചകം.... നാണക്കേട്

  • @pbsurendran6626
    @pbsurendran6626 6 місяців тому +58

    ഇവളെ സഹിക്കുന്ന വീട്ടുകാരെ സമ്മതിക്കണം ഇവളുള്ളപ്പോൾ അവര് ഒളിക്കുന്ന കാട് പരുത്തിക്കാട്

    • @Thillai37
      @Thillai37 6 місяців тому +2

      😂

    • @MusthafaV-bl7ph
      @MusthafaV-bl7ph 6 місяців тому +1

      നിനക്ക് കെട്ടിച്ചു തരട്ടെ😂

    • @rageshchala-sw2wt
      @rageshchala-sw2wt 6 місяців тому +1

      😂😂😂😂

    • @jaysil2110
      @jaysil2110 6 місяців тому +3

      @@MusthafaV-bl7ph നീ ബ്രോക്കറാണോ അതോ നിനക്ക് മാമാ പണി ആണോ ?

    • @Sree-c8l
      @Sree-c8l 6 місяців тому

      hihihi

  • @pradeepcs8469
    @pradeepcs8469 6 місяців тому +14

    പരുത്തി ഒന്ന് മിണ്ടാതെ ഇരി

  • @tn-vp4vz
    @tn-vp4vz 6 місяців тому

    മാധ്യമ അധർമം.

  • @shibukuttimoodu7926
    @shibukuttimoodu7926 6 місяців тому +1

    ഈ മാധ്യമപ്രവർത്തകജൂൺ4കഴിഞ്ഞ്ജീവിതംഅവസാനിപ്പിക്കുമോഎന്ന് ത്തോന്നിപ്പോകുന്നു. മാമിക്ക്ഈമമാമാപ്പണിക്ക്എത്രയാഫീസ്?

  • @ratheeshratheesh5148
    @ratheeshratheesh5148 6 місяців тому +18

    പരിതി കുരുവിന്റ നല്ല പോലെ വിരിഞ്ഞു 😋😋

  • @Srikrishnan10
    @Srikrishnan10 6 місяців тому +1

    സ്മൃതി പരുത്തി കാടിനു ഹൈ സ്കൂൾ പിള്ളേരുടെ നിലവാരം പോലും ഇല്ലാതെ പോയോ ?

  • @kannankylm4902
    @kannankylm4902 6 місяців тому +11

    ഒരാൾ സംസാരിക്കുമ്പോൾ വോളിയം കൂട്ടിവെച്ചു ഇടപെടുന്നു. ചുമ്മാതല്ല ഈ ചാനൽ ആളുകൾ വേണ്ടാന്ന് വെക്കുന്നത്.

    • @muhammediqbalpk7308
      @muhammediqbalpk7308 6 місяців тому

      Athokke undakum,patillenkil ninte partyde Janam tv poyi kanoo

    • @kannankylm4902
      @kannankylm4902 6 місяців тому

      @@muhammediqbalpk7308
      ഇത് നിന്റെ കുടുംബ ചാനലാണെന്നു അറിഞ്ഞില്ല

  • @sunil-cp1ih
    @sunil-cp1ih 5 місяців тому

    ഞാനായിരുന്നങ്കിൽ വേറെ വല്ലതും വിളിച്ചേനെ 🙏

  • @achutankavapra499
    @achutankavapra499 6 місяців тому +7

    പുതിയ ജഡ്ജി സ്മൃതി

  • @Dileepkumarsv007
    @Dileepkumarsv007 6 місяців тому

    വളച്ചൊടിച്ചു വളച്ചൊടിച്ചു ഒരു പരുവം ആക്കാൻ സ്മൃതി മാഡം കഴിഞ്ഞേ ആളുള്ളൂ 🙏🙏🙏

  • @vargheseantony3028
    @vargheseantony3028 6 місяців тому +7

    ഇവിടെ ചർച്ച ചെയ്തട്ട് ഒരു കാരൃവുംഇല്ല

  • @sreenivasanvk8586
    @sreenivasanvk8586 6 місяців тому +1

    ഇവളു നടത്തുന്ന ചർച്ചയിൽ ദയവ ചെയ്ത് BJP ക്കാർ ബഹിഷ്കരിക്കു

  • @payyadakathvinod7464
    @payyadakathvinod7464 6 місяців тому +3

    Not fully supporting Mr Anatha padmanabhan on his stand and his behaviour in this particular video but having said that Smrithi is biased from the start, made the debate complicated..being an Anchor she should only steer and control the debate .. Rather she behaves like a class teacher as well as clearly showing her political stand upfront which is not acceptable 😊

  • @soloworld.7757
    @soloworld.7757 5 місяців тому

    ഇനിയും ഈ അടവ് മാറ്റാറായില്ലെ പരുത്തി.

  • @kannanss7541
    @kannanss7541 6 місяців тому +4

    പരിത്തിക്കാടിക്ക് - മുഴുത്തത് കിട്ടിക്കാണും

  • @koickalan
    @koickalan 6 місяців тому +13

    One of the worst anchor with arrogant and crass behaviour who loves her irritating voice so much that, in any discussion she keeps on interrupting and shouting on the participants .

  • @prabhu3399
    @prabhu3399 6 місяців тому +1

    സ്മൃതി ഭയങ്കര അലമ്പാണാല്ലോ

  • @jrdewa1233
    @jrdewa1233 6 місяців тому +12

    ധൈര്യത്തോടെ ചർച്ചയെ നയിക്കുന്ന സ്‌മൃതിക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👌🏻

    • @priyadasvh3449
      @priyadasvh3449 6 місяців тому

      Behalamvekkunnathano dairiam

    • @youmilanman
      @youmilanman 6 місяців тому

      Valya vivaramillenkil bhayankara dhairyammaayirikkum

    • @user-lk3tx5bp5e
      @user-lk3tx5bp5e 5 місяців тому

      Hopeless, Shameless lady !.

  • @bvipinchandran6529
    @bvipinchandran6529 6 місяців тому +1

    പക്വത തീരേയില്ലാത്ത മാധ്യമപ്രവർത്തകയാണ് സ്മൃതി. സംസാരം കേട്ടാൽ ആർക്കായാലും ചൊറിഞ്ഞ് വരും. സ്മൃതിയടക്കം 5 പേർ ചുറ്റും ഇരുന്ന് ആക്രമിക്കുമ്പോൾ BJP വക്താവിന് പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയാണ് . വിവരംകെട്ട അമൈര്യ സിരസ്ക്കനും നികേഷും ഭരിക്കുന്ന റിപ്പോർട്ടർ ചാനൽ ബഹിഷ്ക്കരിക്കണം

  • @sreeithmanoharan6889
    @sreeithmanoharan6889 6 місяців тому +4

    Sree padmanaban tl

  • @sajimathew2772
    @sajimathew2772 6 місяців тому +4

    പൊതുസമൂഹത്തിന്റെ ഉറച്ച നിലപാട് ഉറക്കെ പറയുന്ന സ്മൃതി ❤❤❤❤

  • @vijesheyyal6332
    @vijesheyyal6332 6 місяців тому

    നിങ്ങൾ ഒരു സ്ത്രീ ആണോ എന്ന് മണിയാശാൻ ചോദിച്ചപ്പോൾ കിണുങ്ങി ചിരിച്ച സ്മൃതി ക്ക് ഇപ്പോ പൊള്ളി. ഒരു പ്രതേക പൊള്ളൽ.. 😂😂😂

  • @sajilalsajilal8924
    @sajilalsajilal8924 6 місяців тому +4

    എല്ലാ ചർച്ചയിലും പപ്പനാപൻ പറയുന്നത് പോയി കേസ് കൊടുക്കാൻ 🐕

    • @suryank2802
      @suryank2802 6 місяців тому +2

      Alaa charchayillum oru methan vargeryatha nooki post eddum

  • @LatheeshNair-vn3by
    @LatheeshNair-vn3by 6 місяців тому

    ചർച്ച കൊണ്ടുപോകാൻ അറിയില്ല😂😂😂

  • @udayakumartk8885
    @udayakumartk8885 6 місяців тому +4

    പപ്പന് ഉത്തരംമുട്ടി, ഇപ്പോൾ കണ്ടംവഴി ഓടും, പപ്പന് വല്ലാതെ ദേഷ്യം വരുന്നുണ്ടു. ഒന്നു അടങ്ങ ടോ, നിങ്ങൾ ED യെവിട്ടു പേടിപ്പിച്ചു വാങ്ങി

  • @muralikk-hn2tq
    @muralikk-hn2tq 6 місяців тому +1

    കുറെ നേരം ബിജെപി ആൾ ക്ഷമിച്ചു, aap ഇടയിൽ കേറാൻ പാടില്ല

  • @rainynights4186
    @rainynights4186 6 місяців тому +1

    ഇ മപയുടെ കുര കേട്ടാൽ...ഇപ്പോളും പഴയ യജമാനൻ്റെ ബിസ്ക്കറ്റ്..നക്കി തിന്നു നുണ്ടൊ എന്ന് ആരേലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ലല്ലോ...

  • @NANDASpros
    @NANDASpros 6 місяців тому +1

    ഇവളുടെ ചർച്ചക്ക് ആരും പോകരുത്

  • @mohamedjowhar1684
    @mohamedjowhar1684 5 місяців тому

    സ്മൃതി നിലപാടിന്റെ രാജകുമാരി ❤❤❤ഉള്ളത് ആരുടെ മുന്നിലും തുറന്നു പറയാൻ ഒരു മടിയുമില്ല 🙏

    • @user-lk3tx5bp5e
      @user-lk3tx5bp5e 5 місяців тому

      😂😂😂😂😂Alavalathi 😮😮😮