ഇടത് പ്രതിനിധിയോട് രോഷാകുലനായി ഉല്ലാസ് ബാബു |JANAM DEBATE| |SFI|
Вставка
- Опубліковано 15 лис 2024
- ഇടത് പ്രതിനിധിയോട് രോഷാകുലനായി ഉല്ലാസ് ബാബു |JANAM DEBATE| |SFI|
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV UA-cam Channel: bit.do/JanamTV
Subscribe Janam TV Online UA-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR : ROHINI MAHESH
കൊള്ളാം ഇതാണ് ragging അല്ലേ? SFI യെ നിരോധിക്കുക. ഇതല്ലാതെ വേറെ ഒരു വഴിയുമില്ല.
ഒരു മകന്റ മരണത്തെ അച്ഛന്റെ മുന്നിലിരുന്ന് ഇങ്ങനെ ന്യായികരിക്കുന്ന ആളെ ചെപ്പക്കുറ്റിക്ക് രണ്ടെണം പൊട്ടിക്കാൻ തോന്നുന്നു
വല്ലവന്റെയും മകനല്ലേ മരിച്ചത്! അതിൽ എനിക്കെന്തു വേദന!
അല്ലേ?
തുങ്ങിയ ആളെ കെട്ടഴിക്കാൻ ദീനിന് എന്തധികാരം?പോലീസ്സ് വരാതെ ബോഡിയിൽ തൊടാൻ പാടുണ്ടോ?
ഇല്ല. മനപ്പൂർവം തെളിവുകൾ മുക്കിയതാണ്. എന്നിട്ട് നല്ല പുള്ള ചമയുന്നു.
CBI അടുത്ത് തന്നെ കേസ് അന്വേഷിച്ചു തുടങ്ങും.
സിബിഐക്ക് ഇത് നിസ്സാര കേസ് ആണ്. ഈ കൊലയിൽ കുറെ അധികം പിള്ളേർ ഉൾപ്പെട്ടിട്ടുണ്ട്. സിബിഐ ക്കു മുമ്പിൽ ഇവർക്കൊന്നും 5 മിനിറ്റ് പിടിച്ചു നിൽക്കാൻ പറ്റില്ല. എന്താ ശെരിക്കും സംഭവിച്ചത് എന്ന് ഇവർ തത്ത പറയുംപോലെ പറയും. ഇവരിൽ ചിലരെ സിബിഐ മാപ്പുസാക്ഷികൾ ആക്കും. എന്നിട്ട് ഏറ്റവും പ്രധാനപ്പെട്ട പ്രതികളെ പൂട്ടും.
സ്വന്തം മകനാണ് ഇങ്ങനെ കൊല്ലപ്പെട്ടതെങ്കിൽ സ എൽഡിഎഫ് വക്കീൽ ഇങ്ങനെ പിതൃശൂന്യ വാദങ്ങൾ നടത്തുമോ!!
ഇവന്മാരുടെ മാസ്‌തിഷ്കത്തിൽ ചിതലാണ്
Arrante Ammaikku pranthu vannal kanan nalla rasam😢 what a world!
ഇടത് കേരളത്തിന്റെ ശാപം.....
എസ്എഫ്ഐ യൂണിറ്റ് ആ കോളേജിൽ പിരിച്ചുവിടാൻ തയ്യാറുണ്ടോ അതാണ് ചെയ്യേണ്ടത് ആദ്യം
Mukhyamanthri dhyryavaananengil sfi ye ella collegil ninnum sfi nirodhikkanam. Ithenth korattachangan....
പിണറായി വിജയൻ ഈ പ്രശ്നത്തിൽ സമ്പൂർണ്ണ പരാജയം
ഇതേതാ അവതാരം. ഒരു ചുക്കും ചുണ്ണാമ്പുമറിയാത്ത ഇടതൻ വക്കീൽ.
പൊട്ടൻ😢😢😢😅😅😅
ഒരു പുല്ലും അറിയില്ല
Left = Capsule....🎉🎉🎉🎉😂😂
ഏത് ഇടതനാണ് ഇത്തിരി വിവരം വാക്കിലും പ്രവൃത്തിയിലും കാണിക്കുന്നത്?
😂😂😂
ഇവനൊക്കെ ഏതാ 😡😡🙏🏻
പോലീസും കോളേജ് അധികൃതരും പാർട്ടി യും ചേർന്ന് ഒത്തുകളിച്ചിട്ടു കുറേന്യായങ്ങൾ ഇറക്കരുതേ ബഹു. രാഷ്ട്രീയ നേതാവേ.
ഈ വക്കിൽ എന്ന് പറയുന്ന ആൾ എന്ത് ന്യായീകരണം ആണ് വന്നിരുന്ന് തള്ളുന്നത് കഷ്ട്ടം. നിങ്ങളെ എങ്ങനെ വിശ്വസിച്ചു ഒരു കേസ് ഏല്പിക്കും 😜
വീഴ്ച ഇല്ലെങ്കിൽ എന്തിന അഭ്യന്തര വകുപ്പിലെ ഉദ്യാഗസ്ഥരെ സസ്പെൻഡ് ചെയ്തത് കമ്യൂണിസ്റ്റ് കാര!
സതീഷ് വസന്ത് ഇവൻ ഭാര്യയെയും മക്കളെയും കൂട്ടികൊടുത്താണ് ഇപ്പോൾ ഇങ്ങനെ സംസാരിക്കാൻ ഇരിക്കാൻ തന്നെ സാഹചര്യം ഉണ്ടായതു
അപ്പൊ നിനക്കു മോനുംമോളും ഉണ്ടല്ലേ, അവർക്കാണ് ഇങ്ങനെ സംഭവിച്ചാലോ
അവന്റെ മക്കൾക്കാണ് സംഭവിച്ചതെങ്കിൽ ഇങ്ങനെ ചർച്ചയിൽ വരുമായിരുന്നോ
മരിച്ചതല്ല കൊഞ്ഞ വക്കിലെ കൊന്നതാണ് അങ്ങിനെ പറയൂ നാ റിയ മനുഷ്യാ റാഗിംഗ് അല്ല കൊലപാതകം
👍👍👍
Enthinada narri Valiyasalakkarude vila kalayunnathu
അവനെ ഉപദ്രവിച്ചതും കൊന്നതും പാർട്ടി ചെയ്ത തെറ്റ്. അത് തിരുത്തി അവന് ജീവൻ തിരികെ കൊടുത്താൽ തെറ്റ് തിരുത്തി എന്നു സമ്മതിക്കാം.
സിപിഎം ന് ഇങ്ങനെ നിലവാരം ഉള്ള നേതാക്കളും അണികളുമേ ഉള്ളു. പറഞ്ഞിട്ട് കാര്യമില്ല
മുമ്പ് ചർച്ചകളിൽ
CPM വക്താവായി വരുന്ന പഴയ അന്തം കമ്മികൾ ആരും ഇപ്പൊൾ
ചർച്ചയിൽ വരുന്നില്ല. കയ്യിൽ stock എല്ലാം തീർന്നു കാണും.കാപ്സൂളുകളും കിട്ടുന്നില്ലായിരി ക്കും.അതായിരി ക്കും ഈ മരവാഴയേ പറഞ്ഞു വിട്ടത്.
എന്തൊരു തൊലിമ്പനാ ഇടതു പ്രതിനിധി
ധർമം ജയിക്കട്ടെ 🙏🙏🙏
Excellent ഉല്ലാസ് ബാബു 👌👌
ഈ വായിനോക്കി ആഡ് :ഇവൻ എന്തിനാണ് ഇതിനെ കുട പിടിക്കുന്നത് കഷ്ടം
ഈ മന്ദനെയൊക്കെ ചർച്ചയ്ക്ക് വിളിച്ച വരെ പറയണം
Rohini brilliantly replied
മുഖ്യമന്ത്രി പറ്റിച്ചതാണെന്നു ഒരു കുഞ്ഞിന് പോലും മനസിലാകും.
നേരാംവണ്ണം വാക്കുകൾ പോലും ഉപയോഗിക്കാൻ കഴിയാത്ത ഈ മറ താൻ എന്ത് വക്കീലാണ്
വട അമ്മായീടെ അക്കാദമിയുടെ ഉല്പന്നം
Ath law college il ninnu verthe kittiya oru degree aanu. SFI kjar collegil admission eduthal mathi ethu degree yum kittum😂
മരിച്ചതോ konnathodaa
ഇവനൊക്കെ മൃഗങ്ങളെ ചികൽസിക്കാൻ പോലും കൊള്ളു കില്ല. ദയവോ, ആർദ്രതയോ, സഹ ജീവി സ്നേഹമോ ഇല്ല.
മുഴുവൻ കുറ്റവാളികളെയും രംഗത്തു കൊണ്ടുവരാൻ കഴിയാത്തത്😮😮😮😮😮
Nee manushya nanado
ആ നെന്നാ കോനായെ ഏല്പിച്ചു വിട്
നീതി അവകാശം അല്ലെ ഭിക്ഷ അല്ലല്ലോ
ഇങ്ങനെ ഒരു ചർച്ചയിൽ സിദ്ധാർഥിന്റെ അച്ഛൻ പങ്കെടുക്കരുത്..
Satheesh vasanth is doing thoorimezhukal
ഈ മൂന്നുദിവസം പീഡിപ്പിച്ചു കൊന്നത് SFI അല്ലെങ്കിൽ പീഡനം കണ്ടപ്പോൾ രക്ഷപ്രവർത്തനത്തിന് പോകാത്തതെന്തേ SFI
Correct
അവിടെ നടന്നത് റാഗിംഗ് അല്ല കൊലപാതകമാണ്. അത് റാഗിംഗ് ആക്കി മാറ്റാൻ ആണ് സഖാവ് ശ്രമിക്കുന്നത്
എഴുന്നേറ്റു ആ LDF തെമ്മാടിയുടെ കരണക്കുറ്റിക്കു ഒന്ന് കൊടുക്കൂ,,,അവന്റെ നിയമ വ്യവസ്ഥ...ന്യായീകരിക്കാൻ വന്നിരിക്കുന്നു
Bababa😁
അന്തൻ ന്യയികരണ വക്കുലെ 😢
Very poor statement
എൻറെ ഒരു കാഴ്ചപ്പാടിൽ ഞാൻ കാണുന്നത് ഗവർണർ. ഏത് ലൈൻ സ്വീകരിക്കുമോ അതാണ്. അതുതന്നെ നടക്കുകയുള്ളൂ ന്യായമായി അവിടെ കേരളത്തിൽ നടക്കാൻ പോകുന്നത്. സിബിഐയിൽ അന്വേഷണം. ഉണ്ടായാലും പക്ഷേ. എന്തുപറയാൻ കാറ്റിൻറെ ഗതി കിഴക്ക്. പടിഞ്ഞാറ് തന്നെ ഗവർണർ ന്യായമായ അന്വേഷണമാണ് നടത്തുന്നത് അതിലെന്തെങ്കിലും. ഉറപ്പ് കിട്ടിയാലും വിജയിച്ചാലും. ഈശ്വര നിശ്ചയം തന്നെ ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയുവാനില്ല കാരണം. ഒരുപാടുണ്ട് എല്ലാം വലിയ വലിയ ആൾക്കാരാണ്. അതായത് നമ്മുടെ ഗവർണർ അന്വേഷണം നടക്കുകയുള്ളൂ. സത്യസന്ധമായി അല്ലാതെ ഒരു അന്വേഷണവും സത്യസന്ധമായി നടക്കുകയില്ല
Adv. സദീഷിനെ പോലെയുള്ളവരെ sidhuvinte ചർച്ചക്ക് വിളിക്കാത്തിരിക്കുക
ഞാൻ പറഞ്ഞു കൊടുക്കും മിണ്ടില്ല ഞാൻ😂😂
വിവരമില്ലാത്ത വക്കീൽ
എടാ പുന്നാര മോനെ നിനക്ക് പറ്റിയത് മറ്റ് പണിയാ
Aana.... Chena..,
Dear peoples dont think justice will come to the Siddhartha s family
കൊഞ്ഞ ൻ വക്കീൽ
Ba ba ba
സതീഷ് വസത് എന്ന എസ്എഫ്ഐ പാർട്ടി അംഗങ്ങൾ എന്ത് കാര്യത്തിന് വേണ്ടി ചർച്ചയ്ക്ക് വിളിക്കുന്നു
മഹിത എന്തിനാണ് സമരം ചെയ്തത്
ഇയാൾ എങ്ങനെ ആണ് വക്കീൽ പരീക്ഷ പാസായത് പിൻവാതിൽ വഴി കിട്ടിയതാണോ എന്ന് അന്വേഷിക്കണം ബുദ്ധിയും ബോധവും ഇല്ലാതെയാണ് വർത്താനം പറയുന്നത് വിവരം കെട്ടവൻ
Enthoru action aa advocate satheeshvasanthinde, oru best actor award kodukkamayiunnu
അയാൾ എന്ത് മനുഷ്യൻ ദുഃഖ ത്തിൽ മുങ്ങിയ ഒരച്ഛന്റെ മുന്നിൽ ഇയാൾ ക്ക് ന്യായീകരിക്കാൻ നാണമില്ലേ
ആ സതീഷിന്റെ മകന് ഇത് പോലെ വന്നാൽ അവൻ ഇങ്ങനെ ന്യായീകരിക്കുമോ?
നല്ല രീതിയിലുള്ള റാഗിങ്....... 🤔🤔🤔🤔.... അതെങ്ങനെ....
ഗുരുകുലരാഷ്ട്രീയങ്ങൾ 🙏ഈ.. ഭാരതത്തിൽ 🙏🦄🙏നിന്നും.. തൂത്തെറിയേണ്ട 👌കാലങ്ങൾ.. അടുത്ത്. ഏത്തപ്പെട്ടുകഴിഞ്ഞേടോ.. 👌
Who called this. Ldf pottsn
LDF പ്രതിനിധിക്ക് മലയാളം അറിയില്ലേ? ലവന ലാവന ഉലുവ ഉലുവ എന്നൊക്കെ പറയുന്നു. 😂😂😂
ഇലക്ഷന് മുൻപ് പ്രധാനമന്ത്രിയെ പ്രഖ്യപിക്കുന്ന പണി സിപിഎംന് ഇല്ല എന്ന് വല്ല ബോധവും നിങ്ങൾക്കുണ്ടോ
എംഎം മണിയുടെ വീട്. റെയ്ഡ് ചെയ്താൽ അക്ഷയ് എന്ന. കൊടുംഭീകരനെ കിട്ടും മണിയുടെ സുഹൃത്തിന്റെ മകനാണ് അക്ഷയ്
ബബ്ബബ്ബബ്ബ കൊണ കൊണ കൊണ... 🤣🤣🤣
റാഗിംഗ് നല്ല രീതിയിൽ നടക്കുന്നു പോലും😂😂😂ഈ വക്കീൽ മറ്റുള്ള വക്കീൽ മാരുടെ വില കളഞ്ഞല്ലോ... കഷ്ട്ടം
You better go from there . Let his father have little peace .
ആ ഇടതൻ വക്കീലിനെ അടിച്ച് പുറത്താക്കാവൊ..... വിവരം ഇല്ലാത്ത മനുഷ്യൻ.. പാർട്ടിക്ക് വേണ്ടി ഇത്രയും താരംതാഴാമോ.... ചുമ്മാ ഇരുന്ന് കുരക്കുന്നു....
മറ്റുസംസ്ഥാനങ്ങളിൽ നിങ്ങൾ എന്തു കേമം ആണ് പോലീസ് കാണിച്ചത് കോമാളികക്കു കൂട്ട് നില്കുന്നവരാണ് നിങ്ങളുടെ പോലീസ് വടക്കു
സിദ്ധാർത്ഥ് SFI യുടെ മെമ്പർഷിപ്പ് എടുക്കില്ല എന്നു പറഞ്ഞതിനാണ് അവനെ െകാ ന്നത്
കേരളത്തിന് നിങ്ങൾ വന്നു ശാപം ഉണ്ടാക്കാതിരുന്നാൽ മതി ഒരുപാടു മനുഷ്യ സ്നേഹികളുടെ ജീവിതർപ്പണമാണ് ഇന്നത്തെ കേരളം അന്ന് ചത്തൂർവർണ്യർ എവിടെ ആയിരുന്ന
വല്യ വർണന... ഹിറ്റ്ലറുടെ തത്വം...., big lies...... വലിയ നുണകൾ പറയുക അപ്പൊ അതിൽ സത്യം ഉണ്ടെന്നു കുറെ പേര് കരുതും 😂😂😂😂😪
നിങ്ങളുടെ ഈ വിവരം കെട്ടവൻ ആരാണ്
കൊ ന്നിട്ടു ന്വായികരിക്കല്ലെ
Aana konaa aana konaa😏😏😏😏
😂😂 നല്ല രീതിയിൽ റാഗിംഗ് നടത്തുന്ന നിരവധി കലാലയങ്ങൾ കേരളത്തിലുണ്ട് പോലും...😅.എന്തൊരു വിവരക്കേടാണ് ഇയാൾ കുത്തിയിരുന്ന് വിളമ്പുന്നത്...ഇവനൊക്കെ ഒരു അഡ്വക്കേറ്റാണോ ?..
ഡാ തെമ്മാടി വക്കീൽ
റാഗിംഗ് നല്ലതായി നടക്കുന്ന കോളജ് ഉണ്ടന്ന് ഡാഷ് മോൻ
Avanu brathanu.
സ്വന്തം മകന് എന്തു സംഭവിച്ചു എന്ന് സത്യസന്ധമായി എന്താണ് നടന്നത്എന്ന്അറിയണംതീർച്ചയായും. പക്ഷെ ഒരു പിതാവിനും ഇതുപോലെകേൾക്കുന്നകാര്യങ്ങൾ കണ്മുന്നിൽതെളിയുന്നപോലെ ആ കരച്ചിൽകാതിൽകേൾക്കുന്ന പോലെഒരവസ്ഥയിൽചർച്ചചെയ്യപ്പെടുന്നത് സ്വന്തംജീവന്റെതന്റപൊ ന്നുമോനേ കുറിച്ച് 😢ഒരു ചർച്ച മോൻ അനുഭവിച്ചവേദന...എന്നല്ല പീഡനംകേൾക്കേണ്ടി വരിക 😭. ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടരുത് എന്നകോടതി നിയമം മനസാക്ഷിയെ സാക്ഷി നിർത്തികൊണ്ട് സത്യം 🙏അത് തന്നെആയിരിക്കാം മോന്റെ കാര്യത്തിൽ ആ അച്ഛനും ഉദ്ദേശിക്കുന്നുണ്ടാകുക 😢മരവിച്ച മനസ്സുമായിഇനി അങ്ങോട്ടുള്ളഅർത്ഥശൂന്യമായജീവിതത്തിൽ ഇങ്ങനെ കേട്ടിരിക്കാൻ എങ്കിലും സർവ്വ ശക്തൻ അദ്ദേഹത്തിന് ശക്തി കൊടുത്തതിനു ദൈവത്തിന് നന്ദി 🙏😢ഒരോ മാതാപിതാക്കളും സന്തോഷിക്കുന്നത് മക്കൾ പ്രതീക്ഷകൾ ആകുമ്പോൾ തന്നെയാണ്.അത് ഒരായിരം അർത്ഥംആണ്.എല്ലാമാതാപിതാക്കൾക്കുംമുന്നോട്ടുള്ളജീവിതത്തിൽമക്കൾനിവ്വചിക്കാൻപറ്റാത്ത അനിർവ്വചനീയഒരായിരം അർത്ഥങ്ങൾ ഉണ്ടാക്കുന്ന ഒരു വലിയ സ്വപ്നസാഷാത്കാരം കൂടിയാണ് മക്കൾ. കുറ്റവാളികൾആകുന്നമക്കൾ ആകട്ടെ ഇരയാകുന്ന മക്കൾ ആകട്ടെ ഈ കാലഘട്ടത്തിൽ ഒരുപാട് മാതാപിതാക്കളുടെ സ്വസ്ഥത ഇല്ലാതെ ആക്കിഉറക്കം കെടുത്തുകയാണ് ഇപ്പോഴത്തെ തലമുറകൾ. ഈ കാലഘട്ടത്തിൽ മനുഷ്യർആരുടെയൊക്കെയോസ്വാർത്ഥതാല്പര്യങ്ങൾക്ക്പകപോക്കലിന്റെഉപകരണം മാത്രമായി മാറുന്നു 😢പ്രതീക്ഷയറ്റുപോയ മനസ്സുമായി മാതാപിതാക്കൾ ഇന്ന് വെറും അർത്ഥശൂന്യതയിൽ 😭😭😭മനസാക്ഷിമരവിക്കുന്നകാഴ്ചകളുംവാർത്തകളുംഅനുഭവങ്ങളുംജീവിതം മടുത്തുപോകുന്നു😭😭😭
ജനങ്ങൾ ഇത് കാണുന്നല്ലോ എന്ന ഉളുപ്പ് പോലും ഇല്ലല്ലോ,ഒരു പയ്യനെ അടിച്ചു കൊന്നിട്ട് ഗീർവാണം....
അവതാരക ചോദിച്ചു കൊടു, ക്ക ആ പിച്ചക്കാരൻ വക്കീൽ
എടൊ വക്കീൽ സതീഷ് ഇയാളുടെ ന്യായീകണം, തനിക്കു മര്യാദ, ദയ, മനുഷ്യത്വം എന്തെന്ന് അറിയാമോ?
ഈ കമ്മ്യൂണിസ്റ്റുകൾ കേരളത്തിന്റെ ശാപം, എവിടെയെങ്കിലും പോയി ജോലിചെയ്തു ഈ നാട്ടിൽ ജീവിക്കുവാൻ പറ്റാത്ത അവസ്ഥ ആക്കി
നനമുണ്ടെങ്കിൽ പൊയ്ക്കോട് ഇവിടുന്ന് ബസന്ത്
ഇതിലും ഭേദം നിങ്ങൾ t------ചയ്യുന്നതാണ് ബസന്ത്
അഡ്വക്കേറ്റ് ആണത്രേ
Ragging nadathunnath seniors.allathe party pravarthakar allallo.athum orale mathramano ragging cheyyunnath.
What ! wanted criminals are walking free , coming in TV program and our respected authorities are blind. This respect of our judiciary.
എം. എം മണി സംരെക്ഷിക്കുന്നവനെ അറസ്റ്റ് ചെയ്യുവാൻ ldf ന്റെ പോലീസിനെ dhyarium കാണിക്കുമോ പോലീസ് അവരുടെ ഉത്തരവാദിത്വം ചെയ്യാൻ govt. Anuvadhikku
നാണം ഇല്ലേ ഉളുപ്പില്ലാതെ വായിട്ട് അടിക്കാൻ.
റാഗിംഗ് ആര് അംഗീകരിച്ചു മകനെ നഴ്ട്ടപെട്ട ആച്ഛൻ അവിടെ ഇരിക്കുമ്പോൾ കാണാകുണാ പറ എതെടോ മരിച്ച ആ കുട്ടിയെ കൊന്നിട്ട് അവനെ എന്തുപറഞ്ഞിട്ടും കാര്യമില്ല
Ningal SFI kare avasaanam rakshikkum
ഡീനിൻറ ബുധിയാണ്
കെട്ടിതൂകൽ
സഖാവ് കയറിയിരുന്ന് വിവരം ഇല്ലായ്മ ആണല്ലോ പറയുന്നത് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
ഈ കാലമത്രയും റാഗിങ് നടത്തിയത് സിപിഎം കാരന്നില്ലേ. നാണം കെട്ടവർ
രണ്ടാം വർഷക്കാരന് റാഗിങ്ങോ 😡😡😡😡
മര്യാദക്ക് വർത്തമാനം പോലും പറയാൻ അറിയാത്ത പോഴനാ സതീഷ്. അതിന്റെ വർത്തമാനം കേട്ടാൽ അറിയാം SFI ചെയ്തെന്ന്.
കേരളത്തോട് നിങ്ങൾക്കൊക്കെ എന്താ സ്നേഹം. സ്നേഹം ബഹുത് അച്ഛാ ഹേ. എന്തൊരു സ്നേഹം ബിജെപിക്ക്. അവതആ രക ഒന്നും സിപിഎംനേ കൊണ്ട് പറയിപ്പിക്കില്ല എന്ന് വഴിപാടുണ്ടോ. നിങ്ങൾ എത്ര കൂവിയലും ര്ക്ഷപെടില്ല
Ragging alleda
നീ എന്ത് മനുഷനാ
Eda patti veruthe thoorimezhukanda
Ullas polychu
Sandeep Vasanth, ശവത്തിൽ കുത്തുക എന്ന് പറയുന്നത് എന്താണ് എന്ന് മനസ്സിൽ ആയി... You are so mean.... ഇതിനൊക്കെ ന്യായീകരിക്കുന്ന നിങ്ങളും അനുഭവിക്കട്ടെ
ഇവൻ അഡ്വക്കേറ്റ് തന്നെയാണോ.. അതോ വാഴക്കുല PHD പോലെയാണോ. ഇവരെ വിശ്വസിക്കാൻ പറ്റില്ല.
മകനെ തിരിച്ചുകൊടുക്കാൻ പറ്റുമോ ഭീകര രുടെ നാട് ആടിനെ പട്ടിയാക്കുന്നവർ എന്നിട്ടും വീരവദും
Makanu sambavichaal bucket pirivu nadathum
3 cr enghilum kittum
35 lakhs enghilum kammi achanu kittumaayirikkum