Propagations of new strawberry plant // പുതിയ സ്ട്രോബെറിചെടി ഉണ്ടാക്കാം 🍓🍓🍓

Поділитися
Вставка
  • Опубліковано 23 січ 2024
  • Propagations of new strawberry plant // പുതിയ സ്ട്രോബെറിചെടി ഉണ്ടാക്കാം 🍓🍓🍓‪@VidhasWorld‬
    #vidhasworld #farming #krishi #strawberry #strawberryplant #fruit #agriculture #vilaveduppu #harvest

КОМЕНТАРІ • 66

  • @umaibanuv76
    @umaibanuv76 4 місяці тому +2

    Good❤

  • @dottymarydasan3535
    @dottymarydasan3535 2 місяці тому +1

    Super

    • @VidhasWorld
      @VidhasWorld  2 місяці тому +1

      Thank you 🙏🥰❤️

  • @Ayshaneef
    @Ayshaneef 6 місяців тому +3

    Strawberry 🍓😊

    • @VidhasWorld
      @VidhasWorld  6 місяців тому +1

      🥰❤️❤️🤗😊

  • @ananthakrishnanas971
    @ananthakrishnanas971 6 місяців тому +2

    super vedio

    • @VidhasWorld
      @VidhasWorld  6 місяців тому +1

      Thank you dear ❤️❤️❤️

  • @HanifShameena-sj5yf
    @HanifShameena-sj5yf 6 місяців тому +2

    Nannayittund adipoli

    • @VidhasWorld
      @VidhasWorld  6 місяців тому +1

      Thank you 🙏🥰❤️

  • @surajbangera2540
    @surajbangera2540 6 місяців тому +2

    strawberry 👍

    • @VidhasWorld
      @VidhasWorld  6 місяців тому +1

      🙏🙏🥰❤️❤️

  • @sureshsuresht9257
    @sureshsuresht9257 6 місяців тому +2

    👍🏼👍🏼

    • @VidhasWorld
      @VidhasWorld  6 місяців тому +1

      🙏🙏🤗😊❤️

  • @Ayshaneef
    @Ayshaneef 6 місяців тому +3

    Mashallah Deepika ❤

    • @VidhasWorld
      @VidhasWorld  6 місяців тому +1

      Thank you dear ❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 6 місяців тому +2

    Good vdo 👍🏼

  • @praveenashreedharan7545
    @praveenashreedharan7545 6 місяців тому +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️

    • @VidhasWorld
      @VidhasWorld  6 місяців тому +1

      🫂🫂🥰❤️❤️

  • @sureshsuresht9257
    @sureshsuresht9257 6 місяців тому +2

    സൂപ്പർ ഐഡിയ 👍🏼👍🏼👍🏼

  • @sureshsuresht9257
    @sureshsuresht9257 6 місяців тому +2

    Thanku nalla vdo.. അറിവുകളുടെ നിർദ്ദേശങ്ങൾ 👍🏼☘️

  • @Tharasvlog50
    @Tharasvlog50 Місяць тому +1

    Strawberrycheditharumo

    • @VidhasWorld
      @VidhasWorld  Місяць тому +1

      ഒക്ടോബർ നവംബർ മാസങ്ങളിലേ ചെടി ready ആകുള്ളൂ 🥰

  • @sanujakiran5668
    @sanujakiran5668 6 місяців тому +2

    Njangal chodhikkunnath kondanu puthiya runner vegam thanne vannath😄😄😄😄

    • @VidhasWorld
      @VidhasWorld  6 місяців тому +1

      😂😂😂👍👍🤗🥰❤️❤️

  • @VenugopalVnK7545
    @VenugopalVnK7545 6 місяців тому +2

    പുതിയ സ്ട്രോബറി തൈകൾ ഉണ്ടാക്കുന്ന വിധം പറഞ്ഞ് തരുന്ന വിഡിയോ വളരെ ഉപകാരപ്രദം sister പിന്നെ ഉണ്ണിക്കുട്ടൻ നമ്മുടെ ബ്രസീൽ ഫാൻസ് കാരനാണല്ലേ?

    • @VidhasWorld
      @VidhasWorld  6 місяців тому +1

      😀😀😀 Thank you 🙏🥰

  • @saraswathys9308
    @saraswathys9308 6 місяців тому +2

    🙏👌👌കൃഷികണ്ട്,പഠിച്ച് സന്തോഷത്തോടെ കുട്ടികൾ പെട്ടന്ന് തിരിച്ചുപോയോ?

    • @VidhasWorld
      @VidhasWorld  6 місяців тому +1

      അവർ പെട്ടെന്ന് പോയി. അവർക്ക് ഇനിയും Project ൻ്റെ ഭാഗമായി കുറച്ച് അധികം കുട്ടികളേയും കൂട്ടി വരാനുണ്ട് എന്നാണ് പറഞ്ഞത് 🙏🙏🥰❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 6 місяців тому +2

    സ്റ്റോബാറിയുടെ അമ്മാവന്റെ മോൻ 😊🖐️ഉണ്ണികുട്ടാപ്പു 🍧🍧🥰

    • @VidhasWorld
      @VidhasWorld  6 місяців тому +2

      😀😀😀🥰❤️❤️

  • @juliekottaram
    @juliekottaram 6 місяців тому +1

    നല്ല സൂപ്പറായിട്ടുണ്ട് 👌👌❤️❤️ തൈ ഉണ്ടാകുമ്പോൾ വീഡിയോ ഇടണേ. എനിക്കും വേണം തൈകൾ 🥰🥰

    • @VidhasWorld
      @VidhasWorld  6 місяців тому +1

      തീർച്ചയായും 👍👍🙏🙏💝🥰❤️❤️

  • @cvvlog4504
    @cvvlog4504 6 місяців тому +1

    എനിക്കും വേണം ഒരു തേയ്

  • @greengarden3883
    @greengarden3883 6 місяців тому +2

    എന്ത് സ്റ്റോബറിലെ ഇലകളൊക്കെ കരിഞ്ഞു പോണം കൂടുതൽ ആയിട്ടാണോ തണലിലേക്ക് മാറ്റിവയ്ക്കണോ 😊

    • @VidhasWorld
      @VidhasWorld  6 місяців тому +1

      കൂടുതൽ വെയിലുള്ള സ്ഥലത്ത് വച്ചാൽ strawberry ക്ക് പ്രശ്നമാണ്. അതിന് ഒരു half Shade മതിയാകും 🙏🥰😊

  • @adarshkshijil3917
    @adarshkshijil3917 6 місяців тому +2

    ചേച്ചി jiffy bag എവിടുന്ന് കിട്ടി
    അമ്മാവൻ്റെ മോൻ 😀❤

    • @VidhasWorld
      @VidhasWorld  6 місяців тому +1

      online ആയി വാങ്ങിയതാ dear . Amazon , Flipkart ഇവയിലൊക്കെ വാങ്ങാൻ കിട്ടും 🥰❤️❤️

    • @adarshkshijil3917
      @adarshkshijil3917 6 місяців тому

      😍👍

  • @jayaravindran1122
    @jayaravindran1122 6 місяців тому +1

    Enikkum വേണം ഒരു തൈ

  • @sathysukumaran7166
    @sathysukumaran7166 6 місяців тому +1

    ഡ്രാഗൺ ചെടിയുടെ ഒരു വീഡിയോ ചെയ്യാമോ ?

  • @deepaputhiyadath5460
    @deepaputhiyadath5460 6 місяців тому +1

    ഞാൻ കഴിഞ്ഞ വർഷം online ആയി ഒരു Strawberry തൈ വാങ്ങിച്ചിരുന്നു. പെട്ടെന്ന് കായ്ച്ചിരുന്നു. ഈ വർഷം runner ൽ നിന്നും കുറച്ച് തൈകൾ ഉണ്ടാക്കി - August ൽ . പക്ഷേ ഒന്നും കായ്ക്കുന്നില്ല. Deepika യുടെ strawberry നേരത്തേ കായ്ക്കുന്നുണ്ടല്ലോ. തൈ ready ആയാൽ എനിക്കും തരണേ

    • @VidhasWorld
      @VidhasWorld  6 місяців тому +1

      ok , തീർച്ചയായും തരാം 🥰❤️❤️

  • @smithavineeth4792
    @smithavineeth4792 6 місяців тому +1

    Nice vedoi ,Plant undo sale inee From where we get Share Waiting for a reply How much should be paid

    • @VidhasWorld
      @VidhasWorld  6 місяців тому +1

      Thank you so much 🥰🙏❤️❤️ plant ready ആകാൻ കുറച്ചു മാസം കഴിയും 🙏🙏🥰

  • @alameenhaleemaalameenhalee3495
    @alameenhaleemaalameenhalee3495 5 місяців тому +1

    Oru stowbery pland ayacchu tharumo checchi

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Ready ആകുമ്പോൾ അറിയിക്കാം dear 🥰❤️

  • @BASIVLOGZ
    @BASIVLOGZ 6 місяців тому +3

    ഓൺലൈൻ ആയി കൊടുക്കുമോ

    • @VidhasWorld
      @VidhasWorld  6 місяців тому +1

      കൊടുത്തിരുന്നു. പക്ഷേ ഇപ്പോൾ ചെടി തീർന്നു. ഇനി ready ആകാൻ കുറച്ച് സമയം കഴിയും 🙏🥰❤️

  • @sheebacp9543
    @sheebacp9543 6 місяців тому +1

    Strawberry chedi tharumo

  • @hashidanowshad1978
    @hashidanowshad1978 6 місяців тому +1

    എന്റെ മോന് ഏറ്റവും ഇഷ്ടമുള്ള ഒരു fruit ആണ് strawberry
    ഒരു ചെടി അയച്ചു തരുമോ ?
    അതുപോലെ dragonfruit cutting sale ഉണ്ടോ

    • @VidhasWorld
      @VidhasWorld  6 місяців тому +1

      dragon fruit Plant ഉണ്ട്.7907831955 ഈ നമ്പറിലേക്ക് Watsapp ചെയ്തോളു. strawberry ചെടി ready ആകാൻ കുറച്ചു മാസം കഴിയും 🙏🥰🥰❤️

    • @hashidanowshad1978
      @hashidanowshad1978 6 місяців тому

      Ok dear

    • @hashidanowshad1978
      @hashidanowshad1978 6 місяців тому

      Ok Thanks dear

  • @sureshsuresht9257
    @sureshsuresht9257 6 місяців тому +2

    ഇതെവിടുന്ന കിട്ടുക സ്‌മോൾ pot

    • @VidhasWorld
      @VidhasWorld  6 місяців тому +2

      Plant Nursery , വളം വിൽക്കുന്ന Shop , പ്ലാസ്റ്റിക് സാധനങ്ങൾ കിട്ടുന്ന Shop ഇവിടുന്നൊക്കെ Small Pot വാങ്ങാൻ കിട്ടും 🥰❤️

    • @sureshsuresht9257
      @sureshsuresht9257 6 місяців тому

      @@VidhasWorld 😄👍🏼👍🏼👍🏼🖐️💞💞